ഇതിലെ ചോദ്യങ്ങൾ നിങ്ങൾ ഉറപ്പിച്ചോളൂ| Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 347

  • @shahidariyas9782
    @shahidariyas9782 9 месяцев назад +89

    ലൈവിൽ വരാൻ കഴിയില്ല.. എന്നാലും മിസ്സിന്റെ എല്ലാ ക്ലാസും കേൾക്കും.... 😍😍

  • @mridulgmurali336
    @mridulgmurali336 9 месяцев назад +19

    ലൈവ് ന് വരാൻ ടൈം കാണില്ല ബട്ട്‌ മാഡത്തിന്റെ വീഡിയോ കണ്ടാണ് പഠിക്കുന്നത് ❤

  • @induvijesh
    @induvijesh 9 месяцев назад +3

    ആരുടേയും പേര് പറയാതിരുന്നാൽ ആർക്കും പരാതിയില്ല ടീച്ചർ. റെക്കോർഡ് ക്ലാസ്സ്‌ കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ട് ആണ്. കാരണം തിരക്കിനിടയിൽ ആണ് മിസ്സിന്റെ ക്ലാസ്സ്‌ കാണുന്നത് 🙏

  • @Vishwaroopan123
    @Vishwaroopan123 9 месяцев назад +4

    Mam, ഇതിൽ ആദ്യവും അവസാനവുമായി 15 മിനിറ്റ് ആണ് സമയം പോയത്. നല്ല ക്ലാസ്സ്‌ ആണ്. പക്ഷെ ഇത്രയും ഒക്കെ സമയം വെറുതെ പോകുന്നത് കൊണ്ട് പറഞ്ഞതാണ്

  • @c.ntechy5953
    @c.ntechy5953 9 месяцев назад +7

    ലൈവ് വരാൻചിലപ്പോൾ സാധിക്കാറില്ല പക്ഷെ ഈ ക്ലാസാണ് ഫോള്ളോചെയുന്നത്. Mam ദയവായി ഈ ക്ലാസ്സ്‌ നിർത്തരുത്. Exam വരെയും കൂടെ ഉണ്ടാവണം

  • @RithuRayaanworld
    @RithuRayaanworld 9 месяцев назад +10

    ലൈവ് ൽ വരാൻ പറ്റിയില്ലെങ്കിലും ക്ലാസ്സ്‌ ഫോളോ ചെയ്യുന്നുണ്ട് 😍😍😍😍❤❤❤

  • @csk972
    @csk972 9 месяцев назад +25

    Class kanuna elrum like cheyne ..miss namlea ethrem support cheumbo namlum support kodukandea💓

  • @Ammaalu
    @Ammaalu 9 месяцев назад +5

    Thankyou teacher.
    ഞാൻ പുതിയതായി വന്നതാണ്.
    Live കാണാൻ പറ്റില്ല.
    മോൾ ഉറങ്ങിയിട്ടാണ് കേൾക്കുന്നത്.
    Hatts off to your efforts.
    ❤️🙏

  • @soumyaprakash8468
    @soumyaprakash8468 9 месяцев назад +3

    മിസ്സിനു ഒത്തിരി ഒത്തിരി നന്ദി ഉണ്ട്

  • @All-in-one-dhyan
    @All-in-one-dhyan 9 месяцев назад +2

    Class avasanam vare koo
    de undavum full support👍🏻👍🏻👍🏻

  • @meenurajan7081
    @meenurajan7081 9 месяцев назад +2

    ലൈവിനു വരാൻ പറ്റാറില്ല മിസ്സേ. പക്ഷേ ക്ളാസ് എല്ലാം കാണാറുണ്ട്. പഠിക്കാറുണ്ട്. ഒരുപാട് നന്ദി...

