ഇടത് - യുഡിഎഫ് പോരാട്ടമായോ ? | Palakkad election udf and cpm fight | Special Edition |

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 19

  • @Dizu123
    @Dizu123 6 часов назад +1

    ടൈം മാറ്റണം ഇല്ലകിൽ റൈറ്റിംഗ് ഒട്ടും ഇല്ല അല്ലകിൽ ചർച്ചക്ക് നല്ല സ്ട്രോങ്ങ്‌ മെംബേർസ് വരണം 😂😂😂മീഡിയ ഒന് റിക്യുസ്റ്റ്

  • @eagles8971
    @eagles8971 7 часов назад +3

    CJP രാഹുലിനെ വല്ലാതെ ഭയക്കുന്നു 😂

  • @PhpneHi
    @PhpneHi 2 минуты назад +1

    അബ്ദുൾ റഷീദ് സത്യം പറഞ്ഞു 🙏👍👍👍🙏👍👍🙏🙏👍👍🙏🙏👍👍👍👍🙏🙏🙏🙏🙏👍🙏👍👍👍👍👍🙏👍👍🙏🙏👍👍👍🙏🙏👍👍🙏

  • @soukathpadav247
    @soukathpadav247 6 часов назад +1

    Nishad 👍👍👍

  • @PhpneHi
    @PhpneHi 8 часов назад +2

    നിഷാദ് റാവുത്തർ 🙏👍👍👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍🙏👍

  • @alavikuttyct-o2q
    @alavikuttyct-o2q 8 часов назад +3

    ഉളുപ്പ് വേണം സഖാവേ ഷാഫി വടകര നിങ്ങൾ വ്യക്തിഹത്യ ചെയ്തു അതിന് അവിടെ തിരിച്ചടി കിട്ടി ഇവിടെ രാഹുൽ കൂട്ടത്തിൽ നിങ്ങൾ വ്യക്തിഹത്യ ചെയ്യുന്നു അതിനുള്ള മറുപടി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടും

  • @mohamednazer5778
    @mohamednazer5778 8 часов назад +2

    LDF ഭരണകൂടത്തിന്റെ നാടകങ്ങൾ ആധാർമീകം. അധികാര ദുർവിനിയോഗം ഇവരെ വിശ്വസിക്കാൻ പറ്റില്ല. നവീൻ ബാബുവിന്റെ മരണത്തിലേ പ്രതിയെ ആധാര്മീകമായി സംരക്ഷണം നൽകുന്നവർ നടത്തിയ നാടകങ്ങൾനാം കണ്ടതാണ്.

  • @eliyasbaramy735
    @eliyasbaramy735 5 часов назад +1

    ഇനി അങ്ങോട്ട്‌ C J P ഭാരണം ആണ്

  • @aymazklm6132
    @aymazklm6132 8 часов назад

    Team not set...

  • @abdulrazackia3601
    @abdulrazackia3601 7 часов назад +2

    ഹോട്ടൽ റൈഡ് രാഹുൽമങ്കൂട്ടത്തിൻടെ ലീഡ് 25550 ആക്കി. 👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🖤🖤🖤🖤🖤🖤✋✋✋✋✋💪💪💪💪🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @abdullah4x5y6z
    @abdullah4x5y6z 3 часа назад

    Nishad katta chori.. 😂

  • @rajupyleepalatty
    @rajupyleepalatty 8 часов назад +1

    രാഹുൽമുൻപ് പറഞ്ഞതും ഇപ്പോൾ പറയുന്നതിനും ഒരു വ്യക്തതയുമില്ല. ഇന്നു പുറത്ത് വന്ന CCTV കര്യങ്ങളിൽ ട്രോളി ബാഗ് മറ്റൊരു വണ്ടിയിൽ കയറ്റുന്നു. അത്രയും ആളുകൾ ചുറ്റും നിന്നിട്ടും ആ ബാഗ് രാഹുലിൻ്റെ വസ്ത്രങ്ങളെന്നു പറയുന്ന ബാഗ് രാഹുലിൻ്റെ വണ്ടിയില്ല വക്കുന്നത്. അതു വഴിയിൽ വച്ച് തൻ്റെ വണ്ടിയിൽ കയറ്റിയത്രെ ? രാഹുൽ നുണ പറഞ്ഞ് അവശനായിട്ടുണ്ട്. ഒരു നുണ പൊളിയുമ്പോൾ അടുത്തനുണ ഇനിയും CCTV ദൃശ്യങ്ങൾ വരാനിരിക്കുന്നു. പാലക്കാട്ടെ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. അവർ അത്ര പൊട്ടൻമാരല്ല.

  • @sijilt9140
    @sijilt9140 8 часов назад

    LDF