1000 സ്വാലാത്ത് ചൊല്ലിയാൽ എന്ത് സംഭവിക്കും ?

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 121

  • @zahramuhammed9146
    @zahramuhammed9146 2 года назад +58

    എന്റെ അനുഭവം ആണ്. 🥰❤️
    Alhamdulillah 💖
    ഒരുപാട് തെറ്റിൽ നിന്ന് വിട്ട് നിൽക്കാൻ കഴിഞ്ഞു.. അൽഹംദുലില്ലാഹ് അൽഫ marrah 🥰😘
    എനിക്കിപ്പോ എന്തിലും വിജയം ആണ്. 😌exam പോലും. പഠിക്കാനും മറ്റെന്തിനും നല്ല കഴിവാണ്. 😘ഞാൻ ആകെ മാറി. 💕🥰ഇപ്പൊ എല്ലാർക്കും ഇഷ്ട്ടപ്പെട്ട നല്ലൊരു കുട്ടി ആണ് ഞാൻ. 🥰അൽഹംദുലില്ലാഹ്. സ്വലാത്ത് കൊണ്ട് എന്തും പരിഹരിക്കാം. ഞാൻ ഒരിക്കലും എനിക്ക് കിട്ടില്ല എന്ന് ഉറപ്പിച്ച ഒരു കാര്യം എന്നെ തേടി വന്നിട്ടുണ്ട് 😘😘😘
    അൽഹംദുലില്ലാഹ് alfa marrah... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Comment വായിക്കുന്നവർ എല്ലാരും സ്വലാത്ത് ചൊല്ലണേ....
    ഇന്ഷാ അല്ലാഹ് 🥰🥰🥰🥰🥰

    • @SAMEERSHAZ
      @SAMEERSHAZ 2 года назад +1

      Eeth swolath aanu parayo plsss

    • @zahramuhammed9146
      @zahramuhammed9146 2 года назад +1

      സാദാ സ്വലാത്ത് 🥰 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 😘

    • @SAMEERSHAZ
      @SAMEERSHAZ 2 года назад +2

      Ethra pravishiyam chollanam

    • @badrulhuda389
      @badrulhuda389 5 месяцев назад

      ഏത് സ്വലാത്ത്...എത്ര ചൊല്ലി?

    • @_Muhammad_ayyash_
      @_Muhammad_ayyash_ 4 месяца назад

      ♥️♥️

  • @KingLion1-cy3bc
    @KingLion1-cy3bc 4 месяца назад +15

    എൻ്റെ അനുഭവം ആണ്. ദിവസം ആയിരം ചൊല്ലാൻ പറ്റിയില്ലെങ്കിലും ഞാൻ കിട്ടുന്ന സമയത്ത് എല്ലാം സ്വലാത്ത് ചൊല്ലുന്നുണ്ട്. ഇപ്പൊ നിസ്കാര സമയം ആവുമ്പോൾ നിസ്‌കരിക്കാതെ മനസിന് ഒരു സമാധാനം ഉണ്ടാവില്ല.. ഓരോ തെറ്റ് ചെയ്യാൻ പോകുമ്പോഴും ALLAH എന്ന് ഒരു ചിന്ത മനസ്സിൽ വരും . പിന്നെ തെറ്റ് ചെയ്യാൻ തോന്നില്ല .അൽഹംദുലില്ലാഹ്
    SWALLALLAHU ALA MUHAMMED SWALLALLAHU ALIHIVASWALLAM ❤❤❤❤

  • @hajarahaju1313
    @hajarahaju1313 4 месяца назад +3

    ഒരു ദിവസ്സം പോലും മുടങ്ങാതെ സ്വലാത്ത് പതിവാക്കിയാൽ ജീവിതത്തിൽ പല ഹൈറായ മാറ്റങ്ങളും നമ്മുക്ക് സ്വന്തമാക്കാം.
    اللهم صلي على محمد يا رب صل عليه وسلم ❤എനിക്കുമുണ്ട് ഒരുപാട് ഹൈറായ അനുഭവം 👍🏻

