ശരണ്യയുടെ ഭർത്താവ് ആരെന്ന് അറിയാമോ...

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ശരണ്യയുടെ ഭർത്താവ് ആരെന്ന് അറിയാമോ...
    ഇന്ത്യയിലെ ഈ യുവ വ്യവസായ പ്രമുഖന്റെ പേര് ചിലപ്പോൾ നിങ്ങൾക്ക് കേട്ട് പരിചയമുണ്ടായിരിക്കും !
    Parayam Nedam | Mon-Fri @ 8:00 PM | Amrita TV
    #Parayamnedam #AmritaTV #AmritaLive #MGSreekumar #SaranyaAnand #Actress #Serial #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Комментарии • 177

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +63

    ഈ അമ്മായി മാരീഡാണെന്ന് പറഞപ്പോള്‍ mg അണ്ണന് എന്താ എക്സ്പ്രഷന്‍ 🌹🌹🌹

  • @radhamanit8466
    @radhamanit8466 2 года назад +19

    അവരുടെ പാർട്ട്‌ നന്നായി അഭിനയിക്കുന്നുണ്ട്.

  • @phoenixsree9075
    @phoenixsree9075 2 года назад +123

    നഴ്സറി ക്ലാസ്സിലെ കുട്ടികൾ വരെ ഇത്രേം കൊഞ്ചിക്കാറില്ല. കേൾക്കുന്ന ഞാൻ വരെ LKG ൽ പഠിക്കുന്നപോലെ തോന്നിപോയി 😃

  • @sujasunil9186
    @sujasunil9186 2 года назад +54

    ഇവള് എന്താണ് കുഴയണെ.... എംജി ക്ക് വേറെ പണിയില്ലെ

    • @sakunthalaattingal9365
      @sakunthalaattingal9365 2 года назад +5

      അവള് കുഴഞ്ഞു കുഴഞ്ഞു കൂഴ ചക്ക പോലായി 😄😄😄

    • @kumargopal3220
      @kumargopal3220 2 года назад

      അദേഹത്തിന്റെ main പണി ഇത് തന്നെയാ

  • @dadsdads3276
    @dadsdads3276 2 года назад +8

    Innocent lady😍😍🥰👍

  • @seethudots7495
    @seethudots7495 2 года назад +1

    Manesh rajan is great sharanya is innocent in talk

  • @aryamohan2939
    @aryamohan2939 2 года назад +63

    സൗണ്ട് കേട്ട് വന്നപ്പോൾ ദേ കിടക്കുന്നു മുത്തുക്ക് കിളവി യുടെ konjal

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +17

    വെപ്രാളത്തിൽ അമ്മായി ബ്ലൗസ് ഇടാൻ മറുന്നു

    • @Glitzwithme
      @Glitzwithme 2 года назад +3

      Sleeveless ഇടുന്നവരെ കണ്ടിട്ടില്ലേ? ഏതു പട്ടികാട്ടിൽ ആണ് ജീവിക്കുന്നത്...നസീർ മരിച്ചത് അറിഞ്ഞായിരുന്നോ!!!!!!🙄

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 2 года назад +1

      @@Glitzwithme യ്യോ, പട്ടിക്കാട്ടിൽ നിന്റെ കുഞ്ഞമ്മേര മാപ്പള

    • @fousi2721
      @fousi2721 2 года назад +2

      @@aneeshbijuaneeshbiju9735
      😂😂

  • @saloossafoos
    @saloossafoos 2 года назад +72

    Konjalu തീരെ ഇല്ലല്ലോ എല്ലാരും കണക്കാ.... ഇവരൊക്കെ ഇതൊന്നും കാണാറില്ലേ കഷ്ടം....

