ഞാൻ മനസ്സിൽ വിഷമം വരുമ്പോൾ ഈ പാട്ടുകൾ കേൾക്കും അപ്പോൾ മനസ്സിന് ഒരു കുളിരു തോന്നിക്കും. അതുപോലെ തന്നെ ഈ പാട്ടുകൾ very heart touching ആണ്. I love all this songs very much. 🥲💞❤️
വെയിൽ വിതറിയ ചിത്രങ്ങളിൽ വർണങ്ങൾ തേടീ നാം നടന്നൂ വിസ്മയമീ ഭാവങ്ങൾ വീണ്ടും വീണ്ടും കാണാൻ മോഹങ്ങൾ വിരുന്നു വരും വിരഹങ്ങൾ (വെയിൽ...) ഒരു ലോകമുയർത്തീ നാം നമുക്കായി ഓരോരോ മൊഴികളിലും അടുപ്പമുണർന്നൂ എത്രയെത്ര സ്വപ്നങ്ങൾ നമ്മിലുണർന്നൂ ഏറെ മധുരിക്കും നിമിഷങ്ങളിൽ കണ്ടതെല്ലാം നിൻ മുഖം മാത്രം കാതിൽ നിറഞ്ഞതു നിൻ നാദം (വെയിൽ...) കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ കാലമേകീ കൗതുകങ്ങൾ ആദ്യമായി കാണും പോലെ അടുപ്പങ്ങളിൽ നിറഞ്ഞൂ പുതുമകൾ പ്രണയം പൂത്തൂ മിഴികളിൽ പുന്നാരം പൂവിട്ടു മൊഴികളിൽ (വെയിൽ...)
പ്രണയമായി നീ നിറയൂ പതിയെ പതിയെ ജീവനിൽ മഴയിൽ പൂവിട്ട മോഹം മിഴികളിൽ വിടർന്ന സ്വപ്നങ്ങൾ വാതായനങ്ങളായി തെളിയും രംഗങ്ങൾ വിട തരാത്ത വാടാമലരുകൾ ഫലമണിയാത്ത ശൂന്യതകൾ ഫലോദയമില്ലാത്ത ഫലോദ്യാനത്തിൽ തളിരണിയുന്ന ശിഖരങ്ങളിൽ പൂവിടും തംബുരു മീട്ടുന്ന പ്രതീക്ഷകൾ ഒരിയ്ക്കൽ വസന്തമുണരും ഓളങ്ങളായി നിറങ്ങളായി പൂത്തുലയും പറന്നു പോയ പക്ഷികളും പൂന്തേൻ നുകരും പൂമ്പാറ്റകളും തിരികെ വരും പുതിയ നിറങ്ങളിൽ താളമേളങ്ങളുമായി നമുക്കരികിൽ മായാ നടനമാടും, മോദം നിറയും മദനോത്സവങ്ങളിൽ മയിൽപ്പീലികളായി മറവിയിൽ നിന്നും കൊഴിയും മുത്തുമണികൾ
അപ്രതീക്ഷിതമായി ചിലരുടെ കടന്നുവരവ് ജീവിതം മനോഹരമാക്കുന്നു. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ഹൃദയത്തെ കീഴടക്കി അവസാനം ഒരുപാട് വേദനകൾ ലേക്ക് നമ്മളെ തള്ളിവിടുന്നു.... എന്നാലും അവർ നൽകിയ ഓർമ്മകളിൽ ആ അവർ നൽകിയ നോവുകൾ സഹിച്ച് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നു
മലയും മഞ്ഞും മരുഭൂമിയുമൊരുമിക്കും മലയാളത്തിൻ പിറവി ദിനമിതാ മലബാറും കൊച്ചിയും തിരുവിതാംകൂറും മാനവ നൻമയ്ക്കായി ഒന്നു ചേർന്നിവിടെ മോഹം കൊണ്ടു മെനഞ്ഞൂ മലയാള നാട് (മലയും...) മതങ്ങളുറങ്ങും ജാതികളുറങ്ങും മനുഷ്യത്വമുയരും ദേശം കേരളം മൊഴികളിൽ മധുരം നിറയും മലയാളം മിഴികളിൽ മനസിൽ സാഹോദര്യം മീട്ടുന്നൂ സ്നേഹത്തിനീണങ്ങൾ മുറ തെറ്റാതെ മലയാളികളൊന്നായീ മൂന്നു സംസ്കാരങ്ങളിലുണർന്നൂ മലയാളം (മലയും...) മനസു നിറയുമിവിടെ കാഴ്ചകളിൽ മാമൂലുകൾ ഇഴയിട്ട സംസ്കാരം മനുഷ്യ കുലത്തിൻ ചെറിയൊരു മാതൃകയിൽ ലോകം ഒന്നു ചേരുന്നിവിടെ മനുഷ്യനും മണ്ണിനും പരിണാമങ്ങളിൽ മൊട്ടിട്ടൂ സവിശേഷമൊരു ജീവിത പാത മനുഷ്യനെ മോഹിപ്പിക്കും മലയാളം (മലയും...)
കത്തും വേനലിൽ കാലത്തിൻ ചിറകിൽ കലാലയം പാടീ ഗീതങ്ങൾ കടന്നു പോയൊരു സ്വപ്നത്തിൻ കഥകളിൽ മോഹവുണർത്തീ (കത്തും വേനലിൽ...) പുഞ്ചിരി പൂവിടും സായാഹ്നങ്ങൾ പ്രണയം പാടീ നിഴലുകൾ പുതിയൊരു ഭാവം കാണും പുന്നാരങ്ങൾ പരിഭവങ്ങൾ പാലമിടും സൗഹൃദങ്ങൾ പറന്നുയരും മുൻപായി പിറകെ വരും അനുഭവങ്ങൾ (കത്തും വേനലിൽ... ) എന്നും പൂക്കുന്ന പൂവാടികളിൽ ഏകാന്തതയുടെ പൂക്കൂടകൾ എവിടെയും ഒന്നിനോടൊന്നായി എല്ലാം മറയുന്ന കൂട്ടായ്മകൾ ഏറെ തിളങ്ങും മിഴികളിൽ ഏഴു സൂര്യന്റെ മിന്നലാട്ടങ്ങൾ എരിഞ്ഞടങ്ങും നെരിപ്പോടുകൾ (കത്തും വേനലിൽ...)
