ഇന്നലെ ആണു പ്രൈമിൽ മോഹൻ കുമാർ ഫാൻസ് കണ്ടത്..1സ്റ് ഹാഫ് നല്ല ആയിരുന്നു, പക്ഷെ 2ണ്ട് ഹാഫിൽ നന്മ ഓവർ ആയി ആ സുഖം അങ്ങ് പോയി... നന്മ വാരി വിതറുന്ന ഡയലോഗ്കൾ കുടുതൽ ആയി പോയോ എന്നൊരു തോന്നൽ... Nb:ക്യാമറയും കളർ ടോണും പിശാരടിയും നന്നായിരുന്നു.. മുകേഷ് ന്റെ പ്രകടനവും നന്നായി
ജിസ് പറഞ്ഞ ഒരു കാര്യത്തിനോട് വിയോജിപ്പ് ഉണ്ട്. പെല്ലി ചൂപുലു കണ്ട മിക്ക മലയാളികളും പറഞ്ഞത് അതാണ് വിജയ് സൂപറിനേക്കാൾ ഇഷ്ടപെട്ടത് എന്നാണ്. വിജയിൽ നന്മ ഓവർ ആയിരുന്നു. ലോജിക് എന്നൊന്നും പറഞ്ഞ് മലയാളികളെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത്.
നല്ല സിനിമ മോശം സിനിമ എന്ന് ഇല്ല ഒരാളുടെ അഭിപ്രായം ആണ് നല്ലതെന്നും ചീത്തയെന്നും തീരുമാനിക്കുന്നത്. മോശം സിനിമ എന്ന് majority പറയുന്ന സിനിമയും മറ്റൊരാൾക്ക് നല്ലത് ആയി തോന്നാം. ഒരു സിനിമക്ക് എല്ലാവരുടെയും അഭിപ്രായവും വലുതാണ് നല്ലതായാലും മോശമായാലും
ഇങ്ങേരുടെ സിനിമയിൽ മാത്രമെ പോസിറ്റിവിറ്റി ഉള്ളൂ. ആരെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് ഇയാളുടെ പടത്തിൽ work ചെയ്യാൻ മടി കാണിച്ചാൽ അവരെ എല്ലാ ഇന്റർവ്യൂവിലും പറഞ്ഞു നാറ്റിക്കും.. ഇങ്ങേരുടെ വിചാരം ചോദിക്കുന്നോരെല്ലാം ഇങ്ങേരുടെ പടത്തിൽ ഒന്നും മിണ്ടാത്തെ അങ്ങ് work ചെയ്യണം എന്നാ. സംശയം ഉണ്ടെങ്കിൽ ഇയാളുടെ മറ്റ് ഇന്റർവ്യൂസ് കണ്ട് നോക്ക്, എല്ലാത്തിലും ആരെയെങ്കിലും കുറ്റം പറയുന്നെ കാണാം...
Aa malakha director blessy thanne. And asif aliyude guest role cheyyan irunnathu Prithviraj. Mohankumar fans shoot complete aayathu december 2019 aanu. Annu prithvi aadujeevithathinte shootinu cinemayil ninnum 2-3 months break eduthittundayirunnu . Aa timil aanu ee guest role vanne. Also listin stephen produce cheyyunna cinemayil prithvi alle kittavunnathil attavum vallya young star jis inu.
എനിക്ക് തോന്നുന്നത് ബേസിൽ ആണെന്ന് ആണ്...ടോവിനോ ആകാം ആസിഫ് ന്റെ റോളിൽ....പിന്നെ മാലാഖ എന്ന് പറഞ്ഞത്കൊണ്ട് മഹേഷ് നാരായണൻ ആവനും അതുവഴി ഫഹദ് ആവാനും സാദ്യത കാണുന്നു
100 thriller movies undenkilum, nalla oru feel good movie maker ineyum vazhi thirich vidaan samoohathinte oru asahishnushta. Ee lokam ingane thanneye pokullu alle.
