ആരും കൊതിച്ചു പോകും ഇതിനെ വളർത്താൻ cow farming malayalam

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 309

  • @padmajaprakash9441
    @padmajaprakash9441 2 года назад +64

    ഇവരെയൊക്കെ കാണൂബോൾ ഒരുപാട് സന്തോഷം തോന്നുന്നു എൻറ പഴയകാല ഓർമ്മകൾ പശുവും തോഴൂതതും എന്ത് രസമാണ്

  • @anzarabooshahumanrawtherro8304
    @anzarabooshahumanrawtherro8304 2 года назад +149

    പശുക്കൾ മാത്രമല്ല ആ കുടുംബത്തിന്റെ എളിമയും ലാളിത്യവും ആശംസകൾ അർഹിക്കുന്നു.💐💐💐👌

    • @Globel-q9k
      @Globel-q9k 10 месяцев назад

      സംഘി ആകാതിരുന്നാൽ മതി

  • @avtobs2784
    @avtobs2784 2 года назад +11

    കാണാൻ തന്നെ എന്തു ചന്തമാണ് പശുവിനെ .... വീടിന് ഒര് ഐശ്വര്യം തന്നെ ..... New Friend

  • @manojen7264
    @manojen7264 2 года назад +9

    എനിക്ക്കും ഉണ്ടായിരുന്നു കുട്ടിക്കാലതു ഇതുപോലൊരു minikkutti പശു. ഇപ്പോൾ സമയം ഇല്ല. സ്ഥലം വും ഇല്ല. 40 years . ഓർമ്മകൾ ഇൽ ഇന്നും മിനികുട്ടി ജീവിക്കുന്നു

  • @vinodk812
    @vinodk812 2 года назад +114

    പശു ഉള്ള വീടിന് ഒരു പ്രത്യേക ഐശ്വര്യമാണ്.....

    • @earth5966
      @earth5966 2 года назад

      സങ്കി ആ കാതിരുന്നാൽ മതി

    • @anishsandhyaanish.p.s208
      @anishsandhyaanish.p.s208 2 года назад +1

      എനിക്ക് തരുമോ ചേടാ

    • @hameedaliabdullahabdulla3026
      @hameedaliabdullahabdulla3026 2 года назад

      Radio active tharangagale pidichedukum

    • @vinodk812
      @vinodk812 2 года назад +1

      @@hameedaliabdullahabdulla3026 👍👍

    • @sushamass4084
      @sushamass4084 Год назад

      എവിടെ കിട്ടും, വിലയെന്താണ്

  • @esteesureshthattinakam9168
    @esteesureshthattinakam9168 2 года назад +53

    എനിക്കൊരു മോളെയും ഒരുമോനെയും വേണം...തിരുവനന്തപുരം ഈ പശുക്കളെ വളർത്താൻ ഭാഗ്യം ചെയ്യണം

    • @Globel-q9k
      @Globel-q9k 10 месяцев назад +1

      ഭാഗ്യം😂 അന്ത്രയിൽ പോയി മേടിക്കട

  • @Kvk942
    @Kvk942 2 года назад +20

    സൗജന്യമായി കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം.ആദ്യത്തെ ആവേശവും കൗതുകവും തീരുമ്പോൾ പലർക്കും pets ഒരു ബാധ്യത ആയിത്തീരാറുണ്ട്.അതുകൊണ്ട്അർഹരായവർക്കു മാത്രം കൊടുക്കുക.

  • @gaamaheadings4614
    @gaamaheadings4614 2 года назад +32

    ❣️❣️നിങ്ങൾ സ്നേഹം നൽകിയ പശുക്കളെ ഒരിക്കലും കൈവിടരുത്, നിങ്ങളുടെ സ്നേഹമില്ലാതെ അവ വളരെ സങ്കടപ്പെടും. ഒരിക്കലും സൗജന്യമായി ഒന്നും നൽകരുത്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +2

