പച്ച മീൻ വിൽക്കുന്നവരുടെ പച്ചയായ ജീവിതം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 59

  • @noufalp5272
    @noufalp5272 3 года назад +11

    ഈ പാവങ്ങളുടെ അടുത്ത് നിന്ന് മീൻ വാങ്ങി ഇവരെ സഹായിക്കുന്ന നല്ല മനസ്സുള്ളവർക് ഒപ്പം ദൈവം ഉണ്ടാവും ...
    തീർച്ചയായും

    • @leelammavvvakkachan4667
      @leelammavvvakkachan4667 3 года назад

      ദൈവമെ ഈ പാവങ്ങളെ കാത്തുകൊള്ളണെ

  • @joseantony3147
    @joseantony3147 3 года назад +8

    ഈ വീഡിയോ കാണിച്ചാ മനോരമയ്ക്ക് നന്ദി അഹങ്കാരത്തോടെ ജീവിക്കുന്നവർക്ക് ദയാ ഉണ്ടാകട്ടെ ഈ പാവങ്ങളെ എപ്പോഴങ്കലും സഹായിക്കാൻ '

  • @merryramsal7500
    @merryramsal7500 3 года назад +4

    ഇത്‌ കേട്ടടു കണ്ടുടു സഹിക്കാൻ പറ്റുന്നില്ല ദൈവമേ ഇവര എല്ലാവേരയും കാത്തു കൊള്ളണമേ

  • @AnilKumar-tv2hc
    @AnilKumar-tv2hc 3 года назад +13

    കണ്ണു നിറഞ്ഞു പോയി . പാവം അമ്മ്മാർ

  • @jack5652
    @jack5652 3 года назад +19

    ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ😓്

    • @rizamool1565
      @rizamool1565 3 года назад

      സത്യം

    • @ashkarakku9381
      @ashkarakku9381 3 года назад

      സത്യം

    • @humanlover9748
      @humanlover9748 3 года назад

      Don’t think like that bro.we also struggle to live and tir as well.if you feel your lucky I’m sorry we all live in Kerala

  • @rajeevSreenivasan
    @rajeevSreenivasan 3 года назад +9

    ഇവരുടെ ഈ അവസ്ഥക്ക് മാറ്റം വരണമെങ്കിൽ ഗവണ്മെന്റ് ശ്രമിക്കണം, അതിന് ഈയൊരു ഡോക്യൂമെന്ററി സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു 👍😍

  • @treasaskitchen7958
    @treasaskitchen7958 3 года назад +1

    ഇപ്പോഴാണ് വളരെ സത്യങ്ങൾ മനസിലാകുവാൻ സാധിച്ചത് ഇനി ആരും കൂടുതലായി വില പേശാൻ നിൽക്കരുത് എന്തെങ്കിലും കിട്ടി ജീവിച്ചു പൊയ്കൊട്ടേ പാവങ്ങൾ 😥😥😥

  • @beenaashok3027
    @beenaashok3027 3 года назад +1

    From today definitely I will pray for this our own sisters.Jesus please bless them

  • @smile-dl8mt
    @smile-dl8mt 3 года назад +5

    നമ്മുടെ പല സെലിബ്രിറ്റികൾ വലിയ എയർകണ്ടീഷൻ ചെയ്ത കടകളും ആയി ഇറങ്ങി ധർമൂസ് എന്നും m80മൂസ എന്നും പറഞ്ഞ് ഇവരുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി വയറു വീർപിക്കുന്ന്..
    പലരും അറിയുന്നില്ല ഇവർക്ക് കിട്ടുന്ന മീനും അവർക്ക് കിട്ടുന്ന മീനും ഒരെ കടലിൽ നിന്നും ആണ് എന്ന്...അവർ മൊത്തമായും ഇവർ ചില്ലറയായും വാങ്ങുന്നത് ഒരാളിൽ നിന്ന് തന്നെ ആണ് എന്നും...

