സമൃദ്ധമായി അനുഗ്രഹിക്കപ്പെടാൻ!!Fr. Mathew Vayalamannil!Fridayretreat

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 701

  • @josephpappachan9129
    @josephpappachan9129 2 года назад +5

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @sajivevarghese6063
    @sajivevarghese6063 2 года назад +1

    എന്റെ ദൈവം എന്റെ കണ്ണീർ കാണുന്നവനാണ്. കർത്താവെ നന്ദി

  • @silviaaugustine1211
    @silviaaugustine1211 3 года назад +17

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരണമേ. ഞങ്ങളുടെ അടഞ്ഞ വാതിലുകൾ തുറന്നു തരണമേ. 🙏🙏🙏

  • @kalavenkatesan9735
    @kalavenkatesan9735 3 года назад

    ഈശോയെ ബിസ്സിനസ്സിൽ. വിജയമുണ്ടക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 2 года назад +1

    സന്തോഷമുള്ള ഒരു കുടുംബമായി ജീവിക്കാൻ അനുഗ്രഹിക്കണമേ.

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +8

    ഈശോയെ.... നിന്റെ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ. 🙏 🙏 🙏
    ഈശോയെ.... സ്തുതിക്കുന്നു.

  • @merlinroy8712
    @merlinroy8712 2 года назад +1

    ഹല്ലേലുയ ആമ്മേൻ കർത്താവെ 🙏

  • @sasikalavilasini9720
    @sasikalavilasini9720 4 месяца назад +2

    എൻ്റെ കർത്താവേ എൻ്റെ മോൻ റോഡിൽ കൂടി അലഞ്ഞുനടക്കുന്നു അവൻ വീട്ടിൽ വരുവാനും. എൻ്റെ കുഞമ്മയുടെ വീട്ടിൽ ആണ് നിൽക്കുന്നത്. ഞാൻ വിദേശത്താന്ന്. ജൂൺ മാസം 28-ാം തിയതി. ഞാൻ മതിയാക്കി പോക്കുന്നു. എൻ്റെ കർത്താവേ എൻ്റെ മോനെ കാത്ത് കൊള്ളണമേ.😭😭😭😭😭✝️

  • @dhanya.unniunni8519
    @dhanya.unniunni8519 2 года назад

    എന്റെ കർത്താവേ🙏

  • @girijashaji4
    @girijashaji4 3 года назад

    നന്ദീ ഈശേയെ അങ്ങെക്ക് ഒരായിരം നന്ദീ 🙏 അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ചു തന്ന ഈസമയത്തിനായി നന്ദീ 🙏 നാഥാ അങ്ങെക്ക് ഒരായിരം നന്ദീ 🙏

  • @vineethavasudevan5351
    @vineethavasudevan5351 3 года назад +16

    എന്‍റെ ഈശോയുടെ അളവില്ലാത്ത സ്നേഹവും കാരുണ്യവും എന്‍റെ ജീവിതത്തിലും ഞാന്‍ അനുഭവിച്ചറിഞ്ഞു.ഈശോയേ നന്ദി,ഈശോയേ സ്തോത്രം.....ആമേന്‍....

  • @SnijiPoulose.
    @SnijiPoulose. 3 месяца назад +1

    എനിക്കും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതിസന്ധിവന്നപ്പോൾ ആണ് കർത്താവ് വലിയ ഒരു ദർശനം എനിക്ക് വിശുദ്ധ കുർബാനയിൽ കാണിച്ചു തന്നത് 🙏🏻🙏🏻🙏🏻.....

