ഇനി കടകളിൽ നിന്നും വാങ്ങുകയേ വേണ്ട😋 Egg Mayonnaise Recipe In Malayalam

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 380

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +22

    Pepper cherth mayonnaise try cheythittilla eni try cheyyatto 👌👌

  • @miyalakshmi6441
    @miyalakshmi6441 2 года назад +8

    Panil Strawberry cake easily undakamo

  • @lubanac1798
    @lubanac1798 2 года назад +1

    Athea പാത്രങ്ങൾ okkea എവിടെന്ന vangunnea

  • @fathimadiya328
    @fathimadiya328 2 года назад +1

    Hi ഞാൻ ശമീയുടെ റൈസിപി ആണ് you ട്യൂബിൽ നോക്കി ഉണ്ടാക്കാറ്. Allhamdulillah ഇനിയും വലിയ ഉയർച്ചയിൽ എത്തട്ടെ 😍

  • @rajeeshavlog1450
    @rajeeshavlog1450 2 года назад +1

    Hi shammitha ഈ നോമ്പിനി ഞാൻ ഷമ്മിതന്റെ റെസിപ്പി മാത്രം ഉണ്ടാക്കിട്ടുള്ളു എല്ലാം സൂപ്പർ

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi..muthumaniye happiyee dear 😘🥰🥰🥰

  • @cleverthinker129
    @cleverthinker129 2 года назад +2

    Ith enthinellamanu use cheyyuka njan ithuvare mayonise use cheythittilla. Paranju tharumo

  • @raseenarafeeq5369
    @raseenarafeeq5369 2 года назад

    Hi shamee... കുരുമുളക് ഇട്ടത് ഇതുവരെ ചെയ്തിട്ടില്ല ഇന്ശാല്ലാഹ് ട്രൈ ചെയ്യാം

  • @AjuvakitchenBysheeba
    @AjuvakitchenBysheeba 2 года назад

    Rice brand um kollam njan athanu upayogikunnathu

  • @muhsinaas4583
    @muhsinaas4583 2 года назад

    Njn inganeyanu cheyyaru...shamitha..ithinte koode mustard powder koodi cherthal perfect cheesy myo ready..😋

  • @latheeflathu5052
    @latheeflathu5052 2 года назад

    Idhu undakkunna video okke etthra thavana ittu😊👍

  • @ishen006
    @ishen006 2 года назад

    Super mayyoaise indaki noki thanks 💝🤩

  • @Firoz335
    @Firoz335 2 года назад +1

    Rice bran oil use cheyyaavo (Thavidenna) Onnu parayane undaakaana

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Illa 👍

    • @Firoz335
      @Firoz335 2 года назад +1

      @@ShameesKitchen pakshe nammal oru divasam ivide undaaki nalla perfect aayittu kittiyallo sugarum cholestrol lum okke ullatha athukonda

  • @art_by_reja_
    @art_by_reja_ 2 года назад

    Ningalude utensils nalla bamgiyund

  • @ziyadziyu7239
    @ziyadziyu7239 2 года назад

    ഇതുപോലത്തെ സിംപിൾ വീഡിയോസ് ഇനിയും ചെയ്യണേ😍👍🏻👍🏻👍🏻

  • @faizifaiz8566
    @faizifaiz8566 2 года назад

    adipoli❤❤❤❤
    pinne ningal use chaiynna spoon kidu..where u buy frm?..

  • @swapnajoshy3180
    @swapnajoshy3180 2 года назад +1

    Edh etra divasam store cheydh vekaam.

