GOD : the Eternal Truth - Knowledge & Experience with God - | Brahmakumaris Keralam

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഈ ചിത്രീകരണത്തിലൂടെ അനശ്വരസത്യമായ ഈശ്വരപ്രകാശവുമായി എങ്ങനെ നമുക്ക് ശാശ്വതമായ ബന്ധം സ്ഥാപിച്ചെടുക്കാം എന്നതാണ് നിർവചിക്കുന്നത്. സ്വയം പരമാത്മാവ് പ്രജാപിതാ ബ്രഹ്മാബാബയിലൂടെ പകർന്നു നൽകിയ ജ്ഞാനമാണ് ഈ ചിത്രീകരണത്തിന്റെ ആധാരം. കൂടുതൽ വിവരങ്ങൾക്ക് ബ്രഹ്മാകുമാരീസ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.
    TRIVANDRUM 0471-2743299, 9895576576
    KOLLAM 0474-2761815, 9895837479
    PATHANAMTHITTA 0473-4224676, 9495435578
    ALAPPUZHA 9895041993, 9995868033
    KOTTAYAM 9746470002, 8921689280
    IDUKKI 9895837479
    KOCHI 0484-2346950, 8281590864
    THRISSUR 0487-2422345, 9388350847
    PALAKKAD 9400649625, 9446820448
    MALAPPURAM 9188533364, 7907764953
    KOZHIKODE 0495-2770568, 9746334202
    WAYANAD 0493-6206179, 9995586665
    KANNUR 0497-2712456, 9995009519
    KASARGODE 0499-4222901, 7975134264
    This is Brahmakumaris Kerala Official youtube channel
    Subscribe to this channel - bit.ly/2UJS785
    Like, Comment and Share it also..
    To Learn Meditation contact any of the Meditation Centers,
    it is FREE..there are centers all over Kerala and the world over....
    Brahma Kumaris Meditation Center District Head Quarters in Kerala
    for more details please visit us at Visit us at www.kerala.brahmakumaris.com
    #PeaceofmindTVmalayalam
    #Brahmakumariskeralam
    #Shivajyothimedia
    #whoisgod
    #god
    #godexists
    #whereisgod

Комментарии • 235

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw 3 месяца назад +2

    Thank you baba thank you divine bhaiji namaste 🎉🎉🎉🎉🎉🎉

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw 4 месяца назад +1

    Omsanthi baba thank you divine bhaiji namaste 🎉🎉

  • @SnehaPradeep1994
    @SnehaPradeep1994 Год назад +3

    ഓം ശാന്തി. ബാബയ്ക്ക് കോടി കോടി പ്രണാമം. നന്ദി... കുറെ കാര്യങ്ങളിൽ ഞാൻ stuck ആയ ഒരു അവസ്ഥ ആയിരുന്നു... അത് മാറ്റി നല്ല clarity അനിൽ ഭായ് തന്നു... അതും ബാബയുടെ Kamaal!ഒരു പാട് നന്ദി...

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw Год назад

    Omsanthi merepiare methebaba bapdada namasthe ❤❤❤🎉🎉🎉omsanthi bhaiji namasthe ❤❤

  • @udayansahadevan1715
    @udayansahadevan1715 2 года назад +4

    വളരെ നല്ല ഒരു പാഠമാണ് ഇതിൽ നിന്നും കിട്ടിയത്

  • @jayalakshmip1535
    @jayalakshmip1535 Год назад

    Om. Shanthi❤❤❤. Om. Namashivaya

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw Год назад

    Thank you baba bapdada ❤❤❤thankyou bhaiji meadia ❤❤❤❤❤

  • @beenajoseph1668
    @beenajoseph1668 2 года назад

    Oo.... Beautiful cllas 💕💕💕💕💕💕💞💞💞💞💞💞om santhi... 🌟🌟🌟🌟

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw Год назад +1

    Omsanthi merepiare methebaba bapdada good morning 🙏 🌄 😊 omsanthi bhaiji good morning 🙏 🌄 😊

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw Год назад

    Omsanthi merepiare methebaba bapdada mamma good morning and allparivar meadia good morning 🙏 ❤❤❤❤🎉🎉🎉🎉🎉❤❤❤❤