      സൗജന്യമായി ഒന്നും നൽകരുത് എന്ന ഭാഗത്തോടെ യോജിപ്പില്ല ധാനങ്ങളിൽ വെച്ച് തന്നെ ഏറ്റവും പ്രാധാന്യമുള്ളവയാണ് ഗോദാനവും അന്നദാനവും നൽകുന്നതിനെപ്പറ്റി ഭവത്ഗീത തന്നെ പറയുന്നുണ്ട് അർഹതയുള്ളവർക്ക് മാത്രമേ ധാനം ചെയ്യാം എന്നുമുണ്ട്

  • @vijayanev6554
    @vijayanev6554 2 года назад +4

    പശ്വvinday മുക്കു പോലും കുത്താത്ത നിങ്ങൾ ദൈവംതുല്യർ 👆🏻എല്ലാ അനുഗ്രഹവും നിങ്ങൾ കുണ്ടാവും 👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreegangadharan5115
    @jayasreegangadharan5115 2 года назад +26

    കണ്ടിട്ട് കൊതിയാകുന്നു ഓമനിക്കാൻ💗💗💗🙏

    • @vijayakumari3616
      @vijayakumari3616 2 года назад

      Kodukarutay.arum.nokathilla.athinu.sankadam.akum

  • @sajeevkumars9820
    @sajeevkumars9820 2 года назад +21

    Soopper കിടാവ് എന്താ cute ♥️♥️♥️♥️♥️♥️👍👌👌👌

  • @subinraj6600
    @subinraj6600 2 года назад +18

    നമസ്തേ 🙏... രാജീവൻ ഭായ് 🙏.... Video വളരെ അധികം നന്നായിട്ടുണ്ട്.... ഇഷ്ടമായി. എന്ത് പറഞ്ഞ് തുടങ്ങണം എന്ന് എനിക്കു അറിയില്ല. സാധാരണ മക്കൾക്ക് പിറന്നാൾ സമ്മാനമായി മറ്റു പലതുമാണ് രക്ഷിതാക്കൾ കുട്ടികൾക്ക് വാങ്ങി കൊടുക്കുന്നത്... അതിന് ഒരു അപവാദമായിട്ട് ഇങ്ങനെ ഒരു ജന്മദിന സമ്മാനം മക്കൾക്ക് കൊടുക്കാൻ കാണിച്ച് മനസ്സിന് എത്ര പ്രശംസിച്ചാലും മതിയാവില്ല... അത് ഒരു വിഷുക്കൈനീട്ടം കൂടിയാകുമ്പോൾ അതിൻറെ മാധുര്യം കൂടും... ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ വെച്ചൂരും പൂങ്കനൂരും ഒരുമിച്ച് കഴിയുന്ന കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മ.... ❤️.... ആ ചേട്ടന് വേറെ ഒരാൾക്കു വളർത്താൻ കൊടുക്കാതെ സ്വയം വളർത്തി കൂടെ..... വേറെ ഒരാൾക്ക് വളർത്താൻ കൊടുക്കുന്നു അല്ലെങ്കിൽ അത് കൈവിട്ടു പോകുന്നു എന്ന് അറിയുമ്പോഴുള്ള ഒരു വിഷമം എല്ലാവരുടെയും മുഖത്തുണ്ട്... എല്ലാം നല്ല രീതിയിൽ പരിവസാനിക്കട്ടെ..... ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും കാരുണ്യവും നൽകട്ടെ 🌹🌹🌹

    • @rajeevanvlog
      @rajeevanvlog  2 года назад +1

      താങ്ക്സ് ബ്രോ 🥰

  • @santhoshck9980
    @santhoshck9980 2 года назад +4

    ബ്യൂട്ടിഫുൾ.... അഭിനന്ദനങ്ങൾ...

