പ്രമോദ് കോട്ടൂളി മഞ്ഞുമലയുടെ ഒരറ്റം

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 42

  • @joeypv4748
    @joeypv4748 Месяц назад +6

    കൃത്യമായ വിവരണം❤🎉❤🎉

  • @JayaPrakash-kn5re
    @JayaPrakash-kn5re Месяц назад +12

    ഷാജഹാൻ സാറെ ഇപ്പോൾ CPM ,ആ മ ഇഴഞ്ചാൻ തോട് എ എത്ര ദേദം ഭേദം, ജോയിക്ക് പകരം പ്രമോദ് കോട്ടുളി വീണ് എന്നു കരുതിയാൽ മതി

  • @chakkocp8486
    @chakkocp8486 Месяц назад +10

    എല്ലാവരും കൈക്കൂലി വാങ്ങുന്നത് പാവങ്ങളെ ഉദ്ധരിക്കാൻ ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു സമാധാനം

  • @osologic
    @osologic Месяц назад +5

    റുമെനിയൻ ചെയൂഷെസ്കോ മോഡൽ പിണറായി കപ്പിത്താൻ ആയിരിക്കുന്ന കമ്മ്യുണിസ്റ്റ് കപ്പലിൽ അടിമകളായ സഖാക്കൾക്ക് അതിലും മെച്ചപ്പെട്ട സംസ്കാരം എങ്ങനെ ലഭിക്കും???.
    അങ്ങനെ വന്നാൽ അത് കപ്പിത്താന് നാണക്കേടല്ലേ????

  • @sajeevkumar4503
    @sajeevkumar4503 Месяц назад +8

    ഈ 2 എണ്ണം കൊഴിക്കൊട്ടെ കിരീടം വെക്കാത്ത കോടീശ്വരൻ മാർ ആണ്.അതിൽ ഒരാളുടെ ചരിത്രം പരിഷൊദിച്ചാൽ പരമ ദരിദ്രൻ ആയിരുന്നു..

  • @user-hs4ic2ep6s
    @user-hs4ic2ep6s Месяц назад +1

    Really appreciative.

  • @ashin9726
    @ashin9726 Месяц назад +1

    ജനങ്ങൾതിരുത്തേണ്ടിവരുംഅല്ലാതെപാർട്ടീതിരുത്തില്ലഇതിനുമുന്നേയുംതിരുത്താൽരേഖകൾഉണ്ടായിട്ടുണ്ടുപക്ഷെതിരുത്തിയിട്ടില്ല
    ജനംതിരുത്തണം
    അല്ലാതെയൊന്നുനടക്കില്ല

  • @ShajiPeethambaran
    @ShajiPeethambaran Месяц назад +1

    ..... രണ്ടു മഹാത്മാക്കളെ
    ആണ് ഇങ്ങനെ
    അപകീർത്തിപ്പെടുത്തിന്നത്.

  • @salimkp3734
    @salimkp3734 Месяц назад +1

    കൊച്ചിയിലൂമുണ്ട് ഒരു പേരണ്ടൂർ കനാൽ പഴയ. Pvട ഹോസ്പിറ്റലിൻ്റെ അടുത്തു വരുമ്പോൾ. ഒരു ദുർഗന്ധം തോന്നാറുണ്ട്

  • @user-in5uf3md2v
    @user-in5uf3md2v Месяц назад +2

    ഹെന്റെ മുക്കിയോ സൂര്യ തേജസേ കൂനിന്മേൽ കുരു! വിനാശകാലേ ഞാഞ്ഞുലും ഞമ്മക്കുനേരെ ഭണം വിടർത്തും എന്നല്ലേ അതിനർത്ഥം?

  • @satishbalakrishnan7474
    @satishbalakrishnan7474 Месяц назад +1

    K Dassan's Keralam. 😊

  • @Dominic44533
    @Dominic44533 Месяц назад +1

    --------🌹എളമരം കരീം എന്ന പരമദ്രോഹി മാവൂർ റയോൺസ് എന്ന കമ്പനിയിൽ തുടങ്ങി മലയാളക്കരയിൽ ഉണ്ടായിരുന്ന എണ്ണമറ്റ നല്ലനല്ല പ്രസ്ഥാനങ്ങളും ഫാക്ട്ടറികളും പൂട്ടികെട്ടിച്ച ഇവൻ സ്വയം കോടിപതിയാകുന്ന വിചിത്ര കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇവനൊക്കെ മറ്റുള്ളവരെ കുഴിയിൽ ചാടിച്ചു സ്വയം നന്നായി അങ്ങ് ജീവിക്കാം എന്ന മ്ലേച്ച വികാരമാണ് മനസ്സിൽ കൊണ്ടു നടക്കുന്നത്. ഇതാണ് കേരള കമ്മ്യൂണിസം ---------