  • @sajisajitha2223
    @sajisajitha2223 2 года назад +10

    ഏത് ഡ്രസ്സ്‌ ഇടണം ഏത് ഫുഡ് കഴിക്കണം,എപ്പോൾ ഉറങ്ങണം,എപ്പോൾ ഉണരണം എന്നൊക്കെയുള്ളത് അവരവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.
    പിന്നെ ഇവൾ ഏത് പ്രോഗ്രാമിൽ വരുമ്പോഴും സംസാരം ഇത് പോലെ കൊഞ്ചൽ ഉണ്ട് എന്നു തോന്നിട്ടുണ്ട്.
    ആളൊരു പാവമാണെന്നു തോന്നി.
    ഹാപ്പി മൂഡിൽ ആയതോണ്ടാണെന്നു തോന്നുന്നു കൊഞ്ചൽ feel ചെയ്യുന്നേ.
    ഞാൻ ആരാധികയൊന്നുമല്ല,ചുമ്മാ ഒരാളെ കുറ്റം പറയാൻ എനിക്ക് പറ്റില്ല.അത് കേട്ടു നിൽക്കാനും.

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 года назад +39

    Ivark മലയാളം അധികം അറിയില്ല എങ്കിലും...ഒരാളെ ഇങ്ങനെ വിമർശിക്കരുത്... കേരളത്തിന് പുറത്ത് ജീവിച്ചവർ life styles different ayennu വരാം..ഇവർ ശുദ്ധ അന്നെന്ന് തൊന്നുനു

  • @girijadevivg48
    @girijadevivg48 2 года назад +3

    കൊഞ്ചൽ അല്പം കൂടി പോയോ എന്നൊരു സംശയം 😄

  • @Sridevi12421
    @Sridevi12421 2 года назад +164

    മനേഷ് രാജൻ നായർ, നിങ്ങൾക്ക് കൊടുക്കണം വല്ല ധീരതയ്ക്കുള്ള അവാർഡ്. എന്ത് ബോറ് സംസാരമാ പെണ്ണുoമ്പിള്ളേ 😏

  • @mysignature4575
    @mysignature4575 2 года назад +16

    ഇവർ അഭിനയിക്കുന്ന ക്യാരക്റ്റർ മായി ഇവരുടെ യഥാർത്ഥ ക്യാരക്റ്റർ ഒത്തുപോവുന്നില്ല അതുകൊണ്ടായിരിക്കും വല്ലാതെ കൊഞ്ചുന്നതായി തോന്നുന്നത്

  • @marykj4649
    @marykj4649 2 года назад +86

    ഇതിനെ ഒക്കെ എങ്ങനെ സഹിക്കുന്നു ആ മനുഷ്യൻ. തീരെ തീരെ വക തിരിവില്ല കഷ്ടം

    • @minik8441
      @minik8441 2 года назад +1

      ശരിക്കും

    • @ananduslifetravelvlogs1783
      @ananduslifetravelvlogs1783 2 года назад +1

      Avrk Malayalam athra vasham.illene ullu..alu pavam anen തോന്നുന്നു.

    • @minik8441
      @minik8441 2 года назад

      @@ananduslifetravelvlogs1783 ആദ്യം എനിക്കിഷ്ടമായിരുന്നു... ഇപ്പൊ ഇടുന്ന വേഷം ഒക്കെ വളരെ കഷ്ടം ആണ്.. ചിലപ്പോ വേറെ സ്റ്റേറ്റ് ആയോണ്ട് ആവും

    • @rosakuttykaithamattom8458
      @rosakuttykaithamattom8458 2 года назад

      Ł

    • @leelapa8851
      @leelapa8851 2 года назад

      Correct

  • @jiyonajuwel3988
    @jiyonajuwel3988 2 года назад +54

    സാരിക് ബ്ലൗസ് ന്റെ തുണി എടുക്കാൻ പോയപ്പോൾ.. കടയിൽ തുണി തികഞ്ഞില്ല ല്ലേ 😂😂😂

    • @Glitzwithme
      @Glitzwithme 2 года назад +9

      വന്നല്ലോ ... Sleeveless ഇടുന്നവരെ ഇത് വരെ കണ്ടിട്ടില്ലേ???? ഈ നാട്ടിൽ ഒന്നും അല്ലേ ജീവിക്കുന്നത്... ഏത് നൂറ്റാണ്ടിൽ ആണ്

    • @anjalyrajana9218
      @anjalyrajana9218 2 года назад +1

      @@Glitzwithme sathyam😆😆

    • @daisykoshy2454
      @daisykoshy2454 4 месяца назад

      Correct..Thun ude allergy anu..

