ലൂത്വ് നബി (അ) ചരിത്രം, സ്വവർഗരതിക്കാരിലേക്ക് അയക്കപ്പെട്ട നബി, HISTORY OF PROPHET LUTH NABI (A)

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 968

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  3 года назад +170

    ഖുർആനിലെ പ്രവാചകന്മാരുടെ ചരിത്രം
    👇👇👇👇👇👇👇👇👇👇👇👇👇👇👇👇
    ആദം നബി (അ) ചരിത്രം
    ruclips.net/video/6NRtwUrb_YM/видео.html
    ശീസ് നബി (അ) ചരിത്രം
    ruclips.net/video/rr8gcjazs0M/видео.html
    ഇദ്രീസ് നബി (അ) ചരിത്രം
    ruclips.net/video/VsdtgyacgTY/видео.html
    ലൂത്വ് നബി (അ) ചരിത്രം
    ruclips.net/video/zFKYQDJDYPk/видео.html
    സ്വാലിഹ് നബി (അ) ചരിത്രം
    ruclips.net/video/bd5QmxTWKE8/видео.html
    യൂസുഫ് നബി (അ) ചരിത്രം
    ruclips.net/video/GqszbR0bcnI/видео.html
    സുലൈമാൻ നബി (അ) ചരിത്രം
    ruclips.net/video/ZCUrU3Vujf0/видео.html
    മൂസാ നബി (അ) ചരിത്രം
    ruclips.net/video/bE5J1cEurao/видео.html
    ഇല്ല്യാസ് നബി (അ) ചരിത്രം
    ruclips.net/video/RvmMJ-kQw6c/видео.html
    യൂനുസ് നബി (അ) ചരിത്രം
    ruclips.net/video/tYqFTHBGzdY/видео.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    ruclips.net/video/5UYcxFKDc4c/видео.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    ruclips.net/video/ZH0wr3d9nHU/видео.html

  • @idhireespaluvai5908
    @idhireespaluvai5908 3 года назад +62

    പടച്ചവനെ നീ എനിക്ക് പൊറുത്തു തരുമാറാകിണമീ 🤲🤲

  • @razarifukt6225
    @razarifukt6225 Год назад +89

    തെറ്റിൽ നിന്ന് പിന്മാരാൻ 😭😭ഈമാൻ നൽകണേ അല്ലാഹ്

  • @travelstoriesbynoufal
    @travelstoriesbynoufal Год назад +58

    കഴിഞ്ഞ് പോയ എല്ലാ സമുദായങ്ങളുടെ യും ഓരോ അംഗങ്ങൾ ഇന്ന് ഉണ്ട്...അവർ ചെയ്തിരുന്നതെല്ലാം ഇന്ന് ചെയ്യുന്നു...റസൂലിൻ്റെ ഒരു dua kond മാത്രമായിരിക്കാം മറ്റൊരു ശിക്ഷ ഇല്ലാത്തത്

  • @SuhraVk-b9p
    @SuhraVk-b9p Год назад +10

    അൽഹംദുലില്ലാഹ്. എല്ലാ മുഹ്മിൻ മുഹ്മിനാത്തുകൾക്കും അള്ളാഹു പൊറുത്തു തരട്ടെ. തെറ്റിൽ നിന്ന് ഒഴിവായി ജീവിക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ. അമ്മീൻ

  • @shalushalusidu8207
    @shalushalusidu8207 3 года назад +40

    അസ്‌തഗ്ഫിറ്ല്ലാഹൽ അളീം റബ്ബേ പാപിയായ ഇവൾക്ക് നീ പൊറുത്തു തരണേ അള്ളാഹു 🤲😭

    • @ajas6207
      @ajas6207 3 года назад +1

      Aameen yarabbalalameen🤲

    • @alikhader1582
      @alikhader1582 3 года назад

      امين يارب العالمين سبحان الله

  • @vijilavijila2045
    @vijilavijila2045 Год назад +9

    Enikk islamika history nalla ishtamanu.... Ente suhruthukkal vazhi orupad kadhakal kettirikkunnu... Koodathe ente mathathile syorykalum.... Respect all religion

