ആ സിനിമയുടെ ഡബ്ബിങ്ങിനു ശേഷം മോഹൻലാൽ പറഞ്ഞു നമ്മൾ ഇനി കാണില്ല | Director Sajan | Mohanlal

Поделиться
HTML-код
  • Опубликовано: 11 май 2022
  • Sajan is an Indian film director who works in Malayalam and Tamil films. Since the early 1980s he has directed some 30 films. He has also done many television serials and telefilms. Sajan's real name is Siddeeq. He assessed by Crossbelt Mani, N. Sankaran Nair, J. Williams and Sasidharan Nair.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #directorsajan #mammootty #mohanlal
  • РазвлеченияРазвлечения

Комментарии • 94

  • @subashcp905
    @subashcp905 2 месяца назад +4

    ഇത്രയും frustration ഉള്ള ഒരു മലയാള നടൻ വേറെ ഇല്ല....😬

  • @sanfeerktni3392
    @sanfeerktni3392 Год назад +6

    1, നടിമ്മാരുടെ Costume വരെ തിരുമാനിക്കുന്നവൻ
    2,ചായ വൈകിയിത്തിൻ്റെ പേരിൽ കൺട്രോളറെ പരസ്യമായി ഇറക്കിവിടാൻ പോയവൻ
    3,മോഹൻലാൽ മമ്മൂട്ടിയെകാൾ സ്കോർ ചെയ്യും എന്ന് പേടിച്ച് മോഹൻലാലിൻ്റെ ഡയലോഗ് കട്ട് ചെയ്യാൻ പറഞ്ഞവൻ
    4, വന്ദേമാതരം പ്രെഡ്യൂസറുമായുള്ള കേസ്
    5,സുരേഷ് ഗോപി കേസ്
    6, ടിവി കേസ്
    7, scriptkal സ്വന്തമായി തിരുത്തുന്നവൻ
    ഇങ്ങനെ കുറേ ഉണ്ട് ചെയ്തു വച്ച തെണ്ടിത്തരങ്ങൾ പറഞ്ഞാലൊന്നും തീരില്ല.. ആ ഇവനെയാണോ നീ എല്ലാം പൊക്കി വെളുപ്പിക്കാൻ നോക്കുന്നേ..? മമ്മൂട്ടി പണ്ട് ചെയ്തുവെച്ച തെണ്ട്ത്തരങ്ങളുടെ പകുതി മോഹൻലാൽ ചെയ്തിട്ടുണ്ടാവില്ല..💯

  • @siveeshap527
    @siveeshap527 2 года назад +42

    ഇത് കൊണ്ട് ആണ് മമ്മുക്ക മോഹൻ ലാൽ നു എന്നും പിറകിൽ മാത്രം ആയത് അഭിന്നയത്തിന്റ കാര്യത്തിലും അതുപോലെ പ്രതി ഫലം ത്തിന്റ കാര്യത്തിലും

    • @NICHOLAS-jb1on
      @NICHOLAS-jb1on 2 года назад +1

      ആഹാ സബ് ടൈറ്റിൽ ആക്ടർ മോഹന് പിന്നിൽ മമ്മൂട്ടിയോ😆നീ നല്ല ഒരു ഡോക്ടറെ പോയി കാണ് മരപൊട്ടാ😆മോഹന്റെ പൊക്കറ്റിൽ നിന്ന് മോഹൻ കാശെടുത്ത് മോഹൻ തന്നെ പ്രതിഭലം വാങ്ങുന്നു അങ്ങനെ മോഹൻ ഏറ്റവും വലിയ പ്രതിഭലം ഉള്ള നടനായി...സൂപ്പർ ലോജിക്ക്😆നിന്റെ ഒക്കെ തൊലികട്ടി😂2000ന് ശേഷം ഫീൽഡ് ഔട്ട് ആയ മോഹൻ മമ്മൂട്ടിക്ക് മേലെ ആണെന്ന്😂ഹെമ്മേ ഇതേത് ളോഹം😆🤭🙏പൂജപ്പുര ലോകത്ത് നിന്ന് വെളിയിലേക്ക് ഒക്കെ വാടേ..🤭

