Sir... Oru samshayam,. Ente hussbent Kuwait il aan. Avide ninn nri accound thudangirikaan. Aa Atm le ninn cash edukumbol saving accound aanoo atm meshin le adikeendath. Atho vere eethenkilum account aano adikendath plss. Reaply
നിങ്ങളുടെ NRE അല്ലെങ്കിൽ NRO അക്കൗണ്ടാണെങ്കിലും Savings account തന്നെയാണ് തുടങ്ങിയിട്ടുണ്ടാവുക. അതിനാൽ S B NRE എന്ന option ആണ് പ്രസ് ചെയ്യേണ്ടത് ഇനി Savings bank എന്നതിലോ Current ലോ ഒക്കെ പ്രസ് ചെയ്താലും കുഴപ്പമില്ല. കാശെടുക്കാം അത് കൊണ്ട് പ്രശ്നമൊന്നുമില്ല.
ഞാൻ കണ്ടതിൽ വച്ച് എനിക്ക് വളരെ ഉപകാരഉള്ള വീഡിയോ
വളരെ ഉപകാരം നന്ദി
വളരെ ഉപകാരം ❤️👌🤝👏👏
Pls reply me.. njn secret pin kodukkumbol invalid entry kaanikkunnu. Ath enthukonda
Pin തെറ്റായിരിക്കും പുതിയത് ക്രിയേറ്റ് ചെയ്യാം അതിന്റെ വീഡിയോകൾ ഈ വീഡിയോയുടെ അവസാനം വരുന്ന തമ്പ് നൈലിൽ ഉണ്ട്.
Sir... Oru samshayam,. Ente hussbent Kuwait il aan. Avide ninn nri accound thudangirikaan. Aa Atm le ninn cash edukumbol saving accound aanoo atm meshin le adikeendath. Atho vere eethenkilum account aano adikendath plss. Reaply
നിങ്ങളുടെ NRE അല്ലെങ്കിൽ NRO അക്കൗണ്ടാണെങ്കിലും Savings account തന്നെയാണ് തുടങ്ങിയിട്ടുണ്ടാവുക. അതിനാൽ S B NRE എന്ന option ആണ് പ്രസ് ചെയ്യേണ്ടത് ഇനി Savings bank എന്നതിലോ Current ലോ ഒക്കെ പ്രസ് ചെയ്താലും കുഴപ്പമില്ല. കാശെടുക്കാം അത് കൊണ്ട് പ്രശ്നമൊന്നുമില്ല.
Thanks.valiya upakaaram
👍
Delite account savings account aano
അതെ നിങ്ങൾ current Account പ്രത്യേകിച്ച് എടുത്തിട്ടില്ലെങ്കിൽ Savings തന്നെ
@@FlamesHappiness thanks 🥰
👌👌👍
👍👌🙏♥️♥️
👍👍👍👍
0
Ningale number onn tharo. .....plsss oru samshayam choodhikana
നിങ്ങളുടെ സംശയത്തിനുള്ള മറുപിടി നൽകിയിട്ടുണ്ട്