എന്റെ കൊച്ചു വിട് അടുത്ത് എടുത്തത്

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 75

  • @HeerasDreamChannel
    @HeerasDreamChannel 10 месяцев назад

    Nannayitund🥰🥰L 3:28

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm 4 месяца назад +1

    വീടും പരിസരങ്ങളും വൃത്തിയും മേനയും ആയിട്ടാണ് കിടക്കുന്നത് അതിശയം തന്നെ അതി മനോഹരമായിട്ടുണ്ട് കാഴ്ചകൾ കാണാൻ തന്നെ 4 വീഡിയോ കണ്ടു കൂട്ടാക്കി ഇങ്ങോട്ടും വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണേ മറക്കല്ലേ 4 വീഡിയോ ഇങ്ങോട്ടും കാണണേ ഫുൾ വീഡിയോ വാച്ചിങ്ങ്

  • @5SNextworld321
    @5SNextworld321 10 месяцев назад

    വീട് ചെറുതോ വലുതാവട്ടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന അതിനാവട്ടെ എൻറെ ലൈക്ക്👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Smitha76
    @Smitha76 10 месяцев назад

    3:28 വീടും പരിസരവും സൂപ്പർ 🥰

  • @familyvlogephphatha9630
    @familyvlogephphatha9630 10 месяцев назад

    എനിക്കിഷ്ടായി Super❤🎉🎉🎉

  • @pcfmam9438
    @pcfmam9438 9 месяцев назад

    Hello my friend, nice surroundings peaceful and clean.

  • @A3andP-vlogs
    @A3andP-vlogs 10 месяцев назад

    Like28 അടി പൊളി നല്ല വീട്🎉🎉

  • @Aliya.vlog.
    @Aliya.vlog. 10 месяцев назад +1

    ചെറുത്‌ വലുത് ഇതിലൊന്നും ഒരു കാര്യവും ഇല്ല മനസമാധാനം ഉണ്ടോ അതുമതി എത്ര വൃത്തി ആയിട്ടാണ് വീടിന്റെ പരിസരം ഇട്ടേക്കുന്നത് 👌👍👍👍🥰

  • @SubaidaAT
    @SubaidaAT 10 месяцев назад +1

    ഷൗക്കു മനോഹരമായ വീട് അതിമനോഹരമായ വീട് തട്ട് അടിച്ച റൂം ചൂട് കുറയും പരിസരം കണ്ടാൽ നല്ല അടിപൊളി ഒരു ഒരു കുഞ്ഞു കൊട്ടാരം👍🏻👍🏻👍🏻🎉🎉🎉🎉❤❤❤❤

  • @AfluzmanVlog
    @AfluzmanVlog 10 месяцев назад

    കണ്ണിനു കുളിർമയേകുന്ന മനോഹരമായ ഒരു കാഴ്ചവീടും പരിസരവും ഇഷ്ടപ്പെട്ടു🥰🥰🥰🥰

  • @simplylifestar1122
    @simplylifestar1122 5 месяцев назад

    Nice sharing ❤

  • @bhagyavathitalari1420
    @bhagyavathitalari1420 10 месяцев назад

    Lk3👍😍😍😍👍👌❤️ 3:25

  • @Ashbasworld
    @Ashbasworld 10 месяцев назад +1

    മുറ്റം ഒക്കെ വലുതാല്ലേ അടിപൊളി👍🏻👍🏻

  • @SurumisVlogs
    @SurumisVlogs 10 месяцев назад

    Masha Allah ❤ adipoli 👍👍

  • @SuperStarKishorKumar
    @SuperStarKishorKumar 10 месяцев назад

    ഇക്കോ കാഴ്ചകളും വീടും എല്ലാം കണ്ടു വളരെ സന്തോഷം വളരെ നല്ലൊരു വീഡിയോ ആയിരുന്നു പരിസരം എല്ലാം വളരെ നല്ലതാണ് വളരെ സന്തോഷം🥰🥰👍👍

