ഇപ്പോൾ പറയാതെ പിന്നെ എപ്പോൾ? - കലക്കി സഖാവേ..💪 Musthafa Kaimalassery ALL IN ONE

Поделиться
HTML-код
  • Опубликовано: 26 ноя 2023
  • #sajeevansrekrishnapuram
    #sajeevan
    #musthafakaimalassery
    #allinone
    #dyfispeech

Комментарии • 84

  • @asokanmt6307
    @asokanmt6307 6 месяцев назад +35

    സത്യസന്ധമായ രാഷ്ട്രീയ പ്രസംഗം. ശക്തമായ വാക്കുകളിലൂടെ. ലാൽസലാം സഖാവെ.

  • @narayananrockman1836
    @narayananrockman1836 6 месяцев назад +13

    എല്ലാ സാധാരണക്കാർക്കും മനസിലാകുന്ന ഭാഷ നന്നായിട്ടുണ്ട് ലാൽസലാം സഖാവേ

  • @ranjanb4819
    @ranjanb4819 6 месяцев назад +15

    പ്രസംഗം സൂപ്പർ... ലാൽസലാം സഖാവേ ❤❤❤

  • @rajankapanakkal4575
    @rajankapanakkal4575 6 месяцев назад +13

    ലാൽസലാം സഖാവേ സൂപ്പർ 👍

  • @salilankk
    @salilankk 6 месяцев назад +8

    സൂപ്പർ speech. എന്തോരനർജിയാണ്.

  • @bhaskaranpooppala8642
    @bhaskaranpooppala8642 6 месяцев назад +10

    ലാൽസലാം സഖാവേ , സൂപ്പർ 👍👍

  • @samsudheenhaneefa6774
    @samsudheenhaneefa6774 6 месяцев назад +28

    ഈ ശബ്ദം കേരളത്തിന്റെ അഷ്ഠദിക്കും ഭേദിച് മുന്നോട്ടു കുതിക്കട്ടെ..

  • @sasidharana716
    @sasidharana716 6 месяцев назад +18

    ❤നട്ടെല്ലുള്ള ഒരു പാർട്ടി സിപിഎം ❤ ലാൽസലാം സഖാക്കളേ ❤ ഇനിയെങ്കിലും ഈ വിവരദോഷികൾ ആയ കൊലീബികളും .മാമമാ പണിയെടുക്കുന്ന മാപ്രകളും അറിയണം ഇവരെ കണ്ടിട്ടില്ല കേരള ജനത രണ്ടാവട്ടവും എൽഡിഎഫ് സർക്കാരിനെ തിരഞ്ഞെടുത്തത്. ❤പറയാനുള്ളത് നട്ടെല്ല് നിവർത്തി പറയുന്നവര് ആണ് കമ്മ്യൂണിസ്റ്റ് കാർ.❤ആയിരം വില്ലാ വിപ്ലവാഭിവാധ്യങ്ങൾ ❤

  • @shoukathali1352
    @shoukathali1352 6 месяцев назад +5

    ❤❤❤ ലാൽ സലാം സഖാവെ നുറു ചുവപ്പൻ അഭിനന്ദനങ്ങൾ

  • @mahendranp484
    @mahendranp484 6 месяцев назад +8

    Supper speach lal salam saghave.

  • @ALI-uo2cf
    @ALI-uo2cf 6 месяцев назад +2

    👍👍👍ഇതാണ് പ്രസംഗം 🔥തുടക്കം മുതൽ അവസാനം വരെ കേട്ടിരുന്നുപോകും 🔥സൂപ്പർ സൂപ്പർ 🔥🔥🔥🙏🙏🙏

  • @Paul-zi9lo
    @Paul-zi9lo Месяц назад

    സം ഖീ .കൊങ്ങി ചെകുത്താൻ ന്മാരുടെ നെഞ്ചതകരുന്ന പ്രസഗം❤❤❤❤❤❤❤

  • @gilbertarooja1740
    @gilbertarooja1740 6 месяцев назад +2

    ഉള്ളത് പറഞ്ഞതിന് സഖാവിന് ബിഗ് സല്യൂട്ട്....

