💯 ഇനി വലിയ വില കൊടുത്ത് വാങ്ങണ്ട, കുട്ടികളുടെ favourite| Lotus biscoff spread|

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 283

  • @thanneermukkomtkm3562
    @thanneermukkomtkm3562 Год назад +119

    സത്യം പറയട്ടെ ചേച്ചി ആ കേക്കിന്റെ പേര് ഞാൻ കേട്ടിട്ട് പോലും ഇല്ലന്ന്. ആ പേരിലെ ബിസ്ക്കറ്റ് അറിയില്ലാരുന്നു. എനിക്കൊന്നും അത് വാങ്ങാനും പറ്റില്ല അത്ര വില അല്ലേ. മനസ്സിൽ ഒരു കുഞ്ഞു സങ്കടം വന്നരുന്നു ആ കേക്കിന്റെ വീഡിയോ കണ്ടപ്പോ. പക്ഷെ ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം. ഇന്ന് തന്നെ ഉണ്ടാക്കും ഈ spread. കാരണം അത്ര കണ്ട് പിള്ളേർ ആവിശ്യപ്പെട്ടതാ. അവസാനം എന്റെ മോൻ പറയുവാ അവൻ വലുതായി തിരുവനന്തപുരത്തു വരും രശ്മി ആന്റിയെ ചിക്കൂ ചേച്ചിയെ ഒക്കെ തിരക്കും എന്നിട്ട് അവിടെ വന്നിട്ട് ഈ കേക്ക് ഉണ്ടാക്കി തരാൻ പറയും. അപ്പൊ ഞാൻ അവനോട് ചോദിച്ചാൽ ഒരു തുള്ളി പോലും എനിക്ക് തരില്ല എന്നൊക്കെ. ഇന്ന് സ്കൂൾ വിട്ട് വരുമ്പോ ഇത് ചേർത്ത് ബ്രെഡ് കഴിക്കാൻ കൊടുക്കലോ. ഒരു സർപ്രൈസ് ആക്കാം എന്നോർക്കുവാ. ഒരുപാട് നന്ദി ഉണ്ട് ചേച്ചിയോട്. സ്പ്രെഡ്ന്റെ റെസിപ്പി ഉണ്ട് ഇടം എന്നൊക്ക ചേച്ചി പറഞ്ഞപ്പോ ഞാനോർത്തു ആ ബിസ്ക്കറ്റ് കൊണ്ടാവും ഉണ്ടാക്കുന്നെ എന്ന്. അതും നടക്കില്ലല്ലോ എന്നോർത്തു ഇരുന്നപ്പോ ആണ് ഇത് ഇങ്ങനെ എന്ന് കണ്ടത്. എങ്ങനെയാ ചേച്ചിയോട് നന്ദി പറയണ്ടേ എനിക്ക് അറിഞ്ഞുട. ഇത് കഴിച്ചോ കഴിഞ്ഞുള്ള എന്റെ മോന്റെ ആ ഒരുപാട് ചിരി ഞാൻ ഇപ്പോഴേ അത് മനസ്സിൽ കാണുവാ. ഒരുപാട് നന്ദിയോടെ സ്നേഹത്തോടെ ചേച്ചിടെ സ്വന്തം 😘😘😘😘💞💞💞💞❤️❤️❤️❤️❤️❤️❤️❤️💞💞💞💞❤️❤️❤️💞💞❤️❤️❤️❤️💞💞💞💞💞❤️❤️❤️❤️❤️

  • @shynis5077
    @shynis5077 Год назад +12

    അധികം പറയാൻ വാക്കുകൾ ഇല്ല..... എത്ര മനോഹരം ഒരുപാട് സന്തോഷം..... സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാമെന്ന് കാണിച്ചുതന്ന ചേച്ചിക്ക് ഒരുപാട് താങ്ക്സ്❤❤❤

  • @sapnabineesh4748
    @sapnabineesh4748 Год назад +2

    Hi Rashmi chechi..biscoft spread video kandu..spread super ayitunde..ithil tiger biscuitinu pakaram Lotus biscoff biscuit thanne use cheyan patumo.