  • @muhammedali8543
    @muhammedali8543 3 года назад +42

    100% സത്യം എന്റെ അനുഭവം നമ്മൾ പിന്നെ തെറ്റിലേക്കു പോവില്ല മനസിൽ നല്ലതു വരും

    • @SAMEERSHAZ
      @SAMEERSHAZ 2 года назад

      അനുഭവം പറയയോ ഏത് സോലത് ആണ്

    • @muhammedali8543
      @muhammedali8543 2 года назад

      ഞാൻ പല തെറ്റുകളിൽ കൂടെ ജീവിച്ച ഒരാൾ ആണ് പക്ഷെ സ്വാലത്തു ചോലൻ തുടങ്ങിയ അന്ന് മുതൽ എല്ലാം ഒഴിവാക്കി

    • @SAMEERSHAZ
      @SAMEERSHAZ 2 года назад

      @@muhammedali8543 ദുഹാ ചെയ്യോ ഒരുപാട് വിഷമത്തില മനസമാദാനം തീരെ ഇല്ല 🤲🏽😭😭🤲🏽

    • @റിയാസ്ബാവ
      @റിയാസ്ബാവ 2 года назад

      ഏത് സ്വാലാത്തും ചെല്ലാം

    • @sinanfayas9687
      @sinanfayas9687 2 года назад

      @@SAMEERSHAZ swallallahu ala Muhammed swallallahu alaihivaswallam idhanu jnan cholunath 🤲

  • @ShaduliVv
    @ShaduliVv 4 месяца назад +6

    എനിക്ക് സ്വലാത്തിലൂടെ യാണ് മാറാൻ കഴിഞ്ഞത്......

  • @KulamK
    @KulamK 4 месяца назад +11

    മാഷാ അള്ളാ കഴിഞ്ഞ ഏഴ് വർഷങ്ങളോളമായി ആയിരം വട്ടം മുത്ത് നബി സലാത്ത് ചെല്ലാൻ തുടങ്ങിയിട്ട് അൽഹംദുലില്ലാഹ് പലതവണ മുത്ത് നബിയെ സ്വപ്നത്തിൽ കാണാറുണ്ട് ഇപ്പോൾ എനിക്ക് ഖൽബിയായ ഒരു ദിക്കിൽ കിട്ടിയിട്ടുണ്ട് ഖൽബിയായ ദിക്കർ അതായത് ഖൽബ് ശ്വാസത്തിലുള്ള ദിക്റല്ല ഖൽബ് നിന്ന്അതായത് ഹൃദയത്തിൻറെ മിടുമിന്ന് ഒരു ശബ്ദംالله الله الله.

    • @abanaban9059
      @abanaban9059 4 месяца назад

      Pls send me no

    • @abdulgafoor4953
      @abdulgafoor4953 4 месяца назад +1

      Rahmath koothuparamba
      Anikkvendi duaacheyyanam
      Erulogathum ezzathode jeevikkan inshaallah❤

    • @shahinaharis9369
      @shahinaharis9369 3 месяца назад

      Nkku vendi prarthikko ottathavana nabiye swapnam kanan kodich nadakkan appo ningal palathavana kanditundenn paranjapol kannu niranjupoi😢😢

  • @nkf354
    @nkf354 4 месяца назад +7

    അൽഹംദുലില്ലാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @മുസ്തഫറഷീദ്
    @മുസ്തഫറഷീദ് 5 месяцев назад +9

    നബി ( സ ) പേരിൽ 1000 സ്വലാത്ത് ദിവസം ചൊല്ലിയാൽ ( 1 ) അവന്റെ ഖൽബിൽ ഈമാൻ വികസിപ്പിച്ചു വരും ( 2 ) അവൻ നേരായ വഴിയിൽ വരും ( 3 ) അത് വഴി അവൻ സ്വർഗ്ഗത്തിൽ കടക്കും

  • @Adhil-db9wq
    @Adhil-db9wq 5 месяцев назад +79

    കഴിഞ്ഞ 8 വർഷമായി 1000 സ്വലാത്ത് ചൊല്ലാത്ത ഒരു ദിവസം പോലുമില്ല ചില ദിവസങ്ങളിൽ 5000 10,000 ചൊല്ലും ഞാൻ മദീനയിൽ പോയത് 1 രൂപ പോലും ചിലവാകാതെ