    • @Rambaan601
      @Rambaan601 2 года назад

      @@NICHOLAS-jb1on mammuni vaanam karayathe pode

    • @nannurn5743
      @nannurn5743 2 года назад +1

      True

    • @ronyraphael1291
      @ronyraphael1291 2 года назад

      അവരൊക്കെ വേറെ ലെവലാ ടെ പണത്തിനു പിറകെ പോകുന്ന മറ്റൊരു നിന്റെ കൈയിൽ കോടികൾ ഉണ്ടോ അവർ നിന്റെ കൂടെയുണ്ട് അവർക്ക് വേണ്ടി തല്ലുകൂടാൻ നമ്മളെ പോലെയുള്ള കുറെ വിഡ്ഢികളും

    • @emperor9882
      @emperor9882 Год назад +9

      @@NICHOLAS-jb1on ഒരു സീൻ പോലും നാച്ചുറൽ ആയിട്ട് ചെയ്യാൻ കഴിയാത്ത മമ്മത് ആണോ നടൻ?? 🤣🤣🤣🤣 ഈ ഗീതം തന്നെ പോയി കാണ് മമ്മുന്റെ നാടക expressions കാണാം 🤣🤣🤣🤣

  • @RajKumar-ow2ii
    @RajKumar-ow2ii 2 года назад +49

    മമ്മൂട്ടിക്ക് മോഹൻലാലിനോട് അന്നും ഇന്നും എന്നും ഇഗോ ആണ്...

    • @satheeshoc4651
      @satheeshoc4651 Год назад

      അതേ മോഹൻലാൽ ഇപ്പോൾ എവിടെ നിൽക്കുന്നു

    • @Suryakanthi-ge5qo
      @Suryakanthi-ge5qo Месяц назад

      Athe

  • @abin5047
    @abin5047 2 года назад +23

    മുഴുവൻ ഒന്ന് പറയാൻ anchor സമ്മതിക്കില്ല... പുള്ളി detailed ആയി പറഞ്ഞു വരുമ്പോ ഇടയ്ക്ക് കയറി ചോദ്യം ചോദിക്കുന്നു... അതേ കാര്യമാണ് പറഞ്ഞു വരുന്നത് എന്ന് പോലും മനസിലാക്കാതെ... ഒന്ന് ക്ഷമയോടെ കേൾക്കാതെ തിടുക്കത്തിൽ ചോദിക്കുന്നു... അത് ഒന്ന് ശ്രദ്ധിച്ചിരുന്നേൽ നന്നായേനെ...

    • @benjaminbruno9485
      @benjaminbruno9485 2 года назад +2

      Anchor aayittu ingane, appo veettil enthaayirikkum, oru sathyam ariyaan chothichathaa polum..😁

    • @RunningWalking12
      @RunningWalking12 2 года назад +1

      Sathyam...she is so irritating...

    • @rajujohn5432
      @rajujohn5432 Год назад

      Shajanum sreekandanum ithupole thanneya

    • @sachinviru8877
      @sachinviru8877 Год назад

      @@benjaminbruno9485 😂😂

  • @dinakram1708
    @dinakram1708 2 года назад +12

    *0:27** യാഥാസ്ഥികത അല്ല കൊച്ചേ...യാഥാർഥ്യം* 😁😁

  • @Vincentgmz7903
    @Vincentgmz7903 2 года назад +29

    ഉദയനാണ് താരത്തിൽ മുകേഷ് ശ്രീനിയെ convience ചെയ്യുന്നത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് 😄

    • @NICHOLAS-jb1on
      @NICHOLAS-jb1on 2 года назад +5

      അപ്പൊ സരോജ് കുമാർ കണ്ട് കലി തുള്ളി മോഹൻ ശ്രീനിയുടെ വീടീന് ആളെ വിട്ട് കല്ലെറിയിച്ചതും എന്തിനാണാവോ🤭😆സരോജ് കുമാർ ലാലേട്ടന്റെ ബയോപ്പിക്ക് ആണെന്ന് ഇവിടുത്തെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം😂😆അപ്പോഴാണ് നിന്റെ പുതിയ കണ്ടുപിടുത്തം😂