  • @rajaniajishajish3892
    @rajaniajishajish3892 Год назад

    ഞാനും ക്യാഷ് ന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ഇതുവരെ undakanje thanku ചേച്ചി ❤️❤️❤️

  • @Haneebee9336
    @Haneebee9336 Год назад +1

    ചേച്ചി ഇന്ന് ഞാനുണ്ടാക്കി. പെർഫെക്ട് ആയി. ഒത്തിരി സന്തോഷമായി. Thankyou so much. രശ്മി ചേച്ചിയുടെ റെസിപ്പി കണ്ട് ഉണ്ടാക്കിയാൽ പിന്നെ ഫ്ലോപ്പാവില്ല. ഒത്തിരി ഇഷ്ട്ടമാണ് എന്റെ ചേച്ചിയെ ❤❤

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 Год назад +1

    സാധാരണക്കാർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഇത്തരം റെസിപ്പി ഒക്കെ ഇടുമ്പോ ഭയങ്കര സന്തോഷം ❤❤❤ ഞാൻ കുക്കിംഗ്‌ ചെയ്യുമ്പോ അധികവും ചേച്ചിയുടെ ചാനെൽ ആണ് nokar ❤

  • @alphyjiju7363
    @alphyjiju7363 Год назад +10

    Thank you chechi🌹ചേച്ചി കാരണം ബേക്കറിയിൽ സാധാരണ കിട്ടുന്ന കേക്കിൽ മാത്രം ഒതുങ്ങാതെ ഇത്രേം taste ഉള്ള കേക്ക് ഒക്കെ ഉണ്ടാക്കി കഴിക്കാൻ പറ്റുന്നത് കേക്ക് ഉണ്ടാക്കി status ഒക്കെ ഇടുമ്പോൾ പേരുവരെ കേട്ടിട്ടില്ല എന്നാ അവർ ഒക്കെ പറയുന്നേ (അവർ മാത്രം അല്ല ഞങ്ങളും)എന്തായാലും ഇപ്പൊ എത്രമാത്രം കേക്ക് ആണ് ചേച്ചി കാരണം ഉണ്ടാക്കിയത്❣️❣️❣️ കുട്ടികളുടെ ഒരു സന്തോഷം അത് പറയേണ്ടതില്ലല്ലോ ❤❤❤❤love uuu chechi🥰🥰🥰🥰

    • @chikkusdine
      @chikkusdine  Год назад

      Thank you so much dear 🥰🥰 love you too 💞

  • @shilpaunni5907
    @shilpaunni5907 Год назад

    ഞാനും ഈ കേക്ക്കിന്ടെ പേര് കെട്ടിട്ടില്ലായിരുന്നു, വീഡിയോ കണ്ടപ്പോ വിഷമം തോന്നി. നമുക്കൊന്നും പറ്റില്ല എന്ന് കരുതി, ചേച്ചി mass ആണ്. സാദാരണ കാരുടെ സ്വന്തം ചേച്ചി. 🥰🥰🥰🥰.

  • @heavensfoodworld2391
    @heavensfoodworld2391 Год назад

    Resmiyude ee sahayam kondu njan eppol 300 il adjikam cake sale cheythu enik oru chriya varumanam aayi orupadu santhosham njan alla vedeosum kanum ❤❤❤

  • @KhadeejaMagnus
    @KhadeejaMagnus Год назад

    Njan ella cake recipes kannarundu chilathellam undallarumundu ennal lotus biscuit cake recipe kandu skip cheyythu karanam athinte villa kettapo nammalkku thangilla ,eppo so happy thank u dear ❤❤❤❤