  • @sudharmamuttayi9288
    @sudharmamuttayi9288 3 года назад +5

    എന്റെ പിതാവേ അവിടത്തെ സമാദാനവും സന്തോഷവും എനിക്ക് തരണമേ, എന്റെ പ്രേശ്നങ്ങൾ ക്ക് അവിടന്ന് പരിഹാരം കാണും, ഞാൻ എന്റെ പിതാവിനെ സ്നേഹിയ്ക്കുന്നു ആരാധിയ്ക്കുന്നു സ്തുതിയ്ക്കുന്നു 🙏🙏🙏

  • @aleyammayohannan2392
    @aleyammayohannan2392 4 месяца назад +1

    Amen 🙏 thank you 🙏 Jesus

  • @EathaAnju-nt3ki
    @EathaAnju-nt3ki 3 месяца назад +1

    കർത്ത വേ ഞങ്ങളുടെ എല്ലവരുടേയും അസുഖങ്ങളെയും പ്ര ത്യകിച്ച് കഞ്ഞു മക്കളുടെ അസുഖത്തെ പൂർണ്ണമായി മാറ്റിതരണ മേ അമേൻ

  • @Gaming_with_kichuzz-x6m
    @Gaming_with_kichuzz-x6m 3 года назад +25

    ഈശോയെ എന്റെ കുടുംബത്തിലെ പ്രശ്നം മാറി സമാധാനം നൽകി അനുഗ്രഹിക്ക ആമേൻ

  • @subhadraprasannan82
    @subhadraprasannan82 2 года назад

    ദൈവം തന്നതല്ലാതൊന്നും ഇല്ല ജീവിതത്തിൽ ഈശോയെ എന്നും സ്തുതിയും ആരാധനയും ഉണ്ടാകണമെന്ന് 🙏🙏🙏

  • @aleyammayohannan2392
    @aleyammayohannan2392 3 месяца назад +1

    Thank you Mathew Acha. I Listen to your words every morning and evening.praise the Lord. Amen 🙏

  • @smithamathew1193
    @smithamathew1193 3 года назад +1

    എന്റെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. പ്രേതെയാകമായി ബഹറിനിൽ 10 വർഷം ജോലി ചെയുവാനായി തന്ന അവിടുത്തെ വലിയ കൃപക്കായി ആയിരമായിരം നന്ദി 🙏🙏🙏🙏യേശു അപ്പച്ചാ വൻ കൃപകളോർത്തു ആരാധന 🙏🙏🙏❤️❤️❤️

  • @reenajohnjohn3492
    @reenajohnjohn3492 3 года назад +1

    Easow ye enneyum makaneyum kudumbatheyum maha vyadiyilninn rekshichatinnai sthothram halleluyya🙏🙏🌹 easow ye mathapithakale vyadiyilninn rekshichatinnai sthothram halleluyya🙏 innu pakalkalam thanna kripakalkkai orukodi orupadu thanks🙏🙏🌹🌹 onnumillatha ente avasthail enneyum makaneyum karuthia kripakalkkai orukodi orupadu thanks🙏🙏🙏🙏 easow halleluyaa🙏🙏

  • @rajic5213
    @rajic5213 3 года назад +1

    ഈശോയെ എത്രയും പെട്ടെന്ന് എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ

  • @jancyjohn3340
    @jancyjohn3340 3 года назад

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.ഉമ്മ

  • @vinuvv1124
    @vinuvv1124 3 года назад +1

    അ ക്രൈസ്തവരായ ഞങ്ങൾക്ക്
    ഈ ദൈവവചനം വളരെ ഇഷ്ടമാണ്. ഈ വചനത്തിലൂടെ ദൈവത്തെ കൂടുതൽ അനുഭവിച്ചറിയാൻ സാധിക്കുന്നു. പ്രവർത്തിക്കുന്ന ദൈവം ഞങ്ങളുടെ കൂടെയുണ്ട് 🔥 ആമേൻ

  • @thrithalabudsrehabilitatio669
    @thrithalabudsrehabilitatio669 3 года назад

    യേശുവേ എന്റെ കടബാധ്യത മാറ്റിത്തരേണമേ

  • @tomijoseph8064
    @tomijoseph8064 3 года назад

    ഈശോയെ jagaluday മക്കളെ സമർപ്പിക്കുന്നു 🙏 നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🙏മാതാവേ ജെങ്ങൾക് വേണ്ടി പ്രതികണമേ 🙏ഈശോയെ 19/9/21 ൽ അനുഗ്രഹിക്കണമേ 🙏

  • @sophiaagastin957
    @sophiaagastin957 2 года назад +1

    Praise the Lord 🙏

  • @ravidasan8346
    @ravidasan8346 3 года назад

    ആമേൻ, ദൈവമേ നന്ദി കോടാനുകോടി നന്ദി 🙏.

