ഇങ്ങനെയും മെത്തകൾ ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കില്ല

Поделиться
HTML-код
  • Опубликовано: 10 сен 2020
  • Don't you need a good mattress to get a good night's sleep? You may have seen many mattresses, in many shapes and sizes. But today's video is going to look at a few mattresses that are very different and you may not have seen before.
    നല്ല ഉറക്കം കിട്ടണമെങ്കിൽ നല്ല മെത്ത തന്നെ വേണമല്ലേ? നിരവധി മെത്തകൾ, പല രുപത്തിലും വലിപ്പത്തിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ വളരെ വ്യത്യസ്തമായ, നിങ്ങൾ ഇതുവരെ കാണാനിടയില്ലാത്ത കുറച്ചു മെത്തകളാണ് ഇന്നത്തെ വിഡിയോയിലൂടെ കാണാൻ പോകുന്നത്. നേരെ വിഡിയോയിലേക്ക്...
    എല്ലാവര്ക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. നിങ്ങളിതു പോലെയുള്ള ത്രില്ലിംങ് വീഡിയോകള്‍ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ ,കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. കൃത്യ സമയത്ത് തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കാനായി താഴെ കാണുന്ന ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഓള്‍ സെലക്ട് ചെയ്യുക. നന്ദി !

Комментарии • 969

  • @muhammedunais7666
    @muhammedunais7666 3 года назад +205

    ഇതെല്ലാം കഴിഞ്ഞിട്ട് തികച്ചും Natural ആയ ഒരു Bed ണ്ട്... പള്ളിക്കാട്ടിൽ വായുവും വെളിച്ചവും കയറാത്ത ഒരൊറ്റ Postion നിൽ കിടക്കാൻ പറ്റുന്ന ഒരു Bedroom ആണ് ഖബർ.. ഇതെല്ലാം കഴിഞ്ഞിട്ട് അവിടെയും കൂടെ കിടക്കാൻ ഉണ്ട് എന്നുള്ള ബോധം ഉണ്ടാകണം 🤗🤗🤗👍🙂

  • @anusmanus9530
    @anusmanus9530 3 года назад +733

    ഒന്നുമില്ലാത്തവർക് ഒരു പുൽപ്പായ അയാലും അവർ സുഖമായി uragume

    • @Hello-ke1hm
      @Hello-ke1hm 3 года назад +7

      Anus Manus yeas caract

    • @anjalipriya6037
      @anjalipriya6037 3 года назад +2

      @anus manus uranganann ullavar evideyayalum urangum

    • @abxftbl
      @abxftbl 3 года назад +1

      Ente channel 1k akkan onn sahayikkamo
      Thirichum cheyyum urap🙏🙏🙏🙏🙏🙏🙏🙏🙏

    • @syamrajs963
      @syamrajs963 3 года назад +1

      @@abxftbl ബ്രോ ചെയ്തിട്ടുണ്ട് കേട്ടോ. എന്റെ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യണേ 😁😁

    • @adilmuhammed2366
      @adilmuhammed2366 3 года назад

      Atha, ethayalentha kadanna pore

  • @jarshad2593
    @jarshad2593 3 года назад +1078

    മെത്തയിൽ കിടന്ന് വീഡിയോ കാണുന്നവർ ഉണ്ടോ... 😜

  • @sadhikli7834
    @sadhikli7834 3 года назад +163

    പായിൽ തറയിൽ കിടന്നിട്ട് ഉണ്ടോ

  • @anniejoy8767
    @anniejoy8767 3 года назад +880

    ഇൗ വീഡിയോ സെപ്റ്റംബറിൽ കാണുന്ന ആരൊക്കെ ഉണ്ട്

  • @annmariabinu3005
    @annmariabinu3005 3 года назад +1164

    Who is watching this vedeo in normal bed

  • @loki5675
    @loki5675 3 года назад +1214

    എനിക്ക് ചിലപ്പോൾ ഉറക്കം വരുത്തില്ല അന്നേരം ഞാൻ പഠിക്കാൻ പുസ്തകം എടുത്തു വായിക്കും അപ്പോൾ തന്നെ ഉറക്കം വരും അങ്ങനെ ഉറക്കം വരുന്നവർ ഉണ്ടെങ്കിൽ like അടിക്ക് 🧐🧐🧐