  • @ayishooooosrocks5512
    @ayishooooosrocks5512 2 года назад +7

    മയോണൈസ് ഇഷ്ടമുള്ളവർ 🤗🤗🤗🤗

    • @devikaraju5002
      @devikaraju5002 2 года назад

      മയോണൈസ് ഏതിന്റെ കൂടെയാണ് കഴിക്കുന്നത്. ഞാൻ ആദ്യമായിട്ടാണ് ഇതു കേൾക്കുന്നത് തന്നെ

    • @ayishooooosrocks5512
      @ayishooooosrocks5512 2 года назад +2

      മന്തി, ഷവർമ ....etc അറേബ്യൻ ഫുഡിന്റെ സൈഡ് ഡിഷാണ് മയോണൈസ്😊

    • @devikaraju5002
      @devikaraju5002 2 года назад

      @@ayishooooosrocks5512 താങ്ക്യു ആയിഷൂട്ടി

  • @shaubanathasnim786
    @shaubanathasnim786 2 года назад

    Super aan.. njngal kurumulak use cheyth undakkarund..😊👍

  • @rasilarahman
    @rasilarahman 2 года назад

    Ethu cheythit undloo dear

  • @rameeharazak957
    @rameeharazak957 2 года назад +6

    ഞങ്ങൾ ഇതുപോലെയാണ് എന്നും ഉണ്ടാക്കാറ്

    • @mohammedmuhammed9729
      @mohammedmuhammed9729 2 года назад

      Thallu 🤣🤣

    • @rameeharazak957
      @rameeharazak957 2 года назад +1

      @@mohammedmuhammed9729 സത്യം, കടയിൽ നിന്നും വാങ്ങുന്ന മയോനൈസിനെക്കാളും ടേസ്റ്റ് ആണ് ഇതിന്

  • @raisalrailu1232
    @raisalrailu1232 2 года назад

    Njanum ingane thanne indakkuga

  • @adhidevvlogs2378
    @adhidevvlogs2378 2 года назад +92

    പാത്രങ്ങൾ ഒക്കെ സൂപ്പർ ആണ്. എവിടുന്നാ ഇതൊക്കെ കിട്ടുന്നെ. വീട്ടിൽ പാത്രങ്ങളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാവൂലോ 🥰🥰🥰🥰

  • @ummuhbm1108
    @ummuhbm1108 2 года назад

    ഹാ... അങ്ങനെ ഇന്ന് തന്നെ ണ്ടാക്കി ട്ടോ ഇത്. ഇഫ്താറിന് കബ്സ ആയിരുന്നു. So, ഈ മോഡലിൽ ട്രൈ ചെയ്തു. ആദ്യമേ ഈ ingredients ൽ തന്നെ ആണ് ഞാൻ ഉണ്ടാക്കാറെങ്കിലും കുരുമുളക് പൊടി ചേർത്തത് ആദ്യായിട്ടാ.. ഒരു വറെറ്റി ടേസ്റ്റ് തോന്നി. 👍🏻👍🏻

  • @rajimolrenjithrajimol6273
    @rajimolrenjithrajimol6273 2 года назад +3

    Thanks dear 😘😘😘

  • @shamnasaju1521
    @shamnasaju1521 2 года назад +1

    Shammeetha 👍👍👍
    Beef biriyani cheyyavo

  • @steffikbiju3150
    @steffikbiju3150 2 года назад +1

    Your recipes are awesome...❤

  • @sandravishakyash9591
    @sandravishakyash9591 2 года назад

    Urappayum try cheyyum

  • @sajisamuel696
    @sajisamuel696 2 года назад +1

    Valare useful vedio .... Thank you dear

  • @faizals1934
    @faizals1934 2 года назад

    ഈ വട്ടം നാട്ടിൽ ആയത് കൊണ്ട്. ഈ നോമ്പ് ഒക്കെ ഇവിടെത്തന്നെ ആയിരുന്നു...അത് കൊണ്ട് പരീക്ഷണം ഒക്കെ ലീവ്..നിങ്ങളുടെ ഒട്ടമിക്കത്തും ഞാൻ ഉണ്ടാക്കി നോക്കുന്ന ആളാണ്..good work

  • @vineeshkkv408
    @vineeshkkv408 2 года назад

    Super try cheyth nokkam

  • @swalihu4527
    @swalihu4527 2 года назад

    Adipoli.... super shemi

  • @aqsa4694
    @aqsa4694 2 года назад +8

    ഷെമിക്കുട്ടി ഞങ്ങൾ മയോണിസ് ഉണ്ടാക്കുമ്പോൾ കുരുമുളക് ചേർക്കില്ല, ഇന്ഷാ അല്ലാഹ് ഇനി ഇതും ചേർത്ത് ട്രൈ ചെയ്യും ട്ടോ 💕💕💕💕💕

  • @Ayaaansgaming
    @Ayaaansgaming 2 года назад +1

    Sunflower ഇന് പകരം olive oil നല്ലതാണോ

  • @thahirabeegum1901
    @thahirabeegum1901 Год назад

    Maam, oil ന് പകരം കുറച്ച് വേവിച്ച ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ കോഴപ്പമുണ്ടോ maam?

