ആരിഫ് മുഹമ്മദ് ഖാന്‍ ഇനി ബിഹാര്‍ ഗവര്‍ണര്‍ | Kerala Governor | Arif Mohammed Khan

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 23

  • @DarkVibe-kr6kt
    @DarkVibe-kr6kt 18 дней назад +12

    കേരളത്തിലെ ശക്തനായ ആദ്യ ഗവർണർ.... ഒരു രാഷ്ട്രീയ പ്രവർത്തകനെ പോലെ തന്നെ ജനങ്ങളുടെയും , അവരുടെ പ്രശ്നങ്ങളുടെയും ഇടയിൽ നിറഞ്ഞു നിന്നു

  • @madinatzayed8221
    @madinatzayed8221 18 дней назад +1

    മികച്ച റിപ്പോർട്ടറാണ് ശ്രീദേവി. നല്ല അവതരണം. ഏറ്റവും മികച്ച 2024 റിപ്പോർട്ടറായി ഇവരെ തെരഞ്ഞെടുക്കണം. ഇവരുടെ എല്ലാ റിപ്പോർട്ടും ഏറ്റവും മികച്ചതാണ്.

  • @vineeth454
    @vineeth454 18 дней назад +4

    Kerala best governor ayirunnu arif

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 18 дней назад +3

    Great scholar, orator and shrewd politician. Your tenure will be always remembered 🙏🏻🙏🏻

  • @Ktm_ishu_kunju
    @Ktm_ishu_kunju 18 дней назад +2

    കേരള ചരിത്രത്തിൽ ഏറ്റവും മോശപ്പെട്ട ഗവർണർ ആണ് ആരിഫ് ഖാൻ ഇനി വരുന്ന ആൾ ഏത് പാർട്ടിയോട് സ്നേഹമുണ്ടെങ്കിൽ ആരിഫ് ഖാന് പോലെ ആവില്ല എന്നതുറപ്പാണ്

  • @subramanian6067
    @subramanian6067 18 дней назад +2

    കേരളത്തിൽ ഒരു ഗവർണ്ണർ ഉണ്ട് എന്ന് അരിഞ്ഞത്... ഇപ്പോൽ ആണ്.... ഇത് എന്നും ഓർമയിൽ ഉണ്ടാകും

  • @krishnaiyer5032
    @krishnaiyer5032 18 дней назад +2

    The greatest and intelligent administrator india has seen
    We are proud of him

  • @sureshkuttappan1855
    @sureshkuttappan1855 17 дней назад +1

    എന്ത് സേവനം ഉദരപ്പൂരണം

  • @sureshkuttappan1855
    @sureshkuttappan1855 17 дней назад +1

    സിജെപി ധാരണയായി

  • @Tez96
    @Tez96 18 дней назад

    അടുത്ത രാഷ്ട്രപതി ബീഹാറിൽ നിന്ന് തന്നെയാവും 🙏🏻🙏🏻🙏🏻

  • @subramanian6067
    @subramanian6067 18 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BND1
    @BND1 18 дней назад

    *അദ്ദേഹം ഇനി ഗവർണർ അല്ല അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിഹാറിൽ നിന്നുള്ള എംപി ആണ്*

  • @ShafiEk-j3w
    @ShafiEk-j3w 18 дней назад +4

    ബീഹാറിൽ പാൻപരാഗ് നിരോധനമുണ്ടോ 😂😂😂😂😂

  • @sathyanathanck3953
    @sathyanathanck3953 18 дней назад

    Great loss for Kerala. Governor with a strong backbone. Tried to control nepotism

  • @nishpakshan2848
    @nishpakshan2848 18 дней назад +1

    Muslimallankil hindhu athumallenkil cristian athumallankil matethankilumonnu yithonnumallaatha aano penno allaatha oru jeevi yini beeharinu swandham 😅😅😅😅

  • @ameerami2431
    @ameerami2431 18 дней назад

    Edu ponnanile moorine malappurathekkum malappurathe moorine ponnanilkkum vechapole yazi

  • @xl3605
    @xl3605 18 дней назад

    😂😂😂😂😂

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 18 дней назад +1

    പിണറായിക്ക് മോഡി നൽകുന്ന ന്യൂ ഇയർ സമ്മാനം

  • @nisarnisar6726
    @nisarnisar6726 18 дней назад +2

    കേരളത്തിൽ നിന്നും. ഒരു മാരണം നീങ്ങഇ

    • @sathyanathanck3953
      @sathyanathanck3953 18 дней назад

      Great loss for Kerala. Governor with a strong backbone. Tried to curb nepotism and corrupt practices of Kerala left front Government