  • @gopalaymg8063
    @gopalaymg8063 6 месяцев назад +7

    Very good

  • @jameschacko1901
    @jameschacko1901 6 месяцев назад +6

    നല്ലത്. നന്നായി മുന്നോട്ടു 👍

  • @starinform2154
    @starinform2154 6 месяцев назад +3

    ഈ തീപ്പൊരി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലട്ടെ 🔥🔥
    നാടിന്റെ ശത്രുക്കളായ മാപ്രകളെ ജനം തെരുവിൽ കൈകാര്യം ചെയ്യുന്നകാലം വിദൂരമല്ല..കൂടെ, തിരഞ്ഞെടുത്തു വിട്ട 18 വാഴകളെയും..ലാൽസലാം ✊

  • @ekrajerderan1383
    @ekrajerderan1383 6 месяцев назад +3

    Lal salam saghave.... Kalakky...
    💪💪💪💪

  • @anvarsadath9980
    @anvarsadath9980 6 месяцев назад +5

    ലാൽസലാം ❤❤❤❤

  • @baijujamesthoppil9512
    @baijujamesthoppil9512 6 месяцев назад +8

    ഖദർ മരവാഴകൾ നാഷണൽ വേയ്സ്റ്റ്!

  • @user-wj6qt9py5v
    @user-wj6qt9py5v 6 месяцев назад +3

    Bigsaliut
    Kidilan
    Prasangam

  • @santhammamg
    @santhammamg 6 месяцев назад +2

    Very good supar

  • @reejasidan390
    @reejasidan390 6 месяцев назад +3

    Super, sagavea

  • @beinghuman9359
    @beinghuman9359 6 месяцев назад +2

    സഖാവ് സജീവേട്ടൻ 🔥🔥🔥

  • @kpkutty5565
    @kpkutty5565 6 месяцев назад +3

    കേരള സെക്രട്ടേറിയറ്റ് ലേക്ക് അസിസ്റ്റന്റ് സിവിലിയൻ സ്റ്റാഫ്
    ഓഫീസർ തസ്തികകളിൽ നിയമനം തുടങ്ങി. വിദൃാസമ്പന്നരായ യുവതീ യുവാക്കൾക്ക് ഇതൊരു അനുഗ്രഹമായി.

  • @chandrasekharanet3979
    @chandrasekharanet3979 6 месяцев назад +2

    ഇതാണ് ഒരു സഖാവിൻ്റ വാക്കുകൾ ഇടി വെട്ട് വാക്കുകൾ ലാൽസലാം സഖാവെ

  • @user-np9gt6gf8i
    @user-np9gt6gf8i 6 месяцев назад +2

    Super sagave

  • @sajeedsajeedta7950
    @sajeedsajeedta7950 6 месяцев назад +3

    Sooper speach

  • @anvarsadath9980
    @anvarsadath9980 6 месяцев назад +2

    അഭിവാദ്യങ്ങൾ

  • @naseerek6110
    @naseerek6110 6 месяцев назад +2

    ശെരിക്കും ഞെട്ടിച്ചു സഖാവേ ലാൽസലാം

  • @mohammedrizwan4832
    @mohammedrizwan4832 6 месяцев назад +1

    Red salute 🚩💪♥️

  • @attattacreations8328
    @attattacreations8328 6 месяцев назад +1

    കേരള മലയാളീസ് ❤️❤️❤️❤️

  • @pakruddin1860
    @pakruddin1860 5 месяцев назад +1

    Exalentpolicchu

  • @kpkutty5565
    @kpkutty5565 6 месяцев назад +2

    യഥാർത്ഥത്തിൽ കേരള ബാങ്കാണ് ഏഷ്യയിൽ ഇപ്പോൾ
    ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

  • @madhosoodhananpt1203
    @madhosoodhananpt1203 Месяц назад

    ❤ LAL SALAM SAGHAVE.

