Это видео недоступно.
Сожалеем об этом.

ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) മാറ്റിയെടുക്കാം | Irritable Bowel Syndrome (IBS)

Поделиться
HTML-код
  • Опубликовано: 19 янв 2024
  • ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) മാറ്റിയെടുക്കാം
    ഒട്ടനവധി മനുഷ്യർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന ഒരു രോഗമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം. മലബന്ധം, വയറുവേദന, കോച്ചിവലിക്കൽ, വായുവിന്റെ പ്രശ്നങ്ങൾ, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. നിങ്ങൾ ദീർഘകാലം ചികിത്സ ചെയ്തിട്ടും അസുഖം വിട്ടുമാറാത്ത അവസ്ഥയാണോ? പരിഹാരം സാധ്യമാണ്. ശ്രീ കെ വി ദയാൽ സംസാരിക്കുന്നു.
    Irritable Bowel Syndrome (IBS) is a disease that affects the stomach and intestines that many people experience daily. It causes uncomfortable or painful #abdominal symptoms. #constipation #diarrhea #gas and bloating are common symptoms of IBS. Is your condition persistent despite long-term treatment? The solution is possible. Mr. K V Dayal speaks.
    Date: January 20th, 2024
    Time: 08:30 PM - 09:30 PM
    #irritablebowelsyndrome #irritablebowel #abdominalpain #healthcare #healthwebinar #healthylifestyle #ibs #kvdayal #greensignatureorganics #symptomsofibs
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics RUclips channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Комментарии • 57

  • @GreenSignatureOrganics
    @GreenSignatureOrganics  3 месяца назад +6

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @sulekhavasudevan680
    @sulekhavasudevan680 5 месяцев назад +15

    ഇടയ്ക്ക് സംശയം ചോദിക്കരുത്..ഒടുവിൽ ചോദിക്കാമല്ലോ.ഇടയ്ക്ക് ചോദിക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ്.

  • @user-nc9zv8nw9f
    @user-nc9zv8nw9f 4 месяца назад +2

    സർ ക്ലാസുകൾ ഇപ്പോൾ കേൾക്കാൻ തുടങ്ങിയതേയുള്ളു വളരെ ഉപകാപ്രദമായ വാക്കുകൾ അറിവുകൾ 🙏🏻👍🏻

  • @ramlabeevi8922
    @ramlabeevi8922 4 месяца назад +3

    സാർ വളരെ നന്ദിയുണ്ട് ഇത്രയും അറിവ് പറയുന്നതിന് 😊

  • @user-pc3tt1mf8g
    @user-pc3tt1mf8g 6 месяцев назад +5

    Oraal samsarichu theernnittu aduthaal pranjaal nallathupole kelkkaamaayirunnu. Sradhichaal kollaamaayirunnu. Sir pranju theeraan sammathikkunnilla.

  • @jayalakshmy9783
    @jayalakshmy9783 5 месяцев назад +3

    This class is very rich. Thanks Dayal Sir. 👍👍

  • @karanjikudykuriakose813
    @karanjikudykuriakose813 6 месяцев назад

    Very good information

  • @seenavijayan4670
    @seenavijayan4670 5 месяцев назад +3

    Sir kurechadhikam poovarasu leaf collectu cheytu fridgil sookshikkamo

  • @sumithaajithkumar3388
    @sumithaajithkumar3388 6 месяцев назад +2

    Excellent class

  • @AJ-cq6mq
    @AJ-cq6mq 5 месяцев назад +2

    Vitamine b. Complex homeoyil kittumo?

  • @ashokkumarr8716
    @ashokkumarr8716 6 месяцев назад +1

    🙏🙏

  • @DGP8630
    @DGP8630 6 месяцев назад +1

    ❤❤

  • @georgevincent6271
    @georgevincent6271 3 месяца назад +1

    Ibs.. Liver malfunction കാരണം. വളരെ നല്ല അറിവുതന്നു സഹായിച്ചു.chelidoniumശരി
    Chela ഒരുcorrection, sir ശ്രദ്ധിയ്ക്കുമല്ലോ. Thank you sir

    • @kris-kf7tx
      @kris-kf7tx 12 дней назад

      @@georgevincent6271 anganae doctor paranjo

  • @minir2050
    @minir2050 6 месяцев назад +1

    Hernia(Hiatus hernia) യെ ക്കുറിച്ചു പറയുമോ sir

  • @bijithomas8029
    @bijithomas8029 2 месяца назад +1

    Deyal സാറിന്റെ ക്ലാസ് എനിക്ക് ഒത്തിരി ഉപകാരം ചെയ്യുന്നുണ്ട്❤❤Thank you so much Sir🙏🏻🙏🏻🙏🏻❤️❤️

  • @user-ys5ny5cy4q
    @user-ys5ny5cy4q 6 месяцев назад

    ❤❤❤

  • @user-un2fi3rk2w
    @user-un2fi3rk2w 6 месяцев назад +2

    🙏sir
    കിഴുകാ നെല്ലി എത്ര ദിവസം പൂക്കിളി ൽ ഒഴിക്കണം

  • @rajendranthampi3160
    @rajendranthampi3160 6 месяцев назад

    Panikkoorkayila kazhikkamo sir

  • @jayashaji8830
    @jayashaji8830 2 месяца назад +2

    ഓട്ടോ ഇമ്മ്യൂൺ ഡിസ്സോർഡർ ഇപ്പോൾ മിക്കവർക്കും ഉണ്ട്. അതിനെ ക്കുറിച്ച് കൂടി പറയുമോ

  • @reenak4902
    @reenak4902 6 месяцев назад +1

    Reason forgas in utres

  • @deepakc2819
    @deepakc2819 4 месяца назад

    Kizukanelli thanneyano keezanelli?

