സ്ഥല പരിമിതിയെ നിസ്സാരമായി മറികടന്ന് സങ്കല്പങ്ങളെ പൊളിച്ചെഴുതിയ വീട്. വളരെ ബുദ്ധിപരമായി പണി തീർത്തൊരു വീടെന്നു വേണം പറയാൻ. ഡിസൈനുകളെല്ലാം ഒരു പ്രത്യേക തീമിലൊരുക്കി ഫോർട്ട് കൊച്ചി പോലൊരു പൈതൃക കെട്ടിടങ്ങളുള്ള സ്ഥലത്തിന് ചേർന്നൊരു കിടിലൻ വീട്. ഒരുപാടിഷ്ടമുള്ള വീട്. Contact: Ar Shammi A Shareef Tales of Design studio ph: 8943333118 instagram.com/tales_of_design... facebook.com/talesofdesig...
Brilliant planning and great aesthetic sense of the architect. Never seen such a beautiful hand wash area. Well done!! Also loved the stairs and the placement of windows.
ഇത്രചെറിയ സ്ഥലത്ത് വ്യത്യസ്തമായി dising ചെയ്‌ത സുന്ദരമായ അടിപൊളി home👍🏻👍🏻ഇത് ഞങ്ങൾക്കുമുമ്പിൽ കാണിച്ചുതരുന്ന പിഞ്ചുവിനും സച്ചിനും ഒരുപാട് thanks 👍🏻👍🏻💖💖🥰🥰
അനാവശ്യമായ ആഡംബരങ്ങൾ കാണിക്കുന്ന വലിയ വീടിനേക്കാൾ കാണും കിട്ടുന്ന കുഞ്ഞു വീട് ഇതിലെ ബെഡ്റൂം എല്ലാം അടിപൊളിയായിട്ടുണ്ട് ആർക്കിടെക്ട് ഷമീമിന് അഭിനന്ദനങ്ങൾ
ഷമ്മിയുടെ ആദ്യത്തെ വർക്ക് ആണ് പെരിന്തൽമണ്ണയിലെ ഞങ്ങളുടെ വീട് ... ഷമ്മിയുടെ ക്രിയേറ്റിവിറ്റി ഞങ്ങളുടെ വീട്ടിലും ഉണ്ട്.... ഒരു ഫ്രീ ഡേ കിട്ടിയാൽ മക്കൾക്ക് പോലും പുറത്ത് പോകാതെ വീട്ടിൽ ഇരിക്കാൻ ഒരുപാട് ഇഷ്ടം.... Thank you Shammi .....❤️🙏 ഓരോ വർക്കും നിങ്ങളുടെ കഴിവ് കൊണ്ട് അത്രമേൽ ക്രിയേറ്റീവ് & യുണീക്ക് ആണ് .... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....🥰🥰❤️
The bedrooms are superb. The kitchen and stairs area are super. The sitting area and dining area are not. The upper floor is better than the down. Total amazing house
Mannil vellam thazhaan veendi ittirickunna aa space ground water recharge aakaan nallathaanu.... #rainwaterharvesting #groundwaterrecharging #sustainabledevelopment
പുതുമയുള്ള വീട്. ചെറിയ സ്ഥലത്ത് ഇത്തരത്തിൽ പണിയുവാൻ സാധിച്ചുവല്ലോ. ഇടിമിന്നൽ വരുമ്പോൾ ഒരു ഭയം വരും. സൂര്യപ്രകാശം അമിതമായാലും ദോഷമാണ്. ഫോർട്ട് കൊച്ചിയായതു കൊണ്ട് കൊതുകുശല്യം രൂക്ഷമായിരിയ്ക്കും. അപ്പോൾ net അടിക്കേണ്ടിവരും. ഭംഗിക്കു കോട്ടം വരും. പിന്നെ പാമ്പുകളും പക്ഷികളും അകത്തേയ്ക്കു കയറുവാൻ സാധ്യതയുണ്ട്. പ്രൈവസി കുറവായി തോന്നി. അടുത്ത വീട്ടുകാർക്ക് വീടിനകത്തെ കാഴ്ചകൾ കാണാൻ സാധിയ്ക്കും
സ്ഥല പരിമിതിയെ നിസ്സാരമായി മറികടന്ന് സങ്കല്പങ്ങളെ പൊളിച്ചെഴുതിയ വീട്. വളരെ ബുദ്ധിപരമായി പണി തീർത്തൊരു വീടെന്നു വേണം പറയാൻ. ഡിസൈനുകളെല്ലാം ഒരു പ്രത്യേക തീമിലൊരുക്കി ഫോർട്ട് കൊച്ചി പോലൊരു പൈതൃക കെട്ടിടങ്ങളുള്ള സ്ഥലത്തിന് ചേർന്നൊരു കിടിലൻ വീട്. ഒരുപാടിഷ്ടമുള്ള വീട്.
