കൊട്ടാരക്കര ഗാനമേളക്കിടയിൽ മുത്തശ്ശി കയറി വന്നപ്പോൾ സംഭവിച്ചത് | Calicut Beats Band | Ganamela 2022

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 589

  • @sujithbabu6168
    @sujithbabu6168 2 года назад +254

    ഗാനമേള ടീമിന് അഭിനന്ദനങൾ....
    തിരക്കിനിടയിൽ നിന്നും അമ്മൂമ്മയെശ്രദ്ധിക്കുകയും ഞങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്ത പൊന്നു കലാകാരാ നന്ദി....
    ഒരുപാടു നന്ദി.....

  • @aruntm593
    @aruntm593 2 года назад +16

    ആ അമ്മാമക്കിരിക്കട്ടെ ഒരു ലൈക് 🥰

  • @prasadajitha2172
    @prasadajitha2172 2 года назад +95

    എത്ര ഒറിജിനാലിറ്റി ആണ് ഈ ഗായകന്റെ പാട്ടും പെർഫോമൻസും..... 👍👍👍
    മരിക്കില്ലൊരിക്കലും മണിച്ചേട്ടന്റെ ഓർമ്മകൾ......

    • @Calicutbeatsband
      @Calicutbeatsband  2 года назад +1

      താങ്ക്സ്

    • @sanasingerkattippara3560
      @sanasingerkattippara3560 Год назад

      മണിച്ചേട്ടന്റെ അനുഗ്രഹം കിട്ടിയ satheeshettan 💋💋💋💋💋💋💋💋

  • @ElsammaEJ-o4n
    @ElsammaEJ-o4n 14 дней назад

    ഗാനമേള ടീമിന് അഭിനന്ദനങ്ങൾ സത്യഹ യുക ഞാൽ കരഞ്ഞു പോയി പ്രായം ചെയ്യുന്ന ഞ്ഞച്ചിയ്ക്ക് സന്തേഷത്തിൽ ടിമി മ് എല്ലാം വരുംഅമ്മച്ചിയെആദരിച്ച ദിന് നന്ദി

  • @HARIHARAN.A
    @HARIHARAN.A 2 года назад +67

    അറിയാതെ കണ്ണു നിറഞ്ഞുപോയി... ആ മുത്തശ്ശിയേം ആ കലാകാരൻ മാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

    • @azeezasi5226
      @azeezasi5226 2 года назад +1

      🤲🤲

    • @VenuGopal-el9vi
      @VenuGopal-el9vi 2 года назад +2

      തീർച്ചയായും ഈരംഗംആരുടേയുംകണ്ണുനീറയ്ക്കും

    • @Calicutbeatsband
      @Calicutbeatsband  2 года назад +1

      Sathyam

    • @leenarajesh5315
      @leenarajesh5315 2 года назад +1

      സത്യം 😔😔

    • @jayasugathan2770
      @jayasugathan2770 2 года назад +1

      🙏🙏🙏🙏❤️❤️❤️❤️❤️

  • @unnikrishnant3988
    @unnikrishnant3988 Год назад +2

    കലാഭവൻ മണി എന്ന മഹാനായ കലാകാരൻ എത്രമാത്രം ജനഹൃദയങ്ങൾ ആഴ്നുറങ്ങിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. മരണമേ തിരികെ തരുമോ ഞങളുടെ മണിമുത്തിനെ

  • @jomoljomolpt3680
    @jomoljomolpt3680 2 года назад +116

    നിലയ്ക്കില്ല ഞങ്ങളുടെ മണിനാദം 🙏🙏, പാടിയ ചേട്ടനും,മണിച്ചേട്ടനെ ഒരുപാട് ഇഷ്ടപെടുന്ന അമ്മച്ചിക്കും എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