നിങ്ങളുടെ Sunday holiday മാത്രമേ ishtappettollu. ബാക്കി എല്ലാം കണക്കാ. " മാലാഖ" ആസിഫ് nte carreer changing movie aanu, director de മനുഷ്യ പറ്റ് കാണാൻ അല്ല ഞങ്ങൾ ക്യാഷ് കൊടുത്ത് തീയേറ്ററിൽ കേറുന്നത്. വിജയ് സൂപ്പർ കാണാൻ തീയേറ്ററിൽ പോയി enikkishtappedathe ഇറങ്ങി, എന്ത് feel good enn പറഞ്ഞാലും കാനുന്നവർക്കൂടി തോന്നണ്ടേ.
Jis joy de mikka padamghalum pattern onnu thanne... iniyum same feel good vidhariya ninghale janaghal thukki eriyum Mohan kumar kandu.... evideyum connect avunila... siddhique nte character ozhichu nirthiya vere onnu ella feel good allathe
മമ്മൂക്കയെ വച്ചുചെയ്ത ആ ad film ഗ്രാഫിക്സ് അനിമേഷൻ ചെയ്തത് ഞാനാണ് 😇 Saras.. അതിനൊരു ഭാഗ്യം കിട്ടി 🥰
Pwli bro... Ningale poleyulla technical aalkkare njangal thirichariyathe pokunnu. 🥲
@@-vishnu2948 thank you bro😇
Nona
Ath kollaarnnu kto
@@nowfalkn282 😇
JIS JOY Voice of "Allu Arjun".
എങ്ങനെ ഇങ്ങനെ ഫ്രഷ് ചോദ്യങ്ങൾ ചോദിക്കാൻ പറ്റുന്നു !! മനീഷ് നാരായണൻ ❤️
ഇതേഹം ശബ്ദം ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ്
@@amalkphilip9487 അഹ് അറിയാം
Manish : "Ennalum interview edukkan vanna enik counciling thannello " 😢
😂😂❤
മനീഷേട്ടാ, മമ്മുക്കയെ കൊണ്ട് വരാമോ? ഈ അടുത്ത കാലത്തൊന്നും അങ്ങേരുടെ നല്ലൊരു ഇന്റർവ്യൂ കണ്ടിട്ടില്ല.
Covid inu shesham Mammookka aarkkum interview koduthittilla
ഇന്നലെ ആണു പ്രൈമിൽ മോഹൻ കുമാർ ഫാൻസ് കണ്ടത്..1സ്റ് ഹാഫ് നല്ല ആയിരുന്നു, പക്ഷെ 2ണ്ട് ഹാഫിൽ നന്മ ഓവർ ആയി ആ സുഖം അങ്ങ് പോയി... നന്മ വാരി വിതറുന്ന ഡയലോഗ്കൾ കുടുതൽ ആയി പോയോ എന്നൊരു തോന്നൽ...
Nb:ക്യാമറയും കളർ ടോണും പിശാരടിയും നന്നായിരുന്നു.. മുകേഷ് ന്റെ പ്രകടനവും നന്നായി
ജിസ് പറഞ്ഞ ഒരു കാര്യത്തിനോട് വിയോജിപ്പ് ഉണ്ട്. പെല്ലി ചൂപുലു കണ്ട മിക്ക മലയാളികളും പറഞ്ഞത് അതാണ് വിജയ് സൂപറിനേക്കാൾ ഇഷ്ടപെട്ടത് എന്നാണ്. വിജയിൽ നന്മ ഓവർ ആയിരുന്നു.
ലോജിക് എന്നൊന്നും പറഞ്ഞ് മലയാളികളെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത്.
