🤩🥳1 കിലോ dress വെറും 888 രൂപ...!! ഇപ്പോ വാങ്ങിയാൻ ഇരട്ടി വാങ്ങാം... Broadway Kochi... Surplus 888🤩

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #kochi #broadway #surplus #surplus888

Комментарии • 225

  • @shantoantony2713
    @shantoantony2713 Год назад +1559

    ഞാൻ അവിടെ മേടിക്കാൻ ചെന്നപ്പോൾ ഒരു ഡ്രസ്സ് പോലും ഉണ്ടായിരുന്നില്ല ഉള്ളത് കീറിയതും ചെളി പിടിച്ചതും ആയിരുന്നു😊
    ചേച്ചിക്ക് ഇത് പിൻ ചെയ്യാൻ പറ്റു മെങ്കിൽ വളരെ നല്ലതായിരുന്നു കാരണം ഞാൻ വളരെ അകലെ നിന്നു വന്നതാണ് പിന്നെ ഒരു പാട് പ്രതീക്ഷിച്ചും😢

    • @VibewithRaveena
      @VibewithRaveena  Год назад +178

      Aano...kure nallathum cheethayumund collections...njn kore neram ninna nokki eduthe... ellam nallathanennonum parayilla... veetil idan pattunnathe njanum kandullu...rate kuravayakond namuk nalla qualitym pradheekshikan pattillallo...ente new video l njn ivdunna edutha shirta ittekunne.. ath mix n match cheythapol kanan nallathayi...!! Pne ithupole surplus dress elladathum undeda..❤️‍🔥

    • @shobhanashobha2795
      @shobhanashobha2795 9 месяцев назад +28

      എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമല്ല നിങ്ങളെ കാണുന്നത് തന്നെ വെറുപ്പാണ് 😢😂😂😂😊

    • @shefinasmi3150
      @shefinasmi3150 9 месяцев назад

      ​@@shobhanashobha2795Vattaano

    • @Talk_to_talk3268
      @Talk_to_talk3268 9 месяцев назад +130

      ​@@shobhanashobha2795pinne budimutti comment etta nthina scroll cheytha pore😅

    • @worldsinventory5865
      @worldsinventory5865 9 месяцев назад +1

      ​@@shobhanashobha2795..ennike ninne arapanne thevidichi

  • @nithya9644
    @nithya9644 Год назад +30

    ഇതൊക്കെ ആക്രി തന്നെയായിരിക്കും. നമ്മുടെ വീടുകളിൽ പഴയ ഡ്രസ്സ് ഉണ്ടോ എന്ന് ചോദിച്ച് ഒരുപാട് ആൾക്കാർ വരാറില്ലേ.അവർ ഈ ഡ്രസ്സ് എന്താ ചെയ്യുന്നതെന്ന് അറിയാമോ?ഞാൻ തലശ്ശേരിയിൽ നിന്ന് ട്രെയിനിന് വരുമ്പോൾ കണ്ടതാണ്.വലിയ കെട്ടുകൾ ആക്കി ഈ ഡ്രസ്സ് പഴയങ്ങാടി സ്റ്റേഷനിൽ ഇറക്കും.അവിടെ നിന്ന് ഈ ഡ്രസ്സുകൾ വാങ്ങാൻ വേണ്ടി ലോറികൾ വരും . അവർ ഇത് തൂക്കി വാങ്ങുകയാണ് ചെയ്യുന്നത്.ഇത് സ്ഥിരമായി നടക്കുന്നതാണ് ഞാൻ ഒരുപാട് പ്രാവശ്യം ട്രെയിനിൽ ഇത്തരം കെട്ടുകൾ കണ്ടിട്ട് സ്ഥിരം യാത്രക്കാരോട് ചോദിച്ചതാണ് ഇതെന്താണെന്ന് അവരാണ് പറഞ്ഞത് മൂന്നുമണിക്ക് ലോറി തിരിച്ചുപോകും അതിനു മുന്നേ ഇവർക്ക് ഈ കെട്ടുകള് ലോറിയിൽ കൊടുക്കണം.എന്നിട്ട് ഈ ഡ്രസ്സ് എങ്ങോട്ടാ പോകുന്നത് എന്നറിയില്ല. ഇത്തരം ഡ്രസ്സുകളാണ് ഇതുപോലെ തൂക്കി തരുന്നത്.മറ്റുള്ളവർ ഉപയോഗിച്ച ഡ്രസ്സ് ഇടാൻ പ്രശ്നമൊന്നും ഇല്ലാത്തവർക്ക് ഇതൊക്കെ വാങ്ങി ഉപയോഗിക്കാം

  • @gopikaganesh3638
    @gopikaganesh3638 Год назад +287

    First 10 sec ullil oru bike veenath pokkunna chettane aarenkilm sradhichoo 🙂

  • @goldafeba4831
    @goldafeba4831 Год назад +128

    Avde Chenn kazhiyimbo kanam oru nalla dressum kittilla...

