പഞ്ചലോഹ പടികളെ ശരണം അയ്യപ്പാ | PANCHALOHA PADIKALE | ചിന്ത്പാട്ട് | MALAYALAM CHINTHU PATTUKAL

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @anandkk12345
    @anandkk12345 3 года назад +20

    പഞ്ചലോഹ പടികളെ ശരണമയ്യപ്പ.. പുണ്യപമ്പ snaname ശരണമയ്യപ്പ... പാപനമാം നിൻസവിതെ അണയും ഭക്തരെ പാപകറ്റി ഗതി നീ ഏകിടെണെ
    പഞ്ചലോഹ പടികളെ (chorus )
    വനഥലങ്ങളെന്തും ഈ ഹരിത ഭംഗിയും... കുലുസണിഞ്ഞ ചേലിലായി ഒഴുകും പമ്പയും... അന്തിവെയിൽ ചെങ്കതിരോളി ഏകി കതിരവൻ... ആ കുളിനത്തിൽ പിറന്ന ശ്രീ മണികണ്ഠൻ
    പഞ്ചലോഹ പടികളെ..... Chorus
    വനതലങ്ങളേന്തും ഈ ഹരിത....
    പഞ്ചലോഹ പടികളെ (chorus )
    ഹിമകണങ്ങൾ പുണരുമി കുസുമജാലവും.. പൂവിൽ ചുംബനങ്ങളെകും ശലഭവും പൂത്തുലഞ്ഞ പൂമരമായി കാനന നടുവിൽ ദേവദേവദേവനായി വാഴും അയ്യനെ....
    പഞ്ചലോഹ പടികളെ.... (Chorus )
    അമ്പിളി തിടമ്പിലേറും അരുണകാന്തിയോ... സന്ധ്യയിലൊരു മൺചിരാതിലെരിയും നാളമോ ... സുന്ദരമുഖദർശനമായി പൊന്നിൻകോവിലിൽ... അഭയഹസ്ഥദായനായി വാഴും അയ്യനെ....
    പഞ്ചലോഹ പടികളെ (chorus )
    അമ്പിളിതിടമ്പിലേറും...
    പഞ്ചലോഹ പടികളെ.. (Chorus )
    പഞ്ചലോഹ പടികളെ...
    പഞ്ചലോഹപാടികളെ ( chorus )
    പമ്പയിൽ ഗണേശനെ ശരണമയ്യപ്പ... പന്തളകുമാരനെ ശരണമയ്യപ്പ... തിരുമുടിയും ഏന്തി നിന്റെ നടയിലെത്തുമ്പോൾ... പാപമകറ്റി ഗതി നീ ഏകിടേണമേ...
    പഞ്ചലോഹ പടികളെ... (Repeat )
    Thank you... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏

  • @shariviswanath3351
    @shariviswanath3351 11 месяцев назад +1

    🙏🙏🙏സ്വാമിശരണം.... അതിമനോഹരമായി പാടി... എല്ലാവർക്കും ആശംസകൾ 🌹🌹🌹🌹🌹🌹🥰🥰🥰🥰

  • @shaijupv3904
    @shaijupv3904 5 лет назад +16

    പാടുന്ന ചേട്ടന്റെ voice. കിടു സ്വമി ടെ അ നുഗ്രഹം ഉണ്ടാവെട്ടെ

  • @sumasudarsanan5074
    @sumasudarsanan5074 5 лет назад +19

    Voice അതിമനോഹരം... 👌👌🙏സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 😊😊👏👏👏👏

  • @NagulnaduveettilNaduveettil
    @NagulnaduveettilNaduveettil Год назад +1

    സ്വാമി ശരണം... 🙏🏻

  • @vijinnambyankavu4599
    @vijinnambyankavu4599 4 года назад +9

    പാടുന്ന ചേട്ടന്റെ വോയ്‌സ് ഒരു രക്ഷയില്ല 👌👌👌

  • @sangeethsangi2027
    @sangeethsangi2027 5 лет назад +9

    സ്വാമിയേ... . ശരണം.... അയ്യപ്പാ.......

