എല്ലാ ഉമ്മമാർക്കും വേണ്ടി എൻ്റെ ഒരു പാട്ട്

Поделиться
HTML-код
  • Опубликовано: 17 сен 2024
  • എല്ലാ ഉമ്മമാർക്കും വേണ്ടി എൻ്റെ ഒരു പാട്ട്

Комментарии • 840

  • @lulumol6951
    @lulumol6951 2 года назад +123

    മാഷാ അള്ളാഹ്- അൽ ഹംദുലില്ലാഹ്.ഞങ്ങൾക്കുമുണ്ട് ഇങ്ങനെയൊരു പൊന്നുമ്മ- എല്ലാ ഉമ്മമാർക്കും ആരോഗ്യത്തോടെയുള്ള ആയുസ്സ് ഉണ്ടാവട്ടെ-ആമീൻ

  • @athirahman871
    @athirahman871 2 года назад +17

    നല്ല ആരോഗ്യവും ആഫിയത്തും ഉമ്മാക്ക് അനുഗ്രഹം ചൊരിഞ്ഞു കൊടുക്കാൻ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ മാഷാ അള്ളാ

  • @AnuzVlogamnu
    @AnuzVlogamnu 2 года назад +31

    അല്ലാഹുവേ ആരോഗ്യത്തോടെ ആയുസ്സ് കൊടുക്കണേ വല്യമ്മയ്ക്ക് നിങ്ങളുടെ ഓരോ പാട്ടും സൂപ്പർ ആണ്🥰🥰

  • @soudaabid5103
    @soudaabid5103 Год назад +13

    എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ആരോഗ്യം ദീർഘായുസ്സും നൽകണേ അല്ലാഹ് 🤲

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +2

    അല്ലാഹുവേ ജന്നത്തുൽ സ്വീകരിക്കെന്നെ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ആമീൻ

  • @ubaidgaming2146
    @ubaidgaming2146 2 года назад +4

    എല്ലാം ഉമ്മമാരെ മക്കൾ ചേർത് വയ്ക്കാൻ ഇടവരുതണേ അല്ലാഹ്

    • @shajusmedia1158
      @shajusmedia1158  2 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @farsanajasmine3487
    @farsanajasmine3487 2 года назад +132

    Masha allah... വെല്ലിമ്മാക്ക് ഇനിയും ഒരുപാട് കാലം പേരക്കുട്ടീന്റെ പാട്ട് കേൾക്കാൻ അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ.. Ameen... Allah ഈ പാട്ട് കേട്ടിട്ട് feel ആവാത്ത ഒരാളുമുണ്ടാകില്ല.. Super ആയി പാടീട്ടോ 👌

  • @jxn2824
    @jxn2824 2 года назад +2

    നമ്മുടെ എല്ലാരുടെയും മാതാപിതാക്കൾ ക് ആരോഗ്യമുള്ള afiyathum deergayusum നല്‍കി അനുഗ്രഹിക്കട്ടെ മരണപ്പെട്ട മാതാപിതാക്കളുടെ kabaridam swargappoongavam ആക്കി കൊടുക്കട്ടെ ആമീന്‍

  • @hasimsvlog4982
    @hasimsvlog4982 2 года назад +21

    അള്ളാഹു എല്ലാ ഉമ്മമാർക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ മരിച്ചുപോയ ഉമ്മമാർക് സ്വർഗം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲👌👌👌👌👌

  • @naseemashafi6541
    @naseemashafi6541 2 года назад +8

    മാഷാഅല്ലാഹ്‌ അടിപൊളി സോങ് എന്റെ ഉമ്മായെ ഓർത്തുപോയി 😭ആ ഉമ്മക്ക് ആളാഹു ദിർഗായുസും ആരോഗ്യവും കൊടുക്കട്ടെ 🤲🤲🤲

  • @anshidmuhammad1845
    @anshidmuhammad1845 2 года назад +7

    നമ്മുടെ ഉമ്മ മാർക്ക്‌ അള്ളാഹു ആരോഗ്യ മുള്ള ദീര്ഗായുസ് കൊടുക്കട്ടെ

  • @MUNAVVARIBRAHIM
    @MUNAVVARIBRAHIM Год назад +1

    മാഷാ അല്ലാഹ് എന്റെ വലിയ ഉമ്മയും വല്ലിപ്പ യും ഇന്ന് ആറടി മണ്ണിൽ ആണ് അല്ലാഹു കബർ വിശനലമലക്കട്ടേ

