ജാതി മതം സംവരണം കൊണ്ട് ഇവിടെ പഠനത്തിൽ മികച്ച മാർക്ക് വാങ്ങിയ കുട്ടികൾക്ക് ഇവിടെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലും അതുപോലെ മറ്റു സഹകരണ മേഖലയിലും സീറ്റുകൾ കിട്ടുന്നില്ല, അതുകൊണ്ട് പുറത്തു പോയി പൈസ കൊടുത്തു പഠിച്ചു വിദേശ രാജ്യങ്ങളിൽ ജോലി തേടിപോകുന്നു, പഠനത്തിൽ മികച്ച മാർക്ക് നേടുന്നവർക്കായിരിക്കണം അവസരം അല്ലാതെ ജാതിയും മതവും അല്ല,100ൽ 40 മാർക്ക് വാങ്ങിയ കുട്ടി സംവരണ വിഭാഗത്തിൽ ആണെങ്കിൽ സീറ്റ്,100ൽ 80മാർക്ക് വാങ്ങിയ കുട്ടി അവരുടേതല്ലാത്ത കുറ്റം കൊണ്ടു മുന്നോക്ക ജാതിയിലും മതത്തിലും ജനിച്ചവർ ആണെങ്കിൽ സീറ്റുകൾ കിട്ടാതെ തെണ്ടേണ്ട അവസ്ഥ, ആരോഗ്യ മേഖലയിൽ ഈ അവസ്ഥ പാടില്ല. കഴിവ് മാത്രമാകണം മാനദന്ധം.
bcz 90% students here only hve 50% of mark and I'm one of them. Kerala medical school only allows if the kid hve above 90 percent mark And even for management seats, student must hve make sure 80% marks. If not, it's hard to get an admission in kerala.
ഞാനും ഇപ്പൊൾ ഇതുപോലൊരു കോളജിൽ പെട്ടിരിക്കുകയാണ് . 220000 രൂപയാണ് നഷ്ടപ്പെട്ടത്.അംഗീകാരം ഇല്ല , facilities ഇല്ല , കോളജിൻ്റെ അവസ്ഥ അതിലും കഷ്ടം. ഞങ്ങൾക്ക് കാണിച്ചു തന്നത് വേറെ കോളേജ് ആയിരുന്നു , എന്നാൽ 3 മാസം കഴിഞ്ഞ് കൊണ്ട് പോയതെ വേറെ ഒരു സ്ഥലത്തേക്ക് . certificate അവർ വിട്ട് തന്നിട്ടില്ല.BSC Nursing ന് വേണ്ടി അവർ പറഞ്ഞ തുക 710000 .4 വർഷത്തെ മുഴവൻ തുക അടച്ചാലെ തരുകയുള്ളൂ എന്നാണ് അവർ പറയുന്നത്. എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയില്ല.😢😢
Most of the students are unaware about the admission process of Nursing. How many seats are available in government and management ,fee structure, educational loan. Students need a proper guidance in school level to choose thier future career and kept away from Frauds
Tell the students that changing college is not going to help...need to regularly attend classes and pass exams! Don't think you can easily buy a degree so you can apply for UK or Canada visa.
Admission book chyan vndi 60,000 kodthu but aa collagum ithe pola arinjappo Mari appo thirich refund kittiyath verum 15,000 😭 bakki Paisa kooda engna nkilum....😭
നമ്മുടെ ഗവർമെന്റ് ആണ് ആദ്യം ഇതൊക്കെ അറിയേണ്ടത് കേരളത്തിൽ പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്കെങ്കിലും കേരളത്തിൽ പഠിക്കാൻ സാഹചര്യം ഒരുക്കണം
Athe
Yes
കേരളത്തിൽ പഠിക്കണമെങ്കിൽ ഒന്നുകിൽ SC,ST അല്ലെങ്കിൽ christian minority അതും അല്ലെങ്കിൽ full mark
@@Judaism1111 yes Christians nu vendi amcsfnck und
Athil apply cheytha Christiansnu priority nd
@@libraman55 ath pandayrunnu.keralam ipo onnamath alla..randamatho nalamatho ahnu.