  • @VDUMovies
    @VDUMovies 9 месяцев назад +4

    മിസ്സേ ക്ലാസ്സ്‌ എല്ലാം കാണുന്നുണ്ട് live ൽ വരാൻ കഴിയുനില്ല. അടിപൊളി class ആണ്

  • @geetha.g1147
    @geetha.g1147 9 месяцев назад

    Live il varan kazhiyarilla mam....but krithyamayi follow cheyyunnundu....very useful....ldc kk nan ithu mathrame follow cheyyunnundu...mis ne poornamayum viswasikkunnu

  • @rahulkr4663
    @rahulkr4663 9 месяцев назад +2

    Manasilavunnond nannai🥰

  • @mumthasmumthas4699
    @mumthasmumthas4699 9 месяцев назад +2

    എനിക്കും ഒത്തിരി ഇഷ്ടപെട്ട ക്ലാസ്സ്‌ ആണ് mam ന്റെ ക്ലാസ്സ്‌ ഞാൻ നോട്ട് എഴുതി വെക്കുന്നുണ്ട് നല്ല ഉപകാരപ്രദം ആണ്

  • @SurprisedBeignets-yh3wy
    @SurprisedBeignets-yh3wy 9 месяцев назад +2

    Njn correct ayi follow cheyunnund. Systematic ayit padanam munnot pokunnund🎉🎉

  • @manuchithiran4784
    @manuchithiran4784 9 месяцев назад +1

    Questions nu oppam ulla rltd fcts nannai upakarappedunnundu miss. Live class kaanan pattarilla, jolikku shesham ulla samayam aanu missinte class kaanaru. Valare nalla classukal aanu. Tnx missai❤

  • @kavithasalesh4839
    @kavithasalesh4839 9 месяцев назад +2

    Supr classanu misse...eniku crct samayathinu classukal kanan patarilla.ennalum ethu vareyulla ella classukalum njan kanditund.thnk u 4 ur great effort....daivam anugrahikate....

  • @factswithme5681
    @factswithme5681 9 месяцев назад +1

    Nalla clss anu... ❤

  • @All-in-one-dhyan
    @All-in-one-dhyan 9 месяцев назад +3

    Nalla class anu. ella classum kanarunde.❤❤❤🙏🙏🙏

  • @nived.r7193
    @nived.r7193 9 месяцев назад +2

    ലൈവിൽ വരാൻ കഴിയാറില്ല മിസ്സ്... റെക്കോർഡ് ക്ലാസ്സ്‌ കാണും എന്നും... Thanks alot🥰🥰🥰miss❤

  • @nejithajafer4132
    @nejithajafer4132 9 месяцев назад +4

    Thank you mam
    mam അവസാനം വരെ കൂടെ ഉണ്ടാവും❤

  • @mridular1543
    @mridular1543 9 месяцев назад +1

    Thank U❤️ഞാൻ ഒരു വീട്ടമ്മ ആണ്‌ ഒരു കുട്ടി ഉണ്ട് ലൈവിൽ കേറാൻ കഴിയാറില്ല but എല്ലാ ക്ലാസ്സുകളും കാണുന്നുണ്ട്, എല്ലാ ക്ലാസ്സുകളും super ആണ്‌ ❤❤❤❤

  • @SubhashSubhash-sk9hk
    @SubhashSubhash-sk9hk 9 месяцев назад

    Adipoli class aan live kaanan kazhiyaarilla but pne kaanum nannayi manasilaavunnund

  • @nijeshkoleri
    @nijeshkoleri 9 месяцев назад +2

    Motivation thannal sheri yavum, misse, adipolli class ,,🔥🔥🔥

  • @santhinispillai455
    @santhinispillai455 Месяц назад

    8:37 class start

  • @aneeshavince3996
    @aneeshavince3996 9 месяцев назад +2

    Hai mam livil varan kazhinjilla. Ennalum maminte class kanarundu. Ee class thanneyanu njn follow cheyyunnathu. Exam vare koode kanum. Orupadu thanks ennum nallathu varatte. ❤️❤️❤️😍🥰