അപ്പോൾ നിങ്ങൾ കണ്ടിട്ടില്ലേ 😄
@@adarshpsadarshps കണ്ടതാ. പിന്നെ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞാ നീയണല്ലോ കോടതി എന്ന് പറഞ്ഞ് വരും 😁
പെല്ലി ചൂപുലു................ . ......
മലയാളത്തിൽ എടുക്കുമ്പോ
പല്ലി ചിലക്കുന്നു........................
എന്നല്ലേ പേരിടേണ്ടത്
Enik annum innum sanday holiday my fvr
നല്ല സിനിമ മോശം സിനിമ എന്ന് ഇല്ല ഒരാളുടെ അഭിപ്രായം ആണ് നല്ലതെന്നും ചീത്തയെന്നും തീരുമാനിക്കുന്നത്. മോശം സിനിമ എന്ന് majority പറയുന്ന സിനിമയും മറ്റൊരാൾക്ക് നല്ലത് ആയി തോന്നാം. ഒരു സിനിമക്ക് എല്ലാവരുടെയും അഭിപ്രായവും വലുതാണ് നല്ലതായാലും മോശമായാലും
Very enjoyable interview and great insights from Jis!
നായാട്ടിലെ ഡയറക്ടർ നെ ഒന്ന് ഇതിൽ കൊണ്ട് വരുമോ
Martin prakkat interview cheyyarilla bro
martin prakkat dont do other than movies he directed best actor , charlie
നല്ല മനുഷ്യൻ
പറ്റുമെങ്കിൽ ഒരു പാർട്ട് കഴിഞ്ഞാൽ ഉടനെ അടുത്തതും വേഗം ഇടുക എല്ലെൻഖിൽ പഴയത് മറന്ന് പോകും
നിങ്ങളുടെ സിനിമ കാണാൻ ആഗ്രഹിക്കുന്നുത് പോലെ തന്നെ ആണ് നിങ്ങളുടെ ഇന്റെർവ്യൂസ് കാണാനും @jisjoy ❣️
വീരേന്ദ്ര സെവാഗ് 🔥
Feel gud movie mathi.. Jis ettaaa..
Sanday holiday.. Vallatha motivation aayirunnu
ഇങ്ങേരുടെ സിനിമയിൽ മാത്രമെ പോസിറ്റിവിറ്റി ഉള്ളൂ. ആരെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് ഇയാളുടെ പടത്തിൽ work ചെയ്യാൻ മടി കാണിച്ചാൽ അവരെ എല്ലാ ഇന്റർവ്യൂവിലും പറഞ്ഞു നാറ്റിക്കും.. ഇങ്ങേരുടെ വിചാരം ചോദിക്കുന്നോരെല്ലാം ഇങ്ങേരുടെ പടത്തിൽ ഒന്നും മിണ്ടാത്തെ അങ്ങ് work ചെയ്യണം എന്നാ. സംശയം ഉണ്ടെങ്കിൽ ഇയാളുടെ മറ്റ് ഇന്റർവ്യൂസ് കണ്ട് നോക്ക്, എല്ലാത്തിലും ആരെയെങ്കിലും കുറ്റം പറയുന്നെ കാണാം...
Allu arjunte interview kanda feel😁
അന്നംക്കുട്ടി സീനിയർ ,ഫുൾ നെന്മ,+വ് വൈബ് മാത്രം😂
ഒരു part കൂടി വേണമായിരുന്നു😔👌👌
ആരോ എത്തി നോക്കി.. 22:00 മിനിറ്റിൽ😂
Aa malakha director blessy thanne. And asif aliyude guest role cheyyan irunnathu Prithviraj.
Mohankumar fans shoot complete aayathu december 2019 aanu. Annu prithvi aadujeevithathinte shootinu cinemayil ninnum 2-3 months break eduthittundayirunnu . Aa timil aanu ee guest role vanne. Also listin stephen produce cheyyunna cinemayil prithvi alle kittavunnathil attavum vallya young star jis inu.
