മുട്ടയിടുന്ന സ്ഥലം മറച്ച് ഒരു ബോക്സ് പോലെ കോഴിക്ക് കടക്കാൻ മാത്രം ഗ്യാപ്പ് ഉള്ള രീതിയിലാക്കുക ഡമ്മി മുട്ട കിട്ടുമെങ്കിൽ കൂട്ടിൽ സ്ഥിരമായി വയ്ക്കുക പച്ചിലകളും കാൽസ്യം വിറ്റാമിൻസും കൊടുക്കുക
ചില സ്ഥലത്ത് മാർക്കറ്റിന് അനുസരിച്ചാണ് വില വരുന്നത് അതൊരു പ്രശ്നമാണ് വിലക്ക് വിറ്റാൽ ആണ് നമുക്ക് ലാഭം കിട്ടാവുന്ന ഉള്ള ഒരു 20 രൂപ എങ്കിലും നിൽക്കാൻ ശ്രമിക്കുക
ഏഴു മാസം മുതൽ എട്ടര മാസത്തിനിടയിൽ മുട്ടയിടും കപ്പളങ്ങ ഇല മുരിങ്ങയില ചീരയില പുല്ല് എല്ലാം ധാരാളമായി കൊടുക്കുക അരിത്തവിട് തീറ്റയിൽ മിക്സ് ചെയ്തു കൊടുക്കാൻ ശ്രമിക്കുക വൈകാതെ മുട്ടയിടും
ആദ്യ തവണ 60 രൂപ നിരക്കിൽ 150 കുഞ്ഞിനെ എടുത്തു.. 145 എണ്ണം വിറ്റു.. രണ്ടാം തവണ 300 കുഞ്ഞിനെ60 രൂപ വച്ച് എടുത്തു. 220 എണ്ണം ചത്തു പോയി.. അങ്ങനെ എത്ര എത്ര ചതികൾ... താങ്കൾക്ക് എല്ലാ വിധ ആശംസകളും
കൂടുതലും പേർക്ക് സംഭവിക്കുന്ന ഒരു കാര്യമാണ് ഇവിടെ പറഞ്ഞത് വളരെ നന്ദിയുണ്ട്
ഇക്ക നല്ല ഒരു ഇൻഫർമേഷൻ തന്നതിന് നന്ദി 👍🏻👍🏻👍🏻
2 വർഷം മുന്നേയുള്ള ട്രെൻഡ് ആയിരുന്നു കരികോഴി എന്നത്.
നിങ്ങളുടെ വിലയേറിയ ഉപദേശത്തിനു നന്ദി. കോഴികൾ മുട്ട കൊത്തി കുടിക്കത്തിരിക്കൻ എന്ത് ചെയ്യണം? ദയവായി പറഞ്ഞു തന്നാലും
മുട്ടയിടുന്ന സ്ഥലം മറച്ച് ഒരു ബോക്സ് പോലെ കോഴിക്ക് കടക്കാൻ മാത്രം ഗ്യാപ്പ് ഉള്ള രീതിയിലാക്കുക ഡമ്മി മുട്ട കിട്ടുമെങ്കിൽ കൂട്ടിൽ സ്ഥിരമായി വയ്ക്കുക പച്ചിലകളും കാൽസ്യം വിറ്റാമിൻസും കൊടുക്കുക
വളരെ നല്ല ഇൻഫർമേഷൻ 👍👍
ഇക്കാന്റെ വീഡിയോ ഞാൻ ഇന്നലെയാണ് കാണാൻ തുടങ്ങിയത് അടിപൊളി വിഡിയോ
Thanks
നല്ല വീഡിയോ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ..
താങ്ക്സ്
Aneesh bhai.. Gud info
Aneeshka super...
Thanks
താങ്കൾ പറഞ്ഞ അവസ്ഥ ആണ് ഞങ്ങൾക്ക് ഇപ്പോൾ. മുട്ട 15 രൂപ പറഞ്ഞിട്ട് വരെ ആരും വാങ്ങാനില്ല.