  • @shanmohammed6820
    @shanmohammed6820 3 года назад +152

    അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കണമേ allah🤲

  • @suharachuzali6199
    @suharachuzali6199 Год назад +6

    അൽഹംദുലില്ലാഹ് അല്ലാഹുവേ ആ റി ഞഉം അറിയാ ദേയും ചെ യ് ദ ത്തെ റ്റു ക ളെ ല്ലാം പൊറുത്തു ത്തരനെ നാദാ

  • @maimoonathkk59
    @maimoonathkk59 3 года назад +77

    അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് കാത്ത് രക്ഷിക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад

      امين امين ياربي العالمين 🤲

    • @aminarawha5138
      @aminarawha5138 3 года назад

      Aameen yarabbalalameen 😭😭😭😭😭🤲🤲🤲🕌

    • @shai2933
      @shai2933 3 года назад

      Aameen

    • @HazuAachu
      @HazuAachu 3 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @abeezabu4126
      @abeezabu4126 3 года назад

      Ameen

  • @khasimhamsu3487
    @khasimhamsu3487 3 года назад +136

    അല്ലാഹുവിന്റെ ശാപകോപങ്ങളിൽ നമ്മെ കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shakjils
    @Shakjils 3 дня назад

    അല്ലാഹ് എനിക്ക് പൊരുത്ത പെട്ട് തരണേ നിന്റെ കോപത്തിൽ നിന്നും എന്നെ കാത്തു രക്ഷികണേ 🤲

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 3 года назад +67

    അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും കാക്കണേ ആമീൻ

  • @sadikpalakkad9941
    @sadikpalakkad9941 3 года назад +15

    എനിക്ക് പൊറുത്തു തെരേണമേ അല്ലാഹ്

  • @shai2933
    @shai2933 3 года назад +46

    നല്ല അവതരണം
    ഇനിയും ധാരാളം ചരിത്ര അറിവുകൾ പ്രതീക്ഷിക്കുന്നു
    അല്ലാഹു തൗഫീഖ് ചെയ്യട്ടെ
    ആമീൻ

  • @വാസുഅണ്ണൻ-ല8ല
    @വാസുഅണ്ണൻ-ല8ല 3 года назад +71

    Alhamdulillah......👍👍👍👍👍👍💕💕💕❤❤❤
    മാഷാഅള്ളാഹ് നല്ല അവതരണം 👌👌
    പരസ്യമായും രഹസ്യമായും ചെയ്തിട്ടുള്ള എല്ലാ പാപങ്ങളിൽ നിന്നും കാക്കുമാറഗട്ടെ 🤲🤲🤲

  • @instituteofacupuncture
    @instituteofacupuncture 3 года назад +17

    Masha allah
    മനോഹരമായ അവതരണം🤝🤝🌹🌹🌹 അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @ameenebrahim8517
    @ameenebrahim8517 3 года назад +253

    അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ കുറ്റങ്ങളും പൊറുക്കണേ നാഥാ 😔😔😣😣

  • @jamshidamayur1299
    @jamshidamayur1299 3 года назад +11

    ഇന്നും ചില പള്ളി ദർസുകളിലും ഈ രീതി (സവർഗ്ഗരതി )പിൻപറ്റുന്ന വൃത്തികെട്ട ഉസ്താദുമാർ ഉണ്ട് എന്റെ കൂട്ടുകാരന്റെ അനുഭവമാണ് ഞാൻ പറഞ്ഞത് റബ്ബിന്റെ വീട്ടിൽ
    (പള്ളികളിൽ) വെച്ചാണ് ഇതു ചെയ്യുന്നത് എത്ര വലിയ തെറ്റാണ്

