Assalammu alaikum ❤️ Ithante videos oke kanalund but comment idalillaa ❤️orpad ishtaman family ye from Malappuram Kure reciepes njan try cheydhukunu oke Adipoli Inn njan chemmen kunafa try aaki ya Allah adipoli ❤️
ഷാമി ഞാൻ ഒറ്റ വീഡിയോ പോലും മുടങ്ങാതെ കാണുന്നതായിരുന്നു പക്ഷെ വയനാട് ദുരന്തത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ വവിട്ട നിലവിളിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട് ഞാൻ യൂ ട്യൂബ് open ആക്കുന്നത് തന്നേ വയനാടിൻ്റെ വാർത്ത കാണാൻ കുഞ്ഞുമക്കളുടെ ജീവനറ്റ ശരീരം കാണുമ്പോൾ ഉറങ്ങാൻ കഴിയുന്നില്ല അവർക്കു വേണ്ടി പ്രാർത്ഥിക്കുക ആണ് ആലപ്പുഴയിൽ ഇരുന്ന് ഞങ്ങൾ വയനാട്ടിലെ സഹോദരി സഹോദരന്മാർക്കായി നമുക്ക് കൈകോർക്കാം
You shared about an Institution Albedoeducator I contact them for my cousin... actually in individual tution sectors they are the best, this my honest review from my experience. Thankyou for providing this kind of useful informations👍🏻
Shamis fan🎉🎉🎉🎉🎉❤❤❤❤❤ Video ക്ക് കട്ട wait ആയിരുന്നു ഇപ്പോൾ ഒക്കെ video വരാൻ വൈകിയാൽ എന്തോ പോലെ ആണ് ഇത്താത്ത അങ്ങനെ വിളിക്കാല്ലോ അല്ലേ കഴിവതും ഡെയ്‌ലി video ഇടണേ plz ആലുനേം ഇന്നുനേം കണ്ടില്ലെങ്കിൽ എന്തോ പോലെയാണ് ആലുനെ സ്കൂൾളിൽ ചേർത്തോ
ഇതിൽ പറഞ്ഞ ഓൺലൈൻ ക്ലാസിനെ കുറിച്ച് എനിക്കറിയാം നല്ല മെൻഡേർസും നല്ല ക്ലാസുകളും ആണ് കുട്ടികളെ അറിഞ്ഞ് അവർക്ക് ഇഷ്ടമുള്ള രീതിയിൽ ക്ലാസുകൾ എടുക്കുന്ന ആളുകളാണ്
ഇത്രയും മാവ് വച്ച് 7balls / 14 butter naan ഉണ്ടാക്കാം
Albedo Educator
What's App👇
+91 85 90 800 133 (IND)
+971 55 323 9076 (GCC)
butter unsalted ahno
@@ShamisOwn 👍👍👍
Ethra thakkaliaan
വായനഡുകാർക്ക് 🙏🙏 എല്ലാവരും സഹായം ചെയുക എല്ലാവർക്കും കയ് korkam
😢
Super super super try caitu Valera nalla abiprayam Paranju
Albedo വളരെ നല്ലൊരു tuition center ആണ്. നല്ല improvement ഉണ്ട്. Teachers ഭയങ്കര supportive ആണ്. 👍🏻🔥
What about the fees
Albedoye പറ്റി ഉണ്ടാരുന്ന doubts എല്ലാം clear ആയി . ഒക്കെ details ആയി പറഞ്ഞു തന്നു . ഒപ്പം recipe യും super. Definitely i will try😊
Thank you. നല്ല വിശദമായി പറഞ്ഞു തരുന്നു. തീർച്ചയായും ട്രൈ ചെയ്തു നോക്കും.
