ആനക്ക് മണം കൊണ്ട് എല്ലാരേയും തിരിച്ചറിയാം അനുഭവം പറയാം എന്റെ അടുത്തുള്ള വീട്ടിലെ രണ്ടു പശുകുട്ടികൾ ഞങ്ങടെ വീടിന്റ അടുത്ത് കൊണ്ട് കെട്ടും ഞാൻ വെല്ലോമൊക്കെ കൊടുക്കും but എന്നോടുള്ള അടുപ്പവും ആ വീട്ടിലെ പിള്ളേരെ അഴിക്കാൻ വരുമ്പോൾ ഉള്ള പെരുമാറ്റവും രണ്ടാണ് രാത്രിയിൽ ഒക്കെ road സൈഡിൽ നിക്കുമ്പോൾ ഞാൻ ചെല്ലുന്പോൾ അതുമാറും ആ പിള്ളേര് എപ്പോ ചെന്നാലും no പ്രോബ്ലം 👍
എത്ര ബാരം ആണ് അതിൻ്റെമേൽ.. കെട്ടുന്നത് ഇനി അതിൻ്റെ പുറകെ വെറെയും കെട്ടി വെക്കും പിന്നെ ആളുകൾ. കയറും കഷ്ടം.. മനുഷ്യാൻ്റ് സ്വാർദ്ധ താല്പര്യം കൊണ്ടു് ആനകൾ എന്ത്.. എല്ലാ അനുഭവിക്കുനത്
എത്ര കണ്ടാലും മതി വരില്ല അപ്പൂസ് നിന്നെ. ദീർഘായുസ് ആയിരിക്കട്ടെ 🥰🥰🥰❤❤
അപ്പൂസ് പഴയ ചട്ടക്കാരെ ആരേം മറക്കത്തില്ലന്ന് മുൻ ചട്ടക്കാർ ചേട്ടന്മാരുടെ ഇന്റർവ്യൂസിൽ കണ്ടിട്ടുണ്ട്.. അതാണ് നമ്മുടെ അപ്പൂസ്..❤️
👍
അപ്പൂസ് ഞങ്ങൾ പാമ്പാടിക്കാരുടെ സ്വാകാര്യ അഹങ്കാരം
@@monichankm1635 💯 സ്വകാര്യ അഹങ്കാരം.. ❤️
ഞാനും പാമ്പാടിക്കാരൻ തന്നെയാ..😎🤙🏼
പാമ്പാടി രാജന്റെ കൂടെ ഒരുമാസം ജോലി ചെയ്യ്താലും ആ പാപ്പാന് ഒരു പേരും പ്രശസ്തി യും ഉണ്ട് അതാണ് അപ്പൂസ് ഞങ്ങളുട അപ്പൂസ് കോട്ടയം കാരുടെ അഹങ്കാരം …?
👍
Paaavam aaanakutty alle bro very lovely i like it Heart touching 🥰😍❤️❤️
Appukuttan 👑👑👑🥰🥰🥰😘😘😘
Rajan sareeram keari ....👌👌👌
എന്റെ അപ്പു ❤❤❤
Rajan okk randam pappan over aanu
പയങ്കര കുറുമ്പണ് ആനക്ക് 😘😘
Ella
Appoos😍😍😍😍❤️😘
മനുഷ്യനാണേൽ ഉറങ്ങി എഴുന്നേക്കുമ്പോൾ മറക്കും
നല്ല ക്യാപ്ഷന്‍ ഒക്കെകൊടുത്ത് ഞങ്ങളെയൊക്കെ നന്നായി പറ്റിച്ചല്ലോ ഭായി....👏👏
" നാണംകെട്ടും പണം നേടുകില്‍ നാണക്കേടാപണം മാറ്റിടും " അല്ലേ ?? 😚😁
Appus 🥰🥰🥰
Unni chetan
അവന്റെ കൂടെ ജോലി ചെയ്യാൻ കിട്ടുക എന്നത് ഒരു ഭാഗ്യമാണ് അതിന്നു സുകൃതം ചെയ്യണം അതാണ് കോട്ടയം കാരുടെ ആപ്പൂസ്
Perumal😍😍😍😍😍
ആനക്ക് മണം കൊണ്ട് എല്ലാരേയും തിരിച്ചറിയാം അനുഭവം പറയാം എന്റെ അടുത്തുള്ള വീട്ടിലെ രണ്ടു പശുകുട്ടികൾ ഞങ്ങടെ വീടിന്റ അടുത്ത് കൊണ്ട് കെട്ടും ഞാൻ വെല്ലോമൊക്കെ കൊടുക്കും but എന്നോടുള്ള അടുപ്പവും ആ വീട്ടിലെ പിള്ളേരെ അഴിക്കാൻ വരുമ്പോൾ ഉള്ള പെരുമാറ്റവും രണ്ടാണ് രാത്രിയിൽ ഒക്കെ road സൈഡിൽ നിക്കുമ്പോൾ ഞാൻ ചെല്ലുന്പോൾ അതുമാറും ആ പിള്ളേര് എപ്പോ ചെന്നാലും no പ്രോബ്ലം 👍
ഇതിൽ എവിടെയാ ആന സുധിയെ കാണുന്നത? എന്താ സുഹൃത്തേ എഴുതിവിടുന്നത്?
