Dear everyone, overwhelmed by your comments and wishes.. As many requested and suggested, 'Ninnal' and a few other songs added to Spotify. Please listen to it here : open.spotify.com/track/3ViimelryBx01nP0NEClRs?si=5hAiP0l8TW6rQF35IDcJ7w
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്കുതന്നെ അറിയില്ല, അത്രേം മനോഹരം 👌🏻👌🏻👌🏻... ഇനിയും ഇതേപോലുള മനോഹരങ്ങളായ സൃഷ്ടികൾ ഉണ്ടാക്കാൻ ഗുരുവായൂരപ്പനും യോഗമായയും അനുഗ്രഹിക്കട്ടെ 🙏🙏🙏
നാല്പത്തിരണ്ടാം വയസിൽ അമ്മയായ എനിക്ക് വളരെ ശ്രേഷ്ഠമായി തോന്നി ഈ താരാട്ടുപാട്ട്...ഇന്നവന് എട്ടുവയസ് കഴിഞ്ഞു. സ്കൂളിൽ പോയിരിക്കുന്നു. അവന്റെ അദൃശ്യ സാന്നിദ്ധ്യം ഈപാട്ടിലൂടെ ലഭിച്ച എനിക്കും ഇതൊരു അനുഗ്രഹമായി. ഞാനും, എന്നുണ്ണിയും ഇവിടെ അഭിനയിക്കുകയായിരുന്നു.... സങ്കല്പങ്ങളിലൂടെ അതാവിഷ്ക്കരിച്ചു. മനസിൽ കുഞ്ഞൊരു കാറ്റ് വീശിയ സുഖം. പാട്ടുകഴിഞ്ഞപ്പോൾ അവൻ സ്കൂളിലാണെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിഞ്ഞു... 😊
Reels കണ്ട് ഈ താരാട്ട് പാട്ട് തിരിഞ്ഞ് കിട്ടിയതാണ്. കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സുഖം അനുഭവപ്പെട്ടു. ഹരേകൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ നമ: ഓo നാരായണായ
അമ്മമാരേറെ പരാതിയും കൊണ്ടിങ്ങു വന്നെടോ രാവോളം കേട്ടു ഞാനും. നിന്റെ നാമമിങ്ങനെ നിർത്താതെ ചൊല്ലിച്ചു പുണ്യമായ് തീർത്തു നീ ആ ജന്മവും. എന്തു അർത്ഥമുള്ള വരികൾ. എനിയ്ക്കു ഈ വരികളോട് എന്തോ വല്ലാത്തൊരു ഭക്തി തോന്നി. ഗുരുവായൂരപ്പാ.......
അർത്ഥവത്തായ ഇങ്ങനെയുള്ളവരികൾ ചിന്തിച്ച് വിരൽ തുമ്പിൽ വന്നു അതിനു ഈണം നൽകി അത് കാതിനും മനസ്സിനും ഭക്തിനിർഭരമാക്കാനും ഭഗവാന്റെ കടാക്ഷം ഒന്നു കൊണ്ടു മാത്രം - തീർച്ച - ഒരു സത്യം'. ഹരേ കൃഷ്ണ്ണാ !!!❤
പറയാതിരിക്കാൻ കഴിയില്ല എന്തൊരു ഭംഗിയായാണ് നിങ്ങൾ ഈ ആൽബം ചെയ്തിരിക്കുന്നത്. കേട്ടാൽ മാത്രം പോര കാണുകയും വേണം. എത്രയോ പ്രാവശ്യം ഇപ്പഴേ കണ്ടു കഴിഞ്ഞു. ഒരു അഡിക്ഷൻ ഉണ്ട് നിങ്ങളുടെ ഈ മഹത്തരമായ സൃഷ്ടിക്ക്. കണ്ണന്റെ എല്ലാ അനുഗ്രവും ഉണ്ട് ഈ സ്ത്രീപക്ഷ കവിതയ്ക്ക് . എഴുത്തും അഭിനയവും സംഗീതവും ..... അസൂയ തോന്നുന്നു.❤ എന്തു നല്ല കവിത . സംഗീതവും കവിതാത്മകം.
അപ്രതീക്ഷിതമായി കണ്ടതാണ് ഈ വീഡിയോ.പറയാതിരിക്കാൻ കഴിയുന്നില്ല, വളരെ മികച്ച അവതരണവും അഭിനയവും.. കേട്ട് പരിചിതമല്ലാത്ത പുതിയൊരു ഈണത്തിലുള്ള തരാട്ടുപാട്ട്...കണ്ണൻ കുറച്ചു സമയം കൂടെ ഉള്ളതു പോലെ തോന്നി.Really it's an amazing lullaby ❤.Thanks to the whole team. Especially to Priya Venugopal 🥰.