    • @anus6883
      @anus6883 3 года назад +8

      Me

    • @shanibasulaiman773
      @shanibasulaiman773 3 года назад +2

      Haha free kittunna samayangalil urangam enn karuthiyal urakkam varathilla Appo njngl hstl guys full cheyyunna paniya ith

    • @sravan51038
      @sravan51038 3 года назад +5

      Pubg ഉള്ള കാലത്താണ്
      അവന്റെ പുസ്തകം

    • @loki5675
      @loki5675 3 года назад +9

      @@sravan51038 നിനക്ക് pubg കളിക്കാം അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ പിന്നെ എനിക്ക് എന്താ മൈരേ പുസ്തകം വായിച്ചാൽ🖕 ചുമ്മാതല്ല pubg ban ആയത്😹

    • @anus6883
      @anus6883 3 года назад +11

      @@sravan51038 pubgum bookum എന്നും വേറെയാണ് bro ബുക്ക് വായിക്കുന്നത് സുഖമൊന്നും pubg കളിച്ചാൽ കിട്ടില്ല....

  • @JoyJoy-kf4uu
    @JoyJoy-kf4uu 3 года назад +49

    സ്വന്തമെന്ന് പറയാൻ ഒരു വീടുണ്ടെങ്കി അതിനുള്ളിൽ ഉടുത്തിരിക്കുന്ന കൈലി പുതച്ച് വേണേലും സുഖമായി ഉറങ്ങാം..
    സ്വന്തമായി ഒരു വീടില്ലാത്തവന് മാത്രമേ ആ സുഖം സങ്കൽപ്പിക്കാൻ പറ്റൂ...

  • @dadpol9264
    @dadpol9264 3 года назад +721

    ചേട്ടന്റെ ശബ്ദം കേക്കാൻ നല്ല രസമാണ് എന്ന് അഭിപ്രായമുള്ളവർ ലൈക്‌

    • @abxftbl
      @abxftbl 3 года назад +2

      Ente channel 1k akkan onn sahayikkamo
      Thirichum cheyyum urap🙏🙏🙏🙏🙏🙏🙏🙏🙏

    • @aishwaryaraji4773
      @aishwaryaraji4773 3 года назад

      @@abxftbl yes😍

    • @sheluzzarts4648
      @sheluzzarts4648 3 года назад

      @@abxftbl yes

  • @praveenk.o8080
    @praveenk.o8080 3 года назад +128

    സുഹൃത്തേ താങ്കളുടെ vdy യും ശബ്ദവും സൂപ്പർ.ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹിക്കുന്നു. 👍👍👍👍

  • @prabhajoyceben330
    @prabhajoyceben330 3 года назад +237

    എനിക്ക് എൻ്റെ വീട്ടിലെ bed തന്നെ മതി അതിൽ കിടന്നുറങ്ങുന്ന സുഖം വേറെ എവിടെയും കിട്ടില്ല. നിങ്ങൾക്കൊ?? 😊😊

  • @remyabaiju8085
    @remyabaiju8085 3 года назад +45

    ചേട്ടാ ചേട്ടന്റെ ശബ്ദം വളരെ മധുരമാണ് ആ മുഖം കൂടി കാണിക്കുമൊ . ഇന്നത്തെ വീഡിയോ സൂപ്പർ

  • @james2986
    @james2986 3 года назад +82

    തറയിൽ പായ വിരിച്ചു കിടക്കുന്ന എന്നോടൊ ബാലാ..🙄😀😂

  • @fathima___pathuzzzz1304
    @fathima___pathuzzzz1304 3 года назад +15

    Ithupolulla bed illathavar undenkil like adiii😅😅😅

  • @khalidm1803
    @khalidm1803 3 года назад +33

    വെറും ശബ്ദത്തിലൂടെ നമ്മളുടെ മനസ്സിൽ കയറിയ Malayali Cafe ക്ക്👍👍👍👍👍👍👍👍

  • @alvitosaji2870
    @alvitosaji2870 3 года назад +9

    ഇവിടെ 100 രൂപ ഇല്ല എടുക്കാൻ അപ്പോഴാണ് 70000 രൂപയുടെ bed

  • @Amarnath-mg2jz
    @Amarnath-mg2jz 3 года назад +53

    ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. എവിടുന്നു കിട്ടുന്നു ഇത്ര നല്ല നല്ല ടോപ്പിക്കുകൾ.

