ബൈബിൾ എന്ന വാക്ക് എങ്ങനെ ഉണ്ടായി? ബൈബിൾ എന്തിനെഴുതി ? || THE WORD BIBLE AND ITS ORIGIN || FAITH TIPS

Поделиться
HTML-код
  • Опубликовано: 8 мар 2024
  • FAITH TIPS - 31
    #bible #originofbible #wordofgod #biblia #biblion #biblos #thebible #holybible #faithtips #frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus
    Please Share and Subscribe

Комментарии • 11

  • @j4canvas16
    @j4canvas16 3 месяца назад +2

    ഇതുപോലുള്ള ചരിത്ര സത്യങ്ങൾ ഉൾപ്പെടുത്തിയത് വളരെ നല്ലത് നന്ദി 🙏🙏

  • @fonzijohn7115
    @fonzijohn7115 3 месяца назад +2

    🙏🙏🙏

  • @ajayjoseph8240
    @ajayjoseph8240 3 месяца назад +1

    👌

  • @lucymathew6210
    @lucymathew6210 3 месяца назад

    Very good 👍 information. Well explained. 👏👏🙏🙏

  • @Pounnes629
    @Pounnes629 2 месяца назад

    ഓരോ വിഡിയോയും വളരെ ഉപകാരപ്രെദം

  • @pubglite__
    @pubglite__ 3 месяца назад +1

  • @NirmalaThomas-lv6jw
    @NirmalaThomas-lv6jw 3 месяца назад

    👍👌🙏🙏

  • @sibycherian9984
    @sibycherian9984 2 месяца назад

    Appreciate your effort father,,thank you very much 🙏

  • @delbindevasia8677
    @delbindevasia8677 2 месяца назад

    അച്ഛൻ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകം വായിച്ചു പറയണതല്ലേ... ഞാൻ കണ്ട് പിടിച്ചു. അഹ് പുസ്തകം ഇല്ലാത്ത അനേകം ആയിരം ആൾക്കാരിലേക്ക് ഇനിയും ഇത്‌ എത്തിക്കണം 👍👍👍👍🙏🙏🙏🙏

    • @LinsMundackalOfficial
      @LinsMundackalOfficial  2 месяца назад +2

      ഡെൽബിൻ, മിടുക്കനാണല്ലോ. സഭയുടെ ഈ പുസ്തകം കയ്യിലുണ്ടെന്ന് മനസിലായി. നല്ല കാര്യം. ഈ വീഡിയോയിൽ റെഫർ ചെയ്തിരിക്കുന്നത് ഡെൽബിൻ പറഞ്ഞ ഈ പുസ്തകമാണ്. കൂടുതൽ വിവരങ്ങൾ ചേർത്താൽ വിഷയം മാറിപ്പോവുകയും നീണ്ടുപോവുകയും ചെയ്യും. മറ്റ് അറിവുകൾ, അത് മറ്റൊരു വീഡിയോയിലാകാം. ഈ വീഡിയോ മുഴുവൻ കണ്ടു എന്ന് മനസിലായി. സഭയെക്കുറിച്ച് മനസിലാക്കാനുള്ള ഡെൽബിന്റെ താത്പര്യത്തിന് അഭിനന്ദനങ്ങൾ.. വിശ്വാസവഴിയിലെ സംശയങ്ങൾ ഒരു റഫറൻസ് ​ഗ്രന്ഥമാണ്. കൂടാതെ, സഭയുടെ മതബോധന​ഗ്രന്ഥം, കാനൻനിയമം, ഇന്റർനെറ്റ്, സഭാപാരമ്പര്യം, അപ്പോക്രിഫൽ ​ഗ്രന്ഥങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, സഭയുടെ ഇതര എഴുത്തുകൾ എന്നിവയെല്ലാം ഇപ്പോൾ പരിശോധിക്കുന്നുണ്ട്. നേരത്തെ കുറവായിരുന്നു. ആളുകൾ സീരിയസ് ആയി കാണാൻ തുടങ്ങിയപ്പോൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ സഭയുടെ കാര്യങ്ങൾ നമുക്ക് മാറ്റാൻ പറ്റില്ലല്ലോ. എന്താണോ സഭ പറയുന്നത് അത് ജനങ്ങളെ അറിയിക്കുക. എന്നാൽ വചനം വ്യാഖ്യാനിക്കുമ്പോൾ ദൈവശാസ്ത്രത്തിൽ തെറ്റാതെ രീതിയിൽ റിഫ്ലക്ഷൻസ് ദൈവം നമ്മുടെ മനസിൽ പ്രചോദിപ്പിക്കുന്നത് കൂടി നമുക്ക് ജനത്തിനായി മുറിച്ചുകൊടുക്കാം. എഴുതി വച്ചിരിക്കുന്നവ പലതും ആളുകളിലേക്ക് എത്തിക്കാൻ വീഡിയോ പ്രസന്റേഷൻ സഹായിക്കും. ബെറ്റർ ക്യാറ്റിക്കിസത്തിന് ബെറ്റർ ഓപ്ഷൻസ് ഉപയോ​ഗിക്കണമല്ലോ. അറിയാൻ സാധിക്കാത്തതുകൊണ്ടോ, അല്ലെങ്കിൽ മുറിഅറിവുകൾ ഉള്ളതുകൊണ്ടോ ആണ് തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത്. ഡെൽബിൻ, ആശംസകൾക്ക് നന്ദി. ദൈവം അനു​ഗ്രഹിക്കട്ടെ.

    • @jamesmd100
      @jamesmd100 2 месяца назад