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад

      انا لله

    • @athi454
      @athi454 2 года назад +1

      അള്ളാഹുവിന്റെ പിടിയൊരിക്കൽ വീഴും

    • @SafeenaShahulhameed-zd2th
      @SafeenaShahulhameed-zd2th 7 месяцев назад

      Ente mone ethupole palliyil aakkiyirunnu angane ivan perunaal leevinu vannittu ponilla hiflu padikkan agraha mullavanaan kure nirbandhichapool avan kariyam paranju kanan nalla kochu aanluttikale mattu muthirnna kuttikal ustad maar sex cheyunnen angane ivanum athin irayayen njan jetti poy pinne njan avane nirbandhichilla pinne ith angane veliyil ariyichilla ith ella palli darsukalilum nadakunnudavaam ithu thadayanam ingane ullavark arhikunna shiksha ivide nalkanam

    • @SafuwanaThasni
      @SafuwanaThasni Месяц назад

      Parasyamaayi sathrukalkannile sodara

  • @abdulaseesfortkochi9863
    @abdulaseesfortkochi9863 Год назад +21

    റബ്ബ് നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ

  • @muhammedmuzammil7355
    @muhammedmuzammil7355 2 года назад +22

    വലിച്ചു നീട്ടാതെ മികച്ച അവതരണം 👍🏼💖

  • @aakibsyed
    @aakibsyed 2 года назад +13

    ഇസ്ലാമിക ചരിത്രങ്ങൾക്ക് ജീവനുള്ള അടയാളങ്ങൾ ഇന്നും നിലനിൽക്കുന്നു.. മധ്യ പൗരസ്ത്യ ദേശങ്ങളിൽ പ്രവാചക ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്നു. അനുഗ്രഹം നിറഞ്ഞ പ്രദേശങ്ങൾ

  • @nishadnishadck6703
    @nishadnishadck6703 3 месяца назад +1

    അല്ലാഹു❤❤❤❤❤

  • @saidfasal7991
    @saidfasal7991 3 года назад +8

    Subhaanallaah... Ithrayum nalla kadhayo.. Njangaludeyellaam thett nee poruthappett tharaname allaah...😔

  • @Haseenamadikericoorg.5485
    @Haseenamadikericoorg.5485 Месяц назад +1

    മനുഷ്യനെ സൃഷ്ടിച്ചത് അള്ളാഹു
    മനുഷ്യന് ചിന്തകൾ നൽകിയത് അള്ളാഹു
    മനുഷ്യനെ ശിക്ഷിക്കുന്നതും അള്ളാഹു

  • @sheikfaaiz
    @sheikfaaiz Год назад +4

    Alhamdulillah, 🌹 nyangal muhammed Nabi (s.w.a) thangalude ummathiingal aan . Alhamdulillah ❤️

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 4 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @navasnavasvmpadam4968
    @navasnavasvmpadam4968 Год назад +3

    💚നവാസ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ

  • @abooaamilanizam7961
    @abooaamilanizam7961 3 года назад +4

    നല്ല അവതരണം ,ദുആയിൽ ഉൾപ്പെടുത്തുക

  • @shakkeershakkeer3114
    @shakkeershakkeer3114 6 месяцев назад

    അൽഹംദുലില്ലാഹ്

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 3 года назад +28

    Prmotech meedia സന്നർശിക്കു പ്രവാചക ചരിത്രം മുഴുവൻ പഠിക്കാം 300 എപ്പിസോഡുകൾ പിന്നിട്ടു. എല്ലാ ദിവസവും ചരിത്ര ക്ലാസ് വരുന്നു