    • @Calicutbeatsband
      @Calicutbeatsband  2 года назад +5

      Thanks Jomol

    • @sindhuchandran719
      @sindhuchandran719 2 года назад +3

      ❤❤❤

    • @jayalaksmip1020
      @jayalaksmip1020 2 года назад +3

      മണിച്ചേട്ടന്റെ പാട്ട് കേട്ടപ്പോ എനിക്ക് 😢😢😢😢😢😢

    • @shijuvarghese495
      @shijuvarghese495 2 года назад +1

      പൊളി ♥️ഒറ്റ സങ്കടം മാത്രമേ ഉള്ളു പ്രോഗ്രാം നേരിൽ കാണാൻ പറ്റിയില്ല ♥️♥️

  • @jbtwomedia
    @jbtwomedia 2 года назад +57

    സത്യം. കരഞ്ഞു പോയി... എത്രത്തോളം ആ അമ്മൂമ്മ വരെ മ്മളെ മണി ചേട്ടൻ്റെ Voice കേട്ട് അത്ര മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരേ ഒരു കലാകാരൻ അത് മ്മളെ കറുത്ത മുത്താണ്..😘😘

  • @remack4390
    @remack4390 2 года назад +11

    പോയില്ല ഞങ്ങളെ വിട്ടു നീ പോയില്ല..
    ചാലക്കുടിക്കാരൻ ചങ്ങാതി
    ചാഞ്ഞും ചരിഞ്ഞും വരുന്നത്
    കാണുമ്പോൾ ചങ്കിന്റെയുള്ളിലാ സന്തോഷം..
    ചന്തത്തിലുള്ളൊരു നീളൻകുറിയില് ചാലക്കുടിക്കാരൻ
    സുന്ദരനാ..
    കൊച്ചേട്ടനാണ് നീ..
    കരുമാടിയാണ് നീ...
    മണിച്ചേട്ടൻ എന്നെന്നും
    താരക മാ... 👏👏

    • @Calicutbeatsband
      @Calicutbeatsband  2 года назад +1

      നമ്മുടെ ഒപ്പം ഇന്നുമുണ്ട്

  • @sumeshkr7952
    @sumeshkr7952 2 года назад +25

    അമ്മുമ്മ മണിച്ചേട്ടന്റെ ഓർമയുടെ ആവേശത്തിലാണ്... ഏറ്റവും സന്തോഷം തോന്നുന്ന നിമിഷം....

    • @Calicutbeatsband
      @Calicutbeatsband  2 года назад

      താങ്ക്സ് സുമേഷ് ബ്രോ

  • @sreekumargskurup
    @sreekumargskurup 2 года назад +56

    നിലക്കാത്ത മണി നാദം 👍👍👍👍👍തകർത്തു.. 👌👌👌മരണമില്ലാത്ത മണിനാദം 👍👍👍👍🌹🌹🌹🌹🌹❤❤❤❤ആ അമ്മ എത്ര മാത്രം ആസ്വദിച്ചു...... തുടരട്ടെ..... നിലക്കാത്ത ഗാനസ്മ്രിതികൾ 👏👏👏🌺🌺🌺കലങ്ക മില്ലാത്തസ്നേഹത്തിന്റെ അലകൾ.... സൂപ്പർ പ്രോഗ്രാം....... ❤🌹🌹💚💚💚💚

  • @vineethavini1905
    @vineethavini1905 2 года назад +12

    മണി ചേട്ടന്റെ പാട്ട് അത് ഒരു സ്പിരിറ്റാണ് എനിക്ക് മണി ചേട്ടന്റെ ശബ്ദം പോലെയാ ചേട്ടന്റെയും ശബ്ദം മുത്തശ്ശിയെയും പരിചയപ്പെടുത്തിയത്തിന് നന്ദി

  • @radhaa4134
    @radhaa4134 Месяц назад

    ദൈവീകമായ കല ആ കഴിവ് അർഹത ഉള്ള ഇതു പോലുള്ള കലാകാരന്മാരുടെ കൈകളിൽ സുരക്ഷിതം. എത്ര നല്ല മനസുള്ള നന്മയുള്ള കലാകാരന്മാർ ഉള്ള ഈ ടീം ഒത്തൊരുമയോടെ സന്തോഷത്തോടെ ഒരുപാടൊരുപാട് ഉയരങ്ങൾ കീഴടക്കാൻ എല്ലാ പ്രാർത്ഥനയും 🙏🙏🥰🥰🥰🥰

