വാതസംബന്ധമായ വേദനകളുള്ളവർക്കായി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 153

  • @sindhukavilpura5507
    @sindhukavilpura5507 23 минуты назад

    🙏 ആദ്യം തന്നെ നന്ദി പറയുന്നു കാരണം മാഡം പറഞ്ഞ എല്ലാം തന്നെ എനിക്ക് ഉണ്ട് കൂടുതൽ ആയും ഇരു കൈകളും നല്ല തരിപ്പാണ് ഒരു ജോലിയും വേഗം ചെയ്തു തീർക്കാൻ പറ്റില്ല ഈ തരിപ്പു കാരണം ഈ കുളിയെ പറ്റി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി പറയുന്നു🙏🙏

  • @RatheeshKP-r1h
    @RatheeshKP-r1h 51 минуту назад

    Good presentation & valuable information.Thanks doctor

  • @Maria9603
    @Maria9603 4 часа назад

    ഇതുപോലെ മുഴുവൻ സമയവും കണ്ട video ഇല്ല . Dr. Sreedevi രസകരമായി, നന്നായി Class എടുത്തു. ഇത് Post ചെയ്തവർക്ക് വളരെയധികം നന്ദി. ഡോക്ടറെ ഒന്നു വന്നു കാണുവാൻ ആഗ്രഹമുണ്ട്.

  • @sindhumangaldas9375
    @sindhumangaldas9375 7 часов назад +1

    വളരെ ഉപകാരപ്രദമായ, രസകരമായ വീഡിയോ. വളരെ ഗംഭീരമായ അവതരണം. Thank You Dr. Sreedevi🙏

    • @sbmayur2525
      @sbmayur2525  6 часов назад

      വളരെ നന്ദി.

  • @treasaflowerjose3040
    @treasaflowerjose3040 8 часов назад +1

    Wonderful video. Thankyou so much. വളരെ ഉപകാരപ്രദമായ അറിവ് തന്നതിന് ഡോക്ടർക്കു നന്ദി.

    • @sbmayur2525
      @sbmayur2525  8 часов назад

      വളരെ നന്ദി.

  • @sobhav390
    @sobhav390 2 минуты назад

    Thank you so much ma'am ❤ and good information ❤

  • @shellycc3300
    @shellycc3300 7 часов назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല prasentetion thanks DrSreedevi mam

  • @rakhilaraj8033
    @rakhilaraj8033 День назад +2

    വേദിയിലിരിക്യുന്നവരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ശ്രീദേവി ഡോക്ടർ 🙏🏻...
    ലളിതവും വളരെ ഉപകാരപ്രദവുമായ വീഡിയോ

    • @sbmayur2525
      @sbmayur2525  День назад

      താങ്കളുടെ അഭിപ്രായത്തിനു നന്ദി.

  • @SheenaP-d9v
    @SheenaP-d9v 10 часов назад +2

    മുട്ടുവേദന ഉള്ള ഞാനും ഇനി ഇത് പോലെ ചെയ്തു നോക്കും 👍വളരെ ഉപകാരം ഉള്ള വീഡിയോ 🙏🙏

    • @sbmayur2525
      @sbmayur2525  10 часов назад +1

      വളരെ നന്ദി.

  • @abhi3261
    @abhi3261 10 часов назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ
    Thanks ഡോക്ടർ 🙏❤️❤️

    • @sbmayur2525
      @sbmayur2525  9 часов назад

      വളരെ നന്ദി.

  • @devisreekumar734
    @devisreekumar734 День назад +1

    Dr. ടെ vedeos പലതും കണ്ടിട്ടുണ്ട്. എല്ലാം വിത്ഞാനപ്രദം. പക്ഷേ ഇത് വളരെ രസകരമായി. ഇതെല്ലാം ഞാൻ ചെയ്യും. Thank you mam.

    • @sbmayur2525
      @sbmayur2525  13 часов назад

      താങ്കളുടെ അഭിപ്രായത്തിനു നന്ദി.