  • @Shifafathimaaslam
    @Shifafathimaaslam 9 месяцев назад +1

    Alhamdulillah ❤️

  • @KhadeejathThasreefa
    @KhadeejathThasreefa 6 месяцев назад +6

    LGBT യുടെ ഈ കാലത്ത് ലൂത് നബിയുടെ ചരിത്രം വളരെ പ്രസക്തമാണ് 🏳️‍🌈

  • @ashnarafi4220
    @ashnarafi4220 2 месяца назад +1

    Masha Allah ❤❤🎉🎉

  • @hjhghh4046
    @hjhghh4046 3 года назад +12

    Alhamthu lilla ❤️

  • @AnvarAnvar-ou1so
    @AnvarAnvar-ou1so 6 месяцев назад

    MashaAllah😊

  • @shareefmd.8479
    @shareefmd.8479 3 года назад +8

    അൽഹംദുലില്ലാ മഹാത്ഭുതം

  • @mohammadashraf3778
    @mohammadashraf3778 2 года назад +3

    Aameen 🤝

  • @ramlabeevi5329
    @ramlabeevi5329 3 года назад +5

    Alhamdulillah mashaallah barakallah jasakallahu khairan aameen yarabbal Alam een

  • @shamim3916
    @shamim3916 10 месяцев назад +1

    അൽഹംദുലില്ലാഹ് 🤝

  • @NaserNaser-vt1wi
    @NaserNaser-vt1wi 3 года назад +4

    Thanks nallaavadharanam

  • @muhammadkunhi7781
    @muhammadkunhi7781 Год назад +1

    الحمد لله ദുആ യിൽ ഉൾപെടുത്തണേ

  • @RasiyabiRasiyabi-id9tm
    @RasiyabiRasiyabi-id9tm 2 месяца назад

    ആമീൻ യാറബ്ബൽ ആലമീൻ

  • @sajanashameer3510
    @sajanashameer3510 Год назад +3

    അൽഹംദുലില്ലാഹ് 🤲🏻

  • @AsiyaVc-lb2mg
    @AsiyaVc-lb2mg 9 месяцев назад +1

    Alhamdulillah

  • @devinkarlos5313
    @devinkarlos5313 3 года назад +5

    Alhamdulillah..

  • @sabeerck2490
    @sabeerck2490 3 года назад +2

    Waiting for Muhammad Nabi(S)

  • @AbdulRahman-gp9sq
    @AbdulRahman-gp9sq 3 года назад +3

    Abdulrahman Alhamdu Lillah

  • @abbasthottiyil8998
    @abbasthottiyil8998 7 месяцев назад

    ماشاءالله

  • @aboobacker9895
    @aboobacker9895 3 года назад +11

    നല്ല അവതരണം.... മാഷാ allha 🤲💖👍

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад

      شكرا جزاك الله خيرا 🤲🤲

    • @ansifc2555
      @ansifc2555 Год назад +1

      @@YAAZMEDIAnavasalathur
      Sara r rajavum aaaa bagath TETTUNDH TERUTHUKAA CHECK AND CLEAR
      ALLAH PORUTH THARTTEE AMEEN

  • @ShahulHameed-mr1rq
    @ShahulHameed-mr1rq 3 года назад +3

    Alhamthurilla

  • @shahlasafeer321
    @shahlasafeer321 11 месяцев назад

    Alhamdulillah
    Nalla samsaram😊😊😊
    👍👍👍👍👍👍👍👍👍👍👍

  • @ferosdeenferos1536
    @ferosdeenferos1536 4 месяца назад

    Alhamdulillaaaahh💗😌

  • @mahhakdy8367
    @mahhakdy8367 3 года назад +7

    Masha Allah

  • @RASHEEDN.M-e7e
    @RASHEEDN.M-e7e 8 месяцев назад

    Al hamdullillah

  • @shahlasafeer321
    @shahlasafeer321 11 месяцев назад

    Allahu thankalkk barakath nalkatteeeee🤲

  • @firozvalliyadath1342
    @firozvalliyadath1342 2 года назад +1

    ഇന്നലെ ഞാൻ അവിടെ പോയി നേരിട്ട് കണ്ടു മാഷാ അല്ലഹ

  • @shyjariyas2471
    @shyjariyas2471 2 года назад +4

    Alhamdulillah.