    • @ShameesKitchen
      @ShameesKitchen  Год назад

      Anganem thayyarakkam. Taste nu cheriyoru vethyasam undakum😊👍

  • @shihanashaziya1312
    @shihanashaziya1312 2 года назад

    Njan sthiram undakarund

  • @harisanthsree
    @harisanthsree 2 года назад +5

    Good 👍 first like comment view 😀

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 года назад +20

    മയോനെസ്ചുമ്മാ.. എടുത്ത് തിന്നാൻ എനിക്ക് ഒത്തിരി ഇഷ്ടാ..😍
    ഷെമീസിൻ്റെ ലെവലിൽ ഒന്ന് ഉണ്ടാക്കി നോക്കട്ടെ 😁

    • @sinumarinajacob9168
      @sinumarinajacob9168 2 года назад +3

      but orupaad oily aadaa

    • @ShameesKitchen
      @ShameesKitchen  2 года назад +3

      😁😁😁muthumaniye

    • @sunishas1459
      @sunishas1459 2 года назад +3

      റുബി 🙄🙄🙄

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 2 года назад +1

      @@sunishas1459 ൻ്റെ സുനീ.. ഇജ് എബ ടെ മുത്തേ..🤗

    • @sunishas1459
      @sunishas1459 2 года назад +2

      @@rubiyoonusmalappuram768 ഇവിടെ ഒക്കെ ഉണ്ട് ഖൽബെ 🥰

  • @Linsonmathews
    @Linsonmathews 2 года назад +27

    എന്നാ പരിപാടി ആണെന്നേ ഇത് 😄ദിവസവും വെറൈറ്റി തന്നെ 👌👌👌

    • @ShameesKitchen
      @ShameesKitchen  2 года назад +3

      😁😁🥰🥰😍😍

    • @vsmurali6
      @vsmurali6 2 года назад

      കോട്ടയo ആണോ 😃 സ്ഥലം സംസാരശൈലി കണ്ടിട്ട് ചോദിച്ചതാ

    • @footballworld3051
      @footballworld3051 2 года назад

      Mayonese ahno velya variety

  • @bakkahagencies6562
    @bakkahagencies6562 2 года назад

    good.i will prepare today

  • @minnusworldbychummi2564
    @minnusworldbychummi2564 2 года назад

    Super try cheythu nokam😊

  • @muhammedraihanmuhammedraih1637
    @muhammedraihanmuhammedraih1637 2 года назад +3

    Supper ithi

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +6

    ആഹാ വന്നല്ലോ നമ്മുടെ ഷമി ഡിയർ❤️ആണോ ഓക്കേ ഡിയർ ഇനി വാങ്ങുന്നില്ല ട്ടോ ഉണ്ടാക്കി നോക്കും ട്ടോ ഇതുപോലെ👍താങ്ക് യു ഡിയർ❤️അടിപൊളി 😘സൂപ്പർ ❤️❤️

  • @aichuzzvlog7903
    @aichuzzvlog7903 2 года назад

    Poli 😍 innuthanne try cheythunokkanamm

  • @sreyashivan5345
    @sreyashivan5345 2 года назад

    Shamees nte nammude enne parayunna dialuge kelkkkan nallarassata

  • @psycoluttappy6101
    @psycoluttappy6101 2 года назад +1

    ഞാൻ ഉണ്ടാക്കാറുണ്ട് but കുരുമുളക് ചേർക്കാറില്ല ഇനി ഇതുപോലെ ഒന്നുണ്ടാക്കി നോക്കണം 👍🏻

  • @Shibi_32
    @Shibi_32 2 года назад

    Pepper upayogichu ithuvare try cheythittilla , ini endhayalum try cheyyum 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻, supperb recepy 👌🏻👌🏻🌷🌷 love you ithha ❤️❤️

  • @dasviswas6600
    @dasviswas6600 2 года назад

    Chechiii can you plz show your kitchen 🥺🥺🙏🙏

  • @jobalert-12-s9v
    @jobalert-12-s9v 2 года назад

    Enthayalum try chyth nokkum 😋. Pinna orupad naal ayallo iththa vlog kanditt... Enna onn kanan pattunne 🙂... 🧐🧐🧐