  • @LUNAmod10
    @LUNAmod10 2 года назад +97

    എല്ലാ ഉമ്മ മാർക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആ മീൻ പാട്ട് സൂപ്പർ

  • @asmayusaph2312
    @asmayusaph2312 2 года назад +38

    എല്ലാ ഉമ്മമാർക്കും അല്ലാഹു ദീർഘ യുസ്സ് നൽകട്ടെ ആമീൻ

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg 2 года назад +25

    ഇത് കണ്ടപ്പോൾ എന്റെ വെല്ലിമ്മാനെ ഓർമ വന്നു 😭
    ദീർഘായുസ് നൽകട്ടെ ഉമ്മാക് 🤲

  • @NaseemaSinan
    @NaseemaSinan 2 года назад +145

    അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @rafeekkk1811
    @rafeekkk1811 2 года назад

    അത്രമാത്രം വിഷമം മനസ്സിൽ ഉള്ളപ്പോൾ ആണ് ഞാൻ ഈ പാട്ടുകേൾക്കുന്നദ് എന്തോ എന്റെ എല്ലാ ദുഃഖം മാറി എല്ലാവരുടെയും ഉമ്മമാർക്ക് ദീർഗായുസസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ പടച്ചോൻ ഉമ്മാടെ തണൽ നമ്മൾക്ക് ഉള്ള കാലം വരെ നമ്മൾക്ക് സുഖമൊള്ളൂ പടച്ചോനെ ആരോഗ്യവും ആയുസ്സും പടച്ചോൻ നൽകട്ടെ എല്ലാ ഉപ്പമാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ

  • @sanasabah585
    @sanasabah585 2 года назад +2

    മാഷാ അല്ലാഹ്.
    ന്റുമ്മച്ചിയും ഉപ്പച്ചിയും മരണപെട്ടു. ഉപ്പച്ചിയുടെ 21 മത്തെ ആൻഡ് ആയിരുന്നു ഇന്ന്. ഉമ്മച്ചി കോവിഡ് വന്നു പെട്ടന്ന് മരണപെട്ടു 6 മാസം ആവുന്നുള്ളു. ന്റുമ്മച്ചിയുടെയും ഉപ്പച്ചിയുടെയും കബർജീവിതം സ്വർഗ്ഗസമാനമാക്കണേ അല്ലാഹ് 🤲🏻അവർക്ക് പൊറുത്തു കൊടുക്കണേ അല്ലാഹ് 🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😭😭😭😭

  • @lailamakaar7872
    @lailamakaar7872 2 года назад +1

    അൽഹംദുലില്ലാഹ് എല്ലാ ഉമ്മമാർക് ആഫിയത്തുള്ള ദീര്ഗായുസ്സ് nalgane 🤲🤲🤲മരണപെട്ടു പോയ ഉമ്മമാർക് ജന്നാത്തുൽ ഫിർദൗസിൽ ഉന്നദ്ധ സ്ഥാനം kodukkane🤲🤲🤲അല്ലാഹു

    • @shajusmedia1158
      @shajusmedia1158  2 года назад

      Ameen 🤲🤲

    • @shahinp8609
      @shahinp8609 Год назад

      അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം

  • @اشرف-ج2ت
    @اشرف-ج2ت 2 года назад +3

    الله
    എല്ലാ രക്ഷിതാക്കൾക്കും ദീർഘായുസ് ആരോഗ്യ ആഫിയത് പ്രധാനം ചെയ്യണം
    الله يشفيك امين يا ربل المين

  • @shariyudevazhi5301
    @shariyudevazhi5301 2 года назад

    അൽഹംദുലില്ലാഹ് ഉമ്മാനെ കാണുമ്പോൾ എൻറെ ഉമ്മാൻറെ മുഖം അതുപോലെതന്നെ ഉടുപ്പും തലയിൽ തട്ടവും എല്ലാം എൻറെ ഉമ്മ അതേപോലെ ഞാൻ കണ്ടു വീണ്ടും ഉമ്മയുടെ ഓർമ്മയിലേക്ക് തിരിച്ചു മരണപ്പെട്ട ഇത് അഞ്ചാം വർഷത്തിലേക്ക് നീങ്ങുകയാണ് ഉമ്മാക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ പാട്ട് ഒരുപാട് നന്നായി പാടി കാസർഗോഡ്

