കൊടിത്തോട്ടത്തിന്റെ കാറ്റ് പോയി 😂| Malayalam Troll |Holy Blunders |

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കൊടിത്തോട്ടത്തിന്റെ കാറ്റ് പോയി 😂| Malayalam Troll |Holy Blunders |
    വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കുക🙏
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ🙏🥰
    #trollmalayalam #athiesm #troll #maithreyan #mythreyan #comedy #christianphilosophy #christiandebate #malayalammemes #debatemalayalam #anilkodithottam #asherjohn #greycells #cravichandran #rationalism #athiesm #appologetislam #funny #mallu #mallutrolls #trollmalayalam #latesttrollvideos #malayalamlatest #malayalamlatesttroll
    #pktroll #ramanantroll #albinjoshytrolls #tomysebastian
    #anilkodithottamdebate #jesus #history #historymalayalam #keralayouth #essence #essens #neurons #arifhussain #pastor #appologetics
    #historisiti #catholicchurch #catholicprayer #preyartroll
    #theology #holyblunders #clubhouse #christianclubhouse #sebastianpunnakalphilip #nasthikvoice #nireeswaravadam #mathaprabhashanam #mathaprasangam #mathaprabashanam #bjp #bjpkeralam #ldf #ldfkeralam #hindu #hindudebate
    #malayalamnews #24news #marunadanmalayalee #koyacalling #muslimdebate #muslimah #abdullabasil #jabbar #science #sciencefacts
    Troll
    Troll malayalam
    Pk trolls
    Tomy sebastian
    C ravichandran
    Debate malayalam
    Christian debate
    Anil kodithottam debate
    Asher john
    Maithreyan
    Grey cells
    Malayalam memes
    Malayalam movie
    Hily blunders
    Hindu
    History
    Jesus
    Muslim debate
    Bjp
    Ldf
    Bjp kerala
    Ldf kerala
    Pastor troll

Комментарии • 77

  • @bruttofreefire
    @bruttofreefire 2 дня назад +15

    Big bang തെറ്റാണെന്നു പറയാൻ ചെന്നതാ അവസാനം അതും സമ്മതിക്കേണ്ടി വന്നു 😂😂😂
    Anil കൊടിത്തിട്ടം എയറിൽ 🎉🎉🎉

    • @ammukmc
      @ammukmc 2 дня назад +3

      😂😂😂

  • @sura6713
    @sura6713 2 дня назад +15

    ഈ ഡിബേറ്റിൽ ടോമി ആണല്ലോ
    വെള്ളം കുടിക്കുന്നത് കണ്ടത്.

    • @Godwin-zm9zo
      @Godwin-zm9zo День назад +1

      ടോമി അന്ന് കരഞ്ഞു 😂😂😂

    • @ammukmc
      @ammukmc День назад +2

      സംവാദ വിഷയം എന്താണെന്നും അനിൽ കൊടിത്തോട്ടം സംവാദവുമായി ബന്ധപ്പെട്ട് എന്താണ് സംസാരിച്ചതെന്നും ഡിബേറ്റ് കണ്ടവർക്ക് അറിയാം അവസാനം ബിഗ് bang അംഗീകരിച്ച് തിരിച്ചുപോയി 🤣 പിന്നെ എന്തിനാണ് ആവോ ഇങ്ങനെ ഒരു വേഷം കെട്ടിയത് 🤣

    • @rishadaltair3029
      @rishadaltair3029 День назад +1

      ​@@Godwin-zm9zoepo ??

    • @Godwin-zm9zo
      @Godwin-zm9zo День назад +1

      @@rishadaltair3029 അന്ന് കണ്ടംവഴി ഓടിയ ടോമി സബാസ്റ്റിൻ ഇപ്പോൾ എവിടെ 😄😄 ?