  • @niviageorge7808
    @niviageorge7808 3 года назад +1

    കർത്താവെ, എന്റെ ജീവിതത്തിൽ ഇടപെടണമേ....

  • @rajirajesh2999
    @rajirajesh2999 3 года назад

    ദൈവമേ നിൻ്റെ മഹത്ത്വം എത്രയോ വലുതാണ്🙏🙏🙏

  • @lizyphilip4073
    @lizyphilip4073 3 года назад +1

    Amen 🙏🙏🙏🙏🙏🙏🙏 praise the Lord 🙏🙏🙏🙏

  • @nazimm7438
    @nazimm7438 3 года назад +16

    കഷ്ടങളിൽ നല്ല തുണയേശു എന്റെ കണ്ണുനീരവൻ തുടക്കും..

  • @aneettamathew5124
    @aneettamathew5124 3 года назад +1

    🙏🙏

  • @aswathimanoj8352
    @aswathimanoj8352 3 года назад

    സന്ദനഭാഗ്യത്തിന് വേണ്ടി പ്രാർഥിക്കണമേ

  • @jajinkurian9732
    @jajinkurian9732 3 года назад +1

    Ente devama anngayude karme ente kude unndakaname

  • @EathaAnju-nt3ki
    @EathaAnju-nt3ki 3 месяца назад

    ഞങ്ങളുടെ എല്ല പ്രശ്നങ്ങളിലും അതിന്റെ മുകളിൽ ദൈവനുഗ്രഹമുണ്ടാകൻ അനുഗ്രഹിക്കണമേ ആമേൻ

  • @joshybabu4809
    @joshybabu4809 3 года назад +12

    ദൈവമേ എന്റെ സഹോദരനെ എല്ലാവിധത്തിലും അനുഗ്രഹിക്കണമേ 🙏🙏🙏

  • @bindumv6742
    @bindumv6742 3 года назад

    ഞങ്ങളുടെ ജീവനുള്ള,. പ്രവർത്തിക്കുന്ന, ഞങ്ങളുടെ രക്ഷക്കായി എത്തിയിരിക്കുന്ന ദൈവമാണ് mathew അച്ഛൻ

  • @77.royalstephen94
    @77.royalstephen94 3 года назад +2

    amen amen amen thanks juses praise the lord hallelujah halleljah hallelujal halleljal please help me with bless our family amea amma matha

  • @sasikalavilasini9720
    @sasikalavilasini9720 4 месяца назад

    കർത്താവേ എൻ്റെ പ്രശ്നങ്ങളിൽ ഇടപ്പെടു ണേ.😭🙏 എനിയ്ക്കും എൻ്റെ മക്കൾക്കും സമാധാനവും സന്തോഷവും ശരീരസുഖവും തരുണേ. നമുടെ പ്രശ്നങ്ങളിൽ ഇടപ്പെടു ണേ.

  • @princypeter5242
    @princypeter5242 3 года назад +1

    Halleluya Amen Love you Jesus Trust you Jesus 🙏🙏🙏

  • @bijukurian8342
    @bijukurian8342 3 года назад +2

    praise the lord amen

  • @esthermk1389
    @esthermk1389 3 года назад

    പ്രവർത്തിക്കുന്ന ദൈവത്തെ എനിക്കും കിട്ടേണമേ.

  • @philomina6661
    @philomina6661 3 года назад +8

    എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമയും കൊടുക്കണേ. എന്റെ തലവേദന മാറ്റിതരണേ. ഈശോയെ നന്ദി.

