ബിപിക്ക് മരുന്ന് കഴിക്കുമ്പോൾ നിങ്ങൾക്ക് വരുന്ന മാരക പ്രശ്നങ്ങൾ | Blood Pressure Control Malayalam

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 71

  • @abdumaash806
    @abdumaash806 2 года назад +15

    ഡോക്ടർമാർ ചിലർ രോഗികളെ ഭയപ്പെടുക്കാറുണ്ട്. ഇത് ആശ്വസിപ്പിക്കുന്ന ക്ളാസ്സ് ! ഡോക്ടർക്ക് നന്ദി.

  • @mdjoseph3488
    @mdjoseph3488 2 года назад +2

    ഡോക്ടർ മനസിലാകുന്ന രീതിയിൽ BP യെക്കുറിച്ച് പറഞ്ഞു thanks ഡോക്ടർ

  • @mercybenny1266
    @mercybenny1266 2 года назад

    Which salt use cheyyanam Dr.

  • @thinkbetter2026
    @thinkbetter2026 2 года назад +23

    ചില ഡോക്ടർ മാരുടെ അഭിപ്രായം കേട്ട് ദയവ് ചെയ്ത് മാരക രോഗങ്ങൾകുള്ള medicne നിർത്തരുത്...അത് വരുത്തി വെക്കുന്ന വിന അതി ഭയങ്കര മാവും... പ്രത്യേകിച്ചു ഹൃദരോഗം.... ഉള്ളവർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @chandrikaraju4318
      @chandrikaraju4318 2 года назад +3

      Very good information about diabetic s heartattack and.retinopathy..

  • @elzybenjamin4008
    @elzybenjamin4008 2 года назад +3

    Very good Explained Thanks Dr.

  • @shankarisadasivan4420
    @shankarisadasivan4420 2 года назад +7

    Good informative talk, well explained, thank u Dr. 🙏🏿🙏🏿

  • @theklathomas1574
    @theklathomas1574 2 года назад

    Doctor,thank you for your information.May GOD BLESS you and your family Abundantly

  • @noushadam3747
    @noushadam3747 2 года назад +1

    നല്ല അറിവ്

  • @mathenkuriakose7446
    @mathenkuriakose7446 2 года назад +2

    Very well explained. Thank you

  • @beenak841
    @beenak841 Год назад

    which is considered low b p?

  • @anuvivekvivek5418
    @anuvivekvivek5418 2 года назад +3

    Lostart h ദിവസവും കഴിക്കുന്നത് പ്രശ്നം ഉണ്ടോ

  • @sharafudeenkoya5637
    @sharafudeenkoya5637 2 года назад

    Super Doctor

  • @yoosufc1840
    @yoosufc1840 2 года назад +4

    Thanks Dr

  • @rugminimt6040
    @rugminimt6040 2 года назад +1

    Thankyoudoctor

  • @jayaannam7523
    @jayaannam7523 2 года назад

    Jaya, thank you for your valuable talk. God bless you.

  • @suharaazeez4273
    @suharaazeez4273 2 года назад +6

    Telmi get 40 കഴിക്കുന്നു.2നേരം.177/100 ആയിരുന്നു.3ആഴ്ച മുമ്പ്. Age 53. Hyper തൈറോയ്ഡ് ഉണ്ട്. B. P. ന്റെ ഗുളിക കുറക്കാൻ പറ്റോ.

  • @sainabakk630
    @sainabakk630 2 года назад

    ഡോക്ക്ട്ടർമാർ ബി പി എടത് കൈയ്യിൽ ആണ് ചിലർ നോക്കുന്നത് 158 ഉണ്ട് Bp ഇന്ന് ടെസ്റ്റ് ചെയ്തപ്പ

  • @gopallv5761
    @gopallv5761 2 года назад +4

    Well explained doc in layman's language!

  • @hasanath1239
    @hasanath1239 2 года назад

    Good

  • @user-vu9dm6ts5n
    @user-vu9dm6ts5n Год назад

    🙏

  • @babythomas942
    @babythomas942 2 года назад +4

    ഞാൻ amalovas at കഴിക്കുന്നു വൈകിട്ടു പകുതി, ചിലപ്പോൾ പിടലിക്കുവേദന ചിലപ്പോൾ ഉണ്ട്, ഇപ്പോൾ പ്രശ്നം കൈത്തണ്ടയിൽ വേദന, tunnel syndrome ഈ bp കൊണ്ടാണോ ഡോക്ടർ ഉണ്ടാകുന്നത്

    • @rajasreekr8774
      @rajasreekr8774 2 года назад

      Bp....cholostrol.....sugar ethinte okke med.eduthu thudagiyal pinayy nirthan pattarilla....medicine edukkunnavarkku Oru padu anubhatha rigangal varunnudu...