  • @bismii4675
    @bismii4675 2 года назад +71

    പൊന്നമ്മേടെ ഓരോ ആവേശത്തിനും മണിച്ചേട്ടന്റെ മനസ് തുടിക്കുന്നുണ്ടാവും മരണമില്ലാത്ത മണിച്ചേട്ടന് ആ ശബ്ദത്തിന്റെ ഈരടിയിൽ മണിച്ചേട്ടനെ നേരെ ശിരസ് കുനിക്കുന്നു

  • @savithaammus4410
    @savithaammus4410 2 года назад +7

    തകർപ്പൻ programme ആരുന്നു..... ഞങ്ങളൊക്കെ ശെരിക്കും ഡാൻസ്കളിച് enjoy ചെയ്തു..... 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sureshkp3605
    @sureshkp3605 2 года назад +65

    മലയാളിയുടെ മനസ്സിൽ ചാലക്കുടിക്കാരൻ ചങ്ങാതി ഒരിക്കലും മരിക്കില്ല. നിലയ്ക്കില്ല ഈ മണി നാദം ❤

  • @arjuntunnikrishnan2673
    @arjuntunnikrishnan2673 2 года назад +8

    ഗാനമേള ടീം ന് ആശംസകൾ. അമ്മ യോട് ഉള്ള സ്‌നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👍🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +27

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.

  • @SanthoshKumar-lf2bq
    @SanthoshKumar-lf2bq 2 года назад +2

    മണ്ണിന്റെ മണമുള്ള പാട്ടുകൾ പാടിനടന്ന ആ മനുഷ്യസ്നേഹിയുടെ ഓർമകൾക്ക് ജീവൻ തന്ന ആ ഗായകനും ആ അമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 года назад +6

    വീണ്ടും വീണ്ടും കണ്ടു സന്തോഷം സ്നേഹം സങ്കടം എന്താ എന്ന് അറിയാതെ കരഞ്ഞു നേരിട്ട് കണ്ട feel അയ്യോ സൂപ്പര്‍

  • @athiraudayan3628
    @athiraudayan3628 2 года назад +10

    ഞങ്ങടെ അമ്പലം..... ശരിക്കും enjoy ചെയ്ത് അടിച്ചു പൊളിച്ച പ്രോഗ്രാം 🥰🥰🥰

    • @Calicutbeatsband
      @Calicutbeatsband  2 года назад +1

      നിങ്ങൾ ഇളമാട് ആണോ

    • @athiraudayan3628
      @athiraudayan3628 2 года назад

      @@Calicutbeatsband അതെ

    • @Calicutbeatsband
      @Calicutbeatsband  2 года назад

      @@athiraudayan3628 നല്ല കട്ട സപ്പോർട്ട് ആയിരുന്നു

    • @athiraudayan3628
      @athiraudayan3628 2 года назад

      @@Calicutbeatsband ഈ പ്രാവശ്യം ഞങ്ങടെ അമ്പലത്തിൽ മൂന്ന് ഗാനമേള ആയിരുന്നു. അതിൽ ഒരു രക്ഷയും ഇല്ലാത്ത prgm ആയിരുന്നു നിങ്ങളുടെത്.. Thanks alot bro 🙏🙏 മൂന്ന് വർഷത്തിന് ശേഷം അടിച്ചു പൊളിക്കാൻ ഉള്ള അവസരം തന്നതിന് 🥰🥰

    • @Calicutbeatsband
      @Calicutbeatsband  2 года назад +1

      @@athiraudayan3628 thanks alot

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 года назад +8

    ഉഗ്രൻ ഫീൽ .....
    സൂപ്പർ മച്ചാ ......

  • @devaquafarmkannur8708
    @devaquafarmkannur8708 2 года назад +10

    അമ്മേ ഈ മകന്റെ ഒരായിരം ആശംസകൾ

  • @salbinff1373
    @salbinff1373 2 года назад +4

    മണിച്ചേട്ടന്റെ ഏതു പാട്ടു കേൾക്കുമ്പോഴുംഎന്റെ കണ്ണുനിറയും 🙏

  • @lekhasivakumar5384
    @lekhasivakumar5384 Год назад +3

    മുത്തശ്ശി യെ പോലെ നിഷ് കളങ്കത യുള്ള സ്ത്രീകൾ ഇപ്പൊ ആരും ഇല്ല മുതശി ഈ മോന്റെ വക ഒരുമ്മ 💥💥