  • @sasidharan4665
    @sasidharan4665 2 года назад

    നല്ല അറിവ് പകർന്നുതന്നു നമസ്കാരം

  • @shekerbkgs606
    @shekerbkgs606 2 года назад +1

    OM SHANTHI BABAAA OM SHANTHI BABAAA OM SHANTHI BABAAA OM SHANTHI BABAAA Good morning BABAAA thanks

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw Год назад

    Omsanthi merepiare methebaba bapdada namasthe

  • @reghukumarsingh8198
    @reghukumarsingh8198 Год назад

    ഈശ്വരനേപ്പറ്റി ഇതിൽപ്പരം ഒരു അറിവും ലഭിക്കാൻ സാധ്യത ഇല്ല നന്ദി ബാബ , ഓം ശാന്തി അനിൽ ഭായീ

  • @Minics677
    @Minics677 6 месяцев назад

    God is great supreme soul I find it bro kodi kodit thanks ❤

  • @sumapoomaram8875
    @sumapoomaram8875 3 месяца назад

    Thanku Baba.. Om shanthy ❤️

  • @beenarajan4842
    @beenarajan4842 3 года назад +16

    നല്ല കാര്യങ്ങൾ അറിവുകൾ വളരെ നന്ദി അനിൽബായ്

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 2 года назад +2

    Thañk u so much🌹🌹🌹🌹

  • @kavithashibu2956
    @kavithashibu2956 Год назад

    Thank You.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashajose3186
    @ashajose3186 Год назад

    Great and valuable information thankyou somuch brother.... 🙏🙏🙏🙏

  • @girijanampoothiry4066
    @girijanampoothiry4066 2 года назад +8

    എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ 🙏🙏

    • @jayasreepm9247
      @jayasreepm9247 2 года назад

      അമൃത വാണി അമൂല്യവാണി വചനാമൃതം ഉൾകൊണ്ട് സഫലമാക്കാൻ സർവെസ്വരനോട് പ്രാർത്ഥിക്കുന്നു.

  • @lakshmipriya8779
    @lakshmipriya8779 3 года назад +5

    ഒരുപാട് നന്ദി

  • @shinushinu6968
    @shinushinu6968 Год назад

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏
    ഓം ശാന്തി ❤❤❤❤❤🙏🙏🙏🙏🙏

  • @eswarimohanan8051
    @eswarimohanan8051 3 года назад +5

    ഓം ശാന്തി താങ്ക്യൂ ബാബ
    താങ്ക്യൂ ഭായ്

  • @mahalekshmiom5482
    @mahalekshmiom5482 3 года назад +10

    ഓം ശാന്തി. എന്റെ ബാബാ എത്ര സ്നേഹിയും കൃപാലുവും. 💥💥💥🌹.

    • @lathasasidharan2892
      @lathasasidharan2892 3 года назад

      എന്റെ ഭഗവാനെ..... 👏👏👏👏👏👏👏👏👏👏

  • @shantaravindran3286
    @shantaravindran3286 2 года назад +1

    വളരെ നല്ല അറിവ്

  • @ANandhhhh10
    @ANandhhhh10 Год назад +1

    vishu aashamsakal

  • @chandrikanair9836
    @chandrikanair9836 2 года назад

    ഹരേ കൃഷ്ണാ 🙏🌷

  • @surendrann4048
    @surendrann4048 5 месяцев назад

    Om shanti 🌹🙏❤️🌹🙏❤️🌹

  • @sreekalakk609
    @sreekalakk609 2 года назад

    ഇതിലൂടെ പരമപ്രകാശമായ ഈശ്വരനെ അറിയാൻ സാധിച്ചു, പൂർണ്ണമായല്ലെങ്കിലും. വീണ്ടും വീണ്ടും കേട്ട് ആ പരമ ചൈതന്യത്തിലേയ്ക്ക് എത്തുമെന്ന് വിശ്വസിക്കുന്നു. ഹൃദയപൂർവ്വം നന്ദി. 🙏🙏🙏

  • @vhareendran9150
    @vhareendran9150 3 года назад +25

    വളരെ നല്ല അറിവ്...എല്ലാവരും ഇത് എല്ലാവരും കണ്ടാൽ..കുറെ പ്രശ്നങ്ങൾ അവസാനിക്കും... അഭിനന്ദനങ്ങൾ... നല്ല അവതരണം...