  • @mollyjohnson6780
    @mollyjohnson6780 3 года назад +17

    ഈശോയെ എപ്പൊഴുഉം ഞങ്ങളെ കാക്കുന്നതിനെ ഓർത്തു അങ്ങേക്കു നന്ദി പറയുന്നു.🙏🏻🙏🏻
    Thank you acha for the valuble message🙏🏻

  • @rajijobi8189
    @rajijobi8189 3 года назад +2

    എന്റെ ദൈവം എന്നെ ഒരു നാളും കൈയിവിടില്ല എന്നെ അറിയുന്നവനാണ് എന്റെ ദൈവം

  • @rajanimanoj3993
    @rajanimanoj3993 3 года назад +16

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. അടഞ്ഞ എല്ലാ വാതിലുകളും തുറന്നു തരേണമേ. 🙏🙏🙏

  • @reenajohnjohn3492
    @reenajohnjohn3492 3 года назад +1

    Achante vachanathinai sthothram halleluyya🙏🙏 easow ye papangal shemich prarthanakalum yachanakalum kelkaname halleluyaa🙏🙏🙏 makante kabakett allergy rogam mattaname easow ye ente sahodarangale anugrahikaname upajeevanathe anugrahikaname vidavayude prarthana kelkaname halleluyaa🙏🙏 loan mattaname easow✝️✝️

  • @maggiemathew6832
    @maggiemathew6832 3 года назад +3

    Hallelujah, hallelujah, hallelujah

  • @RoseMary-nx4ug
    @RoseMary-nx4ug 4 месяца назад

    എന്റെ ഈശോ എന്റെമക്കൾ നിന്നെ സ്നേഹിക്കാൻ അനുസരിക്കാൻ idayakkaname

  • @shaimajoby5924
    @shaimajoby5924 3 года назад +1

    Entey daivam simhasanathil ulladatholam Kalam enney anugrahikkum🙏🙏🙏🙏

  • @user-hh4te4kj2y
    @user-hh4te4kj2y 2 года назад

    ഈശോയേഎന്റവീടിന്റമുകളീൽപണിയുവാൻഒരു5 ലക്ഷംരൂപതന്ന്അനുഗൃഹിക്കണമേ

  • @mariammajohn2771
    @mariammajohn2771 3 года назад

    Karthaava anugrahikkana🙏🙏🙏

  • @esthermk1389
    @esthermk1389 3 года назад

    എല്ലാ മക്കളുടെയും കടഭാരങ്ങൾ മാറ്റികൊടുക്കേണമേ യേശുവേ.

  • @lijobinu5931
    @lijobinu5931 2 года назад

    യേശു അപ്പാ ഈ വചനം എൻറെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ നിങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക്rpm ൽ ഒരു ജോലി വാങ്ങി തരണമേ 🙏🙏🙏🙏🙏 അപ്പാ അത്ഭുതം കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ

  • @ajiaji2539
    @ajiaji2539 3 года назад +44

    കർത്താവേ ഈ വചനം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി മാറുവാൻ പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ഹല്ലേലൂയാ

    • @sreebala36
      @sreebala36 3 года назад

      അതെ അച്ചോ ഞാനും ഒരു akristhava ആണ് പക്ഷെ ഞാനും ഇപ്പോൾ ഈ ജീവിക്കുന്ന ദൈവത്തെ ആശ്രയിക്കുന്നു

    • @rachelmathew5016
      @rachelmathew5016 3 года назад

      We experience our God's Love. Praise the lord. May God bless you Father.

    • @littujibin137
      @littujibin137 3 года назад

      Sure🙋

  • @saleeshjoseph2614
    @saleeshjoseph2614 3 года назад +1

    യേശുവേ എന്റെ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും എത്രയും പെട്ടെന്ന് എന്നിൽ നിന്ന് മാറാൻ ആയിട്ട് പിതാവായ ദൈവത്തിനോട് പ്രാർത്ഥിക്കണമേ ✝️✝️✝️

  • @sheenaprakash761
    @sheenaprakash761 3 года назад +37

    എന്റെ ദൈവം എനിക്ക് മതിയായവൻ

  • @philominajose3488
    @philominajose3488 8 месяцев назад

    എന്റെ ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏

  • @lalysebastian3133
    @lalysebastian3133 3 года назад +1

    Holy spirit please come and bless us

  • @lalysebastian3133
    @lalysebastian3133 3 года назад

    Eesoye ella pratisandhikaleyum mattename amen

  • @philominajose3488
    @philominajose3488 8 месяцев назад

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ദുശ്ശീലങ്ങൾ മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ..