Superb Dear❤️Your voice is amazing 😘
Abaya superr
I tried this recipe today and its yummmm thank you so much dear for such simple and delicious recipes❤❤
Itha maasha allah adipoli njahn undaaki noki husbandin nallonam ishtapettin jazakallah khair 🥰🥰😊
🥹😍😍
അടിപൊളി റെസിപ്പി എന്തായാലും ട്രൈ ചെയ്യണം
Albedo providing good online class to students 👍🏼❤️
Fee enganeya
da njan indaki 😍😍superb ❤
Mashaallah. Adipolle. Shami👍👍👌👌❤️❤️
Buttern pakaram ghee cherkavo
അടിപൊളി ❤️റ സ് പി ❤
Ithaa recipes ellam adipoliya
മാഷാഅല്ലാഹ് ❤അടിപൊളി 👍🏼ഉണ്ടാകണം 👍🏼
Assalammu alaikum ❤️
Ithante videos oke kanalund but comment idalillaa ❤️orpad ishtaman family ye from Malappuram
Kure reciepes njan try cheydhukunu oke Adipoli
Inn njan chemmen kunafa try aaki ya Allah adipoli ❤️
ഷാമി ഞാൻ ഒറ്റ വീഡിയോ പോലും മുടങ്ങാതെ കാണുന്നതായിരുന്നു പക്ഷെ വയനാട് ദുരന്തത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ വവിട്ട നിലവിളിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട് ഞാൻ
യൂ ട്യൂബ് open ആക്കുന്നത് തന്നേ വയനാടിൻ്റെ വാർത്ത കാണാൻ കുഞ്ഞുമക്കളുടെ ജീവനറ്റ ശരീരം കാണുമ്പോൾ ഉറങ്ങാൻ കഴിയുന്നില്ല അവർക്കു വേണ്ടി പ്രാർത്ഥിക്കുക ആണ് ആലപ്പുഴയിൽ ഇരുന്ന് ഞങ്ങൾ
വയനാട്ടിലെ സഹോദരി സഹോദരന്മാർക്കായി നമുക്ക് കൈകോർക്കാം
🤲🏻🤲🏻❤️
Parathunna sadanam evidey ninna vedichath
Hii ithaa ee curry nmmde chorinte neychorinteyoke koode kayikan patumo?
Masha allah❤
Masha Allah❤❤ adipwoli dinner combination spr❤
Shami ithante വലിയൊരു fan ആണ് njn😍✨
Can we use ghee for butternaan
Masha Allah adippoli❤
I’m grateful to be a part of albedo’s team , providing high quality online education to students
Inshallah try cheyd nokanam
Ma shaa Allah 🥰😍
Adipoli recipe insha allah try cheyyanam❤
Mashalla adipoli shami❤
❤️
Njn try super taste ❤
Masha allah adipoli recipe urappayum try cheyyum❤❤❤
Super👍
Hlo kayina video skin care routine ath teenage years ulla kuttikalk use cheyan pattumoo
Adipoli recipe shami itha💗
Inshallah shami yude ella vdeo enik like aan❤
Albedo's classes are superb 🔥
Fee athraya
Adipoli recipe. Sheriyan Albedoyde kindergarten course adipoliyan uaelek ethiyapoyek admission time kayinjakaranam ivarde kindergarten course join chaithtndairnnu ipo usharayi povunnu thanks for your help ❤
Fee?
Masha Allah ❤ Adipwoli
Super recipes ❤
adipoli recipie. mashallah❤❤
Ingredients and measurements in english plz
Espeak course il join cheytha shesham ente mon English communication better ayt undu.
Seems yummy!
Try cheyyatto ❤ink ishttapetta oru karyam aan cooking athyavishyam ellam cook cheyum in sha allah idhum try cheyyanam❤❤❤
Inn butter nan undakkanamnn vijarichathe ullllu❤❤❤❤ must try
Shamithaa adipoli👍♥️♥️
❤️
ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കണം
നിങ്ങളെ ഒരോ റെസിപ്പിയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ ട്രൈ ചെയ്യാറുണ്ട്
❤️❤️
You shared about an Institution Albedoeducator I contact them for my cousin... actually in individual tution sectors they are the best, this my honest review from my experience. Thankyou for providing this kind of useful informations👍🏻
😍
Albedo pole madrasa padipikan pattiya tuition undo
Yummy recipes, dear Shami🥰😍😋😋😋😋😋🤗🤗🤗💕💕💕💕
Ithaa.. Meesho haul cheyyou
Adipoliyaayirikkum
Kasurimethik pagaram origaano ittaal madhiyoo
പൊളിച്ചു ഒന്ന് ട്രൈ ചെയ്തു നോക്കണം
Ee alavill eduthal ethrenam indakan pattum
Super ❤️
So sweet presentation God bless you molu
😍😍thank you
Wheat powder patumo
Adipoli recipe inshaallah try cheyyum
masha allha👌itha❤
Kanditt kazhikkaanum undakkanum okke thonnunnu😋
Oru vattamenkilum try cheyth nokkanam insha allaah😊
❤️❤️
masha allah..❤❤
adipoli recipe insha allah try akum..🙌
addicted to your voice and vedios..shamitha...
