അത്ഭുതഫലം തരുന്ന മുരുകമന്ത്രം🙏ചൊല്ലിനോക്കു മാറ്റം അനുഭവിച്ചറിയു MiracleManthra ForJob

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 298

  • @SumaSuma-c3h
    @SumaSuma-c3h Час назад +1

    ❤️🙏🙏🙏എന്റെ ദൈവത്തിന് എല്ലാത്തിനും thank you

  • @sudhagopakumar526
    @sudhagopakumar526 11 часов назад +4

    ഞാനൊരു മുരുകഭക്ത ആണ് ഇന്നാണ് കണ്ടത് subscribe ചെയ്തുട്ടൊ❤❤❤🙏🙏🙏

  • @smithababuraj9117
    @smithababuraj9117 5 часов назад +1

    ഞാനും ആദ്യമായിട്ടാണ്. ഭഗവാർ പറയുന്നത് കർമ്മം ചെയ്യുക ഫലം ഭഗവാൻ തരും. ഓം ശരവണ ദവായ നമ:

  • @JyothiLekshmi-v2y
    @JyothiLekshmi-v2y 15 часов назад +3

    മുരുകാ ഭഗവാനെ, എന്റെ ജോലി യുടെ നിയമനം എല്ലാ നൂലമാലകളും കടന്നു l അപ്പ്രൂവൽ ആക്കിത്തരണെ

  • @rajisujith5699
    @rajisujith5699 День назад +20

    നമസ്കാരം എൻറെ പേര് രാജീ എന്നാണ് ഞാൻ വിദേശത്താണ് എനിക്കുവേണ്ടി ഏറ്റവും ഒന്ന് പ്രാർത്ഥിക്കണേ വളരെ സങ്കടകരമായ അവസ്ഥയിലൂടെ ആണ് വിദേശത്ത് നിൽക്കുന്നത് വിസ കഴിഞ്ഞു പുതിയ വിസ എടുക്കുവാൻ സാധിച്ചിട്ടില്ല ഒരുപാട് സാമ്പത്തിക ബാധ്യതയിൽ പെട്ട് നിൽക്കുന്നു ഭഗവാൻ തന്നെയാണ് എൻറെയും തുണ ഇനി അൽഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ എനിക്ക് പുതിയ വിസ എടുക്കുവാനും കാര്യങ്ങൾ ഒക്കെനടത്തുവാനും കഴിയുകയുള്ളൂ ബിസിനസ് കാര്യങ്ങൾ എന്തെങ്കിലും സെറ്റ് ആകും എന്നുണ്ടെങ്കിൽ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീരും പ്രാർത്ഥിക്കണേ

    • @കാർത്തികേയം
      @കാർത്തികേയം  День назад +2

      തീർച്ചയായും മുരുക ഭഗവാൻ ഒരുവഴി ഉറപ്പായും കാണിച്ചുതരും

    • @leelammameenakshinair3998
      @leelammameenakshinair3998 День назад

      എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏽🙏🏽

    • @jithbalachandran
      @jithbalachandran День назад +1

      ജയ് കാർത്തികയ

    • @bindhus1637
      @bindhus1637 День назад

      ❤❤❤🌹🌹🙏🏼

    • @AlexKottaram
      @AlexKottaram День назад +1

      Ohm vachat bhuve namaha

  • @geethavenugopal1920
    @geethavenugopal1920 15 часов назад +2

    ഹരഹരോ ഹര ഹര
    ഇങ്ങനെയുള്ള വീഡിയോകൾക്ക് സ്വാഗതം

  • @babykumari4861
    @babykumari4861 13 часов назад +2

    🙏🌹ഓം ശരവണ ഭവ ഓം വചദ്‌ഭുവേ നമഃ 🌹🙏 ഞാൻ ഇപ്പോൾ suscribe ചെയ്തു നമസ്കാരം

  • @shijibalu373
    @shijibalu373 7 часов назад

    ഞാനും ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, എനിക്ക് ഇഷ്ടപ്പെട്ടു, മുരുക ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sreekumar6025
    @sreekumar6025 9 часов назад +1

    എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തരണം. മകന് നല്ല ജോലി കിട്ടണം.

  • @balakrishana9525
    @balakrishana9525 День назад +4

    ഓം ശരവണഭവയാ നമഹ വിജയം ഉണ്ടാക്കട്ടെ മാഡത്തിന്

  • @krishnavenig4692
    @krishnavenig4692 12 часов назад +2

    Ente makkalde kalyanam vegam nadakkan prarthikkunnu ohm Saravana bhava ohm 🙏🙏🙏🙏🙏🙏

  • @beenaraju3729
    @beenaraju3729 День назад +5

    ഇന്നാണ് ആദ്യമായി കണ്ടത് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എനിക്കു ഒരു വരുമാന മാർഗം ഉണ്ടാകാൻ പ്രാർത്ഥിക്കണേ സ്വന്തം ആവശ്യങ്ങൾക്ക് ആർവായും ആശ്രയിക്കാതെ ജീവിക്കാനുള്ളത് മതി പ്രാർത്ഥനയിൽ orkkane🙏🏻🙏🏻🙏🏻

  • @aswinachu9592
    @aswinachu9592 13 часов назад +1

    ഈ ചാനൽ ആദ്യമായിട്ടാണ് കണ്ടത് മുരുഗ ഭഗവാനേ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ഇനിയും സസ്ക്രൈസ് ഇഷ്ടംപോലേ കിട്ടട്ടേ

  • @ShashidharanTharammal
    @ShashidharanTharammal День назад +3

    വിജയ ആശംസകൾ നേരുന്നു ❤ എല്ലാ ഭക്തരും വന്ന് ചേരും ❤

  • @sumasheaven5430
    @sumasheaven5430 День назад +3

    ഞാനും ചൊവ്വാഴ്ച യിൽ വെറ്റില ദീപം കൊളുത്താറുണ്ട് നമ്മൾ ആഗ്രഹിച്ച കാര്യം ഭഗവാൻ നടത്തി തരും ഉറപ്പ് എല്ലാവരെയും മുരുകൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lathanair8362
    @lathanair8362 8 часов назад +2

    ഒരു കടുത്ത സുബ്രഹ്മണ്യ സ്വാമിയേ ഭക്ത 🙏

  • @GopakumarG-x4p
    @GopakumarG-x4p День назад +3

    ഭഗവാന്റെ ഭക്തർ താനെ വന്നുചേരും അർഹതയുള്ളവരിൽ എത്തും ::.. വിജയാശംസകൾ ❤️🙏🌹

  • @geethaSasi-up2xb
    @geethaSasi-up2xb 5 часов назад

    ഭഗവാനെ മുതുക കാത്തു കൊള്ളണേ സ്വാമി

  • @sahaadevankg2205
    @sahaadevankg2205 16 часов назад +2

    ഒരു മുരുകദക്തനാണ് ഓം ശരവണഭവായനമഃ🪔🙏

  • @rajik159
    @rajik159 День назад +2

    ഓം വചത്ഭുവേ നമഃ 🙏🏻🙏🏻എന്റെ അസുഖം മാറ്റി തരണേ എന്റെ മകൾക്കും മരുമകനും ഒരാപത്തും ഇല്ലാതെ കാക്കണേ എല്ലാവരെയും കാത്തു രക്ഷിക്കണേ. ഞങ്ങൾക്ക് ഒരു വീട് ഉണ്ടാക്കാനുള്ള മാർഗം കാണിച്ചു തരണേ. 🙏🏻🙏🏻

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 9 часов назад +1

    Thank you so much mam 🎉

  • @SHAILASANTU
    @SHAILASANTU 3 часа назад

    ഓം ശരവനായ ഭവ 🙏🙏🙏🙏🙏🙏

  • @jayalakshmi-ts2cc
    @jayalakshmi-ts2cc 9 часов назад

    ചാനൽ ആദ്യമായി കണ്ടത്
    ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻

  • @narayanankv9425
    @narayanankv9425 День назад +2

    ഞാനും ഒരു മുരുക ഭക്തൻ ആണ് ഞാൻ ഇടക്കിടെ പളനിയിൽ പോകാറുണ്ടു്. നല്ലത് വരട്ടെ.

  • @Saranyaprakash123
    @Saranyaprakash123 13 часов назад

    I am a new member, njanum muruga bhakthayanu

  • @tharasasi1261
    @tharasasi1261 9 часов назад

    Om vachathu bhuve nama 🙏🙏

  • @BijuS-un4jb
    @BijuS-un4jb День назад +3

    ഓം വചത്ഭുവേ നമ:
    ഓം വചത്ഭുവേ നമ::
    ഓം വചത്ഭുവേ നമ:🙏🙏🙏

  • @BalaGopalan-nm1nv
    @BalaGopalan-nm1nv 20 часов назад

    🙏🙏🙏 ഓം ശരവണഭവ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sreekuttys2185
    @sreekuttys2185 6 часов назад

    Pls pray for my carrier growth

  • @PreethiChandran-p8c
    @PreethiChandran-p8c День назад +3

    ഓം ശരവണ ഭവ ...🙏

  • @sobhasaju1682
    @sobhasaju1682 День назад

    ഓം ശരവണ ഭവ: ഭഗവതേ എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു ഇളയമകനും ജോലി തന്ന് അനുഗ്രഹിക്കണേ ഭഗവനേ മൂത്തമകന് ജോലി പെട്ടന്ന് തണത്തിന് കോടി കോടി നന്ദി

  • @harekrishna6497
    @harekrishna6497 День назад +3

    വചത്ഭുവേ നമഃ 🙏🙏🙏🙏🙏🙏💙Om SaravanaBhavaya Namah 🙏🙏🙏🙏🙏🙏💙

  • @Smitha-yo5fp
    @Smitha-yo5fp 10 часов назад

    Njànum muruga bhakthayanu ❤ ente appanu ..

  • @rajeevs2420
    @rajeevs2420 День назад +3

    Muruga saranam

  • @devatheerthaks3893
    @devatheerthaks3893 4 часа назад

    ഹര ഹരോ ഹര ഹര

  • @rathnachandran134
    @rathnachandran134 14 часов назад

    Rahul chandran Revathi Sarkar Joli kittan prarthikkane amme.murughabhaghavantepujayil.ulpeduthane

  • @aryavikas7956
    @aryavikas7956 7 часов назад +1

    സങ്കടം നിറഞ്ഞിരിക്കുന്ന സമയം ഭഗവാൻ വേൽ കാട്ടി തരും അതും ഐശ്വര്യമുള്ള ഒരു വേലാണ് നല്ല സുവർണ നിറമുള്ള വേൽ അതിൽ ഭസ്മം വെച്ചു വരച്ചു അതിനുള്ളിൽ ചുവന്ന കുംകുമം തൊട്ട വേൽ.... സമ്പത് തന്നില്ലെങ്കിൽ കൂടി ഭഗവാൻ കൂടെ യുണ്ട് എന്ന് എന്നോട് പറയുന്ന പോലെ തൊന്നും 🙏🏼🙏🏼🙏🏼ഓം വചത്ഭൂവേ നമഃ 🙏🏼🙏🏼ഓം ഗുഹായ നമഃ 🙏🏼🙏🏼🙏🏼

  • @rekharajesh1872
    @rekharajesh1872 13 часов назад

    God's grace appozum undalatte molkk❤❤❤

  • @AmbikaAmbika-pk7ld
    @AmbikaAmbika-pk7ld День назад

    എല്ലാവർക്കും നല്ലതുവരട്ടെ 🙏🙏🙏ഒപ്പം ചേച്ചിക്കും

  • @MiniSuresh-nz2lo
    @MiniSuresh-nz2lo 12 часов назад

    Om Vachath Bhuve Nama.

  • @jayasreejayamohan7314
    @jayasreejayamohan7314 День назад +2

    Bhagavane adiyurachu kollamgalayi viswasikkunna aalanu Nan ...Bhagavan ellam kaatholum 😃🙏🙏🙏🌻🌻🌻

  • @Ms-lx7fx
    @Ms-lx7fx День назад +4

    രണ്ട് മാസം മുൻപ് ഞങ്ങൾ വൈകുന്നേരം ആണ് പഴനിമലയിൽ എത്തിയത് അന്ന് ആദ്യമായി എനിക്ക് സ്വർണ്ണ തേരോട്ടം കാണാനുള്ള ഭാഗ്യം ഉണ്ടായി🙏🏻അങ്ങനെ ഭഗവാനെ നോക്കി ഞാൻ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ തേരോട്ടം അവസാനം ആയി തേര് യഥാ സ്ഥാനത് വെയ്ക്കാൻ പോവുന്നു ആ സമയത്ത് അവിടെ നിന്ന ഒരാൾ രഥത്തിലെ പൂമാല എടുത്ത് എനിക്ക് തന്നു. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.വേൽ മുരുക ഭഗവാൻ നേരിട്ട് തന്നത് പോലുള്ള അനുഭവം ആയിരുന്നു അത്. ഓം ശരവണ ഭവ 🙏🏻

  • @sayooj_sk10
    @sayooj_sk10 5 часов назад

    ഓ. ശരവണഭവായ നമ

  • @parvathyparvathy7608
    @parvathyparvathy7608 День назад +1

    എന്റെ ജോലി പോയിട്ട് 7 മാസമായി എനിക്ക് ജോലി കിട്ടാൻ പ്രാർത്ഥഹിക്കണേ സായ്‌ബ്രിറ്റി ചെയ്തിട്ടുണ്ട് രേവതി അത്തം പ്രാർത്ഥിക്കണേ 🙏

  • @Soumyaanil.9567
    @Soumyaanil.9567 10 часов назад

    നമസ്കാരo🙏 എന്റെ പേര്: സൗമ്യ .. നക്ഷത്രം... പുണർതം ..വയസ്..37 എനിക്ക് അംഗനവാടി ജോലി സ്ഥരമാക്കാൻപ്രാർത്ഥിക്കണേ

  • @sulthasulthan1469
    @sulthasulthan1469 15 часов назад

    അമ്മിണി പുണർതം എനിക്കും മുരുക ഭഗവാൻറെ അനുഗ്രഹം പ്രത്യക്ഷത്തിൽ കിട്ടിയ ഭക്തയാണ് ഓംശരവണഭത്

  • @sarigashanoo925
    @sarigashanoo925 15 часов назад

    ശാരിക പുണർതം, vivinshenoy bharani , asukhangal maaran pradhikkaney mam, mqnaswasthatha kurava

  • @Sandhya-tn5oi
    @Sandhya-tn5oi 2 дня назад +2

    Pooja cheyunna video idamo ?video full kandu enike bhayakara snthosham ayee murugabhagavan moleyum anugragikene 🙏🙏🙏🙏🙏🙏

    • @കാർത്തികേയം
      @കാർത്തികേയം  2 дня назад +1

      @@Sandhya-tn5oi തീർച്ചയായും വീഡിയോസ് ഇടാം.. ഭഗവാൻ ചേച്ചിവഴിയാണ് കൂടെ ഉണ്ടെന്നു എനിക്ക് മനസിലാക്കി തന്നത്🙏

  • @subramanianvishwanathan5330
    @subramanianvishwanathan5330 День назад

    Om Saravanabhava. Vettivel Muruganukku Hara Haro Hara. 🙏🙏

  • @BinduHarees
    @BinduHarees 8 часов назад

    Om Saravana bhava👃👃👃👃👃

  • @jineshjinesh5806
    @jineshjinesh5806 День назад +1

    OM Saravana BHAVAYA NAMAHA....
    ❤❤❤❤❤❤❤❤❤

  • @AnithaKumariS-w6z
    @AnithaKumariS-w6z День назад

    Muruka bhagava e ketathil santhosham

  • @pavithran1552
    @pavithran1552 18 часов назад

    Vettivel muruga

  • @mayaradha1438
    @mayaradha1438 12 часов назад

    ഹര ഹരോ ഹര ഹര 🙏🏻🙏🏻

  • @MeenuManish3323
    @MeenuManish3323 День назад +1

    Njanum oru muruga bhaktha ❤

  • @nikhilsudhakaran8024
    @nikhilsudhakaran8024 День назад

    Adyam ayit anu e channel kandathu .appl thane suscribe cheyth..Ellam murgante anugraham...e channel kanan sadichathile..🙏🙏

  • @subikrishnan1877
    @subikrishnan1877 День назад +2

    ശരവണ ഭവായ നമഃ 🙏

  • @SumithraM-s9w
    @SumithraM-s9w 10 часов назад

    ഞാൻ മുരുകന്റെ വിഗ്രഹം സ്വപ്നം കണ്ടു 🙏

  • @krishnajayaprakash8280
    @krishnajayaprakash8280 13 часов назад

    മേം, എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. പ്രശാന്ത് തിരുവാതിര. 🙏

  • @ragibijo5486
    @ragibijo5486 11 часов назад

    ഓം ശരവണഭവ ഓം വചത് ഭുവേ നമ
    ത്

  • @ShashidharanTharammal
    @ShashidharanTharammal День назад +1

    ❤ ഓം! ശരവണ ഭവ❤

  • @Aaral830
    @Aaral830 День назад +1

    നമസ്കാരം ഓം saravana ഭാവായ namah

  • @Thulasi4218
    @Thulasi4218 День назад

    എൻ്റെ മുരുകാ....🙏🙏🙏🙏🙏

  • @ShobhaPalakkal
    @ShobhaPalakkal День назад

    Orupadu vishamathilana katholane

  • @vishalthadathil5354
    @vishalthadathil5354 2 дня назад

    എല്ലാം നല്ലാതയിട്ട് വരട്ടെ 🙏

  • @pushpastalin8240
    @pushpastalin8240 День назад

    Om Saravanabhavaya Nama 🙏🙏🙏🌹🌹🌹

  • @vinodkumar-d2u1z
    @vinodkumar-d2u1z День назад

    Chechhiii enikkum ennuday veettulullavarkkum koodi onnu nannaayi praartthikkanay 🙏 🙏 🙏

  • @BijiBiju-l3d
    @BijiBiju-l3d 17 часов назад

    Entee subrynanyswomi arigallo enree avsthaa agu kanunillee ethil ninnum enne rakshikkane ellam nerayakkitharane😭😭🙏🙏🙏

  • @jinadevank7015
    @jinadevank7015 День назад

    🌹🙏🏾🌹ഓം ശരവണ ഭവ :🙏🏾🌹🙏🏾

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr День назад

    Om Saravana bhavaya Namha 🙏

  • @sreevalsam1043
    @sreevalsam1043 День назад +1

    Om Sharavana...bhavaya❤❤❤

  • @bijisomarajan5518
    @bijisomarajan5518 10 часов назад

    വചസ്‌ബഹുവേ നമഹ

  • @SheejavasudevanVasudevan
    @SheejavasudevanVasudevan День назад

    ഓം ശരവണ ഭവായ നമ:
    ❤❤❤❤❤❤❤❤

  • @meerarajasree9650
    @meerarajasree9650 День назад

    ഓം ശരവണ ഭവായ നമഃ 🙏❤️

  • @sherlychandroka4812
    @sherlychandroka4812 10 часов назад

    Namaskaram njan chandrika enik sondhamai oru veed lesbian oñu praarthikaname njan 48 dyas non veg ellathe vrithathela ente é niyogam nadakan praarthikaname om Saravana bavaya nama

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 День назад

    ചെയ്‌യു നോക്കാം

  • @vinodkumar-d2u1z
    @vinodkumar-d2u1z День назад +1

    OM SSHARAVANA BHAVA

  • @rajupp8431
    @rajupp8431 9 часов назад +1

    🙏🙏🙏മുരുക ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ഞാൻ രാജു അനിഴം നാളാണ് മനസമാധാനം ഉണ്ടാകാൻ മുരുക ഭഗവാൻ അനുഗ്രഹിക്കട്ടെ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🌹🌹🌹👏👏👏

  • @sunithssunith.s.l7296
    @sunithssunith.s.l7296 13 часов назад

    ഓം നമോ ശരവണ ഭവായ നമഃ

  • @sanjaymanakadan5369
    @sanjaymanakadan5369 День назад

    ഓം ശരവണഭവായ നമഃ
    ഓം സുബ്രഹ്മണ്യയാ നമഃ
    ഓം വേൽമുരുകയാ നമഃ
    ഓം വേലായുധയാ നമഃ
    ഓം ഷണ്മുഖായ നമഃ
    ഓം ശിവപുത്രയാ നമഃ
    ഓം പാർവതിപുത്രയാ നമഃ
    ഓം ഗണേശനുജയാ നമഃ
    ഓം പഴണിയണ്ടാവായ നമഃ
    ഓം സ്കന്ദയ നമഃ
    ഓം മയിൽവാഹനയാ നമഃ
    വെട്രി വേൽ മുരുകന്ക്ക് ഹര ഹരോ ഹര ഹരാ

  • @unnikrishnanck4611
    @unnikrishnanck4611 День назад

    All the best

  • @vasanthakumari5943
    @vasanthakumari5943 День назад +1

    Daughter is not a t home , how can she wear kumkum mam please reply

  • @Rajeev.k.r-l4o
    @Rajeev.k.r-l4o День назад

    ഓം ശരവണ ഭവ

  • @niranjanababu3576
    @niranjanababu3576 День назад

    Entepreu kumari employment il ninnu jolliku vilikan anugrahikane

  • @harikrishnan9957
    @harikrishnan9957 23 часа назад

    kavadi vrithum nta correct rithi ethalum ennu video eduvo

  • @sarigashanoo925
    @sarigashanoo925 15 часов назад

    ഞാനും ഇപ്പോൾ കുറച്ചു ഡേ കൊണ്ട് മുരുകഭഗവാനെ തൊഴാൻ പോകുന്നുണ്ട്, , വയ്യായ്കകൾ മാറാനും, ടെൻഷൻ മാറാനും ഉള്ള വീഡിയോ ഇടു mam

  • @vijayalekshmid8089
    @vijayalekshmid8089 День назад +1

    Om namo Velaudhaya

  • @santhoshkchandalai6392
    @santhoshkchandalai6392 День назад

    ohm sharavana bhavaaya namah...

  • @sarithaprasad6031
    @sarithaprasad6031 День назад

    Ohm sharavana bhava 🙏🙏🙏

  • @Sandhya-tn5oi
    @Sandhya-tn5oi 2 дня назад +1

    Njan thirchayayum cheyum inne pattila adutha azhcha muthal thudagu enike oru joli illa athinte problem othiri unde 🙏🙏🙏🙏🙏🙏

    • @കാർത്തികേയം
      @കാർത്തികേയം  2 дня назад

      @@Sandhya-tn5oi വിശ്വസിച്ചു ചെയ്യൂ ചേച്ചീ ഫലം ഉറപ്പാണ്

    • @SureshanK-q9h
      @SureshanK-q9h День назад

      എല്ലാവരെയും.. ദൈവം അനുഗ്രഹിക്കുന്നുണ്ട്.. പക്ഷെ.. ഓരോന്നിനും ഓരോ സമയമുണ്ട്... ഞാൻ പോലും ഈവിഡിയോ.. കാണാൻ. ഇപ്പോൾ. സമയം വന്നു. ഭഗവാൻ എല്ലാർക്കും നന്മ വരുത്തും.. ഓം കാർത്തികേയനമാ... 🙏🙏

  • @RethiyammaTs
    @RethiyammaTs День назад

    Om Murukaya Nama

  • @shanthirejeesh6751
    @shanthirejeesh6751 День назад

    Ente muruga bhagavannae ellavarum kathurekshikkannae

  • @PreBi22
    @PreBi22 День назад

    ഓം ശരവണ ഭവ 🙏🙏 എന്റെ ഭാഗവാനെ

  • @RathiSugathan
    @RathiSugathan День назад

    👍🏻❤❤❤

  • @sajayathmenon7394
    @sajayathmenon7394 День назад

    Good

  • @AnithaAnitha-t2o
    @AnithaAnitha-t2o 11 часов назад

    Ommm saravanabhava

  • @BindhuPadmanabhan
    @BindhuPadmanabhan День назад

    ഓം ശരവണഭവായ നമഃ ,,🎉

  • @MangalaGouriyoga
    @MangalaGouriyoga День назад

    God bless you 🙏

  • @indiraramachandran4727
    @indiraramachandran4727 6 часов назад

    Amarikkayilullalakshmikkunalljolykittana

  • @jayasreejayamohan7314
    @jayasreejayamohan7314 День назад

    Om Saravana bhava 😃🙏🙏🙏🌻🌻🌻