    • @rishadaltair3029
      @rishadaltair3029 День назад

      @@Godwin-zm9zo sherikum thendiyath aa palleelachan aan

  • @JibinSam-m2w
    @JibinSam-m2w 2 дня назад +13

    ക്രിസ്ത്യാനികൾ ശാസ്ത്രവിരോധികൾ എന്നുള്ളത് നവനാസ്തികരുടെ ഒരു വിശ്വാസം മാത്രം ആണ് 😂

    • @tomyseb74
      @tomyseb74 2 дня назад

      What about Penthos ???

    • @kkverma4078
      @kkverma4078 2 дня назад +3

      ​@@tomyseb74സെബാസ്റ്റ്യൻ പുന്നക്കലിനെ അറിയാമോ സേട്ടാ ?😂😂

    • @stefythomas5052
      @stefythomas5052 2 дня назад

      ​@@kkverma4078അറിയാം പരിണാമ സംവാദത്തിനിടെ മനുഷ്യചരിത്രത്തിന് 5000 വർഷത്തെ പഴക്കമേയുള്ളു കാരണം ബൈബിളിൽ ആദം മുതലിങ്ങോട്ട് കണക്കു കൂട്ടിയെടുത്തിട്ട് ശ്സ്ത്രം പറയും പോലെ 3 ലക്ഷം വർഷത്തെ ചരിത്രം കാണുന്നില്ല എന്നു തള്ളിയ മഹാൻ!

    • @crusaderrulez
      @crusaderrulez 2 дня назад +1

      @@stefythomas5052 We can still deny that human body is not more than 7-10k yrs.. How are u gonna refute it? By bringing bones of monkeys ? 🤣🤣🤣

    • @crusaderrulez
      @crusaderrulez 2 дня назад

      @@stefythomas5052 Do you see people debating 4+4=8.???
      Do u see people debating 2 molecules of hydrogen + 1 molecule of oxygen is water ?
      U don't see people do that right ? why ? coz science does not required to be debated.. its something that can be observed , repeated and yields similar results. Big bang and Evolution are pseudo science.. Thats why u have to debate..
      Idilum bedham pakshi shastram, kainottam, jothisham okkey aanu... 🤣

  • @sebastianmj9013
    @sebastianmj9013 2 дня назад +5

    Ee debate muzhuvan kettathanu Tomy thoori virakiyanu poyathu Pala chodyangalkkum answer illayirunnu...

  • @r1a933
    @r1a933 День назад +3

    ആ kodithotathinu ഒന്ന് കൊടുക്കണം കൊടുക്കണം എന്ന് കുറച്ച് നാളായി ആഗ്രഹിക്കുന്നു ഇപ്പൊ സമാധാനമായി

  • @rationalobjection
    @rationalobjection 2 дня назад +13

    ടോമി സെബാസ്റ്റ്യൻ അവസാനം ബബ്ബബ്ബ അടിച്ചത് നമ്മൾ കണ്ടതാ. മുഴുവനും കണ്ട ആളുകൾ ഇവിടുണ്ട്. ഇല്ലാത്ത സാഹചര്യം ഉണ്ടാക്കി ട്രോൾ ആക്കാൻ കുറച്ചു കഷ്ടപ്പെട്ടു കാണും 😁

    • @SubinStephen-ue1og
      @SubinStephen-ue1og День назад +3

      @@rationalobjection നല്ലോണം വെളുപ്പിക്കാൻ പണിയെടുക്കുന്നുണ്ട്

    • @sabinsachu3829
      @sabinsachu3829 День назад

      നന്നായി കൊണ്ടു അതിന്റെ കരച്ചിലാ 😂😂😂

    • @bijuthumpamon
      @bijuthumpamon День назад

      ഉവ്വ ...... പരിപാടി കണ്ടവർക്ക് കൃത്യമായിട്ട് മനസ്സിലാകും 🤭

  • @my.voice.
    @my.voice. 2 дня назад +6

    അവസാനം ബിഗ് ബാങ്ക് തിയറി വരെ അംഗീകരിച്ചു.... അരമണിക്കൂർ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇയാള് ഫുൾ നിരീശ്വരവാദി ആയേനെ😂😂😂