  • @inkypinky8864
    @inkypinky8864 Год назад +52

    Njagal frnds ayitt poyayirinnu but athraykk angot pora😅quality poor anu😁

  • @Asnaaahhh_07
    @Asnaaahhh_07 10 месяцев назад +263

    T-shirt nde backill RJ and COOKIE ye kandavar

  • @teabreak6993
    @teabreak6993 Год назад +749

    Alavalathy ninte mattavan 😡😤😏

  • @ananyavolg2519
    @ananyavolg2519 5 месяцев назад +2

    നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ എന്താന്നറിയണമെങ്കിൽ പറഞ്ഞാൽ മതി

  • @afra2255
    @afra2255 11 месяцев назад +5

    Appo ithonm veetil idaanalle kandal veetil idnna typ drs pole tganne und...😅😅😅

  • @ramanankid4053
    @ramanankid4053 Год назад +29

    Idhellam used ahan

  • @manojvpmanojvp8422
    @manojvpmanojvp8422 4 месяца назад +2

    Ithinidayil oru bullet veezhunnath kandavar undo like adi. Chechi onn pin cheyyo

  • @alexantony1841
    @alexantony1841 Год назад +48

    Very poor quality material. Visited last Sunday.

  • @bhadrajr5707
    @bhadrajr5707 Год назад +7

    Veetil Edan eastfortil 120 tshirt 100 pants kittum athu ethilm Vila kurava

  • @anamikaagni
    @anamikaagni 9 месяцев назад +1

    Njan poyathaa. Fully damaged n seems like used dress.

  • @dilsadenny9621
    @dilsadenny9621 Год назад +32

    T shirt nitte backill jin and kookieyea sradhichavar undo 💜

  • @jinhitentertainment9989
    @jinhitentertainment9989 Год назад +17

    Njan ivade poyatha Kure neram nokki but nallath onum kitila😢

    • @VibewithRaveena
      @VibewithRaveena  Год назад +4

      Chila dhivasangalil aanu new collections varunne...pettenn theernum pokum...epolum thirakka..!😕

    • @gikkuthomas2418
      @gikkuthomas2418 9 месяцев назад

      ​@@VibewithRaveena😂😂😂veruthe kittiyal colony kal Keri nerangum

  • @VlogofParvathy
    @VlogofParvathy 4 месяца назад

    ഞാൻ ഇന്ന് പോയി 2000 rs വേടിച്ചു പൊളി ഡ്രസ്സ്‌ ആണ്

  • @shibukuttanvelayudhan6379
    @shibukuttanvelayudhan6379 10 месяцев назад +1

    എനിക്കിത് ഇഷ്ടപ്പെട്ടില്ല 😏😏

  • @athirakv5116
    @athirakv5116 11 месяцев назад +1

    Ayyee... Athu verutheyaa... Full waste thuni aaa....

  • @merlitantony7634
    @merlitantony7634 Год назад +1

    Ith valya labham onnum alla.
    Dress vaangi compare cheytha manassilavum.
    Manglore okke orupaad shop und. Ithilum nallath market price aanu

  • @ridhalittlegirl
    @ridhalittlegirl 6 месяцев назад

    ചേച്ചി രണ്ടാമത്തെ കാണിച്ചു തന്നില്ലേ ഒരു ഡ്രസ്സ് ഈ ഡ്രസ്സ് സെയിം വിച്ച് എനിക്കുമുണ്ട് കുറച്ചുകാലം വരെ നിൽക്കുകയുള്ളൂ പിന്നെ കുറച്ചു കഴിയുമ്പോൾ ചുരുണ്ട ആകെ ഇതാകും എനിക്ക് നല്ല ഓർമ്മയുണ്ട്

  • @RajeshC-vz9di
    @RajeshC-vz9di 3 месяца назад +1

    Eachi ithill first daricha dress black slivless ethill ninnan order cheythe please link 😊

