ലോറി പോലും കിട്ടിയില്ല, അപ്പൊ അദ്ദേഹം അവിടെ ഇല്ലെങ്കിലോ, അദ്ദേഹം എവിടെ എങ്കിലും സുരക്ഷിതമായി ഉണ്ടെങ്കിലോ, ചിലപ്പോ ഫോൺ ഒന്നും ഉപയോഗിക്കാൻ ഉള്ള സാഹചര്യം അല്ലെങ്കിലോ, നെറ്റ് ഇല്ലാത്ത അവസ്ഥ, അങ്ങനെ എന്തെങ്കിലും കാരണം നല്ല മഴ അല്ലെ തിരിച്ചു വരാനും പറ്റില്ല, നെറ്റ് വർക്ക് ഇല്ലാത്ത ഉൾഗ്രാമങ്ങൾ ഒക്കെ ഉണ്ടല്ലോ, അവിടെ സുരക്ഷിതനാണെങ്കിലോ, എനിക്ക് ഇപ്പൊ അങ്ങനെ ആശ്വസിക്കാനാണ് ഇഷ്ടം
ഇന്ന് മുഴുവനും tv വെച്ചിരുന്നു എന്തെങ്കിലും പ്രതീക്ഷ വെച്ചു. But ഇന്നും കിട്ടിയില്ലല്ലോ. ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു സംസ്ഥാനത്തിന്റെ പ്രതീക്ഷയാണ് റബ്ബേ കൈ വിടല്ലേ. ആ കുടുംബത്തിന്റെ അത്താണിയാണ്. നാളെയെങ്കിലും അർജുനെക്കുറിച്ചു നല്ല ഒരു വാർത്ത കേൾക്കാൻ കഴിയ 5:22 ണേ അല്ലാഹ്
ഗവണ്മെന്റ് അധികാരികളോട് പറയാനുള്ളത്. നല്ല റെസ്ക്യൂ സംവിധാനങ്ങൾ നമ്മൾ പുറകിലാണ്. നല്ല കാര്യക്ഷമമായ ഉപകരണങ്ങൾ കണ്ടുപിടിക്കേണ്ടോയിരിക്കുന്നു. ഇതുപോലുള്ള ജീവൻ വളരെ വിലപ്പെട്ടതാണ്. കുറെ വർഷമായി ഉരുളപൊട്ടൽ നമ്മൾ നേരിട്ടുണ്ടിരിക്കുന്നു. അപ്പോ അതിനുള്ള ബതിൽ സംവിധാനവും വേണ്ടേ
അർജുന്റെ വീട്ടുകാർ ഫോൺ റിംഗ് ചെയ്തു എന്നു പറഞ്ഞത് മാത്രം കേൾക്കാതെ moble നെറ്റ്വർക്ക് കമ്പനി യോട് കൂടി ഒന്ന് conform ചെയ്യാമായിരുന്നു എന്നു തോന്നുന്നു, just my opinion🙏🏻🙏🏻🙏🏻🙏🏻
ഫോൺ സ്വിച്ച് ഓണായി എന്ന് പറയുന്ന സമയത്തെ ലാസ്റ്റ് ലൊക്കേഷൻ എവിടെ എന്ന് അറിയില്ലേ, അത് കണ്ടെത്താൻ കഴിഞ്ഞാൽ ഒരുപക്ഷെ അയാളെയും കണ്ടെത്തികൂടെ, ശെരിക്കും അവിടെ എന്താ നടന്നത് എന്താ നടക്കുന്നത് 😢
ആ ലോറി മുഴുവനും റോഡില്‍ താഴ്ന്നു പോയിട്ടുണ്ട് എങ്കിലോ?? മണ്ണിടിച്ചലിന്റെ സമ്മര്‍ദ്ദം കാരണം റോഡിന്റെ ചെറിയ പ്രദേശം മാത്രം (ലോറി സ്ഥിതി ചെയ്ത ഭാഗം) അതുകൊണ്ട് jcb kond തിരിഞ്ഞാലും കാണില്ല but signal കാണിക്കും, അത് ആ റോഡിന്റെ അടിയില്‍ ആയതുകൊണ്ട് ആവാം, തിരച്ചില്‍ തുടരുക hope
ഏറെ സാധ്യത താഴ്ന്ന് താഴ്ന്ന് പോകാനാണ്. വലിയ ലോറിയും അതിലുള്ള കയറ്റിയ തടിയും ഭാരവും കൂടുതൽ താഴ്ന്ന് പോകാൻ സാധ്യത ഏറെയാണ്. വിദഗ്ധർ എന്ന് പറയുന്നവർ അവർ പഠിച്ച അറിവും പ്രവർത്തനവും ഇതിൽ ഫലം ചെയ്യുന്നില്ല എന്ന് ഖേദകരം
വണ്ടി ഓൺ ആക്കി എന്നാണ് ട്രക്ക് കമ്പനി പറയുന്നത് അങ്ങനെയാണെങ്കിൽ അഖിൽ മൺ ഇടിയുന്നത് കണ്ട് വണ്ടി ഫ്രണ്ടിലോട് എടുത്തെങ്കിലോ അങ്ങനെ എങ്കിൽ വണ്ടി ഇപ്പോൾ കാണുന്ന പൊസിഷനിൽ നിന്നു കുറച്ച് മുന്നോട് ഉള്ള മൺ കൂനയിൽ നോക്കിയാൽ കിട്ടിലേ???