    • @mehboobsadiq4924
      @mehboobsadiq4924 2 года назад

      /

  • @welcomwel3005
    @welcomwel3005 2 года назад +8

    ബിപി ക്ക് 5 mg യുടെ ഒരു ഗുളിക രാത്രി കഴിക്കുന്നുണ്ട്. പലപ്പോഴും ഗുളിക കഴിക്കുന്നതിനു മുന്നെ രാത്രി ബിപി ചെക്ക് ചെയ്യുമ്പോൾ നോർമൽ ആണ് കാണുന്നത്.
    നോർമലിൽ ബിപി ഗുളിക കഴിച്ചാൽ വീണ്ടും ബിപി കുറഞ്ഞു ഉറക്കിൽ പ്രോബ്ലം ആകുമോ?

    • @fasilkilimanoor1451
      @fasilkilimanoor1451 2 года назад +2

      ഇല്ല. കിടക്കും മുൻപ് നിങ്ങളുടെ BP normal കാണിക്കുന്നത്, നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നിന്റെ പ്രവർത്തനം കൊണ്ടാണ്. നിങ്ങൾ കിടക്കുമ്പോൾ നിങ്ങൾ കഴിച്ച മരുന്നിന്റെ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും. അപ്പോൾ ningal മരുന്നു കഴിക്കാതെ കിടന്നാൽ ഉറക്കത്തിൽ ചിലപ്പോൾ BP കൂടിയേക്കാം. അത് കൊണ്ട് bp മരുന്നുകൾ മുടങ്ങാതെ കൃത്യമായി കഴിക്കുക.

  • @AbdulRahim-md2yb
    @AbdulRahim-md2yb 2 года назад

    ഞാൻ B P ക്ക് മരുന്ന് കഴി ക്കുന്ന വ നാണ് amlodippin 5 mg കമ്പനി മാറികഴി ക്കുന്ന ത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @vasujayaprasad6398
    @vasujayaprasad6398 2 года назад +1

    അയോഡൈസ്ഡ് ഉപ്പു സോഡിയം കുറഞ്ഞു ബിപി വർദ്ധിപ്പിക്കും

  • @rajasreekr8774
    @rajasreekr8774 2 года назад

    7 years aayee anikku bp undu....morning il nokkubol mikkavarum normal aanu....pakshe officil ninnum evening vannu nokkubol 160...110.....190 vare chilappol pokunnudu....doctors prescribe chaithirunnu med.pakshe njan med.kazhikkarilla.....stroke varum ennokke paranju pedippichu....pakshe anikku pediyella....njan home remedies...walking okke chayyunnudu....anikku yathoru kuzhappavum ellaa

  • @cup52
    @cup52 2 года назад

    Docutar mama nalla karayam paranju

  • @radhakrishnant7626
    @radhakrishnant7626 2 года назад +2

    Banana ku thulyam aaya other fruits parayamo

  • @mathews9274
    @mathews9274 2 года назад +1

    doctor 40 nte tablet paranjal 20 nte tablet kazhikkuka

  • @nadansmart2606
    @nadansmart2606 2 года назад +5

    മാന്യ മഹാ ജനങ്ങളെ!
    ഈ കാര്യം എത്ര തവണ Dr വടക്കാഞ്ചേരി പറഞ്ഞു തന്നു. അദ്ദേഹത്തെ കേൾക്കൂ കാലനെ താൽക്കാലത്തേക് അകറ്റു

    • @rajasreekr8774
      @rajasreekr8774 2 года назад

      Yes ....BP ORU Rogamalla....athu thanneyaa anikkum parsyan ullathu

    • @johnyv.k3746
      @johnyv.k3746 2 года назад +1

      വടക്കൻചേരി ഭക്തർ അദ്ദേഹത്തെ പിൻതുടരുന്നതാവും നല്ലത്.

  • @mathews9274
    @mathews9274 2 года назад

    sir oru dobt...private hospital il majar surgery kku ..surgeons nu etrayaanu commission. percentage etrayaanu

  • @rasheedachumadan9031
    @rasheedachumadan9031 2 года назад +4

    BP മരുന്ന് കഴിച്ചില്ലെങ്കിൽ പണികിട്ടും

    • @rajasreekr8774
      @rajasreekr8774 2 года назад

      Oru paniyum Ella....anikku BP undu ...njan med.kazhikkarilla....pakshe nannayee exercise chayyum....athupole medicinal effect ulla leaf okke ettu thilappichu water kudikkum😂😂orru eng.medicinum kazhikkarilla njan....athukondu thanne njan healthyum aanu👍👍🤣🤣