  • @geethakk7060
    @geethakk7060 11 часов назад +1

    വളരെ രസകരമായ ക്ലാസ്സ് ഇനിയും ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു 🙏

    • @sbmayur2525
      @sbmayur2525  10 часов назад

      വളരെ നന്ദി.

  • @nagarajk351
    @nagarajk351 8 часов назад +1

    Very very engaging and informative talk ji🙏♥️
    മനോഹരമായ പ്രസൻ്റേഷനും👏

    • @sbmayur2525
      @sbmayur2525  8 часов назад +1

      വളരെ നന്ദി.

  • @ambujampanicker6449
    @ambujampanicker6449 8 часов назад +1

    വളരെ ഉപകാരപ്പ്രദമായ വീഡിയോ. Good speech 🙏👌

    • @sbmayur2525
      @sbmayur2525  8 часов назад

      വളരെ നന്ദി.

  • @seethalshelly1826
    @seethalshelly1826 День назад +3

    എല്ലാവർക്കും ഉപകാരപ്രദമായ video ❤

    • @sbmayur2525
      @sbmayur2525  День назад

      താങ്കളുടെ അനുഭവം പങ്കുവെച്ചതിനു വളരെ നന്ദി.

  • @savithakrishnan3435
    @savithakrishnan3435 8 часов назад +1

    Thank you so much Dr. It was entertaining and informative. In simple and chaste malayalam.

  • @sudhapoonadathil818
    @sudhapoonadathil818 11 часов назад

    Skip ചെയ്യാതെ മുഴുവൻ സമയവും ആസ്വദിച്ചു. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ഡോക്ടർ 😅

    • @sbmayur2525
      @sbmayur2525  10 часов назад

      വളരെ നന്ദി.

  • @niyamanoj2522
    @niyamanoj2522 День назад +4

    Informative session with good scientific backup. Expecting similar videos in future. Thankyou mam. ❤❤

  • @sudhawarrier6081
    @sudhawarrier6081 9 часов назад +1

    Valuable information, no words. Thank you doctor.❤

  • @richurichard7673
    @richurichard7673 10 часов назад +1

    Simple things that we can pratice in our daily life ....this cure almost all problems in life.....thanks ma'am for informative vedio......your vedios are always informative....

  • @smiisworld1429
    @smiisworld1429 5 часов назад +1

    Very informative Video !! Thank you Ma'am 🥰🙏

  • @VmcVanaja
    @VmcVanaja 14 часов назад +1

    വളരെ നല്ല message, Thank you🙏🏻

  • @TheMenath
    @TheMenath 5 часов назад

    വളരെ നന്നായിരിക്കുന്നു 👏👏👏

  • @shinyjoseph8782
    @shinyjoseph8782 3 часа назад +1

    Good infotmation

  • @priyamahesh2755
    @priyamahesh2755 8 часов назад +1

    Grateful to find your channel,thank you

  • @pattathilsasikumar1391
    @pattathilsasikumar1391 День назад +1

    Dr.Sreedevi gave a elaborate information with demonstration.Thank for a great video and awaiting your more videos 🙏🙏🙏

  • @pushparamachandran1695
    @pushparamachandran1695 10 часов назад +2

    Thank you Mam❤, Good presentation 👍🙏

  • @archanak716
    @archanak716 2 часа назад

    Very useful video. Thank you madam ❤

  • @geethapradeep7881
    @geethapradeep7881 День назад +12

    Video കഴിയുന്നതുവരെ roll ചെയ്യാൻ തോന്നിയില്ല.. ശരിക്കും രസകരമായി പിടിച്ചിരുത്തി ഡോക്ടറുടെ ക്ലാസ്സ്‌.... ഗവേഷണം മാത്രമല്ല മറ്റുള്ളവരിലേക്ക് അറിവ് പകർന്നു നൽകുന്ന കാര്യത്തിലും ഡോക്ടർ ഒരു പിടി മുന്നിൽ തന്നെ...എല്ലാ videos ഉം കാണാറുണ്ട്.. അഭിപ്രായങ്ങൾ പറയാറുമുണ്ട്... ശരിക്കും പറഞ്ഞാൽ ഞാൻ ഇപ്പോ ഡോക്ടറുടെ ഒരു ആരാധികയാണുട്ടോ... ഇതു പോലെയുള്ള അറിവുകൾ പകർന്നു നൽകുന്ന videos ഇനിയും പ്രതീക്ഷിക്കുന്നു.... 🙏🙏🙏🙏🥰♥️🫶🫶🫶🫶

