പോലീസ് പരിശീലന ദിനങ്ങൾ ,ഓർമ്മയിൽ ഉള്ളവയും അന്ന് അത്യാവശ്യം ഡയറി ചെയ്തതുമായ സംഭവങ്ങൾ വിവിധ ഭാഗങ്ങളായി upload ചെയുവാൻ ശ്രെമിക്കുകയാണ് . പോലീസ് ഉദ്യോഗത്തിലേക്കു പോകാൻ കാത്തിരിക്കുന്നവർക്കു അല്പമെങ്കിലും ഒരു സ്വാധീനമാകുവാൻ ഇതിനു സാധിക്കും എന്ന് വിശ്വസിക്കുന്നു . ഓർമ്മകളെ സ്നേഹിക്കുന്ന ഏവർക്കും ഈ കുറിപ്പുകൾ ഇഷ്ടമാകും എന്നു കരുതുന്നു .ചൊവ്വ , വെള്ളി ദിനങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും . ഭാഗം 5 മുതൽ വീഡിയോ length കൂട്ടുവാൻ ശ്രെമിക്കുന്നതാണ് . നിങ്ങളുടെ ഏവരുടെയും സഹകരണം ഉണ്ടാകണമെന്നു താത്പര്യപ്പെടുന്നു . സംശയങ്ങൾ ചോദിച്ചാൽ അറിയാവുന്ന ആണെങ്കിൽ ഉത്തരം തരുവാൻ പരമാവധി ശ്രെമിക്കുന്നതാണ് . വീഡിയോ. നിങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യണേ. ആർക്കായാലും ഇതിലെ contents ഉപകാരപ്പെടുകയാണെങ്കിൽ അതാവും ഈ വീഡിയോ പരമ്പരയുടെ വിജയവും .ഏറ്റവും ശാസ്ത്രീയവും updated ഉം ആയ സിലബസ് ആണ് കേരള പോലീസ് ട്രെയിനികൾക്കു നൽകുന്നത് . Neptune Media WhatsApp group.. chat.whatsapp.com/GkCOntnEXWQDwDvcELFQs1 നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം .. അറിയാവുന്ന ചോദ്യങ്ങൾക്കു മറുപടി നൽകുന്നതാണ് . Thanks
Plus two അല്ല സബ് ഇൻസ്‌പെക്ടർ ആകുവാൻ വേണ്ടത് . എന്തെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കുന്ന ബിരുദം ആണ് സബ് ഇൻസ്‌പെക്ടർ പോസ്റ്റ് നു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ...
ഏതു ജോലിക്കും അതിന്റേതായ stress ഉണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ ആണ് പോലീസ് ഉദ്യോഗസ്ഥർ . സ്വാഭാവികമായും അതിന്റെതായ stress ആ ജോലിക്കു ഉണ്ട് . അതിനായി മനസ്സിനെ പരുവപ്പെടുത്തുന്നതാണ് training എന്നത് . Thanks

എന്തൊക്കെ പറഞ്ഞാലും..... ഇതൊരു സ്വപ്‍നം ആണ്...... ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ippo തന്നെ police ആയത് pole
ട്രെയിനിങ്ങിലെ ഏറ്റവും വലിയ മുതൽകൂട്ട് കൂറെ കട്ട ചങ്കുകളും മറക്കാൻ പറ്റാത്ത ഓർമകളും ആണ് ❤️
Ngal പോലീസ് aano
Nthe
Training സമയത്ത് ഹാൻസ് വെക്കാൻ കഴിയുമോ😞
കണ്ണീരിന്റെ നനവ് പറ്റിയാലും നിറമുള്ള ഓർമ്മകൾ സമ്മാനിക്കുന്നു അതാണ് അല്ലെ ട്രെയിനിങ് ക്യാമ്പ് കാത്തിരിക്കുന്നു കൊതിയോടെ 🥰🥰💪
yes ,
Sir,enikku orupadu ishtamulla job aanithu ...veetukarum mattu kudumba suhruthukkalum aarum ente ee aagrahathinu ottum support alla... uniform itta oru officere kaaanumbol ariyaand njan nokki ninnu pokunnu..kaakki kaanumbo nthaannareella kannum nirayunnu...🥰☺️☺️☺️☺️☺️
Enikkum same. Karachil varum
Nedi eduk bro 🤩
Try cheyu kitumpol ellarum support cheyum, nenda 3 varshathe kathiripinu shesham njan service il kerumpol ellarum happy, 😊
ആശംസകൾ
Joli kittiyal ellarum support aakum
Sir ഞാൻ ncc cadet ആണ് my dream Kerala police 💛💛💛
Good 👍🏻
2017 shesham kurach free anu training
✨✨✨✨✨✨✨✨
നാളെ മാർച്ച് 20 എക്സാം ഏപ്രിൽ ലാസ്‌റ് ലിസ്റ്റ് വരും may physical റിസൾട്ട് പിന്നെ ക്യാമ്പിൽ പോയാൽ 4.5.മാസം മഴ അധ്യ ബാച്ചിന് തകർക്കാം ....