  • @binduck3951
    @binduck3951 2 года назад +24

    ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്, എന്റെ അച്ഛൻ ഒരു Rtd പോലീസ് ആണ്, അച്ഛൻ ഇവിടെ കുറച്ചു പശുക്കളെ വളർതുന്നുണ്ട്. ഇതുപോലെ കുഞ്ഞു പശുക്കളെ കാണുമ്പോൾ എനിക്കും വലിയ ഇഷ്ടമാണ്, നല്ല സ്നേഹ ത്തോടെ യാണ് അച്ഛൻ പശുക്കളെ ഒക്കെ നോക്കാറുള്ളത്, അച്ഛന് ഇതുപോലെ ഒരു നാടൻ പശുവിനെ വാങ്ങിച്ചു കൊടുക്കാൻ എനിക്ക് താല്പര്യം ഉണ്ട്, free ആയിട്ടല്ല. ഞാൻ ഒരു ടീച്ചർ ആണ്.

    • @rajeevanvlog
      @rajeevanvlog  2 года назад +2

      വിളിക്ക് മേടം 9947558045

  • @mollyalexander4401
    @mollyalexander4401 2 года назад +12

    I just love people who ove animals n take care with love sooooo amazing God bless you all n the cows 💞💞💞💞💞💞💞

  • @mannadyaneesh
    @mannadyaneesh 2 года назад

    എത്രെ മനോഹരം വളരെ നല്ല വീഡിയോ
    രാജീവ് ഗുഡ്

  • @vasantha3694
    @vasantha3694 2 года назад +4

    Nookku Pungannur cows search cheythal chila mediakalilum phone nos umm kittum. pakshee kuuttukarkku thattippukal untaakathe karyavum aaypokan mitukku untengil cowne kittum.nalla sneham ulla oru jiviyanu .so cute

  • @kuriangeorge3374
    @kuriangeorge3374 2 года назад +7

    രണ്ടു മണിക്കുട്ടികളും very cute.

    • @nandakumarisivan2446
      @nandakumarisivan2446 2 года назад

      Yente veedu charummood kannanakuxhiyanu...seethayude mole tharvo...

  • @rejis8294
    @rejis8294 2 года назад +6

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട് 🐂🐂🐂🌷🌷🌷🌷🌷👏👏👏👏👏👏⚘⚘⚘⚘⚘⚘

  • @biji1025
    @biji1025 2 года назад +17

    സൂപ്പർ,സത്കർമ്മംചെയ്തവർ 🙏🙏🙏🙏🙏💗💗💗💗💗

  • @sathir454
    @sathir454 2 года назад +4

    മനസ്സ് സന്തോഷത്താൽ നിറഞ്ഞു. ❤️❤️🙏🙏👍👍

  • @ManojManoj-cz9lp
    @ManojManoj-cz9lp 2 года назад +6

    Namasthe 🙏rajeev
    I am from kuwait
    I am totaly happy to see this video
    How can get like that cow please 🙏

  • @fighter.9407
    @fighter.9407 2 года назад +3

    Nalla family. Nalla innocence ulla kutty. Enikk pasuvinekkal eshtayath aa kudumbatheyanu..

  • @sathyannadhan4659
    @sathyannadhan4659 2 года назад +39

    ഈ തൊഴുത്തുകാണുമ്പോൾ പഴയകാലജീവിതം ഒരുനിമിഷം ഓർത്തുപോയി രാവിലെ കണികാണുന്നത് തൊഴുത്തും പശുക്കളുമായിരിക്കും

  • @jayesh294
    @jayesh294 2 года назад +3

    Rajeev nalla video oru positive vibe undu

  • @sureshvk296
    @sureshvk296 Год назад

    മറ്റെന്തിനേക്കാളും കുടുംബത്തിന്റെ ഐശ്വര്യം ഈ സാധു ജീവികളെ കണികാണുകയെന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനും. 🙏

  • @rajendrannairk.v.5866
    @rajendrannairk.v.5866 2 года назад +13

    So cute so lovely I love these divine animals.