  • @aneeshkumar4101
    @aneeshkumar4101 9 месяцев назад

    LOVELY 🥰🥰🥰🥰😍😍💐💙❤👍

  • @Vedhuzz.vlog3321.
    @Vedhuzz.vlog3321. 10 месяцев назад

    വീടും പരിസരവും ഒക്കെ ഇഷ്ട്ടപെട്ടു❤❤😊

  • @myhobbies8667
    @myhobbies8667 10 месяцев назад

    Adipoli aanallo 👌👌

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 10 месяцев назад

    Nice one ❤. Finally Your dream came true🎉🎉🎉🎉. GOD BLESS 😊

  • @HairuShemi
    @HairuShemi 10 месяцев назад

    അടിപൊളി വീട് ❤️❤️ കോഴി ഉണ്ടല്ലോ 😍👍👍👍ഒത്തിരി ഇഷ്ട്ടം ആയി 👍

  • @fathimasuliman5198
    @fathimasuliman5198 10 месяцев назад

    Ikka super ayittundu😍😍

  • @siyaabdhuvlog
    @siyaabdhuvlog 10 месяцев назад

    ❤❤❤

    • @Shoukath-rm8jq
      @Shoukath-rm8jq  10 месяцев назад

      Siya നീ ഇന്ന് എന്റെ ലൈവിൽ വരണം വന്നിരിക്കണം വന്നേ പറ്റു waiting for you

  • @LADYBIRD-1234
    @LADYBIRD-1234 10 месяцев назад

    Super ❤❤❤. Koottayitto ❤️

  • @Mehakoos
    @Mehakoos 10 месяцев назад

    നല്ല വീടും പരിസരവും ❤️

  • @suhra_family_vlog
    @suhra_family_vlog 10 месяцев назад

    മാഷാ അള്ളാഹ് വീടും പരിസരമല്ല അടിപൊളി 🥰❤️❤️

  • @sreedevikc
    @sreedevikc 10 месяцев назад

    Superb👍❤

  • @lailashareefVlogs
    @lailashareefVlogs 10 месяцев назад +1

    Kollam 👌👌👌

  • @shibuabeenatj2530
    @shibuabeenatj2530 10 месяцев назад

    Supper home 🏡 ❤

  • @Shanid1shanu
    @Shanid1shanu 5 месяцев назад

    ❤❤❤❤ മാഷാ അള്ളാ

  • @Ashi6666
    @Ashi6666 10 месяцев назад

    നല്ല വീട് നല്ല അന്തരീക്ഷം 👌🏻👌🏻👍🏻

  • @pachoosvlog3574
    @pachoosvlog3574 10 месяцев назад

    👍👍

  • @sajinarishad3842
    @sajinarishad3842 10 месяцев назад

    Super 🎉🎉masha allah. Ente veedum cheruthanu😍

  • @Manjuthullikal
    @Manjuthullikal 10 месяцев назад

    Kollam. Super🎉🎉

  • @Bibitha34
    @Bibitha34 10 месяцев назад

    Nice house... Nice video

  • @travel-thoughts10
    @travel-thoughts10 10 месяцев назад

    കുഞ്ഞു വീട്ടിൽ എപ്പോഴും സ്നേഹവും സന്തോഷവും നിറഞ്ഞു നിൽക്കും❤

  • @ValsuRam
    @ValsuRam 10 месяцев назад

    👍🏽 നല്ല മുറ്റവും മരങ്ങളും ഒക്കെ ഉണ്ടല്ലോsuper. Friend ആക്കി. നാളെ തിരിച്ചു വരണേ.

  • @SanjusWorld
    @SanjusWorld 10 месяцев назад

    Nice House Super❤

  • @ANASMONU
    @ANASMONU 10 месяцев назад

    വീടും പരിസരവും സൂപ്പർ

  • @jskitchen1016
    @jskitchen1016 9 месяцев назад

    super😍😍

  • @nabuvlog
    @nabuvlog 10 месяцев назад

    കൊട്ടാരം ആയാലും കുടിൽ ആയാലും സമാധാനം ഉണ്ടായാൽ മതി🥰

  • @UDDD_HJ
    @UDDD_HJ 10 месяцев назад

    Ikkaa....vedu super anu

  • @Shanid1shanu
    @Shanid1shanu 10 месяцев назад

    ❤❤❤ സുപ്പർ ഇക്ക

  • @malharstories
    @malharstories 5 месяцев назад

    Good🤗🤗

  • @ababeelfarmchannel.0240
    @ababeelfarmchannel.0240 10 месяцев назад

    ❤️❤️❤️

  • @nihasballu
    @nihasballu 10 месяцев назад

    ചുറ്റുപാടും മതിൽ ഒക്കെ കെട്ടി മനോഹരമാക്കിയിരിക്കുന്നു. തറവാട് വീടാണോ srf. ഇതിൽ കിടക്കുന്ന സുഖം വാർത്ത വീട്ടിൽ കിടന്നാൽ കിട്ടില്ല🎉🎉🎉🎉🎉 3:28

  • @newsaifusvlog
    @newsaifusvlog 10 месяцев назад

    മനോഹരമായ വീട് 😍😍
    L

  • @sabujiroaduvila7822
    @sabujiroaduvila7822 10 месяцев назад

    👍👍👍👍

  • @Kuttoos....143
    @Kuttoos....143 9 месяцев назад

    വീട് അടിപൊളി ട്ടോ ഇഷ്ടമായി.. New ഫ്രണ്ട്

  • @Shamnuzzworld
    @Shamnuzzworld 10 месяцев назад

    Hi new frnd 753 nale thirichm varane 🥰💖

  • @VincentVincent-ql5mu
    @VincentVincent-ql5mu 10 месяцев назад

    നല്ല വീട്

  • @CookwithSN
    @CookwithSN 10 месяцев назад

    Nice

  • @kuttieskidu
    @kuttieskidu 2 месяца назад

    😊

  • @AchuussWorldHP-R
    @AchuussWorldHP-R 10 месяцев назад

    Nalla veed ikka

  • @TechieLady969
    @TechieLady969 9 месяцев назад

    Very nice

  • @Shoukath-rm8jq
    @Shoukath-rm8jq  10 месяцев назад

    എന്റെ wife ൻ വിടും പരിസരവും എന്നും വൃത്തി വേണം എന്നും clean ചെയ്യും രാവിലെ അത് must ആണ് അവൾക്ക്

  • @anfalthekkuttil
    @anfalthekkuttil 10 месяцев назад

    👍👍👍👍

  • @diyamol469
    @diyamol469 5 месяцев назад

    👍👍