പ്രണയ വിരഹത്തേക്കാൾ വലിയ വേദന എന്തെന്നാൽ ഒരാൾ നമ്മളെ ഒരു ഓപ്ഷൻ ആയി കണ്ട് പ്രണയിക്കുക നമ്മൾ ആണേൽ അവരെ ലോകാമായി കാണുക....😢ആ സ്നേഹം കപടമാണെന്നറിയുമ്പോളുള്ള ആ ഒരു വേദന 😢
ഓർമ്മകൾ പുകത്താൻ ഒന്നുമില്ലെകിലും 💕 എന്തോ എവിടേക്കെയോ ഫീൽ ആവുന്നു... ഒരുമിച്ചു പ്രണയിച്ചട്ടിലകിലും കണ്ണുകൾ കൊണ്ട് സംസാരിച്ചു... 💕🙂.. ഒന്ന് തുറന്നു പറഞിരുന്നകിൽ ഒരു പക്ഷെ ഇപ്പോൾ ഇങ്ങനെ വിഷമിക്കണ്ടാർന്നു.. ഓർക്കുമ്പോൾ 😢...❤ 💕 എന്തോ ഒരു വേദന..... ഇപ്പോൾ ഇഷ്ട്ടം ആണ്... ഇനി എന്നും ആ ഇഷ്ട്ടം ഉണ്ടാവും... ഒന്ന് കാണണം എന്നെ ആഗ്രഹം ഉണ്ട്.. അവനെ..... വിധി തടയുന്ന ഇനി സമയം ഉണ്ട്.. കാത്തിരിക്കുന്നു......... 💕💕💕🙃😖😊
അവൾ എന്ന് തുടങ്ങുന്ന പാട്ട് കേട്ട് ഞാൻ മഞ്ഞു പോലെ ഉരുകി കഴിഞ്ഞു ♥️♥️♥️uff എന്താ പാട്ട് ഒരു രക്ഷയും ഇല്ല പൊന്നേ 🙏🏽🙏🏽🙏🏽എന്റെ കുട്ടാ ഹരി കുട്ടാ നീ ഒരു സംഭവം തന്നെ 😍😍😍😍😘😘😘😘😘😘😘എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കറിയില്ല. ഗാർഡൻ ൽ ഇരുന്നു എന്റെ ഗാർഡൻ പണിയെല്ലാം നിർത്തി വെച്ച് ഇങ്ങനെ റിപീറ്റ് ചെയ്തു കേട്ടോണ്ടിരിക്ക്യ 😍😍😍
ഈണങ്ങളിൽ പ്രണയം കോർത്തു വച്ചൂ ഇഷ്ടങ്ങൾ മുന്നിൽ നിന്നു പുഞ്ചിരിച്ചു ഇതു വരെ കണ്ടതെല്ലാം ഞാൻ മറന്നൂ ഈ പാതകളിൽ പൂ വിരിഞ്ഞൂ (ഈണങ്ങളിൽ...) മനസു തന്നു മോഹം തന്നൂ മാനസം നിറയേ നീ നിറഞ്ഞു മൂവന്തി വന്ന കഥ പറഞ്ഞൂ മുടിയിൽ പൂവുളള പെണ്ണിൻ കഥകൾ മനസിൽ മോഹത്തിൻ തിരി തെളിഞ്ഞൂ മാനസം പാടീ പ്രണയ ഗീതം (ഈണങ്ങളിൽ...) രാവും പകലും കാത്തിരുന്നൂ രാവിൽ നീ സ്വപ്നമായി വന്നൂ രാഗങ്ങളേകീ മനസിനുളളിൽ രോമാഞ്ചത്തിൻ താളങ്ങളിൽ രംഭ തിലോത്തമമാർ നൃത്തമാടീ രാപ്പാടികളൊന്നായി ഗാനം പാടീ (ഈണങ്ങളിൽ...)
എന്റെ പാതകളിൽ ഞാൻ കണ്ടൂ ഏഴഴകും തികഞ്ഞൊരു രൂപം അടുത്തു നിന്നു കാണും അത്ഭുതം ആരാധനയോടെ ഞാൻ നോക്കി നിന്നൂ (എന്റെ പാതകളിൽ...) വീണ്ടുമൊരു ദർശനം നേടാൻ വാതിൽക്കൽ ഞാൻ വന്നു നിൻ മുഖം കാണാൻ നിന്നോടെൻ മനസു പറയാൻ നീ പോകും വഴികളിൽ കൂട്ടു വരാൻ (എന്റെ പാതകളിൽ...) പറഞ്ഞതെല്ലാം പുഞ്ചിരികളായി പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ പിന്നെയും പിന്നെയും പൂത്തുലഞ്ഞു പുളകമേകീ പുന്നാരം ചൊല്ലീ പിരിയാത്ത കൂട്ടായി കൂടെ വന്നൂ (എന്റെ പാതകളിൽ...).)
നീലാകാശത്തിൻ നിഴലിൽ നിനക്കായി വസന്തമൊരുക്കും ഞാൻ മോഹിനീ നീ മനസിൽ നിറഞ്ഞാൽ മാനം നോക്കും മയിലാകും ഞാൻ മയൂരനടനമാടും നിന്റെ മുന്നിൽ ഞാൻ (നീലാകാശത്തിൻ...) ഈറൻ മുളകളിൽ ഈണമുണരുമ്പോൾ ഇന്നും നിനക്കായി ഈരടികളൊരുങ്ങും കാലം വീണ്ടും പൂവായി വിരിയും കൺമണി നീ അടുത്തു നിന്നാൽ ഒരായിരം പൂക്കളിറുത്തു നിനക്കായി ഓണ പൂക്കളമൊരുക്കും ഞാൻ (നീലാകാശത്തിൻ...) എന്നും വഴിക്കണ്ണുമായി കാത്തിരുന്നൂ ഏറെക്കാലം നിനക്കായി ഞാൻ പുഞ്ചിരിച്ചു നീ കൂട്ടു വന്നാൽ പൂമാലയണിയിക്കും ഞാൻ സുന്ദരമാം കൂടൊരുക്കി നിന്നെ സഖിയാക്കും ഞാൻ (നീലാകാശത്തിൻ...)
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ പുഞ്ചിരി കൊണ്ടു നൃത്തമാടീ പൂക്കളും പുഴകളും കൂടെയാടീ സ്വപ്നത്തിലവൾ വിരുന്നു വന്നൂ സാമീപ്യങ്ങളിൽ പൂ വിരിയും സുന്ദരമുഖമായി അരികിൽ നിന്നു (പണ്ടൊരു...) ചേർക്കാട് പൂരം കാണാൻ ചന്തം ചാർത്താൻ നീയും വായോ ചുണ്ടു ചുമക്കണ മിഠായിയെല്ലാം ചാരേ നിന്നാൽ വാങ്ങി തരാം ചാന്തും കൺമഷിയും വർണങ്ങൾ ചാർത്തിയ വളയുമെല്ലാമായി മടങ്ങാം (പണ്ടൊരു...) നിന്നെ കാണാതിരുന്നാൽ വേദനയുണരും നിൻ നാദം കേൾക്കാനായി കാതുണരും രാവും പകലും നിന്നെയോർത്തിരിക്കും രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും എത്ര നാളീ കാത്തിരിപ്പുകൾ ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ (പണ്ടൊരു...)
പുഞ്ചിരികൾക്കെത്ര നിറങ്ങൾ പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ പാടിയതെല്ലാം പാഴ്ശ്രുതികളായീ പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...) മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ മുത്തുകൾ കോർത്തിരുന്ന കാലം മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ (പുഞ്ചിരികൾക്കെത്ര...) ഈറൻ മഴയിൽ നനഞ്ഞു നിൽക്കും ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം ഈയലുകളായീ പറന്നു പൊങ്ങീ കാലം. ഇനിയും കാണാത്ത തീരങ്ങൾ തേടീ (പുഞ്ചിരികൾക്കെത്ര...)