Contact: Ar Shammi A Shareef
Tales of Design studio
ph: 8943333118
instagram.com/tales_of_design...
facebook.com/talesofdesig...
എത്ര ചിലവ്
How do you choose the houses
❤
Beautiful house design
Good design
പൊളി designer 👍🏻👍🏻🙏. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇത്ര ചെറിയ സ്ഥലത്ത് ഒരു മനോഹര ചിത്രം പോലെ കവിത പോലെ പെയിന്റിംഗ് പോലെ മനോഹരമായ വീട് 👍🏻👍🏻👌
പരിമിതമായ സ്ഥലത്ത് ഇതുപോലൊരു വീടിന്റെ നിർമ്മാണം... architect brilliants👌🏻
കലാകാരൻ ചെയ്ത വീട് ഉഗ്രൻ ❤️❤️❤️
ഷമ്മി ഹീറോ തന്നെ Super❤
Shammi ഹീറോ തന്നെയാ ☺️👍🏻👍🏻
Absolutely stunning and creative design.. Architect nailed it... beautiful house..Congratz to the owner..❤❤
Brilliant planning and great aesthetic sense of the architect. Never seen such a beautiful hand wash area. Well done!! Also loved the stairs and the placement of windows.
ഷന്മീനിന്നിലെ കലാബോധത്തെ ഒരുപാട് അഭിനന്ദിക്കുന്നു. ഷമ്മി ഒരു ഹീറോ തന്നെ
ഇത്രചെറിയ സ്ഥലത്ത് വ്യത്യസ്തമായി dising ചെയ്‌ത സുന്ദരമായ അടിപൊളി home👍🏻👍🏻ഇത് ഞങ്ങൾക്കുമുമ്പിൽ കാണിച്ചുതരുന്ന പിഞ്ചുവിനും സച്ചിനും ഒരുപാട് thanks 👍🏻👍🏻💖💖🥰🥰
അനാവശ്യമായ ആഡംബരങ്ങൾ കാണിക്കുന്ന വലിയ വീടിനേക്കാൾ കാണും കിട്ടുന്ന കുഞ്ഞു വീട് ഇതിലെ ബെഡ്റൂം എല്ലാം അടിപൊളിയായിട്ടുണ്ട് ആർക്കിടെക്ട് ഷമീമിന് അഭിനന്ദനങ്ങൾ
വ്യത്യസ്ഥതയുടെ വേറെ ലെവൽ വർക്കുള്ള വീട്.... 🥰❤👌🏻
Am Ravi from Karnataka here we need that type of architect and extraordinary script. And come on everybody doing gud job ❤
One of the best houses shown in this channel. Good color theme and design
Kitchen വളരെ ഇഷ്ടപ്പെട്ടു. മനോഹരവും എല്ലാ സൗകര്യങ്ങളും ഉള്ള വീട് ❤❤❤❤
ഷമ്മിയുടെ ആദ്യത്തെ വർക്ക് ആണ് പെരിന്തൽമണ്ണയിലെ ഞങ്ങളുടെ വീട് ... ഷമ്മിയുടെ ക്രിയേറ്റിവിറ്റി ഞങ്ങളുടെ വീട്ടിലും ഉണ്ട്.... ഒരു ഫ്രീ ഡേ കിട്ടിയാൽ മക്കൾക്ക് പോലും പുറത്ത് പോകാതെ വീട്ടിൽ ഇരിക്കാൻ ഒരുപാട് ഇഷ്ടം.... Thank you Shammi .....❤️🙏
ഓരോ വർക്കും നിങ്ങളുടെ കഴിവ് കൊണ്ട് അത്രമേൽ ക്രിയേറ്റീവ് & യുണീക്ക് ആണ് .... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....🥰🥰❤️
Budget??
ഒരു കലാകാരൻ വീട് പണിതാൽ ദേ ഇങ്ങനെയിരിക്കും...❤
Shammi hero thenne .. Master of class
appreciation for Architecture ✨
നല്ല കഴിവുള്ള ഡിസൈനർ 🙏 എനിക്കും ഇതു പോലെ വീട് വേണം. കോസ്റ്റ് കൂടി പറയാമോ??
അടിപൊളി വീട് ❤️❤️❤️💕💕💕ഒരു രക്ഷയില്ല ❤️❤️❤️
ഷമ്മി ഹീറോ ആടാ ഹീറോ അടിപൊളി വീട്.
നല്ല വീട്... വീട്ടിൽ താമസിക്കുന്നവർക്ക് ആയുർ ആരോഗ്യം ഉണ്ടാകട്ടെ....
Athupole ningalkkum eee videos kaanunna elllavarkum aayur aarogyam undaavate
Beautiful house, hats off to the architect.