മനോഹരം ! രചന, സംഗീതം, ആലാപനം, അവതരണം എല്ലാം അതിമനോഹരം. പ്രിയയുടെ എഴുത്തുകൾ കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഒരു മൂന്ന് പതിറ്റാണ്ടെങ്കിലും മുൻപേ ജനിക്കേണ്ടിയിരുന്ന ആളല്ലേയെന്ന് . പിന്നെ തോന്നും മഹത്തായ ചില സങ്കല്പങ്ങളും ആചാരങ്ങളും നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഭഗവാൻ മന:പൂർവ്വം വൈകിച്ച വരവുകളിൽ ഒന്നാണിതെന്ന്. ഗുരുവായൂരപ്പന്റെയും കലാദേവതയുടെയും അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ... 🙏
അതിമനോഹരം.... വരികളും ആലാപനവും... Visuals ഉം എല്ലാം.... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰👏🏻👏🏻💐. എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ കണ്ണാ.... 🙏🏻
ഇന്ന് കണ്ണന്റെ സ്തുതി ആയി ആണ് ഞാൻ ഈ പാട്ടു കേൾക്കുന്നെ... എപ്പോ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.എന്റെ മോളെ ഉറക്കാൻ ഈ താരാട്ടു കേട്ടു എന്റെ പൊന്നുണ്ണിയെ മനസിൽ ഓർത്തു കൊതിയോടെ കേൾക്കട്ടെ .....പാട്ടു പാടിയ ആളുടെ സ്വരം ശരിക്കും ഒരു അമ്മയുടെ സ്നേഹവും താളവും.കണ്ണന് കൊടുക്കുന്ന സ്നേഹവും ചേർക്കുന്നുണ്ട്🥰
ഒരു പാട് ടെൻഷൻ വരുമ്പോഴും വിഷമങ്ങൾ വരുമ്പോഴും കണ്ണടച്ചിരുന്നു ഈ പാട്ട് കേൾക്ക്കും........ഒരു വേറെ ലോകത്തും എത്തിയപോലെ തോനും........ഒരുപാട് വെട്ടം കേട്ടിട്ട് ഉണ്ട്...❤❤,.....നല്ല സ്വരമാധുരി അതു പോലെ അതിലെ വരികൾ ....കൃഷണ ഗുരുവായൂരപ്പാ.......🙏🙏
എന്റെ കൃഷ്ണ ഭഗവാനേ എന്റെ ഈ പാട്ട് കേട്ടപ്പോൾ എന്തോ കണ്ണ് നിറഞ് മനസ്സ് ഒരുപാട് വേദനിച്ച് ആണ് കേൾക്കുന്നത് എന്റെ സങ്കടങ്ങൾ എല്ലാം മാറ്റാണെ ഈശ്വരാ എന്റെ കൃഷ്ണ അനുഗ്രഹിക്കണ്ണേ എന്റെ ദൈവമേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
പ്രിയാ... വരികളും ആലാപനവും അവതരണവും മികവുറ്റത്. ഒരോ shot ലും യശോദാമ്മയും കണ്ണനും രവി വർമ്മ ചിത്രങ്ങളിൽ കൂടി..... പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത അനുഭവം. ദച്ചൂ മമ്മേം പടിപടികളായി ഉയരങ്ങളിൽ എത്തട്ടെ🙏
അഗ്രഹി കാത്തിരിക്കുക കിട്ടിയില്ലെങ്കിൽ ഭഗവാൻ്റെ മേൽ പഴി ചാരും എല്ലാം ഈശ്വര നിഷ്ച്ചയം ദൈവം തന്നു അത് പോലെ തിരിച്ചു എടുക്കുകയും ചെയ്തു .എല്ലാം ഭഗവാൻ്റെ ഓരോ ലീലകൾ അല്ലെങ്കിൽ വിധി
പ്രിയേച്ചി എന്താ പറയാ.. ഒത്തിരി സന്തോഷവും മനസ്സ് നിറയെ ഉണ്ണിക്കണ്ണന്റെയും ദച്ചുക്കുട്ടന്റെയും നൈർമല്യവും നിറഞ്ഞു.. കഥാപാത്രങ്ങൾ ആയി ജീവിച്ചു ഇരുവരും ❤️❤️❤️
വളരെ നല്ല കവിത. അത് കൃഷ്ണനെ കുറിച്ചാകുമ്പോൾ വളരെ ഭംഗി . ദൃശ്യ ആവിഷ്കാരം മനോഹരം . ആലാപനം അതി മനോഹരം . ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഹരേ കൃഷ്ണ🙏
എന്ത് മനോഹരമായ വരികൾ...കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം... അതിമനോഹരമായ അവതരണം... കണ്ണും കാതും മനസ്സും നിറഞ്ഞു... ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏❤️🙌 അകമഴിഞ്ഞ നന്ദി ഈ മനോഹരസൃഷ്ടി ചെയ്യാൻ ഭഗവാൻ തോന്നിപ്പിച്ചതിനും ഇത്രേം നന്നായി അവതരിപ്പിച്ചതിനും... 🙏🙏🙏🎉❤ ഇനിയും വീണ്ടും വീണ്ടും ഇതുപോലെ കലാസപര്യക്ക് ഭാവുകങ്ങൾ പ്രാർത്ഥനകൾ 🙏🙏🙏
Priya chechi....I just loved it ...noticed this song when I saw a reel and was searching for the original one in youtube.I was really surprised to see its u behind this work and so happy how well its been done..absolutely lovely ....chechi...