  • @najeemabollai6741
    @najeemabollai6741 2 года назад +1

    Jazakalahu kair masha allah

  • @Abdukjm
    @Abdukjm 2 года назад +3

    Alhamdulillah🤲🏽🤲🏽🤲🏽

  • @backerkallurayil7097
    @backerkallurayil7097 2 месяца назад

    ആമീൻ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ

  • @game.master518
    @game.master518 3 года назад +10

    Mashaallhaa

  • @abdullfasillpk5054
    @abdullfasillpk5054 3 года назад +3

    അൽഹംദു ലില്ലാ .....

  • @BSSa4920
    @BSSa4920 3 года назад +2

    അൽ ഹംദുലില്ല ആമീൻ

  • @underworld7496
    @underworld7496 2 года назад +8

    അങ്ങനെ ഒക്കെ ആണെങ്കിലും ഇപ്പോഴും അതിന്റെ ആളുകൾ ഉണ്ട് എന്നതാണ് വാസ്തവം

    • @sainudeenph7468
      @sainudeenph7468 Год назад

      ശെരിയാണ് മദ്രസയിൽ വരുന്ന ആൺകുട്ടികളെ പീഡിപ്പിക്കുന്ന ഉസ്താദുമാർ ഒരു പാട് ഉണ്ട്

    • @abidapalliyalil8364
      @abidapalliyalil8364 Год назад

      ഉണ്ട്

  • @backerkallurayil7097
    @backerkallurayil7097 2 месяца назад

    അൽഹംതുലിലൃ അൽഹംതുലിലൃ അൽഹംതുലിലൃ അൽഹംതുലിലൃ

  • @livingston17
    @livingston17 3 года назад +4

    Alhamdulillah 👍👍

  • @ajeerkmajeer7683
    @ajeerkmajeer7683 3 года назад +4

    മാഷാ അള്ളാഹ്

  • @Laila-wh8cs
    @Laila-wh8cs 9 месяцев назад

    Alhmdhulillah 🥰🥰

  • @abdulazees861
    @abdulazees861 2 года назад +2

    Allah nee njangale kakane 💛🤲🤲🤲🤲🤲🤲🤲

  • @jafarkarayil
    @jafarkarayil 3 года назад +2

    ആകർഷണീയമായ അവതരണമാണെങ്കിലും പലയിടത്തും അർദ്ധജ്ഞാനം പ്രകടമാണ്. ഇബ്രാഹിം നബിയുടെ പിതാവ്, വിഗ്രഹ നിർമാണ വിതരണം നടത്തിയിരുന്ന ആസർ ആണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. അറിവ് കേടും അർഥജ്ഞാനവും വെച്ച് ചരിത്രത്തെ വളച്ചൊടിക്കാതിരുന്നാൽ വലിയ ഉപകാരമാകും

