സാറിന്റെ സൗണ്ട് കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ 🥰🥰🥰അത് പോലെ നല്ല അവതരണം, sir എപ്പഴും എല്ലാ വിഡിയോയിലും ഉപയോഗിക്കുന്ന സ്ഥിരം ഒരു വാക്ക് "അക്ഷരാർത്ഥത്തിൽ " ഞാൻ എപ്പഴും ശ്രദ്ധിക്കും 🥰
ചന്ദ്രമോഹൻ എനിക്ക് ഇഷ്ടായി, കൾക്കട്ട എന്ന കൊൽക്കത്ത.... പാവപ്പെട്ടവന്റെ പാർട്ടി കുട്ടി ചോറാകിയ സ്ഥലം... അല്ലെ... നടക്കട്ടെ.... ഏതു സ്റ്റോറി ആണേലും കേൾക്കാൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🪔🪔🪔🪔🪔
1956-ൽ സ്വതന്ത്ര ഭാരതത്തിനു വെറും 9 വയസ്! ഫോട്ടോ എടുക്കൽ പോലും വളരെ വിരളമായിരുന്ന ആ കാലഘട്ടത്തിൽ എത്ര കൂർമതയോടും സൂഷ്മതയോടും കൂടിയാണ് ഈ കൊല കേസ് പോലീസ് തെളിയിച്ചത്.
താങ്കെൾ എപ്പോഴും ലെവി എപ്പിസോഡിനോട് ഒരു അവഗണന കാണിക്കുന്നത് ആയി എനിക്ക് തോന്നിയിട്ടുണ്ട് . താങ്കൾ ഫുള്ള് നാടകമാ … 100 കിലോ സ്വാദിഷ്ടമായ ഭക്ഷണത്തിൽ 50 ഗ്രാം മണ്ണണ്ണ വീണാൽ അത് ഉപയോഗ്യ ശൂന്യമാണ് . അതുപോലെ യാണ് താങ്കൾ ലെവി എപ്പിസോഡ് തരുന്നത് . “നടന്ന് വരുന്ന പുതിയ എഡിറ്റർക്ക് നമോവാകം” .
സർ ആലുവ കൂട്ടകൊലയുടെ മഞ്ഞൂരാൻ വീട്ടിൽ കുടുംബത്തിലെ 6പേര് കൊല്ലപ്പെട്ട ദുരൂഹ കൊലപാതകതെ പറ്റി detaild വീഡിയോ ചെയ്യുമോ. അതിലെ പ്രതി യഥാർത്ഥ പ്രതി ആണോ. പ്ലീസ് സർ സർ അത് പറഞ്ഞാൽ ഒരു എഫക്ട് ആയിരിക്കും
ROMPA MANASSU KASHTAMAYIRUCHU INTHA VIDOE KETTAVUDAN TIME 3.15 AM DUBAI 10 PERKUMELA KETTEOM IT'S LIKE WATCHING A MOVIE SIR YOU MUST BECOME A FILM DIRECTOR
2 വര്ഷം കൊണ്ട് അന്വേഷണവും മജിസ്ടേറ് കോടതിയിലെ വിധിയും, സെഷൻ കോടതിയിലെ അപ്പീൽ,ജില്ലാ കോടതിയിലെ അപ്പീൽ,ഹൈ കോടതിയിലെ അപ്പീൽ,സുപ്രീ കോടതിയിലെ അപ്പീൽ, പ്രെസിഡന്റിൻറെ അടുത്തുള്ള ദയ ഹർജി എല്ലാം കഴിഞ്ഞു വിധിയും നടപ്പാക്കി എവിടെ ഓരോ കേസ് 25 വര്ഷം ആയിട്ടും മജിസ്‌ട്രേറ്റ് കോടതിൽ വാദം തുടങ്ങിയിട്ടില്ല അതാണ് കേരളം (ഭാരതം).