  • @happy-ti9fs
    @happy-ti9fs День назад +3

    കൊടിത്തോട്ടതിന്റെ ഗതികേട് എല്ലായിടത്തും ഇങ്ങനെ തന്നെയല്ലേ

  • @achurrockz
    @achurrockz 2 дня назад +6

    കൊടിത്തോട്ടത്തിന് ഒരു ഷോഡാ നാരങ്ങ വെള്ളം പോരട്ടെ 😅😅

  • @ammukmc
    @ammukmc 2 дня назад +7

    വേറെ ലെവൽ 💥💥💥

  • @lalkuriakose3174
    @lalkuriakose3174 2 дня назад +7

    എല്ലാവരും കണ്ടതാണ് ചൂർത്തേ ഈ ഡിബേറ്റ് ടോമിയുടെ ബബ്ബയേ ബെളുപ്പിക്കാൻ നോക്കിയാൽ ടോമി ബെളുക്കില്ല. ഭൂമിയുടെ ആയുസ്സ് ആറായിരം വർഷമാണെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു ടോമികുട്ടന്റെ തള്ളൽ ടോമികുട്ടന് തന്നെ തെളിയിക്കാൻ പറ്റിയില്ല. എന്നിട്ട് ഇപ്പോൾ കുറേനാൾ കഴിഞ്ഞു ടോമികുട്ടനെ ബെളുപ്പിക്കാൻ വന്നിരിക്കുന്നു.

    • @ammukmc
      @ammukmc День назад +2

      600 വർഷം തെറ്റാണെന്നു അനിൽ തെളിയിച്ചോ 😂 അവസാനം ബ ബ്ബ ബ 😂

    • @ammukmc
      @ammukmc День назад +1

      ആദത്തിന് 130 വയസ്സായപ്പോൾ ശേത്തിനെ ജനിപ്പിച്ചു അപ്പോൾ പുറകിലോട്ട് കൂട്ടിയാൽ കിട്ടും ഒരു വയ്യസ്സ് എപ്പോൾ ആയെന്ന് 🤣
      ഇനി വെളുപ്പിക്കാൻ നിൽക്കണ്ട നിങ്ങളുടടെ കാര്യം പോക്കാണ്

    • @lalkuriakose3174
      @lalkuriakose3174 День назад

      @@ammukmcഅമ്മുകൊച്ചു ആദ്യം പോയി ബൈബിൾ വായിക്കു എന്നിട്ട് വിമർശിക്ക്. ടോമിക്കുട്ടൻ പറയുന്നത് കേട്ട് തുള്ളാതെ. 600 അല്ല 6000 അതാണ് ടോമി ചാത്രഞന്റെ കണക്ക്. ഞാനും കണ്ടതാ full ഡിബേറ്റ്, പരിഹാസം അല്ലാതെ ടോമി മോൻ അവിടെ വല്ലതും നടത്തിയോ.

    • @ammukmc
      @ammukmc День назад

      @@lalkuriakose3174 ആറായിരം ആണെന്ന് എനിക്ക് അറിയാം ഒരു പൂജ്യം ടൈപ്പ് ചെയ്തപ്പോൾ കുറഞ്ഞുപോയതാണ് ഞാനും വർഷം കുറച്ചായി ബൈബിൾ വായിക്കുന്നു ടോമി സെബാസ്റ്റ്യൻ പറഞ്ഞ കണക്ക് വളരെ ശരിയാണ് എന്ന് എനിക്ക് മനസ്സിലായി.ആദ്യം കുരിയാക്കോസ് മോൻ പോയി സടോമി സെബാസ്റ്റ്യൻ പറഞ്ഞ കണക്കൊന്നു കൂട്ടി നോക്ക് അപ്പൊ മനസ്സിലാകും