  • @Illiaskabdulla
    @Illiaskabdulla 5 лет назад +8

    Abjoth you made me cry

  • @vijuviju8742
    @vijuviju8742 3 года назад +3

    Nalla avatharanam ethuvare oru chanelilum kanditila engane ..good work

  • @humanlover9748
    @humanlover9748 3 года назад +1

    Manorama ku oru 👏👏👏👏👏👏.why government won’t arrange a portable toilet 🚽 for them.its really shame

  • @kuruvilamathew8051
    @kuruvilamathew8051 3 года назад +4

    Fisharish വകുപ്പ് ഏതാണ്ടൊക്കെ ഒലത്തുന്നു എന്ന് പറയാറുണ്ട്,ഇവർക്കു ഒരുസഹായവും ചെയ്യാറില്ലേ.

  • @ragapournamiye
    @ragapournamiye 3 года назад +1

    kandappol valare vishamam thonni. evarkku vendi ee samoohathil enthu cheyyan kazhium enna chinda manassine vedanippikkunnu.
    saravan maheswer
    indian writer

  • @take7713
    @take7713 3 года назад +1

    കടലിന്റെ കണ്ണീരൊപ്പൊൻ ഇവർക്ക് ആരുണ്ട്....?

  • @mollyfrancis9276
    @mollyfrancis9276 3 года назад

    where is the political leaders around the areas.

  • @samedamon3492
    @samedamon3492 3 года назад +2

    Need OIOP

  • @sudeepthomas2509
    @sudeepthomas2509 3 года назад

    We are lucky..

  • @sukumarankv5327
    @sukumarankv5327 3 года назад +1

    ഈ അമ്മമാരെ കാണണം
    കോൾ ക്കണം ഗ്രാമ നഗര ഉദ്യോഗസ്ഥ സ്വരൂപങ്ങളെ
    ഇവർക്കായി ജനപ്രതി നിധികളെ
    ബോധം ഉണർത്തണം ഒരു മയിൽ നമ്മിലെ മാതൃ സംസ്ക്കാരം തത്വം
    മാതൃ സ്മരണയിൽ ആത്മ
    ശക്തികളായി മാറണം മാറ്റണം
    സേവന സേവകരായി തീരാൻ നിങ്ങളെ കൃപാ കാരുണ്യ അനുഗ്രഹിക്കുവാൻ കാത്തു നില്ക്കുന്നു അവസരം നിങ്ങൾക്കാണ് നഷ്ടപ്പെട്ത്തുന്നുവെങ്കിൽ നിങ്ങൾക്ക് ജീവിതം ദുരിത ദൂരന്തമായി വരും

  • @sonasanthosh9958
    @sonasanthosh9958 3 года назад +1

    😭😭😭

  • @sanvar5605
    @sanvar5605 3 года назад

    Ellam sheriyakum njan varumm orikkal -fight for fisherman family

  • @antonycs5265
    @antonycs5265 3 года назад

    Supet

  • @noushadtp6694
    @noushadtp6694 5 лет назад +5

    പാവങ്ങൾ 😥😥😥

  • @zaararose9570
    @zaararose9570 3 года назад

    😟😞😔😌paavangal

  • @vineethgopal1501
    @vineethgopal1501 3 года назад

    Eee meeen vikkunna ammamarude vayil ninnu deshym vannal nammal chinthinkum entha ingane alle .....avarum amma anu arogym ulla ammamar jeeevikatte ayusode ennum .....elarkum amma unnd jeevitham kadam anu Ella ammamarum malsarikunnu .......njan ulpada ulla makkalku vendi .....

  • @vijayamma2779
    @vijayamma2779 3 года назад

    Ammamsrs kastepedade orupention bankilidan sarksr munnerum thamsrsil deviuntu ammede kannunirthudalkum ammavsru
    M

  • @hemantrathod1819
    @hemantrathod1819 3 года назад

    Othiri kashtam anu evarude jeevitham, evarkuvendi endegilum cheytu kude governmentnu.