സാറിന്റെ സൗണ്ട് കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ 🥰🥰🥰അത് പോലെ നല്ല അവതരണം, sir എപ്പഴും എല്ലാ വിഡിയോയിലും ഉപയോഗിക്കുന്ന സ്ഥിരം ഒരു വാക്ക് "അക്ഷരാർത്ഥത്തിൽ " ഞാൻ എപ്പഴും ശ്രദ്ധിക്കും 🥰
😅
Swabavikamaayum…… 😊
സൂപ്പർ വിധി. എനിയ്ക്ക് വളരെയധികം ഇഷ്ട്ടമായി.
എന്താ പറയാ.. ഒന്നും പറയാനില്ല.. സൂപ്പർ.. ചേട്ടന്റെ way of story telling awesome...
ഗംഭീര അവതരണം.അഭിനന്ദനങ്ങൾ
സൂപ്പർ ...ഇത്പോലുളള സംഭവ കഥകൾ പ്രതീക്ഷിക്കുന്നു
👍🏽
ശ്രീ ചന്ദ്ര മോഹൻ സാർ അവതരണം വളരെ മനോഹരം വിഷു ആശംസകൾ നേരുന്നു
ഹോ... വല്ലാത്തൊരു സംഭവം ആയിപോയി. സർ നന്നായി അവതരിപ്പിച്ചു 🙏🏻🙏🏻🙏🏻🙏🏻
അവതരണം വളരെ വളരെ നന്നായിരുന്നു. ഇനിയും ഇതു പോലെയുള്ള സംഭവങ്ങൾ പ്രതീക്ഷിക്കുന്നു
സംഭവത്തിലെ കുറച്ച് ഫോട്ടോസ് കഥയിൽ ഉണ്ടാവുന്നത് നല്ലതാണ്
Very much importance giving to your programme, having history, and as wells the significant court diary events . I am your fan also .
Giving a big salute to the police officer and the doctor and to you also.
😮😮😊 34:15
ത്രില്ലെർ കഥ തന്നെ.😮. ഈ കഥ നല്ല രീതിയിൽ അവതരിപ്പിച്ച ചന്ദ്രമോഹൻ sir അഭിനന്ദനങ്ങൾ
BSC sir othiri ishttam...ithu polathe thrillers iniyum pratheekshikkunnu...
നല്ല കഥ കേട്ട് സുഖമായി ഉറങ്ങി വിഷു ആശംസകൾ🌹
Njanum
ee katha kettu urakkam vanno?
😂😂😂
@@abetrex1394 ഡ്യൂട്ടി ഭാരം കൊണ്ടാണ് അളിയാ കഥക്ക് കുഴപ്പം ഒന്നും ഇല്ല 3/4 പ്രാവശ്യം ആയിട്ടാണ് ഒരു കഥ കേൾക്കുന്നത്
എന്തായാലും നമ്മുടെ സാറിന് ലാഭം ആണ് 😂
Congratulations kolkotha police department & judiciary..
Explanation super...
സൂപ്പർ അവതരണം. 👌👌👌👍
Thank you sir ❤️
Super kettirunnu poyi👍👍👍👍
ഇത്രയും കഥകൾ താങ്കൾ എണ്ടനെഓർത്തുവെച്ചു പറയുന്നു.❤❤❤❤ താങ്കൾ ഒരു മഹാ സംഭവം തന്നെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Exllent presentation
ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിവിവരണം. വളരെ നന്നായിട്ടുണ്ട്.
സമയം ഇപ്പോൾ 2:15 AM, ചുറ്റും നല്ല ഇരുട്ട്. ഇടുക്കിയിൽ ഒറ്റക്ക് ട്രിപ്പ് വന്ന ഞാൻ കാറിൽ ഇരുന്ന് ഈ വീഡിയോ കാണുന്നു.
