ഈശ്വരവഴിയിൽ ഒരുപാട് തെറ്റിദ്ധാരണകൾ വച്ച് ജീവിക്കുന്നവരുണ്ട് യഥാർത്ഥ ആചാരങ്ങൾ അറിയാതെ അതിൽ നിന്നെല്ലാം വലിയൊരു മാറ്റമുണ്ടാക്കി തിരിച്ചറിവുണ്ടാക്കി ജനങ്ങൾക്ക് നേർവഴി കാണിച്ചു കൊടുക്കുന്ന ഗുരുനാഥന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
അങ്ങ് പറഞ്ഞത് സത്യം.. പക്ഷേ ഒരു കാര്യം ചെയ്യുക തീർച്ചയായും ചെയ്യുക... സന്ധ്യക്ക് കടുക് പൊട്ടിച്ച് കറി കാച്ചി ഭക്ഷണം കഴിക്കുക.... പ്രേത പിശാച് കൾക്ക് കടുക് പൊട്ടുന്നത് വളരെ പേടിയാണ് ആ പരിസരത്ത് വരില്ല.. പ്രേത പേടിയുള്ള ഭവനത്തിൽ തീർച്ചയായും ഒന്നു പരീക്ഷിച്ചു നോക്കൂ.... നോക്കണം... മറ്റുള്ളവർ ചെയ്യേണ്ടതില്ല... ചെയ്താൽ നല്ലത്... കൂടുതൽ ഗുണം ഉണ്ടാവും വീട്ടിൽ... നന്മകൾ വരട്ടെ
Namaste thirumeni purushothaman Uthradam makarm rashi i apply new job please prayer for me sir Iam big problem facing money i need new job applied and processing going on please prayer sir Thanks 🕉️🙏🏿🙏🏿🙏🏿🙏🏿🙏🏿🕉️
ഈശ്വരവഴിയിൽ ഒരുപാട് തെറ്റിദ്ധാരണകൾ വച്ച് ജീവിക്കുന്നവരുണ്ട് യഥാർത്ഥ ആചാരങ്ങൾ അറിയാതെ അതിൽ നിന്നെല്ലാം വലിയൊരു മാറ്റമുണ്ടാക്കി തിരിച്ചറിവുണ്ടാക്കി ജനങ്ങൾക്ക് നേർവഴി കാണിച്ചു കൊടുക്കുന്ന ഗുരുനാഥന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.🤓
നമസ്കാരം 'സാർ' നല്ല ... അറിവ്❤❤❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏.
അങ്ങ് പറഞ്ഞത് സത്യം..
പക്ഷേ ഒരു കാര്യം ചെയ്യുക
തീർച്ചയായും ചെയ്യുക...
സന്ധ്യക്ക് കടുക് പൊട്ടിച്ച് കറി കാച്ചി ഭക്ഷണം കഴിക്കുക....
പ്രേത പിശാച് കൾക്ക് കടുക് പൊട്ടുന്നത് വളരെ പേടിയാണ് ആ പരിസരത്ത് വരില്ല..
പ്രേത പേടിയുള്ള ഭവനത്തിൽ തീർച്ചയായും ഒന്നു പരീക്ഷിച്ചു നോക്കൂ.... നോക്കണം...
മറ്റുള്ളവർ ചെയ്യേണ്ടതില്ല...
ചെയ്താൽ നല്ലത്... കൂടുതൽ ഗുണം ഉണ്ടാവും വീട്ടിൽ...
നന്മകൾ വരട്ടെ
അതെയോ
@BinduPV-q6s
Yes
സത്യം
@@SureshKumar-iy9hl ഗ്യാസിൽ എങ്ങനെ പൊട്ടിക്കും? എണ്ണ ഒഴിച്ചോ?
@BinduPV-q6s
സന്ധ്യക്ക് കറിയിൽ കടുക് താളിച്ച് കഴിക്കുക...
വെളിച്ചെണ്ണയിൽ കടുക് ഇടുമ്പോൾ പൊട്ടില്ലേ???
