2025 ലെ പുണ്യ റജബ് മാസത്തിൽ മറക്കാതെ ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും Arshad Badri | Rajab

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 2,1 тыс.

  • @shamilashan1214
    @shamilashan1214 3 дня назад +60

    ഉസ്താദെഈ റജബ് മാസത്തിന്റെ ബർകത് കൊണ്ട് കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും മുത്ത് റസൂലിന്റെ ചാരത്തേക് എത്രയും പെട്ടെന്ന് എത്തിപ്പെടാനും കഴിഞ്ഞു പോയ എല്ലാം തെറ്റുകളും പൊറുക്കാനും ദുആ ചെയ്യണേ

    • @rasheedar-mm6yt
      @rasheedar-mm6yt 2 дня назад

      ഉസ്താതിൻ്റെയും കൂടുബതിനും കുട്ടികൾക്കൾക്കും എല്ലാ ബർ ക തും ഉണ്ടാകട്ടെ ആമീൻ

  • @keumarsha
    @keumarsha 3 дня назад +40

    റജബിലെ വർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ദോഷങ്ങളും നീ പൊറുത്തു തരേണമേ അള്ള ഈമാൻ വർദ്ധിപ്പിച്ചു തരേണമേ അള്ളാ

  • @Faseela-f3q
    @Faseela-f3q 3 дня назад +42

    ഉസ്താതെ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയത്തിന്
    ദുഹാ cheyyanee

  • @sheeba2670
    @sheeba2670 3 дня назад +11

    ഞാൻ ഒരു റജബ് 1ആണ് ഈ മജിലിസ്‌ കേൾക്കാൻ ഇടയായത് അന്ന് മുതൽ കേൾക്കും ഇന്ന് എനിക്ക് സന്തോഷം തോന്നിയ നിമിഷം അൽഹംദുലില്ലാഹ്

  • @rajinaasad3258
    @rajinaasad3258 3 дня назад +26

    മക്കൾക് നല്ല ദീനിയായ ഇണകളേ നൽ കണെ റബ്ബേ 🤲🤲

  • @rukhiyasalam6590
    @rukhiyasalam6590 3 дня назад +43

    ഉസ്താദേ പരിശുദ്ധമായ റജബ് മാസത്തിന്റെ പോരിശ കൊണ്ട് അല്ലാഹുവേ മനസ്സമാധാനവും കടങ്ങളും അസുഖങ്ങളും മാറ്റി തരണേ... 🤲 ഉസ്താദ് ദുആ യിൽ പ്രത്യേകം ഉൾപെടുത്തണേ... 🤲

  • @najaddilu6007
    @najaddilu6007 3 дня назад +48

    മക്കൾ പരീക്ഷകളിൽനല്ല മർക്കോട് കുടി വിജയിക്കാനും മക്കൾ സ്വലി ഹിങ്ങൾ ആവാനും ഹലാലാ എല്ലാ മുറാ ദു കളും ഹാസി ലാവാനും ദുഹാ ചെ യണം

  • @naseebalatheef9675
    @naseebalatheef9675 3 дня назад +54

    റജബിലും സഹബാനിലും ഹയും ബർകതും നൽകി റമളാനിലേക്ക് നീ ഞങ്ങളെ എത്തി കണ്ണെ അള്ളാ🤲🤲🤲

  • @Sairajalal-w9i
    @Sairajalal-w9i 3 дня назад +20

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ. ഭർത്താവിന് ശമ്പളം കിട്ടുന്നില്ല ദുആ ചെയ്യണേ. മക്കളെ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ 🤲🤲

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 3 дня назад +6

    എന്റെ മോൾക്ക് സർജറി കഴിഞ്ഞിട്ടാണ് ഉള്ളത് ഇൻഫെക്ഷൻ ഒന്നും ആവാതെ കാത്തോളണേ റബ്ബേ 🤲ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲

  • @zahadms3616
    @zahadms3616 3 дня назад +43

    ഇബാദത് അധികാരിപ്പിക്കാൻ ദുആ ചെയ്യണേ മക്കളെ നന്നാക്കി തരാനും അസുഖങ്ങൾ മാറാനും 🤲ചെയ്യണേ

    • @awaumma
      @awaumma 3 дня назад +2

      Duyyacheyyaneusthade

  • @alfiyaansrn
    @alfiyaansrn 3 дня назад +88

    റജബ് മാസത്തിന്റെ ബർകത് കൊണ്ട് എല്ലാം പ്രയാസം കടങ്ങൾ മാറ്റി തരണേ അല്ലാഹ് 🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 3 дня назад +24

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളിൽ നിന്ന് വന്നു പോയ എല്ലാ തെറ്റുകളും പൊറുത്തു തരണേ

  • @JameelaPm-de3dq
    @JameelaPm-de3dq 3 дня назад +25

    റജബ് മാസത്തിലെ എല്ലാ നന്മകളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ അള്ളാ പ്രാർത്ഥനയിൽ ചേർക്കണം ഉസ്താദ്

  • @fabnajabeenm3441
    @fabnajabeenm3441 3 дня назад +11

    റജബ് മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് മക്കളേ സ്വാലിഹീങ്ങൾ ആവാനും കടങ്ങൾ വീടാനും ഹജ്ജും ഉംറയും ചെയ്യാനും മക്കൾ Examൽ ഉന്നത വിജയം നൽകാനും ദോശങ്ങൾ പൊറുത്ത് താരാനും ഉദ്ദേശങ്ങൾ പൂർത്തി ആവാനും പെട്ടന്ന് ഉള്ള മരണത്തേ തൊട്ടും ദുനിയാവും ആഖിറവും രക്ഷപ്പെടാനും ഉസ്താദ് ദുആ ചെയ്യണേ

  • @Rasiya-is8go
    @Rasiya-is8go 3 дня назад +111

    ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്

  • @SulaikhaM-x8g
    @SulaikhaM-x8g 3 дня назад +39

    കടം ഉണ്ട്. ആ വിഷമത്തിലാണ് ഉസ്താദ് ദുഃയിൽ ഉൾപെടുത്തണേ 😢

  • @jaseelanasar2670
    @jaseelanasar2670 3 дня назад +14

    റജബ് മാസത്തിന്റെ ബർകത് കൊണ്ട് ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാക്കി തരണേ എല്ലാ നല്ല ഉദ്ദേശങ്ങളും സാധിക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @AyishaIbrahim-h3u
    @AyishaIbrahim-h3u 3 дня назад +7

    ഞങ്ങള്ക്ക് വീട് പണി ആണ് റമദാനിൻ മുന്നേ house warming നടത്തണമെന്ന് ആഗ്രഹം ഉണ്ട്
    എത്രയും പെട്ടന്ന് വീട് പണി തീരാൻ ദുആ ചെയ്യണം ഉസ്താദേ

  • @RasuRasee
    @RasuRasee 3 дня назад +10

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ഇരക്കുക എൻറെ ഭർത്താവിന് നല്ല കച്ചവടം നടക്കാൻ എൻറെ മോൻ വിദേശത്താണ് അവൻറെ ശരീര ബുദ്ധിമുട്ടുകൾ മാറി വളരെ റാഹത്ത് ഓടുകൂടി ഇരിക്കാനും എൻറെ മോൾക്ക് നല്ലൊരു ജീവിതം കിട്ടാനുള്ള ദുആ ചെയ്യണം

  • @Saleenapari
    @Saleenapari 3 дня назад +53

    എന്റെ മകന് സ്വഭാവം നല്ലതാക്കാനം അള്ളാഹുവിനെ ഭയപ്പെട്ടുള്ള ജീവിതം ഉണ്ടാവാൻ ദ ഹാ ചെയ്യണം