എന്തൊരു മനോഹരമായ താരാട്ട്!! രചനയും ആലാപനവും, സംഗീതവും ഏതാണ് ഏറ്റവും മനോഹരം എന്നു പറയാൻ അറിയില്ല. ഒപ്പം അഭിനയവും കേമം. ഇനീം കണ്ണനും ഉണ്ണിമായയും രാധയും യശോദാമ്മയും ദേവകീദേവിയും കവിതകളിൽ തെളിയട്ടെ. ❤️🙏
Dear everyone, overwhelmed by your comments and wishes.. As many requested and suggested, 'Ninnal' and a few other songs added to Spotify. Please listen to it here : open.spotify.com/track/3ViimelryBx01nP0NEClRs?si=5hAiP0l8TW6rQF35IDcJ7w
😢😢🙏🙏
Good 👍
Hho.... Incredible cute song....
Pl release songs without dialogues. Thanks and great
Incredible❤ ....So much in love with this music. ❤❤❤❤ lyrics ,music ,picturisation. Dialogues and u all ❤❤❤❤
Reel കണ്ടു ഈ പാട്ട് തിരഞ്ഞു വന്നവരുണ്ടോ..?
🤚
ഞാനും....
✋
Yes😅
ഉണ്ട് 🙏🙏🙏❤️
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്കുതന്നെ അറിയില്ല, അത്രേം മനോഹരം 👌🏻👌🏻👌🏻... ഇനിയും ഇതേപോലുള മനോഹരങ്ങളായ സൃഷ്ടികൾ ഉണ്ടാക്കാൻ ഗുരുവായൂരപ്പനും യോഗമായയും അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരു അമ്മയാവാൻ കൊതിക്കുന്ന എനിക്ക് ഗുരുവായൂരപ്പൻ മുന്നിൽ നിന്നു പോലുള്ള ഒരു feel ആയിരുന്നു
ഉടനെ അമ്മ ആകും......90ദിവസം അതി നുള്ളിൽ......... ഞാൻ ഇന്ന് മുതൽ പ്രാർത്ഥിക്കും 🙏🏻
Bhagavan ninnil udaledukkan neramam ath aduthirikunnuu.... Prardhanayode kaathirikkukka...... Bhagavande varavinaayiii
Santhanagopalamanthram enthe Japikkanju???🙏🙏
ഉടനെ ഒരു ഉണ്ണി വരും 😊😊
May God bless you dear 😊🙏
നാല്പത്തിരണ്ടാം വയസിൽ അമ്മയായ എനിക്ക് വളരെ ശ്രേഷ്ഠമായി തോന്നി ഈ താരാട്ടുപാട്ട്...ഇന്നവന് എട്ടുവയസ് കഴിഞ്ഞു. സ്കൂളിൽ പോയിരിക്കുന്നു. അവന്റെ അദൃശ്യ സാന്നിദ്ധ്യം ഈപാട്ടിലൂടെ ലഭിച്ച എനിക്കും ഇതൊരു അനുഗ്രഹമായി. ഞാനും, എന്നുണ്ണിയും ഇവിടെ അഭിനയിക്കുകയായിരുന്നു.... സങ്കല്പങ്ങളിലൂടെ അതാവിഷ്ക്കരിച്ചു. മനസിൽ കുഞ്ഞൊരു കാറ്റ് വീശിയ സുഖം. പാട്ടുകഴിഞ്ഞപ്പോൾ അവൻ സ്കൂളിലാണെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിഞ്ഞു... 😊
❤️🙏 ഒരുപാട് സന്തോഷം.. അമ്മയ്ക്കും മകനും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
❤❤❤❤
Reels കണ്ട് ഈ താരാട്ട് പാട്ട് തിരിഞ്ഞ് കിട്ടിയതാണ്. കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സുഖം അനുഭവപ്പെട്ടു. ഹരേകൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ നമ: ഓo നാരായണായ
അമ്മമാരേറെ പരാതിയും കൊണ്ടിങ്ങു വന്നെടോ രാവോളം കേട്ടു ഞാനും.