Very brave
Ningalano kolapathaki😂
പൊളിയാണല്ലോ 😂😂😂
അത് പൊളിച്ചു 😅😊😊... പേടിയായോ ആവോ....😅😅
ചാൾസ് ശോഭരാജിൽ മാത്രമേ ഈ ധൈര്യം ഞാൻ കണ്ടിട്ടുള്ളൂ 😂😂
Thank you ❤
Love your work so much
Super presentation 👍
Fantastic narration ❤sir
Thank you sir
സൂപ്പർ 👍👍👍
❤വിവരണംസൂപ്പർ
Super 👏👏👏👏
Good Voice Modulation.❤
ചന്ദ്രമോഹൻ
എനിക്ക് ഇഷ്ടായി, കൾക്കട്ട എന്ന കൊൽക്കത്ത.... പാവപ്പെട്ടവന്റെ പാർട്ടി കുട്ടി ചോറാകിയ സ്ഥലം... അല്ലെ... നടക്കട്ടെ.... ഏതു സ്റ്റോറി ആണേലും കേൾക്കാൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🪔🪔🪔🪔🪔
നിൻറെ മുത്തച്ഛൻ ആണോ ബംഗാൾ 54?
പത്തനംതിട്ടയിലെ ഇലന്തൂരിലെ നരബലിയേക്കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു.
Very good
Good investigation story
Inspiration ❤️
കർണാടകത്തിലെ അർജുനിനെ കുറിച്ചുള്ള കഥ ഉടൻ പ്രതീക്ഷിക്കുന്നു
ഇത് പോലെ എന്നും വേണം 👌👌👌👌👌🙏🙏🙏🙏🙏
Superb story 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 🎈🎈🎈🎈
ദൈവം തെളിവ് നൽകിയ കേസ്
1956-ൽ സ്വതന്ത്ര ഭാരതത്തിനു വെറും 9 വയസ്! ഫോട്ടോ എടുക്കൽ പോലും വളരെ വിരളമായിരുന്ന ആ കാലഘട്ടത്തിൽ എത്ര കൂർമതയോടും സൂഷ്മതയോടും കൂടിയാണ് ഈ കൊല കേസ് പോലീസ് തെളിയിച്ചത്.
പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു❤❤❤❤
❤❤❤ supper
Nalla spudathayulla avatharanam chetta
Pinne avatharana vishayam krithyammaayi parayunnumund sooper
Your story telling is very good but make it little short
❤❤❤സൂപ്പർ ♥️♥️
ഇന്റർസ്റ്റിംഗ് ട്വിസ്റ്റ് സ്റ്റോറി
നല്ല അവതരണം
Nice and please try to include background images related to the story
Super sir
Super sir
Narration is really good. But repeated hand movements are bit annoying. Keep going..
Thrilling story
Super story
Sirrrrrrrrrrr
Very good presentation quite shocking
happy vishu 🌹🌹
താങ്കെൾ എപ്പോഴും ലെവി എപ്പിസോഡിനോട് ഒരു അവഗണന കാണിക്കുന്നത് ആയി എനിക്ക് തോന്നിയിട്ടുണ്ട് . താങ്കൾ ഫുള്ള് നാടകമാ … 100 കിലോ സ്വാദിഷ്ടമായ ഭക്ഷണത്തിൽ 50 ഗ്രാം മണ്ണണ്ണ വീണാൽ അത് ഉപയോഗ്യ ശൂന്യമാണ് . അതുപോലെ യാണ് താങ്കൾ ലെവി എപ്പിസോഡ് തരുന്നത് . “നടന്ന് വരുന്ന പുതിയ എഡിറ്റർക്ക് നമോവാകം” .
investigation stories are interesting...
Presentations❤❤
Namaskaram moban sir...😊
After one year veendum❤
Good job
E story vechift mammuttiyude CBI irakkiyalo supper hit avum
verty good justice for this crime
സർ ആലുവ കൂട്ടകൊലയുടെ മഞ്ഞൂരാൻ വീട്ടിൽ കുടുംബത്തിലെ 6പേര് കൊല്ലപ്പെട്ട ദുരൂഹ കൊലപാതകതെ പറ്റി detaild വീഡിയോ ചെയ്യുമോ. അതിലെ പ്രതി യഥാർത്ഥ പ്രതി ആണോ. പ്ലീസ് സർ സർ അത് പറഞ്ഞാൽ ഒരു എഫക്ട് ആയിരിക്കും
വിവരങ്ങൾ ഒന്ന് ശേഖരിച്ച് നോക്കട്ടെ
Poli .. kidu 👍👍👍❤️
ഒരു കൊച്ചു സംഭവം , ഇത്ര നാടകീയം ആക്കി വിവരിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു
Superb....