  • @Kbfcfan-w2y
    @Kbfcfan-w2y 2 года назад +3

    Adipolidaaaa🥰🥰🥰🥰super muthee

  • @apputhulasi555
    @apputhulasi555 2 года назад +11

    സൂപ്പർ♥️

  • @abdulhakeem4819
    @abdulhakeem4819 2 года назад

    അസ്സലാമുഅലൈക്കും
    ഷെമിക്കുട്ടി സുഖമാണോ മോൾക്ക്‌
    ഓർമ്മയുണ്ടോ sabeethaye❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  2 года назад

      Hai Sabeetha😘😘😘😘.. Marakkano.. Sabeethakk sugano, Orupadu Nalayallo ee vazhikku vannittu.. Miss You Itha😘😘😘😍😍

    • @ShameesKitchen
      @ShameesKitchen  2 года назад

      Wa alikkum salam🥰🥰

  • @shemiali6448
    @shemiali6448 2 года назад

    Vere level mayonise super enthayalum try cheyyanam

  • @hishamahmed8062
    @hishamahmed8062 2 года назад +2

    Nice shamitha

  • @Kunjattamol11
    @Kunjattamol11 2 года назад

    Try ചെയ്തു നോക്കാം

  • @ultra324
    @ultra324 2 года назад +8

    എനിക്ക് ഷെമിയുടെ സംഭാഷണരീതിയാണ് ഇഷ്ടം

  • @zamaaanees3418
    @zamaaanees3418 2 года назад

    Njn ithupole anu unadakarullathu

  • @ayshaalfa5710
    @ayshaalfa5710 2 года назад

    Home made mayonnaise etre divasam frigile vekan pattom

  • @jamsheenaalikkal6136
    @jamsheenaalikkal6136 2 года назад

    Thank u for very easy methode

  • @mxcreation2801
    @mxcreation2801 2 года назад

    Suparayittundtto

  • @hibafarhana8292
    @hibafarhana8292 2 года назад +6

    Pepper Mayonnaise Super try ചെയ്യാം tto 👌👌

  • @thahiraiqbal8557
    @thahiraiqbal8557 2 года назад +29

    ഞാൻ സ്ഥിരം ഉണ്ടാക്കാറുണ്ട് but കുരുമുളക് ചേർത്തിട്ടില്ല.. കുരുമുളക് വെള്ളത്തിൽ ഇട്ടുവച്ചിട്ട് പിറ്റേന്ന് അതിന്റെ തൊലി കഴുകികളഞ്ഞു ഉണക്കി വച്ചാൽ ഇതുപോലെ ഉള്ളതിൽ ചേർക്കാം അപ്പോൾ കറുത്ത പൊടിപോലെ കാണില്ല. അങ്ങനെ എടുത്തു പൊടിച്ചു വച്ചാൽ നല്ല വെളുത്ത കുരുമുളക് പൊടി കിട്ടും.

    • @ShameesKitchen
      @ShameesKitchen  2 года назад +5

      👍👍🥰🥰

    • @shahinakarim5881
      @shahinakarim5881 2 года назад +1

      @Thahira Iqbal,വെള്ളക്കുരുമുളക് വാങ്ങിക്കാറുണ്ട്,ഇപ്പോൾ തിരഞ്ഞു നടന്നു മടുത്തു, ഇങ്ങനെ ഒരു ഐഡിയ ഉണ്ടല്ലേ...?
      നന്ദി🙏😊

    • @thahiraiqbal8557
      @thahiraiqbal8557 2 года назад

      @@shahinakarim5881 ഇങ്ങനെ തന്നെയാണ് വെള്ളകുരുമുളക് ഉണ്ടാക്കുന്നത് 😍

  • @josephjames1792
    @josephjames1792 2 года назад +16

    Hi ma'am
    One Suggestion
    Can you please list the ingredients and quantity of ingredients in the description box from your next video.
    It's very useful for us and Easy to Catch up the ingredients.......

  • @jazeelatm8965
    @jazeelatm8965 2 года назад

    Superb. Mayonnaise undakkunnath kandilla🤭 paathranghal nokky erunnu poyi.

