No , just crocodile tears! Kuwait Ministry has already identified that the fatalities were due to the greed of the employer and building owner. Both happened to be this KJ Abraham. He will have to criminally trial there!
Sir, ഹൃദയസ്ഫർശിയായ വാക്കുകൾ ......... ദൈവം നിങ്ങളെയും നിങ്ങളുടെ പ്രസ്ഥാനത്തെയും അനുഗ്രഹിക്കട്ടെ ...'' നിങ്ങളുടെ നല്ല മനസ്സിന്നെ ഇനിയെങ്കിലും ഇന്നാട്ടിലെ മാധ്യമങ്ങൾ മനസ്സിലാക്കട്ടെ......... മരിച്ചവരുടെ കുടുംബാഗംങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു...
അനേകായിരം ആളുകൾക്കു തൊഴിൽ കൊടുക്കുന്ന അങ്ങയെ ആരും കുറ്റം പറയില്ല, ഞാൻ ഒരു പ്രവാസിയുടെ ഭാര്യ യാണ്ഞ ങ്ങളുടെ ഏക ആശ്രയം എന്റെ ഭർത്താവിന്റെ ജോലി യിൽ നിന്നുള്ള വരുമാനമാണ്, ആ കുടുംബങ്ങൾക്ക് എല്ലാം സഹായവും ചെയ്തു കൊടുക്കണേ സർ, അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💐🌸🌸
Paid കമന്റ് AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട് ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG
@@sampathneeliyath1617 ഞാൻ ഗൾഫിൽ ആണ് ഞങ്ങളുടെ കമ്പനി അക്വ്‌മടഷൻ പൊളി ആണ് മാസം മാസം faire and safty inseption ഉണ്ടാവും. എല്ലാ റൂമിലെയും സെൻസർ ചെക്ക് ചെയ്യും or lighter ഉപയോഗിച് spark ഉണ്ടാക്കും അപ്പൊ ചെവി തുളക്കുന്ന രീതിയിൽ ശബ്‌ദം വരും. അത് പോലെ ministary ടീമിന്റെ ചെറിയ ട്രെയിനിങ് ക്ലാസും എല്ലാ സ്റ്റാഫിനും കിട്ടിയിട്ടുണ്ട്. കമ്പനി മുതലാളി അല്പൻ അല്ല
പല മലയാളി മുതാളിമാരുടെ ജോലിചെയ്തിട്ടും കാര്യമായ ഒരു സഹായവും ലഭിക്കാതെ ഗൾഫിൽ ഇതിലും ദാരുണമായി മരണപ്പെട്ട പലരും ഉണ്ട് . എന്റെ കുടുംബവും നേരിട്ടത് ഇതിലും ഭീകരമായ അവസ്ഥ ആണ് . പക്ഷെ അവർക്കുണ്ടായ അനുഭവം ഇ പാവങ്ങൾക്ക് ഉണ്ടാവരുത് മനസ്സിലാക്കിയിടത്തോളം ഇ കമ്പനി ഇതുവരെ തൊഴിലാളികൾക്കൊപ്പം നിൽക്കുന്നു എന്നത് ആശ്വാസകരം ആണ് .
കേട്ടിടത്തോളം വളരെ നല്ല മനുഷ്യൻ ഇതിൽപരം എന്താണ് അദ്ദേഹം ചെയയേണ്ടത് വളരെ നല്ല മനസുള്ള ഈ മനുഷ്യനെ ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ അനേക കുടുബംങ്ങൾ ഇദ്ദേഹം രക്ഷപ്പെടുത്തുന്നു കേരളത്തെ സഹായിക്കുന്നു ഒരു പ്രവാസി എന്ന നിലയിൽ ഒരു കേരളക്കാരി എന്നനിലയിൽ ഒരു ഇന്ത്യക്കാരി എന്നനിലയിൽ ഇദ്ദേഹത്തെ കുറിച്ച് ഓർത്തു അഭിമാനിക്കുന്നു
AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട് ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG
ഈ അപകടം എവിടേയും, ആർക്കും സംഭവിക്കാം, ഇന്നലെയും വേറെ സ്ഥലത്തു ഫ്ലാറ്റ്നു തീ പിടിച്ചു 9പേര് ആശുപത്രിയിൽ ഇവിടെ കൊടും ചൂടാണ് ഫ്ലാറ്റ് യിൽ താമസിക്കുന്നവർ കെയർ ചെയ്യണംഒരു സിഗരറ്റ് വലിച്ചിട്ടു എവിടെങ്കിലും കുറ്റി ഇട്ടാൽ മതി തീ കത്താൻ, ഇത്ര നല്ല മനുഷ്യൻ, എല്ലാം ജോലി ക്കാരോടും നല്ലത് മാത്രം ചെയ്യുന്നആൾ തെറ്റായ പ്രചരണം നിർത്തുക, ഇവിടെ എല്ലാം ഫ്ലാറ്റ്യും ഒരുപോലെ ആണ്,
ഗൾഫ് സമാന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ വച്ച് നോക്കിയാൽ മികച്ച ശമ്പളവും താമസവും NBTC കൊടുന്നുണ്ട്. അതിനു പുറമെ നല്ല ഭക്ഷണവും കൊടുക്കുന്നുണ്ട്..അപകടം ആർക്കും സംഭവിക്കാം.. തികച്ചും നിർഭാഗ്യകരമായ സംഭവം തന്നെ...മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുക . പിന്നെ ഇത് ഒരു മലയാളിയുടെ ഉടമസ്ഥതകയിൽ ആകുമ്പോൾ ചിലർക്കുള്ള ചൊറിച്ചിന് മരുന്നില്ല... പിന്നെ അപകടത്തിന്റെ കുറ്റക്കാരെ തീരുമാനിക്കാനും ശിക്ഷിക്കാനും നഷ്ടപരിഹാരം തീരുമാനിക്കാനും കുവൈറ്റിൽ അതിനുള്ള നിയമമുണ്ട്..