Hi Sir 👍
sir,
isreyal yasar arafith ne thadavilakkiya story parayamo
Super
വെറും നെട്ടൽ എന്ന് പറയല്ലേ നിങ്ങളുടെ masterpiece ഉണ്ടല്ലോ അക്ഷരാർത്ഥത്തിൽ നെട്ടി എന്ന് പറ
ROMPA MANASSU KASHTAMAYIRUCHU INTHA VIDOE KETTAVUDAN TIME 3.15 AM DUBAI 10 PERKUMELA KETTEOM IT'S LIKE WATCHING A MOVIE SIR YOU MUST BECOME A FILM DIRECTOR
Sir how are you
2 വര്ഷം കൊണ്ട് അന്വേഷണവും മജിസ്ടേറ് കോടതിയിലെ വിധിയും, സെഷൻ കോടതിയിലെ അപ്പീൽ,ജില്ലാ കോടതിയിലെ അപ്പീൽ,ഹൈ കോടതിയിലെ അപ്പീൽ,സുപ്രീ കോടതിയിലെ അപ്പീൽ, പ്രെസിഡന്റിൻറെ അടുത്തുള്ള ദയ ഹർജി എല്ലാം കഴിഞ്ഞു വിധിയും നടപ്പാക്കി എവിടെ ഓരോ കേസ് 25 വര്ഷം ആയിട്ടും മജിസ്‌ട്രേറ്റ് കോടതിൽ വാദം തുടങ്ങിയിട്ടില്ല അതാണ് കേരളം (ഭാരതം).
Congratulations bengal police
Thank you
Master.vanakkam
Hello Sir.
👏👏
Super😍🥰🤗❤️💕🌹
സൂപ്പർ, ഈ കഥക്ക് തുമ്പും വാലും ഉണ്ട്.
Diabolic
Levi ella?
സൂപ്പർ സ്റ്റോറി ❤❤❤
Annu ithrem technologies Indiayil undayirrunno? Plastic surgery, Super imposition okke? 😮😮.. njanorikalum vijarichilla…Anyway great!
Sir 1954 january 30th body kandu . Body pothinja news paper date 1954 November 21 ????
1953 നവംബർ 21
Sir. Levi evide 😭
ലെവിയുടെ കഥ വന്നോ എന്ന് നോക്കി മടുത്തു. ഇനി നോക്കുന്നില്ല. സാറിന് ഇഷ്ടമുള്ളപ്പോൾ പഞ്ഞാൽ മതി.
1953 തന്നെ ആണോ🤔
Njan video kanunna samayam
Qatar time 5:15 am
Sr Lave 🙏🏽🙏🏽🙏🏽
സർ
സുഭാഷ് ചന്ദ്രബോസ് മരണം ഒന്ന് പരിഗണിക്കണം
already done
Kettathanegilum sir parayunna kelkan oru thrill anu..
Sir police ano
1954 ൽ ഓട്ടോ ഇല്ല.. സൈക്കിൾ റിക്ഷ ആണ് അന്ന് ഉണ്ടായിരുന്നത്. (ചെറിയ നോട്ട പിശക്. സാരമില്ല. ചൂണ്ടി കാണിച്ചു എന്ന് മാത്രം.. ).
1954 cycle rickshaw um illa, kaalavandiye ullu
@ExcitedBluebonnetFlowers-yi8qz
കൽക്കട്ട പോലെയുള്ള വലിയ നഗരങ്ങളിൽ സൈക്കിൾ റിക്ഷ ഉണ്ടായിരുന്നു. നാട്ടിൽ കാള വണ്ടി മാത്രം.
😮😮
ബാങ്കിൽ ഒരു മണിക്കുള്ള ചിട്ടിക്ക് 12 മണിക്കേ വന്നിരുന്ന് ബോറടിച്ചപ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ
സർ താൻകളുടെ ശബ്ദം എന്തൊരു ആശോസമാണെനൺനോ
Hitler series, underworld series edhinte oke balance epozha varunnea sir.....?
❤😍👍👍