  • @sulutgi304
    @sulutgi304 2 года назад +73

    നല്ല പാട്ട്... രണ്ട് പേർക്കും ആരോഗ്യ മുള്ള ആയുസ്സ് നൽകട്ടെ.. ആമീൻ

  • @safiyamadayi4268
    @safiyamadayi4268 2 года назад +1

    മോന് വലിയ ഉമ്മ നോട് ഉള്ള സ്നേഹം കണ്ടിട്ട് എന്തെരേ സന്തോഷമാണ് എല്ല മക്കൾക് അല്ലാഹു സ്റ്റേ ഹം നില നിർത്തട്ടെ ആമീൻ

    • @shajusmedia1158
      @shajusmedia1158  2 года назад

      Ameen 🤲🤲

    • @ranahamda6232
      @ranahamda6232 2 года назад

      Aameen 🤲... Ente valiyumma yum marichu poyii .. angottum ingottum nalla sneham Aaynu 😭😭

  • @fathimathsuhara2589
    @fathimathsuhara2589 2 года назад +4

    Super.iniyum padanam ithppole

  • @sajithasalva7168
    @sajithasalva7168 2 года назад +6

    നല്ല പാട്ടും ഉമ്മയോടുള്ള സ്നേഹവും👌👌👌👌👌👌👌👌👌👌

  • @asmabiummu8038
    @asmabiummu8038 2 года назад +1

    ഈ വല്യ ഉമ്മക്ക് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ പാട്ട് ഇഷ്ടപ്പെട്ടു

  • @jidumajuvlogs9047
    @jidumajuvlogs9047 2 года назад +9

    ഉമ്മന്റെ മടിതട്ട്..... നെച്ചിൽ 😥😥😥തട്ടിയ പാട്ട് ബ്രോ...... ഒന്നും പറയാനില്ല..... ഉമ്മജീവിച്ചിരിക്കുന്നതാണ് നമ്മുടെ സന്തോഷം 🤲🏻🤲🏻🤲🏻🤲🏻ഉമ്മമാർക് dirkayas കൊടുക്കു നാഥാ 🤲🏻

  • @noorjasalam7922
    @noorjasalam7922 2 года назад +1

    എല്ലാ ഉമ്മമാർക്കും അള്ളാഹു ആയുസും ആരോഗ്യ വും ആ ഫിയത്തും നൽക്കട്ടെ പാട്ട് പാടിയ ഉമ്മാന്റെ പൊന്നു മോൻ ക്കും ആ യുസും ആരോഗ്യവും ആഫിയത്തും നൽക്കട്ടെ🤲🤲🤲🤲🤲

  • @ramlapm3524
    @ramlapm3524 Год назад +1

    ഇനിയും ഇതുപോലെ അർത്ഥം മുള്ള പാട്ടുകൾ പടി യിടാൻ അള്ളാഹു തൗഫീഗ് നൽകട്ടെ 🤲

  • @alfasalmas974
    @alfasalmas974 2 года назад +2

    എന്റെ ഉമ്മ ഉപ്പ ആങ്ങള 3പേരും ഖബറിൽ ആണ്😭ഇത് കണ്ടപ്പോൾ ഉമ്മാനെ ഓർമ വന്നു അള്ളാഹ് ഈ ഉമ്മാക്ക് ആയുസ്സ് കൊടുക്കണേ 🤲🏻😥

  • @Koulaworld
    @Koulaworld 2 года назад +3

    Ente ponnumma marichiTt innekk 8 divasayi...ellavarum dua cheyyane... 😭😭😭😭😭😭😭😭😭😭

  • @kadeejak3642
    @kadeejak3642 Год назад

    നല്ല പാട്ട് ഇതാണ് പ്രായമായ ഉമ്മമാരോട് കാണിക്കണ്ടത് നല്ല മകൻ'അള്ളാഹു 'വിന് ഇഷ്ടമുള്ള ചെറുമകൻ

