ഇനി ഡൈ ചെയ്യേണ്ട സവാളമതി നരച്ചമുടി കട്ടക്കറുപ്പാകും എത്ര വളരാത്ത മുടിയും കാട്പോലെ വളരും ഇങ്ങനെചെയ്യൂ

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #hairgrowth#longhair#longhairgrowth#hairdye#naturalhairdye#fasthairgrowth

Комментарии • 27

  • @Lila-jl9yc
    @Lila-jl9yc 3 месяца назад +14

    ഇതിൽ കാണുന്ന ഒന്നും തേച്ചിട്ട് കാര്യമില്ല. നരച്ച മുടി കറുപ്പിക്കാൻ ഡൈ തന്നെ തേക്കണം. പിന്നെചെറിയ വയസിൽ ഉള്ള നരമാറാൻ കുളിക്കുന്നതിനു മുൻപ് അരമണിക്കൂർ നല്ല സ്ട്രോങ്ങ്‌ കട്ടൻ ചായ തലയിൽ തേച്ചു കുളിക്കുക. ഇത് അകാല നര മാറാൻ നല്ലതാണ്

  • @LeelaP-je8dl
    @LeelaP-je8dl 3 месяца назад +14

    ഞാൻ ഇത് ഒന്ന് പരിശ്രമിച്ചു നോക്കട്ടെ.. എന്നിട്ട് പറയാം 👍

  • @SudhadeviKK
    @SudhadeviKK 3 месяца назад +3

    Narachamudi karuppikan dye thanne venam

  • @user-wj8vz2eq2h
    @user-wj8vz2eq2h 3 месяца назад +6

    ഇത് യൂസ് ചെയ്ത var comment

  • @deenaa2342
    @deenaa2342 3 месяца назад +8

    നീലയമാരി ഇല്ലാത്ത natural hairdye ഒന്നും ഇല്ലേ.

  • @beenavenugopal6554
    @beenavenugopal6554 3 месяца назад +13

    തലമുടി, മുഖത്തിന്റെ സൗ ന്ദര്യം.... നിറം,,, ഇതൊക്കെ... നമ്മുടെ kaarnnon😢മാർക്ക് ഉണ്ടെങ്കിലേ.. അതിന്റെ എന്തെങ്കിലും ഒന്ന് നമുക്ക് കിട്ടു... പാരമ്പര്യം... എന്ന് പറയും... അല്ലാതെ
    ...... ഇന്ദു ലേഖ യുടെ അപ്പൂപ്പൻ.... വന്നാൽ പോലും മുടി വളരില്ല.... എന്തൊക്കെ തേച്ചാലും..

  • @beenavenugopal6554
    @beenavenugopal6554 3 месяца назад +9

    എന്റെ അമ്മക്ക് മുടിയില്ല... എനിക്കും കുറവാണു.... ഇങ്ങനെ കാണുന്ന കുറേ.. എണ്ണകൾ ഞാനും നോക്കി.... ഒരു കാര്യോം ഇല്ലാ...

  • @user-hn1hh8rp1u
    @user-hn1hh8rp1u 11 часов назад

    Theyila vellam mudi red colour aagumo

  • @Anshid10_10
    @Anshid10_10 3 месяца назад +3

    Tnx chechyy

  • @billie7030
    @billie7030 3 месяца назад +1

    എൻ്റെ അമ്മയ്ക്ക് മുടി കുറവാണ് എനിക്കും മുടി തീരെ ഇല്ല എന്നാൽ എൻ്റെ മോൾക്ക് നല്ല മുടി ഉണ്ട്😂

  • @geethas8769
    @geethas8769 3 месяца назад +2

    Beenaenugopal ethu onnu cheiythu nokku ennittu comment edoo

  • @dennisalex1614
    @dennisalex1614 3 месяца назад +8

    പുതിനക്കുപകരം കറിവേപ്പില മതിയോ?? 🤔

    • @snbeautyvlogs7270
      @snbeautyvlogs7270  3 месяца назад +1

      പുതിനയില അല്ല പറഞ്ഞത് പനിക്കൂർക്ക ഇലയാണ്😊

  • @dennisalex1614
    @dennisalex1614 3 месяца назад +6

  • @geethas8769
    @geethas8769 3 месяца назад

    Cheiythu nokkaam mole

  • @jayarekhabiju101
    @jayarekhabiju101 3 месяца назад +3

    ❤❤cheriya ulli mathiyo

  • @HaseenaHasi-sy2kr
    @HaseenaHasi-sy2kr 3 месяца назад +1

    പുതിന ഇല അല്ല പനി ക്കൂർക്ക ഇല യാണ്

  • @hafsathtk6433
    @hafsathtk6433 3 месяца назад

    Kurache churuki paranjude

  • @sinijacob8003
    @sinijacob8003 3 месяца назад +6

    ഇത് നല്ലതാണോന്ന് ഉറപ്പാണോ ഇത് ചെയ്തു നോക്കിയവർ ആരെങ്കിലും ഉണ്ടൊ

  • @jayasreejayamohan7314
    @jayasreejayamohan7314 3 месяца назад

    Puthina ..ithil paranjittillallo

  • @BhinduP-er7bj
    @BhinduP-er7bj 3 месяца назад +2

    ❤❤❤