  • @LigiAnnaAlex
    @LigiAnnaAlex Год назад

    ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ taste. ഞങ്ങൾ നാട്ടിൽ വന്നു settle ആയ ശേഷം same spread എപ്പോളും മക്കൾ ചോദിക്കും but നാട്ടിലെ എല്ലാ സ്ഥലങ്ങളിലും ഇതു കിട്ടില്ലല്ലോ... ഇതു കണ്ടപ്പോൾ ഞാൻ എന്തായാലും try ചൈയ്യാൻ തീരുമാനിച്ചു. മക്കൾ സ്കൂളിൽ നിന്നും വന്നപ്പോൾ ഞാൻ surprise ആയി ബ്രെഡിൽ ഈ spread use ചെയ്യ്തു കൊടുത്തു.. എന്റെ മോൻ ആദ്യമേ പറഞ്ഞു Lotus Biscoff എവിടുന്നു കിട്ടി എന്ന്... Thanq so much for dis wonderful reciepe..biscuits കൂടുതൽ ചേർക്കാമോ.. എനിക്ക് final മിക്സിയിൽ അടിച്ചപ്പോൾ അല്പം loose പോലെ ഫീൽ ചെയ്യ്തു. But ഫ്രിഡ്ജിൽ വച്ചപ്പോൾ set ആയി ❤️❤️

    • @achuresh6968
      @achuresh6968 7 месяцев назад

      Wiping cream use cheyyamo.. Entethu pirinju poyi... Pls reply

  • @anurajesh7390
    @anurajesh7390 Год назад

    Njan undakkitto chechiss.. Super.. Oru rekshem illa... Dutykku poyappo hospitalil ullavarkkum Koduthu avarkum ishttayi... Adipoli.. Love u chechy... Njan ee spread vanganam nu karuthy orupad pravayam Amazon il nokkiyath rate kooduthal alle.. Pne ithrem roopakku vangan njangalkku kunjungalum illa.... Njanum husbandum mathre ullu... Appo vijarikkum enthina aarkku vendiyannu... Ipo chechy undakkiyath kandappo eniku undakkanam nu thonni... Innu undakki... Kazhichavarokke nallathannu paranju... Recipe chodhichu. Ayachum koduthu.... Thanku chechy... Love u.... 🥰🥰🥰😘😘😘😘😍😍😍❤️❤️❤️♥️

  • @sabith100
    @sabith100 11 месяцев назад

    njan undaki nalla tasta kuttikalk valare santhosamayi thanks iniyum simpal resipi idane

  • @devikaharidas9615
    @devikaharidas9615 Год назад +1

    ഹോസ്‌റ്റ്‌ലിലേക്ക് മോൾക്ക് കൊടുത്തയക്കാൻ പറ്റുന്ന വേഗം കേടുവരാത്ത veg വിഭവങ്ങളും snacks ഉംപറഞ്ഞു തരുമോ ചേച്ചീ.... Pls

  • @safizhome1052
    @safizhome1052 Год назад +1

    ഞാൻ ചിലപ്പോൾ ആലോചിക്കും ഇങ്ങനെ ഒരാൾ ഇല്ലായിരുന്നു എങ്കിൽ. ചേച്ചിയുടെ അടുത്ത് എത്തിയില്ലായിരുന്നു എങ്കിൽ ഇന്ന്‌ ഞാൻ നേടുന്ന നേടിയ പലതും എന്റെ കൂടെ കാണില്ലായിരുന്നു. ഒരുപാട് സന്തോഷം എന്നും സന്തോഷം ആയിരിക്കട്ടെ 🥰

  • @radhikaprathap1066
    @radhikaprathap1066 Год назад

    Ithraye ullo...njanum cake shop il kandutu vangande vannitundu.ini ipo athu easy ayitu undakamm .. thank you so much chechi

  • @foodskidsordinaryvlog8073
    @foodskidsordinaryvlog8073 Год назад

    എന്റെ മോൾക്ക് ബർത്ത്ഡേയ്ക്ക് ഡ്രീം കേക്ക് വേണമെന്ന് പറഞ്ഞു. ഞാൻ കഴിച്ചിട്ടു പോലുമില്ല. പക്ഷേ ചേച്ചിയുടെ വീഡിയോ നോക്കി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. Thank you so much.