  • @shamilshami4034
    @shamilshami4034 3 года назад +1

    Omg

  • @kingaswin1
    @kingaswin1 4 года назад +1

    ivarude veettile purushanmar evide .avaronnum panikku pokunnille

  • @sajikochi3242
    @sajikochi3242 3 года назад

    fisheries manthri entha ethonnum Kanunille???? Pinne ningalokke enthinanu jayichu njelinju nadakunathu

  • @zepto16915
    @zepto16915 3 года назад +2

    നമ്മുക്കു എന്തു ചയ്തു കൊടുക്കാം ഈ അമ്മമാർക്കു വേണ്ടി...?

  • @vijayamma2779
    @vijayamma2779 3 года назад

    ThammarVirihku pentio n alka amnekum

  • @noushadvkn6455
    @noushadvkn6455 3 года назад

    Nammudea government edonnum kaanunnillea oru vakuppu undalloo evarkku aa madam avidea aano

  • @vijayamma2779
    @vijayamma2779 3 года назад

    Ammamsrku pention kofuku mukyamanthy 50000kofikodhkupavamgalude banjaccountilidfu

  • @rafimanakkaduthodyil4710
    @rafimanakkaduthodyil4710 3 года назад

    😢😢😢

  • @noushadvkn6455
    @noushadvkn6455 3 года назад

    😪

  • @khadeejamoosan1455
    @khadeejamoosan1455 3 года назад

    Adipoli 👍👍👍

  • @kanakamv5121
    @kanakamv5121 3 года назад

    Jsj

  • @ennakavi2129
    @ennakavi2129 2 года назад

    This is not a job. THis job needs to stop. Ammamaar need to reduce weight and do coking and cleaning for others.

  • @1960cdj
    @1960cdj 3 года назад

    You're only bringing out their problems. Not suggesting any solutions. Who is responsible for their suffering?? What is the solution??

  • @vijayamma2779
    @vijayamma2779 3 года назад

    Am.e ksikuvotechheyditu annthukity yiniyum thamsrejaioikju nalkakakanvsrum motyji ko

  • @RajanRajan-ft1fs
    @RajanRajan-ft1fs 3 года назад

    Janangale bodyapeduthaan pachayaya avadaranam,,,cpm sarkar pawangalke venti pravarthikyunnu ennaane avahasa vaadam,,sathyathil bucket pirive nadathiyum veentim buddimuttikyunnuntaahum,,,baranam kittiyittum inganeyullavare parihanikyade yohannan polulla kodisaranmaarke othasa cheydum kodisaranmaare sahatichum pravarthikyuhayum ee pawangale jeevidam muzhuvanum duridathilaakkuhayum cheyyunnu,,anyway daivam karunanalki
    oru melfadi untahatte enne prarthikyunnu

  • @vijayamma2779
    @vijayamma2779 3 года назад

    Evaruds fsrthavpsttihal chhathhokyo givddnnent jsnnupotu0kodiavide buget infianslhi. Ante tbaibeme tgarayiledeviyehsuoku mujyamabthri nokh oavana ammete

  • @deepuptnostalgia6335
    @deepuptnostalgia6335 3 года назад

    Eeepaniku lbham onnuelli

  • @abdulkadervk7824
    @abdulkadervk7824 3 года назад

    എല്ലാ മീൻവിൽകുന്ന പെണ്ണുങ്ങളും പട്ടിണിപ്പാവങ്ങളൊന്നുമല്ല സാമ്പത്തികമായി ഉയർന്നുവരും ഉണ്ട് ഞാൻ അറിയുന്ന മീങ്കാരിയുണ്ട് വാർപ്പിന്റെ നല്ല വീടും സെറ്റപ്പും ഇവർക്കു ലാഭം കിട്ടുന്ന മുഴുവൻ പൈസയും ചിലവാകുമോ? എത്ര കൊല്ലമായി കച്ചവടം ചെയുന്നു മീനു എന്തവില ശരിയല്ലേ ?

  • @prabinktkannur8495
    @prabinktkannur8495 4 года назад

    😭😭😭😭😭😭