ഒരുപക്ഷേ ഡോക്ടര്‍മാര്‍ നിരപരാധിയാണെങ്കില്‍ അവര്‍ക്ക് നല്‍കുന്ന വിലയെന്താണ്?ഡോ.സുല്‍ഫി നൂഹ്

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 9

  • @എന്റെകുഞ്ഞുപൂക്കൾ

    ഇത്രേം വൈകല്യങ്ങൾ ഉണ്ടായിട്ടും അതിൽ ഒന്ന് പോലും കണ്ടെത്താൻ പറ്റിയില്ലല്ലോ.

  • @aneesh21219
    @aneesh21219 2 часа назад +2

    3rd month scan kazhinju Double marker test und athilu cheriyoru vayikallyampolum ariyam. Scan cheyyunnavarude allenkil blood test cheyyunnavarude mistake. Scanil ezhuthunnathe doctors ariyan pattollu

  • @Anononokka
    @Anononokka 2 часа назад +1

    Aa dr mikkavarum careless aayin. scan cheytharikkum. Ithrem problems enthayalum kanan patum

  • @Anononokka
    @Anononokka 2 часа назад

    Dr Probe vech check cheythenkil alle kandethan patoo..

  • @Secular633
    @Secular633 Час назад

    അൾട്രാ സൗണ്ട് സ്കാനിൽ കുട്ടിയുടെ 100% വൈകല്യവും കണ്ടു പിടിക്കാൻ പറ്റി എന്ന് വരില്ല. മാർക്കർ ടെസ്റ്റും നൂറു ശതമാനമല്ല. കണ്ണുണ്ടെന്നു സ്കാനിൽ കാണാം കാഴ്ച്ച ദൈവത്തിന്റെ കയ്യിലാണ്. തലക്കു കുഴപ്പമില്ലെന്ന് സ്കാനിൽ കണ്ടാലും ബുദ്ധിയുണ്ടോ എന്ന് എങ്ങനെ അറിയും. കുട്ടിയുടെ വൈകല്യങ്ങൾ എങ്ങനെ ദേഹപരിശോധനയിൽ മനസ്സിലാകും

    • @Teena-Teenu
      @Teena-Teenu 2 минуты назад

      ജനിച്ച കുട്ടിയുടെ അവസ്ഥ എന്താണെന്നു അറിയാമോ? Multiple anomalies ഉണ്ടായിട്ടും അതിൽ ഒന്നുപോലും കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് anomaly scan ചെയ്യുന്നത്???

  • @Kannur392
    @Kannur392 2 часа назад

    പിന്നെ എന്തിനാ സ്കാൻ ചെയുന്നത്

    • @anoopmanu4816
      @anoopmanu4816 Час назад

      Nee scan chynda.. Chilakkand podey

    • @Rinshad9539
      @Rinshad9539 27 минут назад

      ​@@anoopmanu4816ne ninte veetile karyam nokada eviden kidann chilakkathe