ഒരു കർണാടക കാരൻ പറഞ്ഞത്.ഇവിടെ സാധാരണ അപകടം നടക്കാറുണ്ട്.ഇവിടെ ആരെങ്കിലും അപകടത്തിൽ പെട്ടാൽ പിന്നെ തിരിച്ചു കിട്ടില്ലെന്ന് പറഞ്ഞു ആരും തിരിഞ്ഞു നോക്കാറില്ല.ഇതിപ്പോ ഒരു മലയാളി ആയത് കൊണ്ടും കേരളാധ്യമങ്ങൾ ഇടപെട്ടത് കൊണ്ടും.aicc നേതാവ് സിദ്ദരമയ്യയെ നേരിട്ട് വിളിച്ച് ധരിപ്പിച്ചത് കൊണ്ട് മാത്രമാണ് ഇത്ര വലിയ തിരച്ചിലും സൈന്യം ഇറങ്ങിയതും .കന്നഡ മാധ്യമങ്ങൾക്ക് 5 ദിവസം ആയിട്ട് പോലും ഇതൊന്നും ഒരു കാര്യ മായ ന്യൂസ് ഇതുവരെ ആയിട്ടില്ല..പല അന്യ സംസ്ഥാന മനുഷ്യരും ഇവിടെ മുമ്പ് മരിച്ചു പൊട്ടുണ്ട്.ഒരു വിവരവുമില്ല..ഇതിപ്പോ ദേശീയ മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തത് കാരണം.സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രതിരോധത്തിൽ ആകും എന്ന് ഉറപ്പ്.
മല തുരന്ന് ഉണ്ടാക്കിയ റോഡ്... ഇനി എങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യതിരിക്കൂ... എല്ലാറ്റിനും കാരണം മനുഷ്യന്മാരുടെ തുര ആണ്... ബലിയാട് ആവുന്നത് മറ്റു മനുഷ്യന്മാരും.. ഈസി റൂട്ട് ്ന് വേണ്ടി മലകൾ തുറന്നു റോഡ് ഉണ്ടാക്കുമ്പോൾ അത് ഇടിഞ്ഞു വീഴാതിരിക്കാൻ ഒരു കരിങ്കൽ മതിലു പോലെ എന്തെങ്കിലും സ്ട്രോങ്ങ് ആയി കെട്ടണം.. ഞാൻ ഇത് പോലെ ഉള്ള വഴികളിലൂടെ പോവുമ്പോൾ ഇങ്ങനെ ചിന്തിക്കാറുണ്ട്..
