3rd day at hospital😇 paavam tension adich thudangi🤰| Rajesh and chinnu | Rajesh chinnu |

Поделиться
HTML-код
  • Опубликовано: 26 сен 2023
  • Do follow our instagram for more updates
    rajesh_chinnuu?...
    deepthi__rajesh...
    #rajeshandchinnu #pregnancy #rajeshchinnu
    Thanks❤️🫂

Комментарии • 243

  • @Fathimas802
    @Fathimas802 7 месяцев назад +38

    സുഖപ്രസവം പേരിൽ മാത്രമേ ഉള്ളൂ...... ആ പേര് തന്നെ മാറ്റണം

  • @jeevamanivlogs
    @jeevamanivlogs 7 месяцев назад +612

    നമ്മൾ എത്ര exercise ചെയ്താലും നോർമൽ ആകണം എന്ന് ഉറപ്പ് പറയാൻ പറ്റില്ല. At the time യൂട്രെസ് open ആകണം... Cs എന്ന് കേൾക്കുമ്പോൾ എല്ലാരും ഒരു നെഗറ്റീവ് പോലെ കാണുന്നത് എപ്പോളും നമ്മൾ ഒന്ന് മാത്രം ചിന്തിക്കുക അമ്മയേം കുഞ്ഞിനേം ഒരു കുഴപ്പോം ഇല്ലാണ്ട് കിട്ടണം അത്രേം ചിന്തിക്കുക.. എല്ലാ അമ്മമാർക്കും നോർമൽ ഡെലിവറി ആകണം എന്നാണ് പ്രാർത്ഥിക്കുന്നെ.. ഞാനും ഒരുപാട് ആഗ്രഹിച്ചതാ നോർമൽ ഡെലിവറി ബട്ട്‌ ലാസ്റ്റ് ടൈം cs... Cs ആയാലും നമ്മൾ അത് accept ചെയ്യണം.. നമ്മുടെ കുഞ്ഞിന് വേണ്ടി അല്ലെ.. Cs ആയാലും നോർമൽ ആയാലും നടുവേദന ഉണ്ടാകുന്നവർക്ക് ഉണ്ടാകും.... ഇത് ആരും നെഗറ്റീവ് ആയി കാണണ്ട എന്റെ opinion ഞാൻ പറഞ്ഞു... ഒരു അമ്മ എന്ന നിലയിൽ ❤

    • @Kalluzz698
      @Kalluzz698 7 месяцев назад +1

      അങ്ങനെ ഒന്നും ചിന്തിക്കാതെ

    • @ranjimaranjuu3289
      @ranjimaranjuu3289 7 месяцев назад +8

      Same njanum kure exercise akki but cs utrus open ayilla

    • @Kalluzz698
      @Kalluzz698 7 месяцев назад +7

      Athin kutti vannallo

    • @rami8471
      @rami8471 7 месяцев назад +5

      Same enikum same avastha aarn, nadann nadann last water break aayi, but utres open ayilla, at last emergency c section cheyd

    • @sumithraratheeshsumithrara8775
      @sumithraratheeshsumithrara8775 7 месяцев назад +6

      Same dear.ഞാനും അങ്ങനെ തന്നെ ആയിരുന്നു .എത്ര excercise cheyythu.veettu joli motham ചെയ്തിരുന്നു. എന്നിട്ടും last time cs vendi വന്നു

  • @Parvathy_paruz28
    @Parvathy_paruz28 7 месяцев назад +12

    Don't worry chechii and chetta.....we will prayer 🙏🤲 ❤

  • @angelachu1249
    @angelachu1249 7 месяцев назад +2

    Paavm chechiii😢saralla chetaa...Randaalum healthy aayitt thanne kittiyallo happy aayi irikki🤗Lv u both❤️

  • @sheejamv2732
    @sheejamv2732 7 месяцев назад +8

    Congrats❤️take care 😘

  • @Suparna.63
    @Suparna.63 7 месяцев назад +74

    സാരമില്ല ചേട്ടാ.... എന്തായലും അമ്മയും കുഞ്ഞും സുഖം ayi ഇരുന്നാൽ മതി..... 🥰❤️ babynea കാണാൻ wating ആണ് too.... 😊❤️