  • @varshajijo5058
    @varshajijo5058 3 месяца назад

    Hii ഞാൻ ഉണ്ടാക്കി സൂപ്പർ ഒരുപാട് tnx 🙏🏻

  • @ashashinu8375
    @ashashinu8375 Год назад

    Adhyamayi kettu adhyamayi undakii. Superb

  • @aiswaryavinuz
    @aiswaryavinuz Год назад +2

    Thank you so.. much chechi… spread theerchayayum undaakkum.. love you..🥰🥰

  • @akhilavipin8691
    @akhilavipin8691 Год назад +1

    Whipping cream use cheyamo

  • @neethak928
    @neethak928 Год назад

    Lotus biscof ithokke adhyamai kelkkuni. Thanku dear

  • @Eliz1521
    @Eliz1521 Год назад +2

    Tiger biscuit evide kittunila pakarem parle g pattumo ?

  • @PKsimplynaadan
    @PKsimplynaadan Год назад

    Reshmi njanum ee biscuit kettittilla ithevide kittum ente ithrayum. Kalathil ithonnum kazhichittilla enthayalum ithonnu thayaraki vachittu cake cheyyanam thanku dear njan cake making kandu cmnt ittilla ❤️😋💝👍

  • @sherlyrozario1301
    @sherlyrozario1301 Год назад

    Cookking enniku oru passion annu.very nice pillarkku bread dosayude kude kazhikkanum nallatha.🥰🥰

  • @vijayantm1299
    @vijayantm1299 Год назад +1

    സൂപ്പർ ഞാൻ എല്ലാ റെസിപ്പിയും കാണും❤🎉🎉

  • @marvaami8755
    @marvaami8755 9 месяцев назад

    Chechi... Fresh creaminu pakaram whipping cream use cheyyaan pattumo..?

  • @sameenanoufal7489
    @sameenanoufal7489 Год назад +1

    Njn chechide video kanditt aan cake perfect aayi indakkan padichath
    Ente molde first birthday aayirunnu june 30n
    Function ulla cake njn aan indakkiyath ellavarkum othiri ishtam aayi
    Itrayum perfect aayitt evidunna nee indakkan padichath enn chotichu ellarum
    Njn chechide chanal paranj koduthittund ellavarodum subscribe cheyyanum paranjittund thank you so much chechi nalla nalla cake recipe kanich tarunnathin ❤❤❤

  • @jamshidhafaisalnechikkad2901
    @jamshidhafaisalnechikkad2901 Год назад

    Fresh cream ന് പകരം whipping cream
    എടുക്കാമോ ചേച്ചി

  • @Simiannaraju
    @Simiannaraju Год назад

    Cake te video muzhuvan kandilla chechi... Adhyama chechide video muzhuvan kanathirikune... Kaaranam ee spread thanne... Costly aanenu paranjapol pine kaanan thonniyilla.. Engane vangikana..
    Ini njan aa video muzhuvan kaanum...😊❤❤❤❤❤

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 Год назад

    Cake chikkoos dine nokkiya undakkunnath oppol pinna spread chikkoos dine mathi😊😊❤🎉

  • @snehasuresh7980
    @snehasuresh7980 10 месяцев назад

    Parle g biscuit edukkan pattuvo? Apol sugar engganaya add akkandath?

  • @vidyasubin4872
    @vidyasubin4872 8 месяцев назад

    Fresh cream nu pakarm Whipping cream use cheiyamo?????