  • @Resithappan
    @Resithappan 9 месяцев назад

    Liveil varan pattillengilum ella clzum njn follow cheyunn und.. Tq so much chechi🥰🥰.. Nalla clz anu🥰

  • @Manqu-c8s
    @Manqu-c8s 9 месяцев назад +2

    Class follow cheyyunnind bt live il veran pattarilla 😊

  • @sneha9620
    @sneha9620 9 месяцев назад +1

    Live kanum recorded clsum kanum❤❤❤

  • @ashiligeorge9978
    @ashiligeorge9978 9 месяцев назад +1

    Miss inte instructions 🙏🙏🙏🙏ella doubts clear ayii😘😘😘😘mam. Super aaa

  • @raneesharaneesha6449
    @raneesharaneesha6449 9 месяцев назад +1

    8manikk join cheyyan pattunnilla but classonnum ithuvare mudangeettilla missinte class mathrame kanunnulloo koodeyundavum kattakk support 👍

  • @snehavijayan7580
    @snehavijayan7580 9 месяцев назад

    Miss.... Class ellaam super aanu🎉🎉 .. Very helpful.... 😊

  • @rahulkr4663
    @rahulkr4663 9 месяцев назад +2

    Adipoli class🥰

  • @suchithababeesh5714
    @suchithababeesh5714 9 месяцев назад +1

    Livel varan kazhiyarilla miss.enik samayam kittumboyanu padikarullad.cheriya molund.missinte class ellam kanarund.padikan sramikarumundu.

  • @biljababy9543
    @biljababy9543 9 месяцев назад

    Liveil varan kaziyilla Ella classum follow cheyunnundu thank you mam..❤

  • @AnithaKesavan-se5bs
    @AnithaKesavan-se5bs 9 месяцев назад +1

    Hai maam .nalla class

  • @amruthapr273
    @amruthapr273 9 месяцев назад

    Miss live varan pattilankilun cls kaanarund super anu good effect mam

  • @csk972
    @csk972 9 месяцев назад +1

    Thank you miss ....❤class nirtharuthea...

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 9 месяцев назад +1

    mam nte Ella classum kanarundu. follow cheyyundu. coment idarilla enne ullu.

  • @Mubashir196
    @Mubashir196 9 месяцев назад +13

    8 മണിക്ക് live ൽ കയറാൻ പറ്റാറില്ല 8. 30 നു ആണ് live ൽ വരാൻ kayiyaru 😢😢😢 ന്നാലും സാരല്ല വീണ്ടും repiet ചെയ്ത്കാണും 😍❤️❤️❤️

  • @rakhikm4609
    @rakhikm4609 3 месяца назад

    Nalla class anu thank you so much ma'am 🎉🎉🎉

  • @sindhushyjithshyjith5794
    @sindhushyjithshyjith5794 9 месяцев назад +1

    Record class kelkkanum de.nalla classane

  • @ChinjuClt
    @ChinjuClt 9 месяцев назад +1

    Thanks miss❤ ഇപ്പോഴാ ക്ലാസ്സ്‌ കണ്ട് കഴിഞ്ഞത് 👍

  • @AneeshAneesh-z3k
    @AneeshAneesh-z3k 9 месяцев назад

    Kollam class mam oru padu upakaram mayi

  • @soumyac2806
    @soumyac2806 9 месяцев назад

    Mam live varan pattaarillannellu ..maminte class follow cheyyunnund ....valare nalla classanu ...orupad nandhi und ..