  • @kunjuzzzzworld6580
    @kunjuzzzzworld6580 7 месяцев назад

    ഇന്ന് ഞങ്ങൾ ഈ ഷോപ്പിൽ പോയിരുന്നു, പഴയ ഡ്രെസ്സുകൾ കളക്ട് ചെയ്ത് കളർ കയറ്റി വെച്ചേക്കുന്നത്, കുറെ എണ്ണം നിറം പോയതും കീറിയതും ആരുന്നു, very badd

  • @sudhisanto123
    @sudhisanto123 9 месяцев назад

    ഇവിടുന്നെ വാങ്ങാൻ വേണ്ടി ദൂരന്നു ആരും വരരുതേയ് 🙏 പഴകിയ ഡ്രസ്സ്‌ കൾ. കടയിലെ പഴയ സ്റ്റോക്ക് ചളി പിടിച്ചതും പൊടി പിടിച്ചതുമായ ഡ്രെസ്സുകൾ ആണ് ഫുൾ. ശ്വാസം മുട്ടി ചാകും അതിനകത്തു. ഫുൾ പൊടിയും എത്ര തപ്പിയാലും ഒന്ന് കിട്ടുകയും ഇല്ല.കീറിയത് ചളി പിടിച്ചത് ഒകയാണ്. എന്റെ കെട്ടിയോൻ ഇനി പറയാൻ ബാക്കി ഒന്നുമില്ല. ഇത്തരം ചീപ്പ്‌ സാധനങ്ങൾ വാങ്ങാൻ വേണ്ടി വന്നതാണോ നു പറഞ്ഞു. 🥴

  • @aiza3073
    @aiza3073 Год назад +1

    Njn eduthik kazhukathe idan pattilla.. Karanam ellam. Vrithiyillathe ittekkuaaaa

  • @Riyaaaa2
    @Riyaaaa2 Год назад +11

    അവിടെ ഒരു ചേട്ടന്റെ വണ്ടി വീണ് കിടക്കുന്നത് ആരെങ്കിലും കണ്ടോ 😂😂
    പിൻ ചെയ്യോ പ്ലീസ്

  • @rachanar3824
    @rachanar3824 7 месяцев назад +4

    Its new way of living sustainable,its used dresses, its all about mindset,some say its for poor people who cant afford to buy new one,many have overloaded wardrobes which they don't even check for,but still keep them and buy new ones,these thirift shopes common abroad

  • @meagainme5052
    @meagainme5052 9 месяцев назад

    Tshirt നാളെ കൊണ്ട് വരാം യൂട്യൂബ് വഴി nattikkendaayirunnu🤣

  • @Ak_geming_FF.
    @Ak_geming_FF. 2 месяца назад

    അവിടെ വണ്ടികൾക്കിടയിൽ ഒരു ബുള്ളറ്റ് വീഴുന്നത് ആരൊക്കെ കണ്ടു

  • @Aparna-j4n
    @Aparna-j4n 10 месяцев назад

    Njnm avide poyatha. Onnm illa. Full nilath okk valich vaari ittekkunn. Pinne keeriyathum cheli pidichathm.

  • @Meat2Home
    @Meat2Home 5 месяцев назад +1

    They are all used dresses

  • @vimal9688
    @vimal9688 7 месяцев назад

    മറിഞ്ഞു വീണ ബുള്ളറ്റ് പൊക്കുന്ന ചേട്ടനെ ആരെങ്കിലും കണ്ടോ 😅

  • @shahanamolshanu8583
    @shahanamolshanu8583 2 месяца назад

    Subscribe nte place il join varunad anthan ad anthan sambavam parJ tharumo pls pala Chanel lim kaninud pls reply

  • @Ammuuuuuuuuu1839
    @Ammuuuuuuuuu1839 6 месяцев назад +1

    ഷോ ആണ് മെയിൻ 😂😂😂😂😂നല്ല പേര് സർപ്പളസ് 888😍

    • @VibewithRaveena
      @VibewithRaveena  6 месяцев назад

      Ahnne...😁Show illand nth jeevitham...🫣😄

  • @vidyavidyuth4697
    @vidyavidyuth4697 10 месяцев назад

    എറണാകുളം കടവന്ത്ര ഉണ്ട് ഇഷ്ടം പോലെ 🙄ഇത്രേം റേറ്റ് ഇല്ല

  • @Noufi79
    @Noufi79 Год назад +1

    ലാബേഷ് കൊല്ലം😂😂😂

  • @supruyt3027
    @supruyt3027 7 месяцев назад

    I'm from kerala but l,am in Delhi in Delhi this is in 50 ₹rupees

  • @ammuvijayan5215
    @ammuvijayan5215 6 месяцев назад

    Njn poyathannu ee shopil enik onum ishtam ayilla use cheitha cloth pole ahnu ellam erikunnee😢🥲