ഞാൻ 13 കൊല്ലം കുവൈറ്റിൽ ജോലി ചെയ്ത ആളാണ് ഈ കമ്പനിയിൽ ജോലി ചെയ്ത ഒരു പാട് സുഹൃത്തുക്കൾ എനിക്ക് ഉണ്ട് അതിനാൽ അത്ര കണ്ട് പൊക്കണ്ട മറിഞ്ഞു പോകും തൽക്കാലം ഈ അവസരത്തിൽ മരണത്തിന് കീഴടങ്ങിയ സുഹൃത്തുക്കളുടെ കുടുംബ വേതനയിൽ ഞാനും പങ്കു ചേരുന്നു

Our PRAYER full support to NBTC Group and Employees. Heart felt condolences and prayers to departed souls. wishing you strength and peace during this time of grief
The truth….. My father working there more than 30 years in this company he is still working there and me too working in this company right now ….. without his help and blessings my family can’t become that who we are in the society right now…… Abraham sir treats my father like a son and for the other working employees
രാത്രി ഉറങ്ങാതെ ഇരിക്കുന്ന ഒരു സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടായിരുന്നു എങ്കിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഈ ദുഃഖം മറക്കാൻ കുറച്ചു സമയം എടുക്കും. എല്ലാവരെയും ദൈവം തന്നെ ആശ്വസിപ്പിക്കട്ടെ 🙏🙏🙏
Mr. K.G. Abraham is the real Kindhearted human being. He could have denied responsibility as a Director of the company. He is a Brothers Keeper (Bible verse) and a real Humanitarian.He shows Empathy instead of Thoughts and Prayers. Do not be Discouraged Mr. Abraham God will bless you and your children and their children.
പല കമ്പനികളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ സ്പോൺസർ / ഓണർ കാണാൻ ഉണ്ടാവില്ല.എന്തിനു സാലറി പോലും കറക്റ്റ് ആയി കൊടുക്കാത്ത എത്രയെത്ര കമ്പനികൾ. അതൊക്കെ ഇതുപോലെ കമന്റ് ഇടാൻ പോയിട്ട് പേപ്പറിൽ മാത്രം കണ്ടിട്ടുള്ള മുതലാളിമാർ മാത്രം. അതൊക്കെ മനസിലാക്കണം എങ്കിൽ ഒരിക്കൽ എങ്കിലും പ്രവാസിയായി പോകണം. അപ്പോ മനസിലാകും ഇദ്ദേഹം ഇതുപോലെ നേരിൽ വന്നു വിശദീകരണം നൽകാൻ കാണിച്ചനന്മ....
നല്ല മനുഷ്യൻ...കണ്ടിട്ടുള്ള accomdation നേക്കാൾ എത്രയോ ഭേദം...മരിച്ചവരുടെ കൂഞുങളെ സാറിന്റ കൂഞുങളായി കണക്കാക്കണേ സർ...അവരൂ സ്വന്തം കാലിൽ നിൽക്കുന്നതുവരെ...സാറിനു ഒന്നും വരികയില്ല...ദൈവം അനൂഗ്രഹീക്കും...
സാർ എൻ്റെ പപ്പ 15 വർഷത്തോളം പ്രവാസ ജീവിതം ആയിരുന്നു. എന്നാൽ ഇങ്ങനെയുള്ള ഒരു fecility ഒന്നും എൻ്റെ പപ്പക്ക് കിട്ടിയിരുന്നില്ല. എന്നാൽ താങ്കൾ സ്റ്റാഫുകൾക്ക് നല്ല ഫെസിലിറ്റി കൊടുക്കുന്നുണ്ടല്ലോ ഇങ്ങനെ ഒരു തീരാവേദന ഉണ്ടായത് ആരുടേയും കുറ്റമല്ല എല്ലാം ദൈവം നിശ്ചയിച്ചതുപോലെയെ നടക്കുകയുള്ളു ഇതിൽ നിന്നും ഒരു Recovery എത്രയും വേഗം ദൈവം നൽകട്ടെ
ഞാൻ Abraham sir ന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരാളാണ്. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു മഹാ മനസ്കനാണ് അദ്ദേഹം. ഒരു വലിയ മനസ്സിന്റെ ഉടമ കൂടിയാണ്, ആയതുകൊണ്ടാണ് കുവൈത്തിലെ ഏറ്റവും വലിയ ഒരു കമ്പനിയായി NBTC വളർന്നതും. ഈ ഒരു ദുരന്തവുമായി ബന്ധപ്പെട്ട് , ഇരയായവർക്ക് എല്ലാ വിധത്തിലും എബ്രഹാം സാറിന്റെ കൈത്താങ്ങ് ഉറപ്പാണ്. ഈ ഒരു അവസരത്തിൽ എബ്രഹാം സാറിന്റെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നു.
അങ്ങയുടെ കുറ്റം കൊണ്ട് അല്ലലോ ഇത് സംഭവിച്ചത് അങ്ങ് ഒരു വലിയ മനുഷ്യനാണ് അതുകൊണ്ടാണ് ആ ഉത്തരവാദിത്വം ഏറ്റടുത്തത് മരണപെട്ടവരുടെ ഫാമിലിയെ പരമാവധി സഹായിക്കുക അത് മാത്രമേ അങ്ങേക്ക് ചെയ്യാനാകൂ 🙏🙏🙏
ഇതിൽ അയാളെ കുറ്റപ്പെടുത്തീട് കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത് പടച്ചവൻ ഓരോരുത്തർക്കും ആയുസ് എഴുതി വെച്ചിരിക്കുന്നു അത് തടയാൻ ഒരു മൊതലാളി മാർക്കും സാധിക്കില്ല
He is a God fearing person. It was an unfortunate incident no body can predict what will happen next movement. Only advice a safety officer should be appointed immediately for the campus. In all companies employees are more than 30 there must be a safety officer.Mr.Abraham said act now.