  • @nazimm7438
    @nazimm7438 3 года назад +3

    എന്റെ ബുദ്ധി മുട്ടൊക്കെയും അവിടുത്തെ മഹിമാധനത്തിനൊത്തവണ്ണം കൃസ്തുയേശുവിൽ സബൂർണമായി തീർത്തു തന്നിരിക്കുന്നു എന്നു വിശ്വസിച്ച് അങ്ങയെ മഹത്വപെടുത്തുന്നു ആമേൻ

  • @blessypaulose8526
    @blessypaulose8526 3 года назад +22

    വഴി ഒരുക്കും അവൻ അഴികളിൽ🙏 എൻ്റെ ദൈവം എനിക്ക് ആയി വഴി ഒരുക്കും 🙏🙏🙏

  • @sheejajames161
    @sheejajames161 3 года назад +1

    O Jesus njangalku samadanam, santhosham,vinayavum tharename 🙏

  • @kochuthresiavf9256
    @kochuthresiavf9256 3 года назад

    ഈശോയെ എന്റെ നിരവധിയായ പ്രശ്നങ്ങളിൽ വേഗം ഇടപെടണമെ 🙏🙏

  • @varghesekj1735
    @varghesekj1735 4 месяца назад

    യേശുവേ കടബാധ്യത ഇൽ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണ കടബാധ്യത എടുത്ത് മാറ്റണമേ സമാധാനം നൽകണമേ

  • @dulcetofdn5536
    @dulcetofdn5536 3 года назад +1

    Ente Karthavaya Eeshoye.... eppozhum ennum ninte makalayithanne jeevikkanum pravarthikkanum koode varane..🙏kripa tharaneee d Daivame🙏🙏🙏God bless you Father 🙏✝️

  • @marystella7967
    @marystella7967 3 года назад

    Eeshoye ajeshnay anugrahikkename

  • @girijashaji4
    @girijashaji4 3 года назад +1

    നീ മതി എൻ യേശുവേ ഈ മരുഭൂയാത്രയിൽ .... കൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻ...എൻ്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു കൃപയാൽ നിറക്കണമെ 🙏

  • @jaisnithin____
    @jaisnithin____ 3 года назад

    ജോലി ഇല്ലാത്ത എല്ലാ മക്കളെയും ഈശോയെ അനുഗ്രഹിക്കണമേ

  • @toolmakerboy5646
    @toolmakerboy5646 3 года назад

    കർത്താവേ.... ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.... ആമേൻ...

  • @darsanamurukan9831
    @darsanamurukan9831 3 года назад +107

    അച്ഛൻ പറയുന്നത് സത്യമാണ്.....പ്രവർത്തിക്കുന്ന ഒരു ദൈവത്തെ എനിക്കും കിട്ടി 🙏

    • @hanidas7711
      @hanidas7711 3 года назад +7

      തമ്പുരാനേ ആഗ്രഹിക്കുന്ന ഭവനം സ്വന്തമായി ലഭിക്കുന്നതിനും അവിടെ സന്തോഷത്തോടെ ജീവിക്കുന്നതും തികഞ്ഞ സാമ്പത്തിക ഭദ്രത തന്ന് ഇപ്പോഴുള്ള ബാധ്യതകൾ മാറ്റി എന്നും കാവലായി കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു🙏. എൻ്റെ ഭാവി കർത്താവിൻ്റെ കരങ്ങളിലാണ്🙏

    • @achammabiju3142
      @achammabiju3142 3 года назад +1

      ആമേൻ

    • @racheljacob3060
      @racheljacob3060 3 года назад

      God, cure me, give me peace, help me to live according to your message help me, forgive me my sins, let me live as per your guidance, save me, help me God