  • @ramyababu6736
    @ramyababu6736 7 месяцев назад +34

    എനിക്ക് ഇതു പോലെ ആയിരുന്നു നോർമൽ പറഞ്ഞിട്ട് സിസേറിയൻ ആയിരുന്നു pain ഒക്കെ ഉണ്ടായിരുന്നു പക്ഷെ കുഞ്ഞിന്റെ തല മുകളിൽ ആയിരുന്നു എമർജൻസി ആയിരുന്നു നമ്മൾ ഒന്ന് വിചാരിക്കും ദൈവം മറ്റൊന്ന് എന്തായാലും അമ്മയും കുഞ്ഞു സുഖമായി ഇരിക്കുമല്ലോ ❤❤

    • @user-yr6xc3yg9w
      @user-yr6xc3yg9w 7 месяцев назад

      എനിക്കും ഇത് പോലെ തന്നെ ആയിരുന്നു. ഇപ്പൊ 2 ഡെലിവറി യും cs ആയിരുന്നു.അപ്പൊ ഒരാഴ്ച ബുദ്ധിമുട്ടുണ്ടായി ഇപ്പൊ no problem

    • @SuhanaSuhana-ug6fd
      @SuhanaSuhana-ug6fd 7 месяцев назад

      Enikk മൂന്നും ഡെലിവെറിയായിരുന്നു നാലാമത്തേത് ഇങ്ങനെ ആയിട്ട് cs ആയിരുന്നു

    • @riswanam5094
      @riswanam5094 7 месяцев назад +2

      എനിക്ക് cs ആയിരുന്നു

  • @preethaaswathy1774
    @preethaaswathy1774 7 месяцев назад +15

    take care chetta chechi ❤

  • @user-lx4nu3py9b
    @user-lx4nu3py9b 7 месяцев назад +5

    ചേച്ചിക്കും വാവക്കും സുഖമാണോ 🥰🌹❤️❤️😘😍

  • @jyothikapv5298
    @jyothikapv5298 7 месяцев назад +8

    Waiting to see the baby 😍❤

  • @HappyFamilylisianeesh
    @HappyFamilylisianeesh 7 месяцев назад +7

    സാരമില്ലട്ടോ ചിലവർക്ക് അങ്ങനെഉണ്ടാകും എനിക്കും ഇങ്ങിനെ ഉണ്ടായിരുന്നു നമ്മൾ ചെയ്യേണ്ടത് ചെയ്യുക ബാക്കി ദൈവം നോക്കികോളും എന്തായാലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നില്ലേ congrats and god bless You.

  • @neethuvisakh1519
    @neethuvisakh1519 7 месяцев назад +3

    Chinnuvine othiri ishtann❤

  • @aparnam7599
    @aparnam7599 7 месяцев назад +8

    എന്റേം ഇതു പോലെ ആയിരുന്നു.. ലാസ്റ്റ് ടൈം കുട്ടി motion ചെയ്തു.. പെട്ടന്ന് cs ചെയ്തതായിരുന്നു.... ഈ സെയിം അവസ്ഥ ഞങ്ങളും അനുഭവിച്ചതാണ്... അത് അനുഭവിച്ചവർക്കേ അറിയൂ 🙏🏻🥲

  • @arifrazeenaarif6963
    @arifrazeenaarif6963 7 месяцев назад +6

    Baby healthy undalo Happy 🥰Baby ye kaanan waiting aan ❤

  • @jijishajiji3446
    @jijishajiji3446 7 месяцев назад +7

    ഈ കഴിഞ്ഞ 19 നു ആയിരുന്നു എന്റെ ഡെലിവറി... ആദ്യത്തെ നോർമൽ ഡെലിവറി ആയിരുന്നു... ഇത് രണ്ടാമത്തെ ആണ് ഇതേ അവസ്ഥ ആയിരുന്നു... ഒത്തിരി നടന്നിട്ടും ട്യൂബ് ഇട്ടിട്ടും മരുന്ന് കയറ്റിയിട്ടും വേദന വന്നില്ല, utress ഓപ്പൺ ആയതും ഇല്ല... ലാസ്റ്റ് രാത്രി cesarian ചെയ്തു