    • @remaniv9532
      @remaniv9532 3 года назад +1

      അപാര ശക്തിയും അറിവുമാണ് നമ്മുടെ ബ്രഹ്മാണ്ടം. ഈശ്വര ശക്തി പറഞ്ഞാൽ തീരാത്തതും. 🙏🙏🙏🙏🙏🙏🙏🙏🙏🙏👍

    • @balakrishnanpp5029
      @balakrishnanpp5029 3 года назад

      ഹഹ

    • @balakrishnanpp5029
      @balakrishnanpp5029 3 года назад

    • @balakrishnanpp5029
      @balakrishnanpp5029 3 года назад

      @@remaniv9532 ഹഹഹഹ

    • @balakrishnanpp5029
      @balakrishnanpp5029 3 года назад

      ഹഹ്യ

  • @beenajoseph1668
    @beenajoseph1668 2 года назад

    വളരെ നന്ദി. മനസിന്‌ വളരെ കുളിരായി. നല്ല അറിവുകൾ പറഞ്ഞു തന്നതിന് ♥️♥️♥️♥️💕💕💕💕💕💕🌟🌟🌟🌟🌟🌼🌼🌼🌼🌼❣️❣️❣️❣️❣️ഓം ശാന്തി

  • @ambilikrishnachandran8201
    @ambilikrishnachandran8201 Год назад

    Thank you so much sir 🙏❤️

  • @mohanankolasseri
    @mohanankolasseri 2 года назад

    🙏 verry Good 😍🌹

  • @smithank454
    @smithank454 3 года назад +6

    Eswaranilekku nammale ororuthareyum aduppikkan asamanya power ulla voice 🙏🙏🙏

  • @SachuSSmile
    @SachuSSmile 3 года назад +14

    ഓം ശാന്തി🙏🙏🥰🌻🌻🌻

  • @ajmalvahidchunakkara6073
    @ajmalvahidchunakkara6073 Год назад +1

    ഞാൻ ഈ വീഡിയോ കാണുന്നത് പതിനഞ്ചാമത്തെ തവണയാണ്

    • @Aithik68
      @Aithik68 Год назад

      Same njanum idyk kelkarund

  • @NoorjihanHassan
    @NoorjihanHassan Год назад

    Thank you good blessyou

  • @sarithaprasad5040
    @sarithaprasad5040 2 года назад

    എനിക്ക് പലവിധ സംശയം ഉണ്ടായിരുന്നു. എന്റെ ഭഗവാനെ കുറിച്ച്. ഈ വിഡിയോ എന്റെ എല്ലാസംശയങ്ങൾ മാറ്റി തന്നു. എന്റെ ഭഗവാനാണ് എനിക്ക് എല്ലാം. നിങ്ങൾക്ക് 10000നന്ദി. അറിവ് തന്നതിന്. ♥️❤️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw Год назад

    Thank you baba bapdada thank you divine bhayijiand meadia ❤❤❤❤😂😂🎉🎉🎉🎉🎉🎉🎉

  • @valsalaa454
    @valsalaa454 3 года назад +6

    ഓം ശാന്തി ബാബ ബാബയെ സ്മരിക്കുന്ന

  • @brahmakumarispalakkad
    @brahmakumarispalakkad 3 года назад +27

    വളരെ നന്നായിട്ടുണ്ട്, ഈശ്വരനെ കുറിച്ച് വ്യക്തമായി മനസിലാക്കുവാൻ സാധിക്കുന്ന വീഡിയോ ആണ് ഇത്, വളരെ നന്ദി...