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад

      ചില ചരിത്രകാരന്മാർ ആ പരമ്പര ഇങ്ങനെ രേഖപ്പെടുത്തുന്നു (1) നൂഹ് (അ), (2) സാം, (3) അർഫഹശ്ദ്, (4) ശാലിഹ്, (5) ആബിർ, (6) ഫാലിഗ്, (7) റാഊ, (8) സാറൂഗ്, (9) നാഹൂർ, (10) താറാഹ്, (11) ഇബ്രാഹീം (അ) ...
      ഇബ്രാഹീം (അ)ന്റെ പിതാവിന്റെ പേരിനെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്. പിതാവിന്റെ പേര് ആസർ എന്നായിരുന്നു. ഖുർആനിൽ ആസർ എന്നു പറഞ്ഞിട്ടുണ്ട്. പിതാവ് താറാഹ് (തേരഹ് ) ആയിരുന്നുവെന്ന് മറ്റൊരഭിപ്രായം. ആസർ പിതൃവ്യനായിരുന്നുവെന്ന് പറഞ്ഞവരുമുണ്ട്. താറാഹിന്റെ മറ്റൊരു പേരായിരുന്നു ആസർ എന്നാണ് ചിലരുടെ പക്ഷം. ആസർ ബിംബങ്ങൾ വിൽക്കുന്ന ആളായിരുന്നുവെന്നും താറാഹ് ഏകദൈവ വിശ്വാസിയായിരുന്നുവെന്നും ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്...
      സുഹൃത്തെ നിങ്ങൾ ചരിത്രം പഠിച്ചത് ആരെങ്കിലും ഒരാൾ എഴുതിയതിൽ നിന്നായിരിക്കാം, ഞങ്ങൾ ഈ പരിപാടിക്ക് നിൽക്കുമ്പോൾ ഒരു പഠനത്തിന് ശേഷം പ്രബലമായിട്ടുള്ളതാണ് പറയുക,
      നിങ്ങളുടെ വിലപ്പെട്ട കമൻ്റിന് നന്ദി ചരിത്രം വിശദമായി പഠിക്കുക.. 👍
      ഇബ്രാഹീം നബി അ ചരിത്രം
      ruclips.net/video/MRg_kGsWbJo/видео.html

  • @noufalaa8960
    @noufalaa8960 3 года назад +5

    ആമീൻ 🤲🤲🤲

  • @Jeselp
    @Jeselp Год назад +1

    അല്ലാഹു സുബ്ഹാനവുതാല അറിവ് വിശാലമാക്കി തരട്ടെ.. ഇവിടെ സാറാ ബീബി ആണോ തലകറങ്ങി വീണത് അതോ രാജാവോ ഒരു സംശയമാണ് ഇതിനൊരു വ്യക്തതയാക്കി തരണം അല്ലാഹു സുബ്ഹാനവുതാല ഇൽമിൽ ബർക്കത്ത് നൽകട്ടെ🤲🤲💞

    • @mrjock891
      @mrjock891 6 месяцев назад

      Sathyathil rajavu sara beeviye thodaan nokkumbol rajavu chalanamillathe nilkkunnu angane rajavu ini aavarthikkilla ennu paranju beeviyodu prarthikkan paranju.beevi praarthichappol pazhaya pole aayi. Veendum rajavu beeviye thodaan nokki.veendum beeviye thodaan nokkumbol rajavu chalanamillathe nilkkunnu (bhodam und) . angane beeviyodu ini aavarthikkilla ennu paranju prarthikkan paranju beevi prarthichu pazhaya pole aayi.ith ingane aavarthichappol raajaavinu manassilaayi beeviye thanikku thodaan kazhiyilla avar sadharana sthree alla ennu.

  • @sajisajitha2506
    @sajisajitha2506 7 месяцев назад

    Masaalla

  • @GafoorRayyan
    @GafoorRayyan 6 месяцев назад

    Ameen ya rabbal Alameen

  • @ramlathramlath4049
    @ramlathramlath4049 11 месяцев назад

    Ameen dua cheyyuga

  • @cid2062
    @cid2062 3 года назад +16

    Allahu akbar❤☝

  • @murshidasheri6788
    @murshidasheri6788 Год назад +1

    الحمدلله

  • @mfsisters1182
    @mfsisters1182 3 года назад +4

    Mashaallhaa eniyum history idanam
    Orupaaad nabimaray namuk ariyilla.thanks

  • @hasbhubb5103
    @hasbhubb5103 3 года назад +33

    ഇന്ന് അള്ളാഹു shapicha സർവ്വ സമുദായങ്ങളും ഉണ്ട്, qiyamathi നാളിലേക്കുള്ള മഹാ സമ്മേളനം
    The earth is ending