  • @rajithaanil5736
    @rajithaanil5736 7 месяцев назад +1

    സാരമില്ല സുഗമാണല്ലോ ❤❤

  • @sheejmol1880
    @sheejmol1880 7 месяцев назад

    ടെൻഷൻ ഒന്നും വേണ്ട. എല്ലാം ശരിയായ രീതിയിൽ നടക്കും ❤️❤️❤️👍👍🙏🏻🙏🏻

  • @unnimaya3283
    @unnimaya3283 7 месяцев назад +66

    സാരമില്ലാട്ടോ ഇതൊക്കെ ഓരോരുത്തരുടെ വിധി ആണ് .... ഇപ്പോൾ ഒരു കുഴപ്പം ഇല്ലാതെ കുഞ്ഞു അമ്മയും ഇണ്ടല്ലോ 🥰എപ്പോഴും ഗോഡ് നിങ്ങളുടെ കൂടെ ഉണ്ടാക്കും.... Take care chinnu Chechi..... Kunjuvavaye kaanan waiting.... 💞

    • @mariyajohn3504
      @mariyajohn3504 7 месяцев назад +1

      Normal ആയാലും സിസേറിയൽ ആയാലും പെയിൻ ഒണ്ട് ബേബി ക്ക് ഒരു കൊഴപ്പം പാറ്റാതെ എടുക്കുവാ അതാണ് വേണ്ടത് ഓപ്പൺ ആയാലും കുഞ്ഞിന്റെ ഹെൽത്ത്‌ ഓക്കെ ആയി പുറത്തു വരണം

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm 7 месяцев назад +31

    ചിന്നുവിന്റെയും രാജേഷിന്റെയും കുഞ്ഞിനെ കാണാൻ ആകാംശയോടെ കാത്തിരിക്കുകയാണ് അമ്മയും കുഞ്ഞും സുഖമായിട്ടിരുന്നാൽ മതിയായിരുന്നു ഞങ്ങൾ എല്ലാവരും ചിന്നുവിനും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കാറൂണ്ട്

  • @ashlybabu8729
    @ashlybabu8729 7 месяцев назад +3

    God bless you chetta chechi and vava ❤️❤️

  • @najuma7652
    @najuma7652 7 месяцев назад

    God bless ❤❤

  • @SandhyaCH-il4xy
    @SandhyaCH-il4xy 7 месяцев назад

    All the best. Chinnu god bless u

  • @RaseenaPv-eo1iu
    @RaseenaPv-eo1iu 7 месяцев назад +1

    Vaavaye kaanan waiting aan❤❤❤

  • @satheeshp.d5665
    @satheeshp.d5665 7 месяцев назад +12

    വിശേഷങ്ങൾ അറിയാൻ വെയ്റ്റിംഗ് ആയിരുന്നു ☺️

  • @akhilau9748
    @akhilau9748 7 месяцев назад +9

    Take care chinnu chechi ❤️ Kunjavaye kaanan waiting 🥰🥰🥳

  • @binishachinnu1306
    @binishachinnu1306 7 месяцев назад

    Saramilla rajesheatta happy ayirikku allam sariyayallo

  • @amruthahh597
    @amruthahh597 7 месяцев назад +1

    Chinnu chechina kannan nalla cute aa 🫶🥰

  • @nahdaafsal6393
    @nahdaafsal6393 7 месяцев назад +5

    Don't worry chinnu. Enik pain nannayit vannitu polum CS aayi, so tension aavanda oru kozhappom illaathe randum rand bagath aayathinu dhyvathinod nandi parayuka.omay

  • @user-jm2im6bg9t
    @user-jm2im6bg9t 7 месяцев назад

    Hi all spr video wating ane so god bless you

  • @aparna894
    @aparna894 7 месяцев назад +3

    Patient roomil etharayum relatives anthine.patient cannot take rest cannot sleep give rest samsaram nirthi give her rest

  • @ahalyaanoop3180
    @ahalyaanoop3180 7 месяцев назад +2

    Ellam daivathinte kayyil aanu... Enik ithupole aayirunnu... Pettennu aanu enik delivery nadanath... Ipo enik 3 penkuttikal und... Kunjuvava sugamayirikatte.... 😍😍😍😍😍

