ചൊവ്വയിൽ കണ്ടെത്തിയ മഞ്ഞുപാളികൾ ഉരുകിയാൽ ഉപരിതലം മൂടാനുള്ള ജലമുണ്ടാകും | Water on Mars

Поделиться
HTML-код
  • Опубликовано: 5 сен 2024
  • These ice slabs were found in the Medusae Fosse Formation region on Mars' equator. Although it was first discovered in 2007, what was known about the area at the time was unclear. In 2007, scientists first noticed something deep in the area. This collection extends about 5,000 km along the equator.
    ചൊവ്വയുടെ ഭൂമധ്യരേഖയിലെ മെഡൂസെ ഫോസെ രൂപീകരണ മേഖലയിൽ നിന്നാണ് ഈ ഐസ് സ്ലാബുകൾ കണ്ടെത്തിയത്. ഇത് ആദ്യമായി കണ്ടെത്തിയത് 2007-ൽ ആണെങ്കിലും അക്കാലത്ത് ഈ മേഖലയെ കുറിച്ച് മനസിലാക്കിയ വസ്തുതകൾ അവ്യക്തമായിരുന്നു. 2007-ൽ, ഈ പ്രദേശത്ത് എന്തോ ആഴത്തിൽ കുഴിയായി കിടക്കുന്നതാണ് ശാസ്ത്രജ്ഞർ ആദ്യം ശ്രദ്ധിച്ചത്. ഈ ശേഖരം ഭൂമധ്യരേഖയിലൂടെ ഏകദേശം 5,000 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നുണ്ട്.

Комментарии • 321

  • @ishaqishaq7107
    @ishaqishaq7107 7 месяцев назад +497

    ഇങ്ങനെയുള്ള വിത്യസ്ത വാർത്തകളാണ് ഈ ചാനലിനെ കേരത്തിലെ നമ്പർ 1 ആക്കി നിലനിർത്തുന്നത് 👍🏻👍🏻👍🏻

    • @shiningstar958
      @shiningstar958 7 месяцев назад +16

      പക്ഷെ മതത്തിനു പണി കിട്ടും 😂

    • @Mhm4md
      @Mhm4md 7 месяцев назад +10

      Asianet news alle no1

    • @gamingrider2.045
      @gamingrider2.045 7 месяцев назад +2

      ​@@Mhm4mdpinne ellamkondum

    • @smlk2718
      @smlk2718 7 месяцев назад +3

      when the channel started, it's true what you say,now it's different,

    • @Ashkarali1998
      @Ashkarali1998 7 месяцев назад +1

      നമ്പർ1 ചാനലോ 😂
      ഏറ്റവും കൂടുതൽ ആളുകൾ കാണുന്നതെന്ന് പറഞ്ഞോ സാരമില്ല നമ്പർ 1 എന്ന് പറയണം എങ്കിൽ മുഖം നോക്കാതെ നിലപാട് പറയണം അതിനുള്ള ആർജവം ഇതുവരെ 24 കൈവരിച്ചിട്ടില്ല അവിടെയും ഇവിടെയും തൊടാത്ത നിലപാടുകളും , സ്പോൺസേർഡ് വാർത്തകളുമാണ് 24 എന്ന ചാനലിൻ്റെ കൈമുതൽ അവതരണത്തിലെ ഹാസ്വ സ്വഭാവം കൊള്ളാം പക്ഷെ അതുകൊണ്ട് ഒന്നും നമ്പർ1 എന്ന് പദവി കൈവരിക്കാനാവില്ല റേറ്റിങ്ങ് കൂട്ടാൻ ഉപകരിച്ചേക്കാം ആരുടെ മുന്നിലും വളക്കാത്ത നട്ടെല്ല് വേണം നിരോധിച്ചിട്ടും നിലപാട് മാറ്റാതെ ചെറുത്ത് നിന്ന് സത്യം അപ്രിയമാണെങ്കിലും നേരോടെ മുഖം നോക്കാതെ വിളിച്ച് പറയുന്ന ചാനലുകൾ കേരളത്തിൽ ഉണ്ട് ഉശിരുള്ള ആൺ കുട്ടികളുടെ നേത്യത്വം അതാണ് അത്തരം ചാനലുകളുടെ കൈ മുതൽ ആ നിലവാരം പുലർത്താൻ 24 ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു

  • @Arakkalamsmallbaby
    @Arakkalamsmallbaby 7 месяцев назад +465

    ഇനി ചന്ദ്രൻ വഴി ചൊവ്വയിലേക്കൊരു യാത്ര....അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആയിരിക്കും...😊

  • @akshay58666
    @akshay58666 6 месяцев назад +87

    ഭൂമിയും ഒരു നാൾ ഇങ്ങനെ ആകും. അന്ന് മറ്റേതെങ്കിലും ഗ്രഹത്തിൽ നിന്നുള്ള അന്യ ഗ്രഹ പരിവേക്ഷകർ ഭൂമിയിൽ എത്തി പറയും. ഒരു കാലത്ത് ജീവനും ജലവും നിലനിന്നിരുന്ന ഗ്രഹമായിരുന്നു ഭൂമി എന്ന്..

  • @sonysunny9248
    @sonysunny9248 7 месяцев назад +55

    മറ്റൊരു ഭൂമി ആക്കാൻ അത്ര easy അല്ല. Underground volcanic tubes ൽ settlements ഉണ്ടാക്കി കഴിയുമ്പോൾ ഈ ഐസ് ഒക്കെ water and fuel source aayi ഉപയോഗിക്കാം. അതാണ് Mars ലേ ice nte പ്രാധാന്യം.