    • @vmthajudeen2550
      @vmthajudeen2550 3 дня назад +2

      വളർത്തിക്കൊണ്ട്വന്നപ്പോഴേ നല്ലതുപോലെ വളർത്തണമായിരുന്നു

    • @KhairuK-f3i
      @KhairuK-f3i 3 дня назад

      ആമീൻ

  • @NizaHabeeb-i8j
    @NizaHabeeb-i8j 3 дня назад +19

    റജബ് മാസത്തിന്റെ ബറകത്തു കൊണ്ടു അള്ളാഹു എല്ലാപ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @mujeebmujeeb8908
    @mujeebmujeeb8908 3 дня назад +19

    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മൂറാദുംഹാസിലാക്കട്ടെ

  • @hayarniza1791
    @hayarniza1791 3 дня назад +7

    അള്ളാഹുവേ പുണ്യമാക്കപെട്ട റജബ് മാസത്തിൻ്റ മഹത്യവും ബറക്കത്തും കൊണ്ട് എല്ലാ ഹലാ മേദു ആ മേ മേയ മുറാത് കളും ഹാസിലാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണ

  • @rasheedrasheed5733
    @rasheedrasheed5733 3 дня назад +24

    ഉസ്താതെ നിങ്ങളെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്താൻ മറക്കരുതേ

  • @sameerptmna7065
    @sameerptmna7065 3 дня назад +27

    കടം വീടാനും വീട് ഉണ്ടാവാനും നല്ല ജോലി കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണം

    • @vmthajudeen2550
      @vmthajudeen2550 3 дня назад

      ഈ യൂട്യൂബർമാര് ദുആ ചെയ്തത് കൊണ്ട് ഒരു പ്രതിഫലവും ഇല്ല

  • @آمينبنتزيد
    @آمينبنتزيد 3 дня назад +9

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അജബ് റിയ റജബിറൻറ എല്ലാ നന്മകളും അല്ലാഹു ഉസ്താദിന് നമുക്കും മുത്തുമുഅ മിനീങൾകുഠ അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SakeerMpd
    @SakeerMpd 3 дня назад +12

    റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് പരീക്ഷക്ക് വിജയ്ക്കാൻ ദുആ ചെയ്യനെ ഉസ്താദേ

  • @mhdaadhilkk3797
    @mhdaadhilkk3797 3 дня назад +13

    ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താതെ 'ഉസ്താ തി ൻ്റെയും ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ZeenathBasheer-l1l
    @ZeenathBasheer-l1l 3 дня назад +19

    ഹലാലായ മുറാദുകൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ShamnaShafeek-g9x
    @ShamnaShafeek-g9x 3 дня назад +28

    മ്മക്കളുടെ ശാരീരിക മാനസിക അസുഖങ്ങൾ മറുവൻ ദുആ ചെയ്യണേ ഇ റജബിന്റെ ബെർഗതുകൊണ്ട് മക്കൾക്കു ശിഫ നൽകണേ അല്ലാഹ് ആമീൻ 🥹

    • @nafeesanabeesu7375
      @nafeesanabeesu7375 3 дня назад

      ദുആ ചെയ്യ nam. ഉസ്താദ്.asugammaranum.nonbe.edukkanum.

  • @SainabaUmma-c8r
    @SainabaUmma-c8r 3 дня назад +7

    ഉസ്താദ് അസ്സലാമു അലൈക്കും എന്റെ ഉമ്മാമ പറഞ്ഞിട്ടുണ്ട് രണ്ടു മക്കക്കും വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാനും ദുആ ചെയ്യണം അസ്സലാമു അലൈക്കും

  • @noushadmuneera078
    @noushadmuneera078 3 дня назад +10

    എന്റെ മക്കളെ സ്വാലിഹ് ആയ മക്കൾ ആകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj 3 дня назад +12

    അൽഹംദു ലില്ലാഹി റബ്ബുൽ ആലമീൻ. റജബ്
    Shauban. റമളാൻ. മരണപെട്ടവരെയും.. നമ്മവരയും. ദുആയിൽ ചേർക്കാൻ. ആമീൻ