  • @sandyas5136
    @sandyas5136 2 года назад +4

    ഗ്രൂപ്പിലെ ചേട്ടൻമാർക്കും ആ അമ്മയ്ക്കും 🙏🏻🙏🏻🙏🏻❤❤.. Miss you മണി ചേട്ടാ ❤

  • @sugunakumar4756
    @sugunakumar4756 2 года назад +4

    ഇതാണ് സത്യസന്ധമായ സ്നേഹം ഗാനമേള കലക്കി സുപ്പർ അമ്മ സുപ്പർ ഇനിയും ഗാനമേള ശരിയക്ക് കിട്ടട്ടെ എല്ലാം നന്നായി വരട്ടെ സൂപ്പർ💚💚💚🙏🙏🙏🙏

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 года назад +3

    ഒരായിരം നന്ദി

  • @manilal7325
    @manilal7325 2 года назад +24

    എന്തിനാ മണി നീ ഞങ്ങളെ വിട്ടു പോയത്... 💖

  • @kichygamer
    @kichygamer 22 дня назад

    കലാകാരാ എന്നും ഇതുപോലെ ആയിരിക്കണം

  • @sulochanakb6932
    @sulochanakb6932 2 года назад +41

    മണി ചേട്ടൻ ഓർമ്മ പൂക്കൾ..🌹🌹🙏 സൂപ്പർ സൂപ്പർ പ്രോഗ്രാം... അമ്മൂമ്മ സൂപ്പർ ഇഷ്ടം 💖💖🥰🥰😘

  • @rafeeqrafeeq8337
    @rafeeqrafeeq8337 2 года назад +5

    പൊളിച്ചു മുത്തേ
    മുത്തശ്ശിയും സൂപ്പർ

  • @sabeeshkommerisinger4518
    @sabeeshkommerisinger4518 2 года назад +2

    നമ്മുടെ മുത്ത് ആണ് സതീഷ്
    അഭിനന്ദനങ്ങൾ പ്രിയ സഹോദരാ

  • @subinthudimaram8848
    @subinthudimaram8848 2 года назад +3

    കരഞ്ഞുപോയി എന്നാലും ഒരുപാട് സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ 🥰😘

  • @lizyamasamuel4792
    @lizyamasamuel4792 2 месяца назад

    എന്തിനാ മോനെ നീ എല്ലാവരെയും വിട്ടു ഇത്രയും വേഗത്തിൽ പോയത് ❤🙏🙏❤

  • @nandanamahesh2213
    @nandanamahesh2213 2 года назад +4

    സത്യം പറഞ്ഞാൽ അമ്മയുടെ ഡാൻസും നിങ്ങളുടെ പാട്ടും കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു

  • @Anamika-pe3ko
    @Anamika-pe3ko Год назад +1

    Thanks Calicut beats full crew

  • @mayavinod3294
    @mayavinod3294 2 года назад +5

    അഭിനന്ദനങ്ങൾ ♥♥♥ഈ ശബ്ദം ഒരിക്കലും മറക്കില്ല ഒരു മലയാളിയും

  • @sahirelm3034
    @sahirelm3034 2 года назад +2

    കലാഭവൻ സതീഷ് നമ്മുടെ നാട്ടുകാരൻ നമ്മുടെ മുത്താണ്

  • @gireeshkuthanur2463
    @gireeshkuthanur2463 2 года назад +20

    ഇത്രക്കും വിഷമം തന്നു പോയ ഇങ്ങനെയൊരു മനുഷ്യൻ സിനിമാലോകത്ത് വേറെയില്ല ഒരിക്കലും മറക്കില്ല മണ്ണടിയും വരെ

  • @vijaykumaranpulikkaparambi5768
    @vijaykumaranpulikkaparambi5768 2 года назад +1