    • @sojajose9886
      @sojajose9886 Месяц назад

      ആവും ഉറപ്പ് അധികം താമസിയാതെ💯💯👍

  • @ajipoulose6051
    @ajipoulose6051 7 месяцев назад +28

    നന്ദി.. 24 ന്യൂസ്‌.... മനുഷ്യൻനെ.... അറിവിവിന്റെ ലോകത്തത്തിലീക്ക് നയിച്ചതിനെ ❤

  • @Sayoo96
    @Sayoo96 7 месяцев назад +120

    ചൊവ്വയിലെ ഐസ് പാളികൾ ഉരുക്കണമെങ്ങ്കിൽ ഒരു heat source കണ്ടെത്തണം. ചൊവ്വയിൽ ഹൈഡ്രജൻ അളവ് വളരെ കുറവായതിനാൽ തീ ഉണ്ടാക്കാൻ പറ്റില്ല. സോളാർ mirrors use ചെയ്തോ അല്ലെങ്കിൽ laser use ചെയ്തോ temperature കൂട്ടിയാൽ ഐസ് ഉരുക്കാൻ പറ്റിയേക്കാം.ന്യൂക്ലിയാർ ബോംബുകൾ ബ്ലാസ്റ് ചെയ്താൽ ഒരു പക്ഷെ ഐസ് ഉരുക്കാൻ പറ്റും. പക്ഷെ space ഇൽ ഇത്തരം weapons use ചെയ്യുന്നത് leagal അല്ല. ഇത്തരം mission ഭാവിയിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

    • @like-a-phoenix
      @like-a-phoenix 7 месяцев назад +32

      അത് പ്രാക്ടിക്കൽ ആണ് പക്ഷെ ഈ മഞ്ഞു മുഴുവൻ ഉരുക്കാനും ചൊവ്വയിൽ ഒരു ശക്തെ മായ അന്തരീക്ഷത്തെ ഉണ്ടാക്കാനോ ഇന്ന് നമ്മുടെ കയ്യിൽ ഉള്ള എല്ലാ nuclear bomb കളും ഇട്ടാലും മതിയാവില്ല അത് മാത്രം അല്ല ഇന്നത്തെ technology അത്തരം ഒരു കാര്യം ചെയ്യാനും മാത്രം വളർന്നിട്ടും ഇല്ല. ചിലപ്പോൾ ഭാവിയിൽ നമ്മൾ അതും നേടി എടുത്തേക്കും 🙌🏻.

    • @Sayoo96
      @Sayoo96 7 месяцев назад

      @@like-a-phoenix ചൊവ്വയിൽ ഭൂമിയിലേതു പോലെത്തന്നെ സമാനമായി സൂര്യപ്രകാശം പതിക്കുന്നുണ്ട്. പക്ഷെ ചൊവ്വയുടെ ഉപരിതലം കട്ടി കൂടിയതും കാർബൺ ഡൈ ഓക്സൈഡ് ഐസ് കൊണ്ടും ഉണ്ടായതാണ്. അതിനാൽ heat പെട്ടന്ന് തന്നെ വായുവിൽ ലയിച്ചു ഇല്ലാതെയാകുന്നു.

    • @Xhydraulics
      @Xhydraulics 7 месяцев назад +7

      നിങ്ങൾ പറഞ്ഞതിൽ കൊറച്ചു മണ്ടത്തരങ്ങൾ ഉണ്ട്

    • @gauthammg111
      @gauthammg111 7 месяцев назад +4

      apalekum sun redgiant enna face ilke maarum.Pinne onum nnokiyit karyamila.vere solar system thedanam

    • @xxd1167
      @xxd1167 7 месяцев назад

      Athin 5m kollam kazhiyanam​@@gauthammg111

  • @sayippsthoughts2743
    @sayippsthoughts2743 7 месяцев назад +78

    ഭൂമിയുടെ ഭാവി ആണെങ്കിലോ ഇപ്പോഴത്തെ ചൊവ്വ..😮just imagine...

    • @harikrishnan.m4915
      @harikrishnan.m4915 7 месяцев назад +1

      appo alle

    • @sayippsthoughts2743
      @sayippsthoughts2743 7 месяцев назад +1

      @@harikrishnan.m4915 ആവാം... പണ്ട് ഭൂമിയും ഇന്നത്തെ ചൊവ്വ പോലെ ഒരു ചുവന്ന ഗ്രഹം ആയിരിക്കാം പിന്നെ ഇവിടെ ജീവനും ജീവികളും വന്നു...... ഇനി ഭാവിയിൽ തിരിച്ച് അതേ കാലത്തേക്ക് തന്നെ പോകാം...എന്തോ ഇതൊക്കെ ചിന്തിക്കാൻ നല്ല രസം ഉള്ള പരിപാടി ആണ്,.... 😄

    • @oe1850
      @oe1850 7 месяцев назад +3

      ഞാനും അതാണ് ആലോചിച്ചത്

    • @cAlLmEBRuCEE
      @cAlLmEBRuCEE 7 месяцев назад +16

      Ath onne thirich chindhich nokkiye

    • @suryakiran3085
      @suryakiran3085 7 месяцев назад

      Mars closer to sun ale . Chance kuravaana eniq thonunee🙂​@@cAlLmEBRuCEE

  • @KSubash-yy3ki
    @KSubash-yy3ki 7 месяцев назад +147

    ചെങ്കടൽ ആണെങ്കിൽ അതിലേ കപ്പൽ ഒന്നും ഞങ്ങൾ വിടില്ല😅😅😅

    • @desmondlost4983
      @desmondlost4983 7 месяцев назад +15

      😬 വിട്ടില്ലേൽ ഞങ്ങൾ നിന്നെ ബോംബിട്ട് തുരത്തും 😬

    • @Moorkhan69
      @Moorkhan69 7 месяцев назад +9

      ആണോ എങ്കിൽ കപ്പൽ എടുത്ത് കൂതിയിൽ തിരുക്

    • @oliverqueen1779
      @oliverqueen1779 7 месяцев назад +9

      ​@@Moorkhan69ninte ammede koothiyil✅

    • @user-ob8vr3kp7q
      @user-ob8vr3kp7q 7 месяцев назад +2

      🤣🤣🤣🤣@@Moorkhan69

    • @sachusadan
      @sachusadan 7 месяцев назад +5

      Aaa kappal aadi ulayuka illa sir.. Karanam athinoru kappithan und..