  • @jrgamer1224
    @jrgamer1224 4 месяца назад

    മുടി മുന്നിലേക്ക് ഇട് നല്ല രസമുണ്ടാകും❤😘🤤🤤🤤🤤🤤🤤🤤🤤

  • @rekhaambili
    @rekhaambili 4 месяца назад

    Mumbai il ninnum mattum used clothes vangi clean cheythu konduvarunnathanu.avide pazhaya dress koduthal vessals okke vangam. Angane Ulla dress okke anu ithu.

  • @ReethaRithu
    @ReethaRithu 8 месяцев назад

    Chechy oru kg dress 777 rupa ulla kada ithilum nallathan

  • @saleenaummersaleena3143
    @saleenaummersaleena3143 7 месяцев назад

    Chechide samsaram kelkkan vendi mathram varunnavar like adi😂

  • @devika_baiju
    @devika_baiju Год назад +1

    njan poyatha onnum kollillarunnu

  • @hisanakp5488
    @hisanakp5488 6 месяцев назад +1

    Nida

  • @nithumohan2811
    @nithumohan2811 Год назад +25

    "Ende aa dress ende alavaladhi friend kond poi" 😂😂😂😂

  • @nafip429
    @nafip429 9 месяцев назад

    Avide oru aap bullet pockunnundallo😮😂

  • @agvedacakeyspot
    @agvedacakeyspot 10 месяцев назад

    ഇവിടെ തിരുപ്പൂർ ഇൽ ഒരു കിലോ 100 രൂപ ഉള്ളൂ 😅

  • @nikijarose6549
    @nikijarose6549 10 месяцев назад

    Maharajasile padikkumbol brodway il povum ayirunnu friend's nte koote dress edukkan... Athoru kalam

  • @ayishashahana2542
    @ayishashahana2542 8 месяцев назад +1

    Chechi calicut sm streetil und adipowli anu❤❤❤

  • @benny8685
    @benny8685 6 месяцев назад

    എല്ലാം used dress

  • @anoopv6886
    @anoopv6886 2 месяца назад

    Nalla friend 😂

  • @nakshanachu9895
    @nakshanachu9895 7 месяцев назад

    Ethu kanunna le kootukari, njan famous aayi😂

  • @aswinashh9330
    @aswinashh9330 7 месяцев назад

    Veenu kidakunna bullet pokkan kashttapedunna chettane kandath njan mathra manoo😅

  • @shortlifebigdreams9898
    @shortlifebigdreams9898 5 месяцев назад

    ഇവിടെ കൊള്ളില്ല ഞാൻ പോയതാ

  • @__catherinnn_
    @__catherinnn_ 5 месяцев назад

    Chechi kakkanad chembmookkil oru kada ind ithepole.nice ahn

  • @amruthaaneesh1936
    @amruthaaneesh1936 Год назад

    Evde punalur 1 kg kku 100 rs illu quality valare mosham anu😂

  • @srkgaming7380
    @srkgaming7380 8 месяцев назад

    Dhe oru bullet kaaran veezhunnu😅

  • @cazilopubg9450
    @cazilopubg9450 5 месяцев назад

    Chechi dorane clay itt undakkkummoooo

  • @niluuuuuu
    @niluuuuuu 4 месяца назад

    Njn dress vagunath avidan ann ❤❤

  • @anamika7549
    @anamika7549 Год назад +1

    Hello chechy new subscriber vidu avide aa kochilu anno?❤😊

  • @vidhyaaju566
    @vidhyaaju566 10 месяцев назад +3

    Aha black dressinte link idavoo

  • @Anoushkadinesh2011
    @Anoushkadinesh2011 5 месяцев назад

    In Thriprayar the same thing surplus dress 1 kg for 999 super quality dresses and branded surplus , must visit place . Location : poly junction Thriprayar

  • @mythrisixthmile4247
    @mythrisixthmile4247 6 месяцев назад

    Ente koche ithokke2nd hand anu

  • @shahanasword
    @shahanasword 7 месяцев назад

    Aenikk Aentha kuzapam

  • @Cometothematter
    @Cometothematter 9 месяцев назад

    I think its second handed dresses

  • @lamyapk9131
    @lamyapk9131 5 месяцев назад

    Chechiyude monte name enthan

  • @Fashion-Craze1999
    @Fashion-Craze1999 Год назад +6

    പാലക്കാട്‌ മണ്ണാർക്കാട് 1കിലോ dress 600നു കൊടുക്കുന്നുണ്ട് അടിപൊളി ആണ് കോലിറ്റി എല്ലാം

