ജുമുഅഃ ഖുത്ബ | മോഡിക്ക് കിട്ടിയ തിരിച്ചടിയും ഇനികിട്ടാൻ പോകുന്ന തിരിച്ചടികളും ഖുർആൻ വിശദീകരിക്കുന്നു

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അഹങ്കാരികളുടെ പതനത്തിന്റെ ചരിത്രം ഉദ്ധരിച്ചുകൊണ്ട്.
    • ജുമുഅഃ ഖുത്ബ | മോഡിക്ക...
    "ഇടത്തോട്ട് ഇൻഡികേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. കേരളത്തിലെ ഇടതുപക്ഷത്തിനു ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരും". - ബിഷപ്പ് ഗീവർഗീസ് കുറിലോസ് തിരുമേനി.... CPM നേതൃത്വത്തോട്.
    ദിവ്യത്വം ചമഞ്ഞ ഇന്ത്യൻ ഭരണാധികാരി ഇവ്വിധം നിന്ദ്യനായതിന്റെ പിന്നിലെ യാഥാർത്ഥ്യം പഠിപ്പിക്കുന്നു ഖുർആൻ.
    അഹങ്കാരികളായ ഭരണാധികാരികൾക്ക് നൽകുന്ന ആദ്യ ശിക്ഷയാണ് സമൂഹമധ്യേ അവരെ നിന്ദ്യരാക്കുക എന്നത്.
    വിദ്വേഷനിലപാട് കൊണ്ടും പ്രസ്താവനകൾ കൊണ്ടും ഭൂമിയിൽ അഹങ്കാരം നിറച്ച ഭരണാധികാരിയായിരുന്നു ഫറോവ. അഭിനവ ഫറോവമാരെയും നാശത്തിന്റെ പട്ടടകൾ കത്തിരിക്കുന്നു.
    ഫാഷിസഭീകരതയിൽ നിന്ന് ശാസ്വതമുക്തി നേടണമെങ്കിൽ ലോകം കണ്ട ഏറ്റവും ക്രൂരനായ ഫാഷിസ്റ്റി(ഫിർഔൻ)ന്റെ നാശത്തിന്ന് അല്ലാഹു നിശ്ചയിച്ച ഉപാധികളും ഘട്ടങ്ങളും ഇരകൾ പൂർത്തീകരിക്കണം.
    നിലവിലെ രാഷ്ട്രീയാവസ്ഥകളും മുസ്ലിം സമുദായവും - ഖുർആൻ പാഠങ്ങൾ. (ഭാഗം 6)
    മസ്ജിദുന്നജാത്ത് മങ്കട | മൗലവി ജമാലുദ്ദീൻ മങ്കട
    #ജുമുഅഖുത്ബ #ജമാൽമങ്കട

Комментарии • 178