  • @Fun_and_Factz
    @Fun_and_Factz 7 месяцев назад +74

    അങ്ങനെ ചൊവ്വയിൽ ഭൂമധ്യ രേഖ കണ്ടു പിടിച്ചു.. 👏

    • @karikkamajay7061
      @karikkamajay7061 7 месяцев назад +1

      😂😂😮

    • @imailumailymail
      @imailumailymail 7 месяцев назад +2

      Graha Madhya rekha ennu parayam

    • @Fun_and_Factz
      @Fun_and_Factz 7 месяцев назад +2

      @@musthafalfalily7470 എന്നോട് അല്ല ബ്രോ അത് പറയേണ്ടേ.. 😄

    • @SURESHAPPAN.
      @SURESHAPPAN. 7 месяцев назад

      😂😂😂

    • @anandanp.a.8756
      @anandanp.a.8756 7 месяцев назад +6

      ചൊവ്വാമധ്യരേഖ എന്നതാവാം ഉദ്ദേശിച്ചത്.😂

  • @abhishek.r7a857
    @abhishek.r7a857 6 месяцев назад +4

    Thankyou 24 News😊😊 for this valuable information 😊😊

  • @സർവ്വശക്തനായദൈവം
    @സർവ്വശക്തനായദൈവം 7 месяцев назад +42

    ചൊവ്വയിലെ മനുഷ്യർ പണ്ട് ഭൂമിയിൽ ജീവൻ ഉണ്ടോ എന്നുള്ള പഠനം നടത്തി വരികയായിരുന്നു...

    • @vmvm819
      @vmvm819 7 месяцев назад

      😂😂😂😂😅

    • @Amalgz6gl
      @Amalgz6gl 7 месяцев назад +3

      Wow... Intresting 💀

  • @muhammedbadusha6983
    @muhammedbadusha6983 7 месяцев назад +18

    ചൊവ്വയിൽ ഭൂമധ്യ രേഖയനോ ഉള്ളത് ചൊവ്മധ്യ രേഖയല്ലെ ഉണ്ടാവുക , എന്നൊരു അഭിപ്രായം എനിക്കുണ്ട്

  • @Jayakumari-bz2ui
    @Jayakumari-bz2ui 7 месяцев назад +4

    ഒരു ഗവേഷണത്തിൻ്റെയും സഹായമില്ലാതെ തന്നെ ഭാരതീയ വൈദിക ശാസ്ത്രത്തിൽ പറയുന്നുണ്ട് എല്ലാ ഗോളങ്ങളിലും ജീവജാലങ്ങൾ ഉണ്ട്. ഭൂമിയിൽനിന്ന് ആയുസിലും രൂപത്തിലും ആ ഗ്രഹത്തിൻ്റെ അന്തരീക്ഷമനുസരിച്ച് . വ്യത്യാസപ്പെട്ടിരിക്കും.എല്ലാം ഭഗവാൻ്റെ ഇചനുസരണം പ്രവർത്തിക്കുന്നു.ഇവിടെ നമുക്ക് ഉപ്പിൻ്റെ സമുദ്രമെങ്കിൽ മറ്റൊരു ഗ്രഹത്തിൽ മധുരം ആയിരിക്കും. പാലാഴി ഉദാഹരണം.

    • @Abhi-nd6qc
      @Abhi-nd6qc 7 месяцев назад

      😂 കഷ്ട്ടം തന്നെ

  • @Nisumkmn
    @Nisumkmn 7 месяцев назад +61

    ചൊവ്വയുടെ ഭൂമധ്യ രേഖ..🤣🤣 താറാവിന്റെ കോഴിമുട്ട...😁

    • @SaviSavina
      @SaviSavina 7 месяцев назад +3

      😂

    • @aiswaryap2471
      @aiswaryap2471 7 месяцев назад +2

      😅

    • @rishalmohd4173
      @rishalmohd4173 7 месяцев назад +1

      😂😂

    • @jincyraju9434
      @jincyraju9434 7 месяцев назад +9

      ചൊവ്വധ്യ രേഖ എന്നാണ് 😕

    • @Fathiayshaa
      @Fathiayshaa 7 месяцев назад +4

      😅😅ഇത് കണ്ടപ്പഴാ ഞാൻ അത് ശ്രദ്ധിച്ചേ 😂

  • @dudegaming3419
    @dudegaming3419 7 месяцев назад +35

    ഭൂമധ്യരേഖ എന്നൽ നമ്മുടെ പ്ലാനറ്റ് ആയ ഭൂമിയുടെ രേഖ എന്നല്ല അർത്ഥമാക്കുന്നത്.!! ഭൂമിയുടെ(നിലം,ഭൂപരിധി)ഉത്തരഭാഗവും ദക്ഷിണഭാഗവും വേർതിരിച്ചുകൊണ്ട് ഭൂമധ്യത്തുകൂടി പോകുന്ന സാങ്കൽപികരേഖ എന്നാണ് അർത്ഥമാക്കുന്നത് ഭൂമി എന്നാൽ നിലം എന്നുമാണ് അർത്ഥം.!!അതുകൊണ്ട് എല്ലാ ഗ്രഹങ്ങൾക്കും ഭൂമിയും(നിലം) ഭൂമധ്യരേഖയും ഉണ്ട്.!!

    • @MrBravo143
      @MrBravo143 7 месяцев назад +5

      ഭൂമി എന്നാൽ നിലം എന്നത് ശരിയായ അർത്ഥം അല്ല, earth quake ഭൂമിയിൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്, ഇതേ പ്രതിഭാസം ചന്ദ്രനിൽ അനുഭവപ്പെടുമ്പോൾ Moonquake എന്നും ചൊവ്വയിൽ Marsquake എന്നും വിളിക്കപ്പെടുന്നു. ഭൂമധ്യ രേഖയെ equator of earth എന്നും, ചന്ദ്രന്റെത് equator of moon എന്നും ഇംഗീഷിൽ അറിയപ്പെടുന്നു. “ചന്ദ്രനിൽ ഭൂമി വാങ്ങി” എന്ന് പറയുന്നത് മണ്ടത്തരമാണ്. ചന്ദ്രനിൽ സ്ഥലം വാങ്ങി എന്ന് പറയാം.. ഭൂമി പ്രപഞ്ചത്തിലെ ഒരു ഗോളത്തെ വിളിയ്ക്കുന്ന പേരാണ്.

  • @noble6877
    @noble6877 7 месяцев назад +21

    കല്യാണം മുടക്കി

    • @Amalgz6gl
      @Amalgz6gl 7 месяцев назад +12

      വെറുതേ അല്ല അവൻ ഇങ്ങനെ ആയിപ്പോയത്. നാട്ടുകാരുടെ ശാപം കൊണ്ടാ....😢😂

    • @panther2305
      @panther2305 7 месяцев назад +1

      അമ്മൂമ്മേടെ പറി

    • @Sheeja-p8z
      @Sheeja-p8z 7 месяцев назад

      @@panther2305 English translation 😂

    • @sojajose9886
      @sojajose9886 Месяц назад

      😂😂👍👍❤️

    • @sojajose9886
      @sojajose9886 Месяц назад

      ചൊവ്വയിൽ എത്തട്ടെ നമുക്ക് ഗാംഭീരമായിട്ട് കല്യാണം നടത്താം

  • @thegreedyone8551
    @thegreedyone8551 7 месяцев назад +27

    Athonnum enik arinjooda but ithine pati 1600 varsham mumb njammante kalikudukayil ond

    • @oe1850
      @oe1850 7 месяцев назад +6

      മാറി പോയി മുത്ത് ചിപ്പിയിൽ അല്ലെ 🤣🤣🤣

    • @yummy__yt
      @yummy__yt 7 месяцев назад

      njamannte Gospel of sunny leonil vannittundu..