    • @geevarughesepv4459
      @geevarughesepv4459 2 года назад

      @@rajasreekr8774 good

  • @shibupr4788
    @shibupr4788 2 года назад

    വണ്ണം ഉണ്ട് ബിപി ലോ ആണ് എന്തായിരിക്കും കാര്യം. തൈറോയ്ഡ് ഉണ്ട് age 41. Femal 62kg

    • @vinodkonchath4923
      @vinodkonchath4923 2 года назад

      ലോ ബി പി യും ശ്രദ്ധിക്കണം DR നെകാണു

  • @aboobackerpk1812
    @aboobackerpk1812 2 года назад

    If

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 года назад +2

    ഇയാൾക്കു വേറെ ഒരു പണിയും ഇല്ലേ എന്തുവാടോ എപ്പോ നോക്കിയാലും ബിപി, ബിപി, കാൻസർ കാൻസർ, വൃക്ക രോഗം, ഫാറ്റി ലിവർ.. ഇവൻമാർക്ക്‌ ഇതു മാത്രമേ പറയാൻ ഒള്ളു.. ദൈവമേ 😔

  • @zuharabinazeer2022
    @zuharabinazeer2022 2 года назад +4

    പ്രഷർ കൂടാൻ കാരണം പ്രഷറിൻ്റെ പേരിൽ ഡോക്ടർ മരുന്ന് കമ്പനിയുടെ കമ്മീഷന് വേണ്ടി എഴുതി കൊടുക്കുന്ന വിഷ ഗുളിക യാണ്

    • @MrParappallil
      @MrParappallil 2 года назад

      മദ്രസ്സയിലെ പഠനം ആണല്ലോ

    • @pariscreation666
      @pariscreation666 2 года назад +1

      Name nooki ryply hindu Peru anengil ambalayhil padichathu Anu ennu parayumo Evan chanakam

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 года назад +5

    ബിപി കഴിക്കുന്ന. മരുന്നു കിഡ്നിയുടെ ശത്രുവല്ലേ .....

    • @drahamed1
      @drahamed1 2 года назад

      bp മരുന്ന് കഴിച്ചവരിൽ അധികവും കിഡ്‌നി പ്രോബ്ലം ആയിട്ടുണ്ട്

  • @ravanan545
    @ravanan545 2 года назад

    🌷🌷🌷🌷🌷

  • @1d-khadijahamdiya17
    @1d-khadijahamdiya17 2 года назад

    Jh

  • @rajeshraju-zj1ju
    @rajeshraju-zj1ju 2 года назад

    Ek

  • @ajayanachuthan2156
    @ajayanachuthan2156 2 года назад

    Ponnu doctor athyavasyam varumaanam ille pinne enthinu e echitharam.

  • @anilKumar-dc3kk
    @anilKumar-dc3kk 2 года назад

    മനുഷ്യന് മാത്രമേ ഇത്തരം സന്ഗീർണതകളുള്ളൂ. ബുദ്ധിയില്ലാത്ത കാരണം മൃഗങ്ങൾകീ പ്രശനങ്ങളൊന്നും തന്നെയില്ല. മനുഷ്യൻ കഴിക്കേണ്ട ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ. താങ്കൾകീ പ്രസംഗം നടത്താൻ അവസരം കിട്ടില്ലായിരുന്നു. തപസ്സു ചെയ്താൽ പോലും ഒരു രോഗിയെപോലും നിങ്ങൾക്കു കാണാൻ പറ്റില്ല .. തീ ഉപയോഗിക്കാൻ തുടങ്ങിയതാണ് മനുഷ്യന്റെ ഇന്നുകാണുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം....

    • @johnyv.k3746
      @johnyv.k3746 2 года назад +1

      അനിൽ ആവഴിക്കൊന്നു ശ്രമിച്ചു നോക്കൂ.

    • @anilKumar-dc3kk
      @anilKumar-dc3kk 2 года назад

      @@johnyv.k3746 എനിക്ക് 100%ഉറപ്പുള്ള കാര്യം.. പിന്നെ ശ്രമിച്ചു നോക്കാൻ എന്താ . ഉള്ളത്. സംശയം ഉള്ളവർ നോക്കിയാൽ മതി. എന്റെ മാത്രം അറിവല്ല. അറിയുന്ന ആൾകാർ ഒരുപാട് ഉണ്ട്.

  • @joysjoy8339
    @joysjoy8339 2 года назад

    ഒന്ന് പോടാാാ

  • @vpvvn6081
    @vpvvn6081 2 года назад

    Useful information very well explained, thank you

  • @maryscariah1302
    @maryscariah1302 2 года назад +3

    Very good information,thank you.

  • @surendrankappalli1670
    @surendrankappalli1670 2 года назад

    Thank you Doctor

  • @elzybenjamin4008
    @elzybenjamin4008 2 года назад +2

    Very good Explained Thanks Dr.

  • @premanathan.keloth2411
    @premanathan.keloth2411 2 года назад

    Thank you doctor for a very useful & valuable advice

  • @rajanjacob8874
    @rajanjacob8874 2 года назад +1

    Thank you Doctor for explaining so well