Thanks. But still Blessyye kuttam parayaan pattilla..
@@avt484 urappayum yojikkunnu. He might had his own reasons.
@@akshayyanil7442 yes, but Jis is trying to project the director as a villain.
എനിക്ക് തോന്നുന്നത് ബേസിൽ ആണെന്ന് ആണ്...ടോവിനോ ആകാം ആസിഫ് ന്റെ റോളിൽ....പിന്നെ മാലാഖ എന്ന് പറഞ്ഞത്കൊണ്ട് മഹേഷ് നാരായണൻ ആവനും അതുവഴി ഫഹദ് ആവാനും സാദ്യത കാണുന്നു
@@avt484 That just shows his character nothing else. He could have avoided saying such things.
Please do interview with asifali🥰
Blessy prthvirajne ‘aadujeevitham’ne edel mohankumaril guestrole abinayikan vitilaa... idangu nere parayunene pakaram oru valanju mookelpiduthamm...🙄🙄🙄
ആസിഫ് അലിയെ മനസ്സിലാക്കാൻ ആളുകൾ വൈകി എന്നത് സത്യം
Aalu kollam athreyullu l,allathe angu vaari vitgaranonnumulla sambavam kayyilaytillaa...
Naayattu ❤ director veranam
he wont come for interviews..Martin prakat
ishtamanN jis chettanae 😍❤️
നല്ലൊരു ഇന്റർവ്യൂ...
Allu Arjun 🗣️
മോഹൻകുമാർ എന്താ പടം -കരഞ്ഞു പോയി ---
100 thriller movies undenkilum, nalla oru feel good movie maker ineyum vazhi thirich vidaan samoohathinte oru asahishnushta. Ee lokam ingane thanneye pokullu alle.
Watch "Mohan kumar fans". What a movie❤.Jis Joy sir salute.
Jayasurya ayi nala friends annalo
പടം മോശമായത് കൊണ്ടാണ് കുറ്റം പറയുന്നത്.ഡിസ്ലൈക്ക് ചെയ്യാൻ വേണ്ടി ഡിസ്ലൈക്ക് ചെയ്യുന്നവർ കുറവാണു.പടം കണ്ട് പൈസ പോയവരെ വെറുപ്പിക്കയും കൂടെ ചെയ്യരുത്
Thodupuzha ❤️
*12:38** Climax എനിക്കും ഇഷ്ടായില്ല*
Sathyamm... 2nd halfum climaxum sugam toniyilla... sunday holiday il kitiya manassu niranja feeling idil illarunu.
Jis joy chettan allu arjun pada edukanam
Jiss joy❤️❤️
നല്ല അഭിമുഖം
Nigalu adipoli aanu cheta
Bobby sanjay ayi oru interview
ആരാണ് ആ സംവിധായകൻ ആ നടൻ
അല്ലു അണ്ണൻ
Jisjoy Padam aano enna villian vare nanmamaram aayirikkum 😂😂❤️mohankumar fansil nanma ichiri over aayo ennoru samshayam.matulla jisjoy Padam abhekshichu enikku oru average ayi thonni
സ്വയം വിമർശിക്കാൻ വല്യ മടിയാണ് ജിസ് ജോയ്ക്കെന്ന് തോന്നുന്നു
Unni blogs ne vdo remove chyyicha aalaannu
@@Manushyan_123
Remove cheytho
@@ranjithnallat3666 Vijay soooper
Pellichooplu is a much better movie.especially climax
ആരായിരിക്കും ആ സംവിധായകൻ ?