    • @thegreedyone8551
      @thegreedyone8551 7 месяцев назад +1

      @@galena_pvt enthanu njammante kuthu pusthakathile sathyangal ningal ishttapetile

    • @seemiyajasmine141
      @seemiyajasmine141 7 месяцев назад +5

      Vargeeyatha illatha oru divasam illa

    • @thegreedyone8551
      @thegreedyone8551 7 месяцев назад +1

      @@seemiyajasmine141 agree

  • @RajeshgPillai
    @RajeshgPillai 7 месяцев назад +12

    ഒരിക്കൽ ഭൂമിയിലെ ജലവും അതുപോലെ വറ്റി വരണ്ട് ഇല്ലാതാകും

  • @manon2wheels771
    @manon2wheels771 7 месяцев назад +50

    ചെങ്കടൽ എന്ന് കേട്ടാൽ ഒരു കൂട്ടർ ഇങ്ങ് വരും
    ഞമ്മടെ ആണെന്നും പറഞ്ഞ് 😂
    ഇനി ചൊവ്വയിലും കൂടെ ഉള്ളു അവകാശം സ്ഥാപിക്കാൻ 🤣

    • @thakseersalim9082
      @thakseersalim9082 7 месяцев назад +7

      കാവി കടൽ 😍😍🐒🐒

    • @krishnank7300
      @krishnank7300 7 месяцев назад +1

      😂😂

    • @faaiz8282
      @faaiz8282 7 месяцев назад

      ​@@thakseersalim9082😂😂

    • @deerajkrishna3982
      @deerajkrishna3982 7 месяцев назад +1

      😂😂

    • @user-ye1rl3cf3y
      @user-ye1rl3cf3y 7 месяцев назад +3

      നോമിന് പിന്നെ പുണ്യ nathikale ഉള്ളൂ......😂

  • @shafeequeparammal9912
    @shafeequeparammal9912 7 месяцев назад +13

    അടുത്തകൊല്ലം ഞാനുമുണ്ട് ചൊവ്വയിലെക്കൊരു യാത്ര 😅

  • @user-yj3gd5tx6g
    @user-yj3gd5tx6g 6 месяцев назад +1

    Ennit veenam kure ambalavum palliyum paniyaan

  • @sojajose9886
    @sojajose9886 Месяц назад

    ചെങ്കടലിൽ രണ്ടായി പിളർന്ന് വരട്ടെ🔥🔥❤️

  • @sparkytc6
    @sparkytc6 6 месяцев назад +1

    Please explain with complete Reference

  • @sojajose9886
    @sojajose9886 Месяц назад

    ഇതോടെ എല്ലാം ചോവ ദോഷവും തീരട്ടെ 🙏🙏❤️

  • @Vishnu-do1bc
    @Vishnu-do1bc 7 месяцев назад +3

    Ee chova anno jathakathile chova dhosham kannak akunath🙄

  • @deepudc1118
    @deepudc1118 6 месяцев назад +1

    Super 😊

  • @Tharealhindu2526
    @Tharealhindu2526 7 месяцев назад +20

    ചൊവ്വക്കും ഭൂമദ്യ രേഖയോ

    • @irfad3290
      @irfad3290 7 месяцев назад +10

      ചോമദ്യ രേഗ😜

    • @user-yo3gd3fp6b
      @user-yo3gd3fp6b 7 месяцев назад +4

      Chovva madhiya rekhaa 😂😂😂

    • @arushaadhi
      @arushaadhi 7 месяцев назад +3

      ഭൂമിയിൽ നിന്ന് പറയുമ്പോ അങ്ങനെ പറയണം... ചൊവ്വയിൽ എത്തുമ്പോൾ ആണ് മാറ്റം സംഭവിക്കുന്നത് 👍😁

    • @SankarGS
      @SankarGS 7 месяцев назад

      bhoomi = kara (land) yennu anu artham apo correct anu parayunne

    • @dudegaming3419
      @dudegaming3419 7 месяцев назад +7

      ഭൂമധ്യരേഖ എന്നൽ നമ്മുടെ പ്ലാനറ്റ് ആയ ഭൂമിയുടെ രേഖ എന്നല്ല അർത്ഥമാക്കുന്നത്.!! ഭൂമിയുടെ(നിലം,ഭൂപരിധി)ഉത്തരഭാഗവും ദക്ഷിണഭാഗവും വേർതിരിച്ചുകൊണ്ട് ഭൂമധ്യത്തുകൂടി പോകുന്ന സാങ്കൽപികരേഖ എന്നാണ് അർത്ഥമാക്കുന്നത് ഭൂമി എന്നാൽ നിലം എന്നുമാണ് അർത്ഥം.!!അതുകൊണ്ട് എല്ലാ ഗ്രഹങ്ങൾക്കും ഭൂമിയും(നിലം) ഭൂമധ്യരേഖയും ഉണ്ട്.!!