Excellent architect 👍
Beautiful fantastic Fort kochi kku pattiya oru House oru European cut Congratulations 🎉🎉🎉🎉
ഇതാണ് വീട് ❤️❤️❤️
ഷമ്മി ഹീറോയാടാ 🎉🎉🎉🎉
Designer പോളി
Expecting more house videos from tales of desin
നൈസ് ഹോം 🧡🧡🧡എനിക്ക് കളർ കോമ്പിനേഷൻഒത്തിരി ഇഷ്ട്ടമായി 👍🏻👍🏻👍🏻👍🏻വീടിന്റെ വർക്ക് അടിപൊളി
വ്യത്യസ്തത ഉള്ള ഒരു വീട് 👍👍👍
The bedrooms are superb. The kitchen and stairs area are super. The sitting area and dining area are not. The upper floor is better than the down. Total amazing house
നമ്മളെ.. ഫോർട്ട്കൊച്ചിയിൽ ❤❤❤❤
architect super ..
Great Shammi...👍
Brillance from the architect❤
Top class design 👌👌
കിടിലൻ വീട്❤
മനോഹരം
കാണാൻ താമസിച്ചു❤
Shami super
Wow 😯 good one 😊❤
Yes your hero shami❤
Wow onnum parayanilla amazing home😍😍
🎉🎉 lovely 🌹 almost English look,,- house.
❤ super veedu😮
Woow..Nice idea... Good design...kidu house
Wow❤ amazing
Superb home❤
Super veedu ❤
❤❤
Amazing . No more words
In limited space a very beautiful home designed with all facilities liked d home very much
Fresh feel Shammi keep up ❤
Great work Ar Shammi 🔥👌🏽👌🏽👌🏽
എനിക്കു വളരെയധികം ഇഷ്ടം ആയി..... വളരെ സിമ്പിൾ ആയ വീട്
Very beautiful house
Art Deco സ്റ്റൈൽ ആദ്യമായി കേരളത്തിൽ
Súper súper super 👏👏👏👏👏👏👏👏
Nyc work😍😍
Architect മിടുക്കൻ
Cheriya sthalathu oru kidilan veedu
Excellent 👌
Excellent piece of art ❤
What's the total cost for this project ?
😲 woww......
Nice creativity
Architect 🔥🔥🔥
ഇതു പോലെ വ്യത്യസ്ത മായി ഒരു വീടിന്റെ പ്ലാൻ എനിക്ക് വരച്ചു തരാമോ. വീട് പണി തുടങ്ങൻ നോക്കുവാരുന്നു
❤ nice
Mannil vellam thazhaan veendi ittirickunna aa space ground water recharge aakaan nallathaanu.... #rainwaterharvesting #groundwaterrecharging #sustainabledevelopment
Supper ✌️✌️🥰
Super ❤
Super 👍
Good variety design
Nice Home ❤
പുതുമയുള്ള വീട്. ചെറിയ സ്ഥലത്ത് ഇത്തരത്തിൽ പണിയുവാൻ സാധിച്ചുവല്ലോ.
ഇടിമിന്നൽ വരുമ്പോൾ ഒരു ഭയം വരും. സൂര്യപ്രകാശം അമിതമായാലും ദോഷമാണ്. ഫോർട്ട് കൊച്ചിയായതു കൊണ്ട് കൊതുകുശല്യം രൂക്ഷമായിരിയ്ക്കും. അപ്പോൾ net അടിക്കേണ്ടിവരും. ഭംഗിക്കു കോട്ടം വരും. പിന്നെ പാമ്പുകളും പക്ഷികളും അകത്തേയ്ക്കു കയറുവാൻ സാധ്യതയുണ്ട്. പ്രൈവസി കുറവായി തോന്നി. അടുത്ത വീട്ടുകാർക്ക് വീടിനകത്തെ കാഴ്ചകൾ കാണാൻ സാധിയ്ക്കും
Brilliant
Super💓💓💓
Super
Thanks
Width of the plot and house?
Enthayalum poyi aanneee❤
Design ❤❤
Nalla veedu
Good intelligent creative work done. Where is the location of this house? Architect office evideya?
House is in fort kochi. Architect office is in Perinthamanna, kerala
super
Mudra shradhikkanam😊
Brilliant architect
Beautiful home
Total Cost?
👌👏👏💕
Architect brilliant ideas
Cost പറഞ്ഞാരുന്നോ..?? Approximate അറിഞ്ഞാൽ കൊള്ളരുന്നു.. Anyways beautiful 👍👍
Total coast എത്ര ആയി..ഈ വിട്
മൊത്തത്തിൽ ഒരു ഒരു ശാസ്ത്രവിദ്യ
Soooper
Vathakka churridhaarro?
Kochi❤
Of all the beautiful Malayalam words why choose 'Abode of Arch' as a house name
പാവം 😥😥
👌👌👌
Cost parayamo please
Width and length ?
Its an uneven and tapered shaped plot. Site measurements are, 5.0m wide at front which increases towards rear side and 14 m length in average
@@talesofdesignstudio thanks...
Card board box പോലെ യുണ്ട് പുറത്തുനിന്നു നോക്കിയാൽ