    • @Rambaan601
      @Rambaan601 2 года назад +5

      @@NICHOLAS-jb1on aanoda kunje

    • @ROG-hq2yk
      @ROG-hq2yk Год назад

      @@NICHOLAS-jb1on enta ponnu athokke appozha nadanath verthe thallale. Mohanlal pandoru interview il paranjirunnu pulli aa pdm kanditillanum athine kurich samsarikam thalparyamillanum pinne vimarshikunavare igana okke cheyynna aal alla mohanlal ath elarkum ariyunna karyam alle. Vro ekka fen ayond thonunatha. Mohanlalinta old interview il parayunund ithine kurich ath kandit para allathe igana thallale

  • @lijuraj347
    @lijuraj347 2 года назад +28

    മമ്മൂട്ടിയുടെ പണ്ടത്തെ പല പോക്രിത്തരം പുറത്തു വന്നപ്പോൾ ഇപ്പോൾ നല്ല വെളുപ്പിക്കൽ ആണ് സെറ്റിൽ ഫുഡ് കൊണ്ട് വരുന്നവർ വരെ മമ്മൂട്ടിയുടെ അന്നത്തെ അഹങ്കാരത്തെ പറ്റി പറഞ്ഞു ഇനി ഫിലിം ഫീൽഡിൽ ഉള്ള അരങ്ങിലും ഉണ്ടോ മമ്മൂട്ടിക്ക് എതിരെ പറയാൻ കോസ്റ്റ്യും ഡിസൈനർ, പ്രൊഡ്യൂസർ,സംവിധായകർ,നടന്മാർ,അങ്ങനെ നീളുന്നു.....pr ടീം ഉള്ളത് കൊണ്ട് ഇപ്പോൾ വെളുപ്പിച്ചു എടുക്കുന്നു😀

    • @Bilalrafi07
      @Bilalrafi07 2 года назад +1

      Sn Swami ithe kurich paranjath ariyilla ലെ

    • @skrskr2043
      @skrskr2043 2 года назад +3

      ലാലപ്പൻ ഫെൻ 😜

    • @lijuraj347
      @lijuraj347 2 года назад +11

      @@skrskr2043 പാണപറമ്പ് മമ്മദ് ഫാൻ എത്തിയല്ലോ 😂😂

    • @lijuraj347
      @lijuraj347 2 года назад +7

      @@Bilalrafi07 പുള്ളി രണ്ട് ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട് അതൊക്കെ sn സ്വാമി അറിഞ്ഞു അപ്പോൾ അങ്ങനെ പറഞ്ഞല്ലേ പറ്റൂ കാരണം പുള്ളിക്ക് കൂടെ അറിയാം sn സ്വാമി തന്നെ മുൻപ് ഒരു കാര്യം പറഞ്ഞിരുന്നു മോഹൻലാൽ അഭിനയിക്കുമ്പോൾ മോഹൻലാലിനെ കാണാൻ പറ്റുമെന്നും മമ്മൂട്ടി അഭിനയിച്ചാൽ ആ കഥാപാത്രത്തെ കാണുമെന്നു അത് മമ്മൂട്ടി പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞതെന്ന് sn സ്വാമി പറഞ്ഞു അപ്പോൾ തന്നെ മമ്മൂട്ടിയുടെ ഉള്ളിലെ ഫസ്‌ട്രഷൻ അറിയില്ലേ 😂

    • @skrskr2043
      @skrskr2043 2 года назад

      @@lijuraj347 ലിജുരാജ് ലാലപ്പൻ കുണ്ടൻ 🥰🥰

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +12

    ബ്രിട്ടാസിൻ്റെ ബന്ധുവാണോ ഈ ആങ്കർ... ഒട്ടും ക്ഷമയില്ലാത്ത പോലെ... ഒരുതരം ആളുകളി..

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +3

    Kadu kadariju super movie

  • @swaminathan1372
    @swaminathan1372 2 года назад +12

    ഇദ്ദേഹമായിരുന്നോ സംവിധായകൻ സാജൻ.., ഇദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടെ ഒള്ളു കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം...🙏🙏🙏

    • @ncvt.insupport4484
      @ncvt.insupport4484 2 года назад

      ഈ sa ja van ഇങ്ങർ ആയിരുന്നോ?