    • @sufi_addict4135
      @sufi_addict4135 5 месяцев назад +2

      Masha Allah❤

    • @naseerka3153
      @naseerka3153 5 месяцев назад +1

      Dua cheyyane

    • @SakeenaSakeena-m6w
      @SakeenaSakeena-m6w 5 месяцев назад

      Dhuaa cheyyane

    • @jsjs6691
      @jsjs6691 4 месяца назад

      Nigal cholliya aa swolathum onnu taype cheyumo

    • @Adhil-db9wq
      @Adhil-db9wq 4 месяца назад +6

      എല്ലാ വെള്ളിയാഴ്ച ജുമായുടെ മുൻപ് 40 താജ് സ്വലാത്ത് ചൊല്ലും പിന്നെ ഇബ്റാഹിമിയസ്വലാത്ത് അത്തഹിയാത്തിൽ ചെല്ലുന്ന സാ സ്വലാത്ത് അത് നിശ്ചിത എണ്ണം വച്ച് നിത്യമായി ചൊല്ലുക ഒരു ദിവസം പോലും സ്വലാത്ത് ഓഴിവാക്കരുത് ഇൻഷാ അള്ളാ മുത്തിൻ്റടുത്ത് എത്തും ഒരു സഹോദരി നഫീസത്തുൽ മിസ്രിയാ

  • @shihabudheenshihab3921
    @shihabudheenshihab3921 5 месяцев назад +3

    അത് ചൊല്ലിയാൽ അള്ളാഹുവിന്റെ അടുക്കൽ നിന്ന് കൂലികിട്ടും

  • @abdulrazak96
    @abdulrazak96 3 года назад +15

    100 ശതമാനം സത്യം എൻെറ അനുഭവം

  • @ishqmadeena
    @ishqmadeena 4 месяца назад +2

    സത്യം 💯🤲

  • @മുത്ത്നബിഎന്റെഎല്ലാം

    🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹
    🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷
    💚صلى الله على محمد صلى الله عليه وسلم💚
    ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️

  • @salimskk4
    @salimskk4 3 года назад +6

    മാഷെ അല്ലാഹ്

  • @MUHEENUDHEENTK-ih6qv
    @MUHEENUDHEENTK-ih6qv 3 месяца назад +1

    ഇത് ഒറ്റ ഇരിപ്പിൽ ചൊല്ലി തീർക്കണോ??
    അതോ മുറിച്ച് മുറിച്ച് ചൊല്ലിയാൽ കുഴപ്പം ഉണ്ടോ?

    • @mahirahmedkondotty1234
      @mahirahmedkondotty1234 3 месяца назад

      എങ്ങനെയും ചൊല്ലാം. 3 നേരം ആക്കി divide ചെയ്തോ

  • @saleemmp7097
    @saleemmp7097 4 месяца назад +3

    ഇബ്രാഹീം സ്വലാത്തിന്റെ ഇജാസത് കൊടുക്കുന്നവർ ആരെയെങ്കിലും അറിയുമോ.

  • @alhamdulillah502
    @alhamdulillah502 3 года назад +6

    Ente manas onn nannaakaan duaa cheyyaneee...paishajika chindhakal maaraaan....

    • @mohammedsajir4103
      @mohammedsajir4103 3 года назад +1

      Mutheaaa.1000 swalathu chollu..njan udhaharanam ahnu.ingane cheyyuuu....ellam ready akum

    • @fathimasm7986
      @fathimasm7986 3 года назад

      @@mohammedsajir4103 ibrahima swalath aano atho saadha swalatho

    • @mohammedsajir4103
      @mohammedsajir4103 3 года назад +1

      @@fathimasm7986 sadharana nammalu chollule...swallallahu ala Muhammed swallallahu ahaihavasalam.edhu swalathum chollato....kazhiyumenkil.

  • @AkbarAli-yc5wz
    @AkbarAli-yc5wz 4 месяца назад +2

    100%✅️

  • @ShahinaKuttiyadi
    @ShahinaKuttiyadi 4 месяца назад +1

    അൽഹംദുലില്ലാഹ്

  • @hubburasool9553
    @hubburasool9553 2 года назад

    💚💚💚💚💚💚💚💚Dhuniyavil vech oru pareekshanam nadathinokkuu...... 💯result ulla vere oru experimentum illa💚💚💚💚💚💚💚💚💚💚💚