  • @Gardeningtricks_32
    @Gardeningtricks_32 Год назад

    Chechy ആദ്യായിട്ട ഇങ്ങനെ ഒരു biscot ഉണ്ടെന്നറിഞ്ഞത്... കണ്ടപ്പോൾ valare ഇഷ്ടയി... എങ്ങനെ ഉണ്ടാക്കും എന്നുകരുതി... ചേച്ചി. പിന്നെ ഈ respi അടുത്ത വീഡിയോ യിൽ പറഞ്ഞു തരാമെന്നുപറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.. അതിനായ് കാത്തിരുന്നു... Thank you chechy❤️❤️❤️

  • @sanithajayan3617
    @sanithajayan3617 Год назад

    Video super aayittundu reshmichechi

  • @merlinsaji8874
    @merlinsaji8874 Год назад

    Chechi njanum try cheithu adipoly,❤thanks🥰

  • @ThajunnisasajeerNishasej-hb1ku

    Ho enik bayangara ishtam aayinu thanks for the recipie

  • @drishyapm3840
    @drishyapm3840 Год назад

    Chechiii ❤❤❤ home made panniiipuriiiii undakiya video eddo

  • @nafiashafeeq2432
    @nafiashafeeq2432 Год назад +1

    Endhaayalum undaaki nokkum...❤❤

  • @seenathsalam1588
    @seenathsalam1588 Год назад

    Rashmi 👍❤tender coconut, mango dream cake ndakkane... Please... 🙏

  • @ALAMAN-r8r
    @ALAMAN-r8r Год назад

    Thanks checchi ❤ njan pettennh undakkunund

  • @digisusan2392
    @digisusan2392 Год назад

    Njan undakkan nokki paksha chechi parayanu spread receipe തരാമെന്ന് njan wait cheyukka യിരുന്നു

  • @sulumol6637
    @sulumol6637 Год назад

    Fresh cream നു പകരം whipping ക്രീം പറ്റുമോ?? Plss reply

  • @marysherin9011
    @marysherin9011 Год назад

    Thank you chechi super aayitund njan undakkum ....chechiii oru cake undakkan ee alavil undakkiyal mathiyo

  • @sabirashihab4785
    @sabirashihab4785 Год назад +1

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി ❤️❤️❤️❤️❤️❤️❤️

  • @Sherin4327
    @Sherin4327 Год назад

    Eth sale cheyyunna cakin use cheyyan patto

  • @farseenavazhakkad2894
    @farseenavazhakkad2894 Год назад

    Chechi ningalude recipes ellam super aan .. undakki nokkarund.. ith vare onnum flop ayittilla..

  • @preethiramakrishnan
    @preethiramakrishnan 4 месяца назад

    Can you use tiger biscuits for biscoff cheese cake base?

  • @taantalks934
    @taantalks934 Год назад

    Manassil agrahikkunnad chechi appo post cheyyum😍👍🏻

  • @ReshmaShaikh-j5y
    @ReshmaShaikh-j5y Год назад +1

    Thanxx a lot sis fir this recipe icnt understand your language but I can see properly and making this Lotus biscoff spread now .and icnt bilive ohh my god so delicious this thanxxa lot chechi ..😅

  • @elizabathjobin2195
    @elizabathjobin2195 Год назад

    Chechi bakery style tomato murukk recipe cheyuvo please

  • @jisnachakkedath5398
    @jisnachakkedath5398 Год назад

    Try chythu chechi ❤ super anuuu❤adipolii

  • @Alan-xv6su
    @Alan-xv6su Год назад

    Fresh cream pakaram whipping cream pattumo

  • @reneealex533
    @reneealex533 Год назад

    So good. Thank you. I am seeing your channel for the first time. . Was introduced to your channel by my cousin. So nice 👍

  • @ceyathomas8694
    @ceyathomas8694 Год назад

    ചേച്ചി.. ഇതുവച്ചു cake ചെയുമ്പോൾ bicocuff ബിസ്കറ്റ് ന് പകരം tiger biscut ചേർത്താൽ mathiyooo

  • @jincyjincy7509
    @jincyjincy7509 4 месяца назад

    Parle g biscuit vech chiyavo ith

  • @shajidashaji5916
    @shajidashaji5916 Год назад

    Super njan undakki... Thanks 🥰🥰

  • @ammuunnikrishnan910
    @ammuunnikrishnan910 Год назад

    തേൻ skip ചെയ്തു ഉണ്ടാക്കിയാൽ taste നന്നാകുമോ..?