    • @sbmayur2525
      @sbmayur2525  13 часов назад

      താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി. താങ്കളെപോലെയുള്ളവരുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ പ്രചോദനം.

    • @Shanojkousthubha-wi1jw
      @Shanojkousthubha-wi1jw 9 часов назад +1

      ശരിക്കും ഉപകാരപ്രദമായ വീഡിയോ ആണ് ഞാൻ try ചെയ്യും ഉറപ്പായും കാരണം ഇതൊക്കെ അനുഭവിച്ചു മടുത്തു!!thank you 🥰🥰🥰

    • @sbmayur2525
      @sbmayur2525  9 часов назад

      @@Shanojkousthubha-wi1jw താങ്കളുടെ അഭിപ്രായത്തിനു നന്ദി.

    • @worldofnujoomians2452
      @worldofnujoomians2452 7 часов назад +1

      Super 👌

    • @sbmayur2525
      @sbmayur2525  7 часов назад

      @@worldofnujoomians2452 Thank you.

  • @manishasreejith9495
    @manishasreejith9495 День назад +1

    Dr.. Enthayallum ee paranja
    karyanghal try cheythu nokkunnund
    .useful video🙏

  • @jayasree533
    @jayasree533 День назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ❤

    • @sbmayur2525
      @sbmayur2525  13 часов назад

      താങ്കളുടെ അഭിപ്രായത്തിനു നന്ദി.

  • @AdhiziyamonAdhiziyamon
    @AdhiziyamonAdhiziyamon День назад +5

    ഞാൻ ഡോക്ടറുടെ മൂക്കുറ്റി ലേഹ്യം കഴിക്കുന്നുണ്ട് അലർജിക് നല്ല കുറവുണ്ട് എനിക്ക് ഡോക്ടറെ ഒരു പാട് ഇഷ്ടാണ് ❤️

    • @sbmayur2525
      @sbmayur2525  День назад

      താങ്കളുടെ അനുഭവം പങ്കുവെച്ചതിനു വളരെ നന്ദി. മരുന്ന് മുടങ്ങാതെ കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക

  • @subhadran9141
    @subhadran9141 2 часа назад +1

    Super

  • @babyabraham9284
    @babyabraham9284 4 часа назад

    Very good class , thanks doctor

  • @dollylady
    @dollylady День назад +1

    ഇന്നത്തെ കാലത്ത് പലതരം മരുന്നുകൾ പറഞ്ഞു തരുന്നവരെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കാര്യം ഡോക്ടേഴ്സ് പറയുന്നതാദ്യമായിട്ടാകും.. simple thing ..try ചെയ്തിട്ട് തന്നെ കാര്യം... Thank you ഡോക്ടർ👍👍👍👍👍🥰

    • @sbmayur2525
      @sbmayur2525  День назад

      താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.

  • @beenap8981
    @beenap8981 12 часов назад +1

    Dr, Good msg,Thnk U Doctor❤🎉

  • @theerthasworld8980
    @theerthasworld8980 4 часа назад

    very informative video..thank you mam

  • @molythomas5722
    @molythomas5722 3 часа назад

    Very useful vedio🙏

  • @ramyasahiyan9360
    @ramyasahiyan9360 День назад +2

    Yes mam.. Cheyuthu nokkam

    • @sbmayur2525
      @sbmayur2525  13 часов назад

      വളരെ നന്ദി.