ഞാനും ഒരു പ്രവാസിയാണ് ഇദ്ദേഹം കാണിക്കുന്ന ഒരു ആത്മാർത്ഥതാ വേറെ ഒരു മുതലാളിമാരിലും കണ്ടിട്ടില്ല. ഇത്രയും ജോലിക്കാർ ഉള്ള ഒരു മുതലാളിമാരും അവരുടെ ലേബർ ക്യാമ്പുകൾ പോയി സന്ദർശിക്കാറില്ല. ഓരോ section ഉത്തരവാദപ്പെട്ടവർ ഉണ്ടാകും
@@pvraj4531 27 വർഷമായി ഞാൻ യു എ ഇ യിൽ ഉള്ള ആളാണ്. എനിക്ക് വ്യക്തമായി അറിയാം GCC യിൽ നടക്കുന്ന കാര്യങ്ങൾ. ആർക്കും 100% ആൾക്കാരെ പ്രീതിപ്പെടുത്തി ഒരു കാര്യവും ചെയ്യാൻ കഴിയില്ല പ്രത്യേകിച്ച് മലയാളികളെ.
ഒരുപാട് ബഹുമാനിക്കുന്നു സർ, താങ്കളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന എല്ലവരെയും ചേർത്തു പിടിക്കുന്ന ഒരു മനുഷ്യസ്നേഹി, NBTC ഗ്രൂപ്പിൽ 8 വർഷം ആയി ജോലി ചെയ്തുവരുന്നു, എനിക്ക് NBTC ജോലി ചെയ്യുന്ന കമ്പനി മാത്രം അല്ലാ കുടുംബം ആണ്,
എത്ര പണം കൊടുത്താലും മരിച്ചവരുടെ ബന്ധുക്കൾക്കു ഒന്നുമാവില്ല എന്നാലും insurance തുകയും താങ്കളെ കൊണ്ടുപറ്റാവുന്ന maximum സഹായം അവരുടെ ബന്ധുക്കൾക്കു കൊടുക്കണം. പ്രവാസികൾ അവരുടെ നാടുവിട്ടു പുറംരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് അവരുടെ ഫാമിലി യുടെ സന്തോഷത്തിനു വേണ്ടിയാണു. ഇനിയെങ്കിലും എല്ലാ company കളും പ്രവാസികളെ ഒരു കുടുംബം പോലെ നോക്കുകയും പെരുമാറുകയും ചെയ്യണം.
സാലറി കുറേവാണ്,local ട്രാൻസ്ഫറിനു പോലും 120kd ഒകെ ആണ് iik ad ലാസ്റ്റ് കുറെച് മാസങ്ങളിൽ കണ്ടിരുന്നു.. നാട്ടിൽനിന്ന് എടുക്കുന്ന പോലെയാ ഇവിടുന്നു ലോക്കലി ആൾക്കാരെ എടുക്കുന്നത്..but ticket പോലും കൊടുക്കാത്ത company ഉണ്ട്..
Abraham sir God will bless you. You had given somany people job .Accidentally it happened. Non of the employee will utter a word against you. GOD will help everyone.
KG Abraham sir nalla oru manushyan anu..management heads 👎🏻 njanum nbtc yi work cheythittund. ella masavum 5 th nu munpu salary pakka anu. ee sambahvicha apakadathinum ellavarudey koode adheham undavum. nammalum kuwait malayalikal marichavarude kudumbangalkoppamanu.
There have no any anti fire detection system inside the camp if there have a fire suppression system and safety alarm detectors inside the flammable gas storage room it will never happened
I would like to inquire about a situation where there is a single exit door available to accommodate over 190 individuals. In the event of an incident, what would be the evacuation plan for these people?
Haloo Media..as oer the employees they are very happy with the employers accomodation, but if you want to scrutinise.. there are thousands of labour accomodation in many gcc..,u guys can go and have documentary on that to find out more details...
K. G. Abraham കമ്പനി ജീവനക്കാരോട് മാന്യമായി പെരുമാറുന്നു. ജീവനക്കാർ happpy യാണ്. കാലക്കേടിന് അപകടം ഉണ്ടായി. തക്കതായ നഷ്ട പരിഹാരം ഉണ്ടാകും. കമ്പനി MD യെ വിശ്വസിക്കാം. എന്റെ ബന്തുക്കൾ ഇതേ കമ്പനിയിൽ ഇപ്പോഴും ജോലി ചെയ്യുന്നു.അവർ happy ആണ്.
ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് ജോലി കൊടുക്കുന്ന സ്ഥാപനം ആണ്. അവര്‍ക്ക് തെറ്റ് പറ്റിയോ എന്ന് അറിയില്ല. എങ്കിലും സത്യം അറിയുന്നതിന് മുമ്പ് അവരെ കുറ്റ പെടുത്തി ആ സംഭരകത്തെ നമ്മൾ തകര്‍ക്കരുത്
നിങ്ങൾ നല്ല ഒരു മനുഷ്യൻ തന്നെ ആണ് 👍🏻👍🏻👌🏻👌🏻
No , just crocodile tears! Kuwait Ministry has already identified that the fatalities were due to the greed of the employer and building owner. Both happened to be this KJ Abraham. He will have to criminally trial there!