    • @lazy_x
      @lazy_x 3 года назад +3

      Hi

    • @amanshukoor2618
      @amanshukoor2618 3 года назад +1

      Ivar Matt channellthe content copy cheyyukaya samshayamundenkil ingane search cheyth nokk "Be amazed top beds you won't believe exist"

    • @Amarnath-mg2jz
      @Amarnath-mg2jz 3 года назад +2

      @@amanshukoor2618 പുതിയ പുതിയ contentakle തേടി പോകുമ്പോൾ അത് കിട്ടാത്ത സമയത്ത്. അവർ വേറെ ചാനലിന് videos ട്രാൻസിലേറ്റ് ചെയ്യും അത് സ്വാഭാവികം ഇംഗ്ലീഷിലുള്ള വീഡിയോ മലയാളത്തിലേക്ക് ട്രാൻസിലേറ്റ് ചെയ്യാം മലയാളത്തിലുള്ള വീഡിയോ ഹിന്ദിയിലേക്കും translate ചെയ്യാം.

    • @amanshukoor2618
      @amanshukoor2618 3 года назад +2

      But ith entha vere aaro cheytha video copy cheyth verum translate cheyth paisa undakukayallea

    • @Amarnath-mg2jz
      @Amarnath-mg2jz 3 года назад +1

      @@amanshukoor2618 എല്ലാ വീഡിയോസും അങ്ങനെ ചെയ്യുന്നില്ലല്ലോ content കിട്ടാത്ത സമയത്ത് മാത്രമാണ് വീഡിയോസ് ട്രാൻസിലേറ്റ് ചെയ്യുന്നത് അത് ഇതിന്റെ ഭാഗമാണ്

  • @3kdude669
    @3kdude669 3 года назад +8

    എല്ലാ ബെഡ്ഡും അടിപൊളി 👌👌👌

  • @muhammadfahid3338
    @muhammadfahid3338 3 года назад +174

    Eee video മെത്തയിൽ കിടന്ന് കാണുന്നവർ ഉണ്ടോ? 😊😊☺

  • @sach_t7_uz394
    @sach_t7_uz394 3 года назад

    Thankss ee video ennik valare ishtamayi ennik etavum eshtamayathu kothukukerathatham unala pole vayuvill kidakunnathum

  • @vpvp6920
    @vpvp6920 3 года назад +5

    മനസ്സമാധാനം ഉണ്ടെങ്കിൽ പിന്നെ തറയിൽകിടന്നാലും ഒരു കുഴപ്പവും ഇല്ല അടിപൊളിയായി ഉറങ്ങും 💪👌

  • @user-gl2fk6yl3p
    @user-gl2fk6yl3p 3 года назад +289

    മലയാളി കഫെ ഇഷ്ട്ടം മുള്ളവർ
    Like plss.. 💗💗

    • @rockstar-ce6ls
      @rockstar-ce6ls 3 года назад +3

      Isttam illathavar nokumo

    • @Speed234-i-24
      @Speed234-i-24 3 года назад

      @@rockstar-ce6ls. 🤣🤣

    • @hisana1609
      @hisana1609 3 года назад

      @@rockstar-ce6ls nokkum

    • @abxftbl
      @abxftbl 3 года назад

      Ente channel 1k akkan onn sahayikkamo
      Thirichum cheyyum urap🙏🙏🙏🙏🙏🙏🙏🙏🙏

    • @rockstar-ce6ls
      @rockstar-ce6ls 3 года назад

      @@hisana1609 oooo pinne

  • @nikhilpradeep1479
    @nikhilpradeep1479 3 года назад +65

    ആ സിനിമ ബെഡ് ഒരെണ്ണം വാങ്ങണം 😊

  • @hithap9003
    @hithap9003 3 года назад +11

    ഇതിലിപ്പോ ഏതു കിടക്ക ഉപയോഗിച്ചാലും അതിൽ നമ്മൾ ചെയ്യുന്ന കാര്യം ഉറങ്ങുകക എന്നതു തന്നെയല്ലേ... അതിനിപ്പോ ഒരു പുൽപ്പായ ആയാലും മതി

  • @jisanjisan4128
    @jisanjisan4128 3 года назад +22

    Book model bed ann nallath ath kanumbol tanne urakk vannolum

  • @fffreefire7148
    @fffreefire7148 3 года назад +76

    ഉറക്കം വന്നാൽ bed ഒന്നും വേണ്ട ഒരു കസാല കിട്ടിയാൽ മതി അതിൽ ഇരുന്നു ഉറങ്ങും ഇങ്ങെനെ ചെയ്യുന്നവർ അടി ഒരു like