  • @chandralekharmallan8314
    @chandralekharmallan8314 5 часов назад

    Thank you very useful video 🙏

  • @mgradhamoni3936
    @mgradhamoni3936 6 часов назад +1

    Very interesting and informative video

  • @indirammenon7367
    @indirammenon7367 День назад +1

    Valuable information for all. Thanks ❤❤❤❤❤

  • @San-vu6dg
    @San-vu6dg 8 часов назад +2

    Informative video

  • @anuantonyjaison656
    @anuantonyjaison656 День назад

    More informative..... Thankyou Dr. Sreedevi

  • @babykrishnan8298
    @babykrishnan8298 11 часов назад

    ഒരു പാട് നന്ദി മാം🙏🏻

    • @sbmayur2525
      @sbmayur2525  10 часов назад

      വളരെ നന്ദി.

  • @ranitomy5701
    @ranitomy5701 8 часов назад +1

    A very informative video ❤❤

  • @amruthacs430
    @amruthacs430 День назад +1

    Noticable & irformative video🙏🏻

  • @GayathriSreekumar-g1h
    @GayathriSreekumar-g1h День назад +1

    Very useful video mam tq❤

  • @maryanthony8387
    @maryanthony8387 13 часов назад +2

    good message

  • @NeethuArun-f6c
    @NeethuArun-f6c 10 часов назад +1

    Good message...

  • @shreejasuresh9177
    @shreejasuresh9177 7 часов назад

    Hi Dr Sreedevi My Son is suffering from travelling sickness he his 28 yrs old I want to know do you have treatment regarding travelling sickness I m following you and I enjoy your indepth talks on each subject !! Pls let me know

  • @aswinikumarvv5679
    @aswinikumarvv5679 День назад +1

    Very useful video super

  • @sowminidevi5804
    @sowminidevi5804 День назад +1

    Thank you mam❤

  • @beenar1762
    @beenar1762 7 часов назад +1

    ❤ 🙏

  • @Girijas523
    @Girijas523 8 часов назад +1

    👍

  • @girijadevir5513
    @girijadevir5513 День назад +1

    Dr,thank you so much, expecting more simple tips for a healthy life ❤

  • @lizy2029
    @lizy2029 День назад +1

    Thanks ❤

  • @shalinishalu6829
    @shalinishalu6829 7 часов назад +1

    🙏🙏🙏🌹🌹🌹🙏🙏🙏

  • @paruskitchen5217
    @paruskitchen5217 6 часов назад +1

    😊🎉❤👍😄

  • @sheebaep1976
    @sheebaep1976 День назад +1

  • @AmbikaNairinAustralia
    @AmbikaNairinAustralia 12 часов назад +1

    ❤❤❤❤❤❤🙏🏼🙏🏼🙏🏼

  • @kakibose6396
    @kakibose6396 День назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @reenadasharidas1984
    @reenadasharidas1984 День назад +1

    👍👍👍👍❤️❤️❤️❤️

  • @abdulvajidchalil6448
    @abdulvajidchalil6448 10 часов назад +1

    Chood vellathil aano kuliklendath dr

  • @MickeyHex
    @MickeyHex 10 часов назад +1

    ❤❤🎉t

  • @binduu.b4397
    @binduu.b4397 10 часов назад

    Doctor , എനിക്ക് 1½ വർഷം ആയി rheumatoid arthritis aanu. പക്ഷെ R A- ve aanu.
    ESR 65, ASO 750. HB 10.
    എനിക് perpheral neuropathy undu. Foot numbness chappal ellathu കാൽ കുത്താൻ കഴിയുന്നില്ല.foot fingers deformities ഉണ്ട്. ആയുർവേദ മരുന്നുകൾ കഴിക്കുന്നു. ഈ arthritis engane കുറക്കാൻ പറ്റും. Please give me a reply🙏

    • @sbmayur2525
      @sbmayur2525  8 часов назад

      Please have a personal consultation with our doctors. for personal consultation booking please call on mob. 9539012526

  • @josephinejoy5206
    @josephinejoy5206 13 часов назад

    Hot water kulikamo

    • @sbmayur2525
      @sbmayur2525  7 часов назад

      Yes... hot or cold water as you like .