  • @anandanp.a.8756
    @anandanp.a.8756 7 месяцев назад +9

    ചൊവ്വയെങ്കിൽ ചൊവ്വ. മനസ്സമാധാനത്തോടെ താമസിക്കുന്നതിനായി പുതിയ സ്ഥലം തേടണം.😜

    • @user-dj4te2np8r
      @user-dj4te2np8r 7 месяцев назад +1

      Best മലയാളികൾ കുറെ തരും chamadamam

    • @sojajose9886
      @sojajose9886 Месяц назад +1

      ​@@user-dj4te2np8rഅയ്യോ വരല്ലേ🙄😨

    • @sojajose9886
      @sojajose9886 Месяц назад +1

      അയ്യോ മലയാളീ യുടെ ഞമ്മൻ്റെ ആളുകള് വന്നാൽ ചൊവ്വ ഗ്രഹത്തിൽ കാര്യത്തിൽ തീരുമാനം ആയി 😂

  • @sirajudheenak295
    @sirajudheenak295 6 месяцев назад +1

    Allam manssilaya pole nikkam 😌

  • @naazpullaranaazpullara4274
    @naazpullaranaazpullara4274 7 месяцев назад +2

    God os great.. 👍🏼👍🏼 allahu akbar 👆🏼

    • @ab4iefx
      @ab4iefx 7 месяцев назад +1

      😢🤣😂🔥

  • @aami574
    @aami574 6 месяцев назад +17

    ഒരു പക്ഷെ മനുഷ്യൻ ചൊവ്വയുടെ നാശം മനസ്സിലാക്കി വർഷങ്ങൾക്ക് മുന്നേ ഭൂമിയിലേക്ക് കുടിയേറി പാർത്തതായിരിക്കും..

    • @mrsaturday975
      @mrsaturday975 6 месяцев назад +1

      point😍

    • @heltonjoseph7954
      @heltonjoseph7954 6 месяцев назад

      പിന്നെ ഭൂമിയിൽ വിവസ്ത്രനായി കാട്ടിൽ നടന്ന മനുഷ്യൻ ചൊവ്വയിൽ നിന്ന് ഭൂമിയിലേയ്ക്ക് വന്നു അതുധിനിക സ്പേസ് ഷിപ്പുകൾ പോലും ഈ കാലഘട്ടത്തിൽ ആണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്

    • @sojajose9886
      @sojajose9886 Месяц назад

      ​@@heltonjoseph7954അല്ല നമ്മളെ കളും അഡ്വാൻസ്ഡ് civilization ആയി ഇരുന്നു അവിടെ ജീവിച്ചത്.. പറക്കും തളിക നിർമ്മിച്ചത് അവർ ആണ്..

  • @autoconcarpolish9632
    @autoconcarpolish9632 7 месяцев назад +12

    ചൊവ്വയിലെ കപ്പലിനൊരു കപ്പിത്താനുണ്ട് സർ പിണു രായാവ്

  • @saneerms369
    @saneerms369 7 месяцев назад +3

    Great

  • @ayisharisu7904
    @ayisharisu7904 7 месяцев назад +2

    Chovva boomadya rekha aano

  • @Joseya_Pappachan
    @Joseya_Pappachan 7 месяцев назад +4

    ശെരിക്കും മനുഷ്യൻ ചോവായിൽ ആണ് ഉണ്ടായത്..പിന്നെ ഭൂമിയിലേക്ക് കുടിയേറി. ഇപ്പൊ വീണ്ടും തിരിച്ചു പോകാൻ ഒരുങ്ങുന്നു

    • @legend-wz6zy
      @legend-wz6zy 7 месяцев назад +2

      Ath egane kudiyeran aduth sthalam onnum allelo vere bhumi alle ipozhathe athunika samvithanam illathe egane bhumiyil aver kayari?

    • @sojajose9886
      @sojajose9886 Месяц назад

      Ancient civilizations ഒരുകാലത്ത് അവിടെ ജീവിച്ചിരുന്നു അവരുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു അതു

    • @sojajose9886
      @sojajose9886 Месяц назад +1

      ​@@legend-wz6zyനമ്മൾ കട്ടിലും advanced civilization ആണ് അവർ പറക്കും തളിക നിർമ്മിച്ചത് അവർ ആണ്

  • @MrBravo143
    @MrBravo143 7 месяцев назад +7

    ചൊവ്വയിൽ എങ്ങിനെ ഭൂമധ്യ രേഖ വന്നു?🤔

    • @smlk2718
      @smlk2718 7 месяцев назад

      24 varachatha bro

    • @shaimaharis4952
      @shaimaharis4952 7 месяцев назад

      ചൊവ്വാമധൃരേഖ ആകും...

    • @hashim_7426
      @hashim_7426 7 месяцев назад +2

      ഭൂമി എന്ന് പറഞ്ഞാൽ നിലം എന്നാണ് അർത്ഥം വരുന്നത്...അപ്പോ ചൊവ്വയുടെ ഭൂമധ്യ രേഖ എന്നാൽ ചൊവ്വയുടെ മധ്യ രേഖ . So , ഓരോ planet ഇനും അതിൻ്റേതായ (Imaginary) ഭൂമാധ്യ രേഖ ഉണ്ടാകും

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 5 месяцев назад +1

    മനുഷ്യൻ്റെ അടുത്ത വസസ്ഥലമാകറ്റെ എന്ന് ഈശേരനോട് പ്രാർത്ഥിക്കുന്നു

    • @sojajose9886
      @sojajose9886 Месяц назад

      അവിടെ എങ്കിലും ദയവായി നന്മ ഉള്ളവര് ആയി ജീവിക്കണം 🙏🙏🙏🙏🙏🙏

  • @aadhilakhmi465
    @aadhilakhmi465 6 месяцев назад

    Athetha "chovvaude boomadyaregha"

  • @sujithau1922
    @sujithau1922 7 месяцев назад +1

    Ingane ulla vaarthagal onnum post cheyyatgirikkuka.Malayalikal 100 years puragilottanu ippozhum chinthikkunnathu.Ithokke thallanennu smartphonil koodi thanne theri vilikkum

  • @arunajay7096
    @arunajay7096 7 месяцев назад +2

    'അന്തരീക്ഷം ഇല്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ട് എന്ത് കാര്യം'!!!??🙄

  • @goury3022
    @goury3022 7 месяцев назад

    Chovvyude bhoo madhya rekhaumyoo

  • @babythomas942
    @babythomas942 6 месяцев назад +1

    ഇനി ചോവവയിൽ ആകാം അല്ലെ താമസം 🤔

  • @rajendranvp1300
    @rajendranvp1300 7 месяцев назад +5

    ചൊവ്വയിൽ ഭൂമധ്യരേഖ യോ ?