    • @user-lr1pn1ti4i
      @user-lr1pn1ti4i 2 года назад

      കമ്പി പടം പിടിച്ച സാജൻ ഇതല്ല

  • @fallenangel6382
    @fallenangel6382 2 года назад +11

    Mamanodonnum thonnalle. Enikk thech minukkanalle. 😌

  • @ubzzzzzzzrahman5053
    @ubzzzzzzzrahman5053 2 года назад

    Mamooty like pan indian

  • @shanthala2342
    @shanthala2342 2 года назад +7

    കുറച്ചു ക്ഷമ കാണിക്ക് കൊച്ചേ

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Год назад

    Mammuty Lal the culture of kerala the final result is ignarence and fighting distraction is every where.

  • @Biju9272
    @Biju9272 2 года назад +42

    ഒരു സമയത്തെ super സംവിധായകൻ.... കൂടുതൽ സിനിമ മമ്മുക്കക്കു ഒപ്പം.. മമ്മുക്കയുടെ ഈഗോ അത് ഇദ്ദേഹത്തിന്റെ കരിയറിൽ നിന്നും ലാലേട്ടനെ അകറ്റി നിർത്തി.... നാളെ മുതൽ സുഡാപ്പികളുടെ പൊങ്കാല..... സഹിച്ചോള്ളൂ.... 😆😆

    • @skrskr2043
      @skrskr2043 2 года назад

      സങ്കി ലോജിക് 💯

  • @humanbeing1438
    @humanbeing1438 Год назад +2

    ഒരു സിനിമയുടെ 85% ഭാകവും നായകനായി ഒരാൾ നന്നായി അഭിനയിച്ച് അവസാനം ഒരാൾ വന്ന് ഒരു ഡയലോഗ് അടിച്ചത് കൊണ്ട് അയാൾ നായകൻ ആവുകയാണെങ്കിൽ ആർക്കും അത് ഇഷ്ടപ്പെടില്ല ആ സ്ഥാനത്ത് ലാലേട്ടൻ ആയാൽ പോലും സമ്മതിക്കില്ലായിരുന്നു😊😊😊

    • @sanfeerktni3392
      @sanfeerktni3392 Год назад +2

      Uvvva nallareethiyil mood thangikkko 😂😂 atleast athonnu angikarichoode....

  • @ubzzzzzzzrahman5053
    @ubzzzzzzzrahman5053 2 года назад +2

    Mammooty no 1 mohanlal only in keralam

    • @nandhukichu9060
      @nandhukichu9060 2 года назад +10

      മമ്മൂട്ടി പിന്നെ അമേരിക്ക യില് ആണോ??

    • @anugrahohmz512
      @anugrahohmz512 Год назад +3

      Malyalam film industry top1 ullathe mohanlal thane aane bro 🔥🔥

    • @emperor9882
      @emperor9882 Год назад +3

      കേരളം വിട്ടാൽ മമ്മൂനെ അതികം ആർക്കും അറിയില്ല mr 🤣🤣🤣🤣🤣

    • @citizen1115
      @citizen1115 Год назад +1

      കേരളം വിട്ടാൽ ആളുകൾ ചോദിക്കുന്ന രണ്ട് പേരെ ഒള്ളു മലയാളസിനിമയിൽ നിന്ന്.. അത് ഒന്ന് മോഹൻലാൽ, രണ്ട് പ്രിത്വിരാജ്.. കാരണം അവർ ബോളിവുഡ്ൽ ആയാലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആണ് ചെയ്തിട്ടുള്ളത്.

  • @charlicharli3903
    @charlicharli3903 2 года назад

    Yethu cinemaye kuricha parayune??

  • @ajsmashknocksout8636
    @ajsmashknocksout8636 2 года назад +1

    mamooty🤧

  • @arjunarjun-ih6rm
    @arjunarjun-ih6rm Год назад +3

    ഇക്ക ഒരു വൃത്തികെട്ട മനുഷ്യൻ തന്നെ

  • @Maarigold2024
    @Maarigold2024 2 года назад

    Sathyathil iyaal entha paranjathu. Ee anchor lal fan aanallo.