    Thanks for calicut beast

  • @vishnusiva9229
    @vishnusiva9229 Год назад +1

    ഈ. ഗായകൻ ആരാണ് പേരെന്താ. സൂപ്പർ ആയി. പാടി

  • @ananthavallycrc2297
    @ananthavallycrc2297 2 года назад +4

    അടി പൊളി ഗായകരും അടിപൊളി മുത്തശ്ശിയും 👍👍🙏🙏

  • @sivaradhyanjanum.s7691
    @sivaradhyanjanum.s7691 2 года назад

    മണി ചേട്ടനെ. സ്നേഹിച്ചത്പോലെ ഞങൾ വേറെ ആരെയും ഇങ്ങനെ snehichiilla .എത്ര വർഷമായലും അത് അങ്ങനെ തന്നെ ഉണ്ടാവും.സതീഷേട്ടാ മുടി വളർത്തി...... നന്നായിട്ടുണ്ട് ആശംസകൾ,.......

  • @shylajac4725
    @shylajac4725 2 года назад +21

    മണിച്ചേട്ടനെ പോലെ സ്നേഹമുള്ള ആൾ തന്നെ

  • @jomolp1948
    @jomolp1948 2 года назад +42

    മണി ചേട്ടൻ്റെ അതേ ശബ്ദം🙏🙏 ഈ ശബ്ദത്തിലൂടെ ഞങ്ങൾക്ക് മണി ചേട്ടനെ തിരികെ തരണെ'🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞

    • @Calicutbeatsband
      @Calicutbeatsband  2 года назад

      ,😍😍😍

    • @seethak6109
      @seethak6109 Год назад +1

      അതെ സൗണ്ട്. ആർക്കും ഇതു പോല ഇതു വരെ പാടാൻ കഴിഞ്ഞിട്ട് ഇല്ല എ ന്ന് തോന്നുന്നു. 🙏🙏🙏

  • @ushapk6827
    @ushapk6827 2 года назад +4

    കണ്ണ് അടച്ച് ഇരുന്ന് ഈ പാട്ടു കേട്ടാൽ മണി പാടും പോലെ തോന്നി. അമ്മയുടെ കൂടെ എല്ലാവരും നന്നായി കളിച്ചു സുപ്പർ അമ്മ

    • @Calicutbeatsband
      @Calicutbeatsband  2 года назад

      Thanks usha chechi

    • @seethak6109
      @seethak6109 Год назад

      കലാഭവൻ മാണിയുട ശബ്ദം തന്നെ. കുറച്ചു കുടി ഗംബിര്യം ഉണ്ടായിരുന്നു മുപ്പരുടെ സൗണ്ടിന്ന്. 😢😢

    • @seethak6109
      @seethak6109 Год назад

      കലാകാരൻ മാർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

    • @vishnusreelakam8502
      @vishnusreelakam8502 17 дней назад

      Kargup0yi

    • @vishnusreelakam8502
      @vishnusreelakam8502 17 дней назад

      17:03 17:03 17:03

  • @babubabukureeri2971
    @babubabukureeri2971 Год назад

    Ella vareyum dance kalippichille...athu thanne ningalkkulla eattavum valiya angeekaramalle🎉🎉🎉🎉🎉

  • @veenamani8472
    @veenamani8472 Год назад +1

    ചതിക്കാതെ വഞ്ചിക്കാതെ ജീവിക്കാൻ ഒരു പ്രചോദനം മണിച്ചേട്ടൻ നമസ്തേ 🙏മുത്തശ്ശിക്കും 😘😘😘😘

  • @triplesmyworld9127
    @triplesmyworld9127 2 года назад +3

    ഒരിക്കലും നിലക്കില്ല ഞങ്ങളുടെ മണിനാദം മുത്തശ്ശി പൊളിച്ചു 🙏🙏🙏🙏

  • @gurusreevoice606
    @gurusreevoice606 4 месяца назад

    മലയാളി ഇത്രയേറ miss ചെയ്ത ഒരു കലാകാരൻ ഉണ്ടാവില്ല.