  • @nasinisha581
    @nasinisha581 2 года назад +6

    നല്ല ഫീലുള്ള പാട്ട് . ഒരു പാട് പ്രാവിശ്യം കേട്ടു ... ഇനിയും കേൾക്കാൻ തോന്നുന്നു👍👍 വല്ലിമ്മാക്ക് ഈ കൊച്ചുമോന്റെ പാട്ട് കേൾക്കാൻ ഇനിയും ഒരു പാട് കാലം കയ്യണേ.....🤲🤲 ഷാജു കാക്കൂ ഇനിയും പാടണം . നല്ല voice ആണ് നിങ്ങളുടേത്👌

  • @safiyasafiya1628
    @safiyasafiya1628 2 года назад +1

    ما شاء الله 🤲😍കേൾക്കാൻ എല്ലാ ഉമ്മ മാരെ പറ്റിയുള്ള നല്ല song..👍👍👍👍♥🌹🕋👍... പാട്ട് കേൾക്കുബോൾ എന്റെ.. ഉമ്മാനിം ♥ഉപ്പാനിം ഓർമ വരും 😭♥എനിക്ക്.😥uppa illa umm illa 😭😭♥.. Ente uppkkum ummakkum ♥😭duha cheyyanam ..آمين يارب العالمين 😭🕋🤲🤲🤲ماشاءالله 😍🤲നിങ്ങളെ വെല്ലിമ്മാന്റെ ആഫീയത്തും ദീർഗായുസ്സും ഉണ്ടാവട്ടെ 🤲♥🕋✨️aameen🤲🤲പാട്ട് കേൾക്കുബോൾ 😭കണ്ണുനീർ വരും 😥♥🕋🤲🤲

  • @mymoonathyousaf5698
    @mymoonathyousaf5698 2 года назад +8

    Masha allaha അല്ലാഹുവേ വെല്ലുമ്മക്
    ദീർഘ ആയുസ് ആഫിയത്തും

  • @prathikarikkunnaval567
    @prathikarikkunnaval567 2 года назад +1

    ella ummamarkum aarogyathodu koodiyulla deergayus kodukkene rabbe ende uppa maranappettadan uppa ellatha vishamam paranjaroyikkan pattunnilla ella uppamarkum aarogyathodu koodiyulla deergayus kodukkeneee rabbe

  • @shabananasrin4922
    @shabananasrin4922 2 года назад +4

    ആഫിയ തുള്ള ദീർഘായുസ് നൽകട്ടേ സ്വർഗതിൽ ഒരുമിച്ച് കൂട്ടട്ടെ

    • @fazzvpz868
      @fazzvpz868 2 года назад

      മാഷാ അല്ലാഹ്

  • @haleem34
    @haleem34 2 года назад +2

    Alhamdulillah. Very. Intresting song.👌👌👌

  • @safiya1520
    @safiya1520 2 года назад +2

    അല്ലാഹു രണ്ടാൾക്കും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimacm6777
    @fathimacm6777 2 года назад +12

    Super 👌 👍 😍
    Ma sha Allah...
    വല്ലുമ്മ: സന്തോഷമായിരിക്കണേ

  • @Farhan-mq6dk
    @Farhan-mq6dk 2 года назад +4

    പാട്ട്👍 നമ്മുടെ ഉമ്മമാർക്ക് ദീർഘാ യ സ്റ്റും ആഫിയത്തും കൊടു ക്കണേ അല്ലാ

  • @plantyt4132
    @plantyt4132 2 года назад +4

    ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @pooviasma5255
    @pooviasma5255 2 года назад

    Padachone ente ummakkum ella ummamarkkum deergayuss nalki anugrahikkane allah. Aameen 😭😭😭😭

  • @Shameem-rw2lc
    @Shameem-rw2lc 2 года назад +1

    വല്യമ്മാക്കും മക്കൾക്കു ദിർ ഗായുസ് അള്ളാഹു നൽകട്ടെ

    • @shajusmedia1158
      @shajusmedia1158  2 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @thrissurthatha872
    @thrissurthatha872 2 года назад +2

    മാഷാ അള്ളാ അള്ളാഹു ദീർഘായുസ്സ് തരട്ടെ കുറച്ചുകാലം കൂടി വെള്ളിമാട് കൂടെ മോനെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @ajoosworld1823
    @ajoosworld1823 2 года назад +6