അതാണ് കടുക് പൊട്ടിക്കുക എന്ന് ഉദ്ദേശിച്ചത്...
varshagalku munpu thankalude vedio njan kandirunnu annu thangal paranjathu palarum valiyoru thukayokke medichu ningale pattikkum. valiya chilavonumilla cheriya thukayanu njan parayunathu athum nerittu ambala galil poyi cheythalum mathinokke epol thankalum vilapeshi Kanakku paranju panam vangan thudaghiyo?
Good ɓusiness man
നമസ്കാരം ഗുരുനാഥാ 🙏🏻
Thank you sir 🙏🙏🙏
Thankal paranjathu sariyanu guru upadhesam illathe oru manthravum uruvidan padilla kure sthreekalum itharam thattippiloode panamundakkunnundu
Namaskkaram gurunatha 🙏🙏🙏🙏🙏
Very good
Valiya..sofa oakayi..Mm.
😊
Namaste thirumeni purushothaman Uthradam makarm rashi i apply new job please prayer for me sir
Iam big problem facing money i need new job applied and processing going on please prayer sir
Thanks
🕉️🙏🏿🙏🏿🙏🏿🙏🏿🙏🏿🕉️
Namaskaram. Sir
ക്ഷേത്രത്തി ലേക്കുള്ള ബസ് റൂട്ട് ഒന്ന് പറയുമോ. കോട്ടയത്തു നിന്നും.
എന്തിനാണ് ഇങ്ങനെ കുറ്റം പറയുന്നേ മറ്റുള്ളവരെ
നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി എന്ന് വിചാരിക്കരുത്
Emi undo or credit facility?
എനിക്ക് ജീവിതം തിരിച്ചു പിടിച്ചു തരണം
നമസ്കാരം സാർ
Attuikal radhakrishan anooo
Or
U are the brother of attukal radhakrishan
സ്ഥല വിൽപ്പനക്കുള്ള തടസ്സം മാറ്റി തരുമോ തിരുമേനി . ഞാൻ കണ്ണുരാണ് - വിളിക്കുമോ .
സാർ കോഴിക്കോട് എവിടെയെങ്കിലും അങ്ങയുടെ ശിഷ്യൻ മാർ ഉണ്ടോ
🙏🙏🙏
🙏
🙏🙏🙏🙏🙏
❤❤❤
വീട്ടിൽ കടുക് ഇല്ല ഇന്നലെ തീർന്നുപോയി, കടുക്കായും കുടവും ഉണ്ട്. വെള്ളം തിളപ്പിക്കാം.
❤️❤️❤️🌹🌹🌹🌹
Kastom
I got 2 eggs
കടല ഉണ്ട്
🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
നിങ്ങൾ കുറ്റം പറയാൻ മാത്രം വന്നതാണോ തുടങ്ങുമ്പോൾ തന്നെ കുറ്റം ആണ് തുടങ്ങുന്നത് കഷ്ടം തന്നെ.........
Kaduundalpinneanthinuayirangalvagunnuthattippuñ 0:10
Ninakku asooyayannu
😂😂😂😂😂😂😂😂😂🎉😂
തിരു' പേരമംഗലത്തപ്പാ.. ശരണം❤❤❤❤❤❤
Eayal loka udaep aanu cashmathram kallan
ബുദ്ധിമാൻ
Poda ഒന്ന് പോയി പണിയെടുത്തു jeevik
പണിയെടുത്തു തന്നെ യാണ് ജീവിക്കുന്നത്,, നിന്നെ പോലെ നുലും കോണകവും കെ ട്ടി ജനങ്ങളെ കാണിച്ചു നടക്കുന്നില്ല
Fraud
എല്ലാം ചൂഷണം കഷ്ടം
Namaskaram sir
നമസ്കാരം ഗുരുനാഥാ🙏
🙏🙏🙏🙏🙏🙏
🙏🙏🙏
❤❤❤