    • @nishamj4507
      @nishamj4507 3 года назад

      Das

    • @nishamj4507
      @nishamj4507 3 года назад

      @@hanidas7711 AAAAQA

  • @darsanamurukan9831
    @darsanamurukan9831 3 года назад +50

    യേശുവേ, എന്റെ കടബാധ്യതകൾ തീർക്കുവാൻ sahayikkaname🙏

  • @justinebabu7167
    @justinebabu7167 3 года назад +2

    ഈശോയെ

  • @salymathai3823
    @salymathai3823 3 года назад

    Amen Amen Amen

  • @shyjajoseph7595
    @shyjajoseph7595 3 года назад

    ഈശോയെ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തരണമെ ഒരു ഭവനം പണിയുവാൻ എല്ലാ തടസങ്ങളും മാറ്റിത്തരണമെ ഈശോയെ സഹായിക്കണമെ

  • @tressajose4605
    @tressajose4605 3 года назад

    യേശു നാമത്തിൽ എന്റെ വേദന കൾ സമർപ്പിക്കുന്നു യേശുവേ എന്റെ കാരത്തിൽ ഇടപെടൽ ഉണ്ടാക്കി തരണേമേയ്

  • @rajantr3856
    @rajantr3856 2 года назад

    Thanku jesus 💙💙💙💐💐💐💙💙💙

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 3 месяца назад

    കർത്താവെ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @anjuaravind6328
    @anjuaravind6328 3 года назад

    ❣️❣️Yeshuve nandi yeshuve sothram❣️🙏🙏🙏🙏🙏yeshuve nadhiii❤️😘

  • @യേശുനാമത്തിന്റെശക്തി

    എന്റെ വഴിമുട്ടിയ പ്രശ്നത്തിലേക്കു ഈശോയെ കടന്നു വരേണമേ

  • @esthermk1389
    @esthermk1389 3 года назад

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ. കടഭാരങ്ങൾ വേഗം മാറ്റിത്തരേണമേ. ഹല്ലേലുയ

  • @soniaaugustine2927
    @soniaaugustine2927 3 года назад +1

    Praise the Lord

  • @ranijerson7178
    @ranijerson7178 2 года назад

    ഈശോയേ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾക്കു മീതെ നടക്കാൻ അനുഗ്രഹിക്കണമേ

  • @sinivinoy2400
    @sinivinoy2400 11 месяцев назад

    അച്ഛൻ പറയുന്ന ഓരോ വചനവും എന്റെ ജീവിതത്തിൽ അനുഗ്രഹമായി.. യേശുവേ നന്ദി... 🙏🙏🙏

  • @jessyp9287
    @jessyp9287 3 года назад +2

    നാളത്തെ എൻ്റെ പരീക്ഷയിൽ വിജയിക്കട്ടെ

  • @kuttanadugreenery
    @kuttanadugreenery 2 года назад

    Satyam father satyamdaivam ഞങ്ങൾക്ക് വേണ്ടിയും alfuutham പ്രവർത്തിച്ചു

  • @allyc540
    @allyc540 4 месяца назад

    അപ്പേ എന്റെ നാഥാ, എന്റെ തമ്പുരാനെ അങ്ങേക്ക് കോടാനു കോടി സ്തുതി യും സ്തോത്രവും, നന്ദി യും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🥰അങ്ങ് ധാനമായി തന്ന എന്റെ ഈ ജീവനും ജീവിതത്തിനും എത്ര നന്ദി പറഞ്ഞാ ലും മതി വരില്ല 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🥰🥰🥰🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹

  • @mabeesjoseph5482
    @mabeesjoseph5482 3 года назад

    എന്റെ എല്ലാ തകർച്ചകളിലും കുറവുകളിലും ദൈവമെ അങ്ങയെ വിളിച്ചപേക്ഷിക്കുവാൻ തക്ക വിശ്വാസം എനിക്കു നൽകണമെ🙏🙏