ഞാനും അതാ പറയുന്നത്, ലാസ്റ്റ് ഓണായി പറയുന്ന സ്ഥലത്തെ ലൊക്കേഷൻ എന്തായാലും കിട്ടില്ലേ, അത് വെച്ച് ഒന്ന് അന്വേഷിച്ചൂടെ 😢 ഇത് ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്ന് അറിയാതെ ആ കുടുംബം എങ്ങനെയാ കഴിയുന്നെ 😢
നേവി ആദ്യം നോക്കിയിരുന്നു.. പിന്നെ മാധ്യമങ്ങൾ സമ്മതിക്കല്ലലോ അവർക്ക് ഉറപ്പാണ് മണ്ണിനടിയിൽ ആണെന്ന്... GPS സിഗ്നൽ വെച്ചാണ് ഇതൊക്കെ പറയുന്നത്.. മണ്ണിടിഞ്ഞു വണ്ടി മറിഞ്ഞപ്പോ സിഗ്നൽ പോയിട്ടുണ്ടെങ്കിലോ.... അതിനു ശേഷം ആകാം പുഴയുലേക്ക് പോയിട്ടുണ്ടാവുക
എത്രയും വേഗകം അർജുൻ എന്ന സഹോദരനെ കണ്ടുകിട്ടട്ടെ 🙏🙏🙏 10..50..100. ആളുകൾ കുടിങ്ങി കാണുമോ ഇല്ലയോ എന്നറിയില്ല അതിൽ ഒരാൾ മലയാളി ആയതുകൊണ്ട് കുറച്ചു കർണാടക ആളുകളെ മണ്ണുമാറ്റിയപ്പോൾ കണ്ടുകിട്ടി അതും കേരളത്തിലുള്ള ഒരാൾക്കുവേണ്ടിയുള്ള തിരച്ചിലിന് ബഹളം കൂട്ടിയപ്പോൾ അല്ലെങ്കിൽ റോഡിലെ മണ്ണുമാറ്റി പഴയപോലെ ഗതാഗത തടസം മാറ്റി മനുഷ്യന് വില കല്പിക്കില്ലയിരുന്നു 🥲🥲🥲മനുഷ്യത്തമുള്ള നമ്മുടെ കേരളത്തെ വെല്ലാൻ... മറ്റൊരു സംസ്ഥാമോ രാജ്യമോ കാണില്ല ഈ ലോകത്ത് 🙏🙏🙏🙏
എങ്കിൽ ഇയാള്‍ ചെല്ല്, മറ്റുള്ളവരെ കുറ്റപ്പെടുത്താൻ എന്താ ഒരു മിടുക്ക്. കഴിഞ്ഞ 6 ദിവസമായി തോരാതെ പെയ്യുന്ന മഴയും, ചെളിയും ഒക്കെ സഹിച്ച് അവിടെ ജോലികള്‍ ചെയ്യുന്ന ആര്‍ക്കും ഒരു വിവരവും ഇല്ല. താങ്കള്‍ കുറച്ച് വിവരം ഉള്ളവരെ കൂട്ടി പോവുക.
അദ്യം മണ്ണ് വീണ സമയത്ത് വണ്ടി മുന്നോട്ട് എടുത്തു കാണും ചിലപ്പോള്‍ അവിടെ സിഗ്നല്‍ ഒന്നും ഇല്ലെങ്കില്‍ അവിടെ എങ്ങാനും ഒറ്റപ്പെട്ട് പോയി കാണുമോ ജീവന് തിരിച്ചു കിട്ടട്ടെ
ഇവിടെ എന്താ ഒരു ബഹളം?? എന്ന് ചോദിച്ച് അർജുൻ തിരിച്ചു വന്നാൽ മതിയായിരുന്നു❤❤❤❤❤❤
അങ്ങനെ ആവട്ടെ. പറയാൻ പറ്റില്ല. ബോധം ഇല്ലാതെ എവിടേലും കിടക്കുകആയി രുന്നെങ്കിൽ
@@nair123-md6 Day Aayille Atra Naal Bhotham illath kidakko 😊
Njnum aalochichu ath🥲
എന്റെ മനസും പറയുന്നു അർജുൻ തിരിച്ചു വരുമെന്ന്
Mm
ഈശ്വര അർജുനെ തിരിച്ച് കിട്ടണെ
ലോറി പോലും കിട്ടിയില്ല, അപ്പൊ അദ്ദേഹം അവിടെ ഇല്ലെങ്കിലോ, അദ്ദേഹം എവിടെ എങ്കിലും സുരക്ഷിതമായി ഉണ്ടെങ്കിലോ, ചിലപ്പോ ഫോൺ ഒന്നും ഉപയോഗിക്കാൻ ഉള്ള സാഹചര്യം അല്ലെങ്കിലോ, നെറ്റ് ഇല്ലാത്ത അവസ്ഥ, അങ്ങനെ എന്തെങ്കിലും കാരണം നല്ല മഴ അല്ലെ തിരിച്ചു വരാനും പറ്റില്ല, നെറ്റ് വർക്ക് ഇല്ലാത്ത ഉൾഗ്രാമങ്ങൾ ഒക്കെ ഉണ്ടല്ലോ, അവിടെ സുരക്ഷിതനാണെങ്കിലോ, എനിക്ക് ഇപ്പൊ അങ്ങനെ ആശ്വസിക്കാനാണ് ഇഷ്ടം
Ithu sathyam avatte.
ഭഗവാനെ ആ പാവം ജീവനോടെ എവിടെയെങ്കിലും ഉണ്ടാവണെ.. 🙏🏼
തിരിച്ച് കിട്ടണേ...