  • @sandhyasadasivan9734
    @sandhyasadasivan9734 6 месяцев назад +2

    Sir topic is ibs but u talk about liver problems

  • @bb0001
    @bb0001 19 дней назад

    Avocado kazhichaal gas

  • @sajithabeevi4405
    @sajithabeevi4405 3 месяца назад +1

    Sir manja മാണ്ഡാര തിനു വേറെ Perundo? കാണികൊ ന്ന yano??

  • @shajidashaji128
    @shajidashaji128 5 месяцев назад +1

    Sir, ന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു. കൻസൽട്ടാഷൻ വേണ്ടിയാണ്

  • @indiradevi6379
    @indiradevi6379 5 месяцев назад +2

    Nerathhe episode engine aanu edukkunnathu

  • @abdullakp8243
    @abdullakp8243 6 месяцев назад +8

    മണ്ണിൻ്റെ യും മനുഷ്യൻ്റെയും science പറയുന്ന പച്ച മനുഷ്യൻ.

  • @sarojinipp7208
    @sarojinipp7208 5 месяцев назад

    നമസ്കാരം സാർ❤

    • @sarojinipp7208
      @sarojinipp7208 5 месяцев назад

      നന്ദി സാർ❤❤👏🤲👏🤲👏🤲🙏🙏🙏🙏😈👍

  • @lalithakumari1823
    @lalithakumari1823 6 месяцев назад +4

    ഞവരഅരി കൊണ്ട് ചോറും പലഹാരവും ഒക്കെ ഉണ്ടാക്കികഴിച്ചാലും മതിയോ Sir. ഞവര അരി ചുവന്ന തവിടുള്ള ഉണക്കലരി ആണല്ലോ

  • @user-ft7wg9rr2o
    @user-ft7wg9rr2o 5 месяцев назад

    AMH kudan marunnu parayumo

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 4 месяца назад

    Ammaki mulappal illathathu enthu kondanu

  • @girijaambika7764
    @girijaambika7764 6 месяцев назад +1

    അഗത്തിയില തോരൻ നല്ല താണോ സർ

  • @babysarada4358
    @babysarada4358 6 месяцев назад +2

    WBC ക്രമതീതമായി കൂടിയത് കുറയാൻ എന്തെങ്കിലും പ്രധിവിധി പറഞ്ഞുതരുമോ Dr🙏

  • @lillykuttybabu4151
    @lillykuttybabu4151 6 месяцев назад

    Kayoonikku pakaram veare vallathum cheyan pattumo. Bangaloril kayooni kittunilla.

  • @latha.platha6731
    @latha.platha6731 6 месяцев назад +2

    Liver ൽ ഉള്ള cancer മുഴ മാറ്റാൻ എന്തെകിലും വഴി ഉണ്ടോ Sir?

    • @anushbaby4542
      @anushbaby4542 2 месяца назад +1

      Pls try poomulli mana ayurveda hospital , palakkad.....

  • @happinessonlypa
    @happinessonlypa 5 месяцев назад +4

    ഫ്രൂട്ട് ആദ്യം കഴിച്ചാലാണ് ദഹന പ്രക്രിയ സുഖമാക്കുന്നത് സാർ അത് അബ്യേശിച്ചാൽ കണ്ടെത്തും 100%ഉറപ്പ്

    • @anilKumar-dc3kk
      @anilKumar-dc3kk 5 месяцев назад

      ഫ്രൂട്സ് കഴിച്ചു അത് ദാഹിക്കുന്നത് വരെ വേറൊന്നും കഴിക്കരുത്... ഏറ്റവും നല്ലത് അതാണ്... വേവുച്ചത് ഒഴിവാക്കാൻ പറ്റാത്തവരോടാണ് ആദ്യം ഫ്രൂട്സ് കഴിച്ചിട്ട് വേവിച്ചത് കഴിക്കാൻ പറയുന്നത്... ഈ ഭൂമിയിലെ ഒരു ജീവിക്കും ഒരു സാധനവും വേവിച്ചു കഴിക്കാൻ ദൈവം അനുവാദം കൊടുത്തിട്ടില്ല....

  • @sheejavenu4544
    @sheejavenu4544 Месяц назад

    പേരക്ക് നല്ലതാണ്

  • @HidruV
    @HidruV 20 дней назад

    അപോൾ കപ്പ തോലിയോട് കൂടി കഴിക്കണോ സാർ

  • @ShemimaShemima-ok4hl
    @ShemimaShemima-ok4hl 4 месяца назад

    Contact നമ്പർ കിട്ടുമോ

  • @sarathchandran2753
    @sarathchandran2753 24 дня назад

    മൂന്നു തവണ എന്കിലും ലൂസായി ദിവസവും പോകും .weight kuranju. Ksheenavum undavarundu…എന്തുചെയ്യണംസർ?

    • @GreenSignatureOrganics
      @GreenSignatureOrganics  22 дня назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sheejavenu4544
    @sheejavenu4544 Месяц назад

    പുളിച്ചു തികട്ടൽ നെഞ്ചരിച്ചാൽ വയർ വേദന എല്ലാം ഉണ്ട്

  • @mathewvarghese4571
    @mathewvarghese4571 6 месяцев назад

    Prostate normal akan ulla video cheyamo

  • @rashmik386
    @rashmik386 2 месяца назад

    Last paranjath manasilayilla. Regarding constipation

  • @jayashaji8830
    @jayashaji8830 2 месяца назад

    🙏🙏