  • @thakseersalim9082
    @thakseersalim9082 7 месяцев назад +15

    മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടെന്ന് കണ്ടത്തിയാൽ ഞമ്മടെ പുസ്തകത്തിൽ അത് ഉണ്ടെന്ന് എങ്ങനെ പറയും 😂😂😂

    • @noble6877
      @noble6877 7 месяцев назад +7

      മതപ്പൊട്ടൻമാരെ എന്തെങ്കിലും പറഞ്ഞ് പറ്റിക്കാം

    • @noble6877
      @noble6877 7 месяцев назад +1

      മതപ്പൊട്ടൻമാരെ എന്തെങ്കിലും പറഞ്ഞ് പറ്റിക്കാം

    • @Tojo_jzf
      @Tojo_jzf 7 месяцев назад +3

      Alfu ilfu kolfu
      Ith arthamakunath ath thanne

    • @kammappakarim8609
      @kammappakarim8609 7 месяцев назад +1

      കണ്ടെത്തട്ടെ ബ്രോ........ ഞാനും നീയും ഉണ്ടാവുമോ... അതിനുശേഷം പറയാം

    • @myawoo
      @myawoo 7 месяцев назад

      പിശാചിനെ എറിയുന്ന കല്ലാണ് വാൽ നക്ഷത്രമെന്ന് പറഞ്ഞത് വിശ്വസിച്ചു. അപ്പോ ഇതും കുത്തിക്കയറ്റാം

  • @surumisha5813
    @surumisha5813 6 месяцев назад

    Chovvayk chovmadyarekha ille😮

  • @rockc6609
    @rockc6609 7 месяцев назад +1

    ചൊവ്വയുടെ ഭൂമധ്യരേഖയോ? ടം funny 😅😅😅

  • @udayakumargs5032
    @udayakumargs5032 7 месяцев назад

    എല്ലാ ഗ്രഹങ്ങളു൦ ഭൂമി എന്ന ഗ്രഹത്തെപോലെ സ്വയ൦ കറങ്ങുകയു൦ സൂര്യനെ വല൦ വയ്ക്കുകയു൦ ചെയ്യുന്നു.ആയതിനാൽ എല്ലാഗ്രഹങ്ങൾക്കു൦ സാങ്കല്പികമായ അച്ചുതണ്ട് ഉണ്ടെന്ന് മനസ്സിലാക്കുക.

  • @darkroomentertainment5882
    @darkroomentertainment5882 7 месяцев назад +3

    ചൊവ്വയിൽ ഭൂമധ്യ രേഖയോ 😃

  • @kjemmanuel
    @kjemmanuel 7 месяцев назад +2

    ചൊവ്വയിലെ ജലം കൊണ്ടാണ് ദൈവം ഭൂമിയിൽ ജല പ്രളയം വരുത്തിയത് .ബൈബിളിലെ ഉൽപത്തി പുസ്തകം ഏഴാം അധ്യായം വായിച്ചാൽ മതി.

  • @subinkvmrdbelongs
    @subinkvmrdbelongs 7 месяцев назад +3

    Enna kurach salt 🧂 kondidam appo ice melt akoolo 😅😅😅😂😂😂

  • @Selftalks716
    @Selftalks716 7 месяцев назад

    ഭൂ മധ്യ രേഖ ഭൂമിയുടേതല്ലേ.. അപ്പോൾ ചൊവ്വയുടേത് ചോ മദ്യരേഖ.. 😍

  • @nikzvlog5629
    @nikzvlog5629 7 месяцев назад +1

    Oru mistake und. Bhoomadhya regha ennu parayunnath bhoomiyude madhyathiloode aavumbol alle… ithu chovvaye kurichu parayumbo engane bhoomadhya rega aavum?

    • @sreedevi398
      @sreedevi398 6 месяцев назад

      ചോമധ്യ രേഖ 😅

  • @sreeragsudheendra2645
    @sreeragsudheendra2645 6 месяцев назад

    Excuse me ചൊവ്വയിലെ ഭൂമധ്യ രേഖ..??

  • @lathunarampady6110
    @lathunarampady6110 7 месяцев назад +1

    Bhumadyarega 😂 poli

  • @bobygeorge7486
    @bobygeorge7486 7 месяцев назад +2

    Is it h2o

  • @rajaniap867
    @rajaniap867 6 месяцев назад

    എത്ര മീറ്റർ?

  • @devanr9944
    @devanr9944 7 месяцев назад +1

    ഇനി ഇതും സൃഷ്ടവിന്റെ കഴിവാണെന്ന് പറഞ്ഞോണ്ട് വരും കൊറേ എണ്ണം 😂

    • @KOYA__FANS
      @KOYA__FANS 7 месяцев назад

      Alla verude undaayi enn parayunna ninne pole ulla talachorin pakaram podichorulla kuraggil ninnan manushyan undaayath enn parayunna ninakonnum Creator illann parayunnathil albudam illa

    • @devanr9944
      @devanr9944 7 месяцев назад

      @@KOYA__FANS തലച്ചോറിന് പകരം പൊതിച്ചോറുള്ളവന്മാരാണല്ലോ പണ്ട് ഭൂമി പറന്നതാണെന്ന് പറഞ്ഞോണ്ട് നടന്നവന്മാർ 🤣,

  • @nandhuz.nandha
    @nandhuz.nandha 7 месяцев назад

    Ee earthile manushyar alle... ee oro planetinum name itekune..nerathe mars il jeevan indaarne...avrk ath mars alayrkum..avrudeth aaya vere ethelum name aayrknm...sangethika vidhya bhoomiyil ipol aavum vane..marsil nerathe aaayirakanakinu varsham mune vannitundo enn nammak ariyilelo

  • @balachandranreena6046
    @balachandranreena6046 7 месяцев назад +1

    ഉള്ള ഈ ഭൂമി ആദ്യം ഒന്ന് സാരക്ഷിക്കു.. എന്നിട്ട് മാഴ്സിൽ സെറ്റിൽമെന്റ് ഉണ്ടാക്കാം..

  • @krislee7791
    @krislee7791 7 месяцев назад +8

    സൂര്യന്റെ ചൂട് കോടാനുകോടി വർഷങ്ങൾ കൊണ്ട് കുറഞ്ഞു വരുകയാണ്. മുൻപ് ചൗവ്വയിലും അതിനും വിദൂരത്തുമെല്ലാം സൂര്യന്റെ ചൂട് കൂടുതലായി എത്തിയിരുന്നപ്പോൾ അവിടെ ജീവൻ ഉണ്ടായിരുന്നു. ഇപ്പോൾ ഭൂമിയിലുള്ളതുപോലെ.. നാളെ ഭൂമിയിലെ ചൂട് കുറഞ്ഞു ജലം മുഴുവൻ ഐസ് ആകുമ്പോൾ നമ്മളും നശിക്കും അപ്പോൾ venus ൽ ജീവൻ വരും... അന്ന് ഇവിടുത്തെ കുറേപേർ അവിടെ പോയി രക്ഷപെടും... ഇതൊക്കെയാണ് നടക്കുന്നത്...