നിന്റെ പുഞ്ചിരി പാൽപുഞ്ചിരി നറുതേൻ പോലെ മധുരമായീ നീ വരും വഴിയിലെല്ലാം ഞാൻ നിന്നു നിനക്കായി പാടീ മനസിനുള്ളിൽ നൊമ്പരമുണരും പ്രണയരാഗങ്ങൾ ( നിന്റെ പുഞ്ചിരി...) മുഖമുയർത്തി നീ നോക്കിയപ്പോഴെല്ലാം മൂഢനായി ഞാൻ നിന്നൂ മിഴികളിൽ നല്ലൊരു പ്രണയ സന്ദേശമെഴുതീ നാട്ടാരു കാണാതെ ഞാൻ നടന്നൂ നീ പോകും വഴികളിൽ കൂട്ടായീ നിറങ്ങൾ വിതറീ വിരഹിയായീ നൂതനമൊരു വികാരം നിന്നിൽ തുരയിടുന്നതും കാത്തിരുന്നൂ (നിന്റെ പുഞ്ചിരി...) നുണക്കുഴി വിരിയും കവിളിൽ നൈമിഷികമൊരു മോഹം കണ്ടൂ ഞാൻ പതുക്കെ വന്നൊരു പുന്നാരം ചൊല്ലീ പാതി വിടർന്നൂ പുഞ്ചിരിയിൽ നിൻ മുഖം പിന്നെ നാമെത്ര വഴികൾ താണ്ടി പീച്ചാങ്കുഴലിൽ നിന്നെത്ര നിറങ്ങൾ തൂകീ കൈകൾ കോർത്തു നാം നടന്നു കാലത്തിനതിരിൽ കൂടു വെയ്ക്കാൻ (നിന്റെ പുഞ്ചിരി...)
പുലരി കാത്തിരിക്കും എന്നുമെന്നും പൂവിൻ തേൻ തേടിയലയുമ്പോഴും പറന്നു പോകും വഴികളിൽ പ്രണയമെഴുതി വച്ചൂ ഞാൻ പീലികൾ വിടർത്തും മോഹവുമായി (പുലരി...) ഒന്നും വിരിയാത്തൊരീ തീരമണിയാൻ ഓരോരോ മുകുളങ്ങളായി അലങ്കാരങ്ങൾ പകൽ മങ്ങും മഴ പെയ്യും കാലം പുരമുകളിൽ പെരുമ്പറകൾ പൂക്കളിൽ പുതുമദമുണർത്തീ പൊതിയുന്നൂ കുളിരിൻ ഭാവം (പുലരി...) പ്രണയത്തിൻ പാമരം ഉണരുമ്പോൾ പതിയേ പതിയേ പുതിയ തീരങ്ങൾ തേടീ മാനസനൗകയിൽ സഞ്ചാരങ്ങൾ താരും തളിരുമണിഞ്ഞൊരു ജീവിതം ഒരു പകൽ സ്വപ്നം പോൽ കാഴ്ചകൾ ഓർമകളിൽ വർണങ്ങൾ വിരിയുന്നൂ (പുലരി...)
Dear God please prepare my heart to accept and love the life partner whom i am going to accept in marriage which is being arranged by my family. Jesus be with us always. Help everyone in this world to find true love. Thank you 👍
ആദ്യമായി തമ്മിൽ കണ്ട നാളിൽ അതു വരെ തോന്നാത്തൊരിഷ്ടമുള്ളിൽ ആഴിക്കുള്ളിലെ മുത്തു വാരാൻ മോഹം അടുത്തടുത്തിരിക്കാൻ ആഗ്രഹങ്ങൾ അന്നു മുതൽ മനസിൽ കൂടു കൂട്ടി (ആദ്യമായി...) പിന്നെ നാം കണ്ടു പിന്നെയും കണ്ടു പുഞ്ചിരിക്കും മിഴികൾക്കെന്തഴക് നിന്നെ കാണാനെന്തു ചന്തം നീല മിഴികൾക്കെന്തു കാന്തി അധരങ്ങളെത്ര കഥ പറഞ്ഞൂ ആലിംഗനങ്ങളിൽ നിറഞ്ഞൂ മധുരം എവിടെയുമെവിടേയും നിന്നെക്കണ്ടു ഏകാന്തതകളിൽ വിരഹമുണർന്നൂ (ആദ്യമായി...) വീണ്ടും കാണാൻ നോമ്പു നോറ്റിരുന്നൂ വിരുന്നു വരാൻ കാത്തു കാത്തിരുന്നൂ മഞ്ഞും മഴയും വെയിലുമെല്ലാം മാനസം നിറയേ മോഹം നിറച്ചൂ മോഹിനിയെ വേൾക്കാൻ കാമുകരെത്ര മൊട്ടിട്ട പ്രണയം വാടിക്കരിയും മുൻപേ മീട്ടാം നമുക്കീ തന്ത്രികളിൽ നമ്മുടെ ഗീതം മിടിപ്പുകൾ പോലും നിന്നെ കാത്തിരിക്കും (ആദ്യമായി...)
എന്നെ പ്രണയിച്ചു ചതിച്ചവൾ ഇന്നും ജീവിക്കുന്നു എന്നെ അറിയില്ല ഇപ്പോൾ അവൾക്ക് 😊. അവൾ യെവിടെയാലും നന്നായാൽ മതി... ഈ വീഡിയോയിലൂടെ ആണ് പരിചയപ്പെട്ടദ് ഒരു കമന്റിലൂടെ പക്ഷെ ഇപ്പോൾ അവൾ പോയി എന്നെ അറിയില്ല പോലും 😊
😂 എന്റെ പൊന്നു മോനെ നീ രക്ഷപ്പെട്ടു നിങ്ങൾ തമ്മിൽ യൂട്യൂബ് കമന്റിലൂടെ പരിചയപ്പെട്ട സെറ്റായവരാണ് അവൾ അങ്ങനെ എത്രപേർക്ക് റിപ്ലൈ കൊടുത്തിട്ടുണ്ടാവും എത്ര പേരായിട്ട് ചാറ്റ് ഉണ്ടാകും നീ അവളെ കല്യാണം കഴിച്ചു വിചാരിക്കുക എന്ത് വിശ്വസിച്ചു നീ വീട്ടിൽ നിർത്തിയിട്ട് പോകും 😂....
@@nowin1066 സത്യമാണ് ബ്രോ പോയത് ഒരു കണക്കിന് നന്നായി. ഏതൊരു സാഹചര്യം വന്നാലും ഇങ്ങനെ പോകില്ല യെന്നു എന്ത് ഉറപ്പാണ്?പക്ഷെ എല്ലാർക്കും msg അയക്കുന്നു എന്നതിൽ ഉറപ്പിക്കാൻ പറ്റില്ല. ബ്രോ യെവിടെയാലും നന്നായാൽ മതി. അവൾക്ക് നഷ്ട്ടപെട്ടത് എന്തെന്നു ഒരു നാളെങ്കും ആലോചിച് സങ്കടപെടും ഒരു തിരിച്ചറിവ്. അതിനേക്കാൾ നല്ലത് സമയം ആകുമ്പോൾ കിട്ടും. സ്നേഹിച്ചത് ഞാൻ മാത്രം ആയിരുന്നു അവൾക്ക് വെറും നേരംപോക്ക്. സ്നേഹിച്ചവർക്ക് ഇട്ടെറിഞ്ഞു പോകാൻ പറ്റില്ല, പോയവർ സ്നേഹിച്ചവരുമല്ല.അതിൽനിന്നൊക്കെ മുക്തമായി ഞാൻ ഇപ്പോൾ ഒരു nurse ആവാൻ പോകുകയാണ് സന്തോഷമുള്ള കാര്യം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്നതിൽ പരം ഏറ്റവും വലിയ കർമം എന്താണ് ഉള്ളത്.. അതിൽ അഭിമാനിക്കുന്നു😊.