നിന്റെ നാമമിങ്ങനെ നിർത്താതെ ചൊല്ലിച്ചു പുണ്യമായ് തീർത്തു നീ ആ ജന്മവും. എന്തു അർത്ഥമുള്ള വരികൾ. എനിയ്ക്കു ഈ വരികളോട് എന്തോ വല്ലാത്തൊരു ഭക്തി തോന്നി. ഗുരുവായൂരപ്പാ.......
ഭഗവാനേ കൃഷ്ണാ
എനിക്കും ഇഷ്ടപ്പെട്ടു
അർത്ഥവത്തായ ഇങ്ങനെയുള്ളവരികൾ ചിന്തിച്ച് വിരൽ തുമ്പിൽ വന്നു അതിനു ഈണം നൽകി അത് കാതിനും മനസ്സിനും ഭക്തിനിർഭരമാക്കാനും ഭഗവാന്റെ കടാക്ഷം ഒന്നു കൊണ്ടു മാത്രം - തീർച്ച - ഒരു സത്യം'. ഹരേ കൃഷ്ണ്ണാ !!!❤
ഭഗവാനേ കൃഷ്ണ.....സങ്കടവും സന്തോഷവും തോന്നിയ ഒരു വല്ലാത്ത നിമിഷം ആണ് ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ....എന്ത് രസമാണ് കാണാനും കേൾക്കാനും....❤
ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞപ്പോൾ ഈ വീഡിയോ കാണാൻ ആളുകളുടെ തിരക്ക് ഉണ്ട്... ആശംസകൾ💙
ഇത് കണ്ണനെ സ്നേഹിക്കുന്ന ഓരോ മനസ്സിന്റെ യും താരാട്ട്... മനോഹരം. ❤️❤️❤️❤️🙏🙏🙏🙏
പറയാതിരിക്കാൻ കഴിയില്ല
എന്തൊരു ഭംഗിയായാണ് നിങ്ങൾ ഈ ആൽബം ചെയ്തിരിക്കുന്നത്.
കേട്ടാൽ മാത്രം പോര കാണുകയും വേണം. എത്രയോ പ്രാവശ്യം ഇപ്പഴേ കണ്ടു കഴിഞ്ഞു. ഒരു അഡിക്ഷൻ ഉണ്ട് നിങ്ങളുടെ ഈ മഹത്തരമായ സൃഷ്ടിക്ക്. കണ്ണന്റെ എല്ലാ അനുഗ്രവും ഉണ്ട് ഈ സ്ത്രീപക്ഷ കവിതയ്ക്ക് .
എഴുത്തും അഭിനയവും സംഗീതവും ..... അസൂയ തോന്നുന്നു.❤
എന്തു നല്ല കവിത . സംഗീതവും കവിതാത്മകം.
അപ്രതീക്ഷിതമായി കണ്ടതാണ് ഈ വീഡിയോ.പറയാതിരിക്കാൻ കഴിയുന്നില്ല, വളരെ മികച്ച അവതരണവും അഭിനയവും.. കേട്ട് പരിചിതമല്ലാത്ത പുതിയൊരു ഈണത്തിലുള്ള തരാട്ടുപാട്ട്...കണ്ണൻ കുറച്ചു സമയം കൂടെ ഉള്ളതു പോലെ തോന്നി.Really it's an amazing lullaby ❤.Thanks to the whole team. Especially to Priya Venugopal 🥰.
😅😅😅😅😊😊😊o
ഹമ്മേ... എത്ര സുഖമുള്ള ഒരു പാട്ട്... കേട്ടിരുന്നു പോകുന്നു... എത്ര നാളുകൾക്ക് ശേഷമാണ് ഇങ്ങനൊരു soothing song കിട്ടുന്നത്.. നന്ദി.