ദേവീ അമ്മ മതാവ് അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണം
Sadhyatha kuravanu..ithrayum divasam swasam kittathe egne?
ഈശ്വരാ വല്ല കാട്ടിലും പെട്ടുപോയി എന്നും പറഞ്ഞു തിരികെ വന്നിരുന്നെങ്കിൽ
Njanum ath thanneya vicharichirunnath
Satya.... Aruallanjit polu entho vshamam
Njanum agane vijarichu
ഇത്തരം സ്ഥലങ്ങളിൽ മഴക്കാലത്ത് കടകളും പാർക്കിങ്ങും നിരോധിക്കേണ്ടിയിരിക്കുന്നു.
സത്യം... അധികാരികൾ നിയന്ത്രണം ഏർപ്പെടുത്തേണ്ടിയിരുന്നു..
Sheriyanu❤
അവിടെത്തന്നെ വണ്ടി ഉണ്ടായിരുന്നു എന്ന് ആർക്കെങ്കിലും അറിയാമോ ദൈവമേ അദ്ദേഹത്തിന് ഒരു പരിക്കുമില്ലാതെ തിരിച്ചു കിട്ടണം 😢
ഇന്ന് മുഴുവനും tv വെച്ചിരുന്നു എന്തെങ്കിലും പ്രതീക്ഷ വെച്ചു. But ഇന്നും കിട്ടിയില്ലല്ലോ. ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു സംസ്ഥാനത്തിന്റെ പ്രതീക്ഷയാണ് റബ്ബേ കൈ വിടല്ലേ. ആ കുടുംബത്തിന്റെ അത്താണിയാണ്. നാളെയെങ്കിലും അർജുനെക്കുറിച്ചു നല്ല ഒരു വാർത്ത കേൾക്കാൻ കഴിയ 5:22 ണേ അല്ലാഹ്
Same problem is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious .
Same
ഒരു കുടുബത്തിന് ഉണ്ണാനായിട്ട് സ്വന്തം ഊണും ഉറക്കവും ഒഴിയുന്ന ഒരു മനുഷ്യൻ ദൈവമേ കാത്തുകൊള്ളണേ
അർജുൻ മോനെ തിരികെ തരണേ ദൈവമേ 😭
തിരിച്ചു കൊടുക്കണേ ദൈവമേ aa ettane
ആറ് ദിവസം കഴിഞ്ഞു. പട്ടിണി വെള്ളം പോലുമില്ല. കഷ്ടം ആലോചിക്കാൻപോലും വയ്യ. വണ്ടിയിൽ ഡീസൽ തീർന്ന് ഓഫ് ആയെങ്കിൽ ശ്വാസവും കിട്ടില്ല.
ആ. കുടുംബത്തെ സങ്കടപ്പെടുത്തല്ലേ നാഥാ എത്രയും പെട്ടെന്നു അർജുനെ കിട്ടണേ 🙏🙏🙏🙏🙏
ഗവണ്മെന്റ് അധികാരികളോട് പറയാനുള്ളത്. നല്ല റെസ്ക്യൂ സംവിധാനങ്ങൾ നമ്മൾ പുറകിലാണ്. നല്ല കാര്യക്ഷമമായ ഉപകരണങ്ങൾ കണ്ടുപിടിക്കേണ്ടോയിരിക്കുന്നു. ഇതുപോലുള്ള ജീവൻ വളരെ വിലപ്പെട്ടതാണ്. കുറെ വർഷമായി ഉരുളപൊട്ടൽ നമ്മൾ നേരിട്ടുണ്ടിരിക്കുന്നു. അപ്പോ അതിനുള്ള ബതിൽ സംവിധാനവും വേണ്ടേ
Same problem is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious .
ഭഗവാൻ അനുഗ്രകിക്കും പ്രാത്ഥനയോടെ എല്ലവരും 🙏🏻🙏🏻🙏🏻
They are really doing a good job working very hard to save the lives of all stuck under God strengthen them to find the lorry
പടച്ചോനെ ഒന്നും വരുത്തല്ലേ തിരിച്ചു വരണേ 🤲🏻🤲🏻🤲🏻
ദൈവമേ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണേ 🥹🙏
അർജുന്റെ വീട്ടുകാർ ഫോൺ റിംഗ് ചെയ്തു എന്നു പറഞ്ഞത് മാത്രം കേൾക്കാതെ moble നെറ്റ്വർക്ക് കമ്പനി യോട് കൂടി ഒന്ന് conform ചെയ്യാമായിരുന്നു എന്നു തോന്നുന്നു, just my opinion🙏🏻🙏🏻🙏🏻🙏🏻
Yes
ദൈവം അയാളെ ഉയർത്തെഴുന്നേൽപ്പിക്കാൻ വിധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും വരും അങ്ങനെ വരട്ടെ ഞങ്ങൾ കാത്തിരിക്കുന്നു
നാളെ നാളെ നീളെ. ഇനി എത്ര ദിവസം ഇങ്ങനെ പോകും ദൈവമേ 😔
മണ്ണിടിഞ്ഞു വീഴുന്ന അതിശക്തമായ ആഘാതത്തിൽ ലോറിയെ തള്ളിയെടുത്ത് നദിയിൽ തള്ളിയിട്ടുട്ടുണ്ടാവും ലോറി നദിയിൽ കാണാൻ സാധ്യത !!!👁️💯
😢😢😢പാവം കിട്ടിയാൽ മതി ആയിരുന്നു ജീവനോടെ 🥰🥰🙏🙏
Aa veettukaarude mental pressure chinthikkan pattunnilla🥴🙏🏻
ഫോൺ സ്വിച്ച് ഓണായി എന്ന് പറയുന്ന സമയത്തെ ലാസ്റ്റ് ലൊക്കേഷൻ എവിടെ എന്ന് അറിയില്ലേ, അത് കണ്ടെത്താൻ കഴിഞ്ഞാൽ ഒരുപക്ഷെ അയാളെയും കണ്ടെത്തികൂടെ, ശെരിക്കും അവിടെ എന്താ നടന്നത് എന്താ നടക്കുന്നത് 😢
ലൊക്കേഷൻ അവിടെ തന്നെ ആണ് കാണിച്ചത് എന്നല്ലേ പറയുന്നേ അവർ
Valllathoru vshmemmm😢😢😢
നാഥാ അർജുൻ ജീവനോടെ കുടുംബം പോറ്റാൻ തിരികെ എത്തണെ 🤲🏻🤲🏻
അമ്മേ മാതാവേ ആമകനെരക്ഷികണമേ
പ്രാർത്ഥനയോടെ🙏🙏🙏🙏
അർജുൻ,ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു ❤
ദൈവമേ ആ മകനെ എത്രയും വേഗം ജീവനോടെ കണ്ടെത്താൻ സഹായിക്കണേയെന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏
ഭഗവാനെ ഒന്നും പറ്റാത്തതെ തിരിച്ചു കിട്ടണേ 🙏🏻🙏🏻
Yeshu rakshikkum
തിരിച്ചു കൊടുക്കണേ പടച്ചോനേ🤲🤲🤲
ഭഗവാനെ തിരിച്ചു കിട്ടണേ....
ആ ലോറി മുഴുവനും റോഡില്‍ താഴ്ന്നു പോയിട്ടുണ്ട് എങ്കിലോ?? മണ്ണിടിച്ചലിന്റെ സമ്മര്‍ദ്ദം കാരണം റോഡിന്റെ ചെറിയ പ്രദേശം മാത്രം (ലോറി സ്ഥിതി ചെയ്ത ഭാഗം)
അതുകൊണ്ട് jcb kond തിരിഞ്ഞാലും കാണില്ല but signal കാണിക്കും, അത് ആ റോഡിന്റെ അടിയില്‍ ആയതുകൊണ്ട് ആവാം, തിരച്ചില്‍ തുടരുക hope
Valare koodudal sadyada und.
arjunune kakane allah 😢😢😢😢
ഏറെ സാധ്യത താഴ്ന്ന് താഴ്ന്ന് പോകാനാണ്. വലിയ ലോറിയും അതിലുള്ള കയറ്റിയ തടിയും ഭാരവും കൂടുതൽ താഴ്ന്ന് പോകാൻ സാധ്യത ഏറെയാണ്. വിദഗ്ധർ എന്ന് പറയുന്നവർ അവർ പഠിച്ച അറിവും പ്രവർത്തനവും ഇതിൽ ഫലം ചെയ്യുന്നില്ല എന്ന് ഖേദകരം
അതിനു റോഡ് താഴ്ന്നു പോയീന്നു കണ്ടില്ലല്ലോ
റോഡ് താഴ്ന്നു കാണില്ല പക്ഷെ വെള്ളത്തിൽ ചെളിയിൽ താന്ന് പോയിക്കാണും മുകളിൽ മണ്ണ് പതിച്ചപ്പോൾ വലിയ കല്ലും അത് താഴ്ന്നു പോവാനാണ് സാധ്യത 😢
ദൈവമേ തിരിച്ചു ജീവനോടെ തിരിച്ചു വരണേ.. പ്രാർത്ഥിക്കുന്നു 🙏
🙏🙏🙏🙏
വണ്ടി ഓൺ ആക്കി എന്നാണ് ട്രക്ക് കമ്പനി പറയുന്നത് അങ്ങനെയാണെങ്കിൽ അഖിൽ മൺ ഇടിയുന്നത് കണ്ട് വണ്ടി ഫ്രണ്ടിലോട് എടുത്തെങ്കിലോ അങ്ങനെ എങ്കിൽ വണ്ടി ഇപ്പോൾ കാണുന്ന പൊസിഷനിൽ നിന്നു കുറച്ച് മുന്നോട് ഉള്ള മൺ കൂനയിൽ നോക്കിയാൽ കിട്ടിലേ???