nalla class ann albedo nalkunath
fee enghnaa
Home fresher ayit nna use akune
Shaminte chikken nirvana undakii super. Inshallah idum try cheyyanam
❤️
Korkumaz granite dishwasher safe aano
Yes
Evdnna shamithaa ഇത്രേ ന്യൂ recipies ഒക്കെ kittunne❤
Ith new onnumalla.aadye ullathenneya
Adipoli rcipe ❤❤
Butter nan kaanan super, Nan ethuvare undakkiyityilla,enthayalum try cheyyanam .chicken cury eth pole undakkiyittund..,.ee combo enthayalum undakkum 😊
❤️❤️
Shamis fan🎉🎉🎉🎉🎉❤❤❤❤❤
Video ക്ക് കട്ട wait ആയിരുന്നു
ഇപ്പോൾ ഒക്കെ video വരാൻ വൈകിയാൽ എന്തോ പോലെ ആണ് ഇത്താത്ത അങ്ങനെ വിളിക്കാല്ലോ അല്ലേ കഴിവതും ഡെയ്‌ലി video ഇടണേ plz ആലുനേം ഇന്നുനേം കണ്ടില്ലെങ്കിൽ എന്തോ പോലെയാണ്
ആലുനെ സ്കൂൾളിൽ ചേർത്തോ
ഈ സമയത്തോ സഹോദരീ
@shabeershabeer13 athe Sahodari 50
Aalune cherthu ❤️❤️
അടിപൊളി റെസിപ്പി 😋
ഇതിൽ പറഞ്ഞ ഓൺലൈൻ ക്ലാസിനെ കുറിച്ച് എനിക്കറിയാം
നല്ല മെൻഡേർസും നല്ല ക്ലാസുകളും ആണ് കുട്ടികളെ അറിഞ്ഞ് അവർക്ക് ഇഷ്ടമുള്ള രീതിയിൽ ക്ലാസുകൾ എടുക്കുന്ന ആളുകളാണ്
Atta vech cheyyamo
Then nellika recipe cheyyooo
Ok
❤adipoleeeeeee
Arjunte case kazhiyan ozhivillathe ipo athilum veliya oru durandham namale keralathil indayapo nej thakarnnu ponu iniyum endhoke kaananam kealkanam padachone orubaad kudumbagal manninjadiyil ethra makkal 😢😢😢 onninjum thonunilla kannadachal orma vera wayanadil ulla news 😭😭padachone marich poya orubad aalkar ind makkal ind oorkoke shaheedhinte kooli kodukaneeee🤲🤲🤲
Ma sha Allah
Adipoli recipe 👌👌
Urappayittum try cheyyum 🥰🥰
Oru paad ishtayi 🥰🥰🥰
In sha Allah
❤❤❤❤❤❤❤❤
Looks fantastic !
Maybe l' ll try it myself 😂
Dhaba style chana മസാല ചെയ്യുമോ ❤
❤️
1 cup means 250ml allee?
Butter vadhi ghee pattuo shamitha
Pattum . Taste cheriya different aayrikkum 👍
How many tomato did you use for chicken curry?
2 small
Mashallah super❤
Shamithooiii❤❤❤❤❤❤
❤️❤️
Salt batar avo
First ❤
Albedo Educator. നെ കുറിച്ച് അറിയാൻ കഴിഞ്ഞത് നല്ല കാര്യം ഒരു കുട്ടിക്ക് ഒരു വർഷത്തേക്ക് fee
ഞാൻ shami ഉണ്ടാകുന്ന ഫുഡ് ഉണ്ടാക്കി നോക്കാറുണ്ട് 😍മാഷാഅല്ലാഹ് നല്ല റെസിപ്പി ആണ്
❤️
Super 🥰🥰🥰🎉
How many tomatoes u added?
Medium 2
Adipoli recipie. Mashaallah
Superb❤
Ee alavil edkkumbo ethra butter nan kittum...
One subject nu atra tution fee
Assalamualaikum ❤super recipe 😊
❤️valaikum salam
Yogurt add aakki thilappikkaan vechaal curry pirinj povoole 😊 🤔
Illada
Woww i like tis recipe nd also l like u too...❤
😍😍
Super combo ❤❤
😍
Butterellathea cheyanpattumo
Taste kurayum