  • @assainarfousiya8866
    @assainarfousiya8866 3 дня назад +9

    ഗർ ഭിണിയാണ് ഉസ്ദാതെ സ്വാലിഹായ ഒരു കേടുപാടും ഇല്ലാത്ത കുഞ്ഞിനും വേണ്ടിയും സുഖപ്രസവത്തിന്‌വേണ്ടിയും ദുആ ചെയ്യണേ

  • @bismifiroz4498
    @bismifiroz4498 3 дня назад +12

    Alhamdulillah Alhamdulillah Alhamdulillah
    Masha Allah

    • @ganstergaming8152
      @ganstergaming8152 3 дня назад +2

      Alhamdulillah alhamdulillah alhamdulillah Mashallah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AliappadaAli
    @AliappadaAli 3 дня назад +11

    ഈ 12ാം തിയ്യതി ഞങ്ങളുട വീട് കുടിയിരിക്കണഎല്ലാം നല്ല റാഹത്തിലും സന്തോഷ ത്തിലും ആവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @nijasniju8452
    @nijasniju8452 3 дня назад +19

    അൽ ഹുലില്ല🤲🤲🤲🤲 അൽ ഹദുലില്ല ഊറജബ് മാസത്തിലന്റെ ബർക്കത്ത് കൊണ്ട് എല്ലാ വെശമങ്ങൾ മാറിതരണേ അള്ളാ🤲🤲🤲🤲🤲

  • @subaidhasidheek9879
    @subaidhasidheek9879 3 дня назад +10

    മക്കൾക്കു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲. ദുആ ചെയ്യണേ ഉസ്താതെ

  • @IbrumubiMubi
    @IbrumubiMubi 3 дня назад +12

    ഇക്കാന്റെ ജോലിയിൽ ബർകത്തുണ്ടാകാൻ ഉസ്താദ് ദുഹാ ചെയ്യണം ആമീൻ 🤲🤲🤲🤲🤲🤲🤲

  • @shejeenasheji1870
    @shejeenasheji1870 3 дня назад +25

    അൽഹംദുലില്ലാഹ് ❤️🤲🏻അൽഹംദുലില്ലാഹ് ❤️🤲🏻അൽഹംദുലില്ലാഹ് ❤️🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @Aysha-t5u
    @Aysha-t5u 3 дня назад +10

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഉസ്താദിനെയും ❤️ നമ്മളെ എല്ലാവരെയും എത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 3 дня назад +2

      ആമീൻ 🤲🤲🤲🕋

  • @Ayisha1ß
    @Ayisha1ß 3 дня назад +20

    ഉസ്താദേ കടം വിടാൻ ദുആ ചെയ്യണേ😢😢😢

    • @Aflu-c7o
      @Aflu-c7o 3 дня назад +1

      Masha alla❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤😊❤❤❤❤❤

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 3 дня назад +5

    എന്റെ മനസിലുള്ള എല്ലാ മുറാദ് ഹാസിലാക്കണേ അള്ളാ.. ഉസ്താദ് ദുഹാ ചെയ്യണേ 😁🤲

  • @Sanahhh___
    @Sanahhh___ 3 дня назад +10

    തടിക്കുള്ള എല്ലാ രോഗങ്ങളും ഷിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @remiasif177
    @remiasif177 3 дня назад +22

    ഈൗ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാ മുറദ്കളും ഹാസിലാക്കി തെരണേ അല്ലാഹുവേ

  • @shifakoorikkattil
    @shifakoorikkattil 3 дня назад +10

    മനസമാധാനം ഉള്ള ഒരു ജീവിതത്തി നെ ഉസ്താദു ദുആചെയ്യണേ

  • @NajuKm-d2v
    @NajuKm-d2v 3 дня назад +10

    കടം വീടാനും നല്ലൊരു ജോലി കിട്ടാനു ദുആ ചെയ്യണേ ഉസ്താദേ

  • @shylajababu1432
    @shylajababu1432 3 дня назад +7

    ഈ മിലിസിൻറെ ബൽക്കത്തുകൊണ്ട് എല്ലാവിധബുദ്ധിമുട്ടുകളിൽ നിന്നും രക്ഷതരണേ നാഥ😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shylanazeer7372
    @shylanazeer7372 3 дня назад +9