ഇനി മുതലാളി ഒളിവിൽ ആയിരുന്നു ആരും പറയുകയില്ല പത്ര സമ്മേളനം നടത്തിയത് നന്നായി ഇനിയും ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ
Sir, ഹൃദയസ്ഫർശിയായ വാക്കുകൾ ......... ദൈവം നിങ്ങളെയും നിങ്ങളുടെ പ്രസ്ഥാനത്തെയും അനുഗ്രഹിക്കട്ടെ ...'' നിങ്ങളുടെ നല്ല മനസ്സിന്നെ ഇനിയെങ്കിലും ഇന്നാട്ടിലെ മാധ്യമങ്ങൾ മനസ്സിലാക്കട്ടെ......... മരിച്ചവരുടെ കുടുംബാഗംങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു...
ഈ കാലവും കഴിഞ്ഞു പോകും sir നിങ്ങളുടെ നല്ല മനസിന് നല്ല നമസ്കാരം
അനേകായിരം ആളുകൾക്കു തൊഴിൽ കൊടുക്കുന്ന അങ്ങയെ ആരും കുറ്റം പറയില്ല, ഞാൻ ഒരു പ്രവാസിയുടെ ഭാര്യ യാണ്ഞ ങ്ങളുടെ ഏക ആശ്രയം എന്റെ ഭർത്താവിന്റെ ജോലി യിൽ നിന്നുള്ള വരുമാനമാണ്, ആ കുടുംബങ്ങൾക്ക് എല്ലാം സഹായവും ചെയ്തു കൊടുക്കണേ സർ, അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💐🌸🌸
Paid കമന്റ് AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട് ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG
ഇതിന് ഒക്കെ like അടിച്ചവർ മനുഷ്യൻ അല്ല ചെകുത്താൻ മാർ
@@flashunlocktips1803 Ningal gulfil joli cheythitundo? Allengil ethengilum labor accommodationil thamasichitundo?
@@sampathneeliyath1617 ഞാൻ ഗൾഫിൽ ആണ് ഞങ്ങളുടെ കമ്പനി അക്വ്‌മടഷൻ പൊളി ആണ് മാസം മാസം faire and safty inseption ഉണ്ടാവും. എല്ലാ റൂമിലെയും സെൻസർ ചെക്ക് ചെയ്യും or lighter ഉപയോഗിച് spark ഉണ്ടാക്കും അപ്പൊ ചെവി തുളക്കുന്ന രീതിയിൽ ശബ്‌ദം വരും. അത് പോലെ ministary ടീമിന്റെ ചെറിയ ട്രെയിനിങ് ക്ലാസും എല്ലാ സ്റ്റാഫിനും കിട്ടിയിട്ടുണ്ട്. കമ്പനി മുതലാളി അല്പൻ അല്ല
ഞാൻ പ്രവാസിയാണ്💯✅
പല മലയാളി മുതാളിമാരുടെ ജോലിചെയ്തിട്ടും കാര്യമായ ഒരു സഹായവും ലഭിക്കാതെ ഗൾഫിൽ ഇതിലും ദാരുണമായി മരണപ്പെട്ട പലരും ഉണ്ട് . എന്റെ കുടുംബവും നേരിട്ടത് ഇതിലും ഭീകരമായ അവസ്ഥ ആണ് . പക്ഷെ അവർക്കുണ്ടായ അനുഭവം ഇ പാവങ്ങൾക്ക് ഉണ്ടാവരുത് മനസ്സിലാക്കിയിടത്തോളം ഇ കമ്പനി ഇതുവരെ തൊഴിലാളികൾക്കൊപ്പം നിൽക്കുന്നു എന്നത് ആശ്വാസകരം ആണ് .
എന്തു ചെയ്യാൻ, ആരെങ്കിലും ഓർത്തോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് 😢
കേട്ടിടത്തോളം വളരെ നല്ല മനുഷ്യൻ ഇതിൽപരം എന്താണ് അദ്ദേഹം ചെയയേണ്ടത് വളരെ നല്ല മനസുള്ള ഈ മനുഷ്യനെ ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ അനേക കുടുബംങ്ങൾ ഇദ്ദേഹം രക്ഷപ്പെടുത്തുന്നു കേരളത്തെ സഹായിക്കുന്നു ഒരു പ്രവാസി എന്ന നിലയിൽ ഒരു കേരളക്കാരി എന്നനിലയിൽ ഒരു ഇന്ത്യക്കാരി എന്നനിലയിൽ ഇദ്ദേഹത്തെ കുറിച്ച് ഓർത്തു അഭിമാനിക്കുന്നു
Kg എബ്രഹാം സർ.. നല്ലൊരു മനുഷ്യൻ ആണ്
തന്റെ മാത്രം
തൻ്റെ മാത്രം.ഇയാളൊരു ഇക്ക അല്ലാതെ പോയി അല്ലടാ സക്കീർ.
മുസ്ലിമിന്റെ രാജ്യത്തു പോയി അവിടെയും വർഗീയത..@@johnypa7388
..
AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട് ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG
സാറിന്റെ കുറ്റം കൊണ്ടല്ലല്ലോ ഈ ദുരാവസ്ഥ നടന്നത്,,, അവരെ കൈ വിടരുതേ 😭🙏
KG ABRAHAM, OUR MORAL SUPPORT IS WITH YOU. ❤💯
ഈ അപകടം എവിടേയും, ആർക്കും സംഭവിക്കാം, ഇന്നലെയും വേറെ സ്ഥലത്തു ഫ്ലാറ്റ്നു തീ പിടിച്ചു 9പേര് ആശുപത്രിയിൽ ഇവിടെ കൊടും ചൂടാണ് ഫ്ലാറ്റ് യിൽ താമസിക്കുന്നവർ കെയർ ചെയ്യണംഒരു സിഗരറ്റ് വലിച്ചിട്ടു എവിടെങ്കിലും കുറ്റി ഇട്ടാൽ മതി തീ കത്താൻ, ഇത്ര നല്ല മനുഷ്യൻ, എല്ലാം ജോലി ക്കാരോടും നല്ലത് മാത്രം ചെയ്യുന്നആൾ തെറ്റായ പ്രചരണം നിർത്തുക, ഇവിടെ എല്ലാം ഫ്ലാറ്റ്യും ഒരുപോലെ ആണ്,
You're a Great person 🙏🏻
ഗൾഫ് സമാന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ വച്ച് നോക്കിയാൽ മികച്ച ശമ്പളവും താമസവും NBTC കൊടുന്നുണ്ട്. അതിനു പുറമെ നല്ല ഭക്ഷണവും കൊടുക്കുന്നുണ്ട്..അപകടം ആർക്കും സംഭവിക്കാം.. തികച്ചും നിർഭാഗ്യകരമായ സംഭവം തന്നെ...മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുക . പിന്നെ ഇത് ഒരു മലയാളിയുടെ ഉടമസ്ഥതകയിൽ ആകുമ്പോൾ ചിലർക്കുള്ള ചൊറിച്ചിന് മരുന്നില്ല... പിന്നെ അപകടത്തിന്റെ കുറ്റക്കാരെ തീരുമാനിക്കാനും ശിക്ഷിക്കാനും നഷ്ടപരിഹാരം തീരുമാനിക്കാനും കുവൈറ്റിൽ അതിനുള്ള നിയമമുണ്ട്..
Angane enkil nallakarym..jn dubayil oru cinsrtuctiom cmpnyil work chidirunnu.adinte mangament naariya mangmnt ayirunnu..oru 10 dirhm polum salary kootilla..cmp anel valare shokam..ni parenched vech nokiyal tankam ane ideham..cmpny mngmntinte pala oombitream nerit arinchitulla alanu jn..
👍
ഞാൻ 13 കൊല്ലം കുവൈറ്റിൽ ജോലി ചെയ്ത ആളാണ് ഈ കമ്പനിയിൽ ജോലി ചെയ്ത ഒരു പാട് സുഹൃത്തുക്കൾ എനിക്ക് ഉണ്ട് അതിനാൽ അത്ര കണ്ട് പൊക്കണ്ട മറിഞ്ഞു പോകും തൽക്കാലം ഈ അവസരത്തിൽ മരണത്തിന് കീഴടങ്ങിയ സുഹൃത്തുക്കളുടെ കുടുംബ വേതനയിൽ ഞാനും പങ്കു ചേരുന്നു
White wash😂😂😂😂😂
AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട് ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG
ചേർത്ത് പിടിക്കണം സർ എല്ലാ കുടുംബങ്ങളെയും.... അർഹതപ്പെട്ടതൊക്കെ ചെയ്തു കൊടുക്കണം
Enganethe malayali mthalaliye kanane paada👍
👍
Ha 8 laksham 10 laksham thikakkamayirunnu 4000 kodi asthiyundayitum athilum pishukku kaanikkendayirunnu
Our PRAYER full support to NBTC Group and Employees. Heart felt condolences and prayers to departed souls. wishing you strength and peace during this time of grief
...........എന്റെ സഹോദരങ്ങൾക്ക് കണ്ണുനീർ കുതിർന്ന പ്രണാമം...........😢😢💐💐🌹🌹🌷🌷
The truth….. My father working there more than 30 years in this company he is still working there and me too working in this company right now ….. without his help and blessings my family can’t become that who we are in the society right now…… Abraham sir treats my father like a son and for the other working employees
It's happened unfortunately... Very good job you have done sir to tell the truth in front of media.. May God bless you abundantly... 🙏🙏
ദുഖത്തിലായ കുടുംബങ്ങളെ ചേർത്തു പിടിക്കണം. അവർക്കു ആവശ്യമായതു ചെയ്യണം. ദൈവം നിങ്ങൾക്ക് ധാരാളം തരട്ടെ. നഷ്ടപ്പെട്ടതിനു പകരം ഒന്നും ആവില്ല
നിര്‍ഭാഗ്യകരമാണ് എല്ലാവരും ദുഃഖം പങ്ക് വെച്ചു എല്ലാവരെയും സഹായിക്കണം എല്ലാവരും നമ്മുടെ സഹോദരര്‍
കുവൈറ്റിലെ നല്ലൊരു കമ്പനിയാണ് ആ പറയുന്ന കാരൃങളും ശരിയാണ് 👍👍👍
രാത്രി ഉറങ്ങാതെ ഇരിക്കുന്ന ഒരു സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടായിരുന്നു എങ്കിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഈ ദുഃഖം മറക്കാൻ കുറച്ചു സമയം എടുക്കും. എല്ലാവരെയും ദൈവം തന്നെ ആശ്വസിപ്പിക്കട്ടെ 🙏🙏🙏
സെക്യൂരിറ്റി സ്റ്റാഫ് ആണ് പണി കൊടുത്തത്
Egypt അറബിആണ്
@@sandhyas1292 Egypt പേർഷ്യ ആണ്. അറബി അല്ല
Mr. K.G. Abraham is the real Kindhearted human being. He could have denied responsibility as a Director of the company. He is a Brothers Keeper (Bible verse) and a real Humanitarian.He shows Empathy instead of Thoughts and Prayers. Do not be Discouraged Mr. Abraham God will bless you and your children and their children.
Nice violin
@@guru123ification thanks Violin is a good musical instrument only in the hands of good musician's
@@guru123ification 👎
NBTC is a very good leading Construction Company in the middle east, my friends was working in this company and those peoples are very satisfied.
പല കമ്പനികളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ സ്പോൺസർ / ഓണർ കാണാൻ ഉണ്ടാവില്ല.എന്തിനു സാലറി പോലും കറക്റ്റ് ആയി കൊടുക്കാത്ത എത്രയെത്ര കമ്പനികൾ. അതൊക്കെ ഇതുപോലെ കമന്റ് ഇടാൻ പോയിട്ട് പേപ്പറിൽ മാത്രം കണ്ടിട്ടുള്ള മുതലാളിമാർ മാത്രം. അതൊക്കെ മനസിലാക്കണം എങ്കിൽ ഒരിക്കൽ എങ്കിലും പ്രവാസിയായി പോകണം. അപ്പോ മനസിലാകും ഇദ്ദേഹം ഇതുപോലെ നേരിൽ വന്നു വിശദീകരണം നൽകാൻ കാണിച്ചനന്മ....