  • @vk-eu2qf
    @vk-eu2qf 2 года назад +26

    എന്റെ വീട്ടിൽ 5 എണ്ണം ഉണ്ട് കസ്തൂരി കാത്തു കണ്മണി മണിക്കുട്ടി മാളൂട്ടി 😍

    • @ashwinsnair2009
      @ashwinsnair2009 2 года назад

      punganoor. aano🥰

    • @snehammathram...1049
      @snehammathram...1049 2 года назад +1

      എവിടന്നാ വാങ്ങിയേ എത്ര രൂപ ആയി വാങ്ങിയപ്പോ

    • @ajithasuresh8387
      @ajithasuresh8387 2 года назад +1

      Hellooo

    • @ajithasuresh8387
      @ajithasuresh8387 2 года назад +1

      Oru vechur kuttye tharamo?
      Vila tharaam

    • @vk-eu2qf
      @vk-eu2qf 2 года назад

      ​​@@ashwinsnair2009 പുങ്ങനൂർ ഉം വെച്ചൂർ ഉം ഉണ്ട്

  • @techrealhouse788
    @techrealhouse788 2 года назад +8

    വളരെ നല്ല വീഡിയോ ❤️

  • @vomanvoman9538
    @vomanvoman9538 2 года назад +4

    Almighty God bless you abundantly

  • @balachandranm.b3888
    @balachandranm.b3888 2 года назад +3

    🙏പശുക്കൾ വീട്ടിലെ അംഗങ്ങൾതന്നെ
    🏵️ആശംസകൾ🏵️

  • @padmajapappagi9329
    @padmajapappagi9329 2 года назад +8

    എനിക്ക് ഒരെണ്ണം കിട്ടിയാൽ സന്തോഷം ആയിരുന്നു.... എത്ര ആകും.... എറണാകുളം ജില്ലയിൽ ആണ് താമസം ഞാൻ 🙏

    • @renjithr6185
      @renjithr6185 2 года назад

      നോക്കാം എന്ന് ഉറപ്പ്‌ ഉണ്ടോ

  • @vlog5950
    @vlog5950 2 года назад +7

    എനിക്കും വേണം ഒരെണ്ണത്തിനെ ❤

  • @manojkr9321
    @manojkr9321 2 года назад +5

    നല്ല കുടുംബം....

  • @gayathrim8954
    @gayathrim8954 2 года назад +25

    കാളകിടാവിനെ കൊടുക്കുമ്പോൾ ജാഗ്രത.
    കുട്ടൻ ബിരിയാണി ആക്കാതെ നോക്കണം കാലം ബല്ലാത്ത കാലമാണ്. പല വേഷത്തിൽ വരും ഒരു കരാർ ഉണ്ടാക്കി മുദ്രപ്പത്രത്തിൽ ഒപ്പിട്ടു വാങ്ങണം... എങ്കിലേ ആ മിണ്ടാപ്രാണി ക്ക് രക്ഷയുള്ളൂ 🙏

    • @rajeevanvlog
      @rajeevanvlog  2 года назад +6

      ഉറപ്പായും നല്ല കൈകളിൽ എത്തും

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 года назад +1

      ഉത്തരേന്ത്യയിലേക്ക് ഒരു കാരണവശാലും വിടരുത് അവർ അറുത്തു പീസാക്കി ഹലാൽ സ്റ്റിക്കർ ഒട്ടിച്ചു വിദേശത്തേക്ക് കയറ്റുമതി ചെയ്യും

    • @rafeeqmeelaf5792
      @rafeeqmeelaf5792 2 года назад +1

      Brother Janippol saudiyilaanullathu ividea varunna beef 🥩 packets ellam made in INDIA Athum Mumbai or Gujarat🥲Aadhyam namukkathu nirthikkanam 👍👍💪💪

  • @priyavijayan1818
    @priyavijayan1818 2 года назад +5

    So beautiful animals......... I love baby's

  • @nandhanpalliyil522
    @nandhanpalliyil522 2 года назад +6

    🙏🙏🙏ദൈവത്തിന്റെ സമ്മാനം🙏🙏🙏

  • @rillythekkath8374
    @rillythekkath8374 2 года назад +1

    കുഞ്ഞു മണിയെ കാണാൻ തന്നെ എന്തൊരു ഐശ്വര്യം

  • @haripillai2348
    @haripillai2348 Год назад

    വളരെയധികം സന്തോഷം തോന്നി

  • @anithareghuraj748
    @anithareghuraj748 2 года назад +2

    സുന്ദരികുട്ടി ഇതുപോലെയുള്ളടിനെ കൊടുക്കണ്‌ടോ

  • @mahamoodpanoor2882
    @mahamoodpanoor2882 2 года назад +32

    ഞാൻ തലശേരി കാരനാണ് ഇതുപോലുള്ള ഒരു കുഞ്ഞി പശുവിനെ എനിക്കും വേണമായിരുന്നു കൊച്ചു മകളെ പോലെ ഞാൻ നോക്കും കിട്ടാൻ വഴിയുണ്ടോ