ജാതി മതം സംവരണം കൊണ്ട് ഇവിടെ പഠനത്തിൽ മികച്ച മാർക്ക് വാങ്ങിയ കുട്ടികൾക്ക് ഇവിടെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലും അതുപോലെ മറ്റു സഹകരണ മേഖലയിലും സീറ്റുകൾ കിട്ടുന്നില്ല, അതുകൊണ്ട് പുറത്തു പോയി പൈസ കൊടുത്തു പഠിച്ചു വിദേശ രാജ്യങ്ങളിൽ ജോലി തേടിപോകുന്നു, പഠനത്തിൽ മികച്ച മാർക്ക് നേടുന്നവർക്കായിരിക്കണം അവസരം അല്ലാതെ ജാതിയും മതവും അല്ല,100ൽ 40 മാർക്ക് വാങ്ങിയ കുട്ടി സംവരണ വിഭാഗത്തിൽ ആണെങ്കിൽ സീറ്റ്,100ൽ 80മാർക്ക് വാങ്ങിയ കുട്ടി അവരുടേതല്ലാത്ത കുറ്റം കൊണ്ടു മുന്നോക്ക ജാതിയിലും മതത്തിലും ജനിച്ചവർ ആണെങ്കിൽ സീറ്റുകൾ കിട്ടാതെ തെണ്ടേണ്ട അവസ്ഥ, ആരോഗ്യ മേഖലയിൽ ഈ അവസ്ഥ പാടില്ല. കഴിവ് മാത്രമാകണം മാനദന്ധം.
Eka sivil code varumbol ithokke maruo
100% correct njanum ithe avasthayilanu
@@EpicShorts83no reservation marillaa
💯🥲 general ahenn otta peril enk seat kittillanna avr parayune
@@EpicShorts83 illa bro reservation marilla
Why there’s no sufficient nursing colleges in Kerala?
Bcs Njan paramedical studenta bsc otat nursing try cheydeenu naatil okke high feesa hostel fee vere 🥴
@@Lave714 one year 2lack aduth verum then lab contonation okke vere🥴
@@Lave714 no way koodaaa ennaaalllade korayoola prethegich nammale keralathil paniyo nallam edangarakum nammale oru Roopa kito adulya 🥴
bcz 90% students here only hve 50% of mark and I'm one of them. Kerala medical school only allows if the kid hve above 90 percent mark And even for management seats, student must hve make sure 80% marks. If not, it's hard to get an admission in kerala.
Not surprising. There should be enough colleges in Kerala. That's the only solution.
It's is True ...As a Mangalorean Ividathe 90% College kkalum Keralathin students kkalk focus cheyunnund Because Ivarokke Blindly Paisa pay cheyyum...Quality Education Kittum But fee structure is biggest scam😅 ...Bangaloril totally tattip don't expect quality education 😂
Hello
Enkil... keralathil plus 2 kazhinj nursing padikan thalparyam ulla kuttikalk keralathil padikan colleges koduku.... apol preshnam theernille... oro news.. onnum aryathe oro news ittolenam
True bro
@@vivekdas2790 correct
Yes this has to be investigated every College and institute.this cannot be tolerated.
Kerala college I'll 5lakhs donation vakan Pattum
In Bsc Nursing 😂 Kerala
ഞാനും ഇപ്പൊൾ ഇതുപോലൊരു കോളജിൽ പെട്ടിരിക്കുകയാണ് . 220000 രൂപയാണ് നഷ്ടപ്പെട്ടത്.അംഗീകാരം ഇല്ല , facilities ഇല്ല , കോളജിൻ്റെ അവസ്ഥ അതിലും കഷ്ടം. ഞങ്ങൾക്ക് കാണിച്ചു തന്നത് വേറെ കോളേജ് ആയിരുന്നു , എന്നാൽ 3 മാസം കഴിഞ്ഞ് കൊണ്ട് പോയതെ വേറെ ഒരു സ്ഥലത്തേക്ക് . certificate അവർ വിട്ട് തന്നിട്ടില്ല.BSC Nursing ന് വേണ്ടി അവർ പറഞ്ഞ തുക 710000 .4 വർഷത്തെ മുഴവൻ തുക അടച്ചാലെ തരുകയുള്ളൂ എന്നാണ് അവർ പറയുന്നത്. എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയില്ല.😢😢
Clg name
Collegeinte name paranjirunnenkil korch kuttikal enkilum rakshapettene...
College name paraumo
College name paray....