  • @shailajaharidas7595
    @shailajaharidas7595 8 часов назад

    Dr ഞാൻ മുട്ട് മാറ്റി വെച്ചതാണ് എനിക്ക് മുട്ട് മസ്സാജ് ചെയ്യാൻ പറ്റുമോ

    • @sbmayur2525
      @sbmayur2525  8 часов назад

      വേണ്ട. മസ്സാജ് ചെയ്യേണ്ട.

  • @sulabhasunilkumar303
    @sulabhasunilkumar303 13 часов назад +1

    🙏🙏🙏🙏🩷

  • @preethipillai3753
    @preethipillai3753 13 часов назад

    Back pain nu treatment undo dr?

    • @sbmayur2525
      @sbmayur2525  13 часов назад

      Yes..താങ്കൾ ഞങ്ങളുടെ ഡോക്ടറുമായി കൺസൾട് ചെയ്യുക.
      9539012526 എന്ന നമ്പറിൽ വിളിച്ചു പേർസണൽ കൺസൾട്ടേഷൻ ബുക്ക് ചെയ്യാവുന്നതാണ്.

  • @g.sumakumari9080
    @g.sumakumari9080 6 часов назад +1

    പേര് അന്വർത്ഥമാക്കുന്നതുപോലെ പ്രസൻ്റേഷനും

    • @sbmayur2525
      @sbmayur2525  6 часов назад

      വളരെ നന്ദി.

  • @butterflies8941
    @butterflies8941 13 часов назад +1

    Dr. ന്റെ ട്രീറ്റ്മെന്റ് എടുത്തിട്ടില്ല. വീഡിയോ കണ്ടിട്ടുണ്ട്. അന്ന് മുതൽ ഇഷ്ട്ടം ആണ്. ❤.

    • @sbmayur2525
      @sbmayur2525  13 часов назад

      വളരെ നന്ദി

    • @butterflies8941
      @butterflies8941 13 часов назад

      @sbmayur2525 dr. നോട്‌ നേരിട്ട് സംസാരിക്കാൻ പറ്റുമോ? ഞങ്ങൾ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ആണ് സ്ഥലം.

    • @sbmayur2525
      @sbmayur2525  12 часов назад

      @@butterflies8941 കൂടുതൽ വിവരങ്ങൾക്ക് 8086001234 / 9539012506 / 9539012515 / 9745809600 എന്നീ നമ്പറുകളിൽ വിളിക്കുക

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 13 часов назад +2

    ഡോക്ടർ ദേഹത്തു പാണ്ട് ഉള്ളതിന് ട്രീറ്റ്മെന്റ് ഉണ്ടോ.. മറുപടി തരണേ 🙏

    • @sbmayur2525
      @sbmayur2525  13 часов назад

      താങ്കൾ ഞങ്ങളുടെ ഡോക്ടറുമായി കൺസൾട് ചെയ്യുക.
      9539012526 എന്ന നമ്പറിൽ വിളിച്ചു പേർസണൽ കൺസൾട്ടേഷൻ ബുക്ക് ചെയ്യാവുന്നതാണ്.

  • @sindujimon1073
    @sindujimon1073 13 часов назад +1

    Thank you mam ❤🙏

  • @Zorojiro-b2c
    @Zorojiro-b2c 10 часов назад +1

    Very useful video

  • @jalajasundaran1615
    @jalajasundaran1615 10 часов назад +1

    ❤❤

  • @suharaashraff3596
    @suharaashraff3596 12 часов назад +1

    Thank you mam ❤

  • @jyothilakshmi1033
    @jyothilakshmi1033 Час назад

    👍👍👍

  • @shinivincent4045
    @shinivincent4045 7 часов назад +1

    ❤❤❤❤

  • @ayyappadas5479
    @ayyappadas5479 5 часов назад +1

    ❤❤❤

  • @binduthomas3485
    @binduthomas3485 5 часов назад