  • @user-st4vm3sg5g
    @user-st4vm3sg5g 7 месяцев назад +1

    Enikum Cs aayi pain ellam anubhavichatha. half hour l delivery aakumnn paranju but kunju meconium pass cheyth 4 Yrs ago.. Ipo second pregnancy 😊

  • @carlo2003
    @carlo2003 7 месяцев назад +12

    ചേച്ചിക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ 😌സന്തോഷം 🥰

  • @ShijiRahul
    @ShijiRahul 7 месяцев назад +1

    Waiting for vava🥰

  • @KanishkaS-tq5wp
    @KanishkaS-tq5wp 7 месяцев назад +3

    Happy 1 million 😸

  • @teenajohny7923
    @teenajohny7923 7 месяцев назад +2

    Enikuuu thonnitulathhhhh normal cs thamillll oruuuu different ilaaa after ethuuuu delivery annkilummmm veednAaa indavummm back pain elammm apooooo ethayalumm scene ilaaaa athhh ethuuu ayalummm ammaaayummm kunjuumm sukamayiii irikanmmm ❤ithhh ehteeee opinion anuuu❤

  • @SangeethaManojkumar-ni8gj
    @SangeethaManojkumar-ni8gj 7 месяцев назад +1

    Saralla etta...Take care chinnu chechi 🥰❤️ kunjavaye kannikk ttoo....❤️❤️

  • @athiraathira8532
    @athiraathira8532 7 месяцев назад +2

    Delivery time il tension adikkaruth dairryam kkannikku
    Chinnu❤❤

  • @suryamol6321
    @suryamol6321 7 месяцев назад +1

    Waiting to see your baby

  • @user-zr6xo5ej6g
    @user-zr6xo5ej6g 6 месяцев назад +2

    ചിന്നുവിനെ പോലെ തന്നെ ഉണ്ട് baby 🥰🥰🥰🥰🥰👶🥰🥰🥰

  • @IanbabyandFamily
    @IanbabyandFamily 7 месяцев назад +6

    Exercise cheythathukond normal aakanam ennilla. Njanum normal aakan vendi enne kond pattana max try cheythu. But 8aam masam emergency operation aarunnu...... Pinne ivade operation aakunnath oru vidhi aanenn comments kandu. Oru karyam.... Operation aanelum normal aanelum athindethaya pain and effects randinum ond. Ethayalum prasavam aan..... Oru kuttik janmam kodukkunnathaan. Ath normal anelum operation aanelum happy ayt face aakuka😍

  • @RESHMIBINU-ei6hx
    @RESHMIBINU-ei6hx 7 месяцев назад +1

    Normal aavanamenkil tablet tharum vedhana vannillenkil tube idum ennitum vannilel fluid pottikum ennitum pattiyilenkile cs cheyyathullu.

  • @DeepakDeepak-hp4fh
    @DeepakDeepak-hp4fh 7 месяцев назад

    It's okkke kuzhappillla chechiyum kunjavayum sugamayirikkum

  • @sayyidhafathima7502
    @sayyidhafathima7502 7 месяцев назад

    Nammude muth baby evide?
    Waitting babby vaaa lub u babby❤️❤️❤️❤️❤️

  • @hrudhi_xh
    @hrudhi_xh 7 месяцев назад +1

    Take care 🥰❤

  • @lijionachan7997
    @lijionachan7997 7 месяцев назад +1

    ഏത് ഡെലിവറി ആണെങ്കിലും കുട്ടിക്ക് ട്രോഫി ഒന്നും ഇല്ലാലോ.. നമ്മുടെയും കുട്ടിയുടെയും ആരോഗ്യം പരിഗണിച്ചു ഏത് വേണേലും ചെയാം... ശരിക്കും പറഞ്ഞാൽ cs ആണ് സുഖ പ്രസവം ❤❤🙏🏻

  • @faazipaloth5965
    @faazipaloth5965 7 месяцев назад

    Rajesh vishamikale Yellam sheriyavum. Tension adikandato. Normal delivery thanne God cbeyyate

    • @reemaj3980
      @reemaj3980 7 месяцев назад

      Delivery kazhinju cs

  • @satheeshp.d5665
    @satheeshp.d5665 7 месяцев назад +8

    എനിക്കും ഇങ്ങനെ ആയിരുന്നു മോളെ. വേദനയും ഉണ്ടായില്ല. Open ആയുമില്ല. കുട്ടിക്ക് wait ഉണ്ടായി.അവസാനം ലേറ്റ് ആയി കുട്ടി മഷി ഇറക്കി. ആകെ കോംപ്ലിക്കേറ്റ് ആയിരുന്നു