Dileesh pothan fahad
@@abz9635 atenta bro
ബേസിൽ ജോസഫ്, ടോവിനോ ആണോ മാലാഖയും നടനും
നിങ്ങളുടെ Sunday holiday മാത്രമേ ishtappettollu. ബാക്കി എല്ലാം കണക്കാ. " മാലാഖ" ആസിഫ് nte carreer changing movie aanu, director de മനുഷ്യ പറ്റ് കാണാൻ അല്ല ഞങ്ങൾ ക്യാഷ് കൊടുത്ത് തീയേറ്ററിൽ കേറുന്നത്. വിജയ് സൂപ്പർ കാണാൻ തീയേറ്ററിൽ പോയി enikkishtappedathe ഇറങ്ങി, എന്ത് feel good enn പറഞ്ഞാലും കാനുന്നവർക്കൂടി തോന്നണ്ടേ.
3 Golden ducks.. in cricket..
Le Marvan Attappattu : ithokke enthu ...
Listin Stephen aayath kond aaa nadan enthaayalum prithvi aanu..
Kuarch average aayittulla movies, athil thanne onnu remake.. iyalude ella interviewsilum ethengilum oru seniore kuttapeduthum..munb oru interviewil ithupole sreekumaran thampiyo Onv kurupineyo patti ithu pole paranjirunnu..
ബിച്ചുതിരുമല ആണെന്ന് തോന്നുന്നു
എന്നാലും ആ സംവിധായകൻ ആരാ..?
Jis joy de mikka padamghalum pattern onnu thanne... iniyum same feel good vidhariya ninghale janaghal thukki eriyum
Mohan kumar kandu.... evideyum connect avunila... siddhique nte character ozhichu nirthiya vere onnu ella feel good allathe
ഉണ്ണി vlogs വീഡിയോ remove ചെയ്ത നന്മ മരമാക്രി...vijay super nte തെലുഗ് movie was much better
Ethu video?
@@avt484this man puts copyright strikes to all videos of negative reviews to his movies.. Including unni vlogs
അയിന് പാലുണ്ണി aara മന്ത്രിയോ
who is the director
മാലാഖ... ബ്ലെസി
Movie . ആടുജീവിതം ?
Mandatharam parayallr blessy athin evide aan shooting chethath
@@priyadarshan4258 അടുത്ത കാലത്തു സൂപ്പർ സ്റ്റാർ ഡിറക്ടർ രാജു ന്റെ ബ്ലെസി ആണ്
@@muhammedali2634 da ayal paranjath shooting set il ninn vidunnilla ennan appol evide aada adujeevitham shoot cheyunnundayath
Pelli Choopulu is excellent than VSP
Alluarjun 😂
ee interview unlike adichavar 02:10
Allu Arjun+ jis joy
Prithvi Raj aano aaa yuva super star
Alla
@@priyadarshan4258 superstar enn paranju appo prithvithanne aanu
Sathyam paranja enik jis joyde oru padavum athra angott ishttappettittillaa...
03:55 thanikku prithviraj ne vilichudayirunodaa..pandum enganyayirunuu..ororuthorodumulla revenge Kanikan. Angerku talent undenkilum angerea vachu film edukullaa.. enganea oru thallparyum malayathil pandumundu..athaanallo. Mammootti mohanlaal use cheythathu..evarallea sherikkum new gems director..
അനൂപ് മേനോന്റെ voice tone കടമെടുത്തതാണോ..
മാലാഖ സംവിധായകൻ 🤔
Blessy
@@el0772 movie etha?
@@akram1618 aadujeevitham
😬😬10 കൊല്ലം മുമ്പുള്ള കാര്യം ആണ് അങ്ങേരു പറയുന്നേ ✊🏽
@@akram1618 sookshich kelk mohan kumar fans time ile kaaryama paranjee
എന്തോ മോഹൻകുമാർ അത്ര പോര
അതാരാണ് ആ മാലാഖയുടെ പരിവേഷമുള്ള സംവിധായാകൻ
@@navneetsreedhar3246 aaleyano kaliyakkiyath
Blessy
സന്തോഷ് പണ്ഡിറ്റ്
Jis joy de mosham movie mohan kumar fans ane....bakki ella movies um kidu ane...