ഞാൻ മനസ്സിൽ വിഷമം വരുമ്പോൾ ഈ പാട്ടുകൾ കേൾക്കും അപ്പോൾ മനസ്സിന് ഒരു കുളിരു തോന്നിക്കും. അതുപോലെ തന്നെ ഈ പാട്ടുകൾ very heart touching ആണ്. I love all this songs very much. 🥲💞❤️
😊🥰 Well Said
❤
Nalla mazha peyyumbol chudulla kappiyum kudich vtl janalinte aduthirunn purathekkum nokki headsettum kuthi e patt kelkkumbol ulla feel adipoli🍃🌧️
ആണല്ലോ😊
❤
❤
àààs@@roshanneethu1984
എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചം.എന്തോ ഫീൽ തരുന്ന പാട്ടുകൾ.ആഹ് u got have a collection of fantastic songs mr "ishaq Ismail"
But aren't they also ridiculously similar? Some songs you can't even make out what they're saying.
Jjj
K
N
Nn
N
M
Mkk
M
K
K
M
Am also realising the value of Malayalam song from UK .....missing the moments that we spend in our home country India ❤.....
Leave it dear focus ur career
Eqs #eqqq😊pppe3
Q
Paatt maathre ullu ivide ippo ,enthayaalum rakshapettille
❤
എനിക്ക് ഒരു ക്രഷ് ഉണ്ട് but അയാൾക്ക് അത് arayula ethrayum pettan ayalk അത് manasilavane..... 😒🙃💔
❤
@@kidsdance368 ❤️
@@kidsdance368 ❤️
Manasilayo❣️
@@sajeenanazrin ❣️
ഇത് ശരിക്കും ഒരു ഹാൻഡ് പിക് ഗാനമാണ്, ഓരോ പാട്ടും എന്റെ ഹൃദയത്തെ സ്പർശിച്ചു, എന്റെ റോഡ് യാത്ര അതിശയകരമായി മാറി..
👍👍👍👍👍
Ainu
വെയിൽ വിതറിയ ചിത്രങ്ങളിൽ
വർണങ്ങൾ തേടീ നാം നടന്നൂ
വിസ്മയമീ ഭാവങ്ങൾ
വീണ്ടും വീണ്ടും കാണാൻ മോഹങ്ങൾ
വിരുന്നു വരും വിരഹങ്ങൾ
(വെയിൽ...)
ഒരു ലോകമുയർത്തീ നാം നമുക്കായി
ഓരോരോ മൊഴികളിലും അടുപ്പമുണർന്നൂ
എത്രയെത്ര സ്വപ്നങ്ങൾ നമ്മിലുണർന്നൂ
ഏറെ മധുരിക്കും നിമിഷങ്ങളിൽ
കണ്ടതെല്ലാം നിൻ മുഖം മാത്രം
കാതിൽ നിറഞ്ഞതു നിൻ നാദം
(വെയിൽ...)
കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ
കാലമേകീ കൗതുകങ്ങൾ
ആദ്യമായി കാണും പോലെ
അടുപ്പങ്ങളിൽ നിറഞ്ഞൂ പുതുമകൾ
പ്രണയം പൂത്തൂ മിഴികളിൽ
പുന്നാരം പൂവിട്ടു മൊഴികളിൽ
(വെയിൽ...)
Parayu van song is my favourite ❤❤❤
പ്രണയമായി നീ നിറയൂ
പതിയെ പതിയെ ജീവനിൽ
മഴയിൽ പൂവിട്ട മോഹം
മിഴികളിൽ വിടർന്ന സ്വപ്നങ്ങൾ
വാതായനങ്ങളായി തെളിയും രംഗങ്ങൾ
വിട തരാത്ത വാടാമലരുകൾ
ഫലമണിയാത്ത ശൂന്യതകൾ
ഫലോദയമില്ലാത്ത ഫലോദ്യാനത്തിൽ
തളിരണിയുന്ന ശിഖരങ്ങളിൽ പൂവിടും
തംബുരു മീട്ടുന്ന പ്രതീക്ഷകൾ
ഒരിയ്ക്കൽ വസന്തമുണരും
ഓളങ്ങളായി നിറങ്ങളായി പൂത്തുലയും
പറന്നു പോയ പക്ഷികളും
പൂന്തേൻ നുകരും പൂമ്പാറ്റകളും
തിരികെ വരും പുതിയ നിറങ്ങളിൽ
താളമേളങ്ങളുമായി നമുക്കരികിൽ
മായാ നടനമാടും, മോദം നിറയും
മദനോത്സവങ്ങളിൽ മയിൽപ്പീലികളായി
മറവിയിൽ നിന്നും കൊഴിയും മുത്തുമണികൾ
അപ്രതീക്ഷിതമായി ചിലരുടെ കടന്നുവരവ് ജീവിതം മനോഹരമാക്കുന്നു. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ഹൃദയത്തെ കീഴടക്കി അവസാനം ഒരുപാട് വേദനകൾ ലേക്ക് നമ്മളെ തള്ളിവിടുന്നു.... എന്നാലും അവർ നൽകിയ ഓർമ്മകളിൽ ആ അവർ നൽകിയ നോവുകൾ സഹിച്ച് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നു
Etra manoharamayi pranayathe varnikkan kaziyumo❤️
❤
മലയും മഞ്ഞും മരുഭൂമിയുമൊരുമിക്കും
മലയാളത്തിൻ പിറവി ദിനമിതാ
മലബാറും കൊച്ചിയും തിരുവിതാംകൂറും
മാനവ നൻമയ്ക്കായി ഒന്നു ചേർന്നിവിടെ
മോഹം കൊണ്ടു മെനഞ്ഞൂ മലയാള നാട്
(മലയും...)
മതങ്ങളുറങ്ങും ജാതികളുറങ്ങും
മനുഷ്യത്വമുയരും ദേശം കേരളം
മൊഴികളിൽ മധുരം നിറയും മലയാളം
മിഴികളിൽ മനസിൽ സാഹോദര്യം
മീട്ടുന്നൂ സ്നേഹത്തിനീണങ്ങൾ
മുറ തെറ്റാതെ മലയാളികളൊന്നായീ
മൂന്നു സംസ്കാരങ്ങളിലുണർന്നൂ മലയാളം
(മലയും...)
മനസു നിറയുമിവിടെ കാഴ്ചകളിൽ
മാമൂലുകൾ ഇഴയിട്ട സംസ്കാരം
മനുഷ്യ കുലത്തിൻ ചെറിയൊരു
മാതൃകയിൽ ലോകം ഒന്നു ചേരുന്നിവിടെ
മനുഷ്യനും മണ്ണിനും പരിണാമങ്ങളിൽ
മൊട്ടിട്ടൂ സവിശേഷമൊരു ജീവിത പാത
മനുഷ്യനെ മോഹിപ്പിക്കും മലയാളം
(മലയും...)
Happy birthday to you both of you and your
കത്തും വേനലിൽ
കാലത്തിൻ ചിറകിൽ
കലാലയം പാടീ ഗീതങ്ങൾ
കടന്നു പോയൊരു സ്വപ്നത്തിൻ
കഥകളിൽ മോഹവുണർത്തീ
(കത്തും വേനലിൽ...)