    • @srishtitailoring2102
      @srishtitailoring2102 7 месяцев назад

      സൂര്യൻ്റെ ചൂട് കൂടുകയാണ്

    • @krislee7791
      @krislee7791 7 месяцев назад

      @@srishtitailoring2102 സൂര്യന്റെ ചൂട് നേരിട്ടല്ല നമ്മൾ അനുഭവിക്കുന്നത്..സൂര്യന്റെ ചൂട് ഇൻഫ്രാ റെഡ് കിരണങ്ങൾ ആയിട്ട് ആണ് ഭൂമിയിൽ പതിക്കുന്നത്... ഭൂമിയുടെ അന്തരീക്ഷത്തിൽ ഗ്രീൻ ഹൌസ് Gases കൂടുമ്പോൾ ചൂട് കൂടുന്നതായി അനുഭവിക്കുന്നത്... എന്നാൽ സൂര്യനിൽ ചൂട് കുറഞ്ഞു തന്നെയേ വരൂ... കോടിക്കണക്കിനു വർഷങ്ങളിൽ ആണ് അത് കുറയുന്നത് എന്ന് മാത്രം...

  • @udayakumargs5032
    @udayakumargs5032 7 месяцев назад

    ഭൂമദ്ധ്യരേഖ എന്നാൽ എന്താണ് അ൪ത്ഥമാക്കുന്നത് എന്നറിയാമോ?ഇല്ലെങ്കിൽ കേട്ടോളൂ.ഭൂമിയെ രണ്ട് അ൪ത്ഥഭാഗങ്ങളായി തിരിക്കുന്ന

  • @rafik7282
    @rafik7282 7 месяцев назад +1

    ബുധനെ എവിടെ ഒളിപ്പിച്ചു പറയാമോ

    • @sojajose9886
      @sojajose9886 Месяц назад

      അവൻ അവിടെ തന്നെ ഉണ്ട്

  • @pranay8_
    @pranay8_ 7 месяцев назад +1

    Audio A.I. voice ano😂😂

  • @rafeekr6690
    @rafeekr6690 6 месяцев назад

    ഒലക്കയാണ്

  • @-pgirish
    @-pgirish 6 месяцев назад

    അടുത്ത ഭൂമി

  • @user-yn6eb1rm9f
    @user-yn6eb1rm9f 7 месяцев назад

    ഒന്നും പറയണ്ട ഇനി ചൊവ്വയെ സിനിമയിൽ അഭിനയിപ്പിക്കണം

  • @Reppalic
    @Reppalic 7 месяцев назад +5

    മരിക്കുന്നവരുടെ ആത്മാക്കൾ ചൊവ്വയിൽ ജീവിക്കുന്നു

    • @rajeshbabubabu3719
      @rajeshbabubabu3719 7 месяцев назад

      😂😅😂

    • @rajeshbabubabu3719
      @rajeshbabubabu3719 7 месяцев назад +2

      സായിപ്പിന്മാരും നമ്മളെ പോലെ ഇന്നും അമ്പലങ്ങളും പള്ളികളും പണിഞ്ഞു നടന്നാൽ മതിയായിരുന്നു !!😁👌❤️

    • @user-vn7id3be4s
      @user-vn7id3be4s 7 месяцев назад

      എന്താ തെളിവ്

  • @mjpredator46
    @mjpredator46 7 месяцев назад

    Unda pori chaka kuru

  • @vasuck8162
    @vasuck8162 7 месяцев назад

    ചൊവ്വയിൽ ഭൂ മദ്ധ്യരേഖയുണ്ടെങ്കിൽ അച്ചുതണ്ട് ഉണ്ടാകുമോ എന്തോ...

    • @dudegaming3419
      @dudegaming3419 7 месяцев назад +2

      ഭൂമധ്യരേഖ എന്നൽ നമ്മുടെ പ്ലാനറ്റ് ആയ ഭൂമിയുടെ രേഖ എന്നല്ല അർത്ഥമാക്കുന്നത്.!! ഭൂമിയുടെ(നിലം,ഭൂപരിധി)ഉത്തരഭാഗവും ദക്ഷിണഭാഗവും വേർതിരിച്ചുകൊണ്ട് ഭൂമധ്യത്തുകൂടി പോകുന്ന സാങ്കൽപികരേഖ എന്നാണ് അർത്ഥമാക്കുന്നത് ഭൂമി എന്നാൽ നിലം എന്നുമാണ് അർത്ഥം.!!അതുകൊണ്ട് എല്ലാ ഗ്രഹങ്ങൾക്കും ഭൂമിയും(നിലം) ഭൂമധ്യരേഖയും,അച്ചുതണ്ടും ഉണ്ട്.!!

  • @Pythonsr71
    @Pythonsr71 7 месяцев назад +2

    ചൊവ്വയിൽ earthquake 😅😂😂😂😂

  • @zentravelerbyanzar
    @zentravelerbyanzar 7 месяцев назад +1

    നമ്മൾ ചൊവ്വ എന്ന് പറയുന്നു ശെരിക്കും ചൊവ്വെ ആണൊ

  • @user-ck6hv3pc9o
    @user-ck6hv3pc9o 7 месяцев назад

    മസനകൂടി വഴി ചൊവ്വയിലേക്

  • @shuhailabdulla1685
    @shuhailabdulla1685 7 месяцев назад +2

    ചൊവ്വയിൽ ഭൂമധ്യreഗയോ😂

  • @Ramseena_Siraj
    @Ramseena_Siraj 7 месяцев назад

    ചിലപ്പോൾ ഭൂമി അവസാനിക്കുന്നു എന്ന് പറയുന്നത് പോലെ ഈ ചൊവ്വയും ഒരുപാട് വർഷങ്ങൾക് മുൻപ് ജലം നഷ്ടപെട്ടു മരുഭൂമി ആയി മാറിയതാണെലോ...ഭൂമിയെ പോലെ ജീവജാലങ്ങളാലും ജലവും കുറവുകൾ വറ്റി മലിന വായുവും ആവുകയോ അങ്ങനെ ന്തേലും സംഭവിച്ചു അത് 1000 കണക്കിന് വർഷങ്ങൾക് മുൻപ് ചൊവ്വ dragedy ഉണ്ടായിട്ട് അത് അവസാനിച്ചു മരുഭൂമി ആയതാവുമോ പറയാൻ പറ്റില്ലല്ലോ 🙂

  • @Jimbru577
    @Jimbru577 7 месяцев назад

    ഭൂമധ്യരേഖ ചൊവ്വയിൽ എങ്ങിനെ വരുന്നു??