Ippozhum Kerala thil allu arjunde sabdam ennanu jisude nilanilpu! Adinu illa ennu parayan alundo?
Maneeshinu entha swasam muttunondo 🙄
Allu Arjun Malayalam parayunnu
Aa actor prithvi aanu ennu thonnunnu
11:01 - nth logic aayirunnu 'pelli chooplu' illathirunne ! 😀
Adhhthaney.. 🤔🤔
Aa movie malayalathil eduthu nashipichu ...
Pelli choopulu anu nice ..frnds character oke ore poli...iyalk ntho logic kurav nd..🙄
@@jrgunner10 sadharana nere thirichale sambavikaaru.. Ithavana avarkitt oru revenge
Pelli choopulu was more realistic than VJSP
11:11etra nissaramayi anu joy paranjatu, Vijay Deverakonda yude adyathe padam annennu.? 😅Vijay yude adyathe padam, E MANTRAM VESAVE anu, PELLI CHUPULU alla.
Ayal adhyathe പടമോ മറ്റോ ആണെന്നാണ് പറഞ്ഞത്... അല്ലാണ്ട് ഉറപ്പിച്ചു പറഞ്ഞോന്നും ഇല്ല... ചുമ കുറ്റം പറയലെ
Allu Arjun
എന്നാലും ആ സംവിദായക്കാൻ ആര് ആയിരിക്കും...
Blessy
ബ്ലസി അല്ല..
കെട്ടിയോളാണെന്റെ മാലാഖ സംവിധായകൻ.
അല്ലെങ്കിൽ മിഖായേൽ സംവിധായകൻ
@@sajimmarkose1862 athile asif ali alle nayakan pulli alle aa role abhinayichr
@@rahulradakrishnan6260 പുള്ളി ചിലപ്പോ പുതിയ സിനിമ സംവിധാനം ചെയ്യുന്നുണ്ടാവും..
തള്ളി തള്ളി പോകാതെ
Troll kandu interview kaanan vannavar aarokke
മോഹൻകുമാർ കോപ്പ്
koora samvidhayan Jis Joy
01:25 anganeyaanekil mammootty etra nal cinemayil undakilayirunu 😂.. mamooty budhi
മമ്മൂക്ക മാമാങ്കം കണ്ടില്ല എന്ന് തോന്നുന്നു 🙏
Only two of his movies are hits and this guy is acting like he is next Sathyan Anthikad🙄🙄🙄
Mattoru karyam, jis inu itra proudhiyum, perum tannathu Telugu cinema yanu, vimarsikkan ezhupamalle? Vanna vazhikal marakkadirikkuka
Maalakha pariveesham😂😂
Athara🤔
ആരാണയാൾ ?🙄
whos that director
Aaranaaranavo
@@Vineedbhai Hero Prithviraj aano ?🙄
oh iyaaaaalu pinneyum vanno...
Pinne Pellichupulu yil logic illenkil migaca Telugu cinema kkulla desiya awardim migaca sambhasanathinulla desiya awards um engane vangi? Vidhiksrthakkal mandan maraysthukondo?
പുള്ളി തെലുങ്കു പടങ്ങളിൽ ലോജിക് ഇല്ല അവിടെ ഉള്ളവർക് അത് നിർബന്ധം ഇല്ലെന്നു ആണ് പറഞ്ഞത്... ഇയാൾ എവിടേം കൊണ്ടാണ് കേക്കുന്നത്
Ente ponnooo ennale padam kandu... Endd koppile padamanu Jis...!! Oru paad expectation undayirunnu mohank fans....... Ff cheaithu kanukayayirunnnu... Sidheeqe nte life ile ettavum mosham vesham... Raju varanjathu nannnayiii.... Dayavu cheaithu feel good line viduuu... Eppo ee nimisham tangalodu pucham matram.... Onnude, eni orikalum than patt ezuthan nilkaruthu..... Naalam kida ezuthu...