പുഞ്ചിരി പൂവിടും സായാഹ്നങ്ങൾ
പ്രണയം പാടീ നിഴലുകൾ
പുതിയൊരു ഭാവം കാണും
പുന്നാരങ്ങൾ പരിഭവങ്ങൾ
പാലമിടും സൗഹൃദങ്ങൾ
പറന്നുയരും മുൻപായി
പിറകെ വരും അനുഭവങ്ങൾ
(കത്തും വേനലിൽ... )
എന്നും പൂക്കുന്ന പൂവാടികളിൽ
ഏകാന്തതയുടെ പൂക്കൂടകൾ
എവിടെയും ഒന്നിനോടൊന്നായി
എല്ലാം മറയുന്ന കൂട്ടായ്മകൾ
ഏറെ തിളങ്ങും മിഴികളിൽ
ഏഴു സൂര്യന്റെ മിന്നലാട്ടങ്ങൾ
എരിഞ്ഞടങ്ങും നെരിപ്പോടുകൾ
(കത്തും വേനലിൽ...)
കഥകൾ പാടും സന്ധ്യകളിൽ
കാതിൽ നിറയും ശീലുകളിൽ
കറുത്ത പക്ഷത്തിൽ പൗർണമി പോൽ
കാണാനെത്തിയ കൺമണിയൊരുവൾ
കനവിൻ നിറവിൽ കിന്നാരം ചൊല്ലീ
(കഥകൾ...)
നിഴലിൽ ചിത്രം വരയ്ക്കും വെയിൽ നാളങ്ങളിൽ വർണങ്ങളുണർന്നൊരു
പ്രണയ കഥയുടെ ഓർമകൾ
പുഞ്ചിരികളിൽ പൂത്തുലയും
പരിഭവങ്ങളിൽ ആടിയുലയും താരമായി
പാവമൊരു സുന്ദരി നിറഞ്ഞാടിയ കാലം
(കഥകൾ...)
ആറ്റുവക്കിൽ അമ്പല നടയിൽ
അടുത്തു നിന്നു പാടീ സ്നേഹ ഗീതം
പ്രണയത്തിൻ പുഞ്ചിരികളിൽ
പാലപ്പൂവിൻ മദനഗന്ധമൊഴുകീ
സംഗമത്തിനായി അരങ്ങൊരുങ്ങീ
സാമോദം സ്വപ്നം വിടർന്നൂ
(കഥകൾ...)
പ്രണയ വിരഹത്തേക്കാൾ വലിയ വേദന എന്തെന്നാൽ ഒരാൾ നമ്മളെ ഒരു ഓപ്ഷൻ ആയി കണ്ട് പ്രണയിക്കുക നമ്മൾ ആണേൽ അവരെ ലോകാമായി കാണുക....😢ആ സ്നേഹം കപടമാണെന്നറിയുമ്പോളുള്ള ആ ഒരു വേദന 😢
നമ്മളെക്കാൾ നമ്മൾ മറ്റാരെയും സ്നേഹിക്കരുത്
@@kestanantony3455 satyam but.... Snehichupoy
@@kestanantony3455 alla ingottu sneham nadichu
സത്യം 🥹🥹🥹
സത്യം.... പക്ഷെ... ഇനി എനിക്ക് മാറാൻ പറ്റില്ല... ഞാൻ Option ആണേലും ആ മനുഷ്യനിൽ ഞാൻ stuck ആണ്
Songs... Oru keelkkan ulla... Monj ann.... Adh orikkalum...... Nammade feelings aavarud...... Song kayinju poyaal.... Song keettirunnappo nammal edtha disicion thett aayi thonnum😇
മധു പോലെ എനിക്ക് വളരേ ഇഷ്ടമാണ് ❤️❤️❤️ എല്ലാ പാട്ടും പൊളി ❤️❤️❤️❤️❤️❤️❤️❤️
Sherikkum 😉😁
@@Nandhu1221 et,
In every favorite song there is and untold story😢
7 yrs orumich jeevichu... Oru mon und... Enne nannayi pattichu, pattikkapedukayanenn arinja aa nimisham njan avide ninn irangiii.... 😢💔
Don't worry. Everything going to be OK ❤😊. Nalla oru job ayi elaryum munnile jeviche kaneche kodukva 😊
Be Strong... Everything will be ok soon....
Ayinu?
😢😢😢
🍻😴
ഓർമ്മകൾ പുകത്താൻ ഒന്നുമില്ലെകിലും 💕 എന്തോ എവിടേക്കെയോ ഫീൽ ആവുന്നു... ഒരുമിച്ചു പ്രണയിച്ചട്ടിലകിലും കണ്ണുകൾ കൊണ്ട് സംസാരിച്ചു... 💕🙂.. ഒന്ന് തുറന്നു പറഞിരുന്നകിൽ ഒരു പക്ഷെ ഇപ്പോൾ ഇങ്ങനെ വിഷമിക്കണ്ടാർന്നു.. ഓർക്കുമ്പോൾ 😢...❤ 💕 എന്തോ ഒരു വേദന..... ഇപ്പോൾ ഇഷ്ട്ടം ആണ്... ഇനി എന്നും ആ ഇഷ്ട്ടം ഉണ്ടാവും... ഒന്ന് കാണണം എന്നെ ആഗ്രഹം ഉണ്ട്.. അവനെ..... വിധി തടയുന്ന ഇനി സമയം ഉണ്ട്.. കാത്തിരിക്കുന്നു......... 💕💕💕🙃😖😊
അവൾ എന്ന് തുടങ്ങുന്ന പാട്ട് കേട്ട് ഞാൻ മഞ്ഞു പോലെ ഉരുകി കഴിഞ്ഞു ♥️♥️♥️uff എന്താ പാട്ട് ഒരു രക്ഷയും ഇല്ല പൊന്നേ 🙏🏽🙏🏽🙏🏽എന്റെ കുട്ടാ ഹരി കുട്ടാ നീ ഒരു സംഭവം തന്നെ 😍😍😍😍😘😘😘😘😘😘😘എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കറിയില്ല. ഗാർഡൻ ൽ ഇരുന്നു എന്റെ ഗാർഡൻ പണിയെല്ലാം നിർത്തി വെച്ച് ഇങ്ങനെ റിപീറ്റ് ചെയ്തു കേട്ടോണ്ടിരിക്ക്യ 😍😍😍
Loving this music🥰🥰❤️🔥🔥😘😘😘
ഈണങ്ങളിൽ പ്രണയം കോർത്തു വച്ചൂ
ഇഷ്ടങ്ങൾ മുന്നിൽ നിന്നു പുഞ്ചിരിച്ചു
ഇതു വരെ കണ്ടതെല്ലാം ഞാൻ മറന്നൂ
ഈ പാതകളിൽ പൂ വിരിഞ്ഞൂ
(ഈണങ്ങളിൽ...)
മനസു തന്നു മോഹം തന്നൂ
മാനസം നിറയേ നീ നിറഞ്ഞു
മൂവന്തി വന്ന കഥ പറഞ്ഞൂ
മുടിയിൽ പൂവുളള പെണ്ണിൻ കഥകൾ
മനസിൽ മോഹത്തിൻ തിരി തെളിഞ്ഞൂ
മാനസം പാടീ പ്രണയ ഗീതം
(ഈണങ്ങളിൽ...)
രാവും പകലും കാത്തിരുന്നൂ
രാവിൽ നീ സ്വപ്നമായി വന്നൂ
രാഗങ്ങളേകീ മനസിനുളളിൽ
രോമാഞ്ചത്തിൻ താളങ്ങളിൽ
രംഭ തിലോത്തമമാർ നൃത്തമാടീ
രാപ്പാടികളൊന്നായി ഗാനം പാടീ
(ഈണങ്ങളിൽ...)