  • @nidhinsivan7938
    @nidhinsivan7938 5 лет назад +14

    Paadunna chettante back l nilkkunnath njann aanu...kori tharichu poy ....sathyam....voice oru rakshem illa👌👌👌👌👌

    • @sumasudarsanan5074
      @sumasudarsanan5074 5 лет назад +3

      നേരിട്ട് കേൾക്കാനും വേണം ഒരു ഭാഗ്യം...എല്ലാർക്കും അഭിനന്ദനങ്ങൾ 👏👏🌹🌹

  • @SarathRocks_777
    @SarathRocks_777 4 года назад +6

    Joju Asaan ..powliya💝💝💝💝💝💯🔥🔥🔥🔥

  • @kinginivava
    @kinginivava 5 месяцев назад

    സ്വാമി ശരണം ❤️

  • @chinnoottyjo6686
    @chinnoottyjo6686 Год назад

    സൂപ്പർ voice 🥰🥰

  • @amrithalalgirish7739
    @amrithalalgirish7739 4 года назад +5

    Ente aniyan ente mole urakanayi padiya njan ethu adhyamayi kelkunnath.kunjinu oru 5 days ullapol thott ennum night ethu padi urakumayirun.Ennanu ee song kandath😍

  • @LovelyCornflowers-pe7os
    @LovelyCornflowers-pe7os 9 месяцев назад

    Super voice👍great👌🙏

  • @amaljithgopi6583
    @amaljithgopi6583 5 лет назад +6

    Adipoli chetta voice super

  • @anoopev7346
    @anoopev7346 5 лет назад +3

    Jojuchetta adipoliyayipadi
    Thanks

  • @santhank3036
    @santhank3036 9 месяцев назад

    Voicessuper🎉🎉

  • @Rahulkumar-eg5gw
    @Rahulkumar-eg5gw 3 года назад +3

    Voice kidu😍😍😍👌👌👌

  • @doonusworld2057
    @doonusworld2057 4 года назад +4

    Joju chetta super voice👏👏👌

  • @smedia4476
    @smedia4476 Год назад

    Voice🔥🔥🔥

  • @baijumn8577
    @baijumn8577 5 лет назад +5

    Joju chetta♥️💯

  • @santhank3036
    @santhank3036 Год назад

    Suppr❤❤🎉🎉

  • @saajansajithomas1623
    @saajansajithomas1623 2 года назад

    സ്വാമിയേ ശരണമയ്യപ്പ

  • @jishnujayaraj1161
    @jishnujayaraj1161 5 лет назад +4

    Joju ചേട്ടൻ 😍😍😍

  • @kavimohankavi5846
    @kavimohankavi5846 Год назад

    എന്റമ്മോ കിടു voice 🥹🥹

  • @aerotechpurchase8437
    @aerotechpurchase8437 2 года назад

    Super bro,

  • @arjunanilkumar3041
    @arjunanilkumar3041 5 лет назад +4

    🔥🔥🔥

  • @niviltv4343
    @niviltv4343 2 года назад

    Joju ❤️🌈

  • @shajithmami4048
    @shajithmami4048 5 лет назад +2

    Super

  • @sujathakp9491
    @sujathakp9491 Год назад

    Super♥️

  • @yogiyogi6472
    @yogiyogi6472 5 лет назад +3

    Nisw

  • @sarkarsarkar8542
    @sarkarsarkar8542 5 лет назад +3

    🌞🌻🌞👍👍👍

  • @arunkumarka1809
    @arunkumarka1809 3 года назад

    Swami saranam

  • @diyadaksha4030
    @diyadaksha4030 2 года назад

    joju mutheeee🥰🥰🥰🥰🥰🥰🥰

  • @anoopbalan4119
    @anoopbalan4119 3 года назад +1

    ❤️🙏

  • @manumanu2876
    @manumanu2876 5 лет назад +7

    പാടുന്നത് നമ്മുടെ ജോജു അല്ലെ

  • @rejinypv7193
    @rejinypv7193 3 года назад

    🥰🥰🥰🥰

  • @abijithtr8781
    @abijithtr8781 5 лет назад +1

    ithinte mp3 undo

  • @sreeragpadinjaroot2239
    @sreeragpadinjaroot2239 4 года назад +3

    ഈ പാട്ടിൻറെ lyrics ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യുമോ..

    • @anandkk12345
      @anandkk12345 3 года назад +1

      കമന്റ്‌ ഇൽ ആഡ് ആക്കിയിട്ടുണ്ട്... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