  • @ashabanerji3017
    @ashabanerji3017 3 года назад

    കർത്താവേ രക്ഷിക്കണേ... എന്റെ മകന് നാളെ medical PG Neet exam ആണ്... അവനെ നന്നായി exam എഴുതാൻ ആയി അനുഗ്രഹിക്കണേ... അവനെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു.... കാത്തോളണേ... ആമേൻ... ഹാലേലൂയ.... 🙏♥️

  • @varghesepk7598
    @varghesepk7598 3 года назад

    Acha njagalku vendi ,kunjugalku vendi prarthikane

  • @jayantivijayan9918
    @jayantivijayan9918 3 года назад

    ഞാൻ ഈ അടുത്ത ദിവസങ്ങളിലാണ് വചനങ്ങൾ കേട്ടുതുടങ്ങിയത്.
    യേശുവിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു ...എന്നെ ഈശോ അനുഗ്രഹിച്ചു..എന്നു ഞാൻ നന്ദിയോടെ അവിടെ അറിയിക്കട്ടെ....
    ഞാൻ എന്നും ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നു...Hallelujah....Hallelujah 🙏🙏🙏🙏🙏🙏

  • @sunujohn7831
    @sunujohn7831 3 года назад

    ഈ ശോ യേ എന്റെ കുടുംബത്തിലെ പ്രേതിസന്ധി കൾക്ക് മുകളിൽ നിന്ന് അവിടത്തെ സ്തുതി ക്കുവാനുള്ള കൃപ തന്നു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @helenmc726
    @helenmc726 3 года назад +1

    I believe amen🙏

  • @jijijoy9117
    @jijijoy9117 5 месяцев назад +1

    എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ എൻ്റെ മഹത്വവും കർത്താവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ 😢😢😢😢😢

  • @reenajohnjohn3492
    @reenajohnjohn3492 3 года назад +1

    Easow ye thanna kripakalkkai orukodi orupadu thanks🌹🌹🌹 enneyum makaneyum kudumbatheyum sahodarangale yum maha vyadiyilninn rekshichatinnai sthothram halleluyya🌹🌹🙏 praise the Lord🙏🌹🌹🌹🌹🌹🌹

  • @nimisiriak2267
    @nimisiriak2267 3 года назад +45

    ഹൃദയം നുറുങ്ങിയവർക് കർത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. Psalms 34 :18

    • @josev.k9839
      @josev.k9839 3 года назад +1

      കർത്താവേ ഞങ്ങളുടെ എല്ലാ കടം വാങ്ങിയ പണം എത്ര യും പെട്ടെന്ന് കൊടുത്തു തിർകകുവാൻ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമെ

    • @poulosekv9341
      @poulosekv9341 3 года назад

      Most

    • @poulosekv9341
      @poulosekv9341 3 года назад

      I'm

    • @jackylamby6624
      @jackylamby6624 3 года назад

      God bless everyone

    • @mollykuriakose8015
      @mollykuriakose8015 2 года назад

      Ente Daivam Simhasanathil Irikkunnidatholam Enne Anugrahichukodeyirikkum. Ennikku vendi Nilakollum. Ente Kudumbathe kathukollum. Savio monu Nalla Joli Nalgi Anugrahikkum. Lovelykku vegam kidney Transplantation Nadakkum. Sowkyam kittum. Hallelujah. Amen. 🙏Njan Vijayikkum. Thank you Jesus. Love you Jesus.

  • @peterka1232
    @peterka1232 6 месяцев назад

    ദൈവമേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ എന്റെ മോൻ 7 തിയതി ജർമ്മൻ എക്സാം എഴുതുകയാണ് വിജയം നൽകി അനുഗ്രഹിക്കണമേ🙏🌹🙏🌹🙏👏

  • @renyreji1990
    @renyreji1990 3 года назад

    കർത്താവെ ഈ വചനങ്ങൾ എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായിരിക്കട്ട

  • @blessypaulose8526
    @blessypaulose8526 3 года назад +16

    കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