  • @sabiranaseer4922
    @sabiranaseer4922 5 месяцев назад

    Lotus biscuit mathiyo

  • @Myilpeeli
    @Myilpeeli 9 месяцев назад

    Please post bubblegum ice-cream or cake recipe

  • @SeleenaRiyas
    @SeleenaRiyas 2 месяца назад

    Wipping cream edukan pattoo

  • @liyasherin6206
    @liyasherin6206 Год назад

    Tender coconut dream cake cheyyo plzz

  • @ayishanoufal2514
    @ayishanoufal2514 Год назад

    Chechi spread undakkumbo lotus biscof biscuit use chythal correct aa taste kittumo

  • @sheeluthomas9194
    @sheeluthomas9194 Год назад

    Did you use Amul cream

  • @heavensfoodworld2391
    @heavensfoodworld2391 Год назад

    ❤ resmiyude relay kandappol othiri santhoshamayi karanam anik resmiye othiri eshtamanu pakshe njan athikam kamantonnum edarilla manasil orupadu snahamanu ❤❤❤❤

  • @remithadipesh6740
    @remithadipesh6740 Год назад

    Wipping cream use chyyan patto

  • @shereefpp2161
    @shereefpp2161 Месяц назад

    Sooper chechi ❤

  • @anjanaanooprenuka1211
    @anjanaanooprenuka1211 3 месяца назад

    Hello, ചേച്ചി റിപ്ലൈ തരുമോ ഒരു സംശയം
    Lotus biscoff biscuit tiger biscuit ന് പകരം use ചെയ്യാൻപറ്റോ

  • @abaanvlogs333
    @abaanvlogs333 Год назад

    Kure try chaithu sheriyaayi...ok but nan ethra pravashyam try cheyanam?

  • @minuskavithakitchen6267
    @minuskavithakitchen6267 Год назад +1

    Supper ennu thanna ഉണ്ടാക്കും❤

  • @jessy5411
    @jessy5411 Год назад

    പട്ടയുടെ ടേസ്റ്റ് ഉള്ള ബിസ്ക്കറ്റ് ആണെങ്കിൽ caramel sauce ഇൽ പട്ട ചേർക്കണമോ?

  • @nihasanunihasanu334
    @nihasanunihasanu334 Год назад +1

    Thank you ചേച്ചീ super love you 🥰🥰🥰🥰🥰

  • @ajithanoor1606
    @ajithanoor1606 Год назад

    Sis ഇന്ന് ചെയ്തു നോക്കാം ❤

  • @majeedmaster
    @majeedmaster 6 месяцев назад

    Chechi tiger biscuit pakaram lotus biscoff use akkan patoo ,athelle tasty

  • @abhinavkrishna3445
    @abhinavkrishna3445 Год назад +4

    Superb, spread nu vendi waiting aayirunnu, enthayalum undakkum, thank you chechi 🥰🥰