    Super song 👌👌💐

  • @roohalathbeevi9539
    @roohalathbeevi9539 Год назад

    മാഷാ അല്ലാഹ് 🌹അൽഹംദുലില്ലാഹ് 🥰ഈ പാട്ട് കേട്ടാൽ കരയാതോരായി ആരും കാണില്ല .. 😭 ഇനിയും ഒരുപാട് പാടാൻ ഉള്ളാ കഴിവ് അല്ലാഹ് തന്നനുഗ്രഹിക്കട്ടെ 🌹

  • @saidparappan2612
    @saidparappan2612 2 года назад

    വ ല്ലി മ്മാ ക്ക് അല്ലാഹു ആ ഫിയ ത്തും ദീ ർ ഗാ യു സ്സും കൊ ടു ക്ക ട്ടെ ആ മീ ൻ യാ റ ബ്ബ ൽ ആ ല മീ ൻ

  • @mufeedmidlaj4637
    @mufeedmidlaj4637 2 года назад +1

    നല്ല അർത്ഥമുള്ള ഓരോ വരിയും രണ്ടുപേർക്കും ആരോഗ്വും ആഫിയത്തും കൊടുക്കട്ടെ 🤲🤲🤲

  • @rasiyaph1741
    @rasiyaph1741 2 года назад +1

    Mashaallah. Nammude. Ellam. Ummamarukum. Dirgayasum. Afiyathum. Kodukkanam. Allah🥰🥰👍👌

  • @jameelashaji5673
    @jameelashaji5673 2 года назад +4

    എന്റെ ഉമ്മയും ബാപ്പയും മരിച്ചുപോയി അവരുടെ കബർ സ്വർഗ്ഗം ആക്കാൻ ദുആ ചെയ്യണം 😭😭😭

  • @shereenaabdulla6705
    @shereenaabdulla6705 Год назад

    Masha allah💕ഞാനും എന്റെ ഉമ്മമാനെ പറ്റി പാട്ടെഴുതിയിട്ടുണ്ട് എന്റെ ഉമ്മാമ മരിച്ചു ഈ ഉമ്മാമക്ക് ഒന്ന് കേൾപ്പിക്കണമായിരുന്നു

    • @shajusmedia1158
      @shajusmedia1158  Год назад +1

      തീർച്ചയായും കേൾപ്പിക്കാം ആ പാട്ട് എനിക്കൊന്ന് അയച്ചു തരൂ

    • @shereenaabdulla6705
      @shereenaabdulla6705 Год назад

      ruclips.net/video/3CywFzHdDUo/видео.html

    • @shereenaabdulla6705
      @shereenaabdulla6705 Год назад

      കേൾപ്പിച്ചോ വെല്ലിമ്മാനെ ഇഷ്ടായോ എന്റെ പാട്ട്

  • @anaskitchen2266
    @anaskitchen2266 2 года назад +4

    Mashaallah ഉമ്മാക്ക് aafiyath കൊടുക്കട്ടെ എനിക്കിഷ്ടമുള്ള pattatto 👌👌👌

  • @sumayyashihab5552
    @sumayyashihab5552 2 года назад

    song👍👍eejee vidhamaan jeevitham..umma maarillaatha enikkokke theeraatha redhanaka -

  • @kunjumoidheenvazhapparambi98
    @kunjumoidheenvazhapparambi98 2 года назад

    Mathapitkale..sumrakshikkunna snehikkunna. Makkalkku allahu. Ihathilum. Parathilum..sahayamkootumalhumdulilla.