    • @daisykoshy2454
      @daisykoshy2454 4 месяца назад

      Bhayengara over anu..ipol ithreyengilum undello..bigg Boss il textiles ile bomma pole airunnu

  • @mercy8150
    @mercy8150 2 года назад +1

    ചുക്കിലി( മാറാല )ഒരു നാടൻ പ്രയോഗം ആണ്....

  • @vindhyaharilal3135
    @vindhyaharilal3135 2 года назад +1

    allelum Maha Bora shavam...ennakolava kanann.....shavam

  • @sithararobert6849
    @sithararobert6849 2 года назад +38

    ചുക്കിലി എന്ന് പറഞ്ഞപ്പോൾ എന്താ MG ക്ക് മനസിലായില്ലേ

    • @manafmetropalace6770
      @manafmetropalace6770 2 года назад +2

      നിങ്ങൾക്ക് മനസ്സിലായോ ചുക്കിലി

    • @reshmarajv8228
      @reshmarajv8228 2 года назад

      @@manafmetropalace6770 by

    • @shinybinu6154
      @shinybinu6154 2 года назад

      @@manafmetropalace6770 ..kottayam , pathanamthitta okke common ayi parayum ekm (;east area)..

  • @praveennarayanan
    @praveennarayanan 2 года назад +10

    ഇതാര് രചന നാരായണൻ കുട്ടീടെ പോലെ കൊഞ്ചൽ......

  • @Arundhathi532
    @Arundhathi532 2 года назад +21

    കുറച്ച് over ആയാലേ ആളുകൾ ശ്രദ്ധിക്കു 🤭🙄

    • @Boo-wv7qd
      @Boo-wv7qd 2 года назад +2

      പക്ഷേ ഇതൊരു ഒന്നൊന്നര ഓവർ ആയിപ്പോയി.

  • @josekuruvilla5250
    @josekuruvilla5250 2 года назад +8

    Kottayam chukkili anu parayaru

  • @akbarakbar5671
    @akbarakbar5671 2 года назад +14

    Konjale theere illallo 😂kudumba viliakkile polethanne konjale

  • @shajithaikkadan1836
    @shajithaikkadan1836 2 года назад +1

    ഭർത്താവ് ഞാനല്ല....

  • @alluff1482
    @alluff1482 2 года назад +5

    കൊഞ്ചൽ എങ്ങോട്ട് കൊഴയാണ്

  • @rlvbabujoseph3015
    @rlvbabujoseph3015 2 года назад

    Chakkickothoru changaransreekumar

  • @paavaykka6855
    @paavaykka6855 2 года назад +24

    ഇതെന്താണ്. വെറുപ്പിച്ചു കളഞ്ഞു... അയ്യേ ഒരു കൊഞ്ചൽ

  • @girishsanghavi6477
    @girishsanghavi6477 2 года назад +7

    Ivare sahikkunna Maneshine sammathikkanam.

  • @ajuhajara7948
    @ajuhajara7948 2 года назад +16

    Korech over aayooonnoru doubt 🤣🤣

  • @velayudhankm8798
    @velayudhankm8798 2 года назад +1

    ഈ കിള്ളാ കുഞ്ഞന് കുപ്പിപാലുമായു ഒപ്പം ആരെയും കണ്ടില്ലല്ലോ മോള് ഇത് തിന്നോ 🥣🥞

  • @lekhanairlakhanair341
    @lekhanairlakhanair341 2 года назад +28

    ഓവർ ആക്ടിങ് 😬😬😬എന്തോന്നാടി,, സ്ത്രീ കുമാറിന്റെ തൊലിഞ്ഞ ചോദ്യവും 🙄🙄😬😬എന്തോന്ന് അവിഞ്ഞ പരിപാടി

  • @vismayavismaya7850
    @vismayavismaya7850 2 года назад

    Shakkila yoke ethilim atra bettera samsaram kellumbol eshttam tonnum

  • @sangeethkk8388
    @sangeethkk8388 2 года назад +1

    എന്റെ തെറ്റ്, വരണ്ടായിരുന്നു പുല്ല്..