ഒരു കർണാടക കാരൻ പറഞ്ഞത്.ഇവിടെ സാധാരണ അപകടം നടക്കാറുണ്ട്.ഇവിടെ ആരെങ്കിലും അപകടത്തിൽ പെട്ടാൽ പിന്നെ തിരിച്ചു കിട്ടില്ലെന്ന് പറഞ്ഞു ആരും തിരിഞ്ഞു നോക്കാറില്ല.ഇതിപ്പോ ഒരു മലയാളി ആയത് കൊണ്ടും കേരളാധ്യമങ്ങൾ ഇടപെട്ടത് കൊണ്ടും.aicc നേതാവ് സിദ്ദരമയ്യയെ നേരിട്ട് വിളിച്ച് ധരിപ്പിച്ചത് കൊണ്ട് മാത്രമാണ് ഇത്ര വലിയ തിരച്ചിലും സൈന്യം ഇറങ്ങിയതും .കന്നഡ മാധ്യമങ്ങൾക്ക് 5 ദിവസം ആയിട്ട് പോലും ഇതൊന്നും ഒരു കാര്യ മായ ന്യൂസ് ഇതുവരെ ആയിട്ടില്ല..പല അന്യ സംസ്ഥാന മനുഷ്യരും ഇവിടെ മുമ്പ് മരിച്ചു പൊട്ടുണ്ട്.ഒരു വിവരവുമില്ല..ഇതിപ്പോ ദേശീയ മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തത് കാരണം.സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രതിരോധത്തിൽ ആകും എന്ന് ഉറപ്പ്.
നാളെ കുടി ഓം നമഃ ശിവായ നമഃ 18956🙏🏻🤟🏻🥱❤️❤️❤️💚💚💚💚💚💙💙💙
പ്രാർത്ഥന
🥺ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻
ദൈവമെ അർജുൻ തിരിച്ച് വരന്നെ😢🙏
പടച്ചോനെ ജീവനോടെ കാത്ത് കൊള്ളണമേ 😢😢😢
Kathu rakshikkane Allah🤲
കഷ്ടം തന്നെ മണ്ണിന്റെ അടിയിൽ തപ്പുന്ന അതേ സമയം തന്നേ പുഴയിലും ഒരു പോലെ നോക്കണമായിരുന്നു 😢
Nokkunnundaayirunnu
@@cristeena6173 അത് ഇപ്പോൾ അല്ലേ. Starting day മുതൽ വേണമായിരുന്നു
മല തുരന്ന് ഉണ്ടാക്കിയ റോഡ്...
ഇനി എങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യതിരിക്കൂ...
എല്ലാറ്റിനും കാരണം മനുഷ്യന്മാരുടെ തുര ആണ്...
ബലിയാട് ആവുന്നത് മറ്റു മനുഷ്യന്മാരും..
ഈസി റൂട്ട് ്ന് വേണ്ടി മലകൾ തുറന്നു റോഡ് ഉണ്ടാക്കുമ്പോൾ അത് ഇടിഞ്ഞു വീഴാതിരിക്കാൻ ഒരു കരിങ്കൽ മതിലു പോലെ എന്തെങ്കിലും സ്ട്രോങ്ങ് ആയി കെട്ടണം..
ഞാൻ ഇത് പോലെ ഉള്ള വഴികളിലൂടെ പോവുമ്പോൾ ഇങ്ങനെ ചിന്തിക്കാറുണ്ട്..
Finally someone said it.