  • @reshmareshu9956
    @reshmareshu9956 7 месяцев назад

    🥰🥰❤️

  • @vineethashine3275
    @vineethashine3275 7 месяцев назад +5

    Prarthikato, tension venda….❤

  • @fathimashafi285
    @fathimashafi285 7 месяцев назад

    Enikum Ithpole ann indaye... Njn ippo 11th delivery kainj.... Uterus open aavnillaa... Kure exercise okke chythu bt open aavnillaa.. So last c-section aayrnnu....

  • @annamsalon3557
    @annamsalon3557 7 месяцев назад +1

    Happy

  • @SanithaVijesh-go5me
    @SanithaVijesh-go5me 7 месяцев назад +1

    Chinnu chechide face kandapol kannu niranjupoyi😢😢

  • @marysaniya2690
    @marysaniya2690 7 месяцев назад

    Enikkum ingane airunnu normal airunnu paranjittundairunnath vikasanam nallath polundairunnu pne c section aii kuttikk wgt kooduthal airunnu

  • @joyalmariyatom4530
    @joyalmariyatom4530 7 месяцев назад +1

    Sangadam varum orupad agrahich ath pole normal avan vendi Ellam cheyth nadannit last C avumpo.. but namuk onnum cheyyan pattillalo… Kunj and amma safe ayit irikanam.. enikkum same avastha arunnu 😢 100% agrahich Ellam cheyth nadannit.. operation theatre ilek kondoyappo ente manasil motham c ayallo enna sangadarunnu.. ippozhum und
    But god oru kunjine thannallo safe ayit kitilo so god namuk angane anu vidhichath.. accept cheyya happy ayit irika.. Njan tension adichittillarunnu so operation simple ayit nadannu.. enik sangadam mathre undarunnullu … sarillatto inippo happy ayit irik kunju usharavande 🙂☺️

  • @jeevamanivlogs
    @jeevamanivlogs 7 месяцев назад +1

    ❤❤

  • @mashalla123
    @mashalla123 7 месяцев назад +2

    Delivery tym kooduthal tension adichalum pain varillla.. Nkk 2 cs aan. 6 yrs aayi frst cs kazhinj. Second kazhinj 1 monthum.. Athintethaya prblm ithuvare ndayttilla.. Back pain polum vannttlla.. Old cs aayirunnu complications.. Ippo ullathonnum pediyilla.. Don't worry

    • @SabnaRahim
      @SabnaRahim 7 месяцев назад +2

      Enikk 3cs kazhinju alhamdulillah oru kuzhappavumilla

  • @ibrahimmadannoor9466
    @ibrahimmadannoor9466 7 месяцев назад

    ഞൻ ഫുൾ bed rest aanji annitt pettan normal delivery ayin allhamdulillah😊

  • @aryajithmc2598
    @aryajithmc2598 7 месяцев назад +2

    Njanum ethupole thanne ayirunnu 5days kathirunnu oduvil siseriyan vendivannu mone ippol 14vayassayi

  • @thabseerathanseer4258
    @thabseerathanseer4258 7 месяцев назад +3

    Veena doctor nalla doctoraan❤

  • @reshmashiju143
    @reshmashiju143 7 месяцев назад

    Baby യെ kaanan waiting

  • @ShrutiLakshmi.
    @ShrutiLakshmi. 7 месяцев назад +4

    ഞാനും ഒരുപാട് exercise ചെയ്തു എന്തൊക്കെ ജോലി ചെയ്തു അവസാനം C സെക്ഷൻ ആയി... ഒരുപ്പാട് സഹിച്ചു 😔 എനിക്കും ഒരു മോൻ ആണ്