  • @sulekasaji9951
    @sulekasaji9951 2 года назад +65

    ഇവടെ ഒരു കൊഞ്ചൽ പോടീ എണീറ്റു ഇവളെ ഇത്രയും നേരം സഹിക്കാൻ താങ്കൾക്ക് വേറെ പണിയില്ലേ കഷ്ടം

    • @sanasaquafarm3016
      @sanasaquafarm3016 2 года назад +1

      പാഴ് ജന്മം അല്ലാതെ എന്താ പറയുക

    • @jayalakshmigk386
      @jayalakshmigk386 2 года назад +1

      Useless talk

  • @rayeesrayees9877
    @rayeesrayees9877 2 года назад +8

    എന്താ ബിസിനെസ്സ്
    ചായ കട
    ക്ഷു രക്കൻ കട
    അലക്കു കട

  • @vishnuraghavan1288
    @vishnuraghavan1288 2 года назад +18

    Dam cheap show.

  • @anujayasree5142
    @anujayasree5142 2 года назад +3

    ഞങ്ങളും ചുക്കിലിയ പറയുന്നത്

  • @krishnachandran894
    @krishnachandran894 2 года назад

    കുഞ്ഞുവാവ കുറച്ചു 😄😄😄🤭🤭🤭🤭🤭

  • @adharvsathyan167
    @adharvsathyan167 2 года назад +17

    Ee video endhaayaalum trollen maar ettedukkum😂🤣

  • @sherisheri3901
    @sherisheri3901 2 года назад +1

    Pongachakkari. Ayyooo

  • @varshamadhusoodanankunju6610
    @varshamadhusoodanankunju6610 2 года назад +16

    ചുക്കിലി എന്നും പറയും

  • @sreejasuresh4974
    @sreejasuresh4974 2 года назад +6

    ഇതൊക്കെ കണ്ടു എന്ത്‌ കമന്റ് ഇടനാ. Uoolatharam

  • @sheenaraj5542
    @sheenaraj5542 2 года назад +1

    കുടുംബവിളക്കില്ല വേദികയാണോ ഇത്

  • @muthubibi1175
    @muthubibi1175 2 года назад +24

    കഷ്ടം ഇങ്ങനെ മയങ്ങാൻ ഒരു നാണവുമില്ല

  • @sindhuharidas8488
    @sindhuharidas8488 2 года назад

    എങ്ങനെയാ ഇതിനേ സഹിക്കുന്നേ

  • @abduljaleel6337
    @abduljaleel6337 2 года назад +8

    ആരായാലെന്താ. സഹിക്കാൻ ആരെങ്കിലും ഉണ്ടാവും

  • @dinkan7953
    @dinkan7953 2 года назад +7

    സിനിമയിൽ ചാൻസ് കിട്ടും

    • @Boo-wv7qd
      @Boo-wv7qd 2 года назад

      ഉവ്വ് കിട്ടിയത് തന്നെ.

    • @krishnakichoos
      @krishnakichoos 2 года назад

      ഞാൻ സ്കൂളിൽ പഠിക്കണ ടൈമിൽ ഈ തള്ളയെ ഏതോ സിനിമയിൽ കണ്ടിട്ട്ണ്ട്..ഒരു കൂറ സിനിമയിൽ.. അതും കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം രണ്ട് മൂന്ന് സിനിമയിൽ ഉണ്ടായിരുന്നു.. അതും കണക്കാ.. Vulgur ആയ്ട്ട് തന്നെ.ആരും മൈൻഡ് ചെയ്യാത്തോണ്ട് ആണെന്ന് തോന്നുന്നു സീരിയലിൽ കയറിയത്

  • @ambikaj4765
    @ambikaj4765 2 года назад +15

    Bore. Serialile pole thanne perumattum sahaikan pattunnilla. 😁

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 2 года назад +3

    👌👌👌👌

  • @muhsinafasilpachu2907
    @muhsinafasilpachu2907 2 года назад +1

    Over

  • @teddygirlachu8825
    @teddygirlachu8825 2 года назад +2

    Ayye ijjathy talking 😂 enne kettichu vidu dheivangale

  • @anjalichinju5019
    @anjalichinju5019 2 года назад +4

    ചേച്ചി കുഴഞ്ഞു കുഴഞ്ഞു പണിയായി..... ആ ബ്ലൗസ് എന്തിനാവോ ഇടയ്ക്കിടെ ടച്ച്‌ ചെയ്യനെ.... വെരി bore progrmm