മനോഹരം ! രചന, സംഗീതം, ആലാപനം, അവതരണം എല്ലാം അതിമനോഹരം. പ്രിയയുടെ എഴുത്തുകൾ കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഒരു മൂന്ന് പതിറ്റാണ്ടെങ്കിലും മുൻപേ ജനിക്കേണ്ടിയിരുന്ന ആളല്ലേയെന്ന് . പിന്നെ തോന്നും മഹത്തായ ചില സങ്കല്പങ്ങളും ആചാരങ്ങളും നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഭഗവാൻ മന:പൂർവ്വം വൈകിച്ച വരവുകളിൽ ഒന്നാണിതെന്ന്. ഗുരുവായൂരപ്പന്റെയും കലാദേവതയുടെയും അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ... 🙏
നല്ല വാക്കുകൾക്ക് നന്ദി.. സ്നേഹം ❤️🙏
TV യിൽ അവതാരിക ആകുമ്പോളേ വലിയ ഇഷ്ടം..
കണ്ണനോട് ഭക്തിയുള്ളവരെ എല്ലാം എങ്ങനെ എങ്കിലും ഭഗവാൻ ഒരു മാലായിലെ മുത്ത് പോലെ ചേർത്ത് വയ്ക്കും
ഹരേ കൃഷ്ണ 🙏🏻🙏🏻
ഞാൻ ഒരു അമ്മ ആയ്യി
കണ്ണന്റെ നക്ഷത്രം ആണ് എന്റെ കുട്ടിക്ക്
അങ്ങനെ ഒരു ഭാഗ്യം എനിക്ക് ലഭിച്ചു
ആശംസകൾ...ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ..
ശബ്ദ ഭംഗിയുള്ള വരികൾ, ഈണത്തിനൊത്ത ശബ്ദം
Neat & clean Visuals
God gifted👍👏
നിന്നാൽ കൊതിക്കുന്നിതീലോകമോമലെ നിന്നിലല്ലാതെയില്ല അസ്തമയം..♪♪♪♪♪♥
നീലാംബരി രാഗം കേട്ടുറങ്ങ് ♪♪♪♪♪♥
ദച്ചൂൻ്റെ മാത്രം താരാട്ടിനി നാട്ടിലെ ഉണ്ണികൾക്കൊക്കെ സ്വന്തമാവട്ടെ...
വരികളും ഈണവും പാടിയതും ദൃശ്യവും അതി മനോഹരം ..❤️❤️❤️❤️❤️
കണ്ണാ ഞാനും ഒരമ്മയാകാൻ കൊതിക്കുന്നു. 🙏🙏🙏
come to tripunithura sree poornathrayeesa temple and pray
അതിമനോഹരം.... വരികളും ആലാപനവും... Visuals ഉം എല്ലാം.... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰👏🏻👏🏻💐. എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ കണ്ണാ.... 🙏🏻
Supeerrbbbbbb ,,,,etra vettam kettunn enik Thane ariyilla,,,,,,❤❤❤❤❤❤,,,
ഇന്ന് കണ്ണന്റെ സ്തുതി ആയി ആണ് ഞാൻ ഈ പാട്ടു കേൾക്കുന്നെ... എപ്പോ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.എന്റെ മോളെ ഉറക്കാൻ ഈ താരാട്ടു കേട്ടു എന്റെ പൊന്നുണ്ണിയെ മനസിൽ ഓർത്തു കൊതിയോടെ കേൾക്കട്ടെ .....പാട്ടു പാടിയ ആളുടെ സ്വരം ശരിക്കും ഒരു അമ്മയുടെ സ്നേഹവും താളവും.കണ്ണന് കൊടുക്കുന്ന സ്നേഹവും ചേർക്കുന്നുണ്ട്🥰
ഇതു മോഹിനിയാട്ടം രൂപത്തിൽ ഞാൻ choriyography ചെയ്തു കളിച്ചു
അത്രക്ക് ഇഷ്ടപ്പെട്ടു ഈ സോങ് സൂപ്പർ .veedum veedum കേൾക്കാൻ തോന്നും
'അമ്മ ആയി കഴിഞ്ഞു പുതിയൊരു താരാട്ടു പാട്ടു കേട്ടു..ഭഗവാനെ ചേർത്തു വെച്ചു എന്റെ മോളെ ഈ പാട്ടൊടൊപ്പം പാടി ഉറക്കി.....😍
Hare Krishna Hare Krishna Krishna Krishna Hare Hare...
ഒരു പാട് ടെൻഷൻ വരുമ്പോഴും വിഷമങ്ങൾ വരുമ്പോഴും കണ്ണടച്ചിരുന്നു ഈ പാട്ട് കേൾക്ക്കും........ഒരു വേറെ ലോകത്തും എത്തിയപോലെ തോനും........ഒരുപാട് വെട്ടം കേട്ടിട്ട് ഉണ്ട്...❤❤,.....നല്ല സ്വരമാധുരി അതു പോലെ അതിലെ വരികൾ ....കൃഷണ ഗുരുവായൂരപ്പാ.......🙏🙏
Guruvayoorappaaaaaa bhakthi yude masmarika lokathil ethii bhagavane ninnil mathrme ullu santhoshavum samadhanavum ellam🙏🙏🙏
കണ്ണാ 😊..എത്ര കേട്ടാലും മതി വരില്ല .. കൂടെ ഉണ്ടാവണേ കണ്ണാ
Reel കണ്ടിട്ട് ഇവിടെ എത്തിയതാണ്.. Krishnaഗുരുവായൂരപ്പാ..