Look what a decent professional person Mr. K. G is. God bless him and may the dearly departed rest in peace
🙏🙏🙏 it looks like you are following the footsteps of TATA
May god bless each and everyone.
നല്ല മനുഷ്യൻ...കണ്ടിട്ടുള്ള accomdation നേക്കാൾ എത്രയോ ഭേദം...മരിച്ചവരുടെ കൂഞുങളെ സാറിന്റ കൂഞുങളായി കണക്കാക്കണേ സർ...അവരൂ സ്വന്തം കാലിൽ നിൽക്കുന്നതുവരെ...സാറിനു ഒന്നും വരികയില്ല...ദൈവം അനൂഗ്രഹീക്കും...
സാർ... എന്തെങ്കിലും... അപകടം.... നടന്നാൽ..... കുറ്റം... പറയാൻ... ആയിരം... Per... കാണും... സാർ.... ഞാനും... ഒരു... പ്രവാസിയാണ്........സാർ......ആ... അപകടത്തിൽ.... പെട്ടവർക്ക്..... സാറിന്നാൽ... കഴിയുന്ന സഹായം..... എത്തിക്കുക.......... 👍🏻❤❤❤❤❤❤❤❤❤❤❤❤❤❤❤.... എബ്രഹാം സാർ... ❤❤❤
Abraham Sir is a good hearted person! Sir is a genuine person!Accidents can happen! Sir can’t be held responsible for it!!!
ദൈവമ ഈദാസനെ ശക്തിനല്കണമേ ❤❤n🙏🏻🙏🏻
ഈ നന്മയാണ് അവരുടെ വളർച്ച
സാർ എൻ്റെ പപ്പ 15 വർഷത്തോളം പ്രവാസ ജീവിതം ആയിരുന്നു. എന്നാൽ ഇങ്ങനെയുള്ള ഒരു fecility ഒന്നും എൻ്റെ പപ്പക്ക് കിട്ടിയിരുന്നില്ല. എന്നാൽ താങ്കൾ സ്റ്റാഫുകൾക്ക് നല്ല ഫെസിലിറ്റി കൊടുക്കുന്നുണ്ടല്ലോ ഇങ്ങനെ ഒരു തീരാവേദന ഉണ്ടായത് ആരുടേയും കുറ്റമല്ല എല്ലാം ദൈവം നിശ്ചയിച്ചതുപോലെയെ നടക്കുകയുള്ളു ഇതിൽ നിന്നും ഒരു Recovery എത്രയും വേഗം ദൈവം നൽകട്ടെ
ഞാനും ഒരുപ്രവാസിയാണ് മരണപെട്ടവരുടെ കുടുംബങ്ങൾക് ശാന്തി നേരുന്നു ഇദ്ദേഹതെ കുറ്റം പറയാൻ പറ്റത്തില്ല ഒന്നും ആർക്കും പറയാൻ പറ്റത്തില്ല 😢
Such a great man.May God bless everyone
Appreciate Your Humanitarian Approach at this Sad Time ....Hope your Organization will take care of the Family who lost their Beloved Ones....
ദൈവം വിളികു ന്മ്പോൾ നമ്പോകണം എബ്രഹാം sir duragrahamillnkil നമ്മുടെ കൂടെ ഉണ്ടായിരുന്ന അവരുടെ കുടുംബത്തിന് സമർപുക
ദൈവംസഹായിക്കട്ടെ ❤️🙏🏼👍🏼
Mr. KG Abraham will help the deceased family and the injured
സാർ നിങ്ങൾ വലിയവനാണ് സലൂട്ട് സാർ
True gentleman!
A big salute Mr. K G A for your kind heart
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇനിമുതൽ പ്രാവർത്തിക മാകാൻ എല്ലാവരുംശ്രദ്ധിക്കട്ടെ.. ആദരാജ്ഞലികൾ 🙏
You are so great sir... Sure
എബ്രഹാം സാറിന് ഇതേ പറയാൻ ഉള്ളു 🤗🤗🤗എല്ലാം ദൈവ നിശ്ചയം 😭😭😭
Marykutty ponnumole ninnekkanan.....
നിന്റെ PC ജോർജിന്റെ അഭിപ്രയം എന്താ....
എന്തെങ്കിലും അൽ. ജി ഹാ കൂട്ടാനുണ്ടോ 😥
KG Abraham sir ❤❤
ഞാൻ Abraham sir ന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരാളാണ്. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു മഹാ മനസ്കനാണ് അദ്ദേഹം. ഒരു വലിയ മനസ്സിന്റെ ഉടമ കൂടിയാണ്, ആയതുകൊണ്ടാണ് കുവൈത്തിലെ ഏറ്റവും വലിയ ഒരു കമ്പനിയായി NBTC വളർന്നതും. ഈ ഒരു ദുരന്തവുമായി ബന്ധപ്പെട്ട് , ഇരയായവർക്ക് എല്ലാ വിധത്തിലും എബ്രഹാം സാറിന്റെ കൈത്താങ്ങ് ഉറപ്പാണ്. ഈ ഒരു അവസരത്തിൽ എബ്രഹാം സാറിന്റെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നു.