    അൽഹംദുലില്ലാ. പവിത്രമായ ഈ രാവിൻെറ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്കും നൽകണേ റബ്ബീ.... എല്ലാവരുടെയും ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ...... ആമീ൯

  • @risvanashirin.p7427
    @risvanashirin.p7427 3 дня назад +14

    ഉസ്താദേ ഉംറക്ക് പോകുവാൻ നല്ല ആഗ്രഹം ഉണ്ട് ഒരു പാട് കടങ്ങൾ ഉണ്ട് അത് വീടികിട്ടാനും മുറാദ്കൾ ഹാസിലാവാനും ദുഃആ ചെയ്യണേ

  • @Rishin123-e8t
    @Rishin123-e8t 3 дня назад +5

    ഉസ്താദെരോഗംശിഫയാകൻദുയൃചെയൃണെ🤲🤲🤲

  • @SuharaSuhara-u8f
    @SuharaSuhara-u8f 3 дня назад +10

    ഉമ്മയുടെ കണ്ണിന് കാഴ്ച കൂടാൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭😭

  • @SuharaKm-g4g
    @SuharaKm-g4g 3 дня назад +6

    ഉസ്താദിൻറെ വിലപ്പെട്ട പ്രാർത്ഥന പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @ashifaazeezz6052
    @ashifaazeezz6052 3 дня назад +5

    വളരെ നാളായി ആഗ്രഹിക്കുന്ന ഖൈറായ ജോലി ലഭിക്കാനും എനിക്കും എൻ്റെ പ്രിയപ്പെട്ടവരുടെ അസുഖങ്ങൾക്ക് ഷിഫ ലഭിക്കാനും ദുഃആ ചെയ്യണേ ഉസ്താദേ

  • @selmazz3757
    @selmazz3757 3 дня назад +34

    റജബ് മാസത്തിന്റെ എല്ലാ നന്മകളും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അല്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ ഉസ്താദ് 🥰

  • @jabinaysha1819
    @jabinaysha1819 3 дня назад +11

    ദുആയിൽ എന്നെയു കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤚🤚

  • @sajithaelambra5798
    @sajithaelambra5798 3 дня назад +8

    എനിക്ക് സൊലീഹതായ മക്കളുണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദേ വളരെ വിഷമത്തിലാണ് ഉസ്താദേ ഈ മാസത്തിന്റെ ബർകത് കൊണ്ട് എനിക്ക് എത്രയും പെട്ടന്ന് ശരിയാവട്ടെ 🤲🤲🤲

  • @alfalah2865
    @alfalah2865 3 дня назад +7

    കുടുംബജീവിത്തിലെ സമാദാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താത്

    • @Aflu-c7o
      @Aflu-c7o 3 дня назад

      Masha alla❤❤❤❤❤❤❤❤❤😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊

  • @ramlabeevi1078
    @ramlabeevi1078 3 дня назад +3

    അൽഹംദുലില്ലാഹ് 🌹ദുഃആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲

  • @safiyacm7476
    @safiyacm7476 3 дня назад +14

    അസ്സലാമു അലൈകും ദുആയിൽ ഉൾപ്പെടുത്തണേഉസ്താദ്🤲

  • @Niloofa-sc6fp
    @Niloofa-sc6fp 3 дня назад +11

    ഭർത്താവിനും മക്കൾക്കും ആരോഗ്യവും ആഫിയത്തും ഉണ്ടാകാൻ ദുആ ചെയ്യണം🤲🤲🤲

  • @KunchabdullaPtk
    @KunchabdullaPtk 3 дня назад +10

    ഉസ്താദേ എന്നെയും കുടുംബത്തെയും duayiൽ ulpeduthane😊

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 3 дня назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @yahabeebee1361
    @yahabeebee1361 3 дня назад +3

    അൽഹംദുലില്ലാഹ്.. ദുആ സ്വീകരിക്കണേ അള്ളാഹ് 🤲.