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +1

      شكرا جزاك الله خيرا 🤲🤲🤲

    • @shafeerabu2660
      @shafeerabu2660 3 года назад

      Ameen

    • @shibilishibili4243
      @shibilishibili4243 2 года назад +1

      @@YAAZMEDIAnavasalathur 👌👌👌👌👌👌👌👌👌👌👌👌👌

    • @fawasmohd1597
      @fawasmohd1597 2 года назад +2

      Avar thanthram menayunnu.....njnm thanthram menayunnu.....holy quran

    • @ansifc2555
      @ansifc2555 Год назад

      @@YAAZMEDIAnavasalathur
      Sara r rajavum aaaa bagath TETTUNDH TERUTHUKAA CHECK AND CLEAR
      ALLAH PORUTH THARTTEE AMEEN

  • @AnvarAnvar-ou1so
    @AnvarAnvar-ou1so 6 месяцев назад

    MashaAllaha

  • @Sinu-mx9kk
    @Sinu-mx9kk Год назад +1

    അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ കുറ്റങ്ങളും പൊറുക്കണേ നാഥാ🤲🤲🤲🤲😟😟റിഷാന, ummer ഞങ്ങൾക്ക് കൂടിയ താരണം എന്ന് ക്കൊണ്ട് ദുഹാ ചെയ്യാണം

  • @fathimanajiya1279
    @fathimanajiya1279 Год назад +2

    Al hamdulillah 🤲🏻

  • @aaas6924
    @aaas6924 3 года назад +3

    Insha allah

  • @halimasadik6255
    @halimasadik6255 2 года назад +1

    അല്ഹുദുലില്ല....

  • @filzafathima9629
    @filzafathima9629 Год назад +2

    Masha alla 😚😚😚😚😚😚

  • @idhireespaluvai5908
    @idhireespaluvai5908 3 года назад +8

    ആമീൻ 🤲

  • @ahammedkutty3576
    @ahammedkutty3576 11 месяцев назад

    എന്നെയും എല്ലാവരെയും അറിഞ്ഞു അറിയാതെയും ചെയ്ത തെറ്റ് പൊറുത്ത് തരണേ നാഥാ ആമീൻ 🤲🏻

  • @abdulvahabzb4715
    @abdulvahabzb4715 3 года назад +6

    Alhamdulella

  • @shasingam9016
    @shasingam9016 2 года назад +1

    Aameen b rahmathikka yaa rabbal alameen swallallahu ala Muhammad swallallahu alai he wasallam

  • @suneeran1762
    @suneeran1762 3 года назад +3

    masha allah 👍👍

  • @ruksanaruksana368
    @ruksanaruksana368 Год назад +1

    Alhamdulilla rabbe kakane

  • @MuhammedAli-kd4ke
    @MuhammedAli-kd4ke 3 года назад +6

    ماشاء الله تبارك الله عليك

  • @gamezone2672
    @gamezone2672 3 года назад +3

    അല്ഹദുലില്ലാഹ് 🌹🌹🌹👍

  • @Safvan11-x7h
    @Safvan11-x7h Год назад +1

    ഇബ്രാഹിം നബി[ ആ]

  • @abooaamilanizam7961
    @abooaamilanizam7961 3 года назад +6

    ഇബ്റാഹിം നബി (അ)ന്റെ പിതാവ് ബിംബാരാധനയും ബിംബങ്ങളെ പണിത് വിൽക്കുകയും ചെയ്ത ആസറാണ് എന്നാണ് ഇബ്റാഹിം നബി (അ)ന്റെ ചരിത്രത്തിൽ പറയുന്നത്

  • @kiddonex
    @kiddonex Год назад

    Thangalude charithra vishadeekaranangalil thettukal orupaad und

  • @user-ch7ti1zq9n
    @user-ch7ti1zq9n 10 месяцев назад +1

    Mashaallah, allahu akbar

  • @sahidashafeeque2348
    @sahidashafeeque2348 Год назад +2

    Masha Allah.........❤😢🙌🤲🤲🤲🤲

  • @rasiyabik5740
    @rasiyabik5740 Год назад

    Masha allah. Alhamdulillah