ഓരോ സമയവും ഓരോന്നാണ് നീ പറയുന്നത് 🤭🤭🤭ആദ്യം പറഞ്ഞു കുട്ടി ഡീസൽ ആണ് നല്ലത് ന് പിന്നെ പറഞ്ഞു ape ആണെന്ന്... ഇനി ആൽഫ എടുത്താൽ പറയും ഇതാ നല്ലത് എന്ന്.. 🤭🤭🤭🤭പഴയ വണ്ടിക്കു മൈന്റ്അനേൻസ് ചെയ്യുന്ന പൈസ ഉണ്ടെങ്കിൽ സുഖമായി അടവ് അടയ്കാം...5 കൊല്ലം കഴിയുമ്പോൾ വിറ്റാൽ ഒരു തുകയും കിട്ടും... നിന്റെ വണ്ടി പഴയത് ആയത് കൊണ്ട് എല്ലാവരും പഴയത് എടുത്താൽ മതി ന്നാണോ? പണം ഉണ്ടെങ്കിൽ പുതിയ വണ്ടി തന്നെ എടുക്കുന്നതാണ് നല്ലത്.. ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിക്കാൻ വേണ്ടി വണ്ടി എടുക്കുന്നവർ പുതിയ വണ്ടി എടുക്കണം .. അല്ലെങ്കിൽ അതു കൊണ്ട് ജീവിക്കുന്നത് മെക്കാനിക്കും പാർട്സ് ഷോപ്പ് കാരും മാത്രമായിരിക്കും ... അവസാനം വീട്ടിൽ കോഴോകൂടോ നായക്കൂടോ ആക്കേണ്ടി വരും... 😌😌
വളരെ നല്ല അഭിപ്രായം 🌹👍
വളരേ നല്ല അഭിപ്രായം. 👍👍👍
ഞാൻ ഒരു പുതിയ ഓട്ടോ എടുക്കാനിരുന്നതാണ്. താങ്കൾ പറഞ്ഞ കാരണങ്ങളാൽ സെക്കൻഡ് വണ്ടി എടുക്കുന്നതാണ് അഭികാമ്യം.
Ethu vandi anu better ape Alfa kutti Diesel or maxima cng
👍👍👍👍👍
ഓരോ സമയവും ഓരോന്നാണ് നീ പറയുന്നത് 🤭🤭🤭ആദ്യം പറഞ്ഞു കുട്ടി ഡീസൽ ആണ് നല്ലത് ന് പിന്നെ പറഞ്ഞു ape ആണെന്ന്... ഇനി ആൽഫ എടുത്താൽ പറയും ഇതാ നല്ലത് എന്ന്.. 🤭🤭🤭🤭പഴയ വണ്ടിക്കു മൈന്റ്അനേൻസ് ചെയ്യുന്ന പൈസ ഉണ്ടെങ്കിൽ സുഖമായി അടവ് അടയ്കാം...5 കൊല്ലം കഴിയുമ്പോൾ വിറ്റാൽ ഒരു തുകയും കിട്ടും... നിന്റെ വണ്ടി പഴയത് ആയത് കൊണ്ട് എല്ലാവരും പഴയത് എടുത്താൽ മതി ന്നാണോ? പണം ഉണ്ടെങ്കിൽ പുതിയ വണ്ടി തന്നെ എടുക്കുന്നതാണ് നല്ലത്.. ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിക്കാൻ വേണ്ടി വണ്ടി എടുക്കുന്നവർ പുതിയ വണ്ടി എടുക്കണം .. അല്ലെങ്കിൽ അതു കൊണ്ട് ജീവിക്കുന്നത് മെക്കാനിക്കും പാർട്സ് ഷോപ്പ് കാരും മാത്രമായിരിക്കും ... അവസാനം വീട്ടിൽ കോഴോകൂടോ നായക്കൂടോ ആക്കേണ്ടി വരും... 😌😌
ബാങ്ക് കാരേക്കാളും വണ്ടിക്കച്ചവടക്കാരേക്കാളും നല്ലത് പാർട്സ് കടക്കാരും വക്ഷോപ്പുകാരും തന്നെ
👍👍
Cooking channel enthayi
🤝
U R ☑️
Atul ഓട്ടോ നല്ലത് ആണ്
👍💙
Phone nomber tharuo