  • @crfmtv30
    @crfmtv30 6 месяцев назад +2

    മമ്മൂട്ടി യുടെ ചീപ്പ് ഈഗോ അഹങ്കാരം....2005വരെരുള്ള ...
    സിനിമ അണിയറ പ്രവർത്തകരോട്..ചോദിച്ചാലറിയാം...ഇപ്പോ മമ്മൂട്ടി ഫയങ്കര നൻമമരമാണ്..😂ഇല്ലേൽ സോഷ്യൽമീഡിയ ന്യൂജൻ...പിള്ളേര് എടുത്തു ഉടുക്കും എന്നറിയാം...😂

  • @muhammadarshadchulliyode7959
    @muhammadarshadchulliyode7959 Год назад

    Ottere hrudyamaya kudumba cinemakal sammanicha samvidhayakane enikku orikkalum marakkanavilla

  • @youtubed1805
    @youtubed1805 2 года назад +3

    Mammotty 😑

  • @shameerchalad2882
    @shameerchalad2882 2 года назад

    ഇയാൾ ശാന്തിവിളയുടെ കുടുംബക്കാരനാണോ... എവിടെയോ ഒരു ചായ സംസാരത്തിൽ

    • @NICHOLAS-jb1on
      @NICHOLAS-jb1on 2 года назад

      മോഹൻലാലിന്റെ PR team Masterbim channelന്റെ അടിമയാണ് ഇയാൾ😂😂കുറച്ച് കാലമായി ഇയാൾ ഈ കഥയും പറഞ്ഞ് നടക്കുന്നത്😂അരി വാങ്ങിക്കണ്ടടേ😆
      BTW:ഇയാൾ ഈ പറയുന്ന കഥയും യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ലെന്ന് ആ സിനിമയുടെ writer SN swami പറയുന്ന ഒരു കോൾ റെക്കോർഡ് ഉണ്ട്😂പൂജപ്പുര മോഹനെ വെളുപ്പിക്കാൻ ഏഴ് കണ്ണാപ്പി വാണങ്ങൾക്ക് ഇപ്പൊ ഇയാളെപോലുള്ള ഫീൽഡ് ഔട്ട് അമ്മാവന്മാരെ താങ്ങിയല്ലെ പറ്റൂ😆

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Год назад

      @@NICHOLAS-jb1on😄😄😄

    • @vipinvnath4011
      @vipinvnath4011 2 месяца назад

      ​@@mvrasheedmvrasheed3017od naaye

    • @vipinvnath4011
      @vipinvnath4011 2 месяца назад

      ​@@NICHOLAS-jb1onanoo punde

  • @riseabovehate2546
    @riseabovehate2546 8 месяцев назад

    Anchor close ur mouth😡

  • @bhagavathi8836
    @bhagavathi8836 2 года назад

    Saajan mammoottye thakarkaan shramichu but sambavichathu

  • @Karthik.7737
    @Karthik.7737 7 месяцев назад

    ഈ പെണ്ണിനെകൊണ്ട് തോറ്റു

  • @gautr500
    @gautr500 2 года назад

    Ee penkochine anchor akaruth ini

  • @shameerchenthara1780
    @shameerchenthara1780 2 года назад

    Ee pranthan parayunnathu onnum manassilavunnilla

  • @Sreejithgop
    @Sreejithgop 4 месяца назад +1

    Mammutty is so cheap. Real Malayalis hate him for his petty egos.

  • @suresh-tz2yd
    @suresh-tz2yd 2 года назад +7

    "യാഥാസ്ഥിതിക " .......എന്താണ് Anchor ഉദ്ദേശിച്ചത് ?
    ഒരു ജാഡക്ക് വേണ്ടി പറഞ്ഞതായിരും .... യാഥാർത്ഥ്യം എന്നാവും ഉദ്ദേശിച്ചത് ...
    ഒരു വെയ്റ്റിനു വേണ്ടിയാകും ഇങ്ങിനെ പറഞ്ഞത് ...
    ഇത്തരം അൽപ്പത്തരം പറയുന്നവരെ ഒഴിവാക്കിക്കൂടെ...
    മലയാളം അറിയാവുന്ന വല്ലവരെയും

    • @AJNZ
      @AJNZ 2 года назад +1

      Sathyam mathram

  • @abdulrasheed7400
    @abdulrasheed7400 2 года назад +3

    അതോടെ മമ്മൂട്ടി മലയാള സിനിമ യിൽ നിന്നും പൊറത്തായി 😂

  • @jeffinjoseph8662
    @jeffinjoseph8662 2 года назад +1

    എന്ത് തേങ്ങ പറയുന്നത്