ചില സ്ഥലത്ത് മാർക്കറ്റിന് അനുസരിച്ചാണ് വില വരുന്നത് അതൊരു പ്രശ്നമാണ് വിലക്ക് വിറ്റാൽ ആണ് നമുക്ക് ലാഭം കിട്ടാവുന്ന ഉള്ള ഒരു 20 രൂപ എങ്കിലും നിൽക്കാൻ ശ്രമിക്കുക
Super information
👍👍👍
👍🏻👍🏻
Good👍
ഒള്ളത്പറയുണു നണ്ണി
നാടൻ കോഴിയുടെ വിലയ്ക്ക് തൂക്കം നോക്കി കരിങ്കോഴിയെ വാങ്ങി വളർത്തി മുട്ടയും അതേ വിലയ്ക്ക് വിൽക്കുന്ന ഞാൻ 🧐
കഷ്ടം തന്നെ
ഞാനിന്ന് വിളിച്ചിരുന്നു ksd ന്ന്. Subcribe ചെയ്തുട്ടോ
അറിയാം ഇത്ത
നമ്പർത്തരുമോ? 👍👍👍വീഡിയോ
വഴത്തട കൊടുത്താല് മതിയായിരുണ്ണു
Hiiiiiii അനീഷ് ബ്രോ
Sumithetta
7 മാസം കഴിഞ്ഞു എന്റെ കരി കോഴികൾ . ഇത് വരെ മുട്ടയിട്ടില്ല. കമ്പിനാ തീറ്റ കൊടുക്കാറില്ല. എന്ന് മുട്ടയിടും?
ഏഴു മാസം മുതൽ എട്ടര മാസത്തിനിടയിൽ മുട്ടയിടും കപ്പളങ്ങ ഇല മുരിങ്ങയില ചീരയില പുല്ല് എല്ലാം ധാരാളമായി കൊടുക്കുക അരിത്തവിട് തീറ്റയിൽ മിക്സ് ചെയ്തു കൊടുക്കാൻ ശ്രമിക്കുക വൈകാതെ മുട്ടയിടും
പച്ചക്കറി വേസ്റ്റ് എങ്ങനെയാ കോഴിക്ക് കൊടുക്കുന്നത്.. വേവിച്ചാണോ
അല്ല വെറുതെ മണ്ണിൽ കൊട്ടിക്കൊടുക്കും
കരിങ്കോഴി അടയിരിക്കുമോ?
ഇല്ല
കറിക്കോഴി അട ഇരിക്കില്ല
കാട്ടു കോഴിയായാലോ
ആദ്യ തവണ 60 രൂപ നിരക്കിൽ 150 കുഞ്ഞിനെ എടുത്തു..
145 എണ്ണം വിറ്റു..
രണ്ടാം തവണ 300 കുഞ്ഞിനെ60 രൂപ വച്ച് എടുത്തു. 220 എണ്ണം ചത്തു പോയി..
അങ്ങനെ എത്ര എത്ര ചതികൾ...
താങ്കൾക്ക് എല്ലാ വിധ ആശംസകളും
എന്തുപറ്റി അശ്‌റഫ്‌ക്ക ഇങ്ങനെചാവാൻ
ഇപ്പോൾ അല്ല 2 വർഷം മുൻപത്തെ കഥയാണ്.. ക്വാളിറ്റി ഇല്ലാത്ത കുഞ്ഞുങ്ങൾ..
Phone nember tharumo
9744693859
സ്നേഹപൂര്‍വ്വം
ദീപു എരുമേലി
( വീട്ടുമുറ്റത്തെ കോഴി വളര്‍ത്തല്‍ കൂട്ടായ്മ)
ദീപുവേട്ട ❤
ഫോൺ നമ്പർ ഉണ്ടോ
9744693859
Thanima poultrutry farm 9744693859
super information
👍👍👍👍