    • @kuttivilasyril2190
      @kuttivilasyril2190 6 месяцев назад

      It means equator of mars
      Not earth’s center line
      Like earth every planet has an imaginary line passing through the center
      And that imaginary line is called bhumadhyarekha

  • @fasilakkara5160
    @fasilakkara5160 7 месяцев назад

    😊❤

  • @bck7260
    @bck7260 6 месяцев назад

    ചൊവ്വയിലെ ഭൂമധ്യരേഖ. ഇത് ശരിയായ ഒരു term ആണോ..... (സംശയം ആണ്)

  • @oe1850
    @oe1850 7 месяцев назад

    അന്തരീഷം ഉണ്ടാക്കി എടുക്കാൻ സാധിച്ചാൽ പിന്നെ വേറെ പ്രേശ്നമില്ല തണുപ്പായലും ചൂട് ആയാലും നമ്മൾ അതി ജീവിക്കും അതിനുള്ള സംവിധാനം ഇപ്പോൾ തന്നെ നിലവിൽ ഉണ്ട്

  • @sanoopambali8603
    @sanoopambali8603 6 месяцев назад

    അതെ മരണ ശേഷം സ്വർഗം ഉണ്ടെന്നു പറയാറില്ലേ അത് ചൊവ്വയ.. പിന്നെ നരകം അത് പ്ലൂട്ടോ

  • @user-xh4dw7cx7g
    @user-xh4dw7cx7g 7 месяцев назад +1

    ചൊവ്വയുടേത് ഭൂമധ്യരേഖയല്ല.ചൊവ്വദ്യരേഖയാണ്.

  • @Familyismyheaven
    @Familyismyheaven 6 месяцев назад

    200 years

  • @user-pk1qn5cy2b
    @user-pk1qn5cy2b 7 месяцев назад

    ഇത് നമ്മ എന്റെ ചെങ്കടൽ ആണല്ലോ

  • @anandarajk6368
    @anandarajk6368 6 месяцев назад

    ചൊവ്വ യ്ക്ക് എങ്ങിനെയാ ഭൂ മദ്ദ്ധ്യ രേഖ ഉണ്ടാകുന്നത്?...

    • @jithwe1
      @jithwe1 6 месяцев назад

      Point

  • @santhoshmksanthoshmk-ol9ox
    @santhoshmksanthoshmk-ol9ox 7 месяцев назад +1

    നിങ്ങളാണ് നാസ അല്ലെങ്കിൽ ഐഎസ്ആർഒ

  • @binoykrishnan40
    @binoykrishnan40 6 месяцев назад

    ചൊവ്വയിൽ ""ഭുമധ്യ രേഖ " യോ 😬

  • @udayakumargs5032
    @udayakumargs5032 7 месяцев назад

    ചൊവ്വാമദ്ധ്യരേഖ എന്ന് പറയുക. ഭൂമി എന്ന ഗ്രഹത്തിന് ഭൂമദ്ധ്യരേഖ എന്ന് പറയുന്നത് പോലെ.

  • @syamjithtirur3440
    @syamjithtirur3440 7 месяцев назад

    ചൊവ്വയിൽ ഭൂമധ്യ രേഖയോ. ചൊവ്വയിൽ ശരിക്കും ചോമധ്യ രേഖയല്ലേ വേണ്ടത് 😁

  • @rijo1254
    @rijo1254 7 месяцев назад

    Elon maamann 3 nn nuclear bomb kittiyirunnel mars ill 2acer set aakkaamayirunnu 😅

  • @Moorkhan69
    @Moorkhan69 7 месяцев назад

    കൂതി

  • @Starlink397
    @Starlink397 6 месяцев назад

    Chovva dosham😂appo ele

  • @abdulazeez4883
    @abdulazeez4883 7 месяцев назад

    0:34 chovvayil bhoomadya rekha illa 😂😂😂😂

  • @anandhanarayanan.p.s1077
    @anandhanarayanan.p.s1077 7 месяцев назад

    ഒരു നാൾ ചൊവ്വയും നമ്മൾ കീഴടക്കും.

  • @NoOne-no9te
    @NoOne-no9te 7 месяцев назад

    K-Rail അങ്ങോട്ട് extend ചെയ്യുന്നുണ്ട്. 😂😂😂

  • @jaffermoideen9135
    @jaffermoideen9135 7 месяцев назад +2

    ചെങ്കടലിനു തുല്യമാണെങ്കിൽ കപ്പലുകൾ ഇനി അതിലെ വഴിതിരിച്ചുവിടാം

    • @Amalgz6gl
      @Amalgz6gl 7 месяцев назад +4

      ചളി 😬

    • @Tojo_jzf
      @Tojo_jzf 7 месяцев назад

      Taliban kappal ano

  • @zubishvadakkevila7157
    @zubishvadakkevila7157 6 месяцев назад

    Endino vendi thilaikunna sambar 😏

  • @Pythonsr71
    @Pythonsr71 7 месяцев назад +1

    ചൊവ്വയിലെ ഭൂമധ്യരേഖ
    TODDY FOR NEWS 😂😂😂😂

  • @jijeshk5157
    @jijeshk5157 7 месяцев назад +1

    ചെങ്കടൽ എന്ന് വാർത്തയിലുണ്ടോ 😂 എന്നാൽ " മാഷാ അള്ളാ " ഇപ്പോൾ വരും 😂😂😂😂

    • @Shammmaa
      @Shammmaa 7 месяцев назад

      Ma sha allah athinu vendi irakkiyathalla

  • @mobinmavo2314
    @mobinmavo2314 7 месяцев назад

    ചൊവ്വയുടെ കോർ ഭാഗം തണുത്തു പോയതാണ്...

  • @freemanfree7523
    @freemanfree7523 7 месяцев назад

    തള്ളാ മാഷാ 😊

  • @green-ci5dw
    @green-ci5dw 7 месяцев назад +3

    Why your channel is spreading fake news😢