  • @raseenarasee8363
    @raseenarasee8363 2 года назад +1

    Kure kadam kond samatham illa dua cheyyenem

  • @mujeebkana6057
    @mujeebkana6057 4 месяца назад

    Marumonte.muriv..maaraan..duhaacheyyanam

  • @sharokhansha4813
    @sharokhansha4813 2 года назад +2

    അൽഹംദുലില്ലാഹ്

  • @fathimasm7986
    @fathimasm7986 3 года назад +4

    Ibrahima swalath aano atho satha swalatho pls reply

    • @fidafathima2192
      @fidafathima2192 3 года назад +1

      Swallalahu Aelamuhammad

    • @huda_fathima6868
      @huda_fathima6868 3 года назад +3

      ഏത് സ്വലാത്തും ആവാം.. 💖

    • @Dravidian412
      @Dravidian412 5 месяцев назад

      @@fidafathima2192അൽഹംദുലില്ലാഹ്

  • @salmanf326
    @salmanf326 2 года назад +1

    ‏‏‏‏الحمدلله

  • @bee.4927
    @bee.4927 4 месяца назад

    അൽഹംദുലില്ലാഹ്

  • @muhammedfaheem9956
    @muhammedfaheem9956 3 месяца назад

    Alhamdulilla

  • @shafeekmp5116
    @shafeekmp5116 2 года назад +1

    100% സത്യം

  • @linulinu4114
    @linulinu4114 2 года назад

    Abdusamdusthadmonnannavanduacheayyaneaummath

  • @gmuhammedgous6981
    @gmuhammedgous6981 3 года назад +1

    Sangadi shari music andina kelpikkunnu

    • @faseehafasee645
      @faseehafasee645 3 года назад

      ഇതിൽ എവിടെ മ്യൂസിക് 🙄

  • @alhamdulillah502
    @alhamdulillah502 3 года назад +3

    Masha allah 👍 allahu ellavarkum thaofeeq nalkatte.....swalaath chollaaam etavum prajodhanam kittunna oru prasangam...allahu usthaadin hair nalkatte...aameeen

  • @linulinu4114
    @linulinu4114 2 года назад

    Alhamdulillahmadi

  • @jafarcheenickel8132
    @jafarcheenickel8132 5 месяцев назад

    മാഷാ അള്ളാ ❤❤

  • @footballvideo3555
    @footballvideo3555 3 года назад +1

    👍👌✋

  • @salmanfaizy9958
    @salmanfaizy9958 3 года назад +1

    🌹🌹🌹🌹

  • @puzayumkaadum6039
    @puzayumkaadum6039 2 года назад +2

    Enty അനുഭവം....1000 ഇല്ല 130..

  • @mohamedsiyas6484
    @mohamedsiyas6484 2 года назад +2

    Swallallahu ala muhamed swallallahu alihivasallam

  • @mohamedsiyas6484
    @mohamedsiyas6484 2 года назад

    Mash allah

  • @fidafathima2192
    @fidafathima2192 3 года назад

    😊😊😊😊😊😊🥰🥰🥰

  • @footballshorts7510
    @footballshorts7510 2 года назад

    💯👌👌

  • @sajnafsaju3333
    @sajnafsaju3333 3 года назад +1

    🤲🤲🤲🤲

  • @rejithr729
    @rejithr729 2 года назад

    ഏറ്റവും നല്ല തീവ്രവാദിയാവം

    • @jasjas4411
      @jasjas4411 2 года назад +5

      കഷ്ടം ലേ നിന്റെ കാര്യം 😁😁😁😁

    • @jasishanzzcreations6519
      @jasishanzzcreations6519 2 года назад +19

      ഞങ്ങടെ ഹബീബിനെ കുറിച്ച് നിനക്കെന്തറിയാം.. അത് ഞങ്ങടെ റൂഹ് ആണ് 🥰

    • @റിയാസ്ബാവ
      @റിയാസ്ബാവ 2 года назад +6

      മരണത്തിന് ശേഷമുള്ള ജീവിതത്തിൽ നിനക്ക് എന്ത് അറിയാം കാഫിറേ ...

    • @mubashirek9125
      @mubashirek9125 5 месяцев назад

      മനസ്സ്.....

    • @kamaruvariyath6318
      @kamaruvariyath6318 5 месяцев назад +1

      Try ചെയ്തു നോക്ക് സുഹൃത്തേ..