    • @Glitzwithme
      @Glitzwithme 2 года назад +3

      നിങ്ങൾക്ക് എന്താ ഇടുന്ന ആൾക്ക് ഇല്ലല്ലോ കുഴപ്പം

  • @kumargopal3220
    @kumargopal3220 2 года назад +1

    ചുമ്മാതിരിയെടെ. ചിരി കുട്ടൻ,പഞ്ചാരക്കുട്ടൻ സുഖിച്ചു ഇരിക്കുന്ന കണ്ടില്ല്യോ അമ്മായീടെ കൊഞ്ചൽ കേട്ടിട്ട്. പഞ്ചാര കുട്ടാ, ഷഷ്ടി പൂർത്തി ഒന്നും ആരെയും അറിയിച്ചില്ലയോ?

  • @jesnabinoj4226
    @jesnabinoj4226 2 года назад +9

    Njagalum chukkili ennanu parayuka

  • @shehnaanver9378
    @shehnaanver9378 2 года назад +6

    Malayalam nalla pole samsarikkan ariyilla... Athe ullu prblm..... Paavamaanu.... 👍👍👍👍

  • @dilnathharshan5454
    @dilnathharshan5454 2 года назад +1

    ഞങ്ങളും ചുക്കിലി എന്നാ പറയുന്നേ

  • @vavischannel7151
    @vavischannel7151 2 года назад

    🤷🏻‍♀️

  • @anami3952
    @anami3952 2 года назад +4

    Athu entha engane😏

  • @niyaskhankhan6454
    @niyaskhankhan6454 2 года назад +1

  • @Peelipoppy
    @Peelipoppy 2 года назад

    🙏

  • @babuvly7178
    @babuvly7178 2 года назад +2

    ട്രോളാൻ വേണ്ടി കാട്ടാണെന്ന് തീരെ പറയില്ല.

  • @reejav1510
    @reejav1510 2 года назад

    അയ്യയ്യോ പാവം തുണിയില്ലാതെ അഭിനയിയ്ക്കാൻ പറഞ്ഞാൽ എപ്പൊ വേണമെങ്കിലും റെഡിയാ

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +17

    സ്ത്രീകളുടെ ഇടയിലെ ചാന്തുപോട്ടു... അതോ ഇത് ട്രാൻസ് വുമൺ ആണോ 😄😄

  • @krishnakichoos
    @krishnakichoos 2 года назад +2

    അമ്മച്ചീടെ കൊഞ്ചൽ 🙄

  • @omanaasokan8198
    @omanaasokan8198 2 года назад +12

    ഒന്ന് പോടീ എണീറ്റ് 😡😡😡😡😡

  • @venuvenu5614
    @venuvenu5614 2 года назад

    എന്താ.. മസാല. പറി

  • @abdullatheef4726
    @abdullatheef4726 2 года назад

    കക്ഷം കാണിക്കൽ ഇപ്പോൾ ഫാഷനാണ്

  • @maloottymalu778
    @maloottymalu778 2 года назад

    konjunna karyathil rebekkaye vettichu

  • @girishsanghavi6477
    @girishsanghavi6477 2 года назад +13

    Eniku ee actressne ishtame alla.

    • @krishnakichoos
      @krishnakichoos 2 года назад

      ഇവരെ ആർക്കാ ഇഷ്ടം.. ആർക്കും ഇഷ്ടല്ല

    • @farsuvlog4743
      @farsuvlog4743 2 года назад

      എനിക്കും കണ്ണെടുത്താൽ കണ്ടൂടാ

  • @aachipachuspetscorner2537
    @aachipachuspetscorner2537 2 года назад +11

    Ayyey ചളി

  • @lekshmibindhu4295
    @lekshmibindhu4295 2 года назад +9

    Evale ottum eshtamalla😡😡😡😡😡😡

  • @praveennarayanan
    @praveennarayanan 2 года назад +3

    നല്ല "പടക്ക " ലുക്ക്

  • @nisha4941
    @nisha4941 2 года назад +6

    ഡ്രസിങ് എനിക്ക് ഇഷ്ടമേ അല്ല വെറും ബോറാണ്...