Clg name
Eppol social medias und...pandatheppoleyalla...nalla pole anweshichitt apply cheyyuka..
Most of the students are unaware about the admission process of Nursing. How many seats are available in government and management ,fee structure, educational loan. Students need a proper guidance in school level to choose thier future career and kept away from Frauds
Kerala government കൃത്യമായി ഇടപെടണം....
Why not goverment take actikn for this
ഇതൊക്കെ ആർക്കാണ് അറിയാത്തത് ?
Agent mukena allathe...direct collegil apply cheyyuka
99% ശതമാനം ഏജന്റുമാരും ഉടായിപ്പ് ആണ്..ബാക്കി 1% മാത്രമേ ഉള്ളൂ നല്ലത്.
Nursing edukkumbol inc and knc university affiliation okke kurich anneshikkuva pinne avide padikkunna oru kutty yude contact cheyyan shremikkukka ee karyangal okke shredhicha ee thattippil ninn oyivagam
Neraya vazhiyil,,,,,,,vidhyabhyasam,,,,,athathu,,,സംസ്ഥാനം,,നടത്തിയാൽ,,,ഇങ്ങനെ,,,,സമ്പിക്കുമോ,,,,,,
Tell the students that changing college is not going to help...need to regularly attend classes and pass exams! Don't think you can easily buy a degree so you can apply for UK or Canada visa.
Ee news kond nthelum prayojanam undo
Ithupole pand pettupokan poyathanu njn pineed kuduthal anykshchapo ath ozhivakki. Pine direct Oru college apply cheythu padichu
Collegil namuk nerit apply cheyan patuvo.Eth college aairin onn parayuo.enik nokan aairin
@@alwii-et4cxYes.. Nerittu apply cheyyan pattum.
Ithokae thetti kootu college aanu. Oru search um cheyaathae agent ne enthinu depend cheyunnu
There should be sufficient seats in kerala nursing colleges.please consider this
😢😢😢
Charkos college of nursing mysore nalla college ano
Admission book chyan vndi 60,000 kodthu but aa collagum ithe pola arinjappo Mari appo thirich refund kittiyath verum 15,000 😭 bakki Paisa kooda engna nkilum....😭
Refund kittumo .. Appo 🥹
Ethu college name aanu😢
@@rhythmicdancestepswithshal9782 illada 60,000 adach prnj prnj prnj aka kittiyath 15000 rooopa bakki Paisa tharunnilla avr😭😭😭
@@abhi-ne6zu Chennai oru clge
@@charlieee-oy7ys ok..annei Meenakshi clg ariyumo
Paisa poya pinne yenda yeyyu
Njn general category anu.. Enik keralathil admission kittila... Apol pine Karnataka anu admission eduthe
Which college
No one yo regulate
Bss value indo
Why,,ivide,,, mudakkunnilla,,,,,
Ivide over fees aanu .. atleast kodutha kaash Kerala thil pokilla ,vishvasikam
Father mathew scn inda
Seen ondoo bro avide anoo admissiom aduthe
Scn ahn
3 college affiliation okke ayii
Bs
Ee news okae etra thavana vannu aarum manasilaakila, pottanmaaru aanu naatil
Ningal oro clgil vanu chodhik
😂😂😂😂 comedy
എന്റെ മോൾക്ക് ഏജന്റ് വഴി 25000 നൽകി. ശാരധ ദേവി കോളേജ് ബാംഗ്ലൂർ
അഡ്മിഷൻ ഫീസ് ആണോ?
@@am_not_perfect അതേ.. ഞങ്ങൾ പോയി കണ്ടപ്പോ ഇഷ്‌ടമായില്ല... ഇപ്പൊ ക്യാഷ് പോയി.. യാത്രചെലവ് വേറെ 🥺
@@Poombatta12 Reviews onnum nokkiyillayirunno?
@@am_not_perfect 🥺
@@Poombatta12 വേറെ ഏതെങ്കിലും കോളേജ് നോക്കിയോ..?
പഠന തട്ടിപ്പ് മാത്രമല്ല വേറെയും പലതും
പറ്റിയ ആളെ ആണ് കാണിക്കുന്നത് ലോക ഉടായിപ്പ് തോമ പഴയ ഏജൻറ് ആണ്. ഇപ്പോഴത്തെ പണി പേരൻസിനെ പറ്റിക്കൽ
Yes
Issd ano