  • @anbhymedia2891
    @anbhymedia2891 7 месяцев назад +1

    10 hours heavy pain sahichathinu shesham enikum c-section delivery cheyendi vannu athorikkalum nammude thettalla. engane ayalum kunjineyum ammayeyum oru kuzhappavimillathe kitanam. 10 hours vedhana sahicha shesham ennodu doctor paranju ini vere nivirthi illa ini vaikiyal arelum oralaye kitullu ennu. Ithu ketathum ende husband c section speedup akkan paranju sign cheythu. Don't worry oru kuzhappom undavilla.ippo eniku 3 kids undu 😂ellam c- section delivery 😅

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 7 месяцев назад +4

    ഞാൻ കണ്ടിരിക്കുന്നത് ട്രിപ്പ് ഇടുമ്പോൾ വേദന വരും എന്ന രീതിയാണ്

  • @RiyusVlogsRFR
    @RiyusVlogsRFR 7 месяцев назад +2

    ഇതാണ് പറഞ്ഞത് എത്ര എക്സസൈസ് ചെയ്തിട്ടും കാര്യം ഇല്ല ചിന്നുഫുൾ ഡാൻസും എക്സസൈസ് ചെയ്യുന്നുമുണ്ട് എന്നിട്ടും 😪എനി ആരും എക്സൈസ് ചെയ്യരുത്

  • @Meenuhhh2006
    @Meenuhhh2006 7 месяцев назад +7

    Cngratz Chechii and Ettaa...!! ❤️😍 Kunjaavaye Kaanan Waiting 👼🏻❤️

  • @KalaKala-uo5jl
    @KalaKala-uo5jl 7 месяцев назад

    Hi chetta chechi eppo okk alle vava sugamayi erikunno name ntha vavayude... Rply pls😊

  • @suvinavimal
    @suvinavimal 7 месяцев назад +1

    ❤❤❤❤

  • @najuma7652
    @najuma7652 7 месяцев назад

    Boy baby ❤❤❤❤❤

  • @itz__me__ponnuz9407
    @itz__me__ponnuz9407 7 месяцев назад

  • @sajinsajini7320
    @sajinsajini7320 7 месяцев назад

    Chetta ellavarum prardikunund chetta vishamikanda

  • @shamnanawwar9915
    @shamnanawwar9915 7 месяцев назад +1

    C section aanu ippo bttr normal delivery kond njan ippoyum hip pain kond kidakan kayiyade ...😢
    Ithrem excersice cheydilee paavam kurach days undavu adinde ellam pain bt normal delivery uterus dwn aayit varum

  • @annamsalon3557
    @annamsalon3557 7 месяцев назад

    Good morning

  • @ambilibaiju4595
    @ambilibaiju4595 7 месяцев назад +1

    നോർമൽ ഡെലിവറി യെ ക്കാളും നല്ലത് cs തന്നെ ആണ് എന്റെ അനുഭവം

  • @sooryaragesh2162
    @sooryaragesh2162 7 месяцев назад

    😊❤

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 7 месяцев назад

    ❤️❤️❤️

  • @fathimaasraa
    @fathimaasraa 7 месяцев назад

    can u pls put the ENGLISH subtitle🤧🙌

  • @remyarkrishna8593
    @remyarkrishna8593 7 месяцев назад +1

    Njn pregnancy timel admitted date varea vetilea joli muzhuvanum njn thannaya cheythea.... hospitalil kond pokunna fd varea undakkii kond poyii ... ethra joli cheythalum excercise cheythalum normal aavanemennilla..... Entea first baby normal delivery aayirunnu second 7 th monthil diabetics vannu... 10 days munb delivery cheythu ... 1 day full pain last timel C section 😢

  • @aaryan.ssuresh5279
    @aaryan.ssuresh5279 7 месяцев назад +1

    mammi vavenne kannan waiting

  • @jahanasona5203
    @jahanasona5203 7 месяцев назад +1

    Baby ulla vlog vidoo

  • @tipsinmalluvideos8715
    @tipsinmalluvideos8715 7 месяцев назад +2

    എനിക്ക് നേരെ തിരിച്ചു ആയിരുന്നു ഡേറ്റ് ണ് 25ദിവസം മുന്നേ തന്നെ വട്ടർ ബ്രയിക് ആയി ഞാൻ ഒരു ജോലിയിലും ചെയ്‌തിട്ടില്ല യിരുന്നു അത് കോണ്ട് എല്ലാരും പറയും പ്രസവിക്കാൻ ബുധിമുട്ട് ആവും ന്ന് അതോകെ വിതി ആണ്