മനോഹരമായ ഒരു അനുഭവം തന്നെ ആയിരുന്നു ഈ താരാട്ടും, full video യും... അഭിനന്ദനങ്ങൾ 🥰🥰🙏🙏
എന്റെ മോൻ അഷ്ടമി രോഹിണിക്ക് ജനിച്ചതാണ് 🥰 എന്റെ ഉണ്ണിക്കണ്ണൻ ഈ പാട്ടും കേട്ടുകൊണ്ട് ഉറങ്ങുന്നു ❤️
"Thaypattu njan churatham" - mathurthwathinte paramyatha...❤❤❤
Dedication to all mothers and their kids...amazing creation...
എന്റെ കണ്ണൻ എന്റെ പെണ്മക്കളാ
വാൽസല്യം ചുരത്തുന്ന ഈ തായ്പാട്ട്, എത്രകേട്ടാലും മതിയാവില്ല... നന്ദി, നല്ലൊരു താരാട്ടിനും അവതരണത്തിനും ...❤❤❤❤❤❤🎉🎉
🥰🙏
Awesome 💯
Bhagavante reels vedio kandu vannthanu. Madhuram manoharam.❤️❤️Hare Krishna Hare Krishna 😘😘🙏🙏sarvam krishnarpanamasthu
Beautiful one
കൂടെ ഉള്ളവരുടെ അത് കൊണ്ട് തന്നെ
സന്തോഷം ...
നല്ലൊരു കാഴ്ച തന്നെയാണ് ,കാതിന് ഇമ്പവും
ആശംസകൾ
എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ ഭഗവാനെ ഈ പാട്ട് 😍😍😍
എന്റെ കൃഷ്ണ ഭഗവാനേ എന്റെ ഈ പാട്ട് കേട്ടപ്പോൾ എന്തോ കണ്ണ് നിറഞ് മനസ്സ് ഒരുപാട് വേദനിച്ച് ആണ് കേൾക്കുന്നത് എന്റെ സങ്കടങ്ങൾ എല്ലാം മാറ്റാണെ ഈശ്വരാ എന്റെ കൃഷ്ണ അനുഗ്രഹിക്കണ്ണേ എന്റെ ദൈവമേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
Priya venugopal... Orma vechapol manassil ulla adyathe kootukari..... Chinmayil padichirunnapol ente kunju manasil pathinja adyathe kootukari.... Pinne priya school mari poyapo epozhum manasil mayathe aa souhrudam... 💗
🤗🤗❤❤
Aha......enna feel...aha...cheviyilekku thulachuu kayarunna soundum....
വാക്കുകള്‍ക്കും വരികളും അനുയോജ്യമായ സംഗീതവും നാദവും ചേര്‍ന്നപ്പോള്‍ ഹൃദ്യമായി.പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.❤
നിൻ നാമമിങ്ങനെ നിർത്താതെ ചൊല്ലിച്ചു പുണ്യമായ്തീർത്തു നി ആ ജന്മവും....🙏🏼🙏🏼🙏🏼
നിന്നാൽ....!! 👌♥️
തായ് പാട്ട് ഏറെ ഹൃദ്യം... 👌👌🙏🏻🙏🏻
വിഷുവൽസ് അതിമനോഹരം.. 👌♥️
മികച്ച അവതരണം... 👏👏 ഗാനശില്പം അണിയിച്ചൊരുക്കിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... 🙏🏻😍♥️🌹
Excellent. May you have all blessings from lord Krishna
Ente chechi 🥰🥰🥰super.......
Chechi enna onnu vilikan pattuam... Onnu vilichirunnengil eniku palapozhum thonarundu...., 🥰🥰😘😘
ഐശ്വര്യമുള്ള ഗാനം, വരികൾ, രാഗം, സംഗീതം എല്ലാം. ഉണ്ണിക്കണ്ണൻ നിറഞ്ഞാടുന്നു 🙏
Excellent... Divine..... You are blessed by Lord Guruvayurappan......