    • @rajeevanvlog
      @rajeevanvlog  2 года назад

      Msg അയക്ക്

    • @mahamoodpanoor2882
      @mahamoodpanoor2882 2 года назад

      @@rajeevanvlog yes ഞാൻ മഹമൂദ് പാനൂർ തലശേരിക് അടുത്ത് ഞാൻ പറഞ്ഞ രീതിയിൽ ഉള്ള പശു കുട്ടിയെ തരാമോ

    • @Noname-d3k4m
      @Noname-d3k4m 2 года назад

      കാസർഗോഡ് കുള്ളൻ പശുവിനെ വാങ്ങിക്കു.

    • @mahamoodpanoor2882
      @mahamoodpanoor2882 2 года назад +1

      @@Noname-d3k4m കുട്ടികൾക്ക് ഉൾപ്പെടെ പരിപാലിക്കാൻ പറ്റിയ പശുവായിരിക്കണം വിശ്വസിച്ചു വാങ്ങിക്കാൻ പറ്റിയ ഇടം പറഞ്ഞു തരാൻ പറ്റുമോ

    • @kpjoseph5619
      @kpjoseph5619 2 года назад +1

      @@rajeevanvlog എനിക്ക് ഇതുപോലെ ഒരു പശു കുട്ടിയെ തരുമോ

  • @bhargaviamma7273
    @bhargaviamma7273 2 года назад +8

    ഗോലോകത്തെ സുരഭിയുടെ വർഗ്ഗമാവും കാണുന്നതു തന്നെ ഭാഗ്യമാവും.

  • @വാടാമലരുകൾ-ഞ6ഘ
    @വാടാമലരുകൾ-ഞ6ഘ 2 года назад +4

    അഭിനന്ദനങ്ങൾ...

  • @newviolet2333
    @newviolet2333 2 года назад +2

    God bless you and all your loved ones

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 4 месяца назад +1

    Parakkadavu sevabharathy sukarma കൊടുക്ക് വല്യ ഉപകാരമാകും

    • @rajeevanvlog
      @rajeevanvlog  4 месяца назад

      9947558045 ഡീറ്റെയിൽസ് ഒന്ന് വിശദമായി പറയാമോ

  • @sudharaju5191
    @sudharaju5191 2 года назад +7

    Gift from God 😍😍😍😍😍

  • @renjithr6185
    @renjithr6185 2 года назад +2

    കുറച്ചു നല്ല മനുഷ്യർ ഉണ്ടല്ലോ 🙏🏻❤

  • @vijitkrishna4710
    @vijitkrishna4710 2 года назад +4

    നന്മകൾ നേരുന്നു..

  • @gokulkrishan6719
    @gokulkrishan6719 2 года назад +7

    Cute all family members 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 especially Manikutti ❤️❤️❤️❤️❤️

  • @beenasolomen4679
    @beenasolomen4679 2 года назад +2

    Njan tvm ,7_am classil padikkunnu yenikku tharamo valarthan athine .ebin.