എന്റെ പാതകളിൽ ഞാൻ കണ്ടൂ
ഏഴഴകും തികഞ്ഞൊരു രൂപം
അടുത്തു നിന്നു കാണും അത്ഭുതം
ആരാധനയോടെ ഞാൻ നോക്കി നിന്നൂ
(എന്റെ പാതകളിൽ...)
വീണ്ടുമൊരു ദർശനം നേടാൻ
വാതിൽക്കൽ ഞാൻ വന്നു
നിൻ മുഖം കാണാൻ
നിന്നോടെൻ മനസു പറയാൻ
നീ പോകും വഴികളിൽ കൂട്ടു വരാൻ
(എന്റെ പാതകളിൽ...)
പറഞ്ഞതെല്ലാം പുഞ്ചിരികളായി
പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ
പിന്നെയും പിന്നെയും പൂത്തുലഞ്ഞു
പുളകമേകീ പുന്നാരം ചൊല്ലീ
പിരിയാത്ത കൂട്ടായി കൂടെ വന്നൂ
(എന്റെ പാതകളിൽ...).)
നീലാകാശത്തിൻ നിഴലിൽ
നിനക്കായി വസന്തമൊരുക്കും ഞാൻ
മോഹിനീ നീ മനസിൽ നിറഞ്ഞാൽ
മാനം നോക്കും മയിലാകും ഞാൻ
മയൂരനടനമാടും നിന്റെ മുന്നിൽ ഞാൻ
(നീലാകാശത്തിൻ...)
ഈറൻ മുളകളിൽ ഈണമുണരുമ്പോൾ
ഇന്നും നിനക്കായി ഈരടികളൊരുങ്ങും
കാലം വീണ്ടും പൂവായി വിരിയും
കൺമണി നീ അടുത്തു നിന്നാൽ
ഒരായിരം പൂക്കളിറുത്തു നിനക്കായി
ഓണ പൂക്കളമൊരുക്കും ഞാൻ
(നീലാകാശത്തിൻ...)
എന്നും വഴിക്കണ്ണുമായി കാത്തിരുന്നൂ
ഏറെക്കാലം നിനക്കായി ഞാൻ
പുഞ്ചിരിച്ചു നീ കൂട്ടു വന്നാൽ
പൂമാലയണിയിക്കും ഞാൻ
സുന്ദരമാം കൂടൊരുക്കി നിന്നെ
സഖിയാക്കും ഞാൻ
(നീലാകാശത്തിൻ...)
വാനം ചന്ദ്രിക.... ഗാനം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
Orupaadu kazhinja oormagale nalki ore songs um ❤❤
4:35 uyire
8:00 pavizha mazha
11:37 neeyilla neram
Fantastic ❤️❤️❤️
സൂപ്പർ സോങ്‌സ് ❤
"മധു പോലെ പെയ്ത മഴയെ "
ഇത് ഇഷ്ടപ്പെടുന്നവർ ആണ് റിയാലിറ്റി 💞❤️🔥
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ
പാട്ടിനൊപ്പം നടനമാടീ മയിൽപേടകൾ
മറക്കാനാവാത്ത മന്ദഹാസങ്ങൾ
മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ
മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ
(പറയാൻ മറന്ന...)
ആദ്യമായി അർപ്പിക്കും അർച്ചനകൾ
അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ
ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി
ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ
ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം
ഈഹിതമൊരു വീഥിയിൽ വിടർന്നൂ
(പറയാൻ മറന്ന...)
ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ
ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ
നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ
നിർമാല്യമണിയാൻ മനമൊരുങ്ങീ
കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ
കാഴ്ചകളുമായി കാത്തു നിന്നൂ
(പറയാൻ മറന്ന...)
മണിനാദം മുഴങ്ങീ മനസിനുള്ളിൽ
മാനത്തെ നിലാവും നക്ഷത്രങ്ങളും
മഞ്ഞിൻ മടിയിൽ മുത്തുകളായി
മാനവർക്കായീ മനസുണരും മംഗളഗാനം
മനുഷ്യരിൽ ശ്രേഷ്ഠനെ വരവേൽക്കാൻ
(മണിനാദം...)
മോദം നിറയുന്നൂ ആഘോങ്ങളായീ
മൊഴിമുത്തുകളായി ആശംസകളായി
മൂകതകളിൽ നിന്നുയരുന്നൂ ഗീതങ്ങൾ
മുല്ലപ്പൂക്കളായീ രാത്രി വിളക്കുകൾ
മെല്ലെ മെല്ലെ മിന്നിത്തെളിയും രാവിതാ
മേഘപാളികളിൽ മിന്നാമിന്നികളായീ
(മണിനാദം...)
മീറയും പൊന്നും രാജ പ്രതീകങ്ങൾ
മിന്നാടങ്ങളിൽ പൂത്തിറങ്ങീ ഘോഷങ്ങൾ
മന്നിലും മനസിലും പൂത്തിരികൾ
മാളികയിലും കുടിലിലും പുഞ്ചിരികൾ
മൃതികൾ നിറയും മുറിപ്പാടുകളിൽ
മാരിവില്ലു തെളിയും ഉൽസവകാലം
(മണിനാദം...)
പൂവിൻ ദളങ്ങൾ വിടരും പോലെ
പതിയെ പതിയെ നമ്മിൽ പ്രണയമുണർന്നൂ കൂടെ വന്നൂ
പാതിരാവിൽ ഉണർന്നിരുന്നു നാം
പൂനിലാവിൻ നിഴലിൽ സ്വപ്നം നെയ്തൂ
(പൂവിൻ ദളങ്ങൾ...)
പ്രഭാതത്തിൻ പുതുമയിൽ നാം കണ്ടൂ
പുഞ്ചിരി പൂക്കും മുഖങ്ങളുമായി
പറഞ്ഞാലും തീരാത്ത പുന്നാരങ്ങൾ
പരിസരം മറന്നൂ നാം അടുത്തു നിന്നൂ
പിരിയാനാകാത്ത ഇഷ്ടവുമായി
(പൂവിൻ ദളങ്ങൾ...)
കണ്ണിണകളിൽ കൗതുകങ്ങൾ
കവിളിൽ തുടുപ്പേകും ശോണിമകൾ
കമനീയമൊരു സ്വപ്നമുണർന്നൂ
കാലത്തിൻ കൂത്തമ്പലത്തിൽ
കുറിയിട്ടു നാം നിറഞ്ഞാടീ
(പൂവിൻ ദളങ്ങൾ...)
❤ee paatokke kekkumbo oru mugham mathram ente munnil❤❤
ആണോ
Entezhum😊
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ
പുഞ്ചിരി കൊണ്ടു നൃത്തമാടീ
പൂക്കളും പുഴകളും കൂടെയാടീ
സ്വപ്നത്തിലവൾ വിരുന്നു വന്നൂ
സാമീപ്യങ്ങളിൽ പൂ വിരിയും
സുന്ദരമുഖമായി അരികിൽ നിന്നു
(പണ്ടൊരു...)
ചേർക്കാട് പൂരം കാണാൻ
ചന്തം ചാർത്താൻ നീയും വായോ
ചുണ്ടു ചുമക്കണ മിഠായിയെല്ലാം
ചാരേ നിന്നാൽ വാങ്ങി തരാം
ചാന്തും കൺമഷിയും വർണങ്ങൾ
ചാർത്തിയ വളയുമെല്ലാമായി മടങ്ങാം
(പണ്ടൊരു...)
നിന്നെ കാണാതിരുന്നാൽ വേദനയുണരും
നിൻ നാദം കേൾക്കാനായി കാതുണരും
രാവും പകലും നിന്നെയോർത്തിരിക്കും
രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും
എത്ര നാളീ കാത്തിരിപ്പുകൾ
ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ
(പണ്ടൊരു...)