    • @anandkk12345
      @anandkk12345 3 года назад

      പഞ്ചലോഹ പടികളെ ശരണമയ്യപ്പ.. പുണ്യപമ്പ snaname ശരണമയ്യപ്പ... പാപനമാം നിൻസവിതെ അണയും ഭക്തരെ പാപകറ്റി ഗതി നീ ഏകിടെണെ
      പഞ്ചലോഹ പടികളെ (chorus )
      വനഥലങ്ങളെന്തും ഈ ഹരിത ഭംഗിയും... കുലുസണിഞ്ഞ ചേലിലായി ഒഴുകും പമ്പയും... അന്തിവെയിൽ ചെങ്കതിരോളി ഏകി കതിരവൻ... ആ കുളിനത്തിൽ പിറന്ന ശ്രീ മണികണ്ഠൻ
      പഞ്ചലോഹ പടികളെ..... Chorus
      വനതലങ്ങളേന്തും ഈ ഹരിത....
      പഞ്ചലോഹ പടികളെ (chorus )
      ഹിമകണങ്ങൾ പുണരുമി കുസുമജാലവും.. പൂവിൽ ചുംബനങ്ങളെകും ശലഭവും പൂത്തുലഞ്ഞ പൂമരമായി കാനന നടുവിൽ ദേവദേവദേവനായി വാഴും അയ്യനെ....
      പഞ്ചലോഹ പടികളെ.... (Chorus )
      അമ്പിളി തിടമ്പിലേറും അരുണകാന്തിയോ... സന്ധ്യയിലൊരു മൺചിരാതിലെരിയും നാളമോ ... സുന്ദരമുഖദർശനമായി പൊന്നിൻകോവിലിൽ... അഭയഹസ്ഥദായനായി വാഴും അയ്യനെ....
      പഞ്ചലോഹ പടികളെ (chorus )
      അമ്പിളിതിടമ്പിലേറും...
      പഞ്ചലോഹ പടികളെ.. (Chorus )
      പഞ്ചലോഹ പടികളെ...
      പഞ്ചലോഹപാടികളെ ( chorus )
      പമ്പയിൽ ഗണേശനെ ശരണമയ്യപ്പ... പന്തളകുമാരനെ ശരണമയ്യപ്പ... തിരുമുടിയും ഏന്തി നിന്റെ നടയിലെത്തുമ്പോൾ... പാപമകറ്റി ഗതി നീ ഏകിടേണമേ...
      പഞ്ചലോഹ പടികളെ... (Repeat )
      Thank you... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏

  • @kavu_visheshangal
    @kavu_visheshangal 5 лет назад +5

    Lyrics therumo??

  • @ajineethu3370
    @ajineethu3370 5 лет назад +3

    Lirick kittumo

    • @anandkk12345
      @anandkk12345 3 года назад

      എത്ര time ആയാലും ഇരുന്നു എഴുതണം ❤️❤️

    • @anandkk12345
      @anandkk12345 3 года назад +1

      പഞ്ചലോഹ പടികളെ ശരണമയ്യപ്പ.. പുണ്യപമ്പ snaname ശരണമയ്യപ്പ... പാപനമാം നിൻസവിതെ അണയും ഭക്തരെ പാപകറ്റി ഗതി നീ ഏകിടെണെ
      പഞ്ചലോഹ പടികളെ (chorus )
      വനഥലങ്ങളെന്തും ഈ ഹരിത ഭംഗിയും... കുലുസണിഞ്ഞ ചേലിലായി ഒഴുകും പമ്പയും... അന്തിവെയിൽ ചെങ്കതിരോളി ഏകി കതിരവൻ... ആ കുളിനത്തിൽ പിറന്ന ശ്രീ മണികണ്ഠൻ
      പഞ്ചലോഹ പടികളെ..... Chorus
      വനതലങ്ങളേന്തും ഈ ഹരിത....
      പഞ്ചലോഹ പടികളെ (chorus )
      ഹിമകണങ്ങൾ പുണരുമി കുസുമജാലവും.. പൂവിൽ ചുംബനങ്ങളെകും ശലഭവപൂത്തുലഞ്ഞ പൂമരമായി കാനന നടുവിൽ ദേവദേവദേവനായി വാഴും അയ്യനെ....
      പഞ്ചലോഹ പടികളെ.... (Chorus )
      അമ്പിളി തിടമ്പിലേറും അരുണകാന്തിയോ... സന്ധ്യയിലൊരു മൺചിരാതിലെരിയും നാളമേ... സുന്ദരമുഖദർശനമായി പൊന്നിൻകോവിലിൽ... അഭയഹസ്ഥദായനായി വാഴും അയ്യനെ....
      പഞ്ചലോഹ പടികളെ (chorus )
      അമ്പിളിതിടമ്പിലേറും...
      പഞ്ചലോഹ പടികളെ.. (Chorus )
      പഞ്ചലോഹ പടികളെ...
      പഞ്ചലോഹപാടികളെ ( chorus )
      പമ്പയിൽ ഗണേശനെ ശരണമയ്യപ്പ... പന്തളകുമാരനെ ശരണമയ്യപ്പ... തിരുമുടിയും ഏന്തി നിന്റെ നടയിലെത്തുമ്പോൾ... പാപമകറ്റി ഗതി നീ ഏകിടേണമേ...
      പഞ്ചലോഹ പടികളെ... (Repeat )
      Thank you... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏

  • @midhunmidhu6156
    @midhunmidhu6156 3 года назад

    Idh eavideyulla team aanu...?

  • @sumeshns2882
    @sumeshns2882 Год назад

    Super❤