  • @satishbalakrishnan7474
    @satishbalakrishnan7474 Месяц назад +1

    Thomas Isaac instead of going to Munnar can make a trip Pattaya, Thailand. 😊

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад +1

    Riaz mon is very efficient and he is the next chief minister of Kerala after pinari . Some of their leaders spoil his image.

  • @bahuleyanayyode474
    @bahuleyanayyode474 Месяц назад +9

    തിരുത്തൽ പ്രക്രിയക്കായി എൻ്റെ വക ഒരു അഞ്ചു രൂപയുടെ ഏറെസർ.

  • @josephchummar7361
    @josephchummar7361 Месяц назад +1

    Make hay when the sun shines .

  • @user-zk9in7ne8s
    @user-zk9in7ne8s Месяц назад +4

    ആമയിഴഞ്ചൻ പാർട്ടി

  • @VijayaKumar-oi3br
    @VijayaKumar-oi3br Месяц назад +1

    ANNANMAARU VANNU PUTHIYA KADHAYUMAAYI 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @kuruvillaabraham6150
    @kuruvillaabraham6150 Месяц назад +1

    Don't you know this party? This party don't respect Indian Constitution and related laws. This party has it's own enquiry commission, police mechanism, party court and execution team. This party should be banned till they accept the Indian Constitution and Indian laws.

  • @Jayan-z4s
    @Jayan-z4s Месяц назад

    Yes sir😂😂😂😂❤❤❤

  • @chandrannair2499
    @chandrannair2499 Месяц назад +1

    Rupee kodutha doctor um vangiya alum orea thettanu kanichathe

  • @JayK.2002_
    @JayK.2002_ Месяц назад +1

    Swantham party kaar okke ippol janam channel aanu kanunnath ennu govindanu manassil aaayi😂😂😂😂

  • @user-pk3rh5zx2d
    @user-pk3rh5zx2d Месяц назад +1

    Edo Governor aayi thallulkappol aaradoo kaikooli vanguka ??? Veruthe choriyunnudengil nalla mullumurikkil kayaruka.

  • @mohanancr9943
    @mohanancr9943 Месяц назад +1

    Where is honorable minister Muhammad Riyas now. Whether his wife and family is with him. If the case is nothing to do with him then why he has gone from here.

  • @user-zk9in7ne8s
    @user-zk9in7ne8s Месяц назад +2

    ആമയിഴഞ്അ

  • @sivakumarkolozhy368
    @sivakumarkolozhy368 Месяц назад +1

    ഷാജഹാനേ, M.V.R.നെ പുറത്താക്കി ഉപദ്രവിച്ചപ്പോള്‍ താന്‍ എന്തായിരുന്നു ചെയ്തത് ?😅😅

    • @sureshvt8946
      @sureshvt8946 Месяц назад

      പടിക്ക് മോനെ എന്നിട്ട പറയു😊

  • @surendrank1094
    @surendrank1094 Месяц назад +1

    😅

  • @simonsonsimonson1874
    @simonsonsimonson1874 Месяц назад

    Chakaku otha kooda yum , koodaku otha chaka yum ! Pinungandi enna mukyan aaya ammayi achanu patiya marumakan riyas, kaattu kallan mar !

  • @user-wn3ch6tv4b
    @user-wn3ch6tv4b Месяц назад

    തിരുത്തൽ നടക്കില്ല തുരത്തലേ നടക്കൂ

    • @sureshvt8946
      @sureshvt8946 Месяц назад

      നടക്കില്ല മോനെ ഒരു നടക്കില്ല

  • @SethuMadhavan-jz6br
    @SethuMadhavan-jz6br Месяц назад

    ആമയിഴഞ്ഞാൻ കനൽ ==cpm 😂

  • @babujoseph6194
    @babujoseph6194 Месяц назад

    Political Islam's agendas are unimaginable. Absolutely CPIM went to Hell in kerala.

  • @josephkj426
    @josephkj426 Месяц назад

    Kerala POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU CPI DYFI SFI THEMMMMADY PARTY UM THEMMMMADY PARTY saghakkal saghathhhykal Lum