പുഞ്ചിരികൾക്കെത്ര നിറങ്ങൾ
പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ
പാടിയതെല്ലാം പാഴ്ശ്രുതികളായീ
പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം
പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...)
മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ
മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ
മുത്തുകൾ കോർത്തിരുന്ന കാലം
മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ
മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ
(പുഞ്ചിരികൾക്കെത്ര...)
ഈറൻ മഴയിൽ നനഞ്ഞു നിൽക്കും
ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം
ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ
ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം
ഈയലുകളായീ പറന്നു പൊങ്ങീ കാലം.
ഇനിയും കാണാത്ത തീരങ്ങൾ തേടീ
(പുഞ്ചിരികൾക്കെത്ര...)
My fav songs all ya mone adipoli 🥰
Ya adipoli song
Really?
Satyam❤
Nammal areyengilum athmarthayi prenayichal aval adhu manasilakkathe vere areyengilum prenayichal athu namukk sahikkan kazhilla 😢
❤ I Love all songs❤❤❤❤
😊
Super nice song
Ella pattum super 👌 👍
Nan ith kekkunnath home theaterilan
❤❤all is my favourite song❤❤
💖i can feel this, nostalgic
Nostalgic songs. Listening from USA. Thank you for uploading these beautiful melodious songs. touching the depth of the heart.
🎉
നിന്റെ പുഞ്ചിരി പാൽപുഞ്ചിരി
നറുതേൻ പോലെ മധുരമായീ
നീ വരും വഴിയിലെല്ലാം ഞാൻ നിന്നു
നിനക്കായി പാടീ മനസിനുള്ളിൽ
നൊമ്പരമുണരും പ്രണയരാഗങ്ങൾ
( നിന്റെ പുഞ്ചിരി...)
മുഖമുയർത്തി നീ നോക്കിയപ്പോഴെല്ലാം
മൂഢനായി ഞാൻ നിന്നൂ മിഴികളിൽ
നല്ലൊരു പ്രണയ സന്ദേശമെഴുതീ
നാട്ടാരു കാണാതെ ഞാൻ നടന്നൂ
നീ പോകും വഴികളിൽ കൂട്ടായീ
നിറങ്ങൾ വിതറീ വിരഹിയായീ
നൂതനമൊരു വികാരം നിന്നിൽ
തുരയിടുന്നതും കാത്തിരുന്നൂ
(നിന്റെ പുഞ്ചിരി...)
നുണക്കുഴി വിരിയും കവിളിൽ
നൈമിഷികമൊരു മോഹം കണ്ടൂ ഞാൻ
പതുക്കെ വന്നൊരു പുന്നാരം ചൊല്ലീ
പാതി വിടർന്നൂ പുഞ്ചിരിയിൽ നിൻ മുഖം
പിന്നെ നാമെത്ര വഴികൾ താണ്ടി
പീച്ചാങ്കുഴലിൽ നിന്നെത്ര നിറങ്ങൾ തൂകീ
കൈകൾ കോർത്തു നാം നടന്നു
കാലത്തിനതിരിൽ കൂടു വെയ്ക്കാൻ
(നിന്റെ പുഞ്ചിരി...)
പുലരി കാത്തിരിക്കും എന്നുമെന്നും
പൂവിൻ തേൻ തേടിയലയുമ്പോഴും
പറന്നു പോകും വഴികളിൽ
പ്രണയമെഴുതി വച്ചൂ ഞാൻ
പീലികൾ വിടർത്തും മോഹവുമായി
(പുലരി...)
ഒന്നും വിരിയാത്തൊരീ തീരമണിയാൻ
ഓരോരോ മുകുളങ്ങളായി അലങ്കാരങ്ങൾ
പകൽ മങ്ങും മഴ പെയ്യും കാലം
പുരമുകളിൽ പെരുമ്പറകൾ
പൂക്കളിൽ പുതുമദമുണർത്തീ
പൊതിയുന്നൂ കുളിരിൻ ഭാവം
(പുലരി...)
പ്രണയത്തിൻ പാമരം ഉണരുമ്പോൾ
പതിയേ പതിയേ പുതിയ തീരങ്ങൾ
തേടീ മാനസനൗകയിൽ സഞ്ചാരങ്ങൾ
താരും തളിരുമണിഞ്ഞൊരു ജീവിതം
ഒരു പകൽ സ്വപ്നം പോൽ കാഴ്ചകൾ
ഓർമകളിൽ വർണങ്ങൾ വിരിയുന്നൂ
(പുലരി...)
Aaradhike and Madhu pole 💕😊
എന്റെ favourite സോങ് എല്ലാം ഉണ്ട് 🥰🥰🥰
Enteyum..
@@Ohgodiamfail same to same 😀😜
Same to you 🥰
@@nivedithaparu6868 🤩
Dear God please prepare my heart to accept and love the life partner whom i am going to accept in marriage which is being arranged by my family. Jesus be with us always. Help everyone in this world to find true love. Thank you 👍
❤
Nallla rasam und❤❤
Osthir song 💚
ആദ്യമായി തമ്മിൽ കണ്ട നാളിൽ
അതു വരെ തോന്നാത്തൊരിഷ്ടമുള്ളിൽ
ആഴിക്കുള്ളിലെ മുത്തു വാരാൻ മോഹം
അടുത്തടുത്തിരിക്കാൻ ആഗ്രഹങ്ങൾ
അന്നു മുതൽ മനസിൽ കൂടു കൂട്ടി
(ആദ്യമായി...)
പിന്നെ നാം കണ്ടു പിന്നെയും കണ്ടു
പുഞ്ചിരിക്കും മിഴികൾക്കെന്തഴക്
നിന്നെ കാണാനെന്തു ചന്തം
നീല മിഴികൾക്കെന്തു കാന്തി
അധരങ്ങളെത്ര കഥ പറഞ്ഞൂ
ആലിംഗനങ്ങളിൽ നിറഞ്ഞൂ മധുരം
എവിടെയുമെവിടേയും നിന്നെക്കണ്ടു
ഏകാന്തതകളിൽ വിരഹമുണർന്നൂ
(ആദ്യമായി...)
വീണ്ടും കാണാൻ നോമ്പു നോറ്റിരുന്നൂ
വിരുന്നു വരാൻ കാത്തു കാത്തിരുന്നൂ
മഞ്ഞും മഴയും വെയിലുമെല്ലാം
മാനസം നിറയേ മോഹം നിറച്ചൂ
മോഹിനിയെ വേൾക്കാൻ കാമുകരെത്ര
മൊട്ടിട്ട പ്രണയം വാടിക്കരിയും മുൻപേ
മീട്ടാം നമുക്കീ തന്ത്രികളിൽ നമ്മുടെ ഗീതം മിടിപ്പുകൾ പോലും നിന്നെ കാത്തിരിക്കും
(ആദ്യമായി...)
പുതുവൽസരാശംസകൾ പൂ വിതറും
പുതിയ തുടക്കങ്ങളിൽ ആഘോഷങ്ങൾ
പൂക്കാലമൊരുങ്ങും പുഞ്ചിരികളിൽ
പൂത്തിറങ്ങീ പ്രിയങ്ങളിൽ സൗഹൃദങ്ങൾ
പഴയതിലെല്ലാം പുതുമ നിറയും കാലം
(പുതുവൽസരാശംസകൾ...)