  • @Basant-ex5pd
    @Basant-ex5pd День назад +2

    സൃഷ്ടികർത്താവ് 😅കർത്താവ് ഇപ്പോൾ എവിടെ😅 തമാശ കഥ😅

  • @stealth9176
    @stealth9176 День назад +2

    Anil kandi thottam ennum oru Mandan pastar aayirunu ennu ariyunna kunjaadu 😂😂😂

  • @johansvlogs4750
    @johansvlogs4750 День назад +2

    Nice videos ❤❤

  • @jasmin234-z4q
    @jasmin234-z4q 2 дня назад +4

    😂😂😂💥💥💥

  • @Smlal24
    @Smlal24 2 дня назад +4

    ❤️❤️❤️

  • @itsme000
    @itsme000 2 дня назад +7

    മനുഷ്യനെ ഉറക്കി കിടത്തിയിട്ട് വാരിയെല്ല് വലിച്ചൂരി സ്ത്രീയെ ഉണ്ടാക്കിയ കഥ ഇനി അതിക നാൾ ഓടില്ല എന്ന് മനസ്സിലാക്കിയ കൊടിത്തോട്ടം🤣😂😆😅
    Big Bang Theory അങ്ങ് പൂർണമായി തള്ളി കളയാവുന്ന ഒന്നല്ല കുഞ്ഞാടുകളെ.😂🤣

    • @ammukmc
      @ammukmc 2 дня назад +1

      👍👍

    • @balachandrank4981
      @balachandrank4981 2 дня назад +1

      Big Bank balance നെക്കുറിച്ചാണ് അയാൾ ഉദ്ദേശിച്ചത്.
      Kenneth Humphryes ന്റെ വീഡിയോ സീരീസ് ഉണ്ട്, അതിന്റെ അവസാനത്തിൽ ഒരു famous sentence ഉണ്ട് : " it is not true, it is not history, it's all astounding rubbish from the New Testament ".

    • @crusaderrulez
      @crusaderrulez 2 дня назад

      Something that can be observed and repeated yealding same result is science.. Anything else is pseudo science. big bang n evolution are such pseudo science... If big bang cannot be dismissed the astrology, palmistry and paskshishastram also cannot be dismissed.. Infact the later 3 has more probability..
      Idilum better paskshshastram, kainotam okkey thanney aanu..🤣

    • @crusaderrulez
      @crusaderrulez 2 дня назад

      @@balachandrank4981 Idu pakshishastrakaarudey famouse sentence aairkum....🤣🤣🤣..

    • @itsme000
      @itsme000 День назад

      ​@@crusaderrulez big bang ഒക്കെ pseudoscience ആണോ. അപ്പോ യഥാർത്ഥ science ഏത bible കഥയോ. ദൈവം തറയിലെ പൊടി വാരി മനുഷ്യനെ ഉണ്ടാക്കുന്നു. പിന്നെ മനുഷ്യനെ ഉറക്കി കിടത്തിയിട്ട് വാരിയെല്ല് ഊരി എടുത്ത് സ്ത്രീയെ ഉണ്ടാക്കുന്നു. ഇതായിരിക്കും അല്ലെ original 😂🤣.

  • @robinsfrancis
    @robinsfrancis 2 дня назад +4

    🤣🤣🤣

  • @miles-qh5fi
    @miles-qh5fi 2 дня назад +3

    10 Kalpana Achan thettichu…😂😂😂😂😂…Kallam paranju

  • @jineshscaria7112
    @jineshscaria7112 День назад +3

    Only one god Jesus Christ only 💕💕💕

  • @hjyjuj
    @hjyjuj 2 дня назад +3

    അടിപൊളി

  • @renib3473
    @renib3473 День назад +4

    Shame on u Atheist kale

    • @itsme000
      @itsme000 День назад +3

      എന്തിന് ???🤣😆

  • @Antivirus817
    @Antivirus817 День назад

    🤣🤣🤣🤣🤣

  • @arjuntb5193
    @arjuntb5193 2 дня назад +1

    കിടിക്കി😂😂😂👍

  • @rainwater2972
    @rainwater2972 2 дня назад +1

    കിടു ❤

  • @HoLYBLUNDERS
    @HoLYBLUNDERS  2 дня назад +8

    വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റിൽ അറിയിക്കുക 🙏
    വീഡിയോ ഇഷ്ട്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലെ 🥰🙏
    ഇതുവരെ സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദി 🥰🥰

    • @kukatrolls8484
      @kukatrolls8484 2 дня назад

      നരസിംഹത്തിലെ ഡയലോഗ് കോപ്പി റൈറ്റ് കിട്ടാൻ സാധ്യത ഉണ്ട്. എനിക്ക് പണി കിട്ടിട്ടുണ്ട്

    • @crusaderrulez
      @crusaderrulez 2 дня назад

      What is so funny in this? .. Make fun of Kodithotams face n body shaming ?