  • @shortsmedia9889
    @shortsmedia9889 3 года назад +2

    Wolrd's most advenced bed മേത്തയാണ് ഇഷ്ടപ്പെട്ടത്

  • @dhanyaofficial123
    @dhanyaofficial123 3 года назад +2

    super adipoli beds nammukk okke oru ethenkilum oru bed kittiyaal mathi

  • @fidhasidheequefidha9721
    @fidhasidheequefidha9721 3 года назад +5

    Ee video September 13 shesham kaanunnavar aarokke und

  • @user-ys1gs4jr9f
    @user-ys1gs4jr9f 3 года назад +64

    ഈ വീഡിയോയും കണ്ടു വയറു കൊണ്ട് മെടഞ്ഞ കട്ടിലിൽ കിടക്കുന്ന ഞാൻ 😔

  • @ameerikkafansisters
    @ameerikkafansisters 3 года назад +1

    I like world's most advanced bed...I 💖 it...wow! 😍😍😍

  • @Priya_x_Sana
    @Priya_x_Sana 3 года назад +1

    Spr enikk ithil oonjal metha aanu istappettath

  • @AshishTechy
    @AshishTechy 3 года назад +45

    Njan avide kidanalum orangum😂😂

  • @sowmyasushilkumar2010
    @sowmyasushilkumar2010 3 года назад +36

    ചേട്ടൻഈ വീഡിയോ ഇട്ടിരിക്കുന്നത് ഉറങ്ങുന്ന നേരത്തെ ആണല്ലോ😂

  • @sindhumohan9345
    @sindhumohan9345 3 года назад +2

    Floating Hammock Bed polichu.🤩😍😘

  • @terror5649
    @terror5649 3 года назад

    അവതരണം fantastic "

  • @kesiyasebastian4810
    @kesiyasebastian4810 3 года назад +3

    Nalla sound❤️❤️🥰🤘🤘🤘🤘

  • @KRISHNAzzzGAMING20
    @KRISHNAzzzGAMING20 3 года назад +5

    4 :15 ennikku birds pole uraganalla ishtam pakaram oru bird pole parakkanannu ennikku ishtam
    ennikku personly ishtamayathu 5th bed annu

  • @fidamarshook9292
    @fidamarshook9292 3 года назад

    എല്ലാ മെത്തയും കണ്ടിട്ട് ഒറങ്ങാൻ തോന്നാ 🤩ഞാൻ കിടക്കുന്ന
    മെത്ത എന്റെ പൊന്നെ 🤐🤐🤐

  • @All_you_need_7
    @All_you_need_7 3 года назад +1

    എനിക്ക് ഇഷ്ടപ്പെട്ടത് sleepy bed ആണ് കാരണം എനിക്ക് പലപ്പോഴും ഉറക്കം വരാറില്ല ഈ bed വളരെ ആശ്വാസകരമാണല്ലോ കൂടാതെ നല്ലവണ്ണം ഉറക്കം വരിത്തിക്കുകയും ചെയ്യുന്നതാണെന്നല്ലേ പറന്നത്,അതു കൊണ്ടാ😋.

  • @sandraa3386
    @sandraa3386 3 года назад +4

    No 24 istapetavar eviday like cheyu................
    ❤️

  • @dolofter5362
    @dolofter5362 3 года назад +3

    ഇതൊക്കെ ഇംഗ്ലീഷിൽ ഉണ്ടല്ലോ ,
    ഈ വീഡിയോക്ക് copy right issue വരില്ലേ ?

  • @jayamano9183
    @jayamano9183 3 года назад +1

    enikku eshtam advanced bed

  • @adhish8051
    @adhish8051 3 года назад

    Worlds most advanced bed anu enikk ishta petteth

  • @alanjoseph3655
    @alanjoseph3655 3 года назад +6

    ചേട്ടാ മെത്തയിൽ കിടന്നു പോയാൽ പിന്നെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടാണ്😇😇🤠

  • @chli287
    @chli287 3 года назад +9

    എനിക്ക് എന്റെ വിട്ടിലുള്ള ബെഡിൽ കിടന്നാലേ ഉറക്കം വരൂ നിങ്ങക്കൊക്കെ?