  • @sajithasaidamakkantakath5806
    @sajithasaidamakkantakath5806 2 года назад +1

    Vellimmate manassinu nalla kulirmma kittum nalla paattu paadi kodukku

  • @kunjolktkl7314
    @kunjolktkl7314 2 года назад +2

    സൂപ്പർ എല്ലാവരെ ഉമ്മ മാർക്ക് അളളാഹു ദീർഘായുസ് കൊടുക്കടെ ആമീൻ

  • @ayishajabbar724
    @ayishajabbar724 2 года назад

    എന്റെ ഉമ്മയെ കുറിച്ചോർത്തപ്പോൾ സഹിക്കാൻ പറ്റിയില്ല. പാട്ട് 👍❤️❤️

  • @lailasadique3633
    @lailasadique3633 2 года назад +3

    Allahu arogyavum afiyathum നൽകട്ടെ
    Songum superayitund

  • @raheemkk9382
    @raheemkk9382 2 года назад +10

    Super song ആരോഗ്യവും ദീർഘയുസും നൽകണേ വല്ലിമ്മക്കും പേരക്കുട്ടിക്കും 😍❤

  • @rasheedthorappathorappa1344
    @rasheedthorappathorappa1344 2 года назад +2

    മാഷാ അള്ളാഹ്. സൂപ്പർ

  • @najumudheenncr346
    @najumudheenncr346 2 года назад +20

    നന്നായി പാടി,വല്ലയിമ്മാക്ക് ധീർഗായുസ്സ് കൊടുക്കട്ടെ

  • @shahidhak4292
    @shahidhak4292 2 года назад +2

    ഇക്കാ നല്ല ഇഷ്ട്ടായിട്ടോ song 👌👌👌👌

  • @ansarm5389
    @ansarm5389 2 года назад

    Masha allah vellummak deergayussum aafyathum kodukkatt

  • @amysteriousman374
    @amysteriousman374 2 года назад +1

    ഉമ്മമാരെ ഓർമ്മയിലേക്ക് കൊണ്ടുവന്ന നല്ലൊരു പാട്ട്

  • @poomolpoomol2776
    @poomolpoomol2776 2 года назад

    E vallimmane kandappol sangadamayi😥😥😥 ente vallimma ipol aduthan njagale vitu poyath 😥😥😥😥😥😥

  • @altualtu7676
    @altualtu7676 2 года назад +1

    മാഷാഅല്ലാഹ്‌ സോങ് super😍😍😍😘😘😘😘😘

  • @najumunnissanajumu9241
    @najumunnissanajumu9241 2 года назад

    Nalla pattu mansinu santhoshvum verunnund. Ummante Orma verunnu. Uummamaneyum.. Averk deerghayusum aaroghiyavum kitttte dua chayunnu... Aameen aameen..

  • @manutk6783
    @manutk6783 2 года назад

    Vallimakum kudumbathinum arogyavum afiyathum deergayussum nalki anugrahikane 😭😭🤲🤲🤲🤲❤❤❤❤❤❤❤❤ ameen

  • @user-ul8tc2fv2m
    @user-ul8tc2fv2m Час назад

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @balkeeskoraliyaden5007
    @balkeeskoraliyaden5007 Год назад

    Uppakum ummakum deergayise nalgana Allah

  • @haneenaanu2288
    @haneenaanu2288 Год назад +1

    Masha allah

  • @shifak8258
    @shifak8258 2 года назад

    Super song.vallimmakh dheerghaayuss kodukkatteee

  • @DUASLITTLEVLOG
    @DUASLITTLEVLOG Год назад

    👍🏼👍🏼👍🏼masha allah💚💚💚

  • @mrmadiyan4735
    @mrmadiyan4735 2 года назад

    Njaan innaanu kelkunnath adipoliyatto paat super Voice um supper

  • @shamsudeennalupurackal4847
    @shamsudeennalupurackal4847 Год назад

    Nallafeelnallasong❤❤

  • @raihannaser7614
    @raihannaser7614 2 года назад

    ഉമ്മാക്ക് ദീർഗായുസ് കൊടുക്കണേ അല്ലാഹ്

  • @diyalillu5268
    @diyalillu5268 2 года назад +1

    Mshaallah... Nalla voice 😘😘😘 adipol song 🌹🌹🌹🌹

  • @shahabusabu9428
    @shahabusabu9428 2 года назад +1

    പാട്ട് സൂപ്പർ ആയി. ഷാജുക. വല്ലിമ്മാന്റെ മുഖചായ ഉണ്ട് 🤩വല്ലിമ്മാക് ദീർക്കയുസ് ആഫിയത്തും ഉണ്ടാവട്ടെ 🤲

  • @suharasuhara2463
    @suharasuhara2463 Год назад +1

    എല്ലാ അമ്മമാർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @myonwayfali8794
    @myonwayfali8794 2 года назад