    • @sureshkumarca9694
      @sureshkumarca9694 3 года назад +2

      സദ് ഗുരുവേ നമഃ

    • @phalgunanmk9191
      @phalgunanmk9191 2 года назад

      ഒരായിരം നന്ദി മാസ്റ്റർ ദയാ സാഗര മേ

    • @mytablet8061
      @mytablet8061 2 года назад

      എനിക്ക് ഇഷ്ടം ആയി

    • @mytablet8061
      @mytablet8061 2 года назад

      @@sureshkumarca9694 നന്ദി

  • @saradapalakkathu4567
    @saradapalakkathu4567 3 года назад +12

    ആത്മവിശ്വാസം കൈവിടാതെ അനുയായികൾ ജീവിതം ഐശ്വര്യ പ്രദമാക്കുവാൻ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @bhaskarank.g4287
    @bhaskarank.g4287 2 года назад

    Om Shanti Super excited 🧡🙏🏾🌹👌

  • @sulochanaplakkatt166
    @sulochanaplakkatt166 2 года назад

    Omshanti 🕉️🍇🍇

  • @vijayarugminia5851
    @vijayarugminia5851 3 месяца назад

    Ohm santhi 👍👍👍

  • @bebba7478
    @bebba7478 3 года назад +2

    OM SHANTI
    THANK YOU BABA
    THANK YOU ANIL BHAIJI

  • @valsalavr587
    @valsalavr587 2 года назад

    Angu eswarananooo dhanyamaya vakkukal

  • @satheesank9219
    @satheesank9219 9 месяцев назад

    Very fine explanations

  • @jijue1228
    @jijue1228 3 года назад +1

    Ee arivu pakarnnu thannathinu orayiram nanni

  • @mohananraghavan8607
    @mohananraghavan8607 2 года назад +1

    കാരുണ്യവാനായ ഒരു ദൈവം ഈ ലോകത്തിലുണ്ടോ.
    നാമവും നിയമവും മാത്രമാണ് ഈശ്വരൻ.
    ബ്രഹ്മജ്ഞാനമാണ് ഈശ്വരൻ.
    ജ്ഞാനം ഗ്രഹിച്ചു ഭക്തിപൂർവ്വം, പ്രേമഭക്തിപൂർവ്വം ആ ജ്ഞാനത്തിനനുസരിച്ചുള്ള നിഷ്കളങ്കമായ കർമ്മങ്ങൾ ചെയ്തും നിയമങ്ങൾ അനുസരിച്ചും ജീവിക്കുമ്പോൾ സർവ്വ ഐശ്വര്യങ്ങളോടും സന്തോഷത്തോടും ജീവിക്കുന്ന ജീവിതമാണ് നിത്യാനന്ദം.
    അതെ ആ ശക്തി അല്ലെങ്കിൽ നാം വിളിക്കുന്ന ഈശ്വരൻ തൻ്റെ ആനന്ദത്തിനായ് സൃഷ്ടിച്ച ഈ ലോകത്തിൽ തൻ്റ തനിസ്വരൂപമായ മനുഷ്യരിൽ അതേ ആനന്ദം അനുഭവിക്കുന്നതാണ് ഈശ്വരൻ്റേയും ആനന്ദം.
    അപ്രകാരമുള്ള ജീവിതം ശാശ്വതാനന്ദം.
    ഈശ്വരൻ്റ ആനന്ദത്തിനായുള്ളതാണ് ഈ സൃഷ്ടി ലോകം.
    ഒരു മാഗ്നറ്റിൽ അടുത്തിരിക്കുന്ന ഇരുമ്പ് കഷണം അതിനോട് അടുക്കും തോറും ഇരുമ്പിന് മാഗ്നറ്റിൻ്റേതായ പവ്വർ ആകുകയും, അകലും തോറും അത് വെറുമൊരു ഇരുമ്പായി മാത്രം നിൽക്കുകയും ചെയ്യുന്നു.
    ഇതുപോലെ ബ്രഹ്മജ്ഞാനത്തോട് അടുത്താൽ മാത്രമേ നാം ശാശ്വതാനന്ദമായി മനുഷ്യർ ജീവിക്കുന്നുള്ളൂ.
    അകന്നു പോകുന്തോറും ദുഃഖത്തിൽ നിന്നും സർവ്വത്ര കരകയറാൻ കഴിയാത്ത ദുഃഖത്തിലേക്ക് വീണുപോകുകയും ചെയ്യുന്നു.
    അതിനാൽ വീണ്ടെടുക്കാൻ ഈശ്വരൻ ഉണ്ടെന്നു പറയുന്നത് ജ്ഞാനമാണ്, നിയമമാണ്.
    "നിന്നേ കൊണ്ട് നിന്നെ വീണ്ടെടുക്കാൻ നിനക്ക് നീയൊഴിച്ച് വേറാരുമില്ല"
    *ശുഭാനന്ദ ഗുരുദേവൻ*

