200 കോടി ജനത്തെ കൊല്ലുവാൻ 4 ദൂതന്മാർ ! ദൂതന്മാർ ആർ ?വെളിപ്പാട് 9 : 14 | Soja Samson | Shepherd Boys

Поделиться
HTML-код
  • Опубликовано: 21 окт 2024
  • യൂഫ്രത്തീസ് നദീതീരത്ത് ചങ്ങലയിൽ ബദ്ധിച്ചിരിക്കുന്ന നാല് ദൂതന്മാർ ആര് ?
    ലോക ജനസംഖ്യയിൽ മൂന്നിലൊന്നിന്ന് കൊല്ലുവാൻ കാരണം ?
    200 കോടിയിലധികം ജനങ്ങളെ കൊല്ലുവാൻ ആരാണ് ഈ ദൂതന്മാർക്ക് അധികാരം കൊടുത്തത് ?
    #apocalypse #fallenangel #endtimes
    Contact No : 8086130730, 6238013091

Комментарии • 33

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 года назад +1

    ബൈബിൾ വചനഭാഗങ്ങൾ വിശതമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 👍👍👍🌹🌹🌹🌹

    • @SojaSamson
      @SojaSamson  2 года назад

      Thank you. God bless you too.

  • @Sinayasanjana
    @Sinayasanjana 5 месяцев назад +1

    ❤️🙏❤️

  • @shalomforyou1132
    @shalomforyou1132 2 года назад +1

    വ്യക്തമായി സരളമായി ഉള്ള വിശദീകരണം.. ദൈവം അനുഗ്രഹിക്കട്ടെ

  • @mymic69392
    @mymic69392 2 года назад +1

    Appreciate for your effort to explain this passage, God bless your ministry

  • @nishadubey4385
    @nishadubey4385 2 года назад +1

    Praise the lord 🙏. . blessed message Or ji

  • @remanithomas2407
    @remanithomas2407 3 месяца назад +1

    God apoint kerubs inAden after the punishment of Adam

  • @c.pthomas1667
    @c.pthomas1667 Год назад

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു
    പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
    യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

  • @c.pthomas1667
    @c.pthomas1667 Год назад

    ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. ഇവിടെ പാറുന്ന കെരൂബു ക്രൂശ് ആണ് .

  • @c.pthomas1667
    @c.pthomas1667 Год назад

    ആരാണ് യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാർ ?
    1 .കയീൻ . 2 .കോരഹ് .3 .കള്ളപ്രവാചകനായ
    ബിലെയാം. ( ഇവരെ മൂവരെയും യൂദായുടെ ലേഖനത്തിൽ കാണാവുന്നതാണ് )
    4 . ശിംശോൻ .ഇവരാണ് യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാർ.

  • @c.pthomas1667
    @c.pthomas1667 Год назад

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ് ,
    ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
    ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.

    • @SojaSamson
      @SojaSamson  Год назад

      സാത്താനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ചാനലിൽ ഹാനോക്ക് പുസ്തകത്തിൽ നിന്ന് വിവരിച്ചിട്ടുള്ള എഴാം സ്വർഗ്ഗം എന്ന വീഡിയോ കാണുക.

    • @c.pthomas1667
      @c.pthomas1667 Год назад

      @@SojaSamson തീർച്ചയായും ,കാണാൻ ശ്രമിക്കുന്നതാണ് .

  • @kebythomas4598
    @kebythomas4598 2 года назад

    ആവർത്തനം,വലിച്ചു നീട്ടൽ ഒഴുവാക്കുക

    • @SojaSamson
      @SojaSamson  2 года назад +1

      ആർക്കും ഈ കാലത്ത് സോഷ്യൽ മീഡിയയിൽ വീഡിയോസ് അപ് ലോഡ് ചെയ്യാം . താങ്കൾക്കും ചെയ്യാം . താങ്കൾ വലിച്ചു നീട്ടാതെ അവർത്തന വിരസത ഒഴിവാക്കി വീഡിയോസ് നല്ല രീതിയിൽ ചെയ്തോളൂ .

  • @c.pthomas1667
    @c.pthomas1667 Год назад

    ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷൻമാരാണ്‌.
    ആദം മുതൽ ജീവിച്ച സകല വിശുദ്ധൻമാരും
    ദൈവത്തിന്റെ ദൂതന്മാരാണ് .കയീൻ മുതൽ ജീവിച്ച സകല ദുഷ്ടന്മാരും സാത്താന്റെ ദൂതന്മാരാണ് .

    • @SojaSamson
      @SojaSamson  Год назад

      മല്ലൻമാർ എന്ന വീഡിയോ ഈ ചാനലിൽ ഉണ്ട് . സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കുക. ഈ ചോദ്യങ്ങളുടെ മറുപടി അതിൽ ഉണ്ട് .

    • @c.pthomas1667
      @c.pthomas1667 Год назад

      @@SojaSamson തീർച്ചയായും ,കാണാൻ ശ്രമിക്കുന്നതാണ് .

  • @sajithomas5829
    @sajithomas5829 Год назад

    Vaghiyanam parayunnilla

  • @prathapmv2777
    @prathapmv2777 Год назад +1

    Bro വെള്ളം എന്നതു ജനങ്ങൾ
    അണ്. Rev:17:15. അല്ലാതെ നദി അല്ല. ഒരു മോഡേൺ യുദ്ധത്തിന്
    നദി ഒരു ഘടകം അല്ല.

    • @SojaSamson
      @SojaSamson  Год назад

      ഈ യൂഫ്രട്ടീസ് നദി പണ്ടും വറ്റിച്ചാ മേദ്യാ പേർഷ്യ സാമ്രാജ്യത്തിലെ കോരശ് ബാബിലോൺ പിടിച്ചെടുത്തത് .

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി Год назад

      നദി ഒരു ഘടകമാകുന്ന യുദ്ധം തന്നെയായിരിക്കും ഇത്. കാരണം ഇസ്ലാമിൽ പറയുന്നുണ്ട് euphratees നദി വറ്റി അതിൽ ഒരു സ്വർണ മല വെളിവാകുമെന്ന്. ഇതിനു അവകാശം ഉന്നയിച്ചു കൊണ്ട് ഇത് പിടിച്ചടക്കാൻ രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ ഉണ്ടാകും. ഒരു രാജ്യത്ത് വെളിവാകുന്ന സ്വർണമലക്കു വേണ്ടി വിവിധ രാജ്യങ്ങൾ പോരാടിക്കണമെങ്കിൽ ആ രാജ്യം ആർക്കും കയറി നിരങ്ങാവുന്ന ഒരു നാഥനില്ല കളം ആകണം. അങ്ങനെയെങ്കിൽ അത് ഉറപ്പായും സിറിയ ആയിരിക്കും👍. സിറിയയിലൂടെ ഒഴുകുന്ന euphratees നദിയിൽ ആയിരിക്കും സ്വർണ മല കണ്ടെത്താൻ പോകുന്നത്.

  • @justinkf1952
    @justinkf1952 Год назад +1

    ഫൂമി അല്ല ഭൂമി