  • @kauserasif9332
    @kauserasif9332 Год назад

    Pavlova recipe cheyyo plZZZ

  • @Diya-fi5if
    @Diya-fi5if Год назад

    Thank U chechi ❤ spread costly ayath kond njan akaae sad aarnu❤

  • @anjanavt
    @anjanavt Год назад

    Can we use whipping cream instead of fresh cream

    • @chikkusdine
      @chikkusdine  Год назад +1

      No, sugarless anenkil cherkkaam

  • @voiceofkerala5065
    @voiceofkerala5065 Год назад

    ചേച്ചി dream cake white ചെയ്യുമോ

  • @rubybiju3616
    @rubybiju3616 Год назад +2

    Adipoli superb 🎉❤. Thank you so much

  • @saraswathinm8395
    @saraswathinm8395 Год назад

    തീർച്ചയായും ഉണ്ടാക്കി നോക്കു o ട്ടൊ. Thanks a lot with love 🎉🎉🎉🎉🎉❤❤❤❤❤

  • @shailajaravindran7413
    @shailajaravindran7413 Год назад +1

    Super Biscoff spread... luv it..❤❤❤
    Always . Stay Happy Stay Positive ❤❤

  • @digisusan2392
    @digisusan2392 Год назад +1

    Oru സംശയം milk എത്ര eddukkanam total 1/2, cup mathiyo athu 3/4 vano

    • @chikkusdine
      @chikkusdine  Год назад

      1/2 മതിയാകും. പോരെങ്കിൽ പിന്നീട് കാൽകപ്പ് കൂടി ചേർത്തു കൊടുത്താൽ മതി

  • @sreerekharohini4552
    @sreerekharohini4552 4 месяца назад

    ഇതു പോലെ ന്യൂട്ടല്ല ഉണ്ടാക്കാമോ

  • @jalanalexarakal1533
    @jalanalexarakal1533 4 месяца назад

    Wow Super 👌💖😋😋
    Thank you 🙏

  • @bilal30506
    @bilal30506 Год назад

    Nice ❤ will try sure I have ried a lots of your cake recipies ❤❤

  • @divyarakesh3600
    @divyarakesh3600 Год назад

    Sugarnu pakaram any substitute....

  • @jasnajamshi2041
    @jasnajamshi2041 Год назад

    Chechi tiger biscuit nu pakaram lotus biscuit edutha madhiyo

  • @reenuraechelabraham17
    @reenuraechelabraham17 Год назад +2

    Was waiting for this recipe.. Thank you ❤❤

  • @noonusworld1207
    @noonusworld1207 Год назад +2

    എന്തു പറയാനാ ചേച്ചി സൂപ്പർ അല്ലെ ❤️❤️❤️❤️❤️😘😘😘

  • @maalathivs4850
    @maalathivs4850 Год назад

    Thanks a lot dear Reshmi. ❤superb👌🙏

  • @hasnajaleel6339
    @hasnajaleel6339 Год назад

    ചേച്ചി ഒരു help ചെയ്യോ... എന്റെ മോന്റെ bday ആണ് next month... Monk ഒരു jungle book cake വേണം എന്ന്... ഒന്ന് ഉണ്ടാക്കി കാണിച്ചു തരുമോ plzz

  • @Gardeningtricks_32
    @Gardeningtricks_32 Год назад

    ചേച്ചി ടെസ്റ്റുനോക്കലും mm മുളലും കാണണം മെന്നുകരുതി ഇരിക്കുകയായിരുന്നു.... കണ്ടതിൽ.. സന്തോഷം...

  • @sruthisruthiratheesh6450
    @sruthisruthiratheesh6450 Год назад

    Thank u reshmi chechiiii....e videok vendi waiting ayirunnuuu........thank uu thank uuuuu....

  • @royalbabu8214
    @royalbabu8214 Год назад

    രശ്മിചേച്ചി എനിക്ക് നാളെ ഒരു choclate trufflecake orderund അപ്പൊ അതിലേക്കു ഹെർഷിയ്‌സിന്റെcocopowderkittiyilla pakaramhotchoclatinte powder ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ ചേച്ചി എനിക്ക് reply തരണേ please

  • @homelymakes4025
    @homelymakes4025 Год назад

    👍👍
    ഫ്രഷ് ക്രീമിന് പകരമായി whipping cream ചേർക്കാമോ

    • @chikkusdine
      @chikkusdine  Год назад +1

      വേണ്ട, മധുരം കൂടിപ്പോകും

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 Год назад

    Tiger biscuit allalo lotus biscuf alle use cheyande

  • @heavensfoodworld2391
    @heavensfoodworld2391 Год назад

    Resmiyullathukondu ante makkal nalla testulla cake items kaxhikinnu ethum njan undakinokkum allathe ethonnum namuku kadayininnum vangan attillallo thankyou so much

  • @anaghaanand2385
    @anaghaanand2385 Год назад

    Ith aa cake il use cheythal taste ndavo

  • @remeesasathar8111
    @remeesasathar8111 Год назад

    Whipped cream patto