Thikachum njyaayamaayaa choodhyam 😜
Njn vdo ful nokitm njn kandlla
തലക്ക് വെളിവില്ലാത്ത സമയത്ത് എഴുതിവിടുന്നതാവും
Pappan evide
Pambadiyea ❤️
Chekkanea nalapole nokkuna udammakyum panppanmarkum nani
Elephants has the biggest brains on land sir
Evide njngal arum kandilalo
❤
👌👌👌
ഇതിൽ എവിടാ ആന പരിചയം കാണിക്കുന്നേ.. ചുമ്മാ അങ് തള്ളിക്കോണം
എപ്പോ?
❤️🖤
Appus masangalayittu restillathe pani edukkunnu
Avanu nalloru changala vangi ittukoode
Munpappanmarkum
Ithu evdeya bro??
കൊട്ടുവള്ളിക്കാട് ആണ് ബ്രോ...
Cc ഉണ്ണി ആണ് അതിൽ ഉള്ളത്
Sudhi alla bro cc unni
👍
സുധിയോ ??? അത് CC ഉണ്ണിയല്ലേ ???
👍
സുധി അല്ല ബ്രോ ഉണ്ണി ആണ്
👍
Aarayalum aana evdya kanunne ath para
Ithiletha paappan sudhi
ഒരുമാതിരി കാപ്ഷൻ ഇട്ടിട്ട്.... ഏത് മിനിറ്റിൽ ആണ് ആ സംഭവം? ചുമ്മാ ആളെ പറ്റിക്കാൻ.
സുധി അല്ല ഉണ്ണിയാ😣
👍
എത്ര ബാരം ആണ് അതിൻ്റെമേൽ.. കെട്ടുന്നത് ഇനി അതിൻ്റെ പുറകെ വെറെയും കെട്ടി വെക്കും പിന്നെ ആളുകൾ. കയറും കഷ്ടം.. മനുഷ്യാൻ്റ് സ്വാർദ്ധ താല്പര്യം കൊണ്ടു് ആനകൾ എന്ത്.. എല്ലാ അനുഭവിക്കുനത്
അന്റെ മോളിൽ കേറണ ആളുടെ എണ്ണം ആര് എടുത്തു 🙄🙄
Pambadyude appurathe nilkkunna aana ethanne
പാമ്പാടി സുന്ദരൻ ആണെന്ന് തോന്നുന്നു
@@gikumathai1095 alla
Vrithi kuranju changala pora
🥰😍😘❤️
സുധി അല്ല C C ഉണ്ണി ആണ്
👍
ഏത് സുധി 🤔
Athe ethu sudhi
Postumamte thantha sudhi 😂
C.C unni alle athu.
Pulli ethu aanayil aane eppo
ഗുരുജി ബാലനാരായണൻ
👍
😂😂
അൽപ്പം എടുപ്പ് കുറഞ്ഞോ 🤔
ഇന്നലെ ഒരു ആനക്കാരൻ പറയുന്നത്കേട്ടു....ക്രൂരമായി അടിച്ചാണ്ഈ വന്യജീവിയെ ഇതൊക്കെപഠിപ്പിക്കുന്നത്.
നാട്ടാനകൾഎന്തിന്ഇപ്പോൾ?നിരോധനംആവശ്യംഅല്ലേ
🥰😍😘❤️