  • @malayalamtrollz169
    @malayalamtrollz169 3 года назад

    Thanks for your message 🤠

  • @sindhuthomas5212
    @sindhuthomas5212 3 года назад +1

    Your sound is so sweet to hear ❤️

  • @user-cz4yb2yd3m
    @user-cz4yb2yd3m 3 года назад +38

    എല്ലാവരും a ചുവന്ന bell button click ചെയ്യ്

  • @RR-wz3pv
    @RR-wz3pv 3 года назад +157

    ഇതിലും ഭേദം നോർമൽ bed ആണെന്ന് ഉള്ളവർ ഇവിടെ like

  • @HERO-sw8wr
    @HERO-sw8wr 3 года назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്റെ വീഡിയോ ആണ്

  • @niranjantechy2173
    @niranjantechy2173 3 года назад

    Njan chettante valiyoru fananu

  • @neethupp2163
    @neethupp2163 3 года назад +8

    പഴയ തുണിയൊക്കെ ഉപയോഗിച്ച് അമ്മ തുന്നി ഉണ്ടാക്കിയ മെത്തയിൽ കിടന്ന് രാജകീയമായി ഉറങ്ങുന്ന ഞാൻ...... 😊😊.....

  • @fadhxz2953
    @fadhxz2953 3 года назад +3

    Ee soundinte udamaye kananam en agrahamullavar ivide like adi

  • @filimworld8112
    @filimworld8112 3 года назад

    സ്ലീപ്പിംഗ് ബെഡ് അടിപൊളി ആണ്

  • @instashorts2000
    @instashorts2000 3 года назад +1

    Thanks for video super content variety content very very thanks

  • @dilshaddb3914
    @dilshaddb3914 3 года назад +30

    ഇതൊക്കെ പഞ്ഞി കട്ടപിടിച്ച ബെഡിൽ കിടന്നു കാണുന്ന ഞാൻ...😪😪😞

  • @dilshadshaju8606
    @dilshadshaju8606 3 года назад +43

    ചേട്ടൻ എനിക്ക് വേണ്ടി ഒരു ഹായ് തരുമോ പ്ലീസ്😍

  • @anilkumarg494
    @anilkumarg494 3 года назад +2

    The world most advance bed anno enik izatam pettu ❤️❤️😘😘

  • @user-dk5ce7pj3p
    @user-dk5ce7pj3p 3 года назад +1

    വ്യത്യസ്തമായ topic, ശബ്ദ അവതരണവും super👍

  • @jaseenasameer7565
    @jaseenasameer7565 3 года назад +28

    എന്റെ ചുന്ദരൻ സാധാരണ മെത്തയിൽ കിടന്നു കൊണ്ട്.... ഈ വീഡിയോ കാണുന്ന ഞാൻ.....
    ലെ മെത്ത :-ഇത് കണ്ടിട്ട് നിനക്ക് എന്തേലും തോനുന്നുണ്ടോടി..... ഉണ്ടേ ഇപ്പോ ഇറങ്ങിക്കോണം എന്റെ മേലെന്ന് 😌😌😌😌

  • @sandeepmohanr9521
    @sandeepmohanr9521 3 года назад +5

    THANKS FOR THE INFORMATION ✌️❤️

  • @buslovers2011
    @buslovers2011 3 года назад +1

    I loved the worlds most advanced bed. It has all the facilities

  • @subaidhaa8255
    @subaidhaa8255 3 года назад +2

    Eee video covidkallatkanunavarundo undagil like adi

  • @michael.v.s6780
    @michael.v.s6780 3 года назад +7

    2 bedineyum koode kootiyirunakil 30 aaki round chryyamaayirunnu

  • @RameshKumar-yt8ir
    @RameshKumar-yt8ir 3 года назад +5

    Poliya chetta ningal😍😍🤩

  • @kiswakisu142
    @kiswakisu142 3 года назад +1

    Chetta chettante shabtham 👌innathe video 👌

  • @shibinsivanandan7882
    @shibinsivanandan7882 3 года назад

    Hi... Malayali Cafe... Good information... Clarity and Clear review ... Good voice