  • @sankaranarayananm3198
    @sankaranarayananm3198 2 года назад +2

    Nice valare eshtapettu

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 года назад

    Namstheaa aadhyamayittaa keralthil veettinullil pashu 👍👍athinoru master bedroom orukkanam 🥰 Beddil kidathanam 💪👌👌👌👌👌

  • @pratheeshvadakkethil5339
    @pratheeshvadakkethil5339 2 года назад

    ഒരു ബിഗ് സല്യൂട്ട് 🙌🙌

  • @RajanM-eh7fr
    @RajanM-eh7fr Год назад

    Thangalkku kandappol vannu kanukayum cheyyam please kollan kodukkaruthe enekku thannelekelum

  • @manjumohan5078
    @manjumohan5078 2 года назад +1

    Ende pakkalum oru vechoor kalakuttan und arenkilum valarthan thalparyam undel parayane🙏🙏

  • @muhammedshafi6185
    @muhammedshafi6185 2 года назад +4

    Very nice expression

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 года назад +4

    Super family good luck

  • @anithae9802
    @anithae9802 2 года назад

    ഈ കുടുംബത്തെ ഈശ്വരൻ രക്ഷിക്കട്ടെ

  • @Aish-123-B
    @Aish-123-B 3 месяца назад

    Manikutti very nice

  • @sofiafaiha2558
    @sofiafaiha2558 Год назад

    Dhaivaanugraham undaavum👃

  • @tessythomas5102
    @tessythomas5102 2 года назад +5

    So cute ❤

  • @rajeevanrajeevan6395
    @rajeevanrajeevan6395 2 года назад +2

    രാജീവ് ജീ ഞാനൊര് . ക്ഷീരകർഷകനാണ് ആ വെച്ചു ർ കാളയെ കൊടുത്തു പോയൊ എഗ്രിമെന്റോടു കൂടി ഞാൻ വളർത്തിക്കോളാം ഇഷ്ടം കൊണ്ടാണ് അദ്ധേഹത്തിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടൊ

    • @rajeevanvlog
      @rajeevanvlog  2 года назад

      9947558045 വാട്സപ്പ് അയക്ക്

  • @sanilairikoorkumari4698
    @sanilairikoorkumari4698 2 года назад +1

    Enikka kunjine tharumo jan ponnupole nokkikollam

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 года назад

    എന്ത് നല്ല മോൻ ❤️❤️

  • @jacobmani9553
    @jacobmani9553 2 года назад +2

    Small family lovely family'

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 года назад +3

    Very good video😍💓💓💓💓💓

  • @Saji325-12
    @Saji325-12 2 года назад +2

    നല്ല കുടുംബം

  • @shineston1
    @shineston1 2 года назад

    Video is very calming!

  • @Shafnas007
    @Shafnas007 2 года назад

    നല്ല രസണ്ട് രണ്ടാളേം കാണാൻ😍

  • @devajyothyglobalservice5547
    @devajyothyglobalservice5547 Год назад

    പുങ്ങനൂർ പശുവിനെ pair ആയി തരാമോ? പ്രസവിക്കുമ്പോൾ തിരികെ തന്ന് കടം വീട്ടാം

  • @satheeshmalayatil4409
    @satheeshmalayatil4409 Год назад

    You are great❤👍🙏

  • @RKV8527
    @RKV8527 2 года назад +1

    Enikku ishtamaanu ❤

  • @sheelarajeev5970
    @sheelarajeev5970 2 года назад

    Etra pal kittumennu paranjilla
    Beejam evide kittumennu paranjilla
    Ee type kidavine kittan satyatayundp

  • @renjithraveendran2598
    @renjithraveendran2598 Год назад

    Very good...

  • @jaffarsadiq5071
    @jaffarsadiq5071 2 года назад +3

    Vechure Cow pure breed kitanundo

  • @vasantha3694
    @vasantha3694 2 года назад +5

    Pungannur cows are very carefully brought up. In house they live.not in cowshed so cute and loving

  • @admworld7572
    @admworld7572 2 года назад

    Enna enik thaa njan entey koodapirapiney poley nokkam ith entey passiona thodupuzha