  • @mmharish9589
    @mmharish9589 2 года назад

    Enikkithu kure munne kelkaan kazhinghillello ente iswaraaa.. ente manasinippolentho,oru bharam ozhinghupoyethumaathiri thonnunnu ,,ee nalla arivu ellavarum kelkkeneee nanni🙏🙏🙏🙏🙏

  • @sheebakb2365
    @sheebakb2365 Год назад

    I have no words to express the gratitude. Thank you sir............ Thank you very much

  • @jayaprakashv.t1541
    @jayaprakashv.t1541 2 года назад

    Good suppar.........

  • @nirmalaunnikrishnan6171
    @nirmalaunnikrishnan6171 3 года назад +3

    Lokam muzhuvan ethariyanammanasilakiyalnannavum thank you bàiji

  • @sujathagopinath5192
    @sujathagopinath5192 3 года назад +3

    Om shathi 🙏❤

  • @SanojKumar-yl3oi
    @SanojKumar-yl3oi 2 года назад +1

    ഓം ശാന്തി 🙏

  • @lakshmipriya8779
    @lakshmipriya8779 3 года назад +8

    ഒരുപാട് ആശ്വാസം നൽകിയ വാക്കുകൾ

  • @prajeeshmannathmannath4312
    @prajeeshmannathmannath4312 3 года назад +2

    🌹thanks 👍👍🌹👌

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 3 года назад +5

    Pranamam Anilbhai Ji🙏🙏🙏🌹

  • @ponnammaantony9127
    @ponnammaantony9127 2 года назад +2

    I was searching for information about soul. I consider this video as a divine gift. Iam thankful for that.

    • @gracyjoseph6629
      @gracyjoseph6629 2 года назад

      ഈശ്വര കൃപയാൽ ഇതെല്ലാം അനുഭവിക്കാൻ കഴിയുന്നു...🙏🙏🙏

    • @savithriandharjanam4261
      @savithriandharjanam4261 2 года назад

      🙏🙏

  • @saijukarthikeyan9898
    @saijukarthikeyan9898 2 года назад +2

    ശിവായ നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @leelag6319
    @leelag6319 2 года назад

    Good information🙏 thank you sir 🙏 ienium nalla nalla vidieos ithu pole thanks undavatte ennu jhan asghrakkinnu sir❤️🙏please🙏

  • @Saro_Ganga
    @Saro_Ganga 2 года назад +3

    Great knowledge
    Great explanation
    A big Salute
    Congratulations

  • @phelix5625
    @phelix5625 3 года назад +4

    Greatest presentation. Thanks a lot.

  • @haridasmg4239
    @haridasmg4239 2 года назад +1

    Wonderful knowledge about God
    Great a new beginning
    Thanks to the truth knowledge in a different way.

  • @donivintrl73
    @donivintrl73 2 года назад

    അറിയാൻ പാടില്ലാത്ത കാര്യങ്ങൾക്ക് എന്തിനാണ് സഹോദരാ സാങ്കൽപിക നിർവ്വചനങ്ങൾ നൽകുന്നത്.

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw Год назад

    Omsanthi merepiare baba ❤❤❤❤

  • @tulasidasmaroly2621
    @tulasidasmaroly2621 2 года назад +1

    🙏🙏🙏 പറയാൻ വാക്കുകളില്ല നല്ല അറിവ്

  • @aswini7887
    @aswini7887 3 года назад +3

    Thank you🌹 om shanti 💐💐

  • @SasiKumar-fc7xk
    @SasiKumar-fc7xk 3 года назад +3

    Om shanti

  • @avemaria9987
    @avemaria9987 3 года назад +2

    🙏🙏🙏 good

  • @gopakumarc.s1312
    @gopakumarc.s1312 2 года назад

    Great. All In One Included

  • @reenaram6143
    @reenaram6143 2 года назад +1

    Om shandi🙏🙏🙏🙏

  • @sreedharana1675
    @sreedharana1675 3 года назад +8

    ജീവിതത്തിന് ശരിയായ ദിശയിലേക്കുള്ള ചാലകശക്തി നൽകുന്ന സംഭാഷണം .