  • @rsgamerff4443
    @rsgamerff4443 9 месяцев назад

    ലൈവിൽ കയറാൻ കഴിയില്ല. എങ്കിലും പിന്നെ കാണാറുണ്ട്. നല്ല ക്ലാസ്സ്‌ ആണ്. ഒത്തിരി താങ്ക്സ് 👍🏻

  • @vini.p.vp.v1390
    @vini.p.vp.v1390 9 месяцев назад

    ഇത്രയും നന്നായി ക്ലാസ്സ് എടുത്തിട്ടും ആരും like അടിക്കത്തത്ത് കഷ്ടമാണ്

  • @RiyaSaji-sw2bm
    @RiyaSaji-sw2bm 9 месяцев назад +1

    ലൈവ് ഇല് കയറിയിലെങ്കിലും റെക്കോർഡ് ക്ലാസ്സ് മുടങ്ങാതെ ഉറങ്ങുന്നതിന് മുമ്പ് എത്ര നേരം വൈകിയാലും കണ്ട് സെട്ടക്കും.❤❤❤🙏🙏👍നിരുത്തരുത്.......ഈ ഒരു ക്ലാസ്സ് മാത്രം ആണ് ഫോളോ ചെയ്യുന്നത് .ഒരു പാട് ക്ലാസ്സുകൾ പല ചാനലുളും കണ്ടൂ.പക്ഷേ ഇത് കണ്ട് തുടങ്ങിയപ്പോ വേറെ ഒന്നും കാണാൻ തോന്നുന്നില്ല .ക്ലാസ്സ് 👌👌👌👌👌👌👌👌👌👌👌

  • @maneeshabinu9441
    @maneeshabinu9441 9 месяцев назад

    Miss njn edakke live vararullu ennalum miss nte ella classum
    Kanarund.thank you mam

  • @hasnahasna5492
    @hasnahasna5492 9 месяцев назад

    Super ann miss nalla revision annn 👍🏻

  • @priyavineshramanthali8535
    @priyavineshramanthali8535 9 месяцев назад

    Work cheyynnond Livil.varan patarilla but ella clasum kanarund 👍

  • @anizhaudayan5112
    @anizhaudayan5112 9 месяцев назад

    Orupad nale ne shesham ane missite cla kanune
    Thanku mam

  • @sahirashahir2801
    @sahirashahir2801 9 месяцев назад +1

    Mis വീഡിയോ ലെങ്തിയും ക്ലാസുകൾ കൂട്ടിയാൽ ഞങ്ങളെ പോലോത്ത വീട്ടമ്മമാർക്ക് പഠിച്ചെടുക്കാൻ കഴിയുമോ
    പറയുന്നവർ കുറെ വർഷമായി പഠിക്കുന്നവർ ആണ് ഞാൻ തുടക്കമാണ് mis
    വീഡിയോസ് ഓവർ ആക്കല്ലേ പരീക്ഷ ആകുമ്പോഴേക്കും തീർത്താൽ pore

    • @sandravivek275
      @sandravivek275 9 месяцев назад

      Pathukke therrthal rivision cheyyan tym kittilla

    • @joshwinjoji3019
      @joshwinjoji3019 9 месяцев назад

      2x സ്പീഡിൽ കാണു

  • @jayakrishnanpm6641
    @jayakrishnanpm6641 9 месяцев назад

    നല്ല ക്ലാസ്സ് അണ്

  • @sajithakksajithakk7775
    @sajithakksajithakk7775 9 месяцев назад

    ഇപ്പഴാണ് Class കണ്ടത്. സ്ഥിരം കാണാറുണ്ട് നല്ല Class ആണ് live ൽ വരാൻ കഴിയാറില്ല

  • @shifakp
    @shifakp 9 месяцев назад

    Ella classsum kaanaarund livil varaan pattarilla thanks for the effort

  • @Arya-px1gc
    @Arya-px1gc 9 месяцев назад

    Thank you so much misse❤..live kanan patunnilla ipo.. rand days aayi..coaching inu pokunnund..chilapo randude kond pokan kurach paada atha..ennalum missinte classukal okke miss aakathirikan nokarund..