മഴയത്ത് പരേഡ് ചെയ്യാം
😛😛😛
ഇപ്പോൾ മഴ കഴിയാർ ആയി മാസം സെപ്റ്റംബർ ഇതുവരെ physical തീയതി വന്നിട്ടില്ല ബ്രോ 😀
ഈ comment ഇട്ട് ഒരു വർഷം കഴിഞ്ഞു March29 നു ഈ പറഞ്ഞ പരീക്ഷയുടെ റാങ്ക് ലിസ്റ്റും കാത്തിരിക്കുന്ന ലെ ഞാൻ😁
😂😂😂
❤️
Stenson.2022
നിങ്ങൾ ഏതു വർഷം ആയിരുന്നു നിലമ്പുർ ക്യാമ്പിൽ
Ipo pazhaya athra strict alla training ennu kelkkunnu sariyano sir
Veruthe
Chennu keri kodu
sunday ozhivu indo training nu 🤯
adhyathe rank kitunavarku nthanu prathyekatha....onu visadeekrikamo
Trining എവിടെ വെച്ചിട്ടാണ് വയനാട് ആണ് ഞാൻ
Sir cpo plus two base alle
Training nil salery kito
😌😌
Sir training time l vtl povan onm patole
No
Ithu ethu varshathe training anu sir parayunatg
Sir plus two ന് ശേഷം sub inspector ആവാൻ എന്തൊക്കെ പഠിക്കണം ഒന്ന് step by step ആയി പറഞ്ഞു തെരോ
Plus two അല്ല സബ് ഇൻസ്‌പെക്ടർ ആകുവാൻ വേണ്ടത് . എന്തെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കുന്ന ബിരുദം ആണ് സബ് ഇൻസ്‌പെക്ടർ പോസ്റ്റ് നു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ...
@@NEPTUNEMEDIA1983 thanks sir
@@NEPTUNEMEDIA1983 sir sc ,St kk pakshe plus two ennu kelkkunnu..sheriyaano
Yes. Seriyaanennu thonnunnu
@@NEPTUNEMEDIA1983 alla ellarkum degree venam
Stenson
KP.....🔥🔥🔥🔥
അടുത്ത പോലീസ് എക്സാം എപ്പോഴായിരിക്കും?? അറിയുവോ
2025
Sir,Msp battalion aano?
Athe
@@NEPTUNEMEDIA1983 year
Length കുറച്ചൂടെ കൂട്ടിയാൽ കൊള്ളാമായിരുന്നു
From Part 5 it will be more than 5 minitues
Dress aaru kazhuki tarum...
Sir ipol training period 9 month alle?
Yes. 210 working days
Sir training kaalayalavil important exams vannal attend cheyyan permission kittumo please reply
sure ... You will get permission
Sir training etra Month aanu
210 working day aanu
😊
Sir I applied kap 4
Passed prelim
Waiting mains
Please pray
Sure.. you will get it.. and share this video to friends also
@@NEPTUNEMEDIA1983 ok sir
Sir, sub inspector training ലും ഇത് പോലെ ആണോ? അതോ അവർക്ക് സൗകര്യം കൂടുതൽ കിട്ടുമോ?
ഹഹഹ 👍👍
Same doubt... Avrude training ithilum tough arikkoo..... Arelm reply thaayo...🙂❤️
@@Sulu57-i1k appointment kuduthal ale apoll training um kudum
@@user-anoymous Ath sheriya... Thanks for the rply bro ❤️❤️
ആദ്യം ഒക്കെ പരേഡ് ചെയ്യുബോൾ തെറ്റി പോയാൽ പണിഷ്മെന്റ് ഉണ്ടോ
Trainingil punishment pathivalle, nannavanvendi
സഹപ്രവർത്തകനെ sir എന്ന് അഭിസംബോധന ചെയ്യും എനിക്കും 100 തവണ
Haha
Indicate cheythal attention akum😜
@@rahulrg7256 അതൊക്കെ ഒരു കാലം
കേൾക്കുമ്പോൾ ചെറിയ പേടി und
No worries…
ഹായ് ഒരു ഡൌട്ട് ട്രെയിനിങ് പീരിയഡ് സാലറി കിട്ടി തുടങ്ങോ...?
Yes
നിലവിൽ ഒരു police officerk basic salary എത്രയാണ്...
22200 - 48000 . I think so
ശമ്പള പരിഷ്ക്കരണത്തിന് ശേഷം 31100
Yes .. thanks for the updates
@@NEPTUNEMEDIA1983 31100 cutting ellaam kazhinju kittunnasalory anoo
സാർ ഇപ്പോ ഏത് സ്റ്റേഷനിൽ ജോലി
I left the police job after 8 years of Service.. Now I am in United Kingdom with family. Thanks❤️
@@NEPTUNEMEDIA1983 എന്തുകൊണ്ട് ആണ് സർ uk ക്ക് ജോലി ഉപേക്ഷിച്ചു പോയത്
That’s personal. Thanks
@@NEPTUNEMEDIA1983 ജോലി യെ പറ്റി അറിയാൻ ആയിരുന്നു ജോലി stress ആണോ എന്നറിയാനായിരുന്നു
ഏതു ജോലിക്കും അതിന്റേതായ stress ഉണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ ആണ് പോലീസ് ഉദ്യോഗസ്ഥർ . സ്വാഭാവികമായും അതിന്റെതായ stress ആ ജോലിക്കു ഉണ്ട് . അതിനായി മനസ്സിനെ പരുവപ്പെടുത്തുന്നതാണ് training എന്നത് . Thanks
പഴഞ്ചോല്ലുകൾ...
കിട്ടാൻ പാട്..
കളയാനെളുപ്പം...
രാജാവിന്റെ വേഷം..
പന്നീടെ ഭക്ഷണം...
പട്ടീടെ.. ജീവിതം....
Who are you
😂കഷ്ട പെട്ടു ഇതിനു പോണ,,, ഇതിലും ഭേദം കൂലിപ്പണി ആ
@@MidHuN--dj0 നിനക്ക് ഈൗ ജീവിധത്തിൽ പോലീസ് യൂണിഫോം ഇടാൻ ഭാഗ്യം ഇല്ലാതിരിക്കട്ടെ 👍👍