  • @vy9ha_
    @vy9ha_ 6 месяцев назад

    SM Kozhikode adi poli aan

  • @abhigamig4349
    @abhigamig4349 11 месяцев назад +1

    Habeebi .....come to Calicut SM street

  • @AgLoNimA
    @AgLoNimA 10 месяцев назад

    ഗൾഫിൽ ഈ പരിപാടി ഉണ്ട്

  • @Bpositive885
    @Bpositive885 Год назад

    Eth kekkunna frnd... Chette🤣🤣🤣

  • @joyal2206
    @joyal2206 9 месяцев назад

    Men's dress onnum ille

  • @ansarachu-px8ch
    @ansarachu-px8ch 8 месяцев назад

    Ente cousinte shop ann

  • @shoukathali5158
    @shoukathali5158 5 месяцев назад

    ചക്ക ഉണ്ടാക്കുമോ പ്ലീസ്

  • @SanazaySpirals
    @SanazaySpirals 5 месяцев назад

    2nd dress entha uniform???

  • @PrasethaKochu
    @PrasethaKochu 4 месяца назад

    Kollilla

  • @subaidasubaida8821
    @subaidasubaida8821 4 месяца назад

    Kozhikode 1 kg 150rs

  • @ardraadhu4522
    @ardraadhu4522 4 месяца назад

    Njngal inn surplus shopil poyirunu nalla villa kurava

  • @rajisuresh7086
    @rajisuresh7086 9 месяцев назад

    ച്ചെചിയുടെ ജില്ല എതണ്

  • @123ddff19
    @123ddff19 10 месяцев назад

    Ningal ethu nattila

  • @Diqrah_Ilaan
    @Diqrah_Ilaan 8 месяцев назад

    Shop at Palarivattom 786Rs per kg. I went there yestday, most look like recycled dresses, but clean. I just bought 2 palazzos. Tops,Jean, sweaters okk und. Need to look carefully and buy

  • @harithaps1141
    @harithaps1141 4 месяца назад

    Onnu speed kurayku.

  • @avkcreation2658
    @avkcreation2658 9 месяцев назад

    Quality undo

  • @aryakbiju1229
    @aryakbiju1229 5 месяцев назад

    It's 555 in Pondy😁

  • @HelloHi-v5q
    @HelloHi-v5q 10 месяцев назад

    ഇതെവിടെ😂

  • @sonaxavier206
    @sonaxavier206 10 месяцев назад

    Thenga ahn😂

  • @ammu3213
    @ammu3213 3 месяца назад +2

    Chechi ittirikunna black frock evidunna medichath onn rlp tharane

  • @binumdply
    @binumdply 5 месяцев назад

    Your friend 😂

  • @anjuajaykumar
    @anjuajaykumar 10 месяцев назад

    Dress quality kollilla

  • @sanjanatb7208
    @sanjanatb7208 8 месяцев назад

    Rj 💜 Kookiee

  • @dayanapious5304
    @dayanapious5304 9 месяцев назад

    👀 like AnnaBen

  • @Hera-114
    @Hera-114 10 месяцев назад

    Kottakal ullavara👍👍👍

  • @RenjiniRenjini-pj2cr
    @RenjiniRenjini-pj2cr Год назад +7

    Kidu🥰🥰

  • @SandhyaThomas-o7v
    @SandhyaThomas-o7v 10 месяцев назад

    Chechide voice kelkan nalla rasam und

  • @richu302
    @richu302 Год назад +2

    S.m street il und

  • @Antony509
    @Antony509 7 месяцев назад

    Chechi kannan cute ane❤

  • @sanushasanusha5713
    @sanushasanusha5713 8 месяцев назад

    Malappuram
    Attire 🎉🎉

  • @ponnumahesh6866
    @ponnumahesh6866 Год назад

    Used dresses ayirikum

  • @praseethamp23
    @praseethamp23 Год назад +5

    Correct place parayo da

    • @VibewithRaveena
      @VibewithRaveena  Год назад

      🥰Ernakulam broadway.. opposite salala point.... !! convent junctionte side ilulla broadwayde entrance l koodi keriyamathi... 100 meter akathek keruka...right sidel shop..

  • @Adheyyy
    @Adheyyy 4 месяца назад

    ith Thrissurum indttoo