    Iggale song adipoli vallyummane kandappol enike ente ikkante ummane orma vannu

  • @sabnawdr4132
    @sabnawdr4132 2 года назад

    Enikum undu oru vallimma afeeyath kodukade ameen 🤲 uppante umma padachavante vilik utharam nalki poyi

  • @thahiratk8239
    @thahiratk8239 2 года назад +1

    Masallah nalla pattu👍🏻👍🏻👍🏻

  • @thasnithasni7118
    @thasnithasni7118 2 года назад +4

    Mashaallh♥️♥️

  • @abdhulkadhar8130
    @abdhulkadhar8130 2 года назад

    ഈ ഉമ്മാക്കും മോനും ദീർഘായുസ്സ് ദീർഘായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ

  • @beevi7289
    @beevi7289 2 года назад

    Ummane senehikunnavark nallaru paatt adipoli songs reethi nalla shaund🌹🌹🌹

  • @ayeshakasrggod7812
    @ayeshakasrggod7812 2 года назад

    Allahuv valliyummak Dergaysum afiyattum aroogiyavoom kodknam Allahuv iponu valliyumman kanupol entte valliyumman vijariche poi inne kabrl ane valliyumma 😭😭😭😭😭

  • @haidruk2553
    @haidruk2553 7 дней назад

    Mashallah ❤ alhambulella

  • @kunjusworld2211
    @kunjusworld2211 2 года назад +2

    Masha Allah
    Super 😍👍👍

  • @raznazkitchen4180
    @raznazkitchen4180 Год назад

    Masha allah 👍🏻👍🏻

  • @اشرف-ج2ت
    @اشرف-ج2ت 2 года назад

    الحمدلله
    الله يشفيك امين يا ربل المين
    നിങ്ങളെ ഉമ്മാക്കും
    എല്ലാവരുടെ ഉമ്മമാർക്കും ദീർഘായുസ് ആരോഗ്യ ആഫിയത് പ്രധാനം ചെയ്യണo
    എല്ലാ വരുടെ മുറാദും
    الله
    ആസിലാക്കണം الله

  • @misriyameesu7630
    @misriyameesu7630 2 года назад +1

    മാഷാഅല്ലാഹ്‌. ഇക്ക യുടെ പാട്ട് ഒരുരക്ഷയും ഇല്ല. Super

  • @riyazriyya8031
    @riyazriyya8031 2 года назад +1

    Masha Allah umma song

  • @ziyadziyu9690
    @ziyadziyu9690 2 года назад +1

    Umma.ee.mon afyteen.duhill.ullpedutannee.aa kaallntddhiill.soorkkamaan.pllss.siyad.chapparapedava.plss

  • @anshadpk7865
    @anshadpk7865 2 года назад

    നിങ്ങൾ ഇനിയും ഉയരത്തിൽ എത്തട്ടെ കൂടെ കട്ടക്ക് സപ്പോർട്ട് ഉണ്ടാവും. മലപ്പുറം ക്കിച്ചണിൽ കണ്ടപ്പോഴാ ഷാജുസ് മീഡിയ കണ്ടത്

  • @ashrafraiha6094
    @ashrafraiha6094 2 года назад +2

    Nalla song super 👌👌

  • @11rizaktrahmath51
    @11rizaktrahmath51 2 года назад

    Super song vallimma ennum santhoshathode jeevikkaanulla deergaayuss kodukkane allaah🤲🤲🤲

  • @sanasakkeer209
    @sanasakkeer209 2 года назад

    Sooooper dear ..ummayum monum aafiyathulla deergayuss nalkatte 🤲🤲🤲

  • @jabirjabra4912
    @jabirjabra4912 2 года назад

    Masha allah alhamdu lillah vallummana santhoshippikkan kanicha nalla manassine nanneunde deergauss allahu nalkatta aameen

  • @jamshianeesjamshianees9017
    @jamshianeesjamshianees9017 2 года назад +1

    വല്ലിമ്മാക് ദീർഗായുസ് കൊടുക്കട്ടെ പാട്ട് സൂപ്പർ എല്ലാം ഞാൻ കാണാറുണ്ട്👍👍👍ഇനിയും പ്രെദീശിക്കുന്നു