❤️ഹരേ കൃഷ്ണ iam blessing ഗുരുവായൂരപ്പാ ❤️🙏
Valare manoharamaya oru thaaraattu paattu .parayaan vakkukal kittunnilla 🙏🙏🙏
എന്റെ മോൻ ഉണ്ടായിട്ട് ഇന്ന് 18 ദിവസം ആയി അവൻ ഉണ്ടായപ്പോ മുതൽ ഞാൻ മൂളിയത് ഈ പാട്ട് ആണ്.. എന്റെ കൊച്ചുകൃഷ്ണന് ഉറങ്ങാൻ 😍😘❤
❤️❤️❤️
പ്രിയാ... വരികളും ആലാപനവും അവതരണവും മികവുറ്റത്. ഒരോ shot ലും യശോദാമ്മയും കണ്ണനും രവി വർമ്മ ചിത്രങ്ങളിൽ കൂടി..... പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത അനുഭവം. ദച്ചൂ മമ്മേം പടിപടികളായി ഉയരങ്ങളിൽ എത്തട്ടെ🙏
അഗ്രഹി കാത്തിരിക്കുക കിട്ടിയില്ലെങ്കിൽ ഭഗവാൻ്റെ മേൽ പഴി ചാരും എല്ലാം ഈശ്വര നിഷ്ച്ചയം ദൈവം തന്നു അത് പോലെ തിരിച്ചു എടുക്കുകയും ചെയ്തു .എല്ലാം ഭഗവാൻ്റെ ഓരോ ലീലകൾ അല്ലെങ്കിൽ വിധി
ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
എൻ്റെ മനസ്സ് കണ്ണൻ പകർന്നു വെച്ചിരിക്കുന്നു....
Super cute song and visuals congratulations 👏
Enik ethu ദിവസവും കേൾക്കുന്നു..ഇനിയും ഇതുപോലെ വേറെയും❤❤❤❤❤❤❤❤ കേൾപ്പിക്കുമോ...❤❤❤❤❤❤
സുകൃതം പ്രിയേ ❤️❤️❤️ എല്ലാ നന്മകളും സന്തോഷവും ആശംസിക്കുന്നു. എന്നും സുഖമായി ദക്ഷ നന്ദിനി യുടെ പ്രിയ പെട്ട അമ്മയായി ഇരിക്കട്ടെ 🙏
വളരെ മനോഹരം :എന്താ രസം കേൾക്കാൻ ..വരികളും ആലാപനവുമൊക്കെ മികച്ചതായിരിക്കുന്നു....കൃഷ്ണാ..
ഈ സോങ്ങ് കണ്ട ശേഷം ഈ ചാനലിലെ പല videos ഉം കണ്ടു... നിങൾ ഒരു അൽഭുതം തന്നെ... സ്നേഹം💙
അതിമനോഹരം❤❤❤❤❤എന്തേ ഞാനിത്ര വൈകി കൃഷ്ണാ ..... നിന്നാൽ ...... കേൾക്കാൻ🎉🎉🎉🎉🎉
നിറഞ്ഞു... കണ്ണും, കാതും, ഹൃദയവും... ജൻമ പുണ്യം🙏
"Vannidum kinnaram moolum kaattum". Enthoru hrdyamaya varikal
പ്രിയേച്ചി എന്താ പറയാ.. ഒത്തിരി സന്തോഷവും മനസ്സ് നിറയെ ഉണ്ണിക്കണ്ണന്റെയും ദച്ചുക്കുട്ടന്റെയും നൈർമല്യവും നിറഞ്ഞു.. കഥാപാത്രങ്ങൾ ആയി ജീവിച്ചു ഇരുവരും ❤️❤️❤️
എത്ര അർത്ഥവത്തായ വരികൾ!ഭഗവാൻ തന്നെ കേൾപ്പിച്ചു തന്നതുപോലെ 🙏🙏🙏🙏
Super Priya....Dachu is exactly our concept Krishna ..... really loved dear...ur vocal also superb dear....keep going....
എന്തു സുഖം കേട്ടിരിക്കാൻ വാക്കുകളില്ല
ഹരേ കൃഷ്ണാ..🙏
കണ്ണാ🙏🏻
Priyaji❤ I am a big fan of you
ഉറക്കത്തിനുള്ള മരുന്ന്, നീലാമ്പരി രാഗം
അസ്സലായിട്ടുണ്ട്.
മനോഹരം!! നീലാംബരി രാഗത്തിൽ കേട്ടിട്ടുള്ള താരാട്ട് പാട്ടുകൾ നിന്നും വ്യത്യസ്തം! Great Work! 👌🙏
ഇത്രയും നാൾ കണ്ടില്ലല്ലോ ഈ song,,, ഇപ്പൊ എന്നും കേൾക്കും
ശ്രവണ സുഖകരം....നന്നായിരിക്കുന്നു... രാഗവും ആലാപനവും വരികളും മനോഹരമായിട്ടുണ്ട്....