  • @shakirkt9571
    @shakirkt9571 3 дня назад +19

    റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളുo ഹാസിലാവാൻ പ്രത്യേകo ദുആ ചെയ്യേേണേ

  • @malayil5668
    @malayil5668 3 дня назад +15

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @amanhamix1263
    @amanhamix1263 3 дня назад +9

    ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാ കടങ്ങളും വീടി സാധനത്തോടെ ജീവിക്കാൻ ദുആ ചെയ്യണേ 🤲

  • @AffectionateBluebonnetFl-wv9qp
    @AffectionateBluebonnetFl-wv9qp 3 дня назад +8

    ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മനസ്സിലെ മുറാദ് ഉംറ ചെയ്യാനുള്ള ആഗ്രഹമുണ്ട് അല്ലാഹു എനിക്ക് സാധിപ്പിച്ചു തരട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മക്കൾക്ക് അതിനുള്ള ബറക്കത്ത് റബ്ബ് കൊടുക്കട്ടെ

  • @AyishaIbrahim-h3u
    @AyishaIbrahim-h3u 3 дня назад +5

    ഉസ്താദേ ഞങ്ങളുടെ സഹോദരി ക് കാൻസർ ആണ്
    അതിന്റെ കൂടെ ഇപ്പൊ ഹാർട്ട്‌ ന് ഒരു ബ്ലോക്ക്‌ കൂടെ ഉണ്ടെന്നാണ് ഡോക്ടർ മാർ പറഞ്ഞദ് അതു ഓപ്പറേഷൻ ചെയ്യാൻ പറ്റില്ലെന്നാണ് ഡോക്ടർ മാർ പറഞ്ഞദ്
    അവര്ക് വേണ്ടി ഒന്ന് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @ShajithaKassim
    @ShajithaKassim 3 дня назад +27

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @mamukoya7947
    @mamukoya7947 3 дня назад +10

    ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ

  • @ArrowKing-n9l
    @ArrowKing-n9l 3 дня назад +6

    Usthade dua cheyyanam kadam veedanum makkal swalihavanum yellam khairil aavanum usthad prethyekam dua cheyyanam 🛑🛑🛑🛑🛑😊🤲

  • @seenathus4337
    @seenathus4337 3 дня назад +2

    ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് മനസിൽ ഉള്ള ഹലാലായ മുറാദുകൾ ഹാസിലാക്ക ണേ🤲🤲

  • @ShamnanNoufal
    @ShamnanNoufal 3 дня назад +15

    ഈ മാസത്തിൽ ഉള്ള ബർകത്തു കാരണം കടം തീർന്നു കിട്ടണം റാഹത്തവൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @sehraas8932
    @sehraas8932 3 дня назад +7

    ഉസ്താദേ എന്റെ ഉമ്മക്ക് സുഖമില്ല ഉമ്മയുടെ അസുഖം സുഖപ്പെടുത്തി ആരോഗ്യ ആഫിയത്തോടെ ദീർഗായുസിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @kamarukanakkassery6619
    @kamarukanakkassery6619 3 дня назад +13

    ഗർഭിണിയാണ് ഉസ്താദ് ഒരു കേടുപാടും ഇല്ലാത്ത ഒരു സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം സുഖപ്രസവത്തിന് വേണ്ടിയും 🤲🤲🤲🤲🤲

    • @pathus-xe7dg
      @pathus-xe7dg 3 дня назад +2

      റബ്ബ്‌ സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 16 വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി 😢

    • @Niboos-q9b
      @Niboos-q9b 3 дня назад

      എനിക്ക് പെൺകുട്ടി ഉണ്ടാവാൻല്ലാവരും ദുആ ചെയ്യണേ. ഒരുകുഴപ്പവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ

    • @kamarukanakkassery6619
      @kamarukanakkassery6619 2 дня назад +1

      Ameen🤲🤲​@@Niboos-q9b

    • @kamarukanakkassery6619
      @kamarukanakkassery6619 2 дня назад +1

      ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുതആല നിങ്ങളുടെ ആഗ്രഹം എളുപ്പം സാധിച്ചു തരട്ടെ 🤲🤲🤲🤲🥲

  • @Ashraf-y4u
    @Ashraf-y4u 3 дня назад +10

    ഇന്നത്തെ ദുഃഹയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനേ ഉസ്താദ്

  • @saniyadiya
    @saniyadiya 3 дня назад +3

    ഉസ്താദേ നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തേണമേ

  • @JamshiNasi
    @JamshiNasi 3 дня назад +8

    എന്റെ ഭർത്താവിന് കുറെ ദിവസമായി പല്ന് വീക്കം വന്നിട്ട് ഒരുപാട് വട്ടം ഡോക്ർ കാണിച്ചു എന്നിട്ടും കുറവില്ല പ്രവാസി യാണ് ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ അതൊന്ന് മാറാൻ വേണ്ടി

    • @nasrinnasrinasri3665
      @nasrinnasrinasri3665 3 дня назад

      Oru pest undu shimmer ennath koduthayaku .magnassa products. Enikku mari

  • @muhrisHadeef
    @muhrisHadeef 3 дня назад +7

    ഈ റജബ് ന്റെ ബറക്കത്ത് കൊണ്ട് എല്ലാം വിഷമങ്ങളും മാറികിട്ടണേ 🤲🤲

    • @RajulaBanu.K
      @RajulaBanu.K 3 дня назад +1

      ഈ റജബ് മാസത്തിന്റെയ് ബർക്കത്ത് കൊണ്ട് ഫു ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @RajulaBanu.K
      @RajulaBanu.K 3 дня назад +1

      ദുആ. ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲😢😢

    • @soudashoukath
      @soudashoukath 3 дня назад +1

      Aameen. Duacheyya nai. Usthadai. 😢

  • @rahamathh452
    @rahamathh452 3 дня назад +13

    ദുആ ചെയ്യണേ ഉപ്പാക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ബർക്കത്തും കടങ്ങൾ വീടാൻ ബറക്കത്ത് ഉണ്ടാവാൻ നല്ലൊരു ജോലി കിട്ടാൻ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻

  • @Rahmath103-gh3vh
    @Rahmath103-gh3vh 3 дня назад +12

    എന്റെ എല്ലാ മുറാദ്കളും ഈ റജബ് മാസത്തിന്റെ ബർഖത് കൊണ്ട് സാദിപ്പിച്ചു തരണേ അള്ളാഹ്..... ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @RedmiRed-wb3eg
    @RedmiRed-wb3eg 3 дня назад +5

    ആഫിയത്തുള്ള ദീർഘായുസ്സിനും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @lubinabasith4565
    @lubinabasith4565 3 дня назад +7

    ഇ മജരിസിന്റെ ബർകത്തു കൊണ്ട് എന്റെ ഇക്കാടെ ജോലിയിൽ ബർകത്തു ഉണ്ടാവാനും ജോലിയിൽ പ്രേമോഷൻ ഉണ്ടാവാനും ദുആ ചെയ്യണേ ദുആ വസിയതോടെ

  • @shareenashabik8734
    @shareenashabik8734 3 дня назад +9

    റജബ് മാസത്തിലെ ബർകത് കൊണ്ട് റമളാൻ കഴിയുമ്പോഴേക്കും ഒരു ജോലി കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲

  • @SuharaSuhara-u8f
    @SuharaSuhara-u8f 3 дня назад +6

    എല്ലാ മുറാദ്കളും ഹാസിലാവാൻ ദുആ ചെയ്യണം തങ്ങളുപ്പ 😭😭😭😭😭😭😭😭😭

  • @RazakRazak-y2y
    @RazakRazak-y2y 3 дня назад +1

    ഈ പവിത്ര മായമാസത്തിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ മനസ്സിലെ എല്ലാ ഹലാലായ മുറാദു കളും അസിലാകി തരുവാൻ ഉസ്താതിന്റെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 🤲

  • @zulaikhazulu1477
    @zulaikhazulu1477 3 дня назад +2

    ഉസ്താദിന്റെ ദുആ അള്ളാഹു സ്വീകരിക്കട്ടെ

  • @muhammedsamadsamad4773
    @muhammedsamadsamad4773 3 дня назад +14

    മക്കൾക്ക് വേണ്ടി ദൂങ്ങ ചേയ്യുണ ഭർത്താവിനു പണിയിൽ ബർക്കത്തും ആരോഗ്യവും ആഫിയത്തും നല്ലക്കാനുണ്ടേ🤲🤲🤲🤲🤲

  • @Bsm-ov9ce
    @Bsm-ov9ce 3 дня назад +11

    പ്രയാസങ്ങളും ബുദ്ദിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ, ഹലാലായ മുറാദ് ഹാസിലാകനും ദുആ ചെയ്യണേ

  • @badushamu7480
    @badushamu7480 3 дня назад +8

    ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾ ഉൾപ്പെടുത്തണം

  • @nezaamrinv.v1111
    @nezaamrinv.v1111 3 дня назад +1

    ഈ മജിലിസിന്റെ ബർകത് കൊണ്ട് ഞങ്ങളെ ഹലാലായ muradukal ഹാസിലാക്കണേ 🤲🏻🤲🏻

  • @safeer236
    @safeer236 3 дня назад +7

    ഉസ്താതെ എന്റെ മകന്റെ സ്വഭാവം നന്നാവാനും നിസ്കരിക്കുന്ന മക്കൾ ആവാനും വീട് പണി എത്രയും പെട്ടന്ന് പൂർത്തിയായി ഈ റജബ് മാസത്തിൽ ഞങ്ങൾക്ക് അതിൽ താമസിക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ

  • @Sareena-v2v
    @Sareena-v2v 3 дня назад +6

    Usthad prethyekkam duha cheyyanne 🤲🏻

  • @SalamAbdullah-o9l
    @SalamAbdullah-o9l 3 дня назад +6

    കടം വിടാൻ 🤲🏻ചെയ്യണം ഉസ്താദ്

  • @HajiraShaji-dd2xw
    @HajiraShaji-dd2xw 3 дня назад +6

    കടങ്ങൾ വീടാനും മക്കളെ യും എന്റെയും എക്സാം വിജയിക്കാനും ദുആ ചെയ്യണേ

  • @FATHIMAA.P-rd5tw
    @FATHIMAA.P-rd5tw 3 дня назад

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻..

  • @mdhakim9413
    @mdhakim9413 3 дня назад +2

    എന്റൈ ഉമ്മായുട അനുജത്തിക്കു പാസ്പോട്ട് ഇല്ലാതെറ്റുകളും തിരുത്തി പെട്ടന്ന് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲😭😭😭

    • @vmthajudeen2550
      @vmthajudeen2550 3 дня назад

      എഴുതിക്കൊടുത്തപ്പോൾ കറക്റ്റ് ആയിട്ട് കൊടുത്തിരുന്നെങ്കിൽ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 3 дня назад +5

    സർവ്വസ്തുതിയും സർവലോകരക്ഷിതാവിന്നാകുന്നു . അല്ലാഹുവേ ഈ മാസം കൂടുതൽദിക്റുകളും ഇബാദത്തുകളും എടുക്കാൻ നീ തൗഫീഖ് നൽകണേ നാഥാ. ഉസ്താദിൻ്റെ വിലപ്പെട്ട duayil എന്നെയും കുടുംബത്തെയും ulppeduthane .