  • @minie9349
    @minie9349 2 года назад +1

    ചേട്ടാ പൊങ്കന്നൂർ പശു കിടാവിനെ കിട്ടാൻ എന്താണ് ചെയ്യേണ്ടത് 🙏🏻

    • @rajeevanvlog
      @rajeevanvlog  2 года назад

      9947558045 വാട്സപ്പ് msg അയക്ക്

  • @7692blaze
    @7692blaze 2 года назад +4

    Positive family

  • @speakingmedia7641
    @speakingmedia7641 2 года назад +1

    അടിപൊളി

  • @RameshKumar-ts4df
    @RameshKumar-ts4df 2 года назад

    Eniku tharuvo sir ente makkale pole nokkikolam

  • @aravindakshanaravi6618
    @aravindakshanaravi6618 2 года назад

    Manikuttyipolavideundo

  • @suryasurya-lo7ps
    @suryasurya-lo7ps 2 года назад +4

    🙏നന്ദി

  • @RajanM-eh7fr
    @RajanM-eh7fr Год назад

    Ex sub rajan panamcheril Cheriyapathiyoor pathiyoor Alleppey Kerala valarthan tharumo ex army

  • @Mubashir-yj2wo
    @Mubashir-yj2wo 2 месяца назад

    Super vlog

  • @bindus1673
    @bindus1673 2 года назад +2

    Nice video👍🥰

  • @Rj-pz5jb
    @Rj-pz5jb 2 года назад

    E cheriya pashuvine evde kittum

  • @ramavs3422
    @ramavs3422 2 года назад

    സൂപ്പറായി 🙏🙏🙏

  • @sharathsp5480
    @sharathsp5480 2 года назад +2

    നൈസ് ഫാമിലി ❤️💪🏽

  • @sajinakunji6741
    @sajinakunji6741 2 года назад +1

    ഞാൻ കോഴിക്കോട് അണ്.എൻ്റെ വീട്ടിൽ 6പശുക്കൾ ഉണ്ടായിരുന്നു.ഇപ്പോ 2പേരെ ഉള്ളൂ. എനിക്ക് താരോ. ഞാൻ നന്നായി നോക്കിക്കോളാം.നല്ല കൂടും സ്വകര്യ വും ഉണ്ട്. തീറ്റ ക്കും ബുദ്ധിമുട്ടില്ല.plz തരുമോ.

  • @radhakrishnanv5628
    @radhakrishnanv5628 2 года назад +1

    എന്റെ വീട് പട്ടാമ്പി പള്ളി പുറം ചിറ ങ്ക ര പേര് സൂസമ്മ എനിക്കു o നല്ല ഒരു വെച്ചു ർ കിട്ടാവിന് വളർത്തണം എന്ന് ആഗ്രഹിക്കുന്നു അതിന് എന്റെ വീട്ടിൽ എത്തി ക്കാൻ എന്തു ചെയ്യണം

  • @prasannakumary4514
    @prasannakumary4514 2 года назад

    Supper enikku valarthan tharumo

  • @bincymathew4049
    @bincymathew4049 2 года назад +2

    Very nice

  • @sameerbh7258
    @sameerbh7258 2 года назад +3

    Super 😍🥰🥰🥰❤️❤️

  • @jothyboby4949
    @jothyboby4949 10 месяцев назад

    ഇടുക്കിയിൽ ആണ് ഞാൻ എനിക്ക് പശുക്കൾ ഉണ്ടായിരുന്നു ഞാൻ മക്കളുടെ പഠനത്തിൻ്റെ ആവശ്യത്തിനായി അവരെ കൊടുത്തു ഇപ്പോൾ അവരില്ലാത്തത്തിൻ്റെ വിഷമത്തിൽ ഞാൻ ഇരിക്കുകായാണ് എനിക്ക് ഒരാളെ ഒരുക യായിരുന്നു എങ്കിൽ😢

  • @sridevi7948
    @sridevi7948 2 года назад +4

    so cuteee

  • @gopakumarkurup1415
    @gopakumarkurup1415 2 года назад +6

    വളരെ നല്ല പശു 🙏 എനിക്ക് കിട്ടുമോ ഇതുപോലെ ഒന്നിനെ

  • @dhanyarajesh7020
    @dhanyarajesh7020 2 года назад +1

    👍👍👍👍 super video

  • @chitravlogs1515
    @chitravlogs1515 2 года назад

    Nice pavam

  • @thomasgeorge2341
    @thomasgeorge2341 2 года назад +3

    Don't sell to anyone,or see the buyer is genuine and will take care of it.