  • @munzirali335
    @munzirali335 6 месяцев назад +1

  • @aneeshudayan2104
    @aneeshudayan2104 2 месяца назад

    Sakhave varum thalamurakale manasilaki kodukanam..Lal Salam sakhave..

  • @sujithsalini3175
    @sujithsalini3175 Месяц назад

    Lal Salam sakhave ❤❤❤

  • @farshadak8638
    @farshadak8638 5 месяцев назад +1

    👍

  • @rasheedap2246
    @rasheedap2246 6 месяцев назад +1

    👍❤

  • @kkkuriako3892
    @kkkuriako3892 6 месяцев назад +1

    Verygood

  • @ebrahimkutty5645
    @ebrahimkutty5645 2 месяца назад

    ലാൽ സലാം പ്രിയ സഖാവെ

  • @DamodharanVayakkodan
    @DamodharanVayakkodan 13 дней назад

    Padichu parayukayanu good 👍

  • @sheejabeegam2310
    @sheejabeegam2310 6 месяцев назад +1

    ❤❤❤❤👍👍👌

  • @sasidharantp3137
    @sasidharantp3137 6 месяцев назад +1

    ഇത് തൃത്താല മണ്ഡലത്തിലെ നാഗലശേരി പഞ്ചായത്തിലെ പെരിങ്ങോട് ആണ്

  • @user-pd1nx4nf9j
    @user-pd1nx4nf9j 6 месяцев назад +1

    👍👍👍

  • @fathimashaharac8e592
    @fathimashaharac8e592 3 месяца назад

    ❤❤❤❤❤

  • @user-kf6ui9qi4k
    @user-kf6ui9qi4k 6 месяцев назад +2

    Abimanam sajeevan sagaavu

  • @reejasidan390
    @reejasidan390 6 месяцев назад +1

    💯✔️

  • @unni6306
    @unni6306 6 месяцев назад +2

    ഈ രീതിയിൽ ഉള്ള പ്രസംഗമാണ് വേണ്ടത്

  • @sudharmanysarada729
    @sudharmanysarada729 6 месяцев назад +1

    1:10 ❤❤❤❤

  • @sureshpayyampally1925
    @sureshpayyampally1925 6 месяцев назад +1

    Lalsalam

  • @user-st9zb9vy1e
    @user-st9zb9vy1e 5 месяцев назад

    Lal salam

  • @bemaforever8321
    @bemaforever8321 5 месяцев назад

    സഖാവേലാൽ സലാം: കുതിച്ചുപായം തീവണ്ടി പോലെ സാധാരണക്കിൽ അറിയേണ്ട കേരള ഡയറി വായക്കാർ ഒന്നിച്ചുചേരുക. പോരാടുക. കൂടെയുണ്ടാവും ഞങ്ങണം എന്ന് ചേർന്ന് പറയുക.ലാൽസലാം ലാൽ സലാം ലാൽ സലാം

  • @DmkMk-sn7fp
    @DmkMk-sn7fp 6 месяцев назад

    B

  • @kamaalhydharali3527
    @kamaalhydharali3527 6 месяцев назад +2

    Super super super abhinandanangal

  • @rajujmk5331
    @rajujmk5331 6 месяцев назад

    Lokathile ettavum vruthiketta madhyama pravarthakan vinu v John Emma prams Chetta.aanu

  • @antony-yd4qx
    @antony-yd4qx 6 месяцев назад

    x

  • @user-kx3fn3qr4j
    @user-kx3fn3qr4j Месяц назад

    K. T. ജലീൽ മന്ത്രി സ്ഥാനത് നിന്ന് പുറത്തു പോകേണ്ടി വന്നത് എന്ത് കൊണ്ട്.

  • @naserazeez711
    @naserazeez711 6 месяцев назад

    No.sound😂

  • @abdulrahmanmalakkandy3308
    @abdulrahmanmalakkandy3308 6 месяцев назад

    ഈ ചങ്ങാതിക്ക് നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു

  • @najeebcnilambur59
    @najeebcnilambur59 6 месяцев назад

    നരേന്ദ്രമോദിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് പിണറായി വിജയൻ പ്രതിപക്ഷത്തുള്ള ഏതെങ്കിലും ഒരു നേതാവിനെ കേന്ദ്ര അന്വേഷണ ഏജൻസി സംരക്ഷിക്കുന്നുണ്ടെങ്കിൽ അത് പ്രിയങ്കരനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലാവലിൻ കേസ് എത്ര പ്രാവശ്യമാണ് മാറ്റിവെച്ചതെന്ന് കോടതിക്കുപോലും അറിയുമോ എന്നറിയില്ല