Penkuttikale unniyayum unniyamma yum aayi kanan oke paranjath nannayi, aankuttikale mathram kunjungal aayi fantasize cheyunna sthreekalku oru eye opening aan ❤
❤❤❤❤super lines...really loved it
❤️❤️
Hare krishna
How sweet❤❤❤
Athigambheeram..soothng...
soft ...
Munnaniyilum pinnaniyilum pravarthicha vibhagangalile ellavarkum abhinandanangal...
Iniyum nalla nalla creations undakkan kazhiyatte
Butiful and brilliant piece of work...
കേട്ടിരിക്കാൻ എന്ത് സുഖം... ഇനിയും മനോഹരമായ വരികളിങ്ങനെ പിറക്കട്ടെ...
മനോഹരമായിരിയ്ക്കുന്നു
എല്ലാവര്ക്കും ആശംസകൾ ...!
സത്യം കേട്ടിരിയ്ക്കാൻ നല്ല സുഖം ❤. കണ്ണും മനവും നിറയുന്നു 😍
എത്ര മനോഹരമീ ഗാനം . സരസ്വതീകടാക്ഷവും ഉണ്ണിക്കണ്ണന്റെ അനുഗ്രഹവും തന്നെ
ഹരേ..... കൃഷ്ണ ❤ ഗുരുവായൂരപ്പാ ❤🙏🏻🙏🏻
കണ്ണാ.... ഗുരുവായൂരപ്പാ.''🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണ.... മനസ്സ് നിറഞ്ഞ് കരഞ്ഞു.... ഹരേ കൃഷ്ണ
Hare Krishna ❤radhe radhe ❤
Hare Krishna.... സർവ്വം കൃഷ്ണാർപ്പണമസ്തു ❤❤
പ്രിയാജീ.വ്യത്യസ്തത ഉള്ള .concept. ആകെ മനോഹരം 👍
Reel kandittu evide ethi, song Manoharam.❤
Instayil kandirunnu❤
Inn swastika paranjappozhan ith kanan pattiyath. Hridayam niranju❤ krishnaaaaa
ആണായാലും പെണ്ണായാലും നന്നായാൽ മതി..❤❤❤❤❤❤❤❤
വളരെ നല്ല കവിത. അത് കൃഷ്ണനെ കുറിച്ചാകുമ്പോൾ വളരെ ഭംഗി . ദൃശ്യ ആവിഷ്കാരം മനോഹരം . ആലാപനം അതി മനോഹരം .
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
ഹരേ കൃഷ്ണ🙏
എന്ത് മനോഹരമായ വരികൾ...കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം... അതിമനോഹരമായ അവതരണം... കണ്ണും കാതും മനസ്സും നിറഞ്ഞു... ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏❤️🙌 അകമഴിഞ്ഞ നന്ദി ഈ മനോഹരസൃഷ്ടി ചെയ്യാൻ ഭഗവാൻ തോന്നിപ്പിച്ചതിനും ഇത്രേം നന്നായി അവതരിപ്പിച്ചതിനും... 🙏🙏🙏🎉❤ ഇനിയും വീണ്ടും വീണ്ടും ഇതുപോലെ കലാസപര്യക്ക് ഭാവുകങ്ങൾ പ്രാർത്ഥനകൾ 🙏🙏🙏
Priya chechi....I just loved it ...noticed this song when I saw a reel and was searching for the original one in youtube.I was really surprised to see its u behind this work and so happy how well its been done..absolutely lovely ....chechi...
Sooper. Broken all traditional concepts. ❤
മനോഹരമെന്നല്ല ..അതിമനോഹരമെന്നു പറയേണ്ടി വരും ...
അത്രയ്ക്ക് ഫീലുണ്ട് ...❤❤❤
മധുരം മധുരം മധുരം സർവം മധുരം
പ്രിയേച്ചി ♥️♥️♥️♥️👍👍👍👍
എന്തൊരു മനോഹരമായ താരാട്ട്!! രചനയും ആലാപനവും, സംഗീതവും ഏതാണ് ഏറ്റവും മനോഹരം എന്നു പറയാൻ അറിയില്ല.
ഒപ്പം അഭിനയവും കേമം.
ഇനീം കണ്ണനും ഉണ്ണിമായയും രാധയും യശോദാമ്മയും ദേവകീദേവിയും കവിതകളിൽ തെളിയട്ടെ. ❤️🙏
സന്തോഷം.. നന്ദി 🙏❤️