  • @AbcDef-xt8qq
    @AbcDef-xt8qq 2 года назад +1

    Om shanthi baba bapdada Aha baba sweet sweet baba Eshowran sathiyam Nithiyam parakashamne Njan Enna Thiruthanam vishowasam Rashikum ❤️❤️🌹❤️🌹❤️🌹❤️🌹🌹🙏🙏🙏🙏🙏

  • @ambilib4890
    @ambilib4890 3 года назад +26

    ഈശ്വരൻ എന്നത് വിശ്വാസം അല്ല. അനുഭവമാണ്. ജീവിതം തന്നെ സാധനയാക്കിമാറ്റുക
    ഓം ശാന്തി 🙏🙏🙏🙏🙏🕉️

  • @ponnammaantony9127
    @ponnammaantony9127 2 года назад +1

    Great wisdom. This information is new to me. Iam lucky to hear this speech. I like to hear more like this.

    • @brahmakumariskeralam
      @brahmakumariskeralam  2 года назад

      ruclips.net/user/shivajyothimedia you can see more videos from this channel, please subscribe to shivajyothimedia channel, thanks

  • @ashokanbk5188
    @ashokanbk5188 3 года назад +2

    good om shanti

  • @safulifestyle8646
    @safulifestyle8646 2 года назад +1

    Thank you so much 🌹

  • @beenajoseph1668
    @beenajoseph1668 2 года назад

    എത്ര കേട്ടാലും മതി വരില്ല ഈശ്വരനെ കുറിച്ചുള്ള ഈ ക്ലാസ്സ്‌. ഓം ശാന്തി... 🌹🌹🌹🌹🌹🌹♥️♥️♥️♥️🌟🌟🌟🌟🌼🌼🌼🌼🌼🌹🌹🌹

  • @urmilaurmila4017
    @urmilaurmila4017 2 года назад

    Thanks for this....very useful....very good information...

  • @pradeepclassicpradeepclass930
    @pradeepclassicpradeepclass930 2 года назад

    ഓം ശാന്തി നന്ദി

  • @girijanair9797
    @girijanair9797 3 года назад +4

    Om shanti 🙏🌹

  • @ffkallanyt2098
    @ffkallanyt2098 3 года назад +2

    OM SHANTI

  • @vijayanmadhavan7129
    @vijayanmadhavan7129 2 года назад

    Very Informative video.

  • @josephsebastian2438
    @josephsebastian2438 6 месяцев назад

    👍👍👍🙏♥️

  • @ambikadevi1532
    @ambikadevi1532 3 года назад +2

    ഓംശാന്തി ബാവ നമസ്കാരം 🙏🌹🙏

  • @rahulrajiv3709
    @rahulrajiv3709 3 года назад +6

    Most loved commentators Voice 😍powerful, energetic

  • @abhiff171
    @abhiff171 3 года назад +3

    Om shanthi baba🌹

  • @valsalavr587
    @valsalavr587 2 года назад

    Serva sakthana servangana jagath serva samskrutha moortha Bhavathpatham servavyapina njangal namikkunnu saranartham

  • @panjajanyamcreations3857
    @panjajanyamcreations3857 3 года назад +5

    🙏🙏🙏....

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 года назад +3

    Om Shanti....

  • @phelix5625
    @phelix5625 3 года назад +2

    Horrible n unfortunate those who are missing these wisdoms. Your sound, context, pics n music beautifully combined well done.

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 года назад +1

    Sathyiam Siv.Sundgeram

  • @ramileshut
    @ramileshut 2 года назад

    Thank you 🌹🙏

  • @remeshtheanmala9370
    @remeshtheanmala9370 3 года назад +2

    OmSanthi BaBa

  • @sivaprasad8432
    @sivaprasad8432 3 года назад +2

    👌👌👌

  • @deepuvasuk1846
    @deepuvasuk1846 3 года назад +2

    ohm santhi

  • @phelix5625
    @phelix5625 3 года назад +8

    Amazing n incredible talk, may God bless you all worked for this.