  • @ashiquet3111
    @ashiquet3111 2 года назад

    മണിച്ചേട്ടന്റെ ഓർമ്മകളാണ് ആ വേദിയിൽ അലങ്കരിക്കുന്നത് നാടൻ പാട്ടിന്റെ കലവറകൾ തീർത്തു ജനഹൃദയങ്ങളിൽ ഏറ്റുവാങ്ങിയ കലാഭവൻ മണി ചേട്ടന്റെ നാടൻ പാട്ടുകൾ എന്നും നിലനിൽക്കുമാറാകട്ടെ ജനഹൃദയങ്ങളിൽ

  • @Sudhakar.kannadi
    @Sudhakar.kannadi 2 года назад +1

    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @jaisonthomas5454
    @jaisonthomas5454 2 года назад +22

    എന്നും ഓർമ്മയിൽ നിൽക്കുന്ന ഒരാൾ mani ചേട്ടൻ മാത്രം

  • @gopalvenu293
    @gopalvenu293 2 года назад +2

    ഇതാണ് രക്തത്തിൽ കല എന്നു പറയുന്നത്.. മുത്തശ്ശി ♥♥♥

  • @angamaaliammaavan9400
    @angamaaliammaavan9400 2 года назад +21

    ആ ബാക്കിൽ നിക്കണ മൈക് പിടിച്ച ചേട്ടനെ കണ്ടപ്പോ ചെറിയൊരു പാഷാണം ഷാജിയേട്ടൻ പോലെ തോന്നിയവരുണ്ടോ.?

  • @simipraveen4534
    @simipraveen4534 2 года назад +1

    പാട്ടു പൊളിച്ചു ചേട്ടാ

  • @lethikar3366
    @lethikar3366 Год назад

    സന്തോഷവും സങ്കടവും വന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടേ

  • @kannanzzz5793
    @kannanzzz5793 2 года назад +1

    Hridhayathill thotta oru programum kandit illa pakshe ith. .......Manas kalakki kalanju...miss u manichetta🥺💔❤️🌏

  • @issacvarghese6811
    @issacvarghese6811 5 месяцев назад

    നമ്മുടെ പ്രിയ കലാകാരന്റെ അതെ ശബ്ദം തന്നെ.

  • @KMCADWU
    @KMCADWU 2 года назад

    Ellam super. Especially introduced muthashi

  • @issacvarghese6811
    @issacvarghese6811 5 месяцев назад

    അമ്മുമ്മയെ ചേർത്ത് പിടിച്ച ആ നന്മ എല്ലവരും കാണട്ടെ

  • @jayajacob4993
    @jayajacob4993 2 года назад +7

    അമ്മച്ചി സൂപ്പർ കണ്ണു നിറഞ്ഞു 👍👍👍

  • @simipraveen4534
    @simipraveen4534 2 года назад +3

    നിലയക്കാത്ത മണിനാദം മണി ചേട്ടൻ എന്നും നമ്മുടെ ... ഓർമ്മയിൽ ഉണ്ട്🙏🏻

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 года назад +6

    വല്ലാത്ത.. ഒരു ഫീൽ 👏👏👏👏👏👏👏👏👏👏👏👏👏👏🌹🌹🙏

  • @masblacksmith4119
    @masblacksmith4119 29 дней назад

    കണ്ണ് നിറയുന്ന നിമിഷങ്ങൾ

  • @sumak7936
    @sumak7936 2 года назад +1

    Suuupppeeerr thakarthuto 🥰🎤🎵🎻 മണിനാദം 😌

  • @RugminiKuttyAmma
    @RugminiKuttyAmma 2 месяца назад

    Pattintr thalathinothu amma step vaikkunnathu kandal valere santhosham thonnunnu amme namaskaram

  • @lailaak6725
    @lailaak6725 2 года назад +1

    സഹോദര മണി ചേട്ടന്റെ പുനർജന്മമാണ് നിങ്ങൾ👍❤️

  • @premalathak9256
    @premalathak9256 2 года назад +3

    Mani chettande patte kettapol oru pde sandhosham👍👍🧡

  • @ushapadman5520
    @ushapadman5520 Год назад

    സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു

  • @mayakrishna3089
    @mayakrishna3089 Год назад

    Orupad santhosham 🙏🏻🙏🏻🙏🏻🙏🏻... Sangadaayi

  • @nagachandrannagachandtan7482
    @nagachandrannagachandtan7482 2 года назад +1

    പൊളിച്ചു മക്കളെ

  • @Girija397
    @Girija397 2 года назад +3

    Superrrrrr ❤️ കരയാതെ കാണുവാൻ സാധിച്ചില്ല❤️ bro superrrrrr , മണിയേട്ടൻ മരിച്ചില്ല bro❤️. ഈ programme അതു തെളിയിച്ചു🙏🙏🙏🙏🙏❤️❤️❤️👍👍👍

  • @syamsoman9172
    @syamsoman9172 2 года назад +11

    Aa ammaye aduth nirthi varthanam paranja aa samayath perfect timing il manichettante aa song vayicha orchestra team...sooppeerrrbbb...ulla feel double ayi..... Especially guitarist.....nailed it....also flutist....ambo entha rendering....kalakki...All the very best team..