  • @sarink7105
    @sarink7105 2 дня назад +1

    Correct and precise 😂😂

  • @Farmfamili
    @Farmfamili 2 дня назад

    Three kinds of science:1.ശാസ്ത്രം എന്നത് നമ്മക്ക് പറ്റില്ല കിത്താബ് ആണ് ശാസ്ത്രം 2.ശാസ്ത്രജ്ഞര് നമ്മുടെആൾക്കാർ ആണ് പക്ഷെ ശാസ്ത്രം അതു നമ്മളുടെ പുസ്തകം ആണ് 3.ശാസ്ത്രത്തേക്കുറിച്ചു പുസ്തകത്തിൽ എവിടെയൊക്കെയോ ഉണ്ട് എന്നാലും സയൻസ് ആദ്യം പിന്നെ ദൈവം..

  • @tindofrancy3567
    @tindofrancy3567 2 дня назад +1

    Very nice 😂

  • @balachandrank4981
    @balachandrank4981 2 дня назад +1

    " What profit hath not this FABLE of Jesus brought us " - Pope Leo X. ( a 6th century Pope )
    " ഈ " യേശുവിന്റെ കെട്ടുകഥ " എന്തൊക്കെ ലാഭം നമുക്ക് കൊണ്ടുതന്നില്ല! " - പോപ്പ് ലിയോ പത്താമൻ

    • @prempraveen3728
      @prempraveen3728 2 дня назад +1

      What your life has become now is the complete work of christians and Jews.

    • @prempraveen3728
      @prempraveen3728 2 дня назад +1

      what your life has become now is the result of the works of jews and Christians .

    • @Draw_like_theres_no_tommorrow
      @Draw_like_theres_no_tommorrow День назад

      So Jesus Christ was just a myth, and a fake story,right?

  • @SubinStephen-ue1og
    @SubinStephen-ue1og 2 дня назад +9

    വീഡിയോ ഫുൾ മുൻപ് കണ്ടതാ കൂടുതൽ വെളുപ്പിക്കല്ലേ

    • @ammukmc
      @ammukmc 2 дня назад +13

      നമ്മളും കണ്ടതാണേ...😂 big bang തെറ്റാണെന്നു പറയാൻ വന്നവൻ അത് ശരിയാണെന്നു സമ്മതിച്ചാ മടങ്ങിപോയത്. കൂടുതൽ വെളുപ്പിക്കാൻ നിൽക്കണ്ട 🤣

    • @SubinStephen-ue1og
      @SubinStephen-ue1og 2 дня назад +2

      @@ammukmc അയാള് എപ്പോ പറഞ്ഞ് ബിഗ്ബാങ്ക് തിയറി തെറ്റാണെന്നു

    • @ammukmc
      @ammukmc 2 дня назад +2

      സംവാദവിഷയം എന്തായിരുന്നു? വീഡിയോ മുഴുവൻ കാണു അതുമല്ല അയാൾ fb യിൽ ഇട്ട പോസ്റ്റും കൂടി കാണു 🙏

    • @tomyseb74
      @tomyseb74 2 дня назад +2

      ​@SubinSt അതല്ലേ അയാൾ ആദ്യം ഇട്ട പോസ്റ്റ് വീഡിയോയിൽ കാണിക്കുന്നത് ?ephen-ue1og

    • @my.voice.
      @my.voice. 2 дня назад +1

      വീഡിയോ ഫുള്ള് കണ്ടല്ലോ..
      അത് നന്നായി

  • @haribabuk5063
    @haribabuk5063 День назад

    തമാശ തമാശ