അങ്ങയുടെ കുറ്റം കൊണ്ട് അല്ലലോ ഇത് സംഭവിച്ചത് അങ്ങ് ഒരു വലിയ മനുഷ്യനാണ് അതുകൊണ്ടാണ് ആ ഉത്തരവാദിത്വം ഏറ്റടുത്തത്
മരണപെട്ടവരുടെ ഫാമിലിയെ പരമാവധി സഹായിക്കുക അത് മാത്രമേ അങ്ങേക്ക് ചെയ്യാനാകൂ
🙏🙏🙏
As per his words, excellent management and support there workers as family
He is a gentle person , hope he will consider all people as equal .
NBTC നല്ലൊരു കമ്പനി ആണ്,വളരെ നല്ല രീതിയിൽ ആണ് കമ്പനി പ്രവർത്തിക്കുന്നത്... ഈ അപകടം കമ്പനി വരുത്തിവച്ചതല്ല ..
ആര് പറഞ്ഞു നീ അവിടെ ജോലി ചെയ്തിട്ട് ഉണ്ടോ വെറുതെ തല്ലല്ലേ മാഷേ
സത്യം അന്ന് നല്ല കമ്പിനി അന്ന് എന്റെ അനിയൻ അവിടെ അന്ന് ആ മനുഷ്യ നല്ല ഒരു വെക്തി അന്ന്
ഇതിൽ അയാളെ കുറ്റപ്പെടുത്തീട് കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത് പടച്ചവൻ ഓരോരുത്തർക്കും ആയുസ് എഴുതി വെച്ചിരിക്കുന്നു അത് തടയാൻ ഒരു മൊതലാളി മാർക്കും സാധിക്കില്ല
Shariyaanu
He is a God fearing person. It was an unfortunate incident no body can predict what will happen next movement. Only advice a safety officer should be appointed immediately for the campus. In all companies employees are more than 30 there must be a safety officer.Mr.Abraham said act now.
Sir you are not responsible but please continue to help the helpless people. God be with you
സാർ ദൈവം അനുഗ്രഹിക്കും സാറിന്റെ നെഞ്ചിൽ കയറാൻ കുറെ പന്നൻ മാർ ഉണ്ട് അവർ കെ ദൈവം കൂലി കൊടുക്കും
ഞാനും ഒരു പ്രവാസിയാണ് ഇദ്ദേഹം കാണിക്കുന്ന ഒരു ആത്മാർത്ഥതാ വേറെ ഒരു മുതലാളിമാരിലും കണ്ടിട്ടില്ല. ഇത്രയും ജോലിക്കാർ ഉള്ള ഒരു മുതലാളിമാരും അവരുടെ ലേബർ ക്യാമ്പുകൾ പോയി സന്ദർശിക്കാറില്ല. ഓരോ section ഉത്തരവാദപ്പെട്ടവർ ഉണ്ടാകും
Paid comment
@@pvraj4531 27 വർഷമായി ഞാൻ യു എ ഇ യിൽ ഉള്ള ആളാണ്. എനിക്ക് വ്യക്തമായി അറിയാം GCC യിൽ നടക്കുന്ന കാര്യങ്ങൾ. ആർക്കും 100% ആൾക്കാരെ പ്രീതിപ്പെടുത്തി ഒരു കാര്യവും ചെയ്യാൻ കഴിയില്ല പ്രത്യേകിച്ച് മലയാളികളെ.
I think He is good human being. Please help all families 🙏
Abraham sir You are very kind full man
ഒരുപാട് ബഹുമാനിക്കുന്നു സർ, താങ്കളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന എല്ലവരെയും ചേർത്തു പിടിക്കുന്ന ഒരു മനുഷ്യസ്നേഹി, NBTC ഗ്രൂപ്പിൽ 8 വർഷം ആയി ജോലി ചെയ്തുവരുന്നു, എനിക്ക് NBTC ജോലി ചെയ്യുന്ന കമ്പനി മാത്രം അല്ലാ കുടുംബം ആണ്,
K G എബ്രഹാം സർ 🙏🙏🙏നല്ല ഒരു മുതലാളിയാണ്.... കുവൈറ്റിൽ ഇത്രയും നല്ല സർവീസ് കൊടുക്കുന്ന കമ്പനി വേറെ ഇല്ല 🙏🙏🙏🙏🍌🍌
This is Human.loved you sir
തൊഴിലാളികളുടെ കുടുംബങ്ങളെ അങ്ങ് പരമാവധി സഹായിയ്ക്കുക, ഇനിയും താങ്കൾക്ക് അതു മാത്രമാണ് ചെയ്യാൻ സാധിക്കുക.
Daivaishtathinoppam prarthanayode nallamanasode munnottupokuka. Nalla preyasam angekkundu. Daivam koodeundavatte❤🙏🙏
👍👍👍
എത്ര പണം കൊടുത്താലും മരിച്ചവരുടെ ബന്ധുക്കൾക്കു ഒന്നുമാവില്ല എന്നാലും insurance തുകയും താങ്കളെ കൊണ്ടുപറ്റാവുന്ന maximum സഹായം അവരുടെ ബന്ധുക്കൾക്കു കൊടുക്കണം. പ്രവാസികൾ അവരുടെ നാടുവിട്ടു പുറംരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് അവരുടെ ഫാമിലി യുടെ സന്തോഷത്തിനു വേണ്ടിയാണു. ഇനിയെങ്കിലും എല്ലാ company കളും പ്രവാസികളെ ഒരു കുടുംബം പോലെ നോക്കുകയും പെരുമാറുകയും ചെയ്യണം.
