അൻമ്പത് - വർഷമായിട്ട് - അടഞ്ഞു കിടക്കുന്ന - വീട് - ഇതിനകത്താണ് - ആ - ക്രുരത - നടന്നത്🙄🙄🙄 -

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 33

  • @lailag120
    @lailag120 2 месяца назад +5

    Best കഥ. നേരിൽ കണ്ടാകണക്കാ പറയുന്നത്.മകൻ എവിടെ

  • @DevaDeven-k9z
    @DevaDeven-k9z Месяц назад +1

    50 വർഷം മുൻപേ താബൂക്കിന്റെ കട്ട ഇല്ല ഇവിടെ ഒരു 10 15 വർഷത്തെ പഴക്കമേ ഉള്ളൂ

  • @AnitaDevi-tw4dl
    @AnitaDevi-tw4dl Месяц назад +3

    ഇയാൾ അപവാദം പറഞ്ഞ് ആ വീടിനെ ആക്ഷേപിക്കുന്നു😢

  • @BasheerBashher-t9v
    @BasheerBashher-t9v 2 месяца назад +2

    നല്ല അവതരണം നിങ്ങൾക്കും . മറിയയിൽഒരു കണ്ണ് ഉണ്ടായിരുന്നു അന്ന്എന്ന് ഒരു തോന്നൽ... ടിസ്റ്റ് കാണന്നു💞

  • @sivaprasadv.s4180
    @sivaprasadv.s4180 Месяц назад +1

    ആ ക്രൂരത ആയത് കൊണ്ട് കുഴപ്പമില്ല.... ഈ ക്രൂരത ആയിരു ന്നെങ്കിൽ thakarnnene

  • @Vv2004Vv
    @Vv2004Vv 2 месяца назад +4

    നല്ല അവതരണം 👍❤❤❤❤

  • @harshaumnjanumammaum2576
    @harshaumnjanumammaum2576 Месяц назад

    A in kettidathi reworke idakku nadannathu kandal ariyille pazhaya veeda

  • @jayakrishna1038
    @jayakrishna1038 2 месяца назад +1

    Avihitham ellam engane varu

  • @surendrantu5629
    @surendrantu5629 Месяц назад +1

    ആ മകൻ എവിടെ .??

  • @rejanitr8015
    @rejanitr8015 2 месяца назад +6

    Appol ah makan enthiye

  • @critcism
    @critcism Месяц назад +12

    ഈ വ്വേദിന് 50 വര്ഷം പഴക്കമില്ല കാരണം അന്ന് ഇതിനു കെട്ടിയിരിക്കുന്ന സിമന്റ് ബ്ലോക്ക് നിർമാണം കേരളത്തിലില്ല അച്ചായാ

    • @sayedmuhammed5274
      @sayedmuhammed5274 Месяц назад

      ഉണ്ട് 👍😊52 വർഷം ആയി എന്റെ മാമൻ ഹോലോ ബ്രിക്സ് തുടങ്ങി യിട്ട്

    • @critcism
      @critcism Месяц назад

      പടച്ചോൻ അനുഗ്രഹിക്കട്ടെ അൽ ഹുദുലില്ല റബ്ബേ

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he Месяц назад

    Eth aaksha dhoothile Gangayude veedenn parayappedunna veedalle😊😊 0:46

  • @ambikakamalamma6226
    @ambikakamalamma6226 Месяц назад

    ലേഡീസ് too cruel

  • @jayarajanpk6291
    @jayarajanpk6291 Месяц назад

    ഇന്ന് അവർ രണ്ട് പേരും ജയിലിൽ ആണ് ഇന്ന് അവർ രണ്ട് പേരും മരിച്ചു പോയി 🤔🤔😜

  • @critcism
    @critcism Месяц назад +2

    ഈ വീട് അടൂർ എന്ന സ്ഥലമാണെന്ന് തോന്നുന്നു
    ഈ കഥ അവതരിപ്പിക്കുന്ന താങ്കളാണോ ഇവരുടെ മകൻ അറിയാനുള്ള ആവേശം കൊണ്ട് ചോദിച്ചതാ മറ്റൊന്നും വിചാരിക്കല്ലേ താങ്കളുടെ ഓട്ടോബീയോഗ്രഫി ആയിരിക്കാം അല്ലെ ...
    എന്റെ വീടിന്റെ ഫോട്ടോ എടുത്തത് വളരെ മോശമായിപ്പോയീ

  • @josethomas7621
    @josethomas7621 2 месяца назад

    കൃത്യമയി പ്രായം അറിയാരുന്ന തങ്കൾ വലിയൊരു സംഭവമാണ്.

  • @SunShine-wu1eo
    @SunShine-wu1eo 2 месяца назад +2

    Devil there

  • @BasheerBashher-t9v
    @BasheerBashher-t9v 2 месяца назад

    സംഭവാങ്ങി യുഗേ . പിന്നെയും💞 യുഗേ😜

    • @sudhirr7564
      @sudhirr7564 18 дней назад

      Angane alleda "muriya" , Al-muktadir,Al- pari,Al-Kunna . Angane aannu Tholiya

  • @shalisaju2980
    @shalisaju2980 2 месяца назад +8

    മകനോ

    • @rejanitr8015
      @rejanitr8015 2 месяца назад +1

      @@shalisaju2980 ah ithil oru makan janichu ennu parajarunnu

    • @marysfaith-topics522
      @marysfaith-topics522 2 месяца назад

      Sthlm

    • @user-br5lu9zf8o
      @user-br5lu9zf8o 2 месяца назад +4

      കഥ പൂര്ണ്ണമായി പറയാന് പഠിക്കൂ. എല്ലാ episode അപൂര്ണ്ണമാക്കി നിര്ത്തും

    • @mallumigrantsdiary
      @mallumigrantsdiary 2 месяца назад

      ഇത് തികച്ചും സങ്കല്പിക കഥകൾ ആണ്.... പെട്ടന്ന് പടച്ചു വിടുന്നൊണ്ട് അപൂർണവും ഉണ്ടാക്കി കഥകൾ ആണെന്ന് ആർക്കും മനസ്സിൽ ആകയോ ഇല്ല....😅😅😅ഇത് infirority complex produce ചെയ്യുന്ന കഥകൾ

  • @Jojo-l1r7p
    @Jojo-l1r7p Месяц назад

    നിന്റെ ഒക്കെ കഥ,,,,, തിരക്കഥ സംഭാഷണം ആരാണ് ദേവയാനി അല്ല മറിയാമ്മ,,,,, അവതരണം സ്വന്തം മകൻ,,,,,,

  • @SunShine-wu1eo
    @SunShine-wu1eo 21 день назад

    Devilish women .