  • @muhammedsahalma4682
    @muhammedsahalma4682 2 года назад

    ഞങ്ങൾ ഉണ്ടാകാറുണ്ട്

  • @dinewithjvr
    @dinewithjvr 2 года назад +2

    why this content is clickable , because unhave a question mark , and i guess this is the click point, congratulations for a catchy nad delicious recipe presentation, the process has its simplicity, elegance of deliverance with a simple and understandable voiceover, no complication,. neat and tidy ambience, and plus point is the voice , it's so melodious tat even if one want to skip or jump to next video will be caught and hold , so above all the narration. well presented mam

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад

    മോളെ ഞാൻ ചെയ്യാറുണ്ട് ......പക്ഷേ കുരുമുളകും വിനിഗർ ഉം ചേർത്തിട്ടില്ല..... ഈ രീതി തീർച്ചയായും ട്രൈ ചെയ്തു നോക്കാം..🥰😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      ഞാൻ ഗവൺമെൻറ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സമയത്ത് പഴകിയ മയോനൈസ് കഴിച്ച് ഒരു രോഗി വളരെ ഗുരുതരാവസ്ഥയിൽ food poisoning ആയി വരികയുണ്ടായി.......
      അത് കാരണം വളരെ സൂക്ഷിച്ച് അണുക്കൾ ഒന്നും വരാത്ത വിധത്തിൽ വേണം ഉപയോഗിക്കുവാൻ........ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi.. thanku so much 💝😘💝🥰😍😍

  • @mubeena3802
    @mubeena3802 2 года назад +1

    സുഖമാണോ ഇത്ത

  • @anshid2522
    @anshid2522 2 года назад

    Enikk mayonnaise ishttamalla but Nigal make cheyyunath kandirikan nalla rasam

  • @fasnafasna8947
    @fasnafasna8947 2 года назад

    ഞാനും ഇങ്ങനെ ചെയ്യാറുള്ളത്

  • @jameelajameela5227
    @jameelajameela5227 2 года назад

    Super shamitha

  • @sallushiby9290
    @sallushiby9290 2 года назад +14

    Adipoli, mutta yude yolk use cheyyunna mayonaise njn cheythitilla... Shamiyude eggless mayo aanipol nte fav... Undakkanum easy... Athum oru puthiya version anallo😄.. Nice recipe🥰

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Thank You Dear😍😍

    • @ummuhbm1108
      @ummuhbm1108 2 года назад +1

      എഗ്ഗ് ഒന്നിച്ച് എടുക്കുന്നതല്ലേ എളുപ്പം.. Yolk ഉം വൈറ്റും വേർതിരിച്ചു ബുദ്ധിമുട്ടാവേണ്ടല്ലോ 😊

    • @sallushiby9290
      @sallushiby9290 2 года назад +4

      @@ummuhbm1108 white lanu mikkavarum recipes um kanditullath😊

    • @ummuhbm1108
      @ummuhbm1108 2 года назад +1

      @@sallushiby9290 ഇനി മാറ്റി ട്രൈ ചെയ്തു നോക്കൂ... 🥰

    • @sallushiby9290
      @sallushiby9290 2 года назад +1

      @@ummuhbm1108 yaa👍

  • @sabirariyas8050
    @sabirariyas8050 2 года назад +1

    Adipoli ithatha 👍👍❤❤

  • @nadheeranadheera181
    @nadheeranadheera181 2 года назад

    ഞാൻ ഇങ്ങനെയാ ഉണ്ടാക്കാറ്
    സൂപ്പറാ

  • @itzmeramzz6334
    @itzmeramzz6334 2 года назад

    ഇത് ഫസ്റ്റ് time ആണ് കാണുന്നത്.. ഇങ്ങിനെ ചെയാലോ ടേസ്റ്റ് ഉണ്ടാവോ.. I mean pepper idunnond...?

  • @sajnamymoona18
    @sajnamymoona18 2 года назад

    undakkum sure

  • @nadiyasworld5374
    @nadiyasworld5374 2 года назад +14

    Pepper ഇട്ട് ഇതുവരെ mayonais aakeettilla try cheyyam shami🥰❤

    • @ShameesKitchen
      @ShameesKitchen  2 года назад +1

      👍🥰ok dear

    • @coorgDiaries1864
      @coorgDiaries1864 2 года назад

      ഞാൻ കുറച്ചു മുളക് പൊടി kurchu മല്ലിച്ചപ്പ്‌ ഇടാറുണ്ട്

  • @shajnasafeer1360
    @shajnasafeer1360 2 года назад +7

    ഷമ്മീസ്. എവിടെന്നാ ഈ പത്രം. വാങ്ങിക്കുനേ ഒന്നും പറയുമോ

  • @ummuhbm1108
    @ummuhbm1108 2 года назад

    Hi... ഇത്തൂസ്,, ഒരു സംശയം.. നമ്മൾ കസ്റ്റർഡ് ഫ്രൂട്ട് സാലഡ് ഉണ്ടാക്കുമ്പോൾ അതിലേക്ക് കോൺഫ്ലവർ ഒത്തിരി ചേർക്കാമോ.. ഒന്ന് thick ആവാൻ വേണ്ടി