But praying for Arjun
ഒരാഴ്ച ആകുന്നു ഇനി ജീവനോടെ തിരിച്ചു കിട്ടുവോ 🥺
😔
റിങ് ചെയ്ത callinte location നോക്കിയോ..... May be he would be somewhere else🤔🤔🤔
ഞാനും അതാ പറയുന്നത്, ലാസ്റ്റ് ഓണായി പറയുന്ന സ്ഥലത്തെ ലൊക്കേഷൻ എന്തായാലും കിട്ടില്ലേ, അത് വെച്ച് ഒന്ന് അന്വേഷിച്ചൂടെ 😢
ഇത് ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്ന് അറിയാതെ ആ കുടുംബം എങ്ങനെയാ കഴിയുന്നെ 😢
വളരെ ശക്തമായി പുഴയിൽ തിരയ് മണ്ണി നടനടിയിലും എല്ലാം അടുത്തും
Jesus have mercy on Arjun.please help them to find Arjun soon.
Allahuve karuna kadale ellavarudeyum prarthana ne sweegarikename
തീയിൽ കുരുത്തുവനെ.... തിരിച്ചു വരണേ.... കേരളം മുഴുവൻ കാത്തിരിക്കുന്നു....
സൈബർ സെല്ലിന് phone എവിടെ വെച്ചാണ് ഓഫായത് ennu അറിയാൻപറ്റിലെ.... തിരിച്ചു വരണേ ഭഗവാനെ.... 🙏🏻🙏🏻🙏🏻
പടച്ചോനേ
അവർ ആദ്യം തന്നെ കരയിൽ നോക്കുമ്പോൾ മറ്റ് സംവിധാനങ്ങളുപയോഗിച്ച് പുഴയിൽ നോക്കണ്ടേ
നേവി ആദ്യം നോക്കിയിരുന്നു.. പിന്നെ മാധ്യമങ്ങൾ സമ്മതിക്കല്ലലോ അവർക്ക് ഉറപ്പാണ് മണ്ണിനടിയിൽ ആണെന്ന്... GPS സിഗ്നൽ വെച്ചാണ് ഇതൊക്കെ പറയുന്നത്.. മണ്ണിടിഞ്ഞു വണ്ടി മറിഞ്ഞപ്പോ സിഗ്നൽ പോയിട്ടുണ്ടെങ്കിലോ.... അതിനു ശേഷം ആകാം പുഴയുലേക്ക് പോയിട്ടുണ്ടാവുക
Krishna ente bhagaavane arjun chettane rekshikane 🥺🙏🏻🙏🏻
Onnum pattale dhayivame thirich kittane
13/15 per missing aanu awide😢athum koode nokkanam
3 പേര് ആണ് missing 7 pere body already kittiyirunnu
🙏🙏🙏🙏
Shame, shame. Didnt find in radar?
No words 🙏🙏
Arjun avdaaanaykuuu. Onnum pattarutha Allllah
ദൈവമേ കാത്തോളണേ
😢
Alllaaaaaahuveeeee....thirich kittaneeeee
Save me god arjun 🤲🤲🤲
Krishna 🙏
പ്രതീക്ഷകൾ 😟😟😟
എത്രയും വേഗകം അർജുൻ എന്ന സഹോദരനെ കണ്ടുകിട്ടട്ടെ 🙏🙏🙏 10..50..100. ആളുകൾ കുടിങ്ങി കാണുമോ ഇല്ലയോ എന്നറിയില്ല അതിൽ ഒരാൾ മലയാളി ആയതുകൊണ്ട് കുറച്ചു കർണാടക ആളുകളെ മണ്ണുമാറ്റിയപ്പോൾ കണ്ടുകിട്ടി അതും കേരളത്തിലുള്ള ഒരാൾക്കുവേണ്ടിയുള്ള തിരച്ചിലിന് ബഹളം കൂട്ടിയപ്പോൾ അല്ലെങ്കിൽ റോഡിലെ മണ്ണുമാറ്റി പഴയപോലെ ഗതാഗത തടസം മാറ്റി മനുഷ്യന് വില കല്പിക്കില്ലയിരുന്നു 🥲🥲🥲മനുഷ്യത്തമുള്ള നമ്മുടെ കേരളത്തെ വെല്ലാൻ... മറ്റൊരു സംസ്ഥാമോ രാജ്യമോ കാണില്ല ഈ ലോകത്ത് 🙏🙏🙏🙏
ARJUNE THIRICHU KITTANAME❤❤❤
പുഴയിൽ ഒന്നും കൂടി നോക്കാമോ വളരെ ഒഴുക്കുള്ള പുഴയാണെങ്കിൽ വണ്ടി ചിലപ്പോൾ ഒലിച്ചു പോയോ😢
എന്തൊരു ക്ഷ്ടമാണ്, എന്നെ പ്പോലുള്ളവർ നാലഞ്ചു ദിവസമായി അർജുൻ ഇപ്പൊൾ കിട്ടും എന്ന പ്രതീക്ഷയിൽ,നിങ്ങൾ ചേനലുകർ ഇതൊക്കെ നിർത്തൂ, സഹിക്കാൻ വയ്യ
😭😭😭 praying 🙏. Innum kittiyillallo. Sahikkan pattathilla
Same problem is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious .
Ennalum enth patty eshoye😢🙏🏻evideppoyi🥴
God save you arjun❤
Hope 🙂
അല്ലാഹു നീയാണ് അഭയം 😢
YA ALLAH ethrayum pettenn kandu kittane jeevanode.
Rakshapedatte🙏
Arjun chettan thirike varum namukku prarthikkaam
,എത്ര യും പെട്ട ന്ന അര്ജുനെകാണാനാകടട
what a minister... ividem und kure ennam.. bhabhabhaaa
Iponano e minster ivde rtjyth.. Itjvare evde ayrnu e vazha
Endokke aanennu paranjalum ivide aarunnel pande pulline kittiyene
Endokke aanennu paranjalum ivide aarunnel arjun ne pande kittiyene
Radar ഉണ്ടായിട്ടു കാര്യം ഉണ്ടോ? ഉപയോഗിക്കാൻ അറിയുന്നവരെ വിളിക്കൂ.....😊
എങ്കിൽ ഇയാള്‍ ചെല്ല്, മറ്റുള്ളവരെ കുറ്റപ്പെടുത്താൻ എന്താ ഒരു മിടുക്ക്. കഴിഞ്ഞ 6 ദിവസമായി തോരാതെ പെയ്യുന്ന മഴയും, ചെളിയും ഒക്കെ സഹിച്ച് അവിടെ ജോലികള്‍ ചെയ്യുന്ന ആര്‍ക്കും ഒരു വിവരവും ഇല്ല. താങ്കള്‍ കുറച്ച് വിവരം ഉള്ളവരെ കൂട്ടി പോവുക.
Ennal thaan poo , Veruthe Vann mandatharam parayalle
Radar wet area yil efficiency koravaanu 😢😢😢😢😢
What if, he saw the landslide and moved on?? അങ്ങനെയെങ്കിൽ മറ്റ് ഭാഗത്ത് കുടുങ്ങിയതാകില്ലേ.. എല്ലായിടവും തിരയണം. കുന്നിടിഞ്ഞ മുഴുവൻ സ്ഥലവും
Eswaraa.. 🙏🏻
Aa manthiri poyi Ac akathu irikan para 1/2 days kondu ayalae purathu ethikan pattum ayirunnu cheythilla
😢😢
Thirich kittane Ya Allah😢
നാളെയൂോ 😢😢😢😢😢😢😢
Thirich kittane bhagavane rekshapettu undavane
ഭഗവാനേ
ജീവനോടെ തിരിച്ച് കിട്ടണേ
Ethrayum pettann kandethan saadhikatte😢
ഒരാഴ്ച 🙏
ആരെങ്കിലും ആളിനെയും വണ്ടിയും തട്ടികൊണ്ട് പോയതാണോ? അടുത്തുള്ള ക്യാമറയിൽനോക്കുക.
അങ്ങനെ ആണ് എങ്കിൽ മണ്ണിനടിയിൽ ഫോൺ ബെല്‍ അടിയുന്നത് കേൾക്കില്ലല്ലോ
Mannin adiyil phone Bell adichenn aru paranju @@chinnu-lw1gl
@@chinnu-lw1glmannite adiyil ano athinu kettath
Arjun Arjun Arjun matttarum manasharallay
Ayooo😮
Phone location നോക്കിയാൽ എന്തെങ്കിലും കാര്യം ലഭിക്കില്ലെ
Same problem is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious .
All this time they were searching in the wrong place??My God.. Call ISRO
അദ്യം മണ്ണ് വീണ സമയത്ത് വണ്ടി മുന്നോട്ട് എടുത്തു കാണും ചിലപ്പോള്‍ അവിടെ സിഗ്നല്‍ ഒന്നും ഇല്ലെങ്കില്‍ അവിടെ എങ്ങാനും ഒറ്റപ്പെട്ട് പോയി കാണുമോ ജീവന് തിരിച്ചു കിട്ടട്ടെ