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 9 месяцев назад

    Nammude ee new generation nu ighaneyulla teachers neyanu aavasyam God bless you and u r family🥰

  • @LalchinduChithira
    @LalchinduChithira 9 месяцев назад

    ലൈവ് ക്ലാസ്സ്‌ മിക്കവാറും കാണാൻ പറ്റാറില്ല എങ്കിലും റെക്കോർഡ് ക്ലാസ്സ്‌ എന്തായാലും കണ്ടു പഠിക്കും അത്രക്കും നല്ല ക്ലാസുകളാണ് മിസ്സിന്റെ 🥰 ലാസ്റ്റ് ടൈം ആവറായി അതിനു മുൻപ് എന്തെങ്കിലും ഒരു ജോബ് നേടണം എന്ന് ആഗ്രഹം ഉണ്ട് ❤️ഈ ക്ലാസുകൾ കണ്ടു പഠിക്കുമ്പോ ഒരു പ്രതിക്ഷ ഉണ്ട്. Thank u miss🥰❤️

  • @suvarnasasi5672
    @suvarnasasi5672 9 месяцев назад +1

    Class correct ayi daily follow cheyyund.. valare useful ane class❤

  • @veena9335
    @veena9335 4 месяца назад

    Nalla class

  • @chithrasujith5953
    @chithrasujith5953 9 месяцев назад

    മാഡം class superb ❤മാഡം live class കാണാന്‍ സാധിക്കുന്നില്ല പിന്നീട് കാണും

  • @vandanasreerag8145
    @vandanasreerag8145 9 месяцев назад +1

    Missinte Ella classum attend cheyunnundu

  • @jaseemajasmin6779
    @jaseemajasmin6779 9 месяцев назад

    വളരെ നല്ലൊരു ക്ലാസ്സ്‌ ആണ് ma'am ❤️ thank u so much for ur great effort 🥰

  • @rajithareju5622
    @rajithareju5622 9 месяцев назад

    Nalla clasukal aanu miss

  • @ഹൃദ്യ-യ9ര
    @ഹൃദ്യ-യ9ര 5 месяцев назад

    Nalla class ayirunnu...thank you miss❤

  • @minisubramanian5027
    @minisubramanian5027 9 месяцев назад +1

    Great

  • @subhashkkkalluvettukuzhiyi6849
    @subhashkkkalluvettukuzhiyi6849 9 месяцев назад +2

    ലൈവിൽ വരാൻ കഴിയില്ല.. എന്നാലും മിസ്സിന്റെ എല്ലാ ക്ലാസും കേൾക്കും

  • @mshamil6986
    @mshamil6986 9 месяцев назад +2

    Ok❤❤❤❤

  • @raheebamk6110
    @raheebamk6110 9 месяцев назад +2

    Njn innn adhyayitta class kanunne

  • @priyeshkc1211
    @priyeshkc1211 9 месяцев назад +2

    ലൈവിൽ വരാൻ പറ്റാറില്ല ക്ലാസ്സ്‌ കാണാറുണ്ട്

  • @jayakrishnanpm6641
    @jayakrishnanpm6641 9 месяцев назад

    ഒരുപാട് നന്ദി,.❤

  • @Unnixxx-x
    @Unnixxx-x 9 месяцев назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @athiraajeesh1723
    @athiraajeesh1723 9 месяцев назад

    Morning aanu class kannarullath miss ne chiricha mugathil kannan aanu eshtam vayyayakal onnum ellathe erikate...miss nte effort nu big thanks...❤

  • @anshinashabeed3679
    @anshinashabeed3679 9 месяцев назад +2

    Very useful

  • @aimaainaratheesh2429
    @aimaainaratheesh2429 9 месяцев назад

    ലൈവിൽ വരാൻ പറ്റാറില്ല engllish ഒഴികെ എല്ലാ ക്ലാസും കാണാറുണ്ട്

  • @sanosiyo
    @sanosiyo 9 месяцев назад

    ഞാൻ ഒരു ക്ലാസ്സ്‌ പോലും മുടങ്ങാതെ കാണാറുണ്ട് 😊.... Good class 👍👍👍 എന്റെ hus num tr ടെ ക്ലാസ്സ്‌ ഇഷ്ടമാണ് ❤❤