നല്ല മനുഷ്യൻ..... 🙏🏻🙏🏻🙏🏻
God bless you Sir🙏💕
Parnajathu kurache manasil aayullu enkilum... Ningal oru nalla manushyan aanenu manasilaayi... Maricha aalakarude familyku ini namuku aage cheyan ullathu..Nalla financial stability undaki kodukuga ennu aanu... Avarku kurachu enkilum aashwasam kittanam....acaride kutigal padichu valya aalkar aavanam...Angane enkilum avarude aathmavu samadhanikate🙏🏻🙏🏻
Njan kuwait il work cheyyunna aal aanu, kurachu munpu NBTC yil work cheyyunna ente friends ne kandu samsarichirunnu, ellavarum paranjathu company sadharana workers nu salary okke valare kuravanu, ticket charge 50KD mathram aanu kodukkunnathu, Purathu eyalkku nalla perundengilum sadharana workers satisfied alla, eyal parayunnathu mikkathum nunayanu
സാലറി കുറേവാണ്,local ട്രാൻസ്ഫറിനു പോലും 120kd ഒകെ ആണ് iik ad ലാസ്റ്റ് കുറെച് മാസങ്ങളിൽ കണ്ടിരുന്നു.. നാട്ടിൽനിന്ന് എടുക്കുന്ന പോലെയാ ഇവിടുന്നു ലോക്കലി ആൾക്കാരെ എടുക്കുന്നത്..but ticket പോലും കൊടുക്കാത്ത company ഉണ്ട്..
Abraham sir God will bless you. You had given somany people job .Accidentally it happened. Non of the employee will utter a word against you. GOD will help everyone.
KG Abraham sir nalla oru manushyan anu..management heads 👎🏻 njanum nbtc yi work cheythittund. ella masavum 5 th nu munpu salary pakka anu. ee sambahvicha apakadathinum ellavarudey koode adheham undavum. nammalum kuwait malayalikal marichavarude kudumbangalkoppamanu.
Your great sir
There have no any anti fire detection system inside the camp if there have a fire suppression system and safety alarm detectors inside the flammable gas storage room it will never happened
Sir, njangalum kuwaitil joli cheyyunnu, I pray with you sir ,nattilullavarkk evidathe karyangal ariyillallo, 🙏🙏🙏
I would like to inquire about a situation where there is a single exit door available to accommodate over 190 individuals. In the event of an incident, what would be the evacuation plan for these people?
Haloo Media..as oer the employees they are very happy with the employers accomodation, but if you want to scrutinise.. there are thousands of labour accomodation in many gcc..,u guys can go and have documentary on that to find out more details...
Gentleman KGA
ഇനിയും എല്ലാവരും ഇത്തരം സേഫ്റ്റി സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം റൂം എടുക്കുക.. അതല്ലേ പറ്റൂ.. മരിച്ചവർ ഇനിയും തിരിച്ചു വരില്ല
ഈ അപകടം ഇദ്ദേഹം ഉണ്ടാക്കിയതല്ല. വീടിൻ്റെ ഉടമയാണ് ചെറുതെങ്കിലും ആയ ഉത്തരവാദി.
K. G. Abraham കമ്പനി ജീവനക്കാരോട് മാന്യമായി പെരുമാറുന്നു. ജീവനക്കാർ happpy യാണ്. കാലക്കേടിന് അപകടം ഉണ്ടായി. തക്കതായ നഷ്ട പരിഹാരം ഉണ്ടാകും. കമ്പനി MD യെ വിശ്വസിക്കാം. എന്റെ ബന്തുക്കൾ ഇതേ കമ്പനിയിൽ ഇപ്പോഴും ജോലി ചെയ്യുന്നു.അവർ happy ആണ്.
Sir അവർക്ക് സഹായം ചെയ്യണേ അപകടം എവിടെ വെച്ച് സംഭവിക്കാം എല്ലാം ദൈവത്തിൻ്റെ നിശ്ചയം
കേട്ടിടത്തോളം ജോലി ചെയ്യാൻ നല്ല കമ്പനി. ഇത്രയും കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങൾ ചുരുക്കം ആണ് .
Dont leave them .Hold them strongly with your powered hand with JESUS 😢
KEEP IT UP YOUR WORKS
Eayalku Anthuva Vayathavara paraju vidu❤❤❤
Central AC ulla flat nalla accommodation anu.
Old age ingane Oru tragedy
He looks so genuine
Ente cousin munp Joli cheythitund positive aan elavarum paranje
My Boss ❤
ഇംഗ്ലീഷ് ബുദ്ധിമുട്ടി പറയുന്നതിനേക്കാൾ മലയാളത്തിൽ പറഞ്ഞാൽ മതിയല്ലോ!
Why no fire alarm system or fire fighting system🤷🤷🤷
But in the race of maximizing profit nessary firefighting measures should have taken
താങ്കൾക്കു മലയാളം അറിയില്ലേ
ഇങ്ങനെ press meat നടത്താൻ ആണേൽ BBC ചാനെൽസിനെ വിളിച്ചാൽ മതിആയിരുന്നെല്ലോ
😅😅
Familiar English ayirikkum. 49 years ayi kuwait il. Comfortable English ayirikkum.
ഇംഗ്ലീഷിൽ താങ്കളുടെ പരിജ്ഞാനം മനസിലായി ഏതായാലും
😂
@@redcherry.media. കമെന്റ് കണ്ടപ്പോൾ മനസിലായി ഇയാൾ IELTS ട്രൈനെർ ആണെന്ന് 🥹🥹🥹
@@redcherry.media. നീ MA ഇംഗ്ലീഷ് ആണെന്ന് മനസിലായി 😭😭🤭
👍
Allahu vinte vithy aarkum thadukkan pattilla ( Allahu kakatte )
After the current humanitarian Crisis is over there is some preventive measures you could introduce ,Firesafety and Carbonmonoxide related safety.
Very unfortunate. At least he is offering help and he is very sad about it.
ഗൾഫ് മേഖലയിലെ നല്ല ഒരു കമ്പനിയും എംഡി യും എല്ലാവരെയും ചേർത്ത് പിടിക്കുക ഈ സാഹചര്യത്തിൽ നിന്ന് വേഗം പുറത്ത് വരാൻ ആശിക്കുന്നു 🙏🏼
👍👍🙏🙏🙏