  • @chinnukp409
    @chinnukp409 7 месяцев назад

    Rajeshetante face kandit paavam thonnunu...ellaam ok aavumnto

  • @aparnaraviaparnaappu5626
    @aparnaraviaparnaappu5626 7 месяцев назад +2

    Vavane vegham kaanikkane ❤️kaanan kothiyavaa😘😘

  • @teenaresh4323
    @teenaresh4323 7 месяцев назад

    Pain ayilakil pain akanulla medicine und athu thannitum open ayilakilanu cslottu pokuva anganeyanu sadarana njn oru Gyanic sraff aanu ente experience njn paranjeneyullu

  • @Shivani-ss2sp
    @Shivani-ss2sp 7 месяцев назад

    ഞാനും കുറെ നടന്നിരുന്നു. But സിസേറിയൻ തന്നെ.
    പക്ഷെ, ഒരു കുഴപ്പമില്ല. കുറച്ചു കാലത്തെ ഒരു ബുദ്ധിമുട്ട് ഉണ്ടാകും അത് കുഞ്ഞിന്റെ മുഖം ഓർക്കുമ്പോൾ ശരിയാകും.
    ഇനി സ്റ്റിച്ച് പഴുക്കാതെ നോക്കുക
    എല്ലാം വേഗം sugayi. വരട്ടെ .

  • @shefna
    @shefna 7 месяцев назад +2

    delivery Kajallo boy anallo

  • @lovestatusvideos1081
    @lovestatusvideos1081 7 месяцев назад

    Hospital name edha❤

  • @farsanapa
    @farsanapa 7 месяцев назад

    Enikkum cs aarnnu.normal pain vannatha.but last fever vannu pain koodi.uterus open aayi 4.5 cm aayatha.kuttik 3.270 weightum indaarn.11 hours pain thinnu.nnit cs cheythu .chechichiyod vishamikkamdaann para.babyum ch3chiyum ok alle

  • @user-kj8yv2gc5z
    @user-kj8yv2gc5z 7 месяцев назад +1

    ❤💝

  • @manjujayaraj8717
    @manjujayaraj8717 7 месяцев назад

    Anikum date kainju next day Cs cheyititta kunjine adutathu 😊

  • @statusg3299
    @statusg3299 7 месяцев назад +11

    എനിക്കും ഇതേ അവസ്ഥ ആയിരുന്നു, prgntcy time full ഒരു prblms um ഉണ്ടായിരുന്നില്ല, baby wight കൂടുതൽ ഉണ്ടായിരുന്നു, കുറേ walking, steps..., എന്നിട്ടും വേദന full സഹിച്ചു നോർമൽ ആയില്ല, പെട്ടന്ന് c സെക്ഷൻ വേണ്ടിവന്നു.. Baby girl ആയിരുന്നു 🥰

    • @nisarnisa8431
      @nisarnisa8431 7 месяцев назад

      Ethren weight undarnne

    • @statusg3299
      @statusg3299 7 месяцев назад +1

      @@nisarnisa8431 4 ന്റെ അടുത്ത്

  • @user-fo4qf1fq7w
    @user-fo4qf1fq7w 7 месяцев назад

    🤲🤲🤲🤲🙏🏼

  • @master-wr1uy
    @master-wr1uy 7 месяцев назад

    Ellam sugayi varatenn prarthikkunnund ttooo

  • @ponnusworld2736
    @ponnusworld2736 7 месяцев назад

    🤲

  • @komolqudratv5048
    @komolqudratv5048 7 месяцев назад

    ❤❤❤❤❤❤

  • @SafreenaFajis-jz1pf
    @SafreenaFajis-jz1pf 7 месяцев назад

    Poli

  • @akshayanair1912
    @akshayanair1912 7 месяцев назад

    Chettan and Chechi with to see the baby and his name to

  • @user-yf7vi5rk1z
    @user-yf7vi5rk1z 7 месяцев назад

    Ellam seriyavum vishamikkanda to.

  • @raseenashaji8704
    @raseenashaji8704 7 месяцев назад

    Next vedio epoza chetta

  • @linsasalviya2153
    @linsasalviya2153 7 месяцев назад

    ❤❤❤❤❤