  • @mumthasmumthas4699
    @mumthasmumthas4699 9 месяцев назад

    മിസ്സേ റെക്കോർഡ് class കൃത്യമായി കേൾക്കാറുണ്ട് 👍👍👍

  • @sunimurali2875
    @sunimurali2875 9 месяцев назад

    Eniku live class Kanan pattila time kettumbl kanam tnku so much mam ❤️

  • @AbhayaAbhayav
    @AbhayaAbhayav 9 месяцев назад

    Mam njan class kanarund ❤
    Ippp njan ella online class um nirthi..
    Maam nte class mathre kanarullu...
    Kuttikal ullond vegam class kand notes ezhuthum
    Comments cheyyarilla...

  • @sureshK-ym1xx
    @sureshK-ym1xx 9 месяцев назад +2

    God bless u mam

  • @jayakrishnanpm6641
    @jayakrishnanpm6641 9 месяцев назад

    Sariya...

  • @sanosiyo
    @sanosiyo 9 месяцев назад

    8മണിക്ക് live വരാൻ പറ്റില്ല... But free time ൽ ക്ലാസ്സ്‌ കേട്ട് notes എഴുതി പഠിക്കുന്നുണ്ട് 🙏🙏🙏

  • @jishithasajithjishithasaji3678
    @jishithasajithjishithasaji3678 9 месяцев назад

    Live varan sadikkarilla ennalum missinte class Mataram kandaanu padikkunnathu miss❤

  • @innovation000
    @innovation000 9 месяцев назад +1

    വിറ്റാമിൻസ് ഈ ഒരു ക്ലാസ്സ്‌ വീഡിയോ മാത്രമേ ഉള്ളു മിസ്സ്‌
    Reply തരണം madam

  • @All-in-One812
    @All-in-One812 9 месяцев назад

    Amritha present mam❤

  • @remithvr9476
    @remithvr9476 9 месяцев назад

    Kidu

  • @hisanap3059
    @hisanap3059 9 месяцев назад +1

    Thku mam

  • @dhanyap3329
    @dhanyap3329 9 месяцев назад

    Live il varan കഴിഞ്ഞില്ല... Ennalum oro divasthe cls annu thanne record ayt kandutheerkunund misse.

  • @remyaprasad6528
    @remyaprasad6528 9 месяцев назад +1

    Live kanaan patarilla. Cheriya kutty ullathu konde pakshe alla days alla class um kanarunde

  • @signapp7406
    @signapp7406 9 месяцев назад

    ലൈവിൽ വരാൻ പറ്റുന്നില്ല എങ്കിലും എല്ലാം ടെലിഗ്രാം kanunnundu

  • @aparnakj6727
    @aparnakj6727 9 месяцев назад

    Superb class. Thanks mam.

  • @rethuvinod7484
    @rethuvinod7484 9 месяцев назад

    Thank u mam🙏.Ella classum super aanu.❤

  • @anilkmarayamuttom9182
    @anilkmarayamuttom9182 9 месяцев назад

    Supper anu❤

  • @aryaarun321
    @aryaarun321 9 месяцев назад

    enikkum ennum live attent cheyyan pattarilla.but class ellam kanum.
    mamnte class ellam super anu.
    thank you so much .

  • @Sssssssss297
    @Sssssssss297 9 месяцев назад

    Oro topics kazhiyunbol scert 5-10 classes chapters include cheythu.pinne plus one plus two also angane padichu poyalo.oru suggestion mathram.

  • @unnimayau6545
    @unnimayau6545 9 месяцев назад

    Thanku miss🫂

  • @anjanavp1831
    @anjanavp1831 9 месяцев назад +1

    Current affairs nte cls tharoo mam

  • @ShirinFaisal-le6mr
    @ShirinFaisal-le6mr 4 месяца назад

    Hard work❤