  • @sheelats-oh3lx
    @sheelats-oh3lx 2 года назад

    അമ്മാ മ്മസൂപ്പർ,,, എല്ലാക ലാ കാരൻ മാർക്കും ബിഗ് ബിഗ് സല്യൂട്ട്,,,, സൂപ്പർ സോ ങ്ങ്

    • @Calicutbeatsband
      @Calicutbeatsband  2 года назад

      താങ്ക്സ് sheela ts

    • @sheelats-oh3lx
      @sheelats-oh3lx 2 года назад

      @@Calicutbeatsband മണി ചേട്ടൻ പാടുന്ന പോലെ യുണ്ട്,,, ദൈവം എല്ലാ വരേ യും അനുഗ്രഹിക്കട്ടെ,,,, എന്റെ നാട്ടിൽ പോഗ്രാം ഉണ്ടങ്കിൽ അറി യി ക്കാം,,,,, നോക്കാം,, സൂപ്പർ സോ ങ്ങ്

    • @janakimani2537
      @janakimani2537 2 года назад

      @@sheelats-oh3lx ditty 0

  • @devaquafarmkannur8708
    @devaquafarmkannur8708 2 года назад +10

    എന്റെ ജീവിതത്തിൽ ഇത്ര സന്തോഷം ഉണ്ടാക്കിയ ഒരു പോഗ്രാം ഇല്ല ബിഗ് സലിയൂട്ട്

  • @janianil6278
    @janianil6278 2 года назад

    കണ്ണ് നിറയാതെ ഈ പാട്ടുകൾ കേൾക്കാൻ കഴിയില്ല.. ഈ പാട്ട് പാടുന്ന പ്രിയ സഹോദരനും എന്റെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ അതേ ശബ്ദം..... ഓരോ മലയാളിയുടെയും ജീവൻ നിലക്കുവോളം ഈ ഓർമ്മകൾ മരിക്കുമോ 😭😭😭🌹🌹🌹

  • @livehindisongs3196
    @livehindisongs3196 2 года назад

    താങ്ക്സ് അഫ്സൽ.

  • @ainzaraafsal3291
    @ainzaraafsal3291 2 года назад +30

    അമ്മുമ്മ നിങ്ങൾ പൊളി ആണ് 🥰

  • @pratheeshmagic2854
    @pratheeshmagic2854 2 года назад +18

    💕മണിച്ചേട്ടന്റെ പാട്ട് കേട്ടപ്പോൾ കരച്ചിൽ വന്നു മണിച്ചേട്ടന്റെ അതേ സൗണ്ട് ഗാനമേള ടീമിന് അഭിനന്ദനങ്ങൾ 💕💕

    • @kiranbbgx5135
      @kiranbbgx5135 Год назад

      😮😮😮😮😮😮😮😮😅😮😅😊😅😅😅😮😮😮😢❤😂🎉

  • @asokairtcr
    @asokairtcr Год назад

    എല്ലാ ആശംസകളും 🌹❤️

  • @radhaaruniyer2572
    @radhaaruniyer2572 4 месяца назад

    manichettan thanne nnu thonnum .same sound.very nice.Maniyettande pattu kettal urakkathil ninnum enikkum alkkar .Ee pattu oru Oman il ninnum vana oralde pattu kettitundu

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 5 месяцев назад

    അടിപൊളി മച്ചാനെ...
    ചാലക്കുടി വഴി പോകുമ്പോൾ എന്ന് മണിച്ചേട്ടന്റെ ഓർമ്മകൾ ഉണ്ടാകും...
    നീ നന്നായി പാടുന്നുണ്... മണിയുടെ ശബ്ദത്തെ നിലനിർത്തുക...
    മണിയായി ജീവിക്കൂ...
    ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാകും...
    തന്റെ വീട് ചാലക്കുടി ആണോ..? ആണെങ്കിൽ ഒരു റിപ്ലേ...