  • @shajivthomasmathew6706
    @shajivthomasmathew6706 2 года назад

    Chukili enna vaku marala ennathinu pakaramayi kalangalayi upayogikunnathanu.Pathana

  • @jaseenajannat2916
    @jaseenajannat2916 2 года назад

    E nadiyigineyan niskalagayan samsarareedhi kutikalepoleyan.

  • @daisykoshy2454
    @daisykoshy2454 4 месяца назад

    Ingineyum konjchal anu

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +1

    എംജി ശ്രീകുമാറിന്റെ തലവെള്ളം പോയിക്കാണും 😋😋😋🦾🦾🦾

  • @upendrank9508
    @upendrank9508 2 года назад +1

    😍

  • @susammageorge9731
    @susammageorge9731 2 года назад +3

    Maneesh ne sammathikkanam

  • @snehachandrika1642
    @snehachandrika1642 2 года назад

    🙄

  • @thankusirthomas46
    @thankusirthomas46 2 года назад +1

    Marala ku chukly nnu parayumee

  • @sasu9461
    @sasu9461 2 года назад

    ആദ്യം പരസ്യം. പിന്നെ കഞ്ചാവ്.. ലഹരി വസ്തുക്കൾ. . പണം തട്ടൽ പോക്കറ്റടി. . ശരീരവിൽപന.. ഇതെല്ലാം ഉണ്ടെങ്കിലേ വേഗം പണം വാരിക്കൂട്ടാൻ കഴിയൂ.

  • @vindhyaharilal3135
    @vindhyaharilal3135 2 года назад +2

    Evakk vatta.....enthoru acting......shavam

  • @vasenthigvr9775
    @vasenthigvr9775 2 года назад +2

    മാറാല

  • @tazeentazee1784
    @tazeentazee1784 2 года назад

    Chechi vere moodilaaa😂😂😂😂

  • @reshmipalodath434
    @reshmipalodath434 2 года назад +5

    Full kandapo veruthu poi....

  • @jamalkonnalil9677
    @jamalkonnalil9677 2 года назад

    Eth vatte

  • @anamikaanu6866
    @anamikaanu6866 2 года назад +2

    അവളുടെ ഒരു.😡😡😡😡😡😡

  • @suchitrap1968
    @suchitrap1968 2 года назад

    🙄🙄

  • @saji9981
    @saji9981 2 года назад

    നിനക്കൊക്കെ ഡ്രസ്സ് ഇടാതെ വന്നിരുന്നു കൂടെ

    • @Prasanna78
      @Prasanna78 Год назад

      ഇപ്പോഴത്തെ ഒരോത്തരുടെ ഡ്രസ്സ് വെച്ച് നോക്കുമ്പോൾ ഇത് എത്രയോ ഭേദം

  • @reshmipalodath434
    @reshmipalodath434 2 года назад +4

    Ivarentha ingne kunungunath

  • @jiyasworld6370
    @jiyasworld6370 2 года назад

    😠🤐😬😬😬😬😬😬😬😬😬

  • @kvsugandhi9921
    @kvsugandhi9921 2 года назад

    👍👍👍👌👌

  • @iambenz22
    @iambenz22 2 года назад

    Husband nod ennum e sneham undayal Kollam

  • @santos7589
    @santos7589 2 года назад

    ഇതാരാ?? ആരേലും ഒന്നു പറഞ്ഞു തരുമോ??

  • @venugopalgnanthancode41
    @venugopalgnanthancode41 2 года назад

    Thenum Paalum ozukum

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +2

    വെടികെട്ടു സാദനം 😋

  • @മിന്നാമിന്നിമിന്നുംമിന്നി

    ഈ പെണ്ണ് ആരാ,സിനിമ നടി ആണോ

  • @seethalakashmims7950
    @seethalakashmims7950 2 года назад

    Guruvayurappanodu nalloru alliance kittane ennu paranhappol vicharicha pole kitti alle

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 2 года назад +2

    ഏഷ്യാനെറ്റിന്റെ സ്വത്തുക്കൾ 😂😂