  • @muhammedabdulrahman3314
    @muhammedabdulrahman3314 3 года назад +9

    2:39 100$ dollar athava 70000 roopa😂

    • @drazox2290
      @drazox2290 3 года назад

      100dollar= 7000 roopq mathrame ullu

  • @VERTICALStudios2101
    @VERTICALStudios2101 3 года назад +3

    Video kattilumma kidann kandavarundoi

  • @shaminaanvar5187
    @shaminaanvar5187 3 года назад +1

    enikku ishttappettathu WORLD,S MOST ADVANCED BED

  • @sunnyjubilee8924
    @sunnyjubilee8924 3 года назад +1

    Thank to give this video

  • @arunimakallu770
    @arunimakallu770 3 года назад +3

    Ethokke venamennullavar undo
    Adi like
    But panamilla freek thro

  • @nadhanadhu187
    @nadhanadhu187 3 года назад +17

    ഈ വീഡിയോ 2020 തിൽ കാണുന്നവർ ആരൊക്കെയുണ്ട്

  • @nishithas9840
    @nishithas9840 3 года назад

    എനിക്കിഷ്ടം വേൾഡ്, s മോസ്റ്റ്‌ അഡ്വാൻസ്ഡ് ബെഡ്

  • @snjsnj1995
    @snjsnj1995 3 года назад +1

    Chettan pwoliyanu.

  • @diyhut7372
    @diyhut7372 3 года назад +4

    It bed 5 minute craft ൽ കണ്ടവർ ഉണ്ടോ

  • @shockfftiktok870
    @shockfftiktok870 3 года назад +4

    Njan malayali cafe yude fan aan

  • @shibinajomit941
    @shibinajomit941 3 года назад +1

    Nithin Mithila yude sound polundu
    Sound super 👍👍👍👍

  • @annuuzzannu3453
    @annuuzzannu3453 3 года назад +1

    അടിപൊളി💯

  • @prakashpv2864
    @prakashpv2864 3 года назад +6

    Etra bed undengilum nammuk nammude bed thanne dharalam...😀😅

  • @mahinkareem1098
    @mahinkareem1098 3 года назад +9

    2.40 , 100 ഡോളർ അതവ 70,000 രൂപയോ ആണ് 🤒
    100 ഡോളർ 7000 അല്ലേ

  • @sunilkumarsunilkumar8531
    @sunilkumarsunilkumar8531 3 года назад

    എനിക്ക് ഇഷ്ടപെട്ട ബെഡ് എല്ലാസൗകാര്യം ഉള്ളതാണ്❤❤❤

  • @elsimavrus2132
    @elsimavrus2132 3 года назад

    എല്ലാ സൗകര്യങ്ങളുമുള്ള മേത്ത

  • @manjuchacko9058
    @manjuchacko9058 3 года назад +9

    ഫസ്റ്റ് comment

  • @ashilbenny14
    @ashilbenny14 3 года назад +18

    To the early squad who is reading this : sending virtual hugs to everyone who needs it,stay safe 😗read my name

  • @alnasanthosh8947
    @alnasanthosh8947 3 года назад

    What a brilliant idea

  • @jayashreetv957
    @jayashreetv957 3 года назад +1

    Super 👍🙏✌️...so amazing

  • @MRiza-xi7rh
    @MRiza-xi7rh 3 года назад +3

    100th like 💪💪

  • @user-qu8ij4el5n
    @user-qu8ij4el5n 3 года назад +5

    Ads കാരണം കാണാൻ കഴിയുന്നില്ല

  • @abhishekgireesh4114
    @abhishekgireesh4114 3 года назад

    Super video ആണ് 👌

  • @nandanababu9148
    @nandanababu9148 3 года назад

    സുപ്പർ ബെഡാണ് മൊത്തം

  • @mntechgames1814
    @mntechgames1814 3 года назад +3

    First comment

  • @Muhammed_Basheer
    @Muhammed_Basheer 3 года назад +3

    കട്ടോണ്ട്‌ വരുമ്പം അവ്‌നെ ഡോളറിന്റെ വില പത്തിരട്ടിയാക്കി😳

  • @amulyapk6417
    @amulyapk6417 3 года назад +1

    Book bed ishtam

  • @littledrops50
    @littledrops50 3 года назад

    Adipoli information

  • @mohammedfahidkt8283
    @mohammedfahidkt8283 3 года назад +4

    Comment വായിച്ച് കുണുന്നവരുണ്ടോ

  • @richuscuts9517
    @richuscuts9517 3 года назад +7

    ഒരു മാറ്റവും ഇല്ല ഇത് krish info യുടെ കോപ്പി തന്നെ...
    അമ്പട ജിജിൻജാകിടി...

  • @vishnusivani2062
    @vishnusivani2062 3 года назад +1

    അടിപൊളി

  • @mrgamingyt5381
    @mrgamingyt5381 3 года назад +1

    Super bro adipoli