    • @ShameesKitchen
      @ShameesKitchen  2 года назад

      Thick aakan avishyathinu cherkkam👍👍

    • @ummuhbm1108
      @ummuhbm1108 2 года назад

      @@ShameesKitchen Thank you ഇത്തൂസ് 🥰😘

  • @nadiyasworld5374
    @nadiyasworld5374 2 года назад +1

    Hi sugano shami,

  • @salluvlogs149
    @salluvlogs149 2 года назад +1

    Supper shemetha..👌😍😍

  • @letlifesparkleII
    @letlifesparkleII 2 года назад

    Super!

  • @rahnassinu9198
    @rahnassinu9198 2 года назад +1

    Haloo shemithaa😍

  • @jazwasworld4754
    @jazwasworld4754 2 года назад +2

    Try ചെയ്യണം 👍👍👍

  • @noushadppathari4674
    @noushadppathari4674 2 года назад

    ഞാൻ ഇങ്ങനെയാണ് മയോണൈസ് ഉണ്ടാകാറുള്ളത്

  • @smileyartistic2222
    @smileyartistic2222 2 года назад +1

    ഞാനും ഇതുപോലെയാണ് ചെയ്യാറ് 😊 കുരുമുളക് പൊടിയാണ് ചേർക്കാറ് സൂപ്പർ ആണ് 👍🏻

  • @shajigs1966
    @shajigs1966 2 года назад +1

    Super... Super👍👍👍👍❤️

  • @anjalisreejithas4214
    @anjalisreejithas4214 2 года назад +3

    Spicy mayonnaise aanallo 😍😍😍😋😋

  • @nashal9539
    @nashal9539 2 года назад +3

    Super👌👌👌
    കുരുമുളക് ഇട്ട മയോനയ്‌സ്
    തീർച്ചയായും ട്രൈ ചെയ്യും

  • @nafiashafeeq2432
    @nafiashafeeq2432 2 года назад

    Nan edh poleya eppoyum mayonnaise cheyaarulladh......🙃

  • @shahinakarim5881
    @shahinakarim5881 2 года назад +5

    ഈ രീതിയിലാ ഞാൻ സ്ഥിരമായി ഉണ്ടാക്കുന്നത്, സൂപ്പറാ...👍😋

  • @adamzain3706
    @adamzain3706 2 года назад +1

    Hi shamee 🥰

  • @Shalu_Sibi
    @Shalu_Sibi Год назад

    Orupad vedios njn kandittund.. Shameede recipes okke try cheyum. But, realy enik onnum perfect aaai kittiyittilla... Ellathilum ingredients okke koodiyirikkum iyal parayunnath pole thanneyanu cheyarullath.. But...

  • @Habeeba_Dinish
    @Habeeba_Dinish 2 года назад

    ഇത്താടെ മിക്സി ഏതാണ്?

  • @salmarayees2378
    @salmarayees2378 2 года назад

    Appo ingane cheyyaalleee.. njn kurumulak podikkaan madiyayathu kond ippo ingana cheyyal 😂

  • @rejiibrahim3771
    @rejiibrahim3771 2 года назад

    Hai. Shamee❤super💕💕

  • @muhammedsufiyan1776
    @muhammedsufiyan1776 2 года назад +1

    Hi ഷെമിക്കുട്ടി.... 2nd cmnt

  • @sreedevichandran5814
    @sreedevichandran5814 2 года назад

    സൂപ്പർ ഷമി

  • @priyaestar1083
    @priyaestar1083 2 года назад

    Nice chachii

  • @jollyasokan1224
    @jollyasokan1224 2 года назад +1

    Adipoliyaaaa 👍🥰🥰❤️❤️

  • @Theayishashow
    @Theayishashow 2 года назад

    Njn ingne aan indaklto