    • @musthafakaimalassery
      @musthafakaimalassery  6 месяцев назад +3

      പിന്നേ... മോദിയല്ലേ സുപ്രീം കോടതി ജഡ്ജി... കോടതിയിൽ ആ കേസ് നീട്ടി കൊണ്ട് പോകുന്നത് പിണറായി കുറ്റക്കാരൻ അല്ലാത്തത് കൊണ്ടാണെന്ന് അന്നം കഴിക്കുന്നവർക്ക് അറിയാം..

    • @musthafakaimalassery
      @musthafakaimalassery  6 месяцев назад

      ruclips.net/video/zabycC5ifjA/видео.htmlsi=7hov_ej-MxKGytgm

    • @beinghuman9359
      @beinghuman9359 6 месяцев назад +1

      മ്മളെ പയേ മുക്കിയൻ ചാണ്ടി പുണ്യാളൻ പറഞ്ഞത് ഇങ്ങള് കേട്ടിട്ടില്ല ലേ...

    • @moosam9008
      @moosam9008 6 месяцев назад

      കോൺഗ്രസ്‌. നരസിംഹം റാ വിന്റകാലത്ത് ബാബരി മസ്ജീദ്തകർത്തത് ഇതണ് കോൺഗ്രസ്‌ ചിത മ്പ് രം കേന്ദ്രമന്ത്രി യായ് സമയത്ത് നര സി ങ്ങ റാ വും സിമിന്റ് കുഭ കോണം നടത്തിയ ഇന്ത്യ രാജ്യ ത്ത് ഇപ്പോൾ ഭ രിക്കുന്നത് പോലെ ഭരിച്ച കുറ്റി യറ്റു

    • @abdulrahim-fe8dj
      @abdulrahim-fe8dj 4 месяца назад

      കേന്ദ്രത്തിന്റയും സുപ്രീം കോടതിയുടെയും മൂഞ്ചി കൊടുക്കണം എന്നിട്ട് ചോദിക്ക്. പിണറായി അജയ്യനാണ് പേടിക്കും നിങ്ങള് പേടിക്കണം. അതാണ് ഞങ്ങളെ നേതാവ്

  • @sreejithshankark2012
    @sreejithshankark2012 6 месяцев назад

    തേങ്ങ 🤣🤣🤣🤣😂😂😂😂😂

  • @johnytn13
    @johnytn13 5 месяцев назад

    നിങ്ങൾ ഇപ്പോൾ കുറച്ചു പേരുടെ ആസനം താങ്ങി നടക്കുന്നത്....?

  • @sreejithshankark2012
    @sreejithshankark2012 6 месяцев назад

    ഇവനൊക്കെ പൈസ കിട്ടുന്നത് പിണറായി കട്ട് കിട്ടുന്ന പണം ആണ് 🙂

  • @uthamankari8204
    @uthamankari8204 5 месяцев назад

    അഭിവാദ്യങ്ങൾ

  • @reejasidan390
    @reejasidan390 6 месяцев назад +1

  • @user-hh9lg2lh8r
    @user-hh9lg2lh8r 6 месяцев назад +1

    👍

  • @user-st9zb9vy1e
    @user-st9zb9vy1e 5 месяцев назад

    Lal salam

  • @bijumoodal3351
    @bijumoodal3351 5 месяцев назад

    Lalsalam

  • @user-hh9lg2lh8r
    @user-hh9lg2lh8r 6 месяцев назад +1

    👍