  • @MuthuMuthu-q3f
    @MuthuMuthu-q3f Год назад

    Shooo nice സ്വരം

  • @suneeshv.s5598
    @suneeshv.s5598 2 года назад +3

    വേദികളിൽ അനശ്വര സാന്നിധ്യമായി മണിച്ചേട്ടൻ സദാ നിറഞ്ഞ് നിൽക്കുന്നു..

  • @YesotharaPathrose
    @YesotharaPathrose 2 месяца назад

    God bless you all the time

  • @ushakrishna9453
    @ushakrishna9453 2 года назад

    Bhai charthe pidichallo.....orupade santhosham God bless

  • @giftofgod7272
    @giftofgod7272 2 года назад

    ഈ കലാകാരനെ ലോകം മുഴുവൻ അറിയപ്പെടണം. അത്രയും ഗംഭീരം പറയാതിരിക്കാൻ വയ്യ ചേട്ടാ

  • @sabuhyder2307
    @sabuhyder2307 2 года назад +24

    മണിച്ചേട്ടൻ ഇഷ്ട്ടം 😍

  • @gireeshtheruvila9049
    @gireeshtheruvila9049 2 месяца назад

    ആ അമ്മ സൂപ്പർ❤

  • @bavapkpadaparambu3217
    @bavapkpadaparambu3217 2 года назад +1

    പൊളി എന്റെ എല്ലാവരും ഒന്നും പറയാനില്ലാ എനിക്ക് നേരിട്ട് കാണണം 🙏🙏🙏ഇൻഷാ അല്ലഹാ 🤲🤲🤲

  • @georgemathew8455
    @georgemathew8455 2 года назад +1

    Big സല്യൂട് അമ്മ

  • @priyagireesh6148
    @priyagireesh6148 2 года назад +1

    മണിച്ചേട്ടന്റെ ഫീൽ i ലവ് you ചേട്ടാ

  • @heartsbeatsjmjkakkur1073
    @heartsbeatsjmjkakkur1073 2 года назад +3

    Nalla team work.😘😘😘😘😘😘

  • @commentred6413
    @commentred6413 2 года назад +16

    ഒരു ചെറിയ മുഴക്കം കൂടി ആ സൗണ്ടിനു ഉണ്ടെങ്കിൽ കറക്റ്റ് മണിയുടെ പാട്ടു 😍 അടിപൊളി ♥ പകരം വക്കാനില്ലാത്ത കലാകാരൻ

  • @remyabinu7109
    @remyabinu7109 2 года назад +5

    മണി ചേട്ടന്റെ അതെ ശബ്ദം 🥰അമ്മുമ്മ ഒരുപാട് ഇഷ്ടം ആയി 🥰🥰🥰

  • @rosilykappani3577
    @rosilykappani3577 2 года назад

    ലോകം ഉള്ളിടത്തോളം കാലം ഇത് ഇങ്ങനെ തന്നെ പോകും അതാണ് ഞങ്ങളുടെ മണിച്ചേട്ടൻ

  • @jamejoh9328
    @jamejoh9328 5 месяцев назад

    കലാഭവൻ മണി പുനർജനിച്ചിരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇനി വാക്കുകളില്ല.❤❤❤❤❤❤❤❤❤

  • @midhunm3700
    @midhunm3700 2 года назад +6

    Ente nattil vannappol sambhavichathu....
    Njn live kanda ganamela...🤩
    Chetta ningalku oru sambhavam aanu polii...❣️ Athu pole thanne ella kalakaranmarum...❤

    • @Calicutbeatsband
      @Calicutbeatsband  2 года назад

      My whatsapp Please Message +91 9746102224

    • @prasanthprakash2940
      @prasanthprakash2940 2 года назад

      ഏതു അമ്പലത്തിലെ ഉത്സവം അണ്?

    • @edwinevin4026
      @edwinevin4026 2 года назад

      @@prasanthprakash2940 kottarakkara alle