വേനലുരുകും വിജന വീഥികളിൽ
വെൺമയിൽ വീണലിയും വില്ലൊളികൾ
കൈവിരലുകൾ നിഴലുകളായപ്പോൾ
കീർത്തനങ്ങളായി മൂളീ അർത്ഥനകൾ
കവിത വിരിഞ്ഞൂ കരവിരുതുകളിൽ
കാലത്തിൻ ചിത്രങ്ങളെഴുതീ നീളേ
(പുതുവൽസരാശംസകൾ...)
പുതുവർഷവും പുണ്യ ജൻമവും
പൂമ്പാറ്റകൾ പോൽ പൂരമൊരുക്കുന്നൂ
ഈടാർന്ന ഈണങ്ങളിൽ ഗീതങ്ങളുമായീ
ഇവിടെല്ലാം ഗായക സംഘങ്ങൾ നാടാകേ
രാവുണരും ഘോഷങ്ങളിൽ ഉദിക്കുന്നു
രമണീയമാം പാരമ്പര്യത്തിൻ തുടർച്ചകൾ
(പുതുവൽസരാശംസകൾ...)
Nice collection great 💌
Yes
Nice songs💔💔
good sync
🤩😍
Polisanao ❤️❤️❤️❤️💓💓💗
Nallla rasam und
Ethila 2nd song ayachu koduthu veendum ayachu koduthu , Angana Angana avalum njanum onnichu😍😍😍😍 , but bike accident avalu poye😓😓😓😓 , athukondu parayuva snahikana kuttiya kondu bike high speed pogathirikga🙏
Okea ok avum 🥰.don wry
😪ശെരിയാ
😥😥
💔🥺
😔
Adipolli feel 🥰💖❤️🧡💛💚💙💜💖💝💗💘💓💞💕❣️💌
Orunaal varum njan kaathirunnaval 💖
😊
Love you 💝💝 miss you tooo 😢😢
❤❤❤❤ eshtam.... Pattinodishtam..... ❤❤❤❤
Me always love this song... Maybe not so understand about this language, but all the time hear this song... I fell be better
Fav songs 🤗 Missing ma ❤️ .... 🥺
🥰🥰
Gud love song ittittum momine aanollo vilichad gud
@@raimonu5957 mom alla..ma-love enna udeshichatha
Thanx for uploading dis bro😘
Good songs ❤❤
I❤ the song very nice..from philippines ❤❤❤
Hey po
yere priya pettathum yennal arodum parayan pattathathumaya onnan yente prenayam 🫀💔
3.pavizha mazha song evidee. 🤪
Iam from oolampara. But this song selection is perfect 👌
😊p
താമസിച്ച കാലത്ത് ദേശപോഷിണി വായനശാല ഇപ്പോഴും നോൾസ്റ്റാജിയ ആണ്
Great compilation da...Loved it ❤️
2:50 this part🥹 my fvrt❤️
Neeyiila neram ❤️
എന്നെ പ്രണയിച്ചു ചതിച്ചവൾ ഇന്നും ജീവിക്കുന്നു എന്നെ അറിയില്ല ഇപ്പോൾ അവൾക്ക് 😊. അവൾ യെവിടെയാലും നന്നായാൽ മതി... ഈ വീഡിയോയിലൂടെ ആണ് പരിചയപ്പെട്ടദ് ഒരു കമന്റിലൂടെ പക്ഷെ ഇപ്പോൾ അവൾ പോയി എന്നെ അറിയില്ല പോലും 😊
Ishaq ismail araanu ee commentinu like ittadh?
@@rijithns160potte bro just leve it🙂
😂 എന്റെ പൊന്നു മോനെ നീ രക്ഷപ്പെട്ടു നിങ്ങൾ തമ്മിൽ യൂട്യൂബ് കമന്റിലൂടെ പരിചയപ്പെട്ട സെറ്റായവരാണ് അവൾ അങ്ങനെ എത്രപേർക്ക് റിപ്ലൈ കൊടുത്തിട്ടുണ്ടാവും എത്ര പേരായിട്ട് ചാറ്റ് ഉണ്ടാകും നീ അവളെ കല്യാണം കഴിച്ചു വിചാരിക്കുക എന്ത് വിശ്വസിച്ചു നീ വീട്ടിൽ നിർത്തിയിട്ട് പോകും 😂....
@@nowin1066 സത്യമാണ് ബ്രോ പോയത് ഒരു കണക്കിന് നന്നായി. ഏതൊരു സാഹചര്യം വന്നാലും ഇങ്ങനെ പോകില്ല യെന്നു എന്ത് ഉറപ്പാണ്?പക്ഷെ എല്ലാർക്കും msg അയക്കുന്നു എന്നതിൽ ഉറപ്പിക്കാൻ പറ്റില്ല. ബ്രോ യെവിടെയാലും നന്നായാൽ മതി. അവൾക്ക് നഷ്ട്ടപെട്ടത് എന്തെന്നു ഒരു നാളെങ്കും ആലോചിച് സങ്കടപെടും ഒരു തിരിച്ചറിവ്. അതിനേക്കാൾ നല്ലത് സമയം ആകുമ്പോൾ കിട്ടും. സ്നേഹിച്ചത് ഞാൻ മാത്രം ആയിരുന്നു അവൾക്ക് വെറും നേരംപോക്ക്. സ്നേഹിച്ചവർക്ക് ഇട്ടെറിഞ്ഞു പോകാൻ പറ്റില്ല, പോയവർ സ്നേഹിച്ചവരുമല്ല.അതിൽനിന്നൊക്കെ മുക്തമായി ഞാൻ ഇപ്പോൾ ഒരു nurse ആവാൻ പോകുകയാണ് സന്തോഷമുള്ള കാര്യം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്നതിൽ പരം ഏറ്റവും വലിയ കർമം എന്താണ് ഉള്ളത്.. അതിൽ അഭിമാനിക്കുന്നു😊.
@@nowin1066💯💯💯ഞാനും ഇത് തന്നെയാ പറയാൻ വന്നേ 😊
ormagal vannod irka 😊
I love all songs 💗 🤩 nice 👌👍❤️
Supper songs
Love from Tamizhans❤❤❤❤❤❤
Enghane download cheyyum
Ella pattum polichu. I love malayaleeee
Nice collection of songs 💕❤️💕❤️
Comited ayi brekaup ayal pinne paranda
Spr selection 😍😍😍👍👍👍💛
Nice songs ❤soothing..
Ellam nammude manasile thonnal mathram.
ഒരുപാട് സ്നേഹം ❤️❤️❤️❤️
💝
💔
എന്റെ ഉന്മാദം നീ അല്ലെ........😊
2:39 this part 🥰🥹
Super Songs ❤ ❤ ❤
Superb Collection
🥺💔
nice songs
Super🥰
Adipoli ♥️♥️♥️♥️
I love you ❤️🎼🎵🎶🎧🎤🎻🎸🎷🎹🎺
HI bro... songs polichu tto. I like all this songs.....
All my favorite songs in one bite🙈❤️❤️❤️
Hu hu hu a+&£
Aopweruopjf
Ghjklmnopqrstuvexxz
Love u my dear ❤️☺️
🥰🥰even I am not understand d language
malayalam kerala language 🥰
Indian from Kerala 🤗 language Malayalm.😌
@@Naveennaveen-wh5cl thx friend
@@windaastrawinata3845